കൊടും കാട്ടിൽ 20 കൊല്ലമായി കാറിനുള്ളിൽ കഴിയുന്ന ഒരാൾ| Man lives on his car in the forest for 20 year

  Рет қаралды 2,221,503

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp / Call : +91 95622 88111
Email: harishhangout@gmail.com
#harishthali #karnataka #forestman
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 779
@sivadasankunnappalli3195
@sivadasankunnappalli3195 9 ай бұрын
പ്രിയ സോദരാ, ഏതു കോണിലും മുക്കിലും മൂലയിലുമുള്ള കാര്യങ്ങൾ പൊതുജന ശ്രദ്ധയിലേക്ക് എത്തിച്ചു തരുന്ന താങ്കളോട് എങ്ങിനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ പ്രകൃതി രക്ഷിക്കും. പറ്റിച്ച വരെ ദൈവം വെറുതെ വിടില്ല. അടുത്തു നിങ്ങൾക്കു ആ രക്ഷപ്പെടുന്ന മനുഷ്യന്റെ കഥയും പറയാനുള്ള സൗഭാഗ്യം ലഭിക്കട്ടെ.
@sicilythomas2994
@sicilythomas2994 4 күн бұрын
K. 500😊0😊0p000
@Sathiiish
@Sathiiish 2 жыл бұрын
*മനുഷ്യനെ മനുഷ്യൻ തന്നെ ദ്രോഹിച്ചു.. അവസാനം പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നു ❤️പ്രതിഷേധം അറിയിച്ചുകൊണ്ട്.. ദൈവം കാത്തു ഇത്രയും നാള് ഇനിയും കാക്കട്ടെ 🙏*
@mohiyidheenkk884
@mohiyidheenkk884 Жыл бұрын
Ī by by r
@igu642
@igu642 Жыл бұрын
kadam vagiyal thirich adkande monuse
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
മൂന്ന് ഏക്കറ സ്ഥലവും വീടുമുള്ള മനുഷ്യനാണ് ആ കാട്ടിൽ കിടക്കുന്നത് ... നഷ്ടപ്പെട്ടു പോയ സ്ഥലവും വീടും തിരിച്ച് കിട്ടട്ടെ .... പ്രാർത്ഥിക്കാം ...
@sabu3677
@sabu3677 2 жыл бұрын
Ikka.pettu..paatta.atta kadicho..shoous idu..
@krishnasankar6541
@krishnasankar6541 2 жыл бұрын
പ്രാർത്ഥിച്ചാൽ എന്ത് നടക്കാനാ ...... അതെല്ലാം ജപ്തി ചെയ്തു ലേലത്തിൽ വച്ചു വേറെ ആളുടെ പേരിൽ ആയിട്ടുണ്ടാകും, അതും 20 കൊല്ലം ശേഷം
@sreenathaaradhya9154
@sreenathaaradhya9154 2 жыл бұрын
ഇനി തിരിച്ചു കിട്ടിയാലും അയാൾ പോകില്ല അയാൾ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു
@zeenath7837
@zeenath7837 8 ай бұрын
Aameen
@susanjoseph4676
@susanjoseph4676 8 ай бұрын
​@@krishnasankar6541 😅 ഇത് ഒന്ന് മാറിതരണം
@MalayalaDiary
@MalayalaDiary 2 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ...!! ചതിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട ഒരു ദുർബല മനുഷ്യൻ്റെ നിസ്സഹായതയിൽ നിന്ന് പരുവപ്പെട്ട കരുത്തുറ്റ മനസ്സും ജീവിതവും കാണിച്ചു തന്ന ഹാരിഷ് ബായ്, ങ്ങള് പൊളിയാണ്. അഭിനന്ദനങ്ങൾ... വൈകിയാണെങ്കിലും ആ മനുഷ്യന് നീതി ലഭിക്കട്ടെ, രണ്ട് പതിറ്റാണ്ടുകൾ മുമ്പ് നഷ്ടപ്പെട്ട വീടും നാടും സാധാരണ ജീവിതവും എത്രയും പെട്ടന്ന് തിരിച്ചുപിടിക്കാനാകട്ടെ....
@mohammaduppa2714
@mohammaduppa2714 2 жыл бұрын
0
@ummerva6939
@ummerva6939 9 ай бұрын
ബാങ്ക് കാർ എത്ര മനുഷ്യരെയാൺ ഇങ്ങനെ ന ശിപ്പിക്കുന്നത്
@akhilkumar5857
@akhilkumar5857 2 жыл бұрын
പറഞ്ഞു വരുമ്പോൾ ഇയാൾ ഭാഗ്യവാൻ ആണ് ഒരു ശല്യവും കൂടാതെ കാടിന്റെ മടി തട്ടിൽ സുഖം സ്വസ്ഥം 🙏🙏💗♥️
@rishadp5335
@rishadp5335 2 жыл бұрын
Enna thankalum pokko
@NEMEZIZ-007
@NEMEZIZ-007 2 жыл бұрын
@@rishadp5335 😂😂
@nizamudeenmkm
@nizamudeenmkm 2 жыл бұрын
janmam thanne😂😂😂
@srtyujvgkkm
@srtyujvgkkm 2 жыл бұрын
Veetilirunn investment illathe mikacha varumanam nedam channel description il varoo
@maharoofkp2390
@maharoofkp2390 9 ай бұрын
ഇദ്ദേഹം എവിടുന്നായിരിക്കും സാധനങ്ങൾ ഒക്കെ വാങ്ങിക്കുന്നത്? അടുത്തെങ്ങാനും ടൗൺ ഉണ്ടോ? കഷ്ടം 😢
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
ഇയാളെ പറ്റിച്ചവർക്ക് പ്രകൃതി തന്നെ ശിക്ഷ കൊടുക്കും ❤പാവം
@wms-1-
@wms-1- Жыл бұрын
നമിച്ചു ബ്രോ 🙏ഇത്രയും ദൂരം യാത്ര ചെയ്തു കാടിനുള്ളിൽ ചെന്ന് വീഡിയോ ചെയ്തതിനു പ്രത്യേക അഭിനന്ദനങ്ങൾ. പകൽ തന്നെ വിജനമായ കാട്ടിൽ ഭയം തോന്നും. ഈ മനുഷ്യനെയും നമിക്കുന്നു തനിച്ചു ഈ കാട്ടിൽ🙏
@HarishThali
@HarishThali Жыл бұрын
❤️
@shaijukattappanaofficial4969
@shaijukattappanaofficial4969 2 жыл бұрын
അദ്ദേഹത്തിന് ആ വീട് വീണ്ടും തിരിച്ചു പിടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 👌👌👌
@pushpajababythomas3272
@pushpajababythomas3272 Жыл бұрын
Njanum aaghrahikkunnu
@sivadesign5989
@sivadesign5989 Жыл бұрын
Eanthinu pulli adich polich jeevikkatte katti
@kunchump4933
@kunchump4933 2 жыл бұрын
എവിടെ??ലോകത്ത് ഏറ്റവും മനസമാധാനം ഉള്ള മനുഷ്യൻ എന്ന കമൻ്റ് എവിടെ??😌
@nishpakshan
@nishpakshan 2 жыл бұрын
😂 വരും, വരാതിരിയ്ക്കില്ല.
@Rainbow-dl2yc
@Rainbow-dl2yc 2 жыл бұрын
@@nishpakshan വിശ്വാസം അതല്ലേ എല്ലാം,😆
@reenajose5528
@reenajose5528 2 жыл бұрын
Yes bro
@Sathiiish
@Sathiiish 2 жыл бұрын
ഇട്ടു 😄
@aswadaslu2468
@aswadaslu2468 2 жыл бұрын
അതിന് ഇങ്ങനെ ഉള്ള കാടുകളിൽ അല്ല അത്യാവശ്യം വൃത്തിയും വെടുപ്പും പിന്നെ ഈ മഴ പെയ്ത ചളി ഒന്നും നികാത്ത പ്രതലങ്ങൾ അങ്ങനെയുള്ള മണ്ണുകൾ ഉള്ള കാടുകളാണ് ഏറ്റവും നല്ലത് 🌳🌳🌳🌳🌳 ex kurak കാടുകളിൽ പിന്നെ ബ്രസീൽ കൊറിയ
@subinscaria253
@subinscaria253 2 жыл бұрын
ജീവനുള്ള സമാധാനമില്ലാത്ത ആത്മാവ് ... അദ്ദേഹത്തിന്റെ ചിന്തകൾ അദ്ദേഹത്തെ എടുത്തോണ്ട് ഓടുന്നത് തുടക്കത്തിൽ തന്നെ കാണാം ... മനുഷ്യനോട് പോരാടി പരാജയപ്പെട്ട അദ്ദേഹം. ഇന്നും കാട്ടിൽ മൃഗങ്ങളോടും .. ജന്തുക്കളോടും മല്ലിട്ട് കഷ്ടപ്പെട്ട് ജീവിക്കുന്നു .....🥺🙏🏻
@SindhuRajesh-id3ne
@SindhuRajesh-id3ne 10 ай бұрын
ഈ വീഡിയോ ഞാൻ പണ്ട് ഒന്ന് കണ്ടതാരുന്ന് ഒരു അത്ഭുതം ആയിട്ട് ഇടക്കൊക്കെ ഓർത്തിട്ടുണ്ട് ഇപ്പ നമ്മുടെ വനമുത്തശിയും ഇതും സാറിൻ്റെ വീഡിയോ ആയിരുന്നു അല്ലെ ആയിരുന്നു
@myworld...404
@myworld...404 2 жыл бұрын
ഇത്തരം വീഡിയോസ് ചെയ്യുന്നതിൽതാങ്കൾക്ക് അഭിമാനിക്കാം.... അഭിനന്ദങ്ങൾ
@akhildasakhil1586
@akhildasakhil1586 2 жыл бұрын
നിങ്ങളെ കൂടെ ഉണ്ടായിരുന്ന ആ മൊതല് ലെ അവനാണ് powli ഓഫ് റോഡ് കാർ അല്ലാഞ്ഞിട്ടും ഒരുവ നെഗറ്റിവ് പോലും അടിക്കാതെ ഞമ്മക് പോയി നോക്കാം എന്നാണ് മൂപ്പര് പറയുന്നേ ❤
@Adlistours
@Adlistours Жыл бұрын
👍🏻👍🏻👍🏻❤
@ചെമ്പരത്തി-ങ6ഗ
@ചെമ്പരത്തി-ങ6ഗ 2 жыл бұрын
കുട്ടൂസൻ എന്ന ബാലരമ കഥാപാത്രവുമായി നല്ല രൂപസാദൃശ്യം💕
@underworld2770
@underworld2770 10 ай бұрын
ഡാകിനിയമ്മൂമ്മയോടല്ലേ കൂടുതൽ സാമ്യം 😂😅
@ibinps3849
@ibinps3849 9 ай бұрын
നല്ല വിവരമുള്ള മനുഷ്യൻ 😢😢
@sarath5483
@sarath5483 2 жыл бұрын
എല്ലാം നഷ്ടപ്പെട്ട ചേട്ടന്റെ സന്തോഷമുള്ള ജീവിതം.
@shafeeqmuhammad3131
@shafeeqmuhammad3131 2 жыл бұрын
ഇതുവരെ അയാൾക്ക് കുറച്ച് സമാധാനം ഉണ്ടായിരുന്നു ചിലപ്പോ ഇനിയങ്ങോട്ട് നഷ്ടപ്പെട്ടേക്കാം.😌😌😌
@lailahameed8620
@lailahameed8620 2 жыл бұрын
ആ പാവത്തിന്റെ സ്വസ്ഥത കളഞ്ഞു
@jalaljubilee5849
@jalaljubilee5849 2 жыл бұрын
Athe yennu reply ittitt nale thenne ayale kanan ponam kattillkk
@babyk8088
@babyk8088 2 жыл бұрын
അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വീട്ടിൽ എത്താനുള്ള വഴി ദൈവം തുറന്നു കൊടുക്കട്ടെ 🙏🙏🙏
@user-vh5pf3ek1e
@user-vh5pf3ek1e 2 жыл бұрын
Onn pode
@rajeevrojaroja4167
@rajeevrojaroja4167 Жыл бұрын
ഇത്രയും ദുരം യാത്ര ചെയ്ത് നമ്മൾ കാണാത്ത അനുഭവം അനുഭവങ്ങൾ കാണിച്ചുതന്ന ആ വലിയ മനസ്സ് അതുപോലെതന്നെ പല പല യാത്രകൾ ഇതിനു മുമ്പ് ചെയ്ത വീഡിയോ പാലക്കാട് നിന്നും കണ്ണൂരിലേചാരിറ്റി ഹോമിലേക്ക് തുടങ്ങിയ നല്ല നല്ല നല്ല നല്ല കാര്യങ്ങൾ ചെയ്ത ഒരു ബിഗ് സല്യൂട്ട് ഒരു പാട് യൂട്യൂബ് വീഡിയോസ് പക്ഷേ എല്ലാവരും കാശുണ്ടാക്കാൻ ആയി വീഡിയോസ് എന്നാൽ ഈ മനുഷ്യൻ ചാരിറ്റിയും ചെയ്യുന്നു❤❤❤
@sabu7444
@sabu7444 2 жыл бұрын
നമ്മുടെ നാട്ടിലെ നിയമ പലഗാർ ഒന്ന് അനീഷിച്ചു ആ മനുഷ്യന് നിതി മേടിച്ചു കൊടുക്കണം 🙏🙏🙏🙏🙏
@moviezwood7815
@moviezwood7815 2 жыл бұрын
ഇപ്പൊ കിട്ടും നിധി. അവരൊക്കെ കൊള്ളയടിക്കാൻ ഉള്ള തിരക്കിലാണ് മിഷ്ടർ
@sainabaabdulla9166
@sainabaabdulla9166 Жыл бұрын
Avide കുട്ടികളെ തട്ടികൊണ്ടുപോകില്ലേ
@sainabaabdulla9166
@sainabaabdulla9166 Жыл бұрын
Bharyayuille
@ashraf.k.3020
@ashraf.k.3020 Жыл бұрын
നിയമപാലകർ ഇപ്പോ ഉള്ളസമാധാനം കൂടി കളയും
@santhammaprakash169
@santhammaprakash169 Жыл бұрын
Ayyo nammude niyama palakare kurichu parayathirikku. Athilum nallathu ningale pole, ivare pole ullavarude sahayam aanu.
@marykuttyxavier177
@marykuttyxavier177 2 жыл бұрын
അത്ഭുത ലോകം താങ്കൾക്ക് ആ മനുഷ്യന് നീതി ലഭിക്കും വരെ പോരാടാൻ കഴിയുമോ?? ദൈവം അനുഗ്രഹിക്കട്ടെ 🙏👌👌വീഡിയോ 👌
@RJNair-rq4xd
@RJNair-rq4xd 2 жыл бұрын
ഇദ്ദേഹത്തിന് കുടുംബവും, ബന്ധുക്കളും, സുഹൃത്തുക്കളും ഒന്നും ഇല്ലായിരുന്നോ, ഇത്രകാലം കൊടുംകാറ്റിൽ കഴിഞ്ഞിട്ടും ആരും അന്വേഷിക്കാതിരുന്നത് കഷ്ടം തന്നെ, സ്വത്തുണ്ടെങ്കിൽ എല്ലാർക്കും വേണം, സമ്പത്ത് പോയാൽ ആർക്കും വേണ്ട."സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ല " അതാണ് സത്യം..
@bibinmathew7613
@bibinmathew7613 2 жыл бұрын
Exactly
@saifuu2577
@saifuu2577 2 жыл бұрын
👍🏻👍🏻
@susansamuel8873
@susansamuel8873 2 жыл бұрын
Ellam nashtapettu kazhinjal pinne arum koode nilkilla.
@hemakumar8374
@hemakumar8374 2 жыл бұрын
വളരെ ദുഖം തോന്നുന്നു.ഒരു നല്ല ജീവിതം കിട്ടട്ടെ....🙏🙏🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
എന്ത് പറയണം. കാറ് മാത്രം കൂട്ടിന്. വല്ലാത്തൊരു ജന്മമായി പ്പോയി. ഇത്രയും മനുഷ്യരുള്ളപ്പോൾ .
@remak8646
@remak8646 9 ай бұрын
🙏🙏🙏🙏 പറയാൻ വാക്കുകളില്ല നീതി എവിടെ ആരുടെ കണ്ണ് തുറക്കും 😔❤️❤️❤️
@basheerusthad8099
@basheerusthad8099 2 жыл бұрын
ആ കുട്ടികൾ....,,🥰🥰 നിഷ്കളങ്ക മനസ്സുകൾ.... ഭാവിയിൽ രജാക്കളാവട്ടെ....
@dreamlife4019
@dreamlife4019 2 жыл бұрын
ഹരിഷ് ബ്രോ നെ നേരിട്ട് കാണാൻ എന്തെങ്കിലും ഒരു അനുഗ്രഹം എനിക്ക് ഉണ്ടെങ്കിൽ ഞാൻ ഇന്ന് നേരിൽ കാണാമായിരുന്നു😍😍😍😍😍
@HarishThali
@HarishThali 2 жыл бұрын
@comedyraja134
@comedyraja134 2 жыл бұрын
@@HarishThali ഇപ്പോളും മനസിന്റെ സമനില,,🙏🙏🙏 നിലനിർത്തുന്നു
@Vikram5371
@Vikram5371 10 ай бұрын
അത്യാവശ്യം വിദ്യാഭ്യാസവും വിവരവുമുള്ള ഒരു ചേട്ടൻ. ആ ബോഡി അപാരം കുടവയർ ഒട്ടുമില്ലാത്ത പൂർണ്ണ ആരോഗ്യവാൻ. അദ്ദേഹത്തിന് ആരെങ്കിലും സഹായിക്കുമെന്ന് കരുതാം.
@sharifasathar6687
@sharifasathar6687 5 ай бұрын
Food kazhikkan vanday bayanggara ksheennam
@alenvictorraj6318
@alenvictorraj6318 Жыл бұрын
Nice to watch your video of our unknown place and a miserable story of a person..... good expecting many more videos from you.......all the best... Victor
@janakizzworld156
@janakizzworld156 2 жыл бұрын
ഈ വീഡിയോ കാണുന്ന അധികാരികൾ ഇതിന് പരിഹാരം കാണണം,,,,ഒരു ദൈവദൂതൻ വരും,,,,
@Satheeshkaduppel
@Satheeshkaduppel 6 ай бұрын
3 പേർക്കും അഭിനന്ദനങ്ങൾ 👍👍👍
@jayaprasadkkunjukunju9164
@jayaprasadkkunjukunju9164 Жыл бұрын
അങ്ങയുടെ ആഗ്രഹങ്ങൾ വിജയിക്കട്ടെ
@JKFISHWORLD
@JKFISHWORLD 8 ай бұрын
സമ്മതിച്ചു നിങ്ങളുടെ ധൈര്യത്തെ 👏👏
@sony8964
@sony8964 2 жыл бұрын
കടം കേറി പിഞ്ചു കുഞ്ഞുങ്ങൾ ക്കു വരെ വിഷം കൊടുത്ത് കുടുംബത്തോടെ ആത്മഹത്യ ചെയ്യുന്നവരുടെ ആത്മാക്കൾ ഇതുകണ്ടാൽ കൊള്ളാം 🙏🙏🙏
@saleemmadathil9854
@saleemmadathil9854 2 жыл бұрын
ഹരീഷ് ഏട്ടൻ പോളിയാണ് സൂപ്പർ വീഡിയോ ❤️❤️❤️❤️👍👍
@HarishThali
@HarishThali 2 жыл бұрын
❤️
@rsd500
@rsd500 2 жыл бұрын
ലോകത്തിനുഗ്രഹമായി കടന്നുവന്ന പുണ്യ ഹബീബ് സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ജന്മദിനത്തിൽ ആ ഹബീബിനെ പറ്റി നന്മകൾ പറയാനും നന്മകൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും ജന്മദിനത്തിൽ സന്തോശം പ്രകടിപ്പിക്കാനും പുതുവസ്ത്രങ്ങൾ ധരിക്കാനും സ്നേഹ പ്രകടനങ്ങൾ നടത്താനും സാധിക്കട്ടെ ( ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@shailanasar3824
@shailanasar3824 2 жыл бұрын
🤲🏻🤲🏻
@svlogs6829
@svlogs6829 2 жыл бұрын
നബി പറഞ്ഞോ ജന്മദിനം ആഘോഷിക്കാൻ 🤔
@ansarivalanchery7993
@ansarivalanchery7993 2 жыл бұрын
ഓണത്തിനിടക്ക് പുട്ടുകച്ചവടം 😁
@HasnaAbubekar
@HasnaAbubekar 2 жыл бұрын
ഓട് ഡാ
@wecare001
@wecare001 2 жыл бұрын
🤣🤣🤣🤣🤣🤣
@shafeeksa6681
@shafeeksa6681 2 жыл бұрын
നാട്ടിൽ വന്നിട്ടു വേണം നിങ്ങളെ കാണാൻ 👌👌
@binuthanima4970
@binuthanima4970 2 жыл бұрын
എന്നും വ്യത്യസതയോടൊപ്പം ആണല്ലോ ഹാരീസ്
@philipuzhathil8877
@philipuzhathil8877 2 жыл бұрын
സാധാരണ നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കാഴ്ചപ്പാടിൽ അദ്ദേഹത്തിന് മാനസിക വിഭ്രാന്തി സംഭവിച്ചിട്ട് ശാന്തിക്ക് വേണ്ടി വന പ്രദേശത്തേക്ക് കുടിയേറിയത് ആയിരിക്കാം ഏതായാലും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്ന് സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തേണ്ടതാണ് എന്നുള്ളതാണ് എൻറെ അഭിപ്രായം
@revathyrevathy1999
@revathyrevathy1999 5 ай бұрын
Harish ettanu thanks inganoru manushyaneyum oro jeevithangalum kanichu tharunnathinu
@mohamedjasir686
@mohamedjasir686 Жыл бұрын
ഹാരിഷ് ഭായ് ആ പാവം മനുഷ്യന് നിങ്ങളാൽ കഴിയുന്ന രീതിയിൽ ഒരു ചെറിയ വീട് ശരിയാക്കി കൊടുത്താൽ എത്ര വലിയ പുണ്യമായിരുന്നു 😢
@sajithathambu8567
@sajithathambu8567 5 ай бұрын
👍🏻👍🏻പാവം മനുഷ്യൻ 🙏🏻🙏🏻
@RajeshKumar-ry4on
@RajeshKumar-ry4on 8 ай бұрын
Very adventurous 🎉🎉🎉🎉🎉 throughout curiosity to see the man.great video
@Mind-reader-e6s
@Mind-reader-e6s Жыл бұрын
❤️❤️❤️❤️❤️kannada thumba chennagi mathadthare kalandar😁😁harish appo nammude kasrgodilude poitund alle🤝🤝🤝
@Satheeshkaduppel
@Satheeshkaduppel 6 ай бұрын
അദ്ദേഹത്തെ പറ്റിച്ച ആൾ ഈ വീഡിയോ കാണുന്നുണ്ടാകും.. അയാൾക്ക്‌ മാനസാന്തരം ഉണ്ടായി ആ സ്‌ഥലം തിരിച്ചു കൊടുക്കാൻ മനസുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@blackwhait1883
@blackwhait1883 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയാ മാനസികം ആയിട്ടുണ്ടാവും ചോദിക്കുന്നതിനൊക്കെ തുറിച്ച് നോക്കുന്നതല്ലാതെ മറുപടി കിട്ടൂന്ന് കരുതീല.. But സംസാരം കേട്ടപ്പോ മനസിലായി പക്കാ നോർമലാണ്... 👍🏻പറയുന്നത് സത്യാണെങ്കിൽ നീതി കിട്ടട്ടെ
@blackbeauty8866
@blackbeauty8866 Жыл бұрын
Nisan എന്ന വാഹനത്തോട് ഒരു ഇഷ്ടം തോന്നിയവർ ഉണ്ടോ.... എന്തു സെറ്റ് ആയിട്ടാ 4 wheel drive അല്ലാഞ്ഞിട്ടും ഒട്ടും തെന്നാതെ പാളത്തെ കടിച്ചു പിടിച്ചു കേറിയത്..... ആ ഡ്രൈവർ ചേട്ടനും അഭിനന്ദനം അർഹിക്കുന്നുണ്ട്.....
@jaseem6140
@jaseem6140 2 жыл бұрын
സമ്മതിച്ചു ബ്രോ ഒറ്റ കു കാടിനുള്ളിൽ രാത്രി ഓക്കേ നമ്മൾ ഓക്കേ ആണെകിൽ പേടിച്ചു ഒരു വഴി ആയിട്ട് ഉണ്ടാവും മൂപ്പരെ സമ്മതിച്ചു എന്റെ പൊന്നു
@JayasreePb-x7e
@JayasreePb-x7e Жыл бұрын
ബ്യൂട്ടിഫുൾ. നല്ല സൈലെൻസ്
@gourinandhana2836
@gourinandhana2836 7 ай бұрын
🙏🙏😔. ദൈവം കൂട്ടുണ്ട്. പാവം മനുഷ്യൻ..
@saravanankumar640
@saravanankumar640 Жыл бұрын
Hav seen ds person yrs bk Asianet news team visited but d road which u Guy's came seeing now only anyways u both tkn big risk going to da location thku harish jisaab
@JKFISHWORLD
@JKFISHWORLD 8 ай бұрын
അണ്ണൻ മാസ്സ് ഒന്നും പറയാനില്ല,, rich men subscribed
@prasanthprassi370
@prasanthprassi370 6 ай бұрын
അതാണ് ജീവിതം എനിക്കിഷ്ടാ ഇങ്ങെനെ ജീവിക്കാൻ എന്തു രസായിരിക്കും നാട്ടിലെ മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങൾ ഉള്ള കാടു thanne💚💚💚💚💚
@athulkrishna5802
@athulkrishna5802 2 жыл бұрын
Content quality matters ❤💯
@RahulRahul-eu2rs
@RahulRahul-eu2rs 2 жыл бұрын
ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ🌻
@HS-rb5zg
@HS-rb5zg 2 жыл бұрын
അജു മോന്റെ വീഡിയോസ് കണ്ടതിന് ശേഷം നിങ്ങളുടെ ഫാൻ ആണ് ഞാൻ
@premkumarnayak1162
@premkumarnayak1162 Жыл бұрын
Thanks for the one medio of many.
@riyasriyas1336
@riyasriyas1336 9 ай бұрын
Bro kaadinull ingane uchathil samsaarikkathirikkan sramikkuka .. love your works all ❤
@BipinKumar-sq6uw
@BipinKumar-sq6uw 8 ай бұрын
ഈ പാവം പിടിച്ചവനെ എങ്ങനെ എങ്കിലും സഹായിക്കണം...കർണാടക govt നെ അറിയിക്കണം 🙏🏼
@sarammaaji4230
@sarammaaji4230 Жыл бұрын
Harish you are a great.aa pavam manushyanu ayalude bhoomi ethrayum pettennu thanne kittatte ennu prarthikkam
@ThampiChelakkat
@ThampiChelakkat 7 ай бұрын
പ്രാർത്ഥനദലിക്കട്ടെ
@zamanaparvin3899
@zamanaparvin3899 Жыл бұрын
Aaaa kayyum konddulla action adhu poliya bro
@ksabdulla
@ksabdulla 2 жыл бұрын
ഈ മനുഷ്യനെ ആരെങ്കിലും സഹായിക്കണം സ്ഥലം തിരിച്ചെടുക്കാൻ
@subishaachu6301
@subishaachu6301 8 ай бұрын
അവരെ വീട് കൊടുത്തില്ലേലും ഒരു വീട് അവർക്കായി നൽകണം
@Pebble369
@Pebble369 2 жыл бұрын
കാസർഗോഡ് language പോലെ തോന്നി 😄😄😄
@rosammathomas3590
@rosammathomas3590 5 ай бұрын
God bless you brother.
@sajinsebastian7339
@sajinsebastian7339 2 жыл бұрын
ഇനിയും ഒണ്ട് ബ്രോ ഇതു പോലെ ഒരുവടു വിഷമം ഒള്ള ആളുകൾ കണ്ടു പിടിക്കാൻ പറ്റോ
@ajaysridurga1958
@ajaysridurga1958 2 жыл бұрын
Happy to see u in Karnataka sir ❤
@vocalsonly.
@vocalsonly. 2 жыл бұрын
Ingeru motham variety content anallo❣️
@lekshmim.r2616
@lekshmim.r2616 2 ай бұрын
Hareeshetta ......❤❤❤❤❤❤❤❤❤❤❤
@sanilsanil2624
@sanilsanil2624 6 ай бұрын
ആകാശത്തിന്റെ കീഴിൽ ഭയപ്പെടേണ്ട ഒരേയൊരു ക്രൂര മൃഗം അതു മനുഷ്യൻ മാത്രമാണ് മനുഷ്യനാൽ ചതിക്കപ്പെട്ട എല്ലാ നഷ്ടപ്പെട്ടു അവസാനം അയാൾക്ക് കാട് അഭയം നൽകി ഇപ്പോഴും അദ്ദേഹത്തെ ആ പ്രകൃതിയും സംരക്ഷിക്കുന്നു ഒരു വന്യമൃഗങ്ങളും അദ്ദേഹത്തെ ആക്രമിക്കുന്നില്ല ഇദ്ദേഹം നാട്ടിൽ ആണെങ്കിൽ ഇദ്ദേഹം ഇപ്പോൾ ജീവനോടെ ഉണ്ടാകില്ല മനുഷ്യസമൂഹം മാനസികമായി അദ്ദേഹത്തെ കൊല്ലാതെ കൊല്ലും
@siddiqnbc4634
@siddiqnbc4634 2 жыл бұрын
bronnte voice samsaram pwoli👍
@sateeshchangathi7084
@sateeshchangathi7084 2 жыл бұрын
❤ നൈസ് വീഡിയോ ഭായ് 👍 thanks
@നിലാപക്ഷികൾ2
@നിലാപക്ഷികൾ2 Жыл бұрын
Chetta orooo video kanum thorum nigalod ulla respect kudi varuvannuuu endh parayanam ennu ariyilla kannu niranju pokuvannuuu anyway God bless u🙏🙏🙏
@rinoozworld
@rinoozworld 5 ай бұрын
Njan ipozha ithu kandathu പടച്ചോനെ ഇത് പോലെ അർജുനും യെവിടെങ്കിലും ഉണ്ടാവണേ യാ allaahu🤲🏻🤲🏻
@Anupchandran12
@Anupchandran12 9 ай бұрын
എനിക്കും അറിയാം കാറിൽ ജീവിക്കുന്ന ഇങ്ങനെ ഒരാളെ ആളിപ്പോ ബിഗ്‌ബോസിലാ 😌🙏
@abdulkabeerktakabeer5542
@abdulkabeerktakabeer5542 2 жыл бұрын
🤔😓😓😓നമ്മുടെ നമ്മുടെ നാട്ടിൽ എത്ര മനുഷ്യവകാശ.. ലംഘനങ്ങൾ... എന്താ നമ്മുടെ ഗവണ്മെന്റിന്റെ കാര്യങ്ങൾ ഇങ്ങനെ...നമ്മുടെ ഭരണാധികാരികൾക്ക് . നാല് തലമുറക്കുള്ള പണം സംബാധിക്കണം ഇത്ര മാത്രം 😓😓🙄🙄🙄
@anukuttananumon5534
@anukuttananumon5534 2 жыл бұрын
Nalla avatharanam...Ella video's super""""poli
@RavananR-wd1of
@RavananR-wd1of 8 ай бұрын
നല്ല അവതരണം.. ഒപ്പം മനസിലെവിടെയോ ഒരു വിങ്ങലും. 🙏
@rizanbhai6716
@rizanbhai6716 2 жыл бұрын
👍👍👍 Harish Bhai അദ്ദേഹത്തിന്റെ ഫാമിലിയെ കുറിച്ചൊന്നും പറഞ്ഞില്ല!ഫാമിലിയൊന്നുമില്ലേ?
@geethas3744
@geethas3744 2 жыл бұрын
അഭിനന്ദനങ്ങൾ
@user-mo432Sameer
@user-mo432Sameer 2 жыл бұрын
ഹാരിസ് താലി വളരെ വെറൈറ്റി വീഡിയോകളുമായാണ് വരുന്നത് ഒരുപാട് ഇഷ്ടം Congratz..👍👍👌💐😍
@tt5177
@tt5177 2 жыл бұрын
ഹരീഷ് താലി നിങ്ങൾ മുത്താണ്
@ksfortech8720
@ksfortech8720 2 жыл бұрын
It is better living in forest than living with cruel people
@puthurkitchens6216
@puthurkitchens6216 Ай бұрын
Please help the poor man 💔😪
@binadam78
@binadam78 2 жыл бұрын
"ഈ ഫോറസ്റ്റ് മൊത്തം കാടാണല്ലോ".😄👌
@ebinjay4903
@ebinjay4903 8 ай бұрын
paavam ellam thirichu kittatte daivame 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@razerboy46
@razerboy46 2 жыл бұрын
മനസ്സാക്ഷി ഉള്ള ഒരു പച്ചയായ മനുഷ്യൻ💯❤️
@rugmanik6323
@rugmanik6323 2 жыл бұрын
സിനിമ 👌🏼ഭാവി look 👍🏻
@nishahaneef3947
@nishahaneef3947 2 жыл бұрын
Harish really very good atleast now some people know about such a person 👏
@foodtalkies777
@foodtalkies777 2 жыл бұрын
Adhehathinu adhehathinte sthalavum,veedum vellam ethrayum vegam thirichu kittatte ennu prarthikunnu....
@saifsalahudheen
@saifsalahudheen 2 жыл бұрын
he is the only one person in world full filled peaceful life
@abdullapv855
@abdullapv855 2 жыл бұрын
നല്ല ജനറൽ നോളജ് ഉള്ള മനുഷ്യൻ. ഇയാളെ പറ്റിച്ചവരെ ശിക്ഷിക്കണ൦.
@learntodriveall3848
@learntodriveall3848 Жыл бұрын
Pavam manushiyan. Eniyenkilum aa vrithikettavanmar aa manushiyante swathokke thirichu kodukkatte.
@siru7368
@siru7368 2 жыл бұрын
🤣🤣fast സംസാരം കേട്ടപ്പോൾ 🤣🤣 അല്ലാട് കപ്പ് രാജ ഷേക്കർ രട്ടി എന്നാ ഡയലോഗ് ആണ് ഓർമ വന്നത്
@jayasreekishore3290
@jayasreekishore3290 8 ай бұрын
ഈ vidio എടുത്തവർ സ്നേഹത്തിന് ആ സ്ഥലം തിരിച്ചു കിട്ടാനുള്ള ഒരു വഴിയും കൂടി ഒരുക്കി കൊടുക്കണം.. അദ്ദേഹത്തിന്റെ കൈയിലുള്ള ഡോക്യുമെന്റ്സ് എന്തൊക്കെയാണെന്ന് എനിക്കറിയില്ല... അതനുസരിച്ച് അദ്ദേഹത്തിന് നീതി വാങ്ങി കൊടുക്കണം. എന്നാലേ ഈ വീഡിയോ മുഴുവൻ ആവുകയുള്ളൂ
@daivasritan5064
@daivasritan5064 2 жыл бұрын
ഭയങ്കര ധൈര്യം ട്ട
@justinjohn4580
@justinjohn4580 2 жыл бұрын
കഷ്ട്ടം പാവം മനുഷ്യൻ ആര് പറ്റിചാലും കർത്താവ് ഷമിക്കിലാ 🙏🏻
@sreenathaaradhya9154
@sreenathaaradhya9154 2 жыл бұрын
കർത്താവിനെവരെ വച്ച് നാട്ടുകാരെ പറ്റിക്കുന്നവർക്ക് പോലും ഒന്നും പറ്റുന്നില്ല പിന്നാ 😔
@vishnushajivishnuzz9401
@vishnushajivishnuzz9401 2 жыл бұрын
പാവം അതിനെ ഈ വീഡിയോ കണ്ടിട്ട് അതിന്റെ ആവിശ്യം സാധിച്ചു കൊടുക്കാൻ കഴിയട്ടെ 🙂❤️
@abdullapv855
@abdullapv855 2 жыл бұрын
സമാധാനത്തോടെ ജീവിക്കുന്ന ഒരു മനുഷ്യൻ.
@praveenkumargk8996
@praveenkumargk8996 2 жыл бұрын
Ith kurach kalam munp kasaragod ninn oru suhruth cheyth irunnu ann aarum shreddichillaa...Deivam sahayikkatte aa manushyane!! Nte familyil kurach per okk athinaduth Sullya ennoru sthalathanu ee video kond aa pavathin support kittate - oru Kanhangad kaaran❤
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН