പച്ചമരുന്ന് 😌😌 കള്ള് പോഷകാഹാരം ആണെങ്കിൽ ഇതും പ്രശ്നമില്ല
@moosanpulkady747219 сағат бұрын
പാർട്ടി അന്വേഷണം നടത്തട്ടെ പിടിച്ച പോലീസിന്റ പണി പോയി അത്ര മാത്രം
@AdiNarayan-z5z17 сағат бұрын
നല്ല മാതൃക യുള്ള എംഎൽഎ
@akhilv556419 сағат бұрын
ഇടതുകക്ഷം 🔥😂😂😂
@kabeerkorikar323217 сағат бұрын
ചെഗുവേരയുടെ ശിഷ്യൻ തന്നെ 😂
@Dragan6718 сағат бұрын
ചോര വീണ മണ്ണിൽ നിന്ന് ഉയർന്നുവന്ന കനൽത്തരി 😵അളവ് കുറച്ച് excise ജാഗ്രത 😜😜
@anagha123615 сағат бұрын
😅😅😅😅
@KUNJAVA-o8i14 сағат бұрын
😂 പോ അവിടന്ന്
@Sanal-t9t6 сағат бұрын
Athokke pandu aayirunnu...eppolenava communist keralam...,
@deepakkrishna72475 сағат бұрын
സ്വന്തം കുടുംബം നോക്കാൻ കഴിയാത്ത ഇവരൊക്കെ ആണ് നാട് നന്നാക്കാൻ നടക്കുന്നത്
@gandhivarshakendramhumanri426518 сағат бұрын
എന്ത് വില കൊടുത്തും അവനെ രക്ഷിക്കണം സുപ്രീo കോടതിയിൽ പോയി 2 കോടി ചിലവായാലും പ്രശ്നമല്ല
@georgechacko357510 сағат бұрын
😂😂
@sreenarayanram51946 сағат бұрын
കഞ്ചാവ് അത്ര വലിയ ലഹരി ഒന്നും അല്ല മദ്യത്തിനേക്കാളും ഒക്കെ എത്രയോ വീര്യം കുറഞ്ഞ ലഹരി ആണ് കഞ്ചാവ് ആരോഗ്യത്തിനും നല്ലതാണ് ഒരു പാട് വികസിത രാജ്യങ്ങളിൽ ലേഗലും ആണ് ഏറ്റവും അധികം മലയാളി വിദ്യാർത്ഥികൾ ഇപ്പൊൾ വിദേശത്ത് അടിച്ചു പൊളിക്കാൻ വേണ്ടി പോകുന്ന കാനഡ ഉൾപ്പെടെ കഞ്ചാവ് ലീഗൽ ആയാൽ മദ്യ വ്യവസായത്തിനും ആശുപത്രി വ്യവസായത്തിനും രണ്ടിനും കോട്ടം തട്ടും
@Sanal-t9t6 сағат бұрын
Khajanavile Panam swantham kudumbhaswathupole upayogikkan ullathalla...ennu ee communist narikalku arinjukoode....
@ArshadArshu-w7f14 сағат бұрын
New generation കർഷകന് അഭിവാദ്യങ്ങൾ
@rudrakshs244219 сағат бұрын
ഇതൊക്കെ ആണ് നാട് ഭരിക്കുന്നത് എന്നതിൽ നവകേരളത്തിന് അഭിമാനിക്കാം
@Latheef.23117 сағат бұрын
300ഗ്രാം 3 ഗ്രമായി പരിണാമം സംഭവിച്ച് കാനും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 വിപ്ലവം ജയിക്കട്ടെ 😂😂😂😂😂😂😂
@bijithragb65843 сағат бұрын
@Latheef.231 neeyoake ellam chernnu communist karae motha. Kanjavakukayanallo enthanu labham thanikokae e kanjavadich jeevikunnath satyathil communist akarano atho valya emanmarano onnu chinthikuka rss karanmar cheyyunnath kandittillae vtinakathayakond arum ariyilla alae
@josephpa167218 сағат бұрын
എൽഡിഎഫ് പറഞ്ഞതുപോലെ എല്ലാം ശരിയാകുന്നുണ്ട് 😄😄
@Dr_comment0073 сағат бұрын
കോടതി :താങ്കളുടെ കയ്യിൽ കഞ്ചാവ്ഉണ്ടാരുന്നോ ലെ പയ്യൻ : ഞങ്ങൾ പൊതിച്ചോർ കൊടുക്കുന്നവരാ . ശുഭം
@Anarkkali18 сағат бұрын
അങ്ങനെ നീ നമ്മുടെ പാരമ്പര്യം കാത്തു... സന്തോഷമായി മകനേ സന്തോഷമായി....😅
@sambhushaji368517 сағат бұрын
100 ഗ്രാമിന് മുകളിൽ ആയാൽ വകുപ്പ് വേറെ അതുകൊണ്ട് 90gm ആക്കി
@sagar-yj4mx3 сағат бұрын
അത് വീണ്ടും 3 ഗ്രാം ആക്കി...
@democraticthinker-Erk19 сағат бұрын
Photo?? ഒരു കനിവും ഇല്ലാത്ത കനിവ് .....90gm ഉണ്ടായിരുന്നു പക്ഷേ എംഎൽഎയുടെ മകൻ ആണെന്ന് അറിഞ്ഞപ്പോളത്തേക്കും വാർത്ത പുറത്തു പോയി ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് 90 മൂന്നായി കുറച്ചു...ഭാഗ്യം കൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ പിടിക്കാഞ്ഞത് ഇല്ലെങ്കിൽ എസ് പിക്ക് സ്ഥലംമാറ്റം കിട്ടിയേനെ...പിടിച്ചത് കഞ്ചാവ് അല്ല മുട്ടിനു വേദനയ്ക്കുള്ള പച്ചില മരുന്നാണ് എന്നൊക്കെ ഒരായിരം വാദങ്ങൾ കേട്ട് ഇരിക്കും... ,ഇനിയും ഇത് പ്രതിപക്ഷ പാർട്ടിയുടെ ഗൂഢാലോചനയാണ് മനപ്പൂർവ്വം സർക്കാരിനെ കരിവാരി തേക്കാൻ ഉള്ള നീക്കമാണ് കനിവല്ല മറിച്ച് സുഹൃത്തുക്കളാണ് തെറ്റ് ചെയ്തത് , നാട് നന്നാക്കുന്നതിനു മുൻപ് എംഎൽഎ വീട് നന്നാക്കണം അല്ലെങ്കിലും ഒരു പൊടിക്ക് അഹങ്കാരം കൂടുതലാണ്
@manojparambath384116 сағат бұрын
ചെഗുവേരക്ക് പിറക്കാത്ത മകൻ പ്രതിഭ ഇപ്പോൾ മകനെ കുറിച്ച് അഭിമാനിക്കുന്നുണ്ടാക്കും ഇവൻ യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരൻതന്നെ
@jeenababu871819 сағат бұрын
ഷാരൂഖാന്റെ മോനും പ്രതിഭയുടെ മോനും ഒക്കെ ഇവിടെ എന്തുമാവാം..... ഷാരൂഖാന്റെ മോൻ തന്നെ കണ്ടില്ലേ ഏറ്റവും അവസാനം ഒന്നുമറിയാത്ത പച്ച പാവം 😅😅
@vinodvp19418 сағат бұрын
പി ടി തോമസിന്റെ മകന്റെ കാര്യം വിട്ടു പോയി...
@jeenababu871818 сағат бұрын
@vinodvp194 yes... ഇപ്പോൾ ന്യൂസ് ചാനലുകളിൽ ഒരു പൊടിപോലും ഇതിനെക്കുറിച്ച് കാണിക്കുന്നില്ല
@Reyhan21life14 сағат бұрын
@@jeenababu8718this fake news
@sugadevsugathan404517 сағат бұрын
അഭിനന്ദനങ്ങൾ
@surakarayad525218 сағат бұрын
കഞ്ചാവിന്റെ അളവ് കുറച്ചത് ഏതായാലും നന്നായി ഇല്ലെങ്കിൽ റിമാണ്ടിൽ ഇടുകയും പോലീസിന് സ്ഥലം മാറ്റം കിട്ടിയേനെ
@diputc56693 сағат бұрын
കഞ്ചാവ് പിടിത്തത്തിൽ ഉൾപെട്ട പോലീസ് എക്സൈസ് ജീവനക്കാരെ പിരിച്ച് വിടാനും എംഎൽഎ മകനെ നിയമസഭ യൂത്ത് ഐക്കൺ 2024 ആയി തിരഞ്ഞെടുക്കാനും നിയമസഭ ഐക്യത്തോടെ തീരുമാനിച്ചു സ്ഥിരം എംഎൽഎ എംപി മാരുടെ മക്കളെ പിഎസ്‌സി എഴുതാതെ ഡയറക്ട് ജോയിൻ്റ് ഡയറ്ടർ തസ്തികയിൽ നിയമിക്കാനും ശുപാർശ ചെയ്തു
@sandeepsasidharan521918 сағат бұрын
സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു... സഗാക്കൻ മാരുടെ മക്കൾക്ക് ഒരു നിയമം 😂😂😂. തുല്യനീതി.... മണ്ണാങ്കട്ട... ഇതാണ് no1 കേരള 🎉🎉🎉🎉
@sanjukp295318 сағат бұрын
ലഹരിക്കെതിരെ ഒരു റാലി നടത്തിയാൽ മതി mla ഉൽഘാടനം ചെയ്താൽമതി
@sanusasi18442 сағат бұрын
തലമുറ തലമുറ കൈമാറി.....
@FaizalKoduvalli18 сағат бұрын
അന്വേഷണ കമ്മീഷനേ ഏർപ്പാടാക്കാൻ.... സിപി. എം.. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു..
@jollyjoseph963214 сағат бұрын
U പ്രീതിഫയെപോലുള്ള അതിനും മേലുള്ള പെണ്ണുങ്ങൾ ആണ് വീട് ഭരിക്കുന്നത് കുടുംബത്തിന്റെ സന്തോഷത്തിനായി കുടുംബ നാഥൻ. ഭർത്താവ്. അപ്പൻ. ഒതുങ്ങും അപ്പോൾ ഇങ്ങനെ ഒക്കെ നടക്കും 🙏
@knprabhakarannair316818 сағат бұрын
പാർട്ടി സഖാക്കൾക്ക് ഇത്തരം പ്രവർത്തനത്തിനാ ഭരണം - അതിനിടക്ക് പിടിച്ച എക്സൈസുകാർക്കെതിരെ നടപടി എടുക്കണം
@jithinprasad233718 сағат бұрын
മികച്ച കലാപ്രതിഭ
@soorajps34304 сағат бұрын
പാർട്ടി ഫണ്ടിന് ആണോ സ്വന്തം ആവശ്യത്തിന് ആണവോ കഞ്ചാവ് കച്ചവടം
@Dineswaran-p3k18 сағат бұрын
Kerala കഞ്ചാവ് പോൺസ്ഡ് u പ്രേതിഭ കേരളം മുന്നോട്ട് എല്ലാവരും പ്രോത്സാഹിക്കുക മദ്യം മയക്കുമരുന്ന് ലോട്ടറി കേരളം അമേരിക്കയെ vellanam
@anas0111114 сағат бұрын
പ്രതിഭ mla ഇനി പിണുവിനെതിരെ ഇനി പാർട്ടി യോഗങ്ങളിൽ സംസാരിക്കില്ല. കട്ടായം
@AKI56818 сағат бұрын
അമ്മ കൊടുത്തയച്ചത് ആയിരിക്കും പാർട്ടിക്കാർക്ക് കൊടുക്കാൻ
@muneernkdy37819 сағат бұрын
😂😂😂മനോരമക്കാർ കോടതി കയറും -യു പ്രതിഭ
@shajiarassery18 сағат бұрын
നവോത്ഥാനം,,,, ഇങ്ങനെ,,, അടിപൊളി,,,
@afzalrahim3709Сағат бұрын
അമ്മ പ്രതിഭ ആണെങ്കിൽ മകൻ പ്രതിഭാസം ആണ്!
@user-padmesh18 сағат бұрын
ജാമ്യം കൊടുക്കാൻ പോലീസ് അഡ്ജസ്റ് മെൻ്റ് നടത്തി....90 ആക്കി😂😂😂😂
@krishnakarthik291518 сағат бұрын
കേരള പോലീസ് എന്തും ആകാമെങ്കിൽ പിന്നെ m. L. A. യുഡ് മകനും എന്തും ആകാം
@castefedric408617 сағат бұрын
Very good.... അങ്ങനെ പാർട്ടി അനു ആയികൾ വർത്തിക്കട്ടെ...
@aseemwayanad748619 сағат бұрын
ഇതുപോലെ എല്ലാവർക്കും കൊടുക്കണം ജാമ്യം പാവപ്പെട്ടവന്റെ മകനായാലും ഏത് കൊമ്പന്റെ മോനായാലും അവർക്കൊന്നും ഇവിടെ നിയമം വേറെയല്ല ഒരുപോലെയാണ്
@kochumonkochu15 сағат бұрын
Mla നിഷേധിച്ചു വാർത്ത പിൻവലിക്കണം........... കഞ്ചാവല്ല അത് യൂനനി മരുന്നാണ്... അവൻ എന്നും വലിക്കാറുള്ളതാ സർട്ടിഫിക്കറ്റ് ഉണ്ട്. അങ്ങ് ആക്ജ് സെന്ററിൽ 😊
@bipinkalathil692518 сағат бұрын
മകനാണ് ശരിക്കും പ്രതിഭ... പോലീസ് 'കനിവ് 'കാണിക്കണം..
@priyankajithesh368117 сағат бұрын
ഒൻപതു പേരും കുടുങ്ങും mla യുടെ മകൻ രക്ഷപ്പെടും വേറെന്താ
@shaji691318 сағат бұрын
ഒരു പ്രശ്നവും ഇല്ല ഇത് പാർട്ടി cpm വേറെ ലൈനാ
@jyothi556315 сағат бұрын
കഷ്ട്ടം തോന്നുന്നു. തലമുറയുടെ പോക്ക്... എന്തായാലും ഉദ്യോഗസ്ഥന് സ്ഥലം മാറ്റം കിട്ടും
@ramadaskkizhedathRamadas18 сағат бұрын
കള്ള് കേരളത്തിന്റെ ദേശീയ പാനീയം എന്ന് ഒരു നേതാവ് ഇനി കഞ്ചാവ്???
@Sanal-t9t6 сағат бұрын
Dheshiya puka...kanchavu...Kerala puka....
@mathewjohn32483 сағат бұрын
K- ൻ ചാവ്
@Muhammed-gg7gw6 сағат бұрын
ഭയങ്കര കനിവാണ് വളർത്തു ഗുണം
@SajithMaps18 сағат бұрын
😄😄😄😄 ആ പിടിച്ച പോലീസുകാർക്ക് സ്ഥലംമാറ്റം ഉറപ്പാ🤣🤣🤣
@anuvlogs135613 сағат бұрын
കാലുമേ ചെറിയൊരു മുറി ആയപ്പോൾ കമ്മ്യൂണിസ്റ്റ് പച്ച പൊട്ടിച്ചതാണ് സാറേ എന്നാവും
@sabareesank378218 сағат бұрын
മാതൃക😂😂😂sfi കാർക്ക് 😄😄വീടു നന്നാക്കാൻ പറ്റാത്ത കുറെ എണ്ണം നാട് നന്നാക്കുന്നു
@parasf2218 сағат бұрын
പ്രതിഭയുടെ മകൻ പ്രതിഭാസം ആണ് 🔥
@mohandas812316 сағат бұрын
പ്രതിഭ ,ഈ വ്യാജ വർത്തെകെതിരെ കേസ് കൊടുകണം
@ramadaskkizhedathRamadas18 сағат бұрын
ഭാവിയിലെ ആഭ്യന്തര മന്ത്രി, അല്ലെങ്കിൽ പാർട്ടി സെക്രട്ടറി 😂
@sureshpanampilly40013 сағат бұрын
ഇത് പോലെ ധൈര്യം ഉണ്ടാകുമോ മാപ്രേ ഒരു ന്യുനപക്ഷ MLA യുടെ മകന്റെ കാര്യത്തിൽ
@vishnucristy702618 сағат бұрын
അത് പാർട്ടിയുടെ നയമാണ് 🤣 ആരും ചോദ്യം ചെയ്യണ്ട
@benjaminbenny.17 сағат бұрын
അടിമ കേരള പോലീസ് എപ്പോഴേ തോണ്ടി green tea ഇല ആക്കികാണും. പിന്നെ ജനങ്ങളെ പറ്റിക്കാൻ വാർത്തകരോട് പറഞ്ഞു ഒരു ബിറ്റ് ഇടും 😁
@krishnanpotty480818 сағат бұрын
വോട്ട് ചെയ്ത കേരളത്തിലെ വിവരമുള്ള ജനങ്ങൾ അനുഭവികേട്ടെ .
@arjunrkrishnan78237 сағат бұрын
Party ടെ പിള്ളേര് അധികാരം ഞങ്ങൾടെ കയ്യിൽ ആണ് 💯
@nandakumarmani976919 сағат бұрын
കേരളമല്ലേ സ്വാഭാവികം 😄😄😄 ഞാനൊക്കെ കുടുംബ സമേതം വിട്ട് 🙏🙏🙏 നശിച്ച കേരളം 😇😇😇
കഞ്ചാവും ആടലോടകവു ഉണക്കിയതും തിരിച്ചറിയാത്ത മാപ്രകൾക്കെതിരെ ജനം ഒന്നിച്ച് പോരാടനം😂
@sujith368415 сағат бұрын
സ്വാഭാവികം. പക്ഷെ തെളിവൊന്നും ഉണ്ടാകില്ല.
@gopinathannair632019 сағат бұрын
പ്രതിഭകളെ വാർത്തെടുക്കൂ സഖാക്കളേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 💪അടുത്ത തലമുറ നശിച്ചു തുലയട്ടെ. ഇങ്കിലാ ചിന്താവാ 💪
@suseelak36604 сағат бұрын
സഖാക്കന്മാരുടെ കയ്യിൽനിന്നും പിടിക്കുന്ന കഞ്ചാവ് കിറ്റിൽ ഇട്ടു കൊടുത്തിരുന്നെങ്കിൽ എല്ലാ വീട്ടിലും കിട്ടുമായിരുന്നു
@MN-vz4kk18 сағат бұрын
😂 ഭയം വേണ്ട ജാഗ്രത മതി❤
@e.krishnan.e.k.rejimon870614 сағат бұрын
ഞാൻ ഒരു retired excise inspector ആണ്. പാർട്ടിക്കാരുടെ മക്കളെ കഞ്ചാവുമായി പിടിച്ച് കേസ് എടുത്തതിന് കുറെ അനുഭവിച്ചു. വിജിലൻസിൽ കള്ള പരാതി കൊടുത്തു. ഞാൻ ചെയ്ത ഒരു കുറ്റം ജാമ്യം കൊടുത്തതാണ്. ഇപ്പോൾ എങ്ങനെ ജാമ്യം അനുവദിച്ചു, ndps act പ്രകാരം ജാമ്യം നൽകാൻ കോടതിയ്ക്ക് മാത്രമേ അധികാരമുള്ളു. പറയാൻ ഒരുപാടുണ്ട്.
@jomon64007 сағат бұрын
സ്റ്റേഷൻ ജാമ്യം കിട്ടും exsice ഉദ്യോഗസ്ഥൻ ആണെങ്കിൽ മണ്ടത്തരം പറയല്ല്
@e.krishnan.e.k.rejimon87065 сағат бұрын
@jomon6400 ഏത് സെക്ഷൻ പ്രകാരമാണ് സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നത് എന്ന് ബുദ്ധിമാൻ പറയൂ.. കൊടുക്കുന്നില്ല എന്ന് പറഞ്ഞില്ല. small quantity കേസുകൾക്ക് ജാമ്യം അനുവദിക്കുന്നത് കോടതിയുടെ വാക്കാലുള്ള നിർദ്ദേശ പ്രകാരമാണ്, അല്ലാതെ നിയമപ്രകാരമല്ല. ഈ വർഷം എങ്ങാനും പുതിയ amendment വന്നെങ്കിലേയുള്ളു
@jomon64005 сағат бұрын
@@e.krishnan.e.k.rejimon8706 കോടതിടെ വക്കല്ലാണോ സ്‌മോൾ ക്ണ്ടിറ്റി 27b ക്ക് ഒക്കെ ജാമ്യം പോകുന്നേ നോട്ടീസ് പ്രേകരം കൊടുകാം പടിക്ക് ആദ്യം
@jomon64004 сағат бұрын
@e.krishnan.e.k.rejimon8706 എന്നാൽ അധി ബുദ്ധിമാൻ പറ 27b അറസ്റ് നെസ്സറി ആണോ
@noushadabbas240719 сағат бұрын
100 തികയില്ല.😊😊😊😊 100 തികഞ്ഞാൻ 90 ദിവസം റിമാൻഡ് ചെയ്യണം.. ഇത് 90ബല്ലേ ഉള്ളൂ. so സ്റ്റേഷൻ ജാമ്യം കൊടുത്തു പറഞ്ഞ് വിട്ടു.
@unnikrishnans82918 сағат бұрын
100 ഗ്രാം കൈവശം വെച്ചാൽ 90 ദിവസം ജയിലിൽ ഇടാൻ ഒന്നും നിയമമില്ല. 1 kg ആണ് കഞ്ചാവിന്റെ കോമേഴ്‌ഷ്യൽ ക്വാണ്ടിറ്റി. അതിനു ജാമ്യം കിട്ടില്ല. പക്ഷെ അതിനും 90 ദിവസം ഒന്നും ജയിലിൽ കിടക്കേണ്ടി വരില്ല.
@haridas52718 сағат бұрын
@@unnikrishnans829കമ്മി ആണ് അല്ലെ
@rishi2318 сағат бұрын
20 kg aanu@@unnikrishnans829
@rishi2318 сағат бұрын
എവിടുന്ന് കിട്ടി ഈ വിവരം
@allwynraju264717 сағат бұрын
90 ഗ്രാം 3 ആക്കി കുറച്ചിട്ടൊണ്ടന്ന് പറയാൻ പറഞ്ഞു.
@BaabupamBabupam15 сағат бұрын
കള്ള വാർത്ത കൊടുക്കുന്ന പത്രമായോ ഇത് തെറ്റാണെന്ന് അറിഞ്ഞല്ലോ
@samphilip746717 сағат бұрын
ലെവൻ ലെവന്റെ പ്രതിഭ തെളിയിച്ചു..
@Molly-kv9be19 сағат бұрын
😁 പാർട്ടി മുഴുവൻ കഞ്ചൻ ആണല്ലോ 😂😂
@adarshaniladarsh4 сағат бұрын
ഫോട്ടോ കോടുക്കുമ്പോൾ നോർമൽ ഫോട്ടോ കൊടുക്കണം കുളിങ് ഗ്ലാസ് ഒക്കെ വെച്ച് ഇവനെ എന്താ ഫോട്ടോഷൂട്ടിനു കൊണ്ട് പോവുകയാണോ ശെരിക്കും ആളെ വെക്തമായി മനസിലാവുന്ന രീതിയിൽ കൊടുക്കണം മനസിലാവില്ല ഇത് വല്ല പാവപ്പെട്ടവന്റെ മകളായിരുന്നങ്കിൽ വെക്തമായി കാണിച്ചേനെ
@kollamchandran297519 сағат бұрын
ഈ സർകാർ ലഹരി ഉപയോഗം കുറക്കും 😂😂
@ManunairManu-l9y12 сағат бұрын
ഈ വാർത്ത ഇവിടെ അവസാനിക്കുന്നു...... നന്ദി നമസ്ക്കാരം.... ഇതാണ് ഇപ്പോഴത്തെ കേരളം...😢😢😢