കമാൻഡർ അഭിലാഷ് ടോമിയുടെ ജീവചരിത്രം കുട്ടികൾ പഠിക്കട്ടെ.മലയാളികൾക്ക് എന്നും അഭിമാനവും പ്രചോദനവുമാണ് ഇദ്ദേഹം. A big salute to you sir ❤
@pmuvais4650 Жыл бұрын
School book silund 7th social science
@MusicLife-pb2es Жыл бұрын
Ivdathe naatukarku Dr robinem thoppiyum okke mathi 😂
@PIUSEPHILIP1 Жыл бұрын
Great
@ramEez.c Жыл бұрын
❤
@abdulkalam2996 Жыл бұрын
എത്ര വലിയ ഒരു സ്ട്രഗ്ൾ എടുത്തു ഒരു വലിയ മത്സരത്തിൽ വിജയിച്ച അഭിലാഷ് എത്ര വിനയമുള്ള ആൾ സൂപ്പർ ചെറുപ്പകാർക്ക് ബുദ്ദിയുള്ള പുതിയ തലമുറയിലെ കുട്ടികൾക് കേട്ട് പഠിക്കാൻ മാതൃക ആക്കാനും പറ്റിയ ആൾ
@jackpodger9529 Жыл бұрын
But the response of kerala govt ?
@forest7113 Жыл бұрын
@@jackpodger9529 appo india govt?...asianiy ee racil jayikkuna adya aal aanu.....enittum india govt onnum cheythilla
@eagleboy369 Жыл бұрын
@@jackpodger9529 പേലിൽ ന്യൂനപച്ച ആയിരുന്നു എങ്കിൽ അൽ ബിജയനും മുറിയാസും പരവതാനി വിരിച്ച് സ്വീകരിച്ചേനെ...പാവം..ഞങ്ങ ക്രിസ്ത്യൻ ആയിപ്പോയില്ലേ..
@eagleboy369 Жыл бұрын
ബോധവും വിവരവും ഉള്ള കേരള രാഷ്ട്രീയക്കാർ ആരേലും ഒണ്ടേൽ...അഭിലാഷ് ടോമിക്ക് പത്മശ്രീ🇮🇳 ശുപാർശ ചെയ്യണം. അല്ലേൽ കേന്ദ്രം നേരിട്ട് നൽകുക. രാജ്യത്തിൻ്റെ അഭിമാനമാണീ മനുഷ്യൻ
@mohamedfaisal19 Жыл бұрын
Absolute legend. Deserves more recognition ❤
@hardcoresecularists3630 Жыл бұрын
ഗൂഗിൾ ഉണ്ടാവും കൂടെ അല്ലാതെ വാസ്കോഡഗാമ വന്നതുപോലെ ആയിരിക്കില്ല🙏 അല്ലെങ്കിൽ ക്രിസ്റ്റഫർ ലോപ്പസ് പോയപോലെ ആയിരിക്കില്ല 5000 വർഷം മുമ്പ് പോയ പോലെ ആയിരിക്കില്ല ഗൂഗിളും സാറ്റലൈറ്റും ഉണ്ടാകും
@Questforsuccesss Жыл бұрын
@@hardcoresecularists3630 understood that you don’t anything about golden globe race!! Ee race il 1960s le technology upayogich aan pokendath no google.. satellite communication rescue vin maathrame upayokikkan pattu!!
@ramEez.c Жыл бұрын
@@Questforsuccesss👍🏻
@kidilantraveler Жыл бұрын
Commander അഭിലാഷ് ടോമിയുടെ എല്ലാ മലയാള ഇന്റർവ്യൂസും കണ്ടിട്ടും മതിയാകുന്നില്ല, അടുത്ത ഇന്റർവ്യൂ പോയി കണ്ടിട്ട് വരട്ടെ 🏃🏃🏃 You are so inspiring Sir
@alexabramjacob8621 Жыл бұрын
Manorama online, rj shaan were the best interviews.. 2013 trip കഴിഞ്ഞിട്ടുള്ളത്.. Determination, Solitude, Meditation ഈ വാക്കുകളുടെ വ്യാപ്തി മനസിലാക്കിത്തന്ന ഇന്റർവ്യൂസ്.. Those were his golden days..Now he is just like everybody.. emotionaly weak with family..
@Ecolementor_global Жыл бұрын
Correct
@vt8941 Жыл бұрын
ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന് പ്രവര്‍ത്തി ച്ച അദ്‌ഭുതങ്ങള്‍, കണ്ടു. അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന് അവര്‍ അറിഞ്ഞില്ല. അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ! ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 107 : 23-32
@kidilantraveler Жыл бұрын
@@alexabramjacob8621 Yes 👌
@nirmalbabu3225 Жыл бұрын
എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം🔥 അതിസാഹസികൻ! പക്ഷേ, എത്ര ശാന്തമായ സംസാരം. ഒരു calming, meditating ഇഫക്ട് സംസാരം കേട്ടിട്ട്❤️ ആദരവ് മാത്രം 🙏🙏🙏
@sreejaajayan8891 Жыл бұрын
❤❤sir....🙏🙏🙏🙏 ഉദയം പേരൂർ ഗ്രാമത്തിൻ്റെ ആദരവ് അറിയിക്കുന്നു. അങ്ങയുടെ നാട് എന്നറിയപ്പെടുന്ന ഈ നാട്ടിൽ ആണ് ഞാനും തമാസിക്കുന്നൂ എന്നതിൽ അഭിമാനിക്കുന്നു....❤❤❤❤
@abisridhar208 Жыл бұрын
His native place Kottayam changanseery
@jamsheerpullangadathe3060 Жыл бұрын
നിങ്ങൾ എത്ര മനോഹരമായി ആണ് മനുഷ്യന്റെ ഇമോഷൻസ് കടലുമായി കോർത്തിണക്കിയത് ❤, നിങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് ബായ് ❤ലവ് you
@subranmanyan7517 Жыл бұрын
ഇത്രയ്ക്കും വലിയൊരു മത്സരം കടലിലെ മത്സരം വേറെ ഭൂമിയിലില്ല അഭിലാഷ്ട്ടമി പവർഫുൾ പവർഫുൾ മേൻ🙏🙏🙏🙏🙏🙏👌👌👌👌💪💪💪💪👍👍👍👍❤️❤️❤️❤️❤️❤️ അഭിലഷ്ട്ടമിക്ക് ഇന്ത്യയിൽ നിന്നും കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി കൊടുക്കണം👍👍👍❤️❤️❤️
@umaiyer4884 Жыл бұрын
കടലിനോളം ആഴമുള്ള മനസ്സിൻ്റെ ഉടമ ❤determination confidence perseverance ❤
@hardcoresecularists3630 Жыл бұрын
ഒന്നുമില്ല ബ്രോ അത് വെറുതെ മാധ്യമങ്ങൾ പറയുക ഇപ്പോഴും യുണൈറ്റഡ് സ്റ്റൈൽസും അതുപോലെതന്നെ അമേരിക്കയും അതുപോലെതന്നെ യൂറോപ്പും ഇദ്ദേഹത്തെ അംഗീകരിച്ചിട്ടില്ല കാരണം ഇത് വളരെ ഈസി ആയിട്ടുള്ള ഒരു ജോബ് ആണ് പക്ഷേ വാസ്കോഡഗാമയും അതുപോലെതന്നെ ചാൾസ് ഡാർവിനും 4000 കൊല്ലം മുമ്പാണ് ആഴ തിരമാലകളിൽ ലോകം മുഴുവൻ ചുറ്റിയത് മഗള്ളൻ പറ്റി പറയേണ്ട കാര്യം ഇല്ല മഗള്ളൻ പറയേണ്ട കാര്യമില്ല അതായത് കെപ്ലർസൽസ് ഇതൊക്കെ എത്രയോ നാലായിരം വർഷം മുമ്പ് ചെയ്ത കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ വർത്തമാനത്തിൽ തന്നെ വ്യക്തമല്ല ആത്മവിശ്വാസം ഇല്ല എന്നുള്ളത് അതായത് ഇറങ്ങിത്തിരിച്ചത് പോലെയല്ല വാസ്കോഡിഗാമാ ഇറങ്ങി തിരിച്ചത് പോലെയല്ല ഇദ്ദേഹം ഇറങ്ങിത്തിരിച്ചത് ഗൂഗിൾ ഉള്ളതുകൊണ്ടാണ് എന്ന താങ്കൾ തിരിച്ചറിഞ്ഞ താങ്കൾക്ക് അതുകൊണ്ടാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്ക ഇപ്പോഴും ഇദ്ദേഹത്തെയും അംഗീകരിക്കുന്നില്ല യൂറോപ്പ്യൻ യൂണിയൻ ഓഫ് സയന്റിഫിക് ടെമ്പർ അഡ്വാൻസ് അവരും അംഗീകരിക്കുന്നില്ല കാരണം അവരെ സംബന്ധിച്ചിടത്തോളം സിമ്പിൾ കാര്യമാണ്
@shyammenon03 Жыл бұрын
@@hardcoresecularists3630 pakka malayali ...
@craftwithmerin Жыл бұрын
He is an extraordinary soul ,one of a kind , a gem, our country should recognize him properly.
@hardcoresecularists3630 Жыл бұрын
ഒന്നുമില്ല ബ്രോ 4000 വർഷങ്ങൾക്ക് മുമ്പ് ചാൾസ് ഡാർവിൻ ഈ ലോകത്തെ പറ്റി അറിയുന്നതിന് മുൻപേ യാത്ര ചെയ്തു തുടങ്ങിയതാണ് കെപ്ലർ അതുപോലെ വാസ്കോഡഗാമ അതുപോലെ ഹിയാൻ സ്റ്റൂങ്ങ് അങ്ങനെ എത്രയോ ആൾക്കാരെ അവരൊക്കെ ഒരു ഒരു ടെക്നോളജിയും ഇല്ലാതെയാണ് കടലിൽ പതിനായിരം കിലോമീറ്റർ സഞ്ചരിച്ചത് അതായത് ഇദ്ദേഹത്തിന്റെ വർത്തമാനത്തിൽ തന്നെ വ്യക്തമല്ല ഇദ്ദേഹത്തിന് ആത്മവിശ്വാസം ഇല്ല എന്നുള്ളത് ആത്മവിശ്വാസമുള്ള ഒരു വ്യക്തി ഇങ്ങനെയാണോ സംസാരിക്കുക താങ്കൾ ആദ്യം ഗൂഗിൾ ചെയ്തു നോക്കൂ ആദ്യം കടലിന്റെ അടിത്തട്ടിൽ പോയ ആൾക്കാരും കടലിൽ യാത്ര ചെയ്ത ആൾക്കാരെ പറ്റിയും ഒന്ന് ഗൂഗിൾ ചെയ്യൂ പ്ലീസ്
@mithunk5473 Жыл бұрын
@@hardcoresecularists3630 Try sailing alone in the sea for one full day and then put such stupid comments...there are hardly around 100 people in the world had solo circumnavigated the world non stop ...And only 4 people have done it non stop without any assistance
@AnilKumar-mb3wy Жыл бұрын
കമൻഡർ അഭിലാഷിനെ ഒന്നും ഇന്റർവ്യൂ ചെയ്യാനുള്ള ക്വാളിറ്റി ലൂക്കോച്ചന് ഇല്ല.
@jasminneil8186 Жыл бұрын
True 👌👌
@mechatronics2269 Жыл бұрын
That's true
@eastman_here Жыл бұрын
ഒരു ചെറു ചിരിയോടെ കണ്ടിരുന്നു.... ❣️❣️❣️
@ashrafpm3935 Жыл бұрын
വളരെ നിലവാരം ഉള്ള മറുപടികൾ 👍👍👍
@nomadiandreams Жыл бұрын
നിലവാരമില്ലാത്ത ചോദ്യങ്ങളും!
@jyothishkr3538 Жыл бұрын
@@nomadiandreams so true
@ubais_ck Жыл бұрын
ഇദ്ദേഹത്തിന് കുറെ കൂടി പരിഗണന കിട്ടേണ്ടതാണ്...❤
@shijusebastian32 Жыл бұрын
അവതരണം വളരെ മോശം കോട്ടിട്ട് കോപ്പ് ചോദ്യങ്ങൾ ചോദിക്കുന്ന ഉഊള സല്യൂട്ട് അഭിലാഷ് സർ 🙏💪💪💪💪
@MuhammadIhsan-mo7xt Жыл бұрын
23:22 What a diplomatic and empathetic reply. Salute legend Abhilash Tomy❤
@sibiyohannan4594 Жыл бұрын
What he said is absolutely right, it is very easy to manage a team with less no.of people, that will give only positive outcome. There is a famous experiment known as spaghetti and marshmallow experiment, usually teaches in Harvard business school and we did this experiment in Indian Institute of Management during our team building and managing team's sessions as part of our Management program. Those team's with large no.of people failed terribly and those team with least no.of people won the game. I never forget this in my life because our professor taught us very nicely through marshmallow experiment and I was the part of a large team which failed terribly in that sessions.
@daisyrajan8149 Жыл бұрын
Very ബ്യൂട്ടിഫുൾ കോൺവെർസേഷൻ, may God bless you..
@tmedia8270 Жыл бұрын
How brilliantly and deeply he connects with nature, life and it's philosophy! A real master!!
@deepeshchandran7186 Жыл бұрын
❤
@darshan462 Жыл бұрын
Master ☸️
@bhaskarankokkode4742 Жыл бұрын
Dear Mr Abhilash Tomy, I wholeheartedly congratulate you on your success. You are a rare personality. Let your experiences inspire the other defence personalities (I am also father of a Defence Personnel). Please convey my regards to your family who encouraged you in all of your endeavours. Congratulations once again Abhilash👌👍
@MATHEWKIZHAKKEKARATHOMAS Жыл бұрын
ചില വട്ടുകൾ അങ്ങനെ ആണ് 😍 പലർക്കും അത് മനസിലാകില്ല 😊 really proud of you dear😍😍
@unnikuttan1680 Жыл бұрын
What a man he is!absolute legend.❤
@tin55949 Жыл бұрын
Hats of to Cmdr Tomy for your real thought to help our fishermen folks in safety,training , equipment etc through our government ... Great giving back to country and countrymen, let Kerala govt take first step to help folks help Cmdr Tony .... nothing else for us as life lessons understanding Lord and not asking anything but taking everything what he gives
@rashidpoovadan6165 Жыл бұрын
Congratulations my salute 🫡
@jeevanjosephofficial Жыл бұрын
This man deserves to go to space! ❤
@fridge_magnet Жыл бұрын
Compared to what he has done , space is cakewalk 😅
@shibujoseph5666 Жыл бұрын
He is going
@hardcoresecularists3630 Жыл бұрын
താങ്കൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ റിപ്പോർട്ട് നോക്കിയാൽ മനസ്സിലാകും ഇദ്ദേഹം ചെയ്തത് ഒരിക്കലും വലിയ കാര്യമല്ല പക്ഷേ മാഗല്ലനും വാസ്കോഡഗാമയും ചാൾസ് ഡാർവിനും 4000 വർഷം മുമ്പ് പ്രവർത്തിച്ച ഒരു പ്രവർത്തിയും ഇദ്ദേഹം പ്രവർത്തിച്ചിട്ടില്ല കൂടുതൽ അറിയണമെങ്കിൽ താങ്കൾക്ക് നൈറ്റ് സ്റ്റേറ്റ്സ് ഓഫ് ബോർഡ് സെക്യൂരിറ്റി ആൻഡ് സ്പേസ് റിസർച്ച് എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് ഇദ്ദേഹത്തിന്റെ വർത്തമാനത്തിൽ തന്നെ ആത്മവിശ്വാസമില്ലായ്മ തെളിഞ്ഞു നിൽക്കുകയല്ലേ
Mr. Johny Luka please don't try to force your answers on him.. He is not your regular reel hero.. He is real one..
@vs.rajeev Жыл бұрын
ദൈവത്തിൻ്റെ കാര്യം വന്നപ്പോൾ മാത്രം ഒരു സാധാരണ അന്ധ വിശ്വാസിയായി മാറി.
@pvijayan5313 Жыл бұрын
I am a big fan of you mr : Abilash G 🎉❤❤❤
@roshithk7265 Жыл бұрын
Ur done it a great job Abhi tomy❤❤salute you...
@aswanikrishna333 Жыл бұрын
ഇദ്ദേഹത്തിന്റെ ജീവിതമാണ് സത്യത്തിൽ സിനിമ ആക്കേണ്ടത്
@balaramsprasad Жыл бұрын
Legend 👏🏽. Nation and state should honour him.❤
@ഒരുരസം-സ9ഫ Жыл бұрын
മരം കയറാൻ പഠിച്ച മത്സ്യം❤️
@prajundascpprajundascp Жыл бұрын
Sometimes we fail to recognise real heroes. Legend ⭐
@neerajrhd Жыл бұрын
Abhilashing it! ❤ The way he told about providing safety assistance to local fishermen and not getting sponsorship from Kerala Tourism says lots this guy.
@muthalavan1122 Жыл бұрын
ഇദ്ദേഹത്തിന്റെ ആ മനസ്സുണ്ടല്ലോ ഒരു ഒന്നൊന്നര മനസ്സു ആണ്.. ഹൊ അപാര ധൈര്യം വേണം... ചങ്കുറപ്പ്.
@supersaiyan3704 Жыл бұрын
He’s a Legend!
@amloid Жыл бұрын
22:40 കടമെടുക്കുന്ന പൈസ ആണെങ്കിലും അഭിലാഷ് ടോമി എന്ന വ്യക്തിയുടെ കഴിവിനെ വിശ്വസിച്ചു കൊടുക്കാമായിരുന്നു എന്ന് ചിന്തിക്കാൻ പോലുമുള്ള ഒരു സാഹചര്യത്തിലല്ല നമ്മുടെ സർക്കാർ 😅
@binoyvishnu. Жыл бұрын
ഭൂമിയിൽ ഒരു ജീവനുള്ളത് ഒരു സൂര്യസ്ഥമയം വും ബഹിരാകാശ സഞ്ചാരി 9 അധികം തവണ കാണാനും കഴിയും ഭൂമിയിൽ സമയത്തിന്റെ ബാരിക്കേട് ഉണ്ട് etc.... പലതും ഒത്തിരി പറയാൻ ഉണ്ട്😊😊
@nayanachembiparambil Жыл бұрын
What an attitude!!...abhilash tomi🎉🎉🎉... Everyone should hear his words👏🏼👏🏼👏🏼
@ajeesh.p.k9459 Жыл бұрын
He is a book of wonder ❤
@stephy624 Жыл бұрын
Proud of you sir.....he deserves more recognition from kerala.....
@deepukbabu9077 Жыл бұрын
മികച്ച ഇന്റർവ്യൂ 👌 Just "Abhilashed" it...
@saifulk.p2971 Жыл бұрын
Salute ❤, Real hero
@samadamathu6671 Жыл бұрын
മനുഷ്യൻ്റെ കഴിവുകൾ പരിധി ഇല്ല പക്ഷേ നമ്മുടെ കഴിവുകൾ വർഗീയതയിൽ .ഇതാണ് മനുഷ്യൻ നമ്മൾ എല്ലാം മര കിഴങ്ങുകൾ
@bijugangadharan6716 Жыл бұрын
Great achievement... Inspiring act from a soldier's mind. Salute ❤️
@cinemamohi Жыл бұрын
❤❤ Really Inspiration For Life 🔥🔥 Philosophy
@MaheshNair-gv8kb Жыл бұрын
ദേശ സ്‌നേഹിയായ ഒരു മുൻ ഇന്ത്യൻ നേവി ഓഫീസർ ഭാരത ത്തിനും കേരളത്തിനും ഇന്ത്യൻ നാവിക സേനക്കും എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടം കൈവരിക്കുകയും രാജ്യത്തിൻറെ യശസ് ഉയർത്തുവാൻ ഇടയാക്കുകയും ചെയ്തിട്ട് പോലും യാതൊരു പ്രോത്സാഹനവും കേരളം സർക്കാരിന്റെ ഭാഗതു നിന്നും ഉണ്ടായില്ലയെന്നത് അപമാനകരമാണ് .ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കളിക്കാർക്ക് ഒരു വല്യ മത്സരം ജയിക്കുമ്പോൾ അവരുടെസംസ്ഥാനങ്ങൾ നൽകുന്നത്കോടിക്കണക്കിനു രൂപയും പാരിതോഷിങ്ങളുമാണ് .ഇത്രയും ധീരനായ ഒരു സൈനികൻ ഇതുപോലെയുള്ള ഒരു സാഹസികത നിറഞ്ഞ ഒരു മത്സരത്തിൽ വിജയി ആകുമ്പോൾ അദ്ദേഹത്തെ അവഗണിച്ചത് ഒട്ടും ശരി ആയില്ല.
@muralidas3495 Жыл бұрын
Abhilashing it 😍😍😍
@anishantony984 Жыл бұрын
100% genuine and honest interview. As he said god have plans 🎉🎉🎉
@cpsadiyodi Жыл бұрын
Absolute legend.God is with you 🙏🙏🙏
@jobxavier9426 Жыл бұрын
The real hero Commander Abhilash Tomy! I consider him as one of the bravest men in the world. Big salute!!!
@lillykuttyjohn6524 Жыл бұрын
Greate abhilash.ispiring personality.😅❤
@sandaldominic7904 Жыл бұрын
What a man he is..❤❤ want to give you a hug bro. 😘 God bless you and your family.
@aruncp983 Жыл бұрын
Nice interview …. Good set of questions and perfect answers…..
@rosmijoss Жыл бұрын
ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, ഒരുപാട് ഇഷ്ട്ടം ❤
@vt8941 Жыл бұрын
ചിലര്‍ സമുദ്രവ്യാപാരം ചെയ്യാന്‍കപ്പലുകളില്‍ പുറപ്പെട്ടു. അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികള്‍, ആഴിയില്‍ അവിടുന്ന് പ്രവര്‍ത്തി ച്ച അദ്‌ഭുതങ്ങള്‍, കണ്ടു. അവിടുന്നു കല്‍പിച്ചപ്പോള്‍ കൊടുങ്കാറ്റു വീശി; സമുദ്രത്തില്‍ തിരമാലകളുയര്‍ന്നു. അവ ആകാശത്തോളം ഉയര്‍ന്നു,വീണ്ടും ആഴങ്ങളിലേക്കു താണു; ഈ അപകടത്തില്‍ അവരുടെധൈര്യം ചോര്‍ന്നുപോയി. അവര്‍ ഉന്‍മത്തരെപ്പോലെ ആടിയുലയുകയും വേച്ചുനടക്കുകയും ചെയ്‌തു; എന്തുചെയ്യണമെന്ന് അവര്‍ അറിഞ്ഞില്ല. അപ്പോള്‍ തങ്ങളുടെ കഷ്‌ടതയില്‍ അവര്‍ കര്‍ത്താവിനോടു നിലവിളിച്ചപേക്‌ഷിച്ചു; അവിടുന്ന് അവരെ ഞെരുക്കങ്ങളില്‍നിന്നു വിടുവിച്ചു. അവിടുന്നു കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ ശമിച്ചു. ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവിടുന്ന് അവരെ എത്തിച്ചു. അവര്‍ കര്‍ത്താവിന് അവിടുത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കളില്‍ അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്‌ദിപറയട്ടെ! ജനത്തിന്റെ സഭയില്‍ അവര്‍അവിടുത്തെ മഹത്വപ്പെടുത്തട്ടെ! ശ്രേഷ്‌ഠന്‍മാരുടെ സഭയില്‍ അവിടുത്തെ പ്രകീര്‍ത്തിക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ 107 : 23-32
@thechristgen Жыл бұрын
Abhilashingit💙✨️
@bishnukattanam Жыл бұрын
Abhilashing it...😍😍😍
@danielthomas5401 Жыл бұрын
Abhilashing it 😊
@philipcyriac007 Жыл бұрын
Wow. What a man! Truly inspiring... :)
@santhoshkalarickal5254 Жыл бұрын
ആശംസകൾ 👌👌👌👌👌👌
@sajeeshsajeesh5208 Жыл бұрын
ടോമി സർ...... റെസ്‌പെക്ട്.....😍
@salibrisbane476 Жыл бұрын
Johnny Chettaa engokkoru maattolliyallo 😊 Pazhaya Chorichil interview culturally coated with your alinja chiri… but, our hero abhilashed you 🎉
@apna2209 Жыл бұрын
A genius! A legend! 😅..i have no words express.. wish i could meet him once in my life!!!
@DoTechRescue Жыл бұрын
Congratulations to India's proud Commander Abhilash Tomy.
@aqhop78 Жыл бұрын
This man a motivation
@anandhsaji1427 Жыл бұрын
❤❤❤ finally i found it 🔥 great sir... You are a legend 👌🏻
@appsstudio7663 Жыл бұрын
He is very down to earth 🥰
@deepakvaka Жыл бұрын
He is abilashtomy.. He's Iron Man tomy.. 🎉🎉🎉🎉
@salimt.n571 Жыл бұрын
Abhilash sir Big Salute
@sreekanthsreenivasanofficial Жыл бұрын
ജോണി ലുക്കോസ് വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിച്ചു കുളമാക്കി....
@swanammusics6898 Жыл бұрын
നമിക്കുന്നു സർ 🙏🙏🙏🙏
@ani-pv5ge Жыл бұрын
I too agree with opinion of Commander Abhilash. Tomy . Whatever uncertainty and misery happened to my life is because of fault of others and now I'm repenting😢
@naseef3502 Жыл бұрын
real hero abhilash tomy
@teddysalas3590 Жыл бұрын
ഹലോ സർ , എന്റെ പേര് ടെഡി . മലയാളി ആയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സയന്റിസ് ആരേലും വച്ച് ഒരു നല്ല എപ്പിസോഡ് ചെയ്താൽ വിദ്യാര്‍ത്ഥികൾക്കും മുതിർന്നവർക്കും ഉപയോഗപ്രദമായിരിക്കും.
@thechristgen Жыл бұрын
What a genuine answers. No drama.
@graisammaantony7762 Жыл бұрын
Abhilash sir oru book ezhuthanam
@rillahriju9569 Жыл бұрын
What sort of stupid questions for such a Legend. His patience while answering all these shows literally how smoothly he handled the massive ocean,. Hats off Legend
@kitiyakitipoyapoyitravelvo9170 Жыл бұрын
Real hero
@alexcleetus6771 Жыл бұрын
Abilash Tomy sir welcome Big salute
@Indiancitizen_23 Жыл бұрын
ഭാരത് രത്ന കിട്ടേണ്ട വ്യക്തി
@24kmagic88 Жыл бұрын
Legend 🎉🎉🎉
@aaronmathew5223 Жыл бұрын
Really need English subtitles for this, very useful video
@myenglishworld7810 Жыл бұрын
Real legend..❤❤
@MeMe-sy5xp Жыл бұрын
Abhilash Tommy you are wonderful 👍
@nizamali9748 Жыл бұрын
Waiting for your detailed story mahn ❤️
@johnantony9459 Жыл бұрын
He is a living legend indeed !
@rijeeshkongadan4886 Жыл бұрын
great man in my kerala❤ power in tomy ❤
@deepthi8116 Жыл бұрын
Such an experienced and inspiring personality💙 Always respect and Love✨ Some of the questions seems silly and focusing on certain targeted responses !
@franciskt4171 Жыл бұрын
രാത്രികൾ എങ്ങനെയാണ് pitch dark ആയ സമുദ്രങ്ങളിൽ ചിലവഴിച്ചിരുന്നത് എന്ന ഒരു ചോദ്യം അനിവാര്യമായിരുന്നു.
@alexabramjacob8621 Жыл бұрын
Manorama online, rj shaan were the best interviews.. 2013 trip കഴിഞ്ഞിട്ടുള്ളത്.. Determination, Solitude, Meditation ഈ വാക്കുകളുടെ വ്യാപ്തി മനസിലാക്കിത്തന്ന ഇന്റർവ്യൂസ്.. Those were his golden days..Now he is just like everybody.. emotionaly weak with family..