ഏറ്റവും സന്തോഷം തന്ന ഒരു വീഡിയോ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏
@anandun92622 жыл бұрын
കൂട്ടിൽ ഇട്ടുവളർത്താത്തത് നല്ല കാര്യം ആണ് അതിന് സ്വാതന്ത്ര്യം കിട്ടും
@agnosticman75922 жыл бұрын
കൂട്ടിലിടാൻ പറ്റില്ല . ജയിലിൽ കിടക്കും Wild animal aanu
@rajishg2 жыл бұрын
ഇതിനപ്പുറം സന്തോഷം ചേട്ടന് ജീവിതത്തിൽ ഉണ്ടോ 🥰. ഏതു habitatൽ അതു വളരുന്നുവോ അതിന്റെ സ്വഭാവവും രീതികളും അതനുസരിച്ചായിരിക്കും
@hardcoresecularists3630 Жыл бұрын
സ്നേഹം 💕💕എല്ലാവരും സ്നേഹത്തിനു അടിമകൾ ആണ് 🙏💕💕
@tejassudharshanan96505 ай бұрын
അതെ. സ്നേഹം കൊണ്ട് ക്രോധത്തെ ജയിക്കുക, പുണ്യം കൊണ്ട് പാപത്തെ ജയിക്കുക, ഔദാര്യം കൊണ്ട് പിശുക്കിനെ ജയിക്കുക എന്ന് ശ്രീ ബുദ്ധൻ അഭിപ്രായപ്പെടുന്നു😊❤.
@tejassudharshanan96505 ай бұрын
ഗംഭീരം👍👍. എല്ലാ ജീവികളും അവയെ നമ്മൾ ഉപദ്രവിക്കാതിരുന്നാൽ അവരും നമ്മളെ ഉപദ്രവിക്കില്ല. പിന്നെ മനുഷ്യജീവന് ഭീഷണി ആകുമ്പോൾ വേണ്ട നടപടികൾ സ്വീകരിക്കുക അല്ലാതെ ഒരു ജീവി വർഗ്ഗത്തെയും അങ്ങോട്ട് കയറി ഉപദ്രവം ചെയ്യാതിരിക്കുക. 😊😊❤❤.
@prakashinit2832 Жыл бұрын
എനിക്കുണ്ട് കാക്ക കോമേറിയൻ നായ പൂച്ച ഇവർക്കൊക്കെ ഭക്ഷണം കൊടുത്താൽ നന്ദി ഉണ്ടാവും മനുഷ്യർ അങ്ങിനെ അല്ല
@rashidkololamb Жыл бұрын
അപ്പൊ മനുഷ്യന് ഭക്ഷണം കൊടുക്കണ്ടേ..? 🤔
@musichealing3692 жыл бұрын
ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികൾ. അവയെ പരിഗണിക്കുന്നത് നല്ല കാര്യം. ദയവായി അതിന് ഇടയ്ക്കിടെ മീനും ഇറച്ചിയും നൽകുക....നല്ല ഒരു കൂടും (മഴനനയാതെ ഇരിക്കാൻ)
@tejassudharshanan96505 ай бұрын
❤❤
@mkputhalamblogs83032 жыл бұрын
സ്നേഹത്തിന്റെ ആഴം അതനുഭവിക്കുന്നവർക്കറിയാം.
@haridas70922 жыл бұрын
ചെറുപ്പത്തിൽ കൊണ്ട് വന്നു വളർത്തിയാൽ ഏത് ജീവിയും ഇണങ്ങും. ഞാൻ കാക്കയെ വളർത്തിയിട്ടുണ്ട്.
@muhammedcp6293 Жыл бұрын
Adi shariyani
@injunjoe760 Жыл бұрын
സത്യം
@shameernmr46876 ай бұрын
KADA
@rajanthampy94502 жыл бұрын
പരുന്ത് വരെ മാംസം ഉപേക്ഷിച്ചപ്പോൾ മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കാൻ തുടങ്ങി എല്ലാം cpm കാരും ഈ പരുന്തിനെ ഗുരുവയി സ്വീകരിച്ചിരുന്നെങ്കിൽ രണ്ടു പെണ്ണുങ്ങൾ മരിക്കില്ലായിരുന്നു.
@ushakumaris77522 жыл бұрын
മറ്റു പാർട്ടികൾ അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഇവർക്ക് ഇത്റക്ക് രക്ത സാക്ഷികൾ ഉണ്ടാകില്ലായിരുന്നു
@mukeshpnmukeshpn1231 Жыл бұрын
പശുവിനെ അമ്മയും പോത്തിനെ അച്ഛനും ആയിട്ടുപോട്ടെ ഇപ്പോൾ. അച്ഛനും അമ്മയും കഴിഞ്ഞു മതി ഗുരു..... Ok
@patelsuresh3641 Жыл бұрын
👍👍
@patelsuresh3641 Жыл бұрын
@@mukeshpnmukeshpn1231 poda mayi@@@@##
@sudhakaranalukkal22162 жыл бұрын
പരുന്ത് ഗണത്തിലുള്ളതുതന്നെ- കേരളമല്ല ദേശാടന സ്വഭാവത്താൽ എത്തിപ്പെട്ട് ഇവിടെ മുട്ടയിട്ട് വിരിഞ്ഞു - തള്ള പോയതിനാൽ കിട്ടിയ സേനഹത്തിൽ വളരുന്നെന്നു തോന്നുന്നൂ !!
@neeshageorge94795 ай бұрын
Achooda, nalla sundhari kunje ❤❤ paavam. Nalla manusullavarke mindapranigale samrakshikan pattullo. Thanks a lot dear brother for taking care of that baby..
@chemistryoflife32746 ай бұрын
ചേട്ടന്റെ മുഖം......... മലയാള സിനിമയിലെ.... രണ്ടു നടന്മാരുടെ മുഖങ്ങളുടെ സങ്കടമാണ്...... മുരളി and സിദ്ധീഖ്
@chellamagopi35222 жыл бұрын
ഭഗവാൻ നാരായണ ന്റെ വാഹന മം കഴുകൻ കാക്ക ശ നീ ദേവന്റ യും നല്ല വർണ്ണം സ്നേഹിക്കും പരുന്ത് 🙏👍👍❤️❤️
@nidheeshaugustine91452 жыл бұрын
ഈ നാരായണൻ ഏതു കാലഘട്ടത്തിലാ ജീവിച്ചിരുന്ന ഒന്ന് പറയാമോ വെറുതെ എന്തെങ്കിലും പറയരുത് ഒരു പരുന്തിന്റെ മുകളിൽ നാരായണൻ കേറി നടന്നു എന്നൊക്കെ പറഞ്ഞാൽ കേൾക്കുന്നവൻ പൊട്ടന്മാർ ആയിരിക്കണം നിങ്ങളെപ്പോലെ 😄
@nasirudeenhameed35984 ай бұрын
ഇനി അടുത്ത ഭാവിയിൽ ഇങ്ങനെയുള്ള ജീവികൾ വീടുവച്ചു ഭൂമിയിൽ താമസമാക്കും മരങ്ങളിൽ കൂടു വെക്കില്ല. ഇപ്പോൾ തന്നെ ജീവികൾ കാടു വിട്ടു നാട്ടിലേക്കിറങ്ങി തുടങ്ങി. മനുഷ്യരിൽനിന്നും എല്ലാം കണ്ടു പഠിക്കാൻ തുടങ്ങി.
@MohananK-q7m4 ай бұрын
അന്നദാനം മഹാ ദാനം ❤️❤️❤️
@axiomservice2 жыл бұрын
സ്നേഹത്തേക്കാൾ വലിയ പോരാളി ഇല്ല ..മനുഷ്യൻ അന്നേരം മാത്രം... സീനത്ത് ബീവിനാലപ്പുഴം
@sajeevanvm88126 ай бұрын
Enneram mathram ? Manasil..layilla..llo. .?
@reghunadh.5832 жыл бұрын
CPM. കാരനാണ് മനുഷ്യനെ സ്നേഹിക്കാൻ കഴിവില്ലെങ്കിലും പക്ഷിയെസ്നേഹിക്കാനെങ്കിലും കഴിവുണ്ടല്ലോ? അതൊരു നല്ല കാര്യമാണ്.!!! സിപിഎം കാരനെ ഭീകരജീവികളായി കാണേണ്ട ഒരു കാലഘട്ടമാണിത്...(???)
@purushothaman52696 ай бұрын
CPM കാർ മാംസം കൈയിൽ വെക്കുന്നവരെ തല്ലിക്കൊല്ലാറില്ല ! 🤩🤩🤩
@pjroy50525 ай бұрын
useless
@mohanlalrengan51423 ай бұрын
സിപിഎം മാത്രമല്ല ഞങ്ങടെ മാമനും മയിലിനു തീറ്റ കൊടുക്കാറുണ്ട്. ഫോട്ടോഷൂട്ട് കണ്ടിട്ടില്ലേ
@BG-bc4je4 ай бұрын
Sakhavilum oru aaardra hridayam undennu theliyichu🎉
@lissyjames55982 жыл бұрын
Manusharakkal ethrayo nalla sneham ullavar😘
@bijuks-kr1vb Жыл бұрын
Very. Beautiful. Videos
@mathewjoseph7216 Жыл бұрын
Shibu chettan adipoli elllamkondum
@Pushpul.Pandey.PP007 Жыл бұрын
Very Good.. Man should always live in harmony with nature ... Lovely Sight
@rajiantony6306 Жыл бұрын
Oriental Honey Buzzard ( Crested Honey Buzzard)True to its name, this species is a raider of wasp and bee nests, although it prefers bee and wasp larvae over their honey. So they love honey taste not meat or fish. Happy to see him adapted to a loving family 👍👌
@musammilk75842 жыл бұрын
മനുഷ്യനെ വെട്ടി കൊല്ലുന്ന Cpm ലും ഇങ്ങനെ പക്ഷി സ്നേഹികളുമുണ്ടോ
@mohanlalrengan51423 ай бұрын
മോദി മാമൻ മയിലിന് തീറ്റ കൊടുക്കുന്നില്ലേ - അതുപോലെ കണ്ടാൽ മതി
@jacobct7713 ай бұрын
Negative
@PN_Neril2 жыл бұрын
Vegetarian eagle ,? Strange. Love has no barriers.
ഇതാണ് ഫാൽകൻ , അറബികൾക്ക് പെരുത്ത് ഇഷ്ടമാണ്. ഗൾഫിൽ ഒട്ടുമിക്ക രാജ്യങ്ങളുടെയും ദേശീയ പക്ഷി അണ്. ലക്ഷങ്ങളാണ് ഇതിൻ്റെ വില.
@vishnuvishnu1363 Жыл бұрын
അടിപൊളി
@nirmalmaniramasubramaniyan5550 Жыл бұрын
God bless you brother 🙏
@arjunsr1338 Жыл бұрын
Kanan nalla rasam...but for forest peoples this is scheduled bird ..🤗
@Muneer-ge4pr6 ай бұрын
❤❤❤❤❤
@gireeshkumarr95075 ай бұрын
ഗുഡ്
@annalx2929 Жыл бұрын
👍👍👍👍👍👍👍👍
@bijumanattunil10622 жыл бұрын
പഴം കൊടുത്താൽ ചത്തു പോകും മീൻ കൊടുക്കണം മാംസാഫോജി വെജിറ്ററിയൻ കൊടുത്താൽ ആയുസ്സ് കുറയും മുട്ട മീൻ ഒക്കെ കൊടുക്കുന്ന കൂടെ കൊടുക്കാം എനിക്ക് രണ്ടെണ്ണം ഉണ്ടായിരുന്നു കുഞ്ഞിനെ വാങ്ങിച്ചു വളർത്തിയത് ആണ് ഒരുപാട് കാലം ഉണ്ടായിരുന്നു ഇപ്പോളും നോക്കി നടക്കുക ആണ് കുഞ്ഞിനെ 😄😄👍👍
@manus24692 жыл бұрын
honey buzzard anu parunthala ithu thenum pazhangalum mathrame kazhiku
@AmericanAmbience5 ай бұрын
ഇതിപ്പോ അമ്പലത്തിലോ പള്ളിയിലോ ആയിരുന്നെങ്കിൽ ക്രെഡിറ്റ് ആ ദൈവങ്ങൾക്ക് കൊടുത്തേനെ 😂ഇതിപ്പോ ഈ വീട്ടുകാർക്ക്.
@GAMMA-RAYS5 ай бұрын
😂😂
@bijuvarghesev69702 жыл бұрын
God bless you anna
@kusumammoni6417 Жыл бұрын
😍🥰🥰മീനുകുഞ്
@blackmamba34272 жыл бұрын
Awesome video. Lovely falcon.
@assainmk91432 жыл бұрын
ഓടി വാ എന്നല്ല...പറന്ന് പറന്ന് വാ...എന്ന് പറയൂ
@888------2 жыл бұрын
കമ്മി മണ്ടൻ ഷിബു
@Thomaschacko-b9w6 ай бұрын
ഇത് കഴുകൻ ആണ് പരുന്ത് അല്ല... 😁😁ഒബിടോമ്മിണിക് എന്നാണ് ഇതിന്റെ ശാസ്ത്ര നാമം 👌
@bluejackk4 ай бұрын
idh paruth aanu..
@vomanvoman95382 жыл бұрын
Almighty God bless you abundantly
@mohdfarookseeyar2 жыл бұрын
❤️❤️❤️😘
@Pradeeshi-1324-ab2 жыл бұрын
സൂപ്പർ
@clearthings92822 жыл бұрын
Athinu irachiyum meenum aanu kodukkendathu....🤝🤝🤝
@bumblebee83132 жыл бұрын
Athu kazhikkunnilla nnu paranjille pinne entha
@geethagopinathanpillai93932 жыл бұрын
Very nice
@krishnakumarms994 Жыл бұрын
👍👍🌹🌹❤❤🙏🙏
@shabin9309 Жыл бұрын
Eathe sharchayana ethe anugal vara video chayithithunde
@BigVlogger2 жыл бұрын
Supper❤❤
@JqbbqrkJ Жыл бұрын
Good
@shijitn6822 жыл бұрын
മിന്നൂനെ തൊടാൻ ഭാഗ്യം കിട്ടി അല്ലേ 🙏😄🐛🐛
@JohnsonKJJohn2 жыл бұрын
പരുന്തിന് മഴയും വെയിലും കൊള്ളാതെ തങ്ങാൻ ഒരു വലിയ കൂട് ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ മഴ നനയാതെ തണുപ്പ് അടിക്കാതെ ആ പാവത്തിന് ഉറങ്ങാമല്ലോ
@minimol58362 жыл бұрын
സത്യം
@anitha20812 жыл бұрын
കൂട്ടിൽ ഇട്ട പറയും അതിന്റെ സ്വതന്ത്രo കളഞ്ഞു എന്ന് 😏😏
@digalchrist81702 жыл бұрын
@@anitha2081 ഡോർ ഇല്ലാത്ത കൂട് ഉണ്ടാക്കി കൊടുത്താൽ മതി അപ്പോൾ പ്രശ്നം ഇല്ലല്ലോ 🤔
@mohammedkoyam68202 жыл бұрын
കൂട് ഉണ്ടാക്കി അതിൽ ആക്കിയാൽ ഇയാളുടെ പേരിൽ കേസ് വരും അതാണ് പ്രശ്നം
@juliesajinathjuliesajinath88132 жыл бұрын
കൂട്ടി ലാക്കി വളർത്തുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഈ രീതി. ഇതാണ് നല്ലത് ഇതാണ് ഇതിന്റെ ആവാസരീതി...
@souls2music5672 жыл бұрын
Thanks for your L😍ve and care dears
@anithundiyil43892 жыл бұрын
പരുന്തും താങ്കളെ പോലെ ഒരു സോഷ്യലിസ്റ്റ് ആണോ... 😄കൊള്ളാം ❤️
@sumayyabiju13762 жыл бұрын
God bless you
@bijubaby2299 Жыл бұрын
Meenukkutti sudheer evide ??? With lots of love and prayers... American malayalis from Ft.lauderdale Florida
@jojii89532 жыл бұрын
Ente mol aranaye valarthiyittundu sinchalan
@ismailparakkat76542 жыл бұрын
👍❤️
@joysr33802 жыл бұрын
Love is enough
@pgtfaslukongadpgt93072 жыл бұрын
ഇത് ഫാൽഗൺ ഇനത്തിൽപ്പെട്ട പക്ഷിയാണ്...?നമ്മുടെ നാട്ടിൽ മുയലമുക്കി എന്ന് പറയും ...മുയല് പോലെയുള്ള മൃഗങ്ങളെ വേട്ടയാടി പിടിക്കുന്ന ജനസിൽപ്പെട്ട പക്ഷിയാണ്...???
@faisalpfaisalpottayi1602 жыл бұрын
ഇത് പരുന്തിന്റെ വിഭാഗം തന്നെ ചിറകന് കുറച്ചു വീതിയുണ്ടാവും ഒതപ്പൻ എന്നാണ് മലബാർ സൈഡിലൊക്കെ പറയുന്നത് ഇവന്റെ കണ്ണിൽ പ്രാവിനെ കണ്ടാൽ പിന്നെ ആ പ്രാവിനെ പ്രദീക്ഷിക്കേണ്ട
@sajithr1617 Жыл бұрын
Falkkan,vaili
@shajishaji-hd6vh5 ай бұрын
Nalla bangiyundu
@daglasvamanjoor23242 жыл бұрын
ശരിയാണ് ഇത് കഴുകന്റെ വർഗ്ഗത്തിൽ പെട്ടതാണ് . ഇത് ഒരു വർഷമായിട്ടും എന്താ വലുതാകാത്തത് എന്ന് മനസ്സിലാകുന്നില്ല വളർച്ച മുരടിച്ചു പോയതാണോ എന്ന് തോന്നുന്നു . 4 കിലോ ഉള്ള കോഴിയെ വരെ ഒറ്റയടിക്ക് ലിഫ്റ്റ് ചെയ്യാൻ കഴിവുള്ളവനാണ് ഇവൻ. കർണാടകയിലെ കാടുകളിലാണ് സാധാരണയായി കണ്ടുവരാറുള്ളത് .
@888------2 жыл бұрын
ഇറച്ചി കിട്ടാതെ ഇങ്ങനെ വളരാൻ
@ashokanpadmanabhan18406 ай бұрын
This is vegitable eagle
@JayaKumari-xd2wp2 жыл бұрын
Very good.I am an Animal Lover.But One Thing.MAANINE FORESTKAR PIDICHU KONTU POYATHUPOLE KONTUPOKUM.
@harisharis74352 жыл бұрын
ഓടി വാ :എല്ല പറന്ന് വാ
@kauthukapark2 жыл бұрын
Crested falcon
@shajishajishajishaji21822 жыл бұрын
🥰🎈🎈🎈😁👍👍👍
@saravanankumar6402 жыл бұрын
Wow super jisaab
@pn95862 жыл бұрын
എല്ലാം ശരിയാ ,,,, കൊല്ലം മൂർഖന്റെ,, കളി, നടക്കത്തില്ല
@ashrafvalavil70852 жыл бұрын
👍👍👌💞❤️
@arunckunnath72692 жыл бұрын
👍🌷🌷
@abdurahimannadukkandinaduk24582 жыл бұрын
lovely❤
@ammamolaneesh38492 жыл бұрын
സൂപ്പർ താക്ൾക്ക് വളരെ നന്ദി
@Peace.13802 жыл бұрын
എന്തിന്
@jacobthomas31802 жыл бұрын
Nuts eshtamano?.try without salt nuts.
@reenajose55282 жыл бұрын
Meeeeenu. Uuuuummmma
@catflowerfish1919 Жыл бұрын
Enik Annan kunj undayirunu njan nenjath vachu kalipichondirunapol oru parama naari poocha vannu eduthon poyii😏
@bijuvs79162 жыл бұрын
പഴം തിന്നുന്ന പരുന്ത് .
@AmericanAmbience5 ай бұрын
മാർക്സിസ്റ്റ് പരുന്ത് 😂😂😂
@nidhin22 Жыл бұрын
Falcon ano
@jkj14592 жыл бұрын
RAINY PARUNTHU🥰🥰
@minimol58362 жыл бұрын
അതിന് ഇടക്ക് ചെറുമീൻ ഒക്കെ കൊടുക്കൂ പ്ലീസ്🙏
@sarank.g43582 жыл бұрын
സഖാവാണോ അപ്പോ വിവരം തീരെ കുറിവായിരിക്കുമല്ലോ ബെസ്റ്റ് wishes for meenu ❤️
@vaisakhvijayan54072 жыл бұрын
Poda thakkali. Ithilum rashtreeyam oombunnath.
@888------2 жыл бұрын
അതേ മണ്ടയിൽ പിണ്ണാക്ക് ആണ് പരുന്തിനെ പഴം theettikkuna പൊട്ടൻ നോക്കു കൂലി മയിരൻ
@moosam90082 жыл бұрын
അത് തങ്ങളുടെ തലയിൽ തകരാർ
@jabreenibri72692 жыл бұрын
Ninte thandha sagave ane alle paranari
@pdjames21412 жыл бұрын
Ha hahahahaha, correct...
@sapereaudekpkishor46003 ай бұрын
ആഹാര പഥ്യം മൂലം ഇതിന് ആയുസ്സ് ഉണ്ടാവുകയില്ല
@mujeebrahmanbabu91432 жыл бұрын
പരുന്ത് മാംസ ബുക്ക് അല്ലേ
@AnilKumar-hh6kx2 жыл бұрын
അല്ല നോട്ട് ബുക്ക് ആണ്
@mg.p.g.45662 жыл бұрын
@@AnilKumar-hh6kx 😂😂😂
@sulfipachalloor14042 жыл бұрын
@@AnilKumar-hh6kx 😂😂
@888------2 жыл бұрын
അല്ല പറ്റൂ ബുക്ക് ആണ്🤢
@nirmalajacob57872 жыл бұрын
Super, Athinu meen kodukku
@amlasamlas80472 жыл бұрын
👍💓💓
@carlo437 Жыл бұрын
Pets are humans soul mates
@sibivechikunnel35292 жыл бұрын
അതിനൊരു കൂട് ഉണ്ടാക്കികൊടുത്തുകൂടെ
@SHAIJU24VLOG2 жыл бұрын
കൂട്ടിലിട്ടാൽ അകത്താകും
@satheeshbabu8144 Жыл бұрын
ചെറുതിനെ പിടിച്ചു കൊണ്ടുവന്നു വളർത്തിയതാണ്. അല്ലാതെ ഇവയൊന്നും ഒരിക്കലും ഇണങ്ങില്ല. കൂട്ടിലിട്ട് വളർത്തിയാൽ കേസ് ആകുമെന്ന് അറിയാവുന്നതുകൊണ്ട് ഇണങ്ങിക്കഴിയുമ്പോൾ തുറന്നു വിട്ട് വളർത്തുന്നു.
@SHAIJU24VLOG Жыл бұрын
ഉം കണ്ടുപിടിച്ചു
@manus24692 жыл бұрын
honey buzzard ennanu ariyunath.ithu pazhangalum thenum anu kazhikune
@arunvadakkedath28412 жыл бұрын
ചേട്ടാ പരുന്ത് നോൺ വെജിറ്ററിയൻ ആണ് മീൻ കൊടുത്തു കൂടെ
@avinashavinash74082 жыл бұрын
പുള്ളിയുടെ വിചാരം അത് തത്തമ്മ ആണെന്നാണ് bldy fool
@sssreelas2 жыл бұрын
Nammal kodukkunna th chemical it’s fish alle
@reenajose55282 жыл бұрын
No no no. Nammmmmal. Eanthu. Koduthu. Padippikkunno. Athu. Kazhichu. Padikkum
@arunvadakkedath28412 жыл бұрын
അത് carnivoras ആണ് മാംസം,മുട്ട എന്നിവ ദഹിക്കാനുള്ള രീതിയിൽ ആണ് ദഹന വ്യവസ്ഥ പരിണമിച്ചിരിക്കുന്നത് പഴം തിന്നാനുള്ള രീതിയിൽ അല്ല
@reenajose55282 жыл бұрын
@@arunvadakkedath2841 suuupper
@iamanindian.98782 жыл бұрын
പരുന്തിന് പഴം കൊടുക്കുന്നു 😂😂
@sanathannair85272 жыл бұрын
അത് കഴിക്കുന്നുണ്ടല്ലോ? തനിക്കെന്താ പ്രശ്നം?
@888------2 жыл бұрын
Citu kaaranu ബുദ്ധി എന്ന് ഒന്ന് ഉണ്ടോ??😆😆🤣🙆🚩
@phantomc21752 жыл бұрын
ഇത് എറളാടി എന്ന പരുന്താണ്
@aneeshpullur2 жыл бұрын
പരുന്ത് പഴം തിന്നോ🙄 ഇത് പരുന്തോ....പരുന്തിൻറ്റെ വിലകളയാൻ🙄🙄🙄🙄