13 മണ്ഡലങ്ങള്‍ ഉറപ്പ്; മൂന്നിടത്ത് മുന്‍തൂക്കം; യുഡിഎഫിന് മേല്‍ക്കൈ പ്രവചിച്ച് സര്‍വേ|Kerala

  Рет қаралды 810,190

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 2 300
@hamzan.v.4046
@hamzan.v.4046 Ай бұрын
മനോരമയുടെ സർവേ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമോ
@dileepkollara685
@dileepkollara685 Ай бұрын
🙆‍♀️
@RaviCp-eb7le
@RaviCp-eb7le Ай бұрын
എനിക്ക് ചിരി മാത്രമല്ല ഛർദ്ദിയും വരുന്നു ഈ നായ്ക്കളുടെ കമ്മ്യൂന്നിസ്റ്റ് വിരുദ്ധത കുറയുന്നില്ലല്ലോ കൃസ്ത്തു ദേവാ
@manojkanara2364
@manojkanara2364 Ай бұрын
എനിക്കും! ചാനീ സുഖം തന്നെയോ?
@user-ig2hk7mv6s
@user-ig2hk7mv6s Ай бұрын
Ni alla adimagalku mathram
@prasannakumar8666
@prasannakumar8666 Ай бұрын
കോട്ടയത്ത് MRF ഉറപ്പ് മോദയുടെ ഗാരന്റി
@mohammedshanoos8423
@mohammedshanoos8423 Ай бұрын
2021 ധർമജൻ ബോൾഗാട്ടി വിജയിക്കും, എന്ന് പറഞ്ഞു കോൺഗ്രസ്‌ കാരെ പറ്റിച്ച സെർവ്വേ നടത്തിയത് മറന്നോ 🤣🤣🤣
@AneenaSi
@AneenaSi Ай бұрын
നമ്മുടെ മനോരമ നമ്മൾ കോൺഗ്രസുകാരുടെ അഭിമാനം അതുകൊണ്ടല്ലേ ഇടതുപക്ഷത്തിന് 100% വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ ഒപ്പത്തിനൊപ്പം എന്ന് പറഞ്ഞുകൊണ്ട് അവരെ പൂജ്യം ആക്കിയത് നമ്മുടെ മാമൻ മാപ്പിളയുടെ മനോരമ
@joykerala
@joykerala Ай бұрын
@@AneenaSi It's unbelievable that some slaves still support ruling team !!
@sheejabeegam2310
@sheejabeegam2310 Ай бұрын
Urappaanu. L. D. F❤❤❤🌹🌹🌹
@channel-ux5vp
@channel-ux5vp Ай бұрын
​@@AneenaSiBeppur riyas 😂
@Prouser2024
@Prouser2024 Ай бұрын
​@@sheejabeegam2310അറപ്പാണ് ldf
@user-uq3hh5bl2i
@user-uq3hh5bl2i Ай бұрын
ഇരുപത് സീറ്റും UDF ന് എന്ന് പറഞ്ഞിട്ട് കേന്ദ്രത്തിൽ Congress അധികാരത്തിൽ വരും എന്നു കൂടെ തള്ളാമായിരുന്നു. ഒരു പണിയും ഇല്ലേ?
@jjayakumar8766
@jjayakumar8766 Ай бұрын
ഈ സർവേ ഫലം തെറ്റായിപോയാൽ നിനക്ക് രണ്ടിനും ചേരാത്ത ഈ ജേർണലിസം എന്ന പ്രൊഫഷൻ അവസാനിപ്പിച്ചു തെരുവിൽ ഇറങ്ങി മറ്റെന്തെങ്കിലും ജോലിയ്ക്കു പോകാമോ?
@shijupaul2930
@shijupaul2930 Ай бұрын
ശരിയായാൽ മോഡിയെ തല്ലി പറയുമോ
@nasermt6911
@nasermt6911 Ай бұрын
നിങ്ങളുടെ നിയമ സഭ സർവേ ഓർത്താൽ നന്ന്
@abdulnajeeb8867
@abdulnajeeb8867 Ай бұрын
😂😂😂😂
@shansalim007
@shansalim007 Ай бұрын
😅😂😅😂😅😂😅😂😅
@abinjacob2552
@abinjacob2552 Ай бұрын
Ennetu poda. Ippolathe karyam para. LDF nte ipolathe prakadanm mathram mathi
@thesaiyenoflegends4226
@thesaiyenoflegends4226 Ай бұрын
​@@abinjacob2552ldfinte eppozathae prakadanam 😂😂😂😂😂
@nestisbeautiful
@nestisbeautiful Ай бұрын
Ldf 0seat
@HamnaGeneraltrading
@HamnaGeneraltrading Ай бұрын
കഴിഞ്ഞ നിയമസഭ ഇലക്ഷന് വളരെ കൃത്യമായ പ്രവചനം നടത്തിയ മനോരമ ഈതിരഞ്ഞെടുപ്പിലും ഗംഭീര പ്രവചനം തന്നെയാണ് നടത്തിയത്, കഞ്ചാവടിച്ചു നടത്തുന്ന സർവേ. എന്തിനാണ് മനോരമ ഒരു ഉളുപ്പുമില്ലാതെ നാണം കെടാൻ നില്കുന്നത്. വേറെ പണിയൊന്നുമില്ലേ.
@truthseeker210
@truthseeker210 Ай бұрын
അന്തംകമ്മി
@snehatheeram
@snehatheeram Ай бұрын
UDF കാർ പോലും ഇത് ഒരിക്കലും വിശ്വസിക്കില്ല 😂😂
@shijupaul2930
@shijupaul2930 Ай бұрын
കറക്ട് 18 to 20 u d f
@aneeshsivarajan812
@aneeshsivarajan812 Ай бұрын
റിസൾട്ട് വരുമ്പോൾ നിങ്ങൾ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ . മാമ മാപ്പിള എണീറ്റ് വരണ്ട😂
@GopikaChandran-kt4kh
@GopikaChandran-kt4kh Ай бұрын
ഷാനിക്ക് ഒരു സർവ്വേയും അറിയില്ല കഴിഞ്ഞ സർവേ ഞങ്ങൾ കണ്ടതാ
@riyamhd1299
@riyamhd1299 Ай бұрын
റിസൾട്ട്‌ വരുന്ന ദിവസം കല്ലറയിൽ നിന്നു മാമൻ മാപ്പിള എണീറ്റ് ഓടും..
@sasikumarnair4688
@sasikumarnair4688 Ай бұрын
അയാൾ എന്നേ എണീറ്റ് ഓടി 😂
@nahaspadippurackal6785
@nahaspadippurackal6785 Ай бұрын
😂😂😂😂😂😂😂😂😂😂😂
@RatheeshRatheesh-eo3hl
@RatheeshRatheesh-eo3hl Ай бұрын
ഇടതു വിരുദ്ധമനോരമയുടെ പ്രവചനം😂
@MathaiMj-mz2cs
@MathaiMj-mz2cs 20 күн бұрын
B 5:55 ​@@sasikumarnair4688
@makesh1232
@makesh1232 10 күн бұрын
ഇവന്മാരുടെ കഴിഞ്ഞവർഷത്തെ സർവ്വേ കണ്ടപ്പോൾ തന്നെ അയാൾ ഇറങ്ങിയോടി😂😂😂
@AbdulRaheem-xn3wz
@AbdulRaheem-xn3wz Ай бұрын
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മനോരമ ഒരു സർവ്വേ ഫലം പുറത്തുവിട്ടിരുന്നു അത് ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നുണ്ട്. യുഡിഎഫിന്റെ കയ്യിൽ നിന്ന് പണം വാങ്ങി 😢അവർക്ക് വേണ്ടി നടത്തുന്ന സർവ്വേ എന്തും ഭംഗി
@sajishtp9307
@sajishtp9307 Ай бұрын
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പ് സമയത്തെ മനോരമ സർവേയാണ് സർവ്വേ .... ❤❤❤🎉🎉🎉 ❤❤❤
@gafooreverest6093
@gafooreverest6093 Ай бұрын
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലെ മനോരമ സർവേ ഫലം ഇതോടൊപ്പം പ്രസിദ്ധീകരിച്ചാൽ നന്നായിരുന്നു
@chandrannair3439
@chandrannair3439 Ай бұрын
Do u remember last prediction
@Saro_Ganga
@Saro_Ganga Ай бұрын
Wait and see
@sureshkumarsuresh7344
@sureshkumarsuresh7344 Ай бұрын
കഴിഞ്ഞ 5 നിയമസഭാ പ്രവചനം നടത്തിയത് ഈ സർവ്വെ യ്ക്കു മുൻപ് ഒന്ന് കാണിച്ചിരുന്നെകിൽ ഈ തള്ളിയത് വിശ്വാസിക്കാമിയിരുന്നു...
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
*കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .* വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്. അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്. Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും... അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്. ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്. നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...? Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്. ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം. Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്. 10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല. ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം. Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്. മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്. Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്. അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ. അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല. ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് . 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല. അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല. ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു . എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്. രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു. ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp. സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ് പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്. തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും , രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ.... ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല. നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ... ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക. JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....
@reejeshrajan798
@reejeshrajan798 Ай бұрын
കഴിഞ്ഞ നിയസഭയിൽ കോൺഗ്രസ്‌ വിജയിച്ചു, ഇപ്പോൾ VD സതീശൻ ഇപ്പോൾ മുഖ്യമന്ത്രി
@jamsheedtp106
@jamsheedtp106 Ай бұрын
😂
@sheejabeegam2310
@sheejabeegam2310 Ай бұрын
🤣🤣🤣
@user-nd6vy7tu7o
@user-nd6vy7tu7o Ай бұрын
😂😂😂😂
@arunraj.k.s3807
@arunraj.k.s3807 Ай бұрын
😂😂😂😂
@AkbarKhan-gc3rw
@AkbarKhan-gc3rw Ай бұрын
Manorama 😂
@user-tv2dp1xs5d
@user-tv2dp1xs5d Ай бұрын
Your expectations are good. Keep it up till june 24.
@krishnampoori
@krishnampoori Ай бұрын
June 24 or June 4 ?
@asokanpunnapra4495
@asokanpunnapra4495 Ай бұрын
കഴിഞ്ഞ 19 സീറ്റ് നേടിയ യുഡിഎഫ് തന്നെ ഇത്തവണയും മേൽക്കൈ നേടും.❤🎉❤
@mohamedsadiqparayil2273
@mohamedsadiqparayil2273 Ай бұрын
നല്ലോണം വെളുപ്പിക്കുന്നുണ്ട് കഴിഞ്ഞ നിയമസഭയിൽ കണ്ടതാ നിങ്ങളെ സർവേയുടെ power 😂
@sagar7370
@sagar7370 Ай бұрын
ഇവർ മാമൻ മാപ്പിളയുടെ കുഴിമാടത്തിൽ സത്യപ്രതിജ്ഞ ചെയ്യും
@rajan3338
@rajan3338 Ай бұрын
pazham!👺👹
@RMXLostworld
@RMXLostworld Ай бұрын
Sathyam
@eachukottumba6850
@eachukottumba6850 Ай бұрын
LDF ന് ഒരു സീറ്റ് കൊടുക്കാമായിരുന്നു. വല്ലാത്ത സർവ്വേ ആയിപോയല്ലോ 😃😃😃😃
@arunjithvs7060
@arunjithvs7060 Ай бұрын
വെറുതെ അല്ല പിണറയിയോട് കേൾക്കുന്ന് 😂UDF സർവേ പോലും ഇത്ര ഉണ്ട് ആവില്ല.. വല്ലാത്ത ജാതി
@SIVISAM-mu3tm
@SIVISAM-mu3tm Ай бұрын
KPCC ഓഫീസിൽ വച്ച് തയ്യാറാക്കിയ മനോരമയുടെ പ്രീ - പോൾ സർവ്വേ ......
@rajan3338
@rajan3338 Ай бұрын
👹👺
@prakashmanoj6002
@prakashmanoj6002 Ай бұрын
ഷാനി ഡ്രൈ ആയിട്ടാണോ കഴിച്ചത്.. കോഴിക്കാൽ ഒന്നും കിട്ടിയില്ലേ.. ജൂൺ 4. ന് മാറ്റിപ്പറയരുത്
@sivadaspc3015
@sivadaspc3015 Ай бұрын
They have their own Excuses👺☠️👞
@user-dn2kj6mk4v
@user-dn2kj6mk4v Ай бұрын
ഒരു സർവെയിലും ചാണകത്തിന് മൂന്നാം സ്ഥാനം പോലുമില്ല ഇതിൽ രണ്ടാം സ്ഥാനമെങ്കിലുമണ്ട് ഒരു സീറ്റിൽ 😂😂
@AbdullaKoya-uk1jl
@AbdullaKoya-uk1jl Ай бұрын
കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിലിനെ 17% വോട്ടിന് തോൽപിച്ച😂😂😂😂 മഞ്ഞ രമക്ക് നല്ല നമസ്കാരം🤪😂😎🤣 വോട്ടെണ്ണിയപ്പോൾ ദേവർകോവിൽ പതിനായിരത്തിലതികം വോട്ടിന് ജയിച്ചു കേട്ടോ!! ഇതിലും നല്ലത് കൂട്ടി കൊടുപ്പാണ് മാമ്മൻ മാപ്പിളേ😂🤣😎
@marhabamadhgallery3536
@marhabamadhgallery3536 Ай бұрын
കേരളത്തെ സംബന്ധിച്ച് മനോരമ സർവ്വേ ആണിതെന്ന് അറിയിച്ച് കൊള്ളുന്നു.
@marhabamadhgallery3536
@marhabamadhgallery3536 Ай бұрын
@Bobby-cm3uu
@Bobby-cm3uu Ай бұрын
e video clip jhan 'comedy' ennorru playlist ondaki save cheyyuvanne😂
@aji1544
@aji1544 Ай бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ മനോരമ സർവ്വേ കണ്ട ഞാൻ 🤣🤣🤣🤣🤣🤣🤣🤣🤣l🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂
@bmaikkara5860
@bmaikkara5860 Ай бұрын
😃😃😃😂😂😂
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
*കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .* വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്. അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്. Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും... അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്. ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്. നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...? Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്. ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം. Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്. 10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല. ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം. Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്. മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്. Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്. അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ. അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല. ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് . 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല. അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല. ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു . എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്. രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു. ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp. സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ് പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്. തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും , രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ.... ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല. നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ... ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക. JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....
@user-zb1os3ks1d
@user-zb1os3ks1d Ай бұрын
Athe shani veendum 😂😂😂
@channel-ux5vp
@channel-ux5vp Ай бұрын
അപ്പൊ നിങ്ങളുടെ കണ്ണിൽ ഇപ്പൊ മുഖ്യ മന്ത്രി സതീശൻ 😅
@arung6555
@arung6555 Ай бұрын
ഈ മമൻ മപ്പിളയുട എ തല്ലു സർച്ച ശരി ആയിട്ട് ചവാൻ പറ്റുമോ
@nasernsermp2408
@nasernsermp2408 Ай бұрын
കഴിഞ്ഞ നിയമസഭയിൽ ഇവർ 52 സീറ്റാണ് എൽഡിഎഫിന് പ്രവചിച്ചത്
@rejicv6055
@rejicv6055 Ай бұрын
Ldf ina ana everra parrja
@user-ic5uc1er1v
@user-ic5uc1er1v Ай бұрын
No 86 സീറ്റും തുടർ ഭരണവും 2021 മനോരമ സർവേ ഉണ്ടായിരുന്നു, ഗൂഗിൾ ചെയ്തു നോക്കുക
@dinakars1434
@dinakars1434 Ай бұрын
കള്ളത്തരം സർവ്വേ രൂപത്തിൽ അവതരപ്പിക്കുകയും ഉരുണ്ടു കളിക്കുകയും ചെയ്യുന്ന മനോരമ. നാണം കെട്ട കളി നിർത്താറായില്ലേ?
@johnrichardthomas9828
@johnrichardthomas9828 Ай бұрын
True
@rahulgeorge4800
@rahulgeorge4800 Ай бұрын
80 ന് മുകളിൽ seat നേടി LDF തുടർ ഭരണം നേടും എന്നാണ് മനോരമ സെർവ്വേ.. വെറുതെ അടിച്ചു വിടല്ലേ
@user-kr3bi8zp6m
@user-kr3bi8zp6m Ай бұрын
Ok
@babyjayan7449
@babyjayan7449 Ай бұрын
👍👍
@sibiashraf6507
@sibiashraf6507 Ай бұрын
ധർമജൻ ജയിക്കും എന്ന് പറഞ്ഞവർ ആണ് മനോരമ 😇😇😇👏👏👏👏
@rajan3338
@rajan3338 Ай бұрын
poda🤮👺👹😵‍💫🤥😁😇🥸🫨🥵💀
@user-vb8cg7ny5d
@user-vb8cg7ny5d Ай бұрын
😃😃
@MrSajumurali
@MrSajumurali Ай бұрын
😄😄😄😄😂😂
@vismayaanoop225
@vismayaanoop225 Ай бұрын
🤣🤣
@pradeepchandran8025
@pradeepchandran8025 Ай бұрын
😂😂😂
@jayaraje8727
@jayaraje8727 Ай бұрын
മനോരമയല്ലേ ഇങ്ങിനെയല്ലേ പറയൂ .എല്ലാം UDF 400 സീറ്റിൽ കോൺഗ്രസ്, രാഹുലും പ്രിയങ്കയും പ്രധാനമന്ത്രിമാർ എന്നുകൂടി പറഞ്ഞു. കൂടെ? മോശമായി അത് പറയാത്തത്
@user-xz9ns1yz8b
@user-xz9ns1yz8b Ай бұрын
Aagrahamnallayhe
@raafiramshuraafid
@raafiramshuraafid Ай бұрын
മനോരമ തോൽപ്പിച്ച രണ്ട് മന്ത്രിമാരുടെ പോര് പറയുമേ
@pradeepsv2913
@pradeepsv2913 Ай бұрын
സ : മുഹമ്മദ് റിയാസ് സ രാധാകൃഷ്ണൻ
@SanthoshKumar-mz7wt
@SanthoshKumar-mz7wt Ай бұрын
ഈ പ്രവചനത്തിന് എന്തെങ്കിലും മാറ്റം വന്നാൽ നിങ്ങൾ രണ്ടു പേരും ഈ പണി നിർത്തി പോകുമോ...അതോ മനോരമക്ക് പൂട്ടിടുമോ😊
@bijukurian5074
@bijukurian5074 Ай бұрын
good
@tinut7310
@tinut7310 Ай бұрын
Correct
@RasheedRasheed-xl7sk
@RasheedRasheed-xl7sk Ай бұрын
,,,, എല്ലാം UDF നു എന്ന്‌ പറഞ്ഞ്, സുഖമായി ഉറങ്ങിക്കൂടെ നുണോ രമേ...... (ഉടുമ്പൻ ചോലയിൽ MM മണി ജയിക്കുമോ നുണോ രമയേച്ചി... 😂😂🤣🤣..
@Cxfhb
@Cxfhb Ай бұрын
👉 അഭിപ്രായ സർവ്വെയിൽ പങ്കെടുത്തവരൊക്കെ KPCC മെമ്പർമാരായിരുന്നോ ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ UDF ന് 84 സീറ്റായിരുന്നു മനോരമ പ്രവചിച്ചത് .
@sanalr6272
@sanalr6272 Ай бұрын
👍👍👍❤️
@muhammedck249
@muhammedck249 2 күн бұрын
ഓർമ്മ വേണം
@basheerkb8774
@basheerkb8774 Ай бұрын
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ നിങ്ങളുടെ സർവ്വേ ഞങ്ങൾ കണ്ടതാണ് നിങ്ങൾ തോൽപ്പിച്ച 40 പേരെ ജനങ്ങൾ തിരഞ്ഞെടുത്ത് MLA മാരായി ഇനിയെങ്കിലും കോഴിക്കാലിനും കുപ്പിക്കും വേണ്ടിയുള്ള ഈ പണി നിർത്തിക്കൂടെ?
@sivadaspc3015
@sivadaspc3015 Ай бұрын
These surveys are confusing in public mind they decided to vote against both the ruling parties 🪰🦗🪲🪳🦟🐙🦑🐜👹👹👹👹🪱
@sibylukose4466
@sibylukose4466 Ай бұрын
കോമഡി സർവ്വേ
@user-xk1en6qj2h
@user-xk1en6qj2h Ай бұрын
Ingane madhyama pravarthanam nadathunnathilu nallathe oru thoorthmunde viricche roadilirinno
@user-sw8ld4mc1w
@user-sw8ld4mc1w 25 күн бұрын
😮
@user-oq6fm8bh5d
@user-oq6fm8bh5d Ай бұрын
അങ്ങനെ 2024 ലെ തിരെഞ്ഞെടുപ്പ് കഴിഞ്ഞു 😂പ്രധാനമന്ത്രി ആരാകും ആളെ കിട്ടിയോ 😂
@talkfree99
@talkfree99 Ай бұрын
ഉം പിണറായി
@reneeshmp7143
@reneeshmp7143 Ай бұрын
പപ്പു 😄
@sajiphilip5125
@sajiphilip5125 Ай бұрын
Mammen chathu poyi , otherwise Mammen
@hasanhassan7360
@hasanhassan7360 Ай бұрын
ആര് ആയാലും ചായ വാല യുടെ കാൾ മെച്ചം ആയിരിക്കും 👍
@vijayakumaranvarkala367
@vijayakumaranvarkala367 Ай бұрын
കഷ്ടം നാണമില്ലേ
@sharafudeenunoos6038
@sharafudeenunoos6038 Ай бұрын
യാതൊരു സാമ്യവുമില്ലാത്ത സർവേ റിസൾട്ട്‌ വരുമ്പോ കാണണം നിങ്ങടെ അസബ്ലി സർവേ കണ്ട് കൊതിച്ചിരുന്ന ഒരു പാവം കോൺഗ്രസ്‌ കാരനാ ഞാൻ.
@firoskhan1266
@firoskhan1266 Ай бұрын
അവരുടെ സത്യപ്രതിജ്ഞ കൂടി ചെയ്തോളു നിങ്ങൾ 😮എന്റെ പൊന്നോ 😄😄😄
@user-jn7zu8sl7s
@user-jn7zu8sl7s Ай бұрын
മൂന്നുലക്ഷത്തിലധികം ആളുകൾ ഉള്ള ഒരു മണ്ഡലത്തിലെ ആയിരം പേർ പറഞ്ഞ കാര്യം വെച്ച് വിലയിരുത്തുന്നു..!😅
@haridaschembra4121
@haridaschembra4121 Ай бұрын
Nonsense
@user-ok6bf2ny3y
@user-ok6bf2ny3y Ай бұрын
L.d.f.ന്.4.ൽ.കൂടുതൽ.സീറ്റ്ലവിച്ചാൽ.ഈചാനൽപരിച്ച്.വിടുമോ.
@babutbabu5513
@babutbabu5513 Ай бұрын
20ൽ 16 യുഡിഫ് എന്ന് പറയാൻ ചങ്കൂറ്റമില്ലാത്തവരെ ഈ പണി നിർത്തിക്കള
@pavithrantk8613
@pavithrantk8613 Ай бұрын
പറഞ്ഞാൽ പോരല്ലോ കിട്ടണ്ടേ?
@user-jz6ze6xu2v
@user-jz6ze6xu2v Ай бұрын
*കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .* വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്. അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്. Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും... അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്. ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്. നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...? Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്. ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം. Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്. 10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല. ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം. Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്. മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്. Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്. അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ. അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല. ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് . 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല. അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല. ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു . എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്. രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു. ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp. സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ് പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്. തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും , രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ.... ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല. നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ... ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക. JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....
@avjamal71
@avjamal71 Ай бұрын
UDF 20
@sibylukose4466
@sibylukose4466 Ай бұрын
കോമഡി ഷോ
@samuelmathew7387
@samuelmathew7387 Ай бұрын
B J P .
@nayanans4295
@nayanans4295 Ай бұрын
അസംബ്ലി ഇലക്ഷൻ റിപ്പോർട്ട് ആണ് ഓർമ്മ വരുന്നത്, അയ്യോ ഓർമ്മിപ്പിക്കല്ലേ. 28,000 sample take from home, random study in news room.😄😄😄😂😂
@nazarpullali1900
@nazarpullali1900 Ай бұрын
നിയമസഭ നിങ്ങളുടെ പ്രവചനം 100 % ശരിയായിരുന്നു. ഞങ്ങളുടെ ബാലുശ്ശേരി മണ്ഡലത്തിലെ MLA ധർമ്മജൻ ബോൾഗാട്ടി ..
@fahadfahad256
@fahadfahad256 Ай бұрын
😂😂😂😂
@bennykx6633
@bennykx6633 Ай бұрын
😂യുഡിഫ്നും ldf നും മജോറിറ്റി ഉള്ള സ്ഥലം മനോരമ ക്കു അറിയാം പക്ഷെ ഇതു യുഡിഫ് കേന്ദ്ര ത്തിൽ നിന്നുള്ള സർവേ ആണ് 😆പക്ഷെ ഇത്തവണ ആളി കത്തി ക്കാൻ ശബരിമല ഇല്ല രാഹുൽ പ്രധാന മന്ത്രി ആകും എന്നു തലക്കു വെളിവ് ഉള്ള ആരും കരുതുന്നില്ല രാഹുൽ ജയിച്ചാലും മുൻപ് ലഭിച്ച ഭൂരിപക്ഷം കാര്യമായി ഇടിയും 😄😄😄
@ManilalMS
@ManilalMS Ай бұрын
Let the result come . Your survey is Manorama view
@bkshorts5339
@bkshorts5339 Ай бұрын
ആരേലും ഒരാൾ സംസാരിക്കടേ 🤦🏻‍♂️
@rasheedkarimban5970
@rasheedkarimban5970 Ай бұрын
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മനോരമ തോൽപിച്ച 34 ആളുകൾ ഇപ്പോൾ നിയമസഭ ഉണ്ട്
@sudhisudheer6246
@sudhisudheer6246 Ай бұрын
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ UDF ന് വേണ്ടി മലയാള മനോരമ നടത്തിയ ഇലക്ഷൻ സർവ്വേ ക്വട്ടേഷനിൽ മനോരമ തോൽപ്പിച്ചവരുടെ എണ്ണം 32. അതായത് മനോരമ സർവേയിൽ തോൽപ്പിച്ചവരിൽ 32 പേർ MLA ആയി. *_മനോരമയുടെ സർവേയിൽ തോറ്റവരിൽ 7 പേർ നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് മന്ത്രിമാരായി._* മനോരമയുടെ തെരഞ്ഞെടുപ്പ് സർവേയിൽ തോറ്റ M M മണി 38000 വോട്ടിൻ്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തവണയും തകർന്നടിഞ്ഞ് നിൽക്കുന്ന അവശിഷ്ട UDF നെ സഹായിക്കാൻ മനോരമ സർവേയുമായി എത്തിയിട്ടുണ്ട്. 20 മണ്ഡലങ്ങളിൽ _7 ഇടത്ത് മത്സരം കടുപ്പം എന്ന് മനോരമ പറഞ്ഞതിൻ്റെ അർത്ഥം 7 എണ്ണം LDF ജയിക്കുമെന്നുറപ്പാണെന്നാണ്._ *മനോരമ സർവേ വിലയിരുത്തിയാൽ LDF വിജയം ഉറപ്പിച്ച 7 മണ്ഡലങ്ങൾ* 1. തൃശ്ശൂർ 2. ചാലക്കുടി 3. മാവേലിക്കര 4. കണ്ണൂർ 5. വടകര 6. പാലക്കാട് 7. ആറ്റിങ്ങൽ *മനോരമ സർവേ പ്രകാരം 5 ശതമാനം വ്യത്യാസമുള്ള മണ്ഡലങ്ങൾ 5 എണ്ണം ഉണ്ട്. മനോരമയുടെ മുൻകാല സർവേകൾ പ്രകാരം വിലയിരുത്തിയാൽ 5 ശതമാനം വ്യത്യാസം എന്ന് മനോരമ വിലയിരുത്തിയ 5 സീറ്റുകളിലും LDF തന്നെ ഉറപ്പായിട്ടും വിജയിക്കും. മനോരമ സർവേ വിലയിരുത്തിയത് പ്രകാരം LDF വിജയിക്കുന്ന അഞ്ചു മണ്ഡലങ്ങൾ താഴെ പറയുന്നവയാണ്* 1. കോഴിക്കോട് 2. ആലത്തൂർ 3. ഇടുക്കി 4. കോട്ടയം 5. ആലപ്പുഴ M M മണിയും മുഹമ്മദ് റിയാസും പി രാജീവും എം ബി രാജേഷും പി പ്രസാദും കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലും പ്രൊഫ. ആർ ബിന്ദുവും അബ്ദുൾ റഹ്മാനും അഹമ്മദ് ദേവർകോവിലും കടന്നപ്പിള്ളി രാമചന്ദ്രനും അടക്കം 32 പേർ തോൽക്കുമെന്ന് സർവേ നടത്തി പറഞ്ഞ മനോരമയുടെ കണക്ക് മുൻകാലത്തെ അനുഭവത്തിൽ വിലയിരുത്തിയാൽ *കാസർകോട്, എറണാകുളം, പത്തനംതിട്ട, കൊല്ലം സീറ്റുകളും LDF വിജയിക്കും.* തിരുവനന്തപുരം മണ്ഡലത്തിൽ മനോരമ പറയുന്ന വ്യത്യാസം 12 ശതമാനമാണ്. കോൺഗ്രസിൽ നിന്ന് BJP യിലേക്ക് കൂടുമാറിയവരും പകൽ കോൺഗ്രസും രാത്രി BJPയുമായി നടക്കുന്നവരും ഏറെയുള്ള പ്രദേശമായ തിരുവനന്തപുരം മണ്ഡലം നിലനിർത്താൻ UDF ഏറെ പാടുപെടേണ്ടി വരും. പന്ന്യൻ രവീന്ദ്രൻ എന്ന ആദർശധീരനായ കമ്യൂണിസ്റ്റുകാരനെ തിരുവനന്തപുരം ഒരു തവണ നെഞ്ചോട് ചേർത്തുവച്ചതാണ്. അദ്ദേഹത്തിന് വ്യക്തിപരമായി കിട്ടുന്ന വോട്ടുകൾ കണക്കിലെടുത്താൽ ശശി തരൂർ ഇത്തവണ പാർലമെൻ്റിൻ്റെ സന്ദർശക ഗ്യാലറിയിൽ ഇരിക്കേണ്ടി വരും.
@amrkarn1961
@amrkarn1961 Ай бұрын
Finally diving into the democracy pool for the first time! Excited, but seriously, it's like trying to pick the best flavor of bland oatmeal.
@rajeeshvadakkedath7802
@rajeeshvadakkedath7802 Ай бұрын
ഈ സർവേ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂😂😂😂😂😂😂
@BennyJoseph-si6ge
@BennyJoseph-si6ge Ай бұрын
😮😮😮😮😮😮😮😮😅
@rajeeshvadakkedath7802
@rajeeshvadakkedath7802 Ай бұрын
@@BennyJoseph-si6ge kooyi
@sreesanthc4165
@sreesanthc4165 Ай бұрын
😂
@prakashbabu7220
@prakashbabu7220 Ай бұрын
മനോരമ ഇതിന്റെ കൂടെ ഒന്നും കൂടി ചേർക്കണമായിരുന്നു അതായത് ഈ പ്രവചനം തെറ്റിയാൽ നമ്മൾ ഈ പണി ഇവിടെ വച്ച് നിർത്തും.
@BennyJoseph-si6ge
@BennyJoseph-si6ge Ай бұрын
😂😂😂😂😂😂😂😂
@ajithbps6219
@ajithbps6219 Ай бұрын
Etra amount kitti manjaramee
@truecanvasatoz8438
@truecanvasatoz8438 13 күн бұрын
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മനോരമയിലെ ഈ വയറ്റിപ്പിഴപ്പുകൾ തോൽപിച്ച നാല്പത് LDF സ്ഥാനാർത്ഥികൾ ഇന്ന് ഭരണപക്ഷ MLA മാരാണ്.. അതാണ് ഇവരുടെ കോമഡി
@sheejabeegam2310
@sheejabeegam2310 Ай бұрын
കഴിഞ്ഞ നിയമസഭ..2021.. സർവ്വേ. എല്ലാപേരും.. ഒന്നുകൂടി. കാണണേ 😂😂😂😂😂😂😂...35.. സ്ഥാനാർത്ഥികളെ ഒറ്റയടിക്ക് മനോരമ തോൽപ്പിച്ചു കളഞ്ഞു.. 😥😥😥😥😥😥.. ഈ. സർവ്വേ.. കണ്ടു. ആരും.. അർമാദിക്കല്ലേ 😥😥😥😥..
@shinasn7502
@shinasn7502 Ай бұрын
നിയമസഭ ഇലക്ഷനിൽ 30 cpim mla മാരെ തോൽപിച്ച മഞ്ഞരമ 😂😂
@shoukathali9263
@shoukathali9263 Ай бұрын
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് 😮
@ShibuManohar
@ShibuManohar Ай бұрын
തിരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ ഇവിടൊക്കെ കാണണെ മാപ്രെ പ്രവചന സിംഹങ്ങൾ😅
@SulaimanTkr-ex5xb
@SulaimanTkr-ex5xb Ай бұрын
കഴിഞ്ഞ നിയമസഭ തെരഞടുപ്പിൽ 120 സീറ്റ് UDF ന് പ്രവച്ചിച്ചത് മനോരമ പറഞ്ഞത് ഇന്നും ട്രോളാൺ 6:59
@emsems172
@emsems172 Ай бұрын
മനോരമയുടെ ഈ കണ്ടെത്തൽ തെറ്റാണ്, യുഡിഫ് 20 സീറ്റും നേടും
@Chayakadakaran221
@Chayakadakaran221 Ай бұрын
120 seato അങ്ങനെ ഒരു സർവ്വേ മനോരമയിൽ ila
@SanthoshKollam-ek4lo
@SanthoshKollam-ek4lo Ай бұрын
കമൻ്റ് ബോക്സ് തുറന്നപ്പോഴേ ചിരി വരുന്നു. പറയാൻ വന്നതൊക്കെ എല്ലാവരും പറഞ്ഞു. രാവിലെ മനോരമ പത്രം കണ്ടപ്പോഴേ ചിരി വന്നതാണ്. അപ്പോൽ ചിലർ ചോതിക്കും പിന്നെ എന്തിനാ അതു വാങ്ങുന്നത് എന്ന്. കുറെ പരസ്യം കാണാം. കുറച്ചു പേപ്പർ കൂടുതൽ ഉണ്ട്. എന്തെങ്കിലും പൊതിഞ്ഞെടുത്താലും കീറിപ്പോകില്ല. അല്ലാതെ വായന ഒന്നുമില്ല. 70% നുണ വാർത്ത ആണല്ലോ കൊടുക്കാറ്. അതായത് ഇഷ്ടക്കാർക്ക് ഇഷ്ടമുള്ള വാർത്തകൾ..
@anompillai1306
@anompillai1306 Ай бұрын
അങ്ങനെ എടുത്തു പറയണമെന്ന് ഒന്നുമില്ല ഏതു പാർട്ടി വിജയിക്കും എന്നല്ല ഏതാണ് ഈ ചാനൽ എന്നും കൂടെ നോക്കി വേണം
@nikhilthomas3737
@nikhilthomas3737 Ай бұрын
ആരാ ഈ സർവ്വേ നടത്തിയത് എന്ന് എന്നെ കൊണ്ട് പറയിപ്പിക്കരുത് 😂
@user-vd1ol5ip6f
@user-vd1ol5ip6f Ай бұрын
ശ്ശെടാ ഇനിയിപ്പോ ഇലക്ഷൻ നടത്തേണ്ട ആവശ്യമില്ല 😂
@Adams1719
@Adams1719 Ай бұрын
ഇന്ത്യയിൽ കോൺഗ്രസിന് എവിടെയെങ്കിലും ജീവശ്വാസം ഉണ്ടെങ്കിൽ അത് മനോരമയിൽ മാത്രമാണ് 😂
@kaleshedamuriyanes9766
@kaleshedamuriyanes9766 Ай бұрын
Kannur is an area where even flux cannot be installed.
@user-gx6om4dy5f
@user-gx6om4dy5f 22 күн бұрын
2021 ലും ഇതുപോലെയായിരുന്നില്ലേ നൊണോ രമേനിങ്ങളുടെ പ്രവചനം.' എന്നിട്ട് :::ഞ്ചിപ്പോയില്ലേ...?
@onlineshiva962
@onlineshiva962 Ай бұрын
കേരളത്തിലെ ആദ്യ ലീഡ് നില അറിയുമ്പോൾ ഈ പറഞ്ഞതൊന്നും മാറ്റി പറയരുത്... കാസർഗോഡ് കണ്ണൂർ. ആലത്തൂർ പാലക്കാട്. വടകര. ചാലക്കുടി കോഴിക്കോട് പത്തനംതിട്ട ഇത്രയും സീറ്റുകൾ വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് തുടക്കത്തിൽ തന്നെ മേൽ കൈ നേടും
@rajan3338
@rajan3338 Ай бұрын
UDF= 20/20
@thevarient4338
@thevarient4338 Ай бұрын
Enn adima kammi
@smartcreat1
@smartcreat1 Ай бұрын
കഴിഞ്ഞ നിയമസഭാ സർവേ ഇങ്ങനെ ആയിരുന്നു, എന്നിട്ടെന്തായി?
@rajeshpt2577
@rajeshpt2577 Ай бұрын
മഴ പെയ്യാനും പെയ്യതിരിക്കാനും സാധ്യത ഉണ്ട്....
@sureshmenon1665
@sureshmenon1665 Ай бұрын
മനോരമയുടെ മനോഗതം മാത്രമാണ് ഇത് റിസൾട്ട്‌ വരുമ്പോൾ മാളത്തിലോലിക്കുന്ന മനോരമയെ നമുക്ക് kaanaam🤣😘🥰
@mohammedmajeed4716
@mohammedmajeed4716 Ай бұрын
20 ഉം UDF എന്ന് എഴുതിയാൽ മതി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ Exit poll ലോകം കണ്ടതാണ്
@sudarsanansivadasn8957
@sudarsanansivadasn8957 Ай бұрын
എന്തൊരു കിറു കൃത്യമായ അവലോകനം 😂😂😂😅😅😅വേറെ പണിയൊന്നും ഇല്ലേ മപ്രകളെ 😅😅😅
@shamsudheenachuppa2821
@shamsudheenachuppa2821 16 күн бұрын
നിങ്ങൾ കഴിഞ്ഞവട്ടം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവചിച്ചു തോൽക്കും എന്ന് പറഞ്ഞ ആളുകൾ ഇന്ന് എംഎൽഎയായി 25 ആളുകൾ തുടരുന്നു
@gopalakrishnanb5174
@gopalakrishnanb5174 Ай бұрын
കഴിഞ്ഞ 32 പേർ മനോരമ തോൽപ്പിച്ച വർഇപ്പോൾ നീയമസ ദ യിൽ ഉണ്ട്
@manojmanu5005
@manojmanu5005 Ай бұрын
മനോരമ ഇങ്ങനെ സർവേ റിപ്പോർട്ട് പുറത്ത് വിട്ടാൽ ...എൽഡിഎഫ് വൻ മുന്നേറ്റം പ്രതീക്ഷിക്കാം
@bennyraphel690
@bennyraphel690 Ай бұрын
ohhh... still I can not forget this Nonoramas last Assembly election post poll survey result.
@UshaDevi-th2ln
@UshaDevi-th2ln Ай бұрын
ചിരി വരുന്നു
@baijuthomas865
@baijuthomas865 Ай бұрын
കാണണം ഇലക്ഷൻ റിസൾട്ട് കഴിയുമ്പോൾ കാണണം 😂😂😂😂
@MadhusoodananPKMSkinalur
@MadhusoodananPKMSkinalur Ай бұрын
കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പിൻ്റെ സർവെ ഞങ്ങൾ കണ്ടത നിങ്ങൾ ആരെ സഹായിക്കാന?
@prasadprasad3383
@prasadprasad3383 Ай бұрын
2021 sarvey orthal nannayi
@VigneshwaranVigneshwar
@VigneshwaranVigneshwar Ай бұрын
Hio🎉
@ahambrahmasmi3047
@ahambrahmasmi3047 Ай бұрын
പ്രധാനമന്ത്രിയായി രാഹുൽ ഗണ്ടി സത്യപ്രതിജ്ഞ ചെയ്യുന്ന ഡേറ്റ് കൂടി പറയാമായിരുന്നു.... 🤣🤣
@lazilakunjuraman7485
@lazilakunjuraman7485 Ай бұрын
രാഹുൽ ജയിക്കില്ല
@rajan3338
@rajan3338 Ай бұрын
podaa para naaree! Rahul gandhi ninte kalippillayaanodaa?👺👹💀🥵🫨🥸😇😇😁😁🤥🤥🤥
@rajan3338
@rajan3338 Ай бұрын
​@@lazilakunjuraman74852laksham vottinu RAHUL tholkkum!
@lazilakunjuraman7485
@lazilakunjuraman7485 Ай бұрын
@@rajan3338 അത് ഞാൻ പറയില്ല. വയനാട് ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്താൽ. ഭൂതവും ഭാവിയും വർത്തമാനവും ഓർത്തു മനസ്സിലാക്കി വോട്ട് ചെയ്താൽ സുരേന്ദ്രൻ ജയിക്കും
@mohandasnv6395
@mohandasnv6395 Ай бұрын
ഹിന്ദിക്കാർ ഓടിച്ചുവിട്ട രാഹുലിനെ വയനാട്ടുകാർ ചുമക്കണോ. MP ഫണ്ടു പോലു വാങ്ങി മണ്ഡലത്തിൽ ചിലവാക്കാൻ കഴിയാത്ത MP യാണ് രാഹുൽ ,
@nasumudnabeesa3201
@nasumudnabeesa3201 Ай бұрын
ഒരു ഉളപ്പുമില്ലാതെ കൊണകൊന പറയാതെ
@travelmallu9521
@travelmallu9521 Ай бұрын
മനോരമയുടേ ആഗ്രഹം ഇതാണ്.ചിരിക്കാത്തവരെ ചിരിപ്പിക്കാനുള്ള പ്രവചനം,
@Murshadmohammed
@Murshadmohammed Ай бұрын
2021 ൽ നിങ്ങൾ ജയിപ്പിച്ച 30 MLA മാര് ഇപ്പോഴും നിയമസഭയിൽ എത്തിയിട്ടില്ല
@sagar7370
@sagar7370 Ай бұрын
കഴിഞ്ഞ നിയമസഭയുടെ സർവെ ഒന്നെടുത്ത് നോക്ക് നാണമില്ലാത്തവരെ
@sureshvg5805
@sureshvg5805 Ай бұрын
ഒരു നിയോജകമണ്ഡലത്തിൽ ലക്ഷക്കണക്കിന് വോട്ടർമാർ ഉള്ളതിൽ, വെറും ആയിരം പേരോട് അഭിപ്രായം ചോദിച്ചിട്ട് നിങ്ങൾ പറഞ്ഞ സർവ്വേ ഫലത്തിനു എന്തടിസ്ഥാനമാണ് ഉള്ളത് ??
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 61 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 146 МЛН
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 380 М.
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 61 МЛН