No video

‘രമേശ് നാരായണ്‍ വിവേകത്തോടെ പെരുമാറണമായിരുന്നു; ആസിഫിനെ ചേര്‍ത്ത് നിര്‍ത്തുന്നു’|B Unnikrishnan

  Рет қаралды 39,109

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 55
@WingsOfFreedom11z
@WingsOfFreedom11z Ай бұрын
സത്യഭാമയുടെ ആങ്ങള രമേശ് നാരായണൻ
@anum3409
@anum3409 Ай бұрын
🤣🤣🤣
@krishnamoorthy2118
@krishnamoorthy2118 Ай бұрын
ലെ സത്യഭാമ : "ചേട്ടൻ.. " 😎😎😎😎
@mvhmvh4107
@mvhmvh4107 Ай бұрын
😂😂
@AntyFrancis-my4jz
@AntyFrancis-my4jz Ай бұрын
ഇതിനേക്കാൾ എത്രയോ മികച്ചതാണ് അങ്കമാലി പോർക്ക്😂😂
@roshinisatheesan562
@roshinisatheesan562 Ай бұрын
😂😂😂🙇
@noushadkt7818
@noushadkt7818 Ай бұрын
തെമ്മാടിത്തരത്തിന് കൂട്ട് നിന്ന ജയരാജനേയും ശിക്ഷിക്കണം
@Shafeer-zn2gh
@Shafeer-zn2gh Ай бұрын
Correct 💯
@user-py8fd1bv3l
@user-py8fd1bv3l Ай бұрын
പൊട്ടരമേശ്‌ ആസിഫ് നമ്മുടെ മുത്താ
@salavudeenibrahim734
@salavudeenibrahim734 Ай бұрын
ഇവന്റെ മനസിനെക്കാളും എത്രയോ ശുദ്ധമാണ് ആമയിഴഞ്ചാൻ തോട്.
@vishnuraju2129
@vishnuraju2129 Ай бұрын
😮wow
@roshinisatheesan562
@roshinisatheesan562 Ай бұрын
സത്യം😂😂😂
@user-gk5qs4ps9v
@user-gk5qs4ps9v Ай бұрын
നമ്മളെല്ലാവരും വെറും മനുഷ്യർ മാത്രമാണ്.ആരും മറ്റാരേയുംകാൾ മേന്മയുള്ളവരല്ല.ഈ ലോകത്ത് ജാതിയും മതവും വർഗ്ഗവും വർണ്ണവും രാഷ്ട്രീയവും മറ്റും നോക്കി മനുഷ്യരുമായി ഇടപെടുന്നത് മഹാ ചെറ്റത്തരമാണ്.
@Ajuzz_Aju_her...123
@Ajuzz_Aju_her...123 Ай бұрын
ലെ. മേയർ ആര്യ.. ദേ എന്നെക്കാളും മുകളിൽ ആരാ ഈ പറക്കുന്നത്..😢 ലെ.. ഞാൻ രമേശ്‌ നാരായണൻ.. ഞാൻ സംഗീത സംവിധായകനാണെ..😮 ലെ.. മേയർ.. ഹോ ഹോ.. എന്തു പറ്റി ലെ. രമേശ്‌.. ഒന്ന് ജാഡ ഇട്ടു നോക്കിയതാ.. അതേ ഓർമയുള്ളു.. 😭 മേയർ.. എന്നെക്കാളും മുകളിൽ പോകുന്നത് കണ്ടു ചോദിച്ചതാ.. 😌😌 സാരല്ല്യ.. ശീലമായിക്കൊള്ളും.. 🤣🤣
@vineethpv7785
@vineethpv7785 Ай бұрын
😂😂
@divyadhaneesh8907
@divyadhaneesh8907 Ай бұрын
😂
@digitalworldstudio7571
@digitalworldstudio7571 Ай бұрын
ha ha polichu
@vineethaap2844
@vineethaap2844 Ай бұрын
😂😂😂
@mashoodsanu6361
@mashoodsanu6361 Ай бұрын
ആസിഫിന്റെ സ്ഥാനത് ഷൈൻ ടോം ആയിരുന്നെങ്കിൽ വലിച്ചു കീറിയേനെ 😂
@Kunjaappu786
@Kunjaappu786 Ай бұрын
ഉള്ളിൽ ഇപ്പോഴും കടുത്ത വർഗീയത അയാൾ പഴയ ജന്മി
@dude5049
@dude5049 Ай бұрын
Very good
@Srikki-sr3
@Srikki-sr3 Ай бұрын
അഹങ്കാരം മനുഷ്യൻ നാശത്തിലേക്ക് പോകുന്ന അടയാളമാണ് നമ്മൾ ആരെയും ചെറുതായി കാണരുത്
@roshinisatheesan562
@roshinisatheesan562 Ай бұрын
അയാളെ പണ്ടിറ്റ് ജീ യെന്ന് ഇടക്കിടക്ക് വിളിക്കണം അതാണ് ടി യാൻ്റെ എന്നുമുള്ള നിലപാട്😂😂😂
@user-gk5qs4ps9v
@user-gk5qs4ps9v Ай бұрын
ലവൻ അങ്ങനെ പറഞ്ഞപ്പോൾ ജയരാജ് ചാടിക്കേറി അവാർഡ് കൊടുക്കരുതായിരുന്നു.ഞാനവിടെ ഉണ്ടയായിരുന്നെങ്കിൽ ലവന്റ ല സാമനം(അവാർഡ്) പിടിച്ചുവാങ്ങിച്ച് അടിപ്പൊട്ടിച്ചേനെ
@mkkmkk599
@mkkmkk599 Ай бұрын
👍👍🙏
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Other people feelings also should be considered by the organizer by calling a younger celebrity to given award to him which does not deserve a merit !
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
Perhaps, 'Ramesh Narayan' might be expected to receive award from a prominent Person by Organizer !!
@Reghu-pb1ow
@Reghu-pb1ow Ай бұрын
ജയരാജ് കാണിച്ചത് ശെരി ആണോ, അതിനെ പറ്റി ഒന്നും അരും പറയുന്നില്ലല്ലോ
@darkMOON8943
@darkMOON8943 Ай бұрын
0:57 ഇനി പ്രസക്തി ella
@NouFi-NouFaL
@NouFi-NouFaL Ай бұрын
Ahankaram manushyaney oru komaliyakum
@RIGHT76
@RIGHT76 Ай бұрын
എന്നാലും ഇതൊക്കെ വല്യ കാര്യം ആക്കിയ ആളുകളെ സമ്മതിക്കണം ...ആസിഫ് അലിക്ക് ഇതൊരു പ്രശ്നം അല്ലാന് ..ആളുകൾക്ക് ആണ് ഇപ്പൊ പ്രശ്നം ..എന്തായാലും ആസിഫ് അലിയെ ക്കാൾ സീനിയർ ആയിട്ടുള്ള കലാകാരൻ ആണ് അദ്ദേഹം ...നിനക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ ഇവൻ മ്മാര് ഒന്നും നിന്റെ വീട്ടിൽ ചിലവിനു തരുന്നുണ്ടോ ...അവർ ജോലി ചെയ്യുന്ന മേഖലയിൽ അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടം കലാകാരന്മാരെ കണ്ടിട്ട് എന്തിനു സാധാരണ ജനങ്ങൾ ഇതിൽ എല്ലാം കയറി ഇടപെടണം ..manttanjery team നീ പ്രീതി പെടുത്തിയാലേ ഇനി സിനിമാ മേഖലയിൽ പിടിച്ചു നിക്കാൻ പറ്റൂ എന്നോർത്ത് ആണ് അവർ ഇതും പൊക്കി പിടിച്ചു നടക്കുന്നത് .....കേരളത്തിൽ നടക്കുന്ന തട്ടിപ്പും വെട്ടിപ്പും ഒരു ഗതിക്കു പരഗതി ഇല്ലാതെ നടക്കുന്ന ജനങ്ങളേ വീണ്ടും വീണ്ടും പറ്റിച്ചു നടക്കുന്ന സർക്കാരും അവരുടെ ഉത്തരവാദിത്യ ഇല്ലായ്മയും എല്ലാം ചോദ്യം ചെയ്യപ്പെടേണ്ടത് ആണ് ...ഇതിനേ കുറിച്ച് ഒന്ന് ഒരു വാക്കു പോലും നിന്റെ ഒന്നും FB യിലോ Insta യിലോ വരില്ല അല്ലെ ....പുച്ഛം
@premrajnarayanan8735
@premrajnarayanan8735 Ай бұрын
Oh come on ,leave it yaar. U Media guy's have to learn a lot.
@shyjammajohn4664
@shyjammajohn4664 Ай бұрын
Film fieldil ellavarkum Head orupoleyalla pavam Asif Ali greatman
@MrPopeyeah
@MrPopeyeah Ай бұрын
Asif 🗿❤️
@Somu-ev3wy
@Somu-ev3wy Ай бұрын
ജോയ് മറഞ്ഞു ഇനി മാപ്രകൾക്ക് ആസിഫ്
@shaheedm4565
@shaheedm4565 Ай бұрын
രേശ് മാത്റമല്ല ജയരാജും
@ajayakumar746
@ajayakumar746 Ай бұрын
ഇത് വിവാദം ആക്കുന്നത് CPIM-കാരോ അനുഭാവികളോ ആണ്. അങ്ങനെ ''ആര്യ'ഇഴഞ്ചാൻ തോട്,'വീണാ ജോർജ് ' ലിഫ്റ്റ് തുടങ്ങിയവയിൽ നിന്നും തൽക്കാലം രക്ഷപെട്ടു.
@himamohan1322
@himamohan1322 Ай бұрын
Sheri sangi😊
@Aizhaa__.
@Aizhaa__. Ай бұрын
Eethaanivanokke... Ramesh pisharody okke ariyaam.. 🚶‍♀️🚶‍♀️iyaaleethaa🥴
@jameschalangady
@jameschalangady Ай бұрын
looks like a real devil.
@downtoearth5443
@downtoearth5443 Ай бұрын
Ramesh Narayanan cheythat thettu anu. Ithinte shiksha ayit adhehathine Neyyattinkara Gopante Aaratt padam back to back to back 3 pravisham nirbhandamayitt kanipikenam. Athre ulu ithinte karyam
@sojijoseph932
@sojijoseph932 Ай бұрын
Shame of you Ramesh narayan. Ethra valiyavanea ayalum character illenkil zero anew
@AkbarAli-wy5ig
@AkbarAli-wy5ig Ай бұрын
Jayarajinum asifaliye vilikayirunnu
@SK-Creation-Sojan6169
@SK-Creation-Sojan6169 Ай бұрын
ഈ പറയുന്ന Bഉണ്ണികൃഷ്ണൻ എന്ന മോൻ്റേയും Attitude ഉം ജനങ്ങൾ കണ്ടതാണ്
@manoshm1
@manoshm1 Ай бұрын
Pakathdthyummm vivarammm elllayameyummm he don’t know how to behave public in front of audience.
@user-bs2xe8yu3n
@user-bs2xe8yu3n Ай бұрын
ONNU MATHIYAKKU EEE AZHUKIYA NEWS. ENI ALI ORU STATE AWARD KODUKKUKA. 😊
@latheef6973
@latheef6973 Ай бұрын
ഒരു പോംഗൻ മറ്റൊരു ഫീൽഡൗട്ട് പോംഗൻ്റെ അടുത്തുനിന്ന് മെമൻ്റോ വാങ്ങി അതിനിടയിൽ ആസിഫിനെ വലിച്ചിടണ്ടായിരുന്നു ആസിഫിനൊപ്പം നാരായണൻ ചെറ്റ അത് ഇതിന് മുൻപും തെളിയിച്ചിട്ടുണ്ട്
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,2 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 48 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН