Madhu in Nerechowe | Old episode | Manorama News

  Рет қаралды 63,182

Manorama News

Manorama News

Күн бұрын

Пікірлер: 65
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 4 жыл бұрын
മലയാളസിനിമയുടെ ഇതിഹാസ०! അഭിനയചക്രവർത്തി. നല്ലമനുഷ്യാൻ!
@mixtape9600
@mixtape9600 Жыл бұрын
എന്തു ഭംഗിയായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്❤❤
@zakkirhossain8462
@zakkirhossain8462 4 жыл бұрын
ഇങ്ങേര് വളർന്നത് നല്ലവരുമായിട്ടാണ്....that is he is great..
@10073sun
@10073sun 29 күн бұрын
എന്തൊരു upadate ആണ് മധു സാർ❤❤❤❤ ഇപ്പോഴും ഇതേ പ്രായം ഉള്ളവരും എന്തിന് 20- 25 വയസ്സായ ആളുകൾ പോലും ഇത്ര അപ്ഡേറ്റ് അല്ല
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
കടലിനെ വിസ്മയത്തോടെ ആണ് കാണുന്നത്! അറിയുന്തോറു० ആ വിസ്മയം കൂടി വരു०. അതുപോലെയാണ് മധുസാറ്. മധുസാറിനെ ഓർത്ത് അഭിമാനം.എനിക്കു० മധുസാറിന്റെ കാലഘട്ടത്ത് ജീവിക്കാൻ കഴിഞ്ഞല്ലോ! 🙏🙏🙏
@mixtape9600
@mixtape9600 Жыл бұрын
ഇദ്ദേഹത്തെ സംസാരിച്ചു തോൽപ്പിക്കാമെന്ന് ഒരുത്തനും വിചാരിക്കേണ്ട❤❤
@meee6145
@meee6145 3 жыл бұрын
പൊളി മനുഷ്യൻ ✨✨ " വിത്തിന്റെ പ്രാധാന്യത്തിന് മരത്തിനെ തള്ളിപ്പയാൻ പറ്റുമോ " 💚❤ Madhu sir 😘😘🙏🏻
@NitinMurali
@NitinMurali 3 жыл бұрын
What a person! The depth and genuineness of the personality can be felt in each of his words.
@iqbalmaliga4015
@iqbalmaliga4015 3 жыл бұрын
മധുസാർ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിലെ താര സാമ്രാട്ടായിരുന്നു എന്നതിൽ ഒരു തർക്കവുമില്ല വൈവിധ്യങ്ങളായ നിരവധി വേഷങ്ങളിൽ നമുക്ക് മുമ്പിൽ തിരശ്ശീലകളിൽ നിറഞ്ഞാടിയുട്ടുണ്ട്
@tomyjoseph8653
@tomyjoseph8653 3 жыл бұрын
എത്ര നല്ല അഭിമുഖം... എത്ര നല്ല വർത്തമാനം... മലയാളത്തിന്റെ മധു..
@abe523
@abe523 2 жыл бұрын
എന്ത് രസമാണ് അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ
@malavikakrishnannair9719
@malavikakrishnannair9719 3 жыл бұрын
ഒത്തിരി ഇഷ്ട്ടം ഉള്ള മലയാളം ആക്ടർസ് യിൽ നസീർ സർ, മധു സാറും...
@NetworkGulf
@NetworkGulf 4 жыл бұрын
എല്ലാം കണ്ട് മടുത്ത ആൾ.1964ൽ ചെമ്മീൻ എന്ന ഇതിഹാസചിത്രത്തിൽ അഭിനയിച്ച ആൾ
@sambhas999
@sambhas999 4 жыл бұрын
A TRUE GENTLEMAN.... HONEST ACTOR AMONG GENUINE PAREEKKUTTY..... BOLD MAN...
@M63-z1e
@M63-z1e 2 жыл бұрын
Crystal clear answers from madhu sir🔥
@mahimaaminnu2858
@mahimaaminnu2858 5 жыл бұрын
ആരാധിക്കുന്നു ഈ മനുഷ്യനെ.. ഇരുത്തി കൊണ്ട് പുകഴ്ത്തുന്നത് കേട്ടിരിക്കാൻ പാടാന്...
@TheBatmanOfficial
@TheBatmanOfficial 6 жыл бұрын
enthoru manushyan! onnu neritt kaanaan kazhinjenkil.
@ambikakumari530
@ambikakumari530 6 жыл бұрын
It is interesting to know that Madhu(Mr.Madhavan nair) started his film career before Amitabachan n both of them acted in a film together.Anyways he acted like a man of maturity even from the very beginning of his career.In my childhood days I used to see his films with great pleasure n anxiety though quite unaware of the theme or the messages they conveyed.May God bless him to lead a healthy life n thereby continue his career for a long time without any distraction.
@vipinv631
@vipinv631 3 жыл бұрын
SDS 🤔k
@paruskitchen5217
@paruskitchen5217 3 жыл бұрын
Great thoughts Madu sir you are great.a big solute. Sir
@lekshmithankachy4139
@lekshmithankachy4139 3 жыл бұрын
Interview cheyyunna aal deliberate aay crap questions chodich addehathe kondu negative parayikan nannaivsramikkunnundu.but madhu sir is a genuine person.
@radhakrishnanrk2087
@radhakrishnanrk2087 4 жыл бұрын
Lokam kanditulla manushyan
@hamzaoffice5873
@hamzaoffice5873 5 жыл бұрын
When I seem him I remembering my Grandfather he was very nice like Madu Sir
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 3 жыл бұрын
I like Madhu sir's old movies.
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Why POSTPARTUM of beloved actors late Sri. Prem Nazir / Smt . Sreevidya , now also ?
@vineethvaiga4400
@vineethvaiga4400 4 жыл бұрын
Super ithanu manushyan
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
ഇതാ ഒരു മനുഷ്യൻ👌
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏🙏മധുസാർ...... 🙏🙏🙏🙏🙏🙏 നസീർ സർ താരസൂര്യൻ ആണ്... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എ ങ്കിലും മധുസാർനെ 🙏🙏🙏🙏🙏🙏🙏വലിയ വലിയ വലിയ ഇഷ്ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sayanthkcsayi8462
@sayanthkcsayi8462 4 жыл бұрын
A perfect gentleman
@drumhead869
@drumhead869 3 жыл бұрын
Childish questions and Getting very matured answers
@joshbeats2020
@joshbeats2020 2 жыл бұрын
സൂപ്പർ ഏറെക്കുറെ എന്റെ ചിന്താഗതി 🥳🥳🥳
@rubydilip8801
@rubydilip8801 Жыл бұрын
നിറകുടം തുളുമ്പില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manojkrishna4739
@manojkrishna4739 2 жыл бұрын
13:56😄👏🔥 21:56👏🔥Words
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Anchor , After Sathyan , Nazeer & Madhu there was Sudhir , Vincent , Soman, Ratheesh etc . Pl do an analysis before interview.
@manutmathew5932
@manutmathew5932 7 ай бұрын
Avaraarum mel paranjavarudeyum athinu shesham paranjavarudeyum level il stardom anubhavichavaralla.. I repeat... stardom kai varichavaralla. Veruthe kore cinema nadanmaarude peru ariyaamennu vechu parayunna kaaryangal manassilaakkaathe samsaarikkaruthu.
@PradeepKumar-uw5cb
@PradeepKumar-uw5cb 3 жыл бұрын
Manorama, Try to arrange questions as per personalities. Do not question to an actor like a politicians.
@i.subinsebastian375
@i.subinsebastian375 4 жыл бұрын
Madhu sir ❤️
@muhammedktgood5913
@muhammedktgood5913 5 жыл бұрын
Good person
@iqbalmaliga4015
@iqbalmaliga4015 4 жыл бұрын
ഭാവാഭിനയ ചക്രവർത്തി. മലയാള ത്തി ന്റെ സ്വന്തം മധു പകരക്കാരനില്ലാത്ത നടൻ ഒരിക്കലും മറക്കാത്ത അനവധി കഥാ പാത്ര ങ്ങൾക്ക് വേഷമണിഞ്ഞു. പരീകുട്ടീ,, മായൻ,ബാപ്പുട്ടി,ഗോപൻ, എന്നിവ അവയിൽ ചിലത് മാത്രം
@ma19491
@ma19491 Жыл бұрын
Oru thulumbi nilkkunna nirakudamaaya Madhu sir...mahaanadan ennathil upari nalla aadhyatham ulla oru tharavaadi...🙏🙏🙏
@gopinadhankj9906
@gopinadhankj9906 8 ай бұрын
Very good
@hiran9485
@hiran9485 2 жыл бұрын
13:53 🔥
@najimmohd8890
@najimmohd8890 2 жыл бұрын
Attitude 🔥🔥🔥🔥
@komalagangadhar7183
@komalagangadhar7183 3 жыл бұрын
Very.Nice. actor.😄🙏🙏🙏🙏🙏❤❤❤❤❤❤
@akhilzachariah8253
@akhilzachariah8253 5 жыл бұрын
♥️
@spg-rd2hl
@spg-rd2hl 3 жыл бұрын
Madhu sire supper...
@chandrikaam5445
@chandrikaam5445 3 жыл бұрын
Madhusir
@abduljaseelpa1628
@abduljaseelpa1628 5 ай бұрын
Madhu with prem nazir,jayan,kamal etc.... ever living legend black white thottu ethra kaalam ❤chemeen mathram mathi orkkan
@jvdesignerentertainment
@jvdesignerentertainment 3 жыл бұрын
I will act with madhu sir.
@gr8vijay
@gr8vijay 2 жыл бұрын
❤️❤️❤️❤️❤️
@Vindhyan
@Vindhyan 2 жыл бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ. ഇപ്പോൾ ഉള്ള യൂത്തന്മാർ കണ്ടു പഠിക്കണം.
@seetharamaupadhyaya4699
@seetharamaupadhyaya4699 6 жыл бұрын
REspect
@Navajyothi682
@Navajyothi682 2 ай бұрын
സിനിമാലോകത്ത് കേരളത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തി
@joshyjose4085
@joshyjose4085 10 ай бұрын
What a MAn
@paruskitchen5217
@paruskitchen5217 3 жыл бұрын
Why jhon sir he got already peoplis award ,then why padmasree.He was a milliner .congratulations Madu sir.
@jayaprakashap1199
@jayaprakashap1199 2 жыл бұрын
Youthanmar learining from madhu sir
@FrancisVarghese-fc3ge
@FrancisVarghese-fc3ge 2 ай бұрын
മധു സർ അഭിനയ ചക്രവർത്തിയും അറിവിൻ്റെ ഉസ്തതാണ്.ഉത്തരം മുട്ടിക്കാൻ ഒരുത്തനും സാധിക്കില്ല.മധു സാറിനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയത് അമിതാഭ് ബച്ചന് ഭാഗ്യം. കാരണം മധു സർ ചെമ്മേനിലൂടെ പ്രശസ്തനായി കഴിഞ്ഞിരുന്നു
@FrancisVarghese-fc3ge
@FrancisVarghese-fc3ge Жыл бұрын
Afinayachakravarthimadusar
@FrancisVarghese-fc3ge
@FrancisVarghese-fc3ge Жыл бұрын
Ab 1
@FrancisVarghese-fc3ge
@FrancisVarghese-fc3ge Жыл бұрын
S
@jaykrishnaprakash
@jaykrishnaprakash 4 жыл бұрын
Madhu Sir❤️
@jobinc9136
@jobinc9136 3 жыл бұрын
❤❤
Mar George Alencherry in Nere Chowe | Old episode | Manorama News
24:16
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sathyan Anthikad in Nere Chowe | Old episode  | Manorama News
25:05
Manorama News
Рет қаралды 94 М.
JB Junction: Actor Madhu - Part 1 | 6th December 2014
36:57
Kairali TV
Рет қаралды 47 М.
Vijayaraghavan in Nere Chowe | Old episode  | Manorama News
24:28
Manorama News
Рет қаралды 106 М.
Suraj Venjaramoodu in Nere Chowe | Old episode  | Manorama News
23:55
JB Junction: Actor Madhu - Part 4 | 14th December 2014
37:50
Kairali TV
Рет қаралды 23 М.
Actor Captain Raju in Nere Chowe | Old episode | Manorama News
24:13
Manorama News
Рет қаралды 106 М.
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 228 М.
സിനിമ, ജീവിതം, രാഷ്ട്രീയം
23:59
Mukesh in Nere Chowe - Part 1 | Old episode | Manorama News
24:23
Manorama News
Рет қаралды 101 М.
Maniyanpilla Raju in Nere Chowe - Part 1| Old episode  | Manorama News
23:01