അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ... 😍😍😍❤️❤️❤️❤️
@RAHULARajan-tm1hi4 жыл бұрын
skalidathum ore comment .....enthuvadeyyyy......
@adamz77464 жыл бұрын
Chacochan ishtam👍👍😊
@sunikumar94624 жыл бұрын
നല്ല മനസ്സുള്ള ആളാണ്. ആ ചിരിയിൽ ഉണ്ട്
@shayanmohammed12814 жыл бұрын
Face ഇത്ര സുന്ദരന് ആയ ഒരു നടൻ മലയാള ഫിലിമിൽ ഇല്ല
@fayaz68783 жыл бұрын
Satyam
@afsarafsar12363 жыл бұрын
80 കാളിലെ റഹ്മാൻ മലയാളത്തിൽ എന്ന് മാത്രമല്ല ആ കാലഘട്ടത്തിലെ ഇന്ത്യൻ സിനിമയിൽ തന്നെ
@vinods3204 жыл бұрын
കുഞ്ചക്കോ ബോബൻ ഏവർക്കും നല്ലൊരു മാതൃക അഭിനേതാവാണ്.
@mohankrishnankutty1898 Жыл бұрын
നല്ല ഭാഷ ,നല്ല സ്വഭാവം, നല്ല പക്വത . നല്ല ഭംഗി എല്ലാം ചേർന്ന നല്ല മനസ്സാക്ഷി എല്ലാം ഒത്തുചേർന്ന ചോക്ളേറ്റ് കലാകാരൻ . പൊന്നിൻ കുടം. All the Best.
@viju2731857 жыл бұрын
Kudumbathil pirannavar ingane aayirikkanam 👍
@vimalmanohar92474 жыл бұрын
Simple.. humble.. loveble.. handsome actor
@sarathsbsarathsb46852 ай бұрын
ഇതാണ് പക്വത ❤ കുത്തി കുത്തി ചോദിച്ചു നെഗറ്റീവ് രീതിയിൽ സംസാരിക്കുമ്പോഴും മാന്യമായി തന്നെ മറുപടി പറയുന്നു 👍 അടിപൊളി
@yathra58594 жыл бұрын
നല്ലൊരു മനുഷ്യനാണ് ചാക്കോച്ചൻ വർഷങ്ങൾക്ക് ശേഷം ഈ എപ്പിസോഡ് വീണ്ടും കാണുമ്പോൾ അദ്ദേഹത്തിന്റെ നിർമാണത്തിൽ "കൊച്ചാവ്വ പൗലോ അയ്യപ്പ കൊയ്‌ലോ" എന്ന ചിത്രം സഫലമായി അതോടൊപ്പം ചാക്കോച്ചൻ വ്യത്യസ്ത റോളുകൾ ചെയ്തു കൊണ്ടിരിക്കുന്നു, ഇനിയും മികച്ച ചിത്രങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു. 😍👍✌️
@broadband40164 жыл бұрын
പ്രിയം സിനിമയിലെ നിഷ്കളങ്ക അഭിനയം വളരെ നന്നായി.
@gthu9305 жыл бұрын
What a confidence!!
@indian63464 жыл бұрын
നല്ലൊരു ചെറുപ്പക്കാരൻ.
@ANTONIOTHOMASMANAVEL6 жыл бұрын
Awesome man ❤
@shijinsammathew28644 жыл бұрын
Traffic🔥 AnjaamPathira🔥 Chackochan❤️
@funcyclopedia53154 жыл бұрын
Chakkochan ishttam 😍😍😍😍😍😍from childhood now im 31
@SureshKumar-tb4bb5 жыл бұрын
kunchakko boban is a good actor. He has No. of female and male fans because of his sweet behaviour
ജീവിത വിജയം എന്നത് മറ്റുള്ളവർ നമ്മളെ പറ്റി പറയുന്നതല്ല ...നമ്മൾ സെറ്റ് ചെയ്ത പോയിന്റിൽ വിചാരിച്ച സമയത്തു എത്തുന്നുണ്ടോ എന്നതാണ്.....ചിലർക്ക് വിജയം എന്നത് നമ്പർ വൺ ആകുക എന്നതായിരിക്കും ചിലർക്ക് ജനസേവനം ആയിരിക്കും ചിലർക്ക് അധികാരം ആയിരിക്കും ചിലർക്ക് വേറെ എന്തെങ്കിലും ആയിരിക്കും.......ഇന്റർവ്യൂ ചെയുന്ന ആൾക്ക് ബിരിയാണി ഇഷ്ടമെന്ന് പറഞ്ഞു കൂടെ ഇരിക്കുന്ന ആളും അത് തന്നെ ഇഷ്ട്ടപെടണം എന്ന് പറയരുത്
@SUBIN19964 жыл бұрын
Tharamalla Abhinethavanu 😎😍😘
@abhijithmk6986 жыл бұрын
8:42 great
@sanalvlog9772 жыл бұрын
Chackochan uyir ❤️🔥✨
@princeprince62804 жыл бұрын
Chakkochan uyir 🥰🥰🥰❤❤❤💞💞💞
@shasafwan23433 жыл бұрын
Good parson my favourite actor
@VKremixstudio4 жыл бұрын
*Greate💯👌* *Respect 🙏*
@christinajohn24574 жыл бұрын
kunchako we like your chocalate characterss
@shonesvarghese16763 жыл бұрын
Ethu padathilum ee chocolate - nanmaram image anu. Kallanum,kollakkaranum ayitto... negative shade ulla role anelum ee kacheri thannaya..🙏🙏😁
@shaibumct3894 жыл бұрын
ചാക്കോച്ചൻ
@shinzaworld5 жыл бұрын
chockochan 😃🤩🤩💯👍
@syamalaradhakrishnan8024 жыл бұрын
നല്ല നടനാണ് ഭാവുകങ്ങൾ
@asharudheenpni4 жыл бұрын
ചാക്കോചൻ മുത്താണ്
@nasilanasirnasir17134 жыл бұрын
❤️❤️
@jamespaul28984 жыл бұрын
അഭിനയം ഇല്ലാത്ത പക്വത
@jasim10842 жыл бұрын
12:54 Kunchacko Boban about Asin 😍❤️
@danishmons4 жыл бұрын
Respect❤️
@shamitech67556 жыл бұрын
kunjaako kara kalanja vyakthiyaanu .good gentle man .gentle manugalk sinimayil sthanamilal
@PrabeeshPrabeeshO11 ай бұрын
ഹയ്
@muhammedks92613 жыл бұрын
കറക്റ്റ് ചോദ്യവും അതിനുള്ള കൃത്യമായ ഉത്തരങ്ങളും.. ഇതിലും യോജിച്ച ടൈറ്റിൽ ഇൗ ഷോയ്‌ക്ക് വേറെ ഉണ്ടാവില്ല... 'നേരെ ചൊവ്വെ'
@chackochanats98094 жыл бұрын
❤❤❤
@vaishnavaltharakkal52223 жыл бұрын
16:50
@aashworld58942 жыл бұрын
ഇതൊന്തൊരു intro ആണ് സിനിമയിലും ജീവിതത്തിലും തീരെ ശോഭിക്കാത്ത ഒരാളാണ് ഇന്നത്തെ അഥിതി. എങ്കിൽ എന്തിനാ വിളിച്ചത്. വിളിച്ചു വരുത്തി അപമാനിക്കുന്നുവോ. കഷ്ടം. കുഞ്ചാക്കോ ഇഷ്ടം 🥰🥰👍🏼👍🏼
@sanijoseph40902 жыл бұрын
He said "kshobhikkaattha" Initially I also heard like "shobhikaatha
@HEAVENLYTRUMPETZ4 жыл бұрын
ചുള്ളൻ,,..
@jomonej64294 жыл бұрын
4.45 to 4.55👍
@anaghavm78756 жыл бұрын
സിനിമയിലും പുറത്തും ശോഭിക്കാത്ത നടൻ എന്ന് പറഞ്ഞത് മോശമായി പോയി
@01M-m4b6 жыл бұрын
ശോഭിക്കാത്തത് എന്നല്ല സുഹൃത്തേ..ക്ഷോഭിക്കാത്തത് എന്നാണ് പറഞ്ഞത്..
@anaghavm78756 жыл бұрын
01 maestro ooo. അങ്ങനെ ആണെങ്കിൽ ശരിയാ😁
@m_shaheerky36405 жыл бұрын
@@01M-m4b tnx enik ad manasilaayurnilla
@Anu-nr4oh5 жыл бұрын
@@01M-m4b 😂😁😂
@cloweeist4 жыл бұрын
Ha ha that was such an innocent comment !!!! Ippo clear ayille!!
@_bassim_75792 жыл бұрын
9:42
@aljinantony37564 жыл бұрын
നല്ല മനുഷ്യനാണ്.പിന്നെ മരണ വീട്ടിൽ പോകാൻ നമുക്കൊക്കെ ഭയങ്കര സന്തോഷം അല്ലേ
@vigorouscomments84624 жыл бұрын
താങ്കൾക്കു പറഞ്ഞത് മനസ്സിലാവാത്ത കൊണ്ടാണ്..ഞാനും മരണ വീട്ടിൽ പോവാത്ത ആളാണ്..ഓരോരുത്തർക്കും ഓരോ സ്വഭാവം അല്ലെ ഭായ്