അന്‍വറിന് പിന്തുണയുമായി മുന്‍ CPM ലോക്കല്‍ സെക്രട്ടറി; അഭിവാദ്യങ്ങളുമായി പോസ്റ്ററും

  Рет қаралды 27,675

Manorama News

Manorama News

Күн бұрын

Пікірлер: 50
@shafeekchockana
@shafeekchockana Ай бұрын
അതെ പാർട്ടിക്കാർ ഞങ്ങൾ മുതുക്കന്മാർ അല്ല പാർട്ടി എന്ന് അണികൾ കാണിച് തരാം anwar👍🏻🔥❤️
@ShafeeqRazz
@ShafeeqRazz Ай бұрын
ഇരട്ട ചങ്ക് എന്ന് വിളിച്ചവർ പരട്ട ചങ്ക് എന്ന് വിളിക്കുന്നത്‌ അധികം വിദൂരത്തല്ല ☝🏻
@MaanesMv
@MaanesMv Ай бұрын
വരട്ടെ വരട്ടെ സത്യം അൻവറിലുടെയെങ്കിലും
@alivk181
@alivk181 Ай бұрын
❤❤❤❤❤❤❤❤ പി വി അൻവർ ഫുൾ സപ്പോർട്ട്❤❤❤❤❤❤❤❤❤❤❤❤❤
@basheerkutty6064
@basheerkutty6064 Ай бұрын
Pv അൻവറിന് അഭിവാദ്യങ്ങൾ 🌹💐🌸🇮🇳🌻🥀🌺👌
@aliben8899
@aliben8899 Ай бұрын
Good reporting - support Anwar campaign
@Zayaan23
@Zayaan23 Ай бұрын
10000മുകളിൽ ചിലപ്പോൾ 50000മുകളിൽ വരും
@rajukurian5938
@rajukurian5938 Ай бұрын
സത്യത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവർ കൂടെ നിൽക്കട്ടെ..
@aliashraf4663
@aliashraf4663 Ай бұрын
പ്രിയ സഖാക്കളേ അൻവർ MLAക്ക് പിന്തുണയേകിയാൽ നഷ്ടപ്പെടാനുള്ളത് പട്ടച്ചാരായവും കുഴിമന്തിയും മാത്രം, കിട്ടാനുള്ളത് മാന്യമായ സ്വൈരജീവിതം - ജനങ്ങൾ ചിന്തിക്കട്ടെ!
@HaridasKg-b3f
@HaridasKg-b3f Ай бұрын
അറബി നാമധാരികൾ സിന്ദാബാദ് -- ലേ അൻവർ
@spa4983
@spa4983 Ай бұрын
നഷ്ടപ്പെടാനുള്ളതും. കിട്ടാനുള്ള തുo തമ്മിൽ മാറിപ്പോയി.😊😊😊😊
@MujeebRahaman-g7g
@MujeebRahaman-g7g Ай бұрын
അൻവർ ❤️അൻവർ 🌹അൻവർ 👍
@nijasems1222
@nijasems1222 Ай бұрын
PV Anvar ❤❤❤
@anzarahammedkoya4970
@anzarahammedkoya4970 Ай бұрын
Vijeyatte. Adimagal. Enathe sahakkal
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് Ай бұрын
കൊണ്ഗ്രെസ്സ് ന് മുന്നിൽ കുനിഞ്ഞു നിൽക്കാൻ മാത്രം വിധിക്കപ്പെട്ട കുഞ്ഞാലി കുട്ടിക്ക് പകരം. അൻവർ മലപ്പുറത്ത്. തിളങ്ങണം
@murshidmk8337
@murshidmk8337 Ай бұрын
ഹാവൂ ഒരാളെങ്കിലും ഉണ്ടല്ലോ അടിമ അല്ലാത്തവർ
@AONEMEDIA1389
@AONEMEDIA1389 Ай бұрын
നട്ടെല്ല് പണയം വെക്കാത്ത അഴിമതിക് എതിരായും, നാട് വികസനം വേണം എന്നും ആഗ്രഹിക്കുന്ന നല്ല സഗാക്കൾ അൻവറിന് സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും പാർട്ടിയിൽ നിന്നും അഴിമതിക്കാരെയും കള്ളന്മ്മാരെയും പിടിച്ചു പുറത്താക്കണം അഹങ്കാരം തലക് പിടിച്ച കുറെ എണ്ണം ആണ് ഇടതു തലപ്പത്തു ഇരിക്കുന്നത് എന്തൊരു അഹങ്കാരം ആണ്
@BasithBasi-zz3sm
@BasithBasi-zz3sm Ай бұрын
Full support
@saraabdulla8986
@saraabdulla8986 Ай бұрын
Full support Anvar
@EqualJustice-4-all
@EqualJustice-4-all Ай бұрын
അൻവർ നീണാൾ വാഴട്ടെ. നീതി ജയിക്കട്ടെ. സത്യം ജയിക്കട്ടെ. ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
@abhilashs9400
@abhilashs9400 Ай бұрын
Right ❤❤
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 Ай бұрын
മുൻ ലോക്കൽ സെക്രട്ടറി പൊലിപ്പിച്ചോ മാ മാ രമേ അൻവറിനെ ഇനി തെറി വിളിക്കല്ലേ 😂 നിങ്ങളുടെ മാമാ രാഷ്ട്രീയത്തിൽ അൻവർ എത്തി😂😂😂😂
@spa4983
@spa4983 Ай бұрын
8 കൊല്ലം MLA ആയിരുന്നിട്ടും ഒരു മുൻ നേതാവിനെ മാത്രമാണ് അൻവറിന് കിട്ടിയത്. മാപ്രകൾ ഇനി എത്ര ഉന്തിയിട്ടും കാര്യമില്ലാ .😊😊😊😊
@koyakalleri2269
@koyakalleri2269 Ай бұрын
AttAparti. പാർട്ടി ക്കാർ വിട്ടില.. ചിലവ് നടത്തു മോ അവന്നവൻ ഈസ് ടം ഉള്ള date പോകാം
@goldenpearls5241
@goldenpearls5241 Ай бұрын
❤️ഇവിടെ സ്വർണ്ണം പൊട്ടിക്കാം, കഞ്ചാവ്, കൊല കേസുകൾ,മരം മുറി കേസുകൾ ഒത്തുതീർപ്പ് ആക്കാം ലോക്കപ്പിൽ ഇട്ട് ആളെ തല്ലിക്കൊല്ലാം,ആളെ പൊക്കി മിസ്സിംഗ്‌ കേസ് ആക്കി മാറ്റാം,അതിനൊന്നും കേസില്ല,ഉണ്ടെങ്കിൽതെളിയല്ല
@hamsakutty5876
@hamsakutty5876 Ай бұрын
A💪👌👍💯🌹
@muhsinmoosamikandy477
@muhsinmoosamikandy477 Ай бұрын
Pv anwar ❤
@Indianctz
@Indianctz Ай бұрын
Pv Anwar❤
@kumarvarod8004
@kumarvarod8004 Ай бұрын
സുകു ഇപ്പോൾ പോസ്റ്റ്‌ പിൻവലിക്കും
@AsadullahParuthikkunnan
@AsadullahParuthikkunnan Ай бұрын
ഒരാൾ പോലും c p m ൻവേണ്ടി kamand ബോക്സ്സിൽ വരുന്നില്ലല്ലോ c p nte ഒരു ഗതി കേട്
@thomasdaniel4640
@thomasdaniel4640 Ай бұрын
ഇനിയുമെത്ര പൊന്നുകൾ പോടാ വിളി കേൾക്കേണ്ടി വരുമോ ആവോ....
@fazlurahman3082
@fazlurahman3082 Ай бұрын
യുഡിഫ് ന് നല്ല ശക്തി യുള്ള സ്ഥലം അപ്പോൾ ആളുകൾ ഉണ്ടാവും പ്രത്യകിച്ചും ലീഗുകാർ h
@basheerm4582
@basheerm4582 Ай бұрын
P v anvar 👍♥️❤️
@HaridasKg-b3f
@HaridasKg-b3f Ай бұрын
അൻവർ ഇനി SDPi
@jinseMj
@jinseMj Ай бұрын
Yedartha communist aalukal partty viduka plz
@faisyshareef1080
@faisyshareef1080 Ай бұрын
അൻവറിന് മാനസികമായി എന്തോ തകരാർ ഉണ്ട്
@kainadys
@kainadys Ай бұрын
Kerala High Kodathi judgi Devan Ramachandran Sir pothu sthalathu Flex Boards nirodhichittum Anwar MLA-yude veedinte sameepathe roads-il ulla Flex Boards avidethe Panchayat udyoghastharoo, Revenue udyoghastharoo, Police udyoghastharoo neekkam cheithu niyama nadapadikal edukkunnillalloo.
@aboobackerpk8406
@aboobackerpk8406 Ай бұрын
Adim.allahthavar anwarenthe.kude Undahvum.jangalk.cpm.ne.madiyayaithun.janvaren.saporth.chyyounn ..............🤔🤲🏼👍
@sinuuuu
@sinuuuu Ай бұрын
സുകു എന്നല്ല ആര് പിന്തുണ കൊടുത്താലും അവരെല്ലാം പാർട്ടി ക്ക് പുറത്ത് ആയിരിക്കണം, പിന്നെ ആ ചെറ്റകൾ എന്ത് തെറ്റ് ചെയ്താലും പഴയ സിപിഎം അംഗം അല്ലെങ്കിൽ മുൻ സിപിഎം അംഗം എന്ന നിലയിൽ ആക്കി മാറ്റാൻ നോക്കണ്ട
@ubaidmp8652
@ubaidmp8652 Ай бұрын
PV Anwar full support
@Arunkumar-cg9wg
@Arunkumar-cg9wg Ай бұрын
Islamic cpm ആകുമോ
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 36 МЛН