Govt. ഭാഗത്തു നിന്നും സഹകരണമുണ്ടാവും, ഇതു പൂട്ടിക്കാനായി പഞ്ചായത്തു പരമാവധി ശ്രമിക്കും !
@kuttikurmbis Жыл бұрын
100%
@ezhuparayiljoseph73012 жыл бұрын
നരിതൂക്കിൽ ഫിഷ് ഫാം നേരിട്ട് കണ്ട വ്യക്തിയാണ് ഞാൻ. Excellent technology & Management. Hardwork and dedication is beyond description. Undivided attention & Powerful determination is the hallmark of this successful man. 100% Poison free fish distribution. Hearty congrats and a big salute to Mr. Baby, the man behind the scene. Best wishes & Good God Bless u.
@mhdkitchu79062 жыл бұрын
ഗവണ്‍മെന്റ് ഭാഗത്ത് നിന്ന് ഒന്നും പ്രതീക്ഷിക്കുന്നത് അത്ര നല്ലതല്ല.... 😂😂😂
@abusufiyan6112 жыл бұрын
സഹായം ഇല്ലേലും ഈ ബിസിനസിന്‍റെ പങ്ക് പറ്റാന്‍ വരാതിരുന്നാല്‍ മതി
വളരെ നല്ല മത്സ്യമാണ് അവിടെനിന്ന് കിട്ടുന്നത്. വിശ്വസിച്ചു വാങ്ങാവുന്നതാണ്. ബേബിച്ചന്റെ സംരംഭം കൂടുതൽ നന്നാവട്ടെ. എല്ലാവരും സഹകരിച്ചു വിജയിപ്പിക്കുക
@kpmmrm1735 Жыл бұрын
പന്നി വേസ്റ്റ് ഇടുന്നതാകും
@mathewthomas94742 жыл бұрын
എന്റെ പൊന്നു സാറേ ഇതെങ്ങാനും പിണറായി കേട്ടാൽ എല്ലാം കൂടെ അടുത്ത ട്രിപ്പ് പ്ലാൻ ചെയ്യും ഇസ്രായേൽ 🙏 ഇത് പഠിക്കാനായി...
@matpa0892 жыл бұрын
കള്ളപണം ഒളിപ്പിക്കാൻ അവിടെ പോകേണ്ട ആവശ്യം ഇല്ല. .. യൂറോപ്പ്, ഗൾഫ് .
@renjithushas20072 жыл бұрын
No never avide pokula bcz vote bank politics, avide Oru nurse marichit a veetil keritilla kammikal aarum vote pokum ne pedichit
@kunjumonpt16982 жыл бұрын
Angottu chennal
@anoopan69952 жыл бұрын
Ha ha ha
@jacobgeorge89022 жыл бұрын
🤪
@shajimonkk56672 жыл бұрын
സംരഭം എന്നും വിജയത്തോടെ നിലനിൽക്കട്ടെ 👌
@regimathew56992 жыл бұрын
നല്ല വിജയം കൈവരിക്കട്ടെ ബേബി ചേട്ടാ. 😍
@sreerajs2 жыл бұрын
സർക്കാർ കട്ടുമുടിക്കുന്ന തിരക്കിലാണ്. Sorry. 😂😂
@rajudaniel12 жыл бұрын
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംരംഭം. ഞാനും സ്ഥിരമായി ഇവിടെ നിന്നും മത്സ്യം വാങ്ങാറുണ്ട്. ബേബി ചേട്ടൻ കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു
@Citizen4352 жыл бұрын
I like your attitudes and strong mind. Thankyou sir.
@sudhakaranpoovangal7532 жыл бұрын
അച്ചായോ ആന്ധ്രയിൽ മച്ചലിപ്പട്ടണം എന്നൊരു സ്ഥലമുണ്ട്, ഇവിടെ ചെമ്മീൻ മുതൽ കട്ല ശീലാവതി, രോഹു എന്നീ മത്സ്യകൃഷി വൻതോതിൽ നടക്കുന്നു,, മത്സ്യ നഴ്സറിയുമുണ്ട്, കുഞ്ഞുങ്ങളെ 1 രൂപ മുതൽ കിട്ടും, നെല്ല്കൃഷി ധാരാളമുള്ളത് കാരണം ഫസ്റ്റ് സ്റ്റേജിൽ അവർ തവിടു ഫീടായി കൊടുക്കുന്നു, God bless you അച്ചായോ
@valsamma14152 жыл бұрын
അച്ചായന്.ദൈവം.അനുഗ്രഹിക്കട്ടെ
@jinusebastian79002 жыл бұрын
കേരള ഗവണ്മെന്റ് ഒന്നും ചെയ്തു തരും എന്ന് വിചാരിക്കരുത്
@fvz72252 жыл бұрын
കേന്ദ്രഗവണ്മെന്റിന്റെ ചെയ്ത് തരുമെന്ന് പ്രതീക്ഷിക്കാവോ 🤣
@mohanancr99432 жыл бұрын
If possible you may start production of fish feeds also.
@vmgfitness2 жыл бұрын
ഇത്രേം ചെയ്ത ചേട്ടൻ തന്നെ fish feed പ്രൊഡക്ഷൻ ചെയ്യൂ 👍
@kssaji27092 жыл бұрын
Well wishes sir good luck 👍
@ukmtharif9042 жыл бұрын
മത്സ്യ തിറ്റ നിർമാണവും തുടങ്ങാൻ താങ്കൾക്ക് കഴിയും.
@Durwasav2 жыл бұрын
ഇന്ധനം ആവശ്യമില്ലാത്ത കമ്പൈൻഡ് സൈക്കിൾ ജനറേറ്റർ ഞങ്ങൾ നിർമ്മിച്ചു നൽകാം.
@abrahammc4560 Жыл бұрын
വളരെ മാതൃകാപരമായ ഒരു നല്ല കൃഷി വിജയം ശ്രമഫലം തന്നത്.
@neelanks25682 жыл бұрын
കേരളത്തിൽ ഗവണ്മെന്റ് ഇല്ലല്ലോ 👍👍😜
@bibinkanjirapally2 жыл бұрын
ഞാൻ ഇടക്കിടെ അവിടെ പോകുന്നതാണ്.. നല്ല സർവീസ്.. നല്ല വൃത്തിയുള്ള മീനും ആണ്....Gov തലത്തിൽ ഇദ്ദേഹത്തിന്. Kseb എങ്കിലും മരിയാതകു കൊടുക്കുവാരുന്നേൽ അതു ഇനിയും ലാഭത്തിൽ പോയേനെ
@vinoigeorge64932 жыл бұрын
Solar try cheyyanam
@komalavallythayyil4722 Жыл бұрын
L
@rabiyak6980 Жыл бұрын
ഈ കുളം ഒന്ന് വന്ന് കാണാൻ പറ്റുമോ? എനിക്ക് കുളം പുഴ ഒക്കെ വളരെ ഇഷ്ടമാണ് എവിടെയാണ് ഈ സ്ഥലം
Brother തുടങ്ങി യ ഫിഷ് ഫാം ഒരു പ്രകൃതി സ്നേകി കാരണം പൂട്ടി 😭😭😭😭😭😭😭😭😭
@ottakkannan_malabari2 жыл бұрын
he had 8 acer land!!!!!
@448892 жыл бұрын
Very good 😊😊😊
@prakashmathew36682 жыл бұрын
കേരളത്തിൽ ഫാക്ടറിവന്നാൽ യൂണിയനായി സമരമായി ആന്ധ്രയിൽ നിന്നു വരുന്നതിലും വില വരും റബ് ക്കോ തന്നേ ഉദാഹരണം
@santhoshkumar-vd7jo2 жыл бұрын
കറന്റു പോകുമ്പോൾ കുളവാഴ, വാട്ടർ ക്യാബേജ് എന്നിവ കുളത്തിൽ ഇട്ടുകൊടുത്താൽ മീൻ ചാകില്ല. ഓക്സിജൻ ഇവയുടെ വേരുവഴി വെള്ളത്തിൽ ലയിക്കും.
@avl44162 жыл бұрын
address please
@prasanththayyil4041 Жыл бұрын
Cleaning adipoli aayittunde
@ezrafarmtech84362 жыл бұрын
All the best 💕
@antonyleon18722 жыл бұрын
🙏❤️👍 thanks
@jamesgeorge5835 Жыл бұрын
Vietnam Super Early jackfruit and trees are also well rewarding . Award winning performances by the gentleman ❤
@ajitnairk0102 жыл бұрын
E manushyane enikku ishtapettu. Veshathil tani Pala karshakan. Vella Mundu, Vella Shirt, Kalan kuda ☂️. Ennal adhehathinte chintakal lola nilavarathil. Adhehathinte vaakkukalil athu kanaam. International technology keralathil introduce cheitu vijakaram aakiya manushyan. Ente Salute.
@sureshkrishnan63822 жыл бұрын
Power supply privatise cheyyukka... Competition kond rate korayum service koodum..Telecom pole power sector reform varanm
@lakshmideevi95602 жыл бұрын
എങ്ങനെ order ചെയ്യും
@ashrafahamedkallai8537 Жыл бұрын
നന്നായി വരട്ടെ
@abhilashunni71062 жыл бұрын
Nalla prgm.kudus to entire team
@karinelavanal5638 Жыл бұрын
സൂപ്പർ
@pol83852 жыл бұрын
Israyel super 👍💞💜👌
@prasadn34652 жыл бұрын
താങ്കൾ പറഞ്ഞത് സർക്കാർ കേട്ടു . ?? ഇനി ഉടനെ ശരിയാക്കിത്തരും എന്നു കരുതട്ടെ.??
@sreekantans15362 жыл бұрын
God bless your
@vattanirappelchackojosseph79762 жыл бұрын
Big salute mr. BABY NARITHUKKIL
@ashwinvijay0078 ай бұрын
How to contact
@pachupachu2390 Жыл бұрын
Wow ♥️
@abrahamjacob4745 Жыл бұрын
I'm staying at manarcadu home delivery available there?
@jesudassebastiansebastian51812 жыл бұрын
My dream project,live with nature
@rasikan1247 Жыл бұрын
ഇസ്രയേലിൽ പോണം എനില്ല കേരള ത്തിൽ തന്നെ ഒരു പാട് ടെക്നോളജി ഉപയോഗിച്ച് മീൻ കൃഷി ഉണ്ട്. പിന്നെ ഒരു ഇസ്രേൽ.. കൊലയാളി വർഗ്ഗം. ഇസ്രയേൽ
@oommenkuruvilla75822 жыл бұрын
Right time for an Israeli trip to study their technology. In particular, it's good for families. When you go to Israel, you can visit the neighbouring countries as well. Different types of fish technology could be on tap.
@Christhudhasv2 жыл бұрын
കേരളത്തില് ഏത്പഥ്തതി ഗവണ്മെന്റ് സപ്പോട് ചെയ്യും എല്ലായിടത്തുഠ യുണിയന്ഒരുപിറസനഠ തന്നെ
@millenniumspotm.g.sudarsanan2 жыл бұрын
ആദ്യം അതിനെ ചാകാൻ അനുവദിക്കൂ സുഹൃത്തേ. എന്നിട്ട് മുറിക്കു. ഇത് സ്കെയിലിംഗ് നടക്കുമ്പോഴും പിന്നീട് മുറിക്കുമ്പോഴും പിടയുകയാണ്. ക്രൂരമാണ്.
@Niz311 Жыл бұрын
Rates വളരെ കൂടുതലാണ്....
@isaacjoseph5713 Жыл бұрын
പാ ലാകാരൻ..സൂപ്പർ
@sujoabraham2613 Жыл бұрын
Solar panel install cheythal, uninterrupted electricityum, paisayum korakam
@iamallwin2 жыл бұрын
hashem shalom.. 💕
@chackoxavier58352 жыл бұрын
Jai Israel ♥ 👍
@Christhudhasv2 жыл бұрын
ആരാപറഞ്ഞതേ വളർത്മീന്ടെസ്റ്റ ഇല്ലാഎണ് മിർഗാള് എന്നൊരു ഇനമുണ്ടല്ലോ നല്ല മീനാണേ നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@premjipanikkar490 Жыл бұрын
മനോരമ ബ്രെഡിരുടേ ഫോൺ നമ്പർ മറക്കാതെ കൊടുക്കണം
@habeebka23282 жыл бұрын
അതിനെ കൊന്നതിനു ശേഷം ക്ലീൻ ചെയ്യാമായിരുന്നു
@salam4043 Жыл бұрын
ദൈവാനുഗ്രഹം അപാരം തെന്നെ കടലിൽ പിടിച്ചാൽ തീരാത്ത മൽസ്വം ഫീഡ് വേണ്ട കരണ്ട് വേണ്ട വെള്ളം ടെസ്റ്റ് ഇല്ല
@-noushaa-2 жыл бұрын
Use solar energy , save fuel ⛽ costs
@knowledgeiswealth.2 жыл бұрын
Appo rathri oo😂😂
@-noushaa-2 жыл бұрын
@@knowledgeiswealth. solar panels save energy when sunlight and use when you want.
@knowledgeiswealth.2 жыл бұрын
@@-noushaa- solar energy is not consistant and need large battery to store that energy Cloudy days, night, monsoon time they are useless A fish farm that scale need to run their airator 24/7 so solar energy is not practical
@mohamedali.vvadakkethil49972 жыл бұрын
ആവോളം സൺ ലൈറ്റ് വൈദ്യുതി നിർമിച്ച് ശതമാനം കെഎസ്ഇബിക്ക് ലിങ്ക് ചെയ്താൽ രാത്രി കാലം കെഎസ്ഇബി നിങ്ങൾക്ക് വൈദ്യുതി തിരിച്ചു തരും അങ്ങനെ വരുമ്പോൾ ടോട്ടൽ കാൽക്കുലേഷൻ ചെയ്യാം 100 ശതമാനം വൈദ്യുതി ലെസ്സ് പ്രോഗ്രാം ആയി വരും എക്സ്പെൻസ് തീറ്റയെ പറ്റി കാര്യമായി പരാതി പാടേണ്ടതില്ല വൈദ്യുതി 100 ശതമാനം മണീ ലെസ്സ് ആവുമ്പോൾ തീറ്റയും മണിയിലെ ആക്കണം എന്ന ഒരു ആഗ്രഹം ദുരാഗ്രഹം അല്ലേ മാർക്കറ്റിന് നല്ല വില ഉണ്ടല്ലോ?
@worldtraveler3262 жыл бұрын
Good
@nelsonvarghese90802 жыл бұрын
God bless you. 🚶
@salam4043 Жыл бұрын
സാറേ അവിടെ തെന്നെ കരണ്ട് ഉൽപ്പാദിപ്പിക്കാൻ കഴിയില്ലേ
@aneysebastian52862 жыл бұрын
Solar panel is good solution for continuous electricity supply
@smatlysmatly81112 жыл бұрын
Saudi technology News Please
@thefilmmaker49322 жыл бұрын
ടെക്നോളജി ഉണ്ട് പക്ഷേ എന്റെ ഷൂ മറന്നു വെച്ച്
@subhakeshir55122 жыл бұрын
ഷാജൻസ്കറിയ തന്നെ പ്രതിപക്ഷനേതാവ്!.
@thefilmmaker49322 жыл бұрын
എവിടെ ആണ് സഖയിലോ
@linsvkurian3569 Жыл бұрын
It is same like Taiwan fish farming
@lintojose31512 жыл бұрын
Congratulations
@onlygame142 жыл бұрын
Vanamie matraman biofloc systethil successfull and namk expenses meet cheyyan pattu. Tilapia a pakal kinavan 👍
@vijaykalarickal84312 жыл бұрын
👏👏👏👏
@showmeworld1402 жыл бұрын
Well confidence 👍👍
@johnmathew14382 жыл бұрын
The price is stable. That is big thing!! Here , Businesses man day by day increasing the price of the product.They luting the people. But your case is totally different. This is the correct method. Go ahead!!
@thomanej66732 жыл бұрын
🇮🇱🇮🇱🇮🇱 Super 💪
@thefilmmaker49322 жыл бұрын
ഇസ്രായേൽ അമേരിക്കയുടെ ടെക്നോളജി വാങ്ങാൻ അവരുടേത് ഊമ്പിക്കൊടുക്കുന്ന team an
@sajijohn10872 жыл бұрын
👍
@deepsevenalfa2 жыл бұрын
God bless you Baby cheta
@varghesekora97682 жыл бұрын
congratulations
@darksoul4317 Жыл бұрын
കണ്ട്
@geetasasi38522 жыл бұрын
എന്റെ ദൈവമേ ഇതിന്റെ 10 യിൽ മാത്രമേ ചിലവ് യുള്ളൂ എന്റെ നാട്ടിൽ സർക്കാരിൽ നിന്ന് കിട്ടുന്ന സബ്‌സിഡി മാത്രമേ ആന്നു ഞങ്ങൾക്ക് വേണ്ടത്
യിസ്രായേൽ ടെക്നോളജി ഞന്മക്ക് ഹറാം ആണ് ജ്യൂസ് ജ്യൂസ് ഞമ്മക്ക് ഹറാം ആണ്
@thomassebastian40342 жыл бұрын
Best wishes Baby Chetta..... 💐🙏🏻
@dipumv62612 жыл бұрын
❤❤❤
@jophanjohn65962 жыл бұрын
All the best Chettan..
@anilar78492 жыл бұрын
🐠🐋🐟🏆💪✌
@KLtraveller-v3e7 ай бұрын
ഗൗരാമിയെ വളർത്തൂ. നല്ല രുചി, നല്ല വില, കുഞ്ഞുങ്ങൾ ഉണ്ടാകും (സ്വാഭാവിക പ്രചനനം), വെള്ളം ചീത്തയായാലും വലിയ പ്രശ്നമില്ല, തീറ്റച്ചെലവോ കുറവും. പഴം, പച്ചക്കറി, ചേമ്പില, ചേനയില, പുല്ല്, അസോള, ചക്ക, വാഴമടൽ.... ഇതൊക്കെ നൽകിയാൽ മതി. ആദ്യത്തെ ഒന്നരവർഷം വളർച്ച അൽപം കുറവാണ്. എന്നാലും അരക്കിലോ മുതൽ ഒരു കിലോ വരെ വളരും. ഒന്നരവർഷത്തിനു ശേഷം നല്ല വളർച്ചയുണ്ടാകും. എങ്ങനെ നോക്കിയാലും ലാഭം. നാല് വർഷംകഴിഞ്ഞ ബ്രീഡറുകൾക്ക് ആയിരങ്ങൾ വിലയുണ്ട്