Hats off manorama..... എന്തെങ്കിലും ആപത്ത് വന്നു കഴിഞ്ഞ് കുറെ നാൾ വാർത്തയും ഉപദേശവും... അവധികാലം വരുന്നു അതിന് മുന്നേ... ഇങ്ങനെ ഒരു വാർത്ത സമൂഹത്തിന് കൊടുത്തതിൽ നന്ദി
@rinusreesreejith964511 ай бұрын
അപകടം പറ്റിയവരുടെ വിവരണങ്ങൾ കൂടി ഉൾപെടുത്തി Board വയ്ക്കുന്നത് നല്ലതാണ്
@babylonianedits398011 ай бұрын
നല്ല അഭിപ്രായം
@rajukaladi372411 ай бұрын
അതൊരു കാര്യാണ്. കൊറച്ചു ചൊല്ലുളി ണ്ടെങ്കിൽ അങ്ങട് പോകില്ല .
They made fencing....why enter to other property...usually peoples never put fencing in temple or mandir pools..means anyone can use....only use commonsense and be logic...they are not nursery students..let them face....new generation has no ethics.....educated are many..but manners using very few....protection walls are high but thrills to jump on it...precautions are many but ignorance is high......😊
@sunilkada389911 ай бұрын
ക്യാൻസർ വരുമെന്ന് ഫോട്ടോ സഹിതം മുന്നറിയിപ്പുള്ള സിഗററ്റ് ഉപയോഗിക്കുന്ന സമൂഹത്തിൽ ഈ വാർത്ത എത്രത്തോളം IMPACT ഉണ്ടാക്കുമെന്ന് അറിയില്ലെങ്കിലും..... കുറച്ചു പേരുടെയെങ്കിലും OVER CONFIDENCE കുറയാൻ സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 😊😊❤❤❤
@MHD_SAFNEED11 ай бұрын
💯
@balakrishnanseason42911 ай бұрын
> >.
@HafizToTs11 ай бұрын
Diabetics varumen oru chocolate coverin purathum ezhuthathathum oru preshnamalle
ഇനി വെക്കേഷൻ ആണ് വരാൻ പോകുന്നത് ഇതുപോലെയുള്ള വിനോദങ്ങളിൽ നിന്ന് കുട്ടികളെ കഴിയുന്നതും പറഞ്ഞു പിന്തിരിപ്പിക്കുന്നത് നന്നായിരിക്കും സ്കൂളിലും കോളേജിലും ബോധവൽക്കരണം അത്യാവശ്യമാണ്
Pazhaya kaalam alla ippo, bodhavalkarana class koduthalonnum aarum sredhikkilla veruthey kettu povum athreollu
@_kanchana_11 ай бұрын
Enthaa deivathinu Shakthi ille
@santhoshc481811 ай бұрын
@@_kanchana_ പാതി നാം പാതി ദൈവം എന്നാണല്ലോ
@_kanchana_11 ай бұрын
@@santhoshc4818 uvva
@mariagecomandos147911 ай бұрын
മഴക്കാലം അല്ലാത്തത് കൊണ്ട് അധികം കുളത്തിനും വെള്ളകെട്ടിനും മറ്റും വാട്ടർ ഡെനിസിറ്റി പ്രഷർ എന്നിവ കൂടുതലായിരിക്കും വെള്ളം ഒഴികിപോകാതെ കെട്ടിക്കിടന്ന് അതിലെ സൂഷമാണുക്കൾ മൂലമോ മറ്റോ വെള്ളത്തിന് വളരെ കട്ടി കൂടും നമ്മൾ നീന്തിയലും മുന്നോട്ട് പോകാൻ നമ്മുക്ക് സാധിക്കില്ല അതികം വൈകാതെ നമ്മൾ ക്ഷീണിക്കും.. ആ ക്ഷീണത്തിൽ നമ്മൾക്ക് പലതും സംഭവിച്ചേക്കാം അനുഭവം ഉണ്ട് അരിപ്പാറ കോഴിക്കോട് വെള്ളച്ചാട്ടത്തിൽ എനിക്ക് ഒരു അനുഭവം ഉണ്ട് ഞാൻ പെട്ടന്ന് ഒരു പാറയിൽ പിടച്ചത് കൊണ്ട് രക്ഷപെട്ടു ക്ഷീണം മാറി പാറയുടെ മുകളിലൂടെ ഞാൻ നടന്നു😢
@rajukaladi372411 ай бұрын
പോകാൻ പാടില്ലാത്തിടത്തേയ്ക്ക് പോകരുത്, അത്രയേ ചെയ്യേണ്ടതുള്ളു, പറയാനുള്ളു .
@hrushikezhprem363311 ай бұрын
Povan padilla ennonnum illa cheriya kulam anu. Njan poyitullathanu azham kuravayathinal sambavikkunnadu anu
പത്താം ക്ലാസ്സ് വരെ കുട്ടികളായി കരുതിയാൽ പോരെ. എത്ര പറഞ്ഞാലും കേൾക്കാത്ത കുറെയുണ്ട്
@Sigma_grindset7711 ай бұрын
Nee okke aa prayathil full time thooriya ayirunna myree🤬🤮🤢💩
@naveenopable11 ай бұрын
രക്ഷിതാക്കൾ ഉപേദേശിക്കുന്നു, അധ്യാപകർ ഉപദേശിക്കുന്നു, നാട്ടുകാർ ഉപദേശിക്കുന്നു മാധ്യമങ്ങൾ ഉപദേശിക്കുന്നു...പക്ഷെ നാട്ടുച്ചയ്ക്കുള്ള ആ വെള്ളത്തിന്റെ ആകർഷണ ശേഷി ആർക്കും തടയാൻ പറ്റില്ല... വിധി എന്നല്ലാതെ മറ്റെന്ത് പറയാൻ... ഒരു കാര്യം ഓർക്കുന്നത് നല്ലത് വിദേശികൾ ചാടുന്നത് കണ്ടിട്ടാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവർ എങ്ങനെ ആണ് ചെയ്യുന്നതെന്ന് ആദ്യം കണ്ട് പഠിക്കണം... മീഡിയയിൽ കാണുന്നത് പോലെ എടുത്തിട്ട് ചാടുകയെല്ല അവർ ചെയ്യുന്നത്... ആദ്യം അവർ നീന്തി ആ വെള്ളത്തിന്റെ ചുറ്റുവട്ടം പഠിച്ചു പിന്നെ ആണ് ചാടുന്നത്
@silvereyes00011 ай бұрын
എൻ്റെ അച്ഛൻ പണ്ടേ പറയും, നീന്തൽ മാത്രം പഠിച്ച് വരുന്നവർ മുൻപിൻ നോക്കാതെ കാണുന്ന വെള്ളത്തിൽ എടുത്തു ചാടും. അത് കുളമോ,കായലോ,കടലോ ആയാലും. വെള്ളത്തിനെ അറിയുന്നവർ ഒഴുക്ക്, ആഴം ഈവക കാര്യങ്ങൾ അന്വേഷിച്ചു ബുദ്ധിപൂർവ്വം ഇറങ്ങും
@jainibrm111 ай бұрын
അടിയിൽ പാറയുടെങ്ങിൽ അത് പാരയാവും
@sreerajp226511 ай бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ നീന്തൽ പഠിച്ചിട്ടുണ്ട് ഇന്നേവരെ ഒരു പുഴയിലും ഞാൻ നീന്താൻ പോയിട്ടില്ല
@QwasZ-pj2eq8 ай бұрын
Aa best@@sreerajp2265
@Dhanya860611 ай бұрын
വെള്ളവും തീയും അതിനോട് കളി വേണ്ട
@whitewolf1263211 ай бұрын
+പാമ്പ്
@satan.618611 ай бұрын
@@whitewolf12632alian👽
@shibu471911 ай бұрын
@@whitewolf12632 നീർക്കോലി?
@gokulkrishna625111 ай бұрын
Chemb
@shibu471911 ай бұрын
@@whitewolf12632 നീർക്കോലി?
@Factologist_SP11 ай бұрын
സമയമായാൽ ആര് തടഞ്ഞിട്ടും പറഞ്ഞിട്ടും കാര്യമില്ല. നിൽക്കില്ല. അതാണ് മരണത്തിന്റെ വിളി.
@JOSH1964-v6i11 ай бұрын
അതിന് ആരാണ് ഇവിടെ മരിച്ചത്?
@saidasok353811 ай бұрын
റെയിൽവേ ട്രാക്കിൽ പോകാത്തവരെ ട്രെയിൻ ഇടിക്കാറില്ല അവിടെ പോകുന്നവരെ മാത്രമേ ഇന്നല്ലെങ്കിൽ നാളെ ട്രെയിൻ ഇടിക്കുകയുള്ളൂ
@blakurls11 ай бұрын
@@saidasok3538മരണ സമയം ആയാൽ ട്രെയിൻ തന്നെ വേണം എന്ന് ഇല്ല മരിക്കാൻ. ഒരു കൊതുക് കടിച്ചു പനി വന്നാലും മതി.
ഇങ്ങനെ പരോപകാരപ്രദമായ വീഡിയോ ചെയ്ത മനോരമക്ക് അഭിവാദ്യങ്ങൾ 👍👍👍👍👍
@devanr994411 ай бұрын
ഒരു പരിധി വരെ കുട്ടികളെ തടയാതെ അവരെ നല്ല രീതിയിൽ നീന്തൽ പഠിപ്പിക്കുക അവർക്ക് എവിടെയൊക്കെ ഇറങ്ങണം ഇറങ്ങരുത് എന്ന് പറഞ്ഞു മനസിലാക്കുക, കുട്ടികൾക്ക് എപ്പോഴും അനാവശ്യമായി പിടിച്ചു വെക്കാതിരിക്കുക നാളെ ഒരു ദിവസം അവർക്ക് തനിയെ ആവുമ്പോൾ ആരും ശ്രദ്ധിക്കാൻ ഇല്ലാത്തപ്പോൾ എന്ത് ചെയ്യും
@steevz..644911 ай бұрын
ഞാൻ യോജിക്കുന്നു കെട്ടോ
@wingsofartisticofficial613911 ай бұрын
,💯
@newmalayalammovies12311 ай бұрын
ആരൊക്കെ അമ്പലക്കുളത്തിൽ കുളിക്കാറുണ്ട്??????
@RohithsankarMr11 ай бұрын
ഇത് എന്റെ സ്ഥലത്താണ്. ഞാൻ ഈ കുളത്തിൽ കുള്ളിച്ചിട്ടുണ്ട് . അന്ന് വെള്ളം വളരെ കുറവായിരുന്നു. അപകടം പിടിച്ച കുളമായി അന്ന് തോന്നിയില്ല
@jainibrm111 ай бұрын
സമയമായില്ല ദാസാ
@Hafiz-cy2uk10 ай бұрын
👍👍👍👍
@sudeep837911 ай бұрын
ദ്രോണാ മൂവി.. ഓർമ വരുന്നു
@arunvm841311 ай бұрын
Enikkum bro...same 😂
@sunirachel100011 ай бұрын
Sathyam
@vishnupmnavishnu73011 ай бұрын
Ortheda mone njanum
@rohanthomascherian767811 ай бұрын
ആ കമന്റ് തപ്പി വന്നു
@blaikzgaming695610 ай бұрын
Drona movie kulathinte athre onnullya bro, nice kulam aanu njangal kure avde kulichittundu. But ellavarum koode koodumbo kaanikana show kaanikkathe sadarana pole neendi kulichal no problem😇.
@Kk-fr7tj11 ай бұрын
ഇത്തരം കുളങ്ങൾ ഒക്കെ ആലപ്പുഴ സൈഡിലെ പോലെ മൺതിട്ടകൾ ആവില്ല ചുറ്റും കല്ല് വെട്ടി പടുത്തത് ആവും അറിയാതെ ചാടിയാൽ പരുക്ക് പറ്റും പിന്നെ തെളിഞ്ഞു കിടക്കുന്ന കൊണ്ട് ആഴം മനസിലാക്കാൻ പറ്റില്ല കുട്ടികൾ എങ്ങനെ ആയാലും ചാടി വരും അവരുടെ പ്രായം അതാണ് നീന്തൽ പഠിക്കാൻ ഒരു സൗകര്യം ഒരുക്കുന്നത് ആവും നല്ലത്
@sivantirur57911 ай бұрын
എത്ര വലിയ ബോഡ് വെച്ചാലും. നീന്തൽ അറിയാത്തവരായാലും വെള്ളം കണ്ടാൽ ചിലർക്ക് അതിൽ ഒന്ന് ഇറങ്ങി കുളിക്കണംമെന്ന് തോന്നും ' അവിടെ മതമല്ല മനുഷ്യൻ്റെ ഒരു വികാരമാണ് പ്രതിഫലി ക്കുന്നത്. അവിടെയും മതത്തിൻ്റെ പേര് പറഞ്ഞ് വിമർശിക്കല്ലെ സഹോദരാ. (അങ്ങനെ കുളി ക്കുമ്പോഴാണ് അപകടത്തിൽ പെടുന്നത്. പിന്നെ വെള്ളത്തിന് '' മനഷ്യരെ ആകർഷിപ്പിക്കുന്ന ഒരു ശക്തിയുണ്ട് (വേണമെങ്കിൽ വിശ്വസിക്കാം )
വെള്ളത്തിനു akarshikan patum.. Oru ambalo thamarayo parikann kulathinte aduth poyal ath akann akann pokum.. Naml ath sredhikathe kai neetti parikan poyal vellathil kedakm
@Moonraider0911 ай бұрын
ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നീന്തൽ, മണി മാനേജ്മെൻ്റ്, സോഷ്യൽ അവേർനെസ് തുടങ്ങിയ നല്ലത് ഒന്നും പഠിപ്പിക്കാൻ ഉള്ള ഒരു പദ്ധതികളും ഇല്ല.. പകരം രാഷ്ട്രീയം ഉണ്ടാക്കാൻ ഉള്ള എല്ലാ സംവിധാനങ്ങളും ഉണ്ട്..
@XD123kkk11 ай бұрын
💯
@narayanannk896911 ай бұрын
Good coment.
@yshnaaaa11 ай бұрын
Swimming, sex education, social awareness , skill development, etc should be included in school education
@JeromeHermbert11 ай бұрын
💯
@sarannyam302811 ай бұрын
@@yshnaaaanjangalkku onnum kittitillaloo
@adonai894211 ай бұрын
Swimming lessons should be introduced as a mandatory subject in classes.
@_nikhil_00711 ай бұрын
Yes 👍🏻
@binu4446411 ай бұрын
Yes. But where are the ponds or pools for that
@fareedafari46457 ай бұрын
@@binu44464 I think you are not going outside 😂
@harikrishna.suresho.k.607811 ай бұрын
ക്ഷേത്രക്കുളം എന്നത് ക്ഷേത്രവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതാണ് - അത് ആദ്യം ജനങ്ങൾ മനസ്സിലാക്കുക , പുറത്ത് നിന്ന് വരുന്നവർക്ക് തോന്നിയതുപോലെ കൈകാര്യം ചെയ്യാനുള്ള സ്ഥലം അല്ല ക്ഷേത്രക്കുളം - വെറുതെ നിർദ്ദശങ്ങൾ അടങ്ങിയ ബോർഡ് പരിഗണിക്കാതെ- ക്ഷേത്രം അധികാരികളുടെ ശ്രദ്ധയിൽപെടാതെ കുളത്തിൽ ഇറങ്ങുന്നത് വൻ അപകടം വരുത്തിവയ്ക്കും- ജീവൻവരെ നഷ്ടപെട്ടെന്ന് വരാം - പിന്നീട് ദുഃഖിച്ചിട്ട് കാര്യ മില്ല- ശ്രദ്ധിക്കുക- അനാവശ്യമായി ക്ഷേത്രക്കുളം ദുരുപയോഗംചെയ്യരുത്.🙏🏼🤨
@nikhilesh285011 ай бұрын
ക്ഷേത്രത്തിൽ ഉള്ളവർ പറഞ്ഞാൽ വിശ്വാസത്തെ കളി ആക്കും... എന്തെങ്കിലും ഇല്ലാതെ അവർ അങ്ങനെ പറയില്ല എന്ന് ആലോചിക്കണം
@baijug598 ай бұрын
ithum viswasavumayi enthu bandham
@nikhilesh28508 ай бұрын
@@baijug59 അതിൽ ഇറങ്ങിയാൽ അബകടം പറ്റും എന്ന് പറയുമ്പോ അന്ധ വിശ്വാസം എന്ന് പറഞ്ഞു കളിയാക്കും
@Sujie_ksd11 ай бұрын
👏🏻👏🏻👏🏻👏🏻അപകടം വരുന്നതിനു മുന്നേ ഇതുപോലുള്ള മുന്നറിയിപ്പ് നല്ലതാണ് 🎉
@jishnusubran903811 ай бұрын
usually ഭക്തർ 1-2 പടിയിറങ്ങി കാൽ കഴുകി ശുദ്ധി ചെയ്ത് ക്ഷേത്രത്തിലേക് പ്രവേശിക്കും, പിന്നേം പടികൾ ഇറങ്ങിയാൽ തന്നെ വഴുതി പോകാൻ സാധ്യതയുണ്ട്.. ചില ക്ഷേത്രങ്ങളിൽ നടുവിലുള്ള തറയിൽ വിളക്ക് വെക്കാൻ മാത്രമാണ് നീന്തുന്നത് കണ്ടിട്ടുള്ളത്.. അതുകൊണ്ട് തന്നെ ഒരു swimming poolന്റെ safe structure അവിടെ ആവശ്യമില്ല. ഗുരുവായൂർ പോലെ ഉള്ള ക്ഷേത്രങ്ങളിൽ ബോർഡ് കാണിക്കലും ഉപദേശിക്കലും supervise ചെയ്യലും നടക്കില്ല. അതുകൊണ്ടാണ് അവിടെ safety fence വെച്ചിരിക്കുന്നത്.
@lion826411 ай бұрын
ഇതുപോലെ ഉള്ള ബോധവത്കരണ വാർത്തകൾ വിവരങ്ങൾ ഇനിയും കൊണ്ട് വരണം.. പ്രതേക അഭിനന്ദനങ്ങൾ 👍... 👹
@sethmathewvv735111 ай бұрын
Most important thing is kids needs to be trained swimming.
@gautamr571311 ай бұрын
Everyone please use pools for swimming... Unknown water bodies, especially naturally existing ponds and rivers are always dangerous due to the irregular surface and flow beneath, thereby making the current unpredictable.
@asokankp475311 ай бұрын
പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് പോകരുത്: ഇത് കേൾക്കാത്തവർ അനുഭവിക്കുക
@lallamidhila533411 ай бұрын
കുളത്തിന്റെയല്ല കുഴപ്പം. തെളിനീരിന്റ ആഴമറിയാതെ ചാടുന്നവരാണ്. വേലിയും , വലീയ മുന്നറിയിപ്പ് ബോർഡുകളും ഉണ്ട് അതിലേറെ ഇനി എന്താക്കാനാ.
Never try swimming unless you know the place clearly. You never know the danger inside. Respect warning signs
@priyaj528311 ай бұрын
എൻ്റെ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ആഗ്രഹം ഉണ്ട്. അത്യാവശ്യം വരുമ്പോൾ രക്ഷപ്പെടണം എന്ന് കരുതി ആണ്. പക്ഷേ ഇത്തിരി നീന്തൽ അറിഞ്ഞാൽ പിന്നെ ഇതുപോലെ ഉള്ള വെള്ളക്കെട്ടിൽ എല്ലാം ചെന്ന് ചാടുമോ എന്ന് പേടി കാരണം പഠിപ്പിക്കാനും tension ആണ്
@vinodkumar-bm7zf11 ай бұрын
വെള്ളം പിള്ളേർക്ക് ഒരു ആവേശം.... ആണ്.. വെള്ളത്തിന്റെ ഭയം അറിയണം എങ്കിൽ.. ആദ്യം മുട്ടോളം... ഇറങ്ങിയാൽ ഒന്നും തോന്നില്ല... പിന്നേ കഴുത്തോളം... വെള്ളം അയാൽ പേടി തുടങ്ങും... മൂക്കോളം വെള്ളം എത്തിയാൽ അറിയാം... വെള്ളത്തിന്റെ പേടി... ഇ പേടി മാറ്റുക എന്നതാണ് നീന്തൽ പഠിക്കുന്നതിലൂടെ ചെയ്യുന്നത്... നീന്തൽ പഠിക്കാൻ... ആദ്യം... കൂടെ നീന്താൻ അറിയുന്നവരോടൊപ്പം... വെള്ളത്തിൽ.. മുങ്ങി.. പേടി മാറ്റി... പരിശീലിക്കുക... എന്നിട്ട് തുടങ്ങുക..
@politiktalks_31311 ай бұрын
@@VeenaVijayan-re5qy കാളിൻ്റെ അണ്ടി.. ഒന്നു പോടാ കുന്നേ..
@jainibrm111 ай бұрын
അതെ ബിവറേജ് ൻറെ മുന്നിലെ Q കണുമ്പോൾ അറിയാം , ആവേശം
@jainibrm111 ай бұрын
@@VeenaVijayan-re5qy ഈ കുളത്തിന്റെ അപകടം ആദ്യം മനസ്സിലാക്കണം . പടിക്കെട്ടുകൾ പായൽ പിടിച്ചു വഴുക്കൽ , കൂടാതെ കുളത്തിനുള്ളിൽ പാറക്കെട്ടുകൾ കാല് വഴുതി വീണാൽ പാറയിൽ പോയി ഇടിച്ചു വീഴും അതാണ് കാരണം . അല്ലാതെ താൻ പറയുന്ന പോലെ ദേവി കോപമൊന്നുമല്ല.
@Hollybolly_scriptures11 ай бұрын
@@VeenaVijayan-re5qy മൈരേ ഇത് നീ വീണ്ടും വീണ്ടും എന്തിനാ പറയുന്നേ
കൊച്ചിയിലെ ആണ്ടാം കുളം വർഷത്തിൽ ഒരിക്കൽ ഒരു മരണം ഉറപ്പാണ് അത് കുളിച്ചിലെങ്കിലും കുളിച്ചാലും
@christylynnkuriakose152311 ай бұрын
How about making the pond swimmer friendly by renovating it.,
@user-SHGfvs11 ай бұрын
ഹിന്ദുവിന്റെ ക്ഷേത്രകുളങ്ങൾ പൊതു കുളം അല്ല കുര്യാക്കോസിന്റെ മോനെ തോന്നുന്നവർക്ക് വന്നു നീന്തൽ പരിശീലിക്കാനും renovate ചെയ്ത് നീന്തൽ കുളം ആക്കാനും ക്ഷേത്രത്തിൽ വരുന്ന ഭക്തർക്കും ശാന്തിയ്‌ക്കും ശുദ്ധി ആകാനും ക്ഷേത്രത്തിലെ ദേവതയ്ക്ക് ആറാട്ട്നും വേണ്ടി തന്ത്രശാസ്ത്രം അനുസരിച്ചു നിർമിക്കുന്ന തീർത്ഥങ്ങളാണ് ക്ഷേത്രകുളങ്ങൾ നിനക്ക് തോന്നിയപൊലെ swimming friendly pond ഉണ്ടാക്കണം എങ്കിൽ ഇടവകയിലെ അച്ഛമാരോട് പറഞ്ഞു പള്ളിപറമ്പിൽ ഒരു കുളം കുത്തികൊടുക്ക്
@sooryanarayanavarma11 ай бұрын
എന്നാലും കുളം വറ്റിച്ചിട്ട് വൃത്തി ആക്കരുത് എത്രപേർ വീണ് ചാവുന്നു എന്ന് നോക്കി ഇരിക്ക് 🤦🏻♂️
@KrishnaKumar-fy2pr11 ай бұрын
പൊടോ കുളിക്കാൻ ഇറങ്ങാൻ പറഞ്ഞോ .അമ്പലകുളം ആണ് അല്ലാതെ നീന്തൽ കുളം അല്ല
@sooryanarayanavarma11 ай бұрын
അമ്പലത്തിൽ പിന്നെ കുളം ക്രിക്കറ്റ് കളിക്കാനാണോ സുഹൃത്തേ? അമ്പലക്കുളത്തിൽ നീന്തി പഠിച്ചവനാ ഞാൻ എന്റെ നാട്ടിൽ ഒരുപാട് അമ്പലവും ഉണ്ട് അമ്പലകുളവും ഉണ്ട് അവിടെ ഒന്നും ആരും പറഞ്ഞിട്ടില്ല കുളത്തിൽ കുളിക്കാൻ ഇറങ്ങരുതെന്ന് 🤷🏻♂️
@user-SHGfvs11 ай бұрын
@@sooryanarayanavarma അമ്പലത്തിന്റെ കുളത്തിന്റ purpose ഭക്തർക്ക് ശുദ്ധിആകാനും മറ്റു ക്ഷേത്ര ആവശ്യത്തിനും ആണ് അല്ലാതെ മുകളിൽ നിന്ന് dive ചെയ്യാൻ അല്ല അതിന് വേണ്ടി കുളത്തിൽ സൗകര്യം ചെയ്യ്തു കൊടുക്കേണ്ട കാര്യം ഇല്ല അങ്ങനെ ഉള്ള സൗകര്യം വേണമെങ്കിൽ വല്ല പഞ്ചായത്ത് കുളം നോക്കണം mr ക്ഷേത്രകുളം പൊതുമുതൽ അല്ല
@sooryanarayanavarma11 ай бұрын
എന്നാൽ ഒരു കാര്യം ചെയ് വർക്കല ക്ഷേത്രത്തിലെ കുളത്തിൽ വന്ന് ഒന്ന് നോക്കണം അപ്പൊ മനസ്സിലാവും mr അല്ലെങ്കിൽ കേരളത്തിൽ ഈ ഒരു ക്ഷേത്രവും കുളവും മാത്രം അല്ലല്ലോ ഉള്ളത് അവിടെ എല്ലാം പോയി ഒന്ന് നോക്കണം ജോലി കഴിഞ്ഞു വീട്ടിൽ പോകുന്നവർ വരെ ക്ഷേത്രക്കുളത്തിൽ നിന്നും കുളിച്ചിട്ട് പോകുന്നത് കാണാം.
@user-SHGfvs11 ай бұрын
@@sooryanarayanavarma അത് Siccularism മൂത്ത കമ്മിറ്റിയുടെ തീരുമാനം ഞാൻ പറഞ്ഞത് തന്ത്രശാസ്ത്രം അനുസരിച്ച് ഉള്ള വിധിയാണ് ക്ഷേത്രകുളം എന്ന് പറഞ്ഞാൽ ക്ഷേത്രചാരത്തിന്റ ഭാഗം തീർത്ഥം ആണ് അല്ലാതെ നാട്ടുകാരുടെ പൊതുവായ അവശ്യങ്ങൾക്ക് വേണ്ടി ഉള്ള കുളം അല്ല അതിന് വേണ്ടിയാണ് പൊതുകുളങ്ങൾ ഉള്ളത് കോടതിയിൽ പോയാൽ പൊതുവായുള്ള ഉപയോഗം നിയമം മൂലം അവസാനിപ്പിക്കവുന്നതെ ഒള്ളൂ
@underworld277011 ай бұрын
നീന്തൽ അറിയാത്തവരല്ലേ.? അല്ലാത്തവരും അപകടത്തിൽപെടുന്നുണ്ടോ....??
@silvereyes00011 ай бұрын
ഉണ്ടല്ലോ. ആ വീൽചെയറിൽ ഉള്ള പയ്യൻ dive ചെയ്തപ്പോൾ പറ്റിയ അപകടം ആണ്
@underworld277011 ай бұрын
@@silvereyes000 അടിയിലെ കൽപടവുകളൊക്കെ അത്രയും തെളിഞ്ഞുകാണാമായിരുന്നിട്ടും ഒന്നും നോക്കാതെ അതിലേക്ക് എടുത്തുചാടിയെങ്കിൽ അത് അവന്റെ വിധിയാണെന്ന്കരുതാം.....
@agb243711 ай бұрын
Ath dive chayitahth karanm..ath ippo eth kulam ayalum ith tanne anu
@Ehh2_211 ай бұрын
@@silvereyes000അത് ഡൈവ് ചെയ്യാൻ അറിയാത്തതുകൊണ്ടാണ്😂😂
@hrushikezhprem363311 ай бұрын
@@agb2437ഇതിന് ആഴം കുറവാണ്. താഴ്ച്ച നോക്കാതെ വന്ന പടി എടുത്തു ചാടിയതാവാം
@vishnumihirashramam388911 ай бұрын
ഭദ്രകാള്യൈ നമഃ ❤❤❤❤
@athulkrishna608711 ай бұрын
@@vishnumihirashramam3889ഉവ്വോ.... എന്തെ ജ്യോൽസ്യ ഇങ്ങനെ സംഭവിക്കുന്നത് 😞... Comment കണ്ടിട്ട് പേടിയാകണു....
@JUSTIN-bn6fn11 ай бұрын
അങ്ങനങ്ങ് പേടിപ്പിക്കാതെ സഹോ. ഒരുമാസം മുമ്പ് വരെ പത്രങ്ങളിലെയും ന്യൂസിലേയും സ്ഥിരം വാർത്തയായിരുന്നു ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തരുടെ വണ്ടി സ്ഥിരം അപകടത്തിൽപ്പെടുന്നത്. അതെന്താ അയ്യപ്പ ഭക്തര് അപകടത്തിൽ പെട്ടത് അയ്യപ്പൻ പണി കൊടുത്തത് ആണൊ ? അതോ നിയമം പാലിക്കാതെ അശ്രദ്ധ ആയിട്ടു ഓവർ നൈറ്റും ക്ഷീണിച്ച് വണ്ടിയോടിച്ച് അപകടത്തിൽ പെട്ടതാണൊ. ? നമുക്കറിയാം, നോക്കി കണ്ടു വണ്ടി ഓടിക്കാതെ അപകടത്തിൽ പെട്ടതാണെന്ന്. അത്രേയുള്ളൂ നമ്മുടെ ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും. സഹജവും സാധ്യതയും ആയ അപകടങ്ങളും നേട്ടങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത്. അപകടം ഉണ്ടാവുമ്പോൾ ദൈവത്തിൻറെ കോപം ആണെന്നും നേട്ടങ്ങൾ ഉണ്ടാവുമ്പോൾ ദൈവം അനുഗ്രഹിച്ച ആണെന്നും പറയുന്നത് അത് എല്ലാ മതവിശ്വാസികളുടെ ഒരു ശൈലി മാത്രമാണ് യാഥാർഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല. മൂന്നു ബൈപ്പാസ് കഴിഞ്ഞിരിക്കുന്നു ഒരു വിശ്വാസിയായിരിക്കും വേറൊരു വനെ ദൈവം കോപിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്നത്. എന്നെ ദേവി പിടിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്ന താനൊരു കാര്യം ഓർക്കുക, നാളത്തെ പ്രഭാതം താൻ കാണുമെന്ന് യാതൊരു ഉറപ്പുമില്ല. നാളെ താൻ എണീക്കുന്നതിന് മുൻപ് മരിച്ചിട്ട് ഉണ്ടാകാം. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോൾ ശാസ്ത്രീയമായി യാഥാർഥ്യബോധത്തോടെ ചിന്തിച്ച് സമാധാനത്തോടെ ജീവിക്ക് കേട്ടോ.
@athulkrishna608711 ай бұрын
@Adithyan-gm2iv ഉണ്ട 😂
@أرشدعبدالكريم-ظ9ز11 ай бұрын
അടിത്തട്ടിൽ അടങ്ങിയിരിക്കുന്ന ചെളി വാരി മാറ്റിയാൽ സംഭവം
@Kk-fr7tj11 ай бұрын
@@VeenaVijayan-re5qy😂😂 ഉഗരമൂർത്തീട തേങ്ങ എന്റെ കുട്ടിക്കാലം മുഴുവൻ ഭദ്രകാളി ക്ഷേത്രത്തിൽ ആയിരുന്നു ഇപ്പൊ വലുതായപ്പോൾ മാടനും മറുതയും ഭദ്രകാളീടെ ഏതോ ഉഗ്രരഊപ പ്രതിഷ്ഠ ഉള്ള കാവിൽ നട്ടുച്ചയ്ക്ക് പോയി ഇരിക്കുന്നവനാ ഞാൻ
@أرشدعبدالكريم-ظ9ز11 ай бұрын
@@VeenaVijayan-re5qy അമ്പലക്കുളം ആയാലും ഏതു കുളം ആയാലും ചെളി അത് കെട്ടിക്കിടക്കും പുറമേ നിന്നു നോക്കുമ്പോൾ അത് ശ്രദ്ധയിൽ പെടില്ല കാല് കുടുങ്ങിയാൽ പിന്നെ വലിച്ചെടുക്കാൻ സാധിക്കില്ല എത്ര വലിയ നീന്തൽ കാരൻ ആയാലും ശ്വാസം കിട്ടില്ല
വല്ലതും പറഞ്ഞാൽ നാട്ടുകാരെ തെറിവിളിക്കും ഞങ്ങൾ ഇതിലും വലുത് കണ്ടിട്ടുള്ളതാണ് എന്ന് പറയും അങ്ങനെയുള്ളവരോട് എന്ത് പറയാനാണ്
@Torkmstr11 ай бұрын
എല്ലാം എഴുതി വെച്ചിട്ടുണ്ട്.. ആഴമുണ്ടെന്ന് മാത്രം എഴുതിയില്ല
@DeepthymolVk-kj1fp11 ай бұрын
അപകട മുന്നറിയിപ്പ് ഉണ്ടായിട്ടും ഇങ്ങനെ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ
@theanimalkingdom261611 ай бұрын
Roopak take care bro
@gopinathanmenon49558 ай бұрын
No problem. You should have remembered that it is a temple pond and and not a hotel swimming pool.
@Ratheeshkumar-pb5pk7 ай бұрын
ella schoolilum swimming training kodukkan ulla samvidhanam venam
@Vibgior1011 ай бұрын
മര്യാദയ്ക്ക് കുളിമുറിയിൽ പോലും കുളിക്കാനറിയാത്തവരാണ് കുളത്തിൽ ചാടുന്നത്.
@shyamaretnakumar586811 ай бұрын
അതും dive!!
@jithinkm868811 ай бұрын
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം ആലിന് ചേർന്നൊരു കുളവും വേണം 🔥 ഷേത്ര കുളം ക്ഷേത്ര സമിതി ഇടപെട്ട് കുളത്തിലെ ചളി നീക്കം ചെയ്യണം ചുറ്റുപാടും ഉള്ള ഭിത്തി രൂപമാറ്റം വരുത്തണം .അമ്പലത്തിലെ വരുന്ന വരുമാനങ്ങൾ ഇതിനുപയോഗിക്കുക .ഒരിക്കൽ രൂപമാറ്റം വരുത്തിയാൽ കാല കാലങ്ങളോളം നിലനിൽക്കും 🔥✌ കുട്ടികൾ ക്ക് കുളം എന്നത് ഒരു ഹരമാണ് എപ്പോഴും ഓരോ കാലത്തും ഇങ്ങനെ ഓരോ അനുഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും
@nold657911 ай бұрын
Idh ende veedunde avdeyanu ee kulam
@-anil11 ай бұрын
മരിക്കട്ടെ എന്ന് പറഞാൽ അറിയതവർ കൊണ്ട് അറിയും എന്ന് പഴഞ്ചൊല്ല് ഉണ്ട് 👍👍👍
@kkstorehandpost281011 ай бұрын
അപകടം ഉള്ള കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക അല്ലെങ്കിൽ മണ്ണിട്ടു മൂടുക
ദ്രോണാ എന്നാ സിനിമയിലെ കുളം പോലെ നികുടാത നിറഞ്ഞതായിരിക്കും 😢
@rpk30108 ай бұрын
ഇതുപോലെ ഒരുകുളം കോഴിക്കോട്ജില്ലയിൽ ചേളന്നൂർ പഞ്ചായത്തിൽ ഒരു അമ്പലത്തിന്റെകുളം ഉണ്ട്. സ്ഥലം. അമ്പലത്തുകുളങ്ങര
@ReenaPushpam9 ай бұрын
Hi🙏🙏🙏🙏🌹🎉🎉🎉
@jewelsworld645511 ай бұрын
അഞ്ച് ആറ് കാറ്റ് നിറച്ച tube സ്ഥിരമായി കുളത്തിൽ ഇട്ടാൽ അപകടം ഉണ്ടാകില്ല...
@AntiSanghi-u2b11 ай бұрын
മുങ്ങാനും നീന്താനും പഠിച്ചവർ മാത്രം ഇറങ്ങിയാലും പ്രശ്നമില്ല അത് അറിയാത്തവർ പോയാൽ അപകടമാണ്
@x3rockbetajrock3828 ай бұрын
most of these ponds have well in middle to ensure water.
@muhammedaizzanaizzan483210 ай бұрын
കണ്ണീർ പോലെയുള്ള വെള്ളം 👌👌👌
@Guhan_menon-x5x11 ай бұрын
*തെളിഞ്ഞ കുളം കാണുമ്പോൾ സിമ്മിങ് പൂള് പോലെയാണെന്ന് വിചാരിച്ച് നീന്താനറിയാത്തവർ പോലും കുളിക്കുന്നു അതാണ് പ്രശ്നം. നീന്താൻ അറിഞ്ഞാലും പോരാ കുളത്തിനെ പറ്റി ഒരു ഐഡിയ വേണം അല്ലെങ്കിൽ വളരെ അപകടകരമാണ്*
@Shyamfakkeerkollam789011 ай бұрын
അത് തന്നെ ബ്രോ 😊 എത്ര നീന്തൽ അറിയാമെങ്കിലും ആ കുളിക്കുന്നിടത്തിനെ കുറിച്ചൊരു ഐഡിയ വേണം അല്ലെങ്കിൽ പണി കിട്ടും 😮 അനുഭവം ഗുരു 😇
@rathnasarobal9811 ай бұрын
M@@Shyamfakkeerkollam7890
@navasfvs570111 ай бұрын
Good report❤
@bibinraj852811 ай бұрын
Aha flex kanditu aduthu vechapole thonund
@amitnair55129 ай бұрын
CAUTION Notice should also be put in English Language
@ajmalkamar536011 ай бұрын
That adh flex new aanallo ,
@arunravee762511 ай бұрын
തൃശ്ശൂർ ചിറങ്ങര ക്ഷേത്രക്കുളത്തിൽ എന്റെ ഒരു സുഹൃത്ത് കുളിക്കാനിറങ്ങി അദ്ദേഹം കടലിൽ മീൻ പിടിക്കാൻ പോകുന്ന ആളാണ്..എങ്കിലും എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്താ സംഭവിച്ചതെന്നു അറിയില്ല മുങ്ങിപ്പോയി കുറേ വെള്ളം കുടിച്ചു എങ്ങനെയോ കേറിപ്പൊന്നു..
@robsondoha823611 ай бұрын
ഒരു മുന്നറിപ്പ് ബോഡ് വെച്ചാൽ മതിയല്ലോ 🤔
@jairosekr6 ай бұрын
No Diving board allae vekendath.
@ABINSIBY9011 ай бұрын
കുളത്തിന്റെ പ്രശ്നം എന്താണെന്നു മനസിലായില്ല.
@ABINSIBY9011 ай бұрын
@@VeenaVijayan-re5qy വരവ് വെച്ചേക്കുന്നു..
@hrushikezhprem363311 ай бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് ആഴം കുറവാണ് കാഴ്ചയിൽ ആഴം ഉള്ളതായി തോന്നും. കുളത്തിൽ ഒന്നും ചാടി ശീലമില്ലാത്തവർ വന്നാൽ ആദ്യം തന്നെ എടുത്തു ചാടും അപകടം പറ്റും
@@VeenaVijayan-re5qythat Devi don’t asked or forced anyone to worship her. Please avoid such talks, …in hindhuism no need to preach anyone…
@Amidshok11 ай бұрын
ചില കുളങ്ങളും തടാകങ്ങളും പിശാചിന്റെ സങ്കേതങ്ങൾ ആണ് അതിനെ വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം അവിശ്വസിക്കന്നവരെ, വയികുന്നേര സമയങ്ങളിലും ഉച്ച കഴിഞ്ഞ സമയത്തും ഒറ്റയ്ക്ക് ഇങ്ങനെ ഉള്ള ഇടങ്ങളിൽ പോയി കുളിച്ചിട്ട് വരാൻ പറയുക, അവർ പേടിച്ചിട്ടു ആ വഴിക്കു പോകില്ല, കാരണം ഇതുണ്ട് എന്നുള്ള വിശ്വാസം നമ്മളെക്കാളും കൂടുതൽ അവരിക്കാണ്
@sreekanthkm99638 ай бұрын
njan swimming padichathinu sesham neenthi set aaya kulam..athinte appurath valiya oru kulam koodi undu...aarum neenthathe payal pidichu kidakkunna..
Kunnamkulam panthallur parakulam has some attractional force...enth italum centre leku valichu kondupokum...last month Kalu kazhukan poya randu kuttikal marichu poyi....
@aromalkr368211 ай бұрын
ആഴം കുറക്കണം
@secretsofgym11 ай бұрын
അമ്പലനട അടച്ചു കഴിഞ്ഞാൽ കഴിയുന്നതും കുളിക്കാതിരിക്കുക🙏