'കാരണഭൂതന്‍, അജയ്യന്‍, കാവലാള്‍..!' ഇനി ? സ്തുതികേട്ട് മതിവന്നില്ലേ? | Counter Point

  Рет қаралды 8,521

Manorama News

Manorama News

Күн бұрын

Пікірлер: 82
@ചേറുംചേറാടിയും
@ചേറുംചേറാടിയും 2 сағат бұрын
ആരവിടേ.... നമ്മുടെ ഉദ്യോഗസ്ഥ സഖാക്കളുടെ മുടങ്ങിക്കിടക്കുന്ന ഡി എ മുഴുവൻ ഉടൻ റീലീസ് ചെയ്യാൻ "നോം" ഉത്തരവിടുന്നു...
@babued7760
@babued7760 2 сағат бұрын
എത്രമ നുഷ്യരെ വെള്ളിടി വെട്ടുന്നു ഈ മുതു കാലനെ എന്നിട്ടി വെട്ടും. ഇങ്ങനെ ഒരു കവിത എഴുതെടാ മഹാകവീ
@RamsheedMm-i2h
@RamsheedMm-i2h 2 сағат бұрын
Psc ഉദ്യോകാർഥികൾ വാഴ്ത്തു പാട്ടു പാടു ജോലി ലഭിക്കും അതാണ് കേരളം
@aliasvarghese4619
@aliasvarghese4619 2 сағат бұрын
കഴിഞ്ഞ വര്ഷത്തെ ഏറ്റവും വലിയ തമാശക്കാരനുള്ള അവാർഡ് പിണറായിക്കു കൊടുക്കാം. ഒരു പ്രാവശ്യം മന്ത്രിയും രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയും പിന്നെ മരുമോന് മന്ത്രിസ്ഥാനവും കിട്ടി മൂന്നാമതും മുഖ്യമന്ത്രി ആവാൻ സഹാക്കൾക്കു കേരളത്തിലെ പണി എടുത്തു ജീവിക്കുന്ന എല്ലാവരെയും പിഴിഞ്ഞ് സഹാക്കൾക്കു കൊടുത്തു തയ്യാറെടുക്കുന്ന പിണറായി സർക്കാർ ജീവനക്കാരുടെ ഒരു സമ്മേളനത്തിൽ പറഞ്ഞതാണ് ചില ആളുകൾക്ക് എത്ര കിട്ടിയാലും മതിയാവില്ല
@aliasvarghese4619
@aliasvarghese4619 2 сағат бұрын
മറ്റുള്ളവർക്ക് അറപ്പാണ് തോന്നുന്നത്. പോൺ സിനിമകളിൽ അഭിനയിക്കുന്നവർക്കും അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാവും കള്ളന്മാർക്കും കൊള്ളക്കാർക്കും എല്ലാത്തിനും ന്യായീകരണം ഉണ്ടാവും ഈ പാർട്ടി എവിടെ ഇല്ലായിരുന്നെങ്കിൽ കേരളം ഇപ്പോൾ എവിടെ എത്തിയിട്ടുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ
@AboobakerKattunkal
@AboobakerKattunkal 4 сағат бұрын
ആദ്യ ചോദ്യം തന്നെ വിവര ദോഷിയോടായിപ്പോയല്ലോ ? കഷ്ടം, കഷ്ടം, കഷ്ടം...............
@rajanpaul3477
@rajanpaul3477 4 сағат бұрын
ദയവുചെയ്ത ഈ പ്രൊഫസറേ ചർച്ചയ്ക്ക് വിളിക്കുന്നത് വളരെ നനഞ്ഞു കേടാണ്.
@divakaran7059
@divakaran7059 4 сағат бұрын
ഇവർക്ക് വേറെ വിഷയം ഒന്നും കിട്ടിയില്ലേ..... കഷ്ടം..
@asokanpunnapra4495
@asokanpunnapra4495 3 сағат бұрын
നിരീക്ഷകൻ താങ്ങു തൊഴിലാളി യോ??
@ChandranC-lo3tv
@ChandranC-lo3tv Сағат бұрын
കാവലാൻ അല്ല കാലൻ
@rasheedsalim431
@rasheedsalim431 2 сағат бұрын
ഒരു സമ്മേളനം നടത്തുമ്പോൾ അതിലെ ഉൽഘാടകനെ മത്രമല്ല എല്ലരെം സ്വാഗതം ചെയുന്ന ഒരു ചടങ്ങ് ഉണ്ടാകാറുണ്ട്. അങ്ങനെ ചെയുമ്പോൾ സ്റ്റേജിൽ ഉള്ള ഓരോരുത്തരയും അവരുടെ നല്ലത് പറഞ്ഞു അഭിസംബോധന ചെയുന്നത് കണ്ടിട്ടില്ലെ നിങ്ങൾ ആരും. ഇത് ഒരു കവിത ആയതാണോ നിന്റെയൊക്കെ പ്രശ്നം 🤨
@sundumoncm
@sundumoncm 3 сағат бұрын
ഇന്നീ നാട് സംഘീകരിക്കാൻ കാരണ 🌹തൻ
@vinodkumarkspark8823
@vinodkumarkspark8823 43 минут бұрын
ഈ വിവരം കെട്ടവനെ ഞങ്ങൾ എനിയും എത്രനാൾ സഹിക്കണം ഇയാൾ പറയുന്നത് എന്താണെന്ന് ഇയാൾക്ക് തന്നെ അറിയില്ല
@swalahthirurangadi4669
@swalahthirurangadi4669 4 сағат бұрын
സിപിഎം ന്റെ കാവലാൽ അല്ല കാലൻ ചരിത്രം വിളിച്ചു പറയും അഞ്ചു വർഷം പോലും കാത്തിരിക്കേണ്ട
@adiadhil1308
@adiadhil1308 4 сағат бұрын
ആലപ്പുഴ സഹ പ്രവർത്തകയുടെ ചികിത്സ എന്നും പറഞ്ഞ് 8 ലക്ഷം പിരിച്ച് മുക്കിയത് അറിഞ്ഞോ മാപ്രേ
@edfredson
@edfredson Сағат бұрын
മരപ്പട്ടിവിജുവിന്റെ അമ്മായിയമ്മയ്‌ക്ക്‌ പിണ്ഡം വക്കാന്‍ ഒരുകോടിയുടെ ബസ്സ്‌ വാങ്ങിയതും സ്‌കൂളിന്റെ മതിലിടിച്ചതും ഓർമ്മയില്ല?😂😂
@jineshvb7378
@jineshvb7378 Сағат бұрын
പിണറായിയെ സ്തുതിച്ചു കൊണ്ട് പാടിയാൽ എന്താ കുഴപ്പം??????
@edfredson
@edfredson Сағат бұрын
BRM ആറാടുകയാണ്‌
@georgenainan1708
@georgenainan1708 3 сағат бұрын
Too much time for left participants
@mohamedaslam8562
@mohamedaslam8562 2 сағат бұрын
B ജയരാജിനെ എന്തിന് ക്ഷണിക്കുന്നത്
@shajianchal0729
@shajianchal0729 3 сағат бұрын
ഇത്രയും നീചനും നിന്ദ്യനുമായ മുഖ്യമന്ത്രി കേരളത്തിൽ മുൻപ് ഉണ്ടായതായി അറിയില്ല
@ajujacob4545
@ajujacob4545 2 сағат бұрын
വേറെ ചർച്ചാ വിഷയം ഇന്ന് ഇല്ലയോ
@adiadhil1308
@adiadhil1308 4 сағат бұрын
വയനാട് കോൺഗ്രസ്സ് രണ്ട് പേരുടെ സ്വത്ത് മുഴുവൻ കട്ടെടുത് അവരെ കൊന്നത് അറിഞ്ഞോ മാപ്രേ
@ViswaGuru-qy2ux
@ViswaGuru-qy2ux Сағат бұрын
സമൂഹത്തിലെ ഏറ്റവും മോശപ്പെട്ടവർ കമ്മ്യൂണിസ്റ്റുകൾ. നാട്ടിലും വീട്ടിലും ഇവരെ കയറ്റരുത്. ഇവരുണ്ടായിരുന്ന ഏതെങ്കിലും രാജ്യമോ സ്ഥലമോ രക്ഷപെട്ടിട്ടില്ല. ഇത്രെയും വേഗം ഇവറ്റകളെ പുറത്താക്കിയില്ലെങ്കിൽ കേരളം ഈ ലോകത്തിലേക്കും ഏറ്റവും മോശപ്പെട്ട സ്ഥലമായി മാറും
@NaseerNaseer-j8w
@NaseerNaseer-j8w Сағат бұрын
😂😢
@latheefmarthya5643
@latheefmarthya5643 Сағат бұрын
മുഹമ്മദ്‌ റാഷിദ്‌ നിന്റെ പ്രശ്നം എന്താണ് പിണറായി വിജയനാണോ.. ❓ ഇടതുപക്ഷപ്രസ്ഥാനമാണോ.. ❓ അതോ ഈ പാട്ടോ.. ❓
@ajujacob4545
@ajujacob4545 2 сағат бұрын
പ്രതിപക്ഷ നേതാവ്😄
@ChandranC-lo3tv
@ChandranC-lo3tv Сағат бұрын
ചവർ പാർട്ടി
@SumeshS-o6f
@SumeshS-o6f 2 сағат бұрын
Evanu vattanu
@babupeethambaran5628
@babupeethambaran5628 3 сағат бұрын
എല്ലാവർക്കും ചൊറിച്ചിൽ
@retnakarankesavan8351
@retnakarankesavan8351 7 минут бұрын
റാഷിദ് നിനക്ക് എന്ത് കമ്മ്യൂണിസം അറിയാം
@adiadhil1308
@adiadhil1308 4 сағат бұрын
UDf ഭാരിക്കുന്ന kottayam municipality യുടെ 211 കോടി മുക്കിയത് അറിഞ്ഞോ മാപ്രേ
@PrinceGeorge-j7j
@PrinceGeorge-j7j 4 сағат бұрын
നിങ്ങൾ ചാനലുകൾ ആണ് അഴിമതി വീരനു.. കപട ഇമേജ് ഉണ്ടാകുന്നതിനു കുട പിടിക്കുന്നത്..
@manikuttan5868
@manikuttan5868 4 сағат бұрын
സഹോദരി എന്ത് നേട്ടം ചെയ്തു ഒന്ന് പറഞ്ഞു തരാമോ
@kamaljith6327
@kamaljith6327 2 сағат бұрын
ഇന്ന് ഈ സംഭവമേ ഒള്ളാ. വേറെ സംഭവൊന്നും ഇല്ലേ....ഒരു വേദിയിൽ അവതാരിക മുഖ്യമന്ത്രി യുടെ പ്രസംഗത്തെ പുകഴ്ത്തിയപ്പോൾ അതൊന്നും വേണ്ട എന്ന് പറഞ്ഞ പിണറായി അവതാരികയെ അപമാനിച്ചു എന്ന് പറഞ്ഞു ഉറഞ്ഞു തുള്ളിയവരാണ് നിങ്ങൾ. ഇപ്പോൾ ഇരട്ടതാപ് പാടില്ല 🫤
@vaisakhrk8760
@vaisakhrk8760 4 сағат бұрын
അൽപ്പൻ വിജയൻ
@sajeevankk101
@sajeevankk101 4 сағат бұрын
48:36 48:40
@ArshadKorangath
@ArshadKorangath 4 сағат бұрын
ഈ കുറുവ സംഘത്തിന്റെ സോങ് എന്തിന് കൊടുത്തു...???
@kishorema8028
@kishorema8028 21 минут бұрын
😂 മനോരമക്ക് കൃമി കടി
@hamzac.k4080
@hamzac.k4080 3 сағат бұрын
Oru sugam😅
@shameershameer7797
@shameershameer7797 Сағат бұрын
ഞാൻ നോക്കിയത് ആ ഗാനം ആലപിചവർ മാത്രം 😂😂😂😂😂😂 വിദ്യ ഉണ്ടായിട്ടും കാര്യം ഇല്ല അടിമ ആകരുത് എന്ന് മാത്രം
@basheervt4585
@basheervt4585 2 сағат бұрын
നിനക്ക് വല്ല പ്രശ്നവും ഉണ്ടോ
@razakmtp702
@razakmtp702 3 сағат бұрын
മഞ്ഞ രമ നിങ്ങളുടെ ചൊറിച്ചിൽ തീർന്നില്ലെ
@ShyjuSamzam
@ShyjuSamzam Сағат бұрын
Ee anchor enthokeya parayunne
@subhashpillasserilkochukun1060
@subhashpillasserilkochukun1060 2 сағат бұрын
ഒന്ന് പോട്ടോ റാഷിദേ താനൊക്കെ ആർക്കു വേണ്ടിയാണ് മാധ്യമപ്രവർത്തനം നടത്തുന്നത്. തനിക്ക് ഇഷ്ടമുള്ളവർക്ക് താങ്കൾ സ്തുതിഗീതം പാടിക്കോട്ടോ
@NaseerNaseer-j8w
@NaseerNaseer-j8w Сағат бұрын
P.nari.cjm
@sumanaradhakrishnan8994
@sumanaradhakrishnan8994 4 сағат бұрын
റാഷിദ് ഇവിടെ എവിടെ ആണ് കമ്മ്യൂണിസ്റ്റ്കാർ, അവസാനത്തെ കമ്മ്യൂണിസ്റ്റ് ടിപി ആയിരുന്നു എന്ന് വേണം കരുതാൻ
@NaseerNaseer-j8w
@NaseerNaseer-j8w Сағат бұрын
Shaver.cjp.nari.p.narye.mon
@sujithmubarakmubarak7669
@sujithmubarakmubarak7669 49 минут бұрын
ഇനിമുതൽ കമ്മ്യൂണിസ്റ്റുകൾ സന്ധ്യക്ക് വീടുകളിൽ രാമ രാമ ജെപിക്കുന്നതിനു പകരം,വിജയ....വിജയ. പാഹിമാം...പിണറായി പാഥം പൂകണേ ഗോവിന്ദ വിജയ പാഹിമാം ജെപിച്ചാൽ മതി
@razakmtp702
@razakmtp702 3 сағат бұрын
റാഷിദെ നിനക്ക് വിവരദോഷി നിനക്ക് വെറെ ചർച്ചകിട്ടിയില്ലെ?
@shamiktp7486
@shamiktp7486 3 сағат бұрын
Mookillaaraajyathe murimookan Raayaavu endhaayaalum ithu avasaana vaazthupaataayirikum
@MrAjk30
@MrAjk30 Сағат бұрын
Pazhu janmangal
@PrakashVilayanchery-q4o
@PrakashVilayanchery-q4o 3 сағат бұрын
ആരെ പുകഴ്ത്തിപാടിയാലും ഇതൊരു നല്ല വിപ്ലവ ഗാനം തന്നെ എന്ന് പറയാതിരിക്കാൻ വയ്യ!
@SumeshS-o6f
@SumeshS-o6f 2 сағат бұрын
Evatane vilikkaruthe
@razakmtp702
@razakmtp702 3 сағат бұрын
റാഷി ദെ അല്പം ഉളുപ്പില്ലെ ഇങ്ങനെ ഒരു ചർച്ചക്ക് എടുക്കാൻ
@SumeshS-o6f
@SumeshS-o6f 2 сағат бұрын
Adapota ariku8 lll8 0rs anu
@vincentvincent5848
@vincentvincent5848 33 минут бұрын
Onnupoodappa
@NaseerNaseer-j8w
@NaseerNaseer-j8w Сағат бұрын
😅😅😅😅😅😅😅
@sarastanly674
@sarastanly674 4 сағат бұрын
😂
@sosammajacob7198
@sosammajacob7198 48 минут бұрын
It is better to make good mention of someone when alive. Not when dead
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН