ഈ പ്രതികളെക്കാൾ നീചനാണ് അഡ്വ.ശ്രീധരൻ എന്ന വക്കീൽ '
@saneeshsurendran480618 күн бұрын
@@vidyank.b.kalappurakkal263 it's their part of job
@mathewskurien88318 күн бұрын
He is awesomely disgraceful to the entire legal fraternity. For his acts of betrayal and wrong doings he should be permanently disqualified from the legal community.
@muralibabu296718 күн бұрын
അവൻ തെരുവില് ഏതോ തേവിടിശ്ശി ക്ക് ആരുടെയോ ബീജത്തിൽ പിറന്നവൻ.. ആ സ്വഭാവം ആണ് കാണിച്ചത് ശ്രീധരൻ
@shaijushaiju461117 күн бұрын
അതു ആർത്തി പണ്ടാരം 10 റുപക്ക് എിവി ഡേയും നക്കും എന്ന് മനസ്സിലാക്കി തന്നു വക്കീൽ
@bhaskaranpookkunnummal692717 күн бұрын
വലിയ ത്യാഗിയാണയാൾ....... ആ ത്യാഗത്തിന്റെ ഭാഗമായി പാർട്ടി പോലും ഉപേക്ഷിച്ചു😄
@naseernaseer397418 күн бұрын
കരയണം കരഞ്ഞേ പറ്റു.. നിങ്ങൾക് അമ്മയും.. കുടുംബവുമുണ്ടല്ലേ... ഇന്ന് കേരളം ഭരിക്കുന്നവന്റെയോ.. സിപിഐഎം സെക്രെട്ടറിയുടെയോ. മന്ത്രി മാരുടെയോ.. മക്കൾ ഉണ്ടോ.. ഇന്ന് കോടതിയിൽ പൊട്ടി കരയാൻ... കൂലിവേല ചെയ്യുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും മക്കൾ.... രാഷ്ട്രീയമാവാം പക്ഷെ.. സ്വന്തം ജീവൻ കരാഗ്രഹത്തിൽ ആക്കി കൊണ്ടാവരുത്...
@achug513418 күн бұрын
വാദശിക്ഷാ ചോദിച്ചവന് അത് തന്നെ കൊടുക്കണേ,കോടതി
@k.mabdulkhader293615 күн бұрын
തീർച്ചയായും അവൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കണം!
@sanamol.18 күн бұрын
ബഹുമാനപ്പെട്ട കോടതിയോട് ഇവർക്ക് വധശിക്ഷയിൽ കുറഞ്ഞ കുറഞ്ഞൊന്നും കൊടുക്കരുത് പ്ലീസ്.😢😢
@FasaluFasalutk18 күн бұрын
ഷിബിനെ കൊന്നവർക്കും ഈ ശിക്ഷ തന്നെ കിട്ടണ്ടേ...
@Arshad-z8k18 күн бұрын
@@FasaluFasalutkഒരാൾക്ക് കിട്ടിയല്ലോ.. പക്ഷെ കോടതി അല്ലാതെ ശിക്ഷിച്ചത് എന്ന് മാത്രം!!!!!
@bibinKRISHNAN-qs8no18 күн бұрын
ഉവ്വ്.... കാത്തിരുന്നു കാണാം. 🤦🤦🤦🤦🤦🤦🤦🤦 ഇമ്മടെ ശിക്ഷയും വിധിയും 🙄🙄🙄
@aswathyaswathyc.p883518 күн бұрын
അവന്മാരുടെ നടപ്പ് കണ്ടില്ലേ, രാജ്യത്തിനുവേണ്ടി എന്തോ വീര കൃത്യം ചെയ്തപോലെ, വധശിക്ഷ തന്നെ കിട്ടണേ ദൈവമെ
@sabareesank378218 күн бұрын
ഇന്ന് മുതൽ നായീകരണ ഗുളികക്ക് ചിലവ് കൂടും
@noufaltk132718 күн бұрын
Adhe koodiyitte kure..aayi.7 moorikalke jeeva pariyandham vidhivhallo anne thudangiyadha
@abdulgafooranjillath762418 күн бұрын
രണ്ടോ മൂന്നോ കേസുകൾക്ക് കടുത്ത ശിക്ഷ കൊടുത്ത് നോക്കൂ , കൊലപാതകം തൊണ്ണൂറു ശതമാനം ഉണ്ടാവില്ല. പക്ഷേ എവിടെ സ്വപ്നം കാണാൻ അല്ലെ പറ്റൂ
@gauthamprem883318 күн бұрын
True
@amritamaduram18 күн бұрын
Never
@unnikurupath296918 күн бұрын
ആ പത്തു പേരെ വെറുതെ വിടാൻ പാടില്ലായിരുന്നു. ഇവർക്കെല്ലാം ഇരട്ട ജീവപരദ്യം സിക്ഷ കിട്ടണം ഒരിക്കലും പുറം ലോകം കാണരുത്.
കോടതിക്കുള്ളിൽ അമ്മ, പെങ്ങൾ, കുട്ടികൾ പൊട്ടിക്കരച്ചിൽ, നെഞ്ചുവേദന.. പുറത്തിറങ്ങിയാൽ നെഞ്ച് വിരിക്കൽ, ഭീഷണി, അർമാദം, ഇതൊക്കെ ആർക്കുവേണ്ടി... എന്തിനു വേണ്ടി... മൃഗങ്ങളെ കാൾ കഷ്ടം..
@ratnakumarisreedharan898915 күн бұрын
രണ്ട് പൊന്നു സഹോദരന്മാരെ കൊന്നപ്പോൾ നിങ്ങൾ എന്തു വിചാരിച്ചു ഈ പാവം ഒരു മനുഷ്യനും ചെയ്യാൻ പാടില്ല
@Mashood-c1q18 күн бұрын
കുടുംബത്തിന്റെ അത്താണിയായ രണ്ട് നിഷ്കളങ്കരായ നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ട രണ്ട് സഹോദരന്മാരെ അതിക്രൂരമായി കൊല നടത്തിയ ഇവർക്ക് ഒരു ദയയും കൊടുക്കരുത് അതിശക്തമായ ശിക്ഷ തന്നെ നടപ്പിലാക്കണം കൊല്ലപ്പെട്ട ഈ സഹോദരന്മാർക്കും അച്ഛനും അമ്മയും കുടുംബക്കാരും ഉണ്ടായിരുന്നു കൊല നടത്തുമ്പോൾ അത് ആർക്കും ഓർമ്മ ഉണ്ടായിരുന്നിലെ
@@noufaltk1327ഏതൊക്കെ കേസിലാണ് അവർ പ്രതികളായിരുന്നത് എന്നൊന്നു പറയാമോ?
@FasaluFasalutk18 күн бұрын
@@nices5581peethambarane ആക്രമിച്ച കേസിലെ ഒന്നാം പ്രതി ശരത് ലാൽ ആയിരുന്നു.. ആ പ്രതികളിൽ കൃപേഷും ഉണ്ടായിരുന്നു
@shermyrose840918 күн бұрын
Very very truth
@varshaajithvarshaaji403918 күн бұрын
കേരളത്തിലെ എല്ലാ കൂലി പണികർക്കും പരാരാബ്തോം ബുദ്ധിമുട്ടും ഇണ്ടല്ലോ.. പിന്നെന്താ
@jitheshkm267618 күн бұрын
ഇതിൽ ഒന്നാം പ്രതി ഇപ്പോഴും പുറത്ത്
@l.mithra100018 күн бұрын
മനസസിലായി.. കേരള० ഭരികുനത് അലേ
@shajahaninshan86718 күн бұрын
സത്യം @@l.mithra1000
@Cruyff-x8p18 күн бұрын
@@Athul_cc അവനാണോ ഒന്നാം പ്രതി
@jamesjoseph930918 күн бұрын
എന്താ സംശയം? @@Cruyff-x8p
@bibinKRISHNAN-qs8no18 күн бұрын
Yes
@kirandavid687816 күн бұрын
ഇത്ര പ്രാരാബ്ധങ്ങൾ ഉണ്ടായിട്ടാണോ... രണ്ട് ജീവനുകളെ ഇല്ലാ താക്കിയത്.... പോയ ജീവനുകൾക്ക് ഇത് ഒന്നുമില്ലായിരുന്നോ.... ( എത്ര കരഞ്ഞു കാണും അവർ ) 🙏🙏🙏😔
@jobit199018 күн бұрын
ലെ പ്രതി... ഞാൻ പട്ടാളക്കാരൻ ആകാൻ അതി അയി ആഗ്രഹിച്ചിരുന്നു 😂😂😂😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു ചത്തു
@mahamoodtk652418 күн бұрын
വളരെ സന്തോഷം
@KMHamzaKottekatt18 күн бұрын
വിഷമവും ബുദ്ധിമുട്ടും അമ്മയും പെങ്ങളും ജീവിക്കാനുള്ള ആഗ്രഹം എല്ലാം ഈ മരിച്ച രണ്ട് ചെറുപ്പക്കാർക്ക് ഉണ്ടായിരുന്നില്ലേ???
@bijupavara233517 күн бұрын
അനുഭവിക്കണം. രണ്ട് പാവം ചെറുപ്പക്കാരെ കൊത്തിയരിഞ്ഞപ്പോൾ ഇതൊന്നും തോന്നിയില്ലേ😢
@shiji5718 күн бұрын
വധശിക്ഷ പാടില്ല കുറ്റബോധം കൊണ്ട് ഇവൻ ആത്മഹത്യ ചെയ്തോളും.. ദൈവത്തിൻ്റെ കോടതി വിധി പറയും
@Merabhaigoodboy18 күн бұрын
🙏🇮🇳🙏
@kanakanm714818 күн бұрын
ഇവരുടെ നടത്തം കണ്ടാൽ എന്തോ മഹത് കാര്യം ചെയ്ത പോലെ
@prakasankannur988018 күн бұрын
സത്യം
@MelarcodeN-r3t18 күн бұрын
Jail il cpim TP case karku cheyumpole Wifi AC room thane set cheythu koduthu, purathu irangumbo oru pachayat seat engilum koduthu set akum. Ldf varum allam seriyavum
@SabuChellappan-m7o18 күн бұрын
ദൈവം തൊലിക്കും.
@AbdulKadhar-em5vc18 күн бұрын
15 ആം പ്രതി കോടതിയോട് ചോദിച്ച വധശിക്ഷ എല്ലാർക്കും കൊടുത്താൽ നന്ന്. ഏതു പാർട്ടിക്കാരൻ ആണെങ്കിലും ഇനിയും ഒരു കുടുംബത്തിനും ഇങ്ങനെ ആരെയും നഷ്ടപ്പെടാൻ ഇടവരരുത് 🙏🙏
@BavaKanneri18 күн бұрын
മോനെ വധശിക്ഷ കൊടുക്കരുത് അവർ തെറ്റു ചെയ്തിരുന്നേൽ കുറെ വർഷം ജീവിക്കണം ജയിലിൽ എന്ത് സുഖം ഇണ്ടയാലും ജയിൽ ജയിലു തന്നെയാ അവര്കുള്ള ശിക്ഷയും അത് തന്നെയാ.. ഇപ്പോൾ അവർക്കു നേരം വെളുത്തിട്ടുണ്ടാവും അതിന്റെ തെളിവാണ് വധ ശിക്ഷ തരാൻ കരഞ്ഞു പറയുന്നത്
@nivya394318 күн бұрын
വധശിക്ഷ കൊടുത്താലും നടപ്പാക്കാൻ ബുദ്ധിമുട്ട് ആണ് കേരളത്തിൽ ആരാച്ചാർ ഇല്ല.അങ്ങനെ കുറച്ചു വർഷം കഴിഞ്ഞ് ഇവരെ ഫ്രീയാക്കാൻ ചാൻസുണ്ട് അതിലും നല്ലത് ജീവിതാവസാനം വരെ പരോളില്ലാതെ തടവാണ്
എല്ലാത്തിനും വധശിക്ഷ നൽകണം , അതിന് മുമ്പ് എത്രത്തോളം ശരീരത്തിനും മനസിനും വേദന നൽകാൻ പറ്റുമോ അത്രയും നൽകിയതിന് ശേഷം വധശിക്ഷ നൽകുകയാണ് വേണ്ടത് .
@georgemathew684218 күн бұрын
പാഴായിപോയല്ലോ ജന്മം 😢
@Mayam-go9mq18 күн бұрын
😂അവരുടെ ആഗ്രഹമങ്ങ് നടത്തി കൊടുത്തേക്ക്.വധശിക്ഷയിൽ കുറഞ്ഞ ഒന്നും അവർ അർഹിക്കുന്നില്ല.😡😡😡
@UshaSree-z3l16 күн бұрын
എല്ലാറ്റിനും വധശിക്ഷ തന്നെ കിട്ടണേ ഈശ്വര😢
@mannaratharaali-p5t18 күн бұрын
വധ ശിക്ഷ നൽകുക
@ebrahimkutty40518 күн бұрын
എന്തോന്ന് ശിക്ഷ കൂടി പോയാൽ ഒരു ജീവപര്യന്തം അല്ലാതെന്ത് മരണപെട്ടുപ്പോയവരുടെ വീട്ടുകാർക്ക് നഷ്ട്ടം എന്നല്ലാതെന്ത്
@thoufeequeaslam388218 күн бұрын
രണ്ട് കൊല്ലം കഴിഞ്ഞാൽ ജാമ്യത്തിൽ ഇറങ്ങും 😀😢
@soorajps343018 күн бұрын
@@thoufeequeaslam3882വിച്ചാരണക്ക് 5 വർഷം പോയി അത് കുറച്ച് 14ൽ നിന്ന് 9 വർഷം
@FirozKhan-d2w16 күн бұрын
മാതൃകപരമാർശിക്ഷവരട്ടെ ആർക്കും ആരേയും എന്തും ചെയ്യാം എന്ന അവസ്ത മാറണം
@shahidzubair425018 күн бұрын
Tp, ഷുഹൈബ് വധക്കേസ് തെളിയിക്കണം,
@muhammedbasheer647918 күн бұрын
ഒന്ന് പോടെയ്. 🤣🤣🤪
@SabuChellappan-m7o18 күн бұрын
അതൊക്കെ അള്ളാ ചെയ്യിച്ചതല്ലേ, നമ്മുടെ വിശ്വാസം വിട്ടൊരു കളിയില്ല.
@Hazilahi18 күн бұрын
ഇതേ കുടുംബം നിങ്ങൾ കൊന്നുതള്ളിയ സഹോദരന്മാർക്ക് ഉണ്ട് ഒന്നും മറക്കരുത് നികൃഷ്ട ജീവികളെ
@hhddr424218 күн бұрын
കൊല്ല് ബോൾ ഓ ർ കണമായിരുന്നു ഇപ്പോൾ കരഞ്ഞിട്ട് കാര്യം ഇല്ല മുന്നേ ആലോചിക്കണം അങ്ങനെ ചെയ്യാൻ പറ്റുമോ എന്ന്
@moideenkuttyv735218 күн бұрын
ഒന്നിനെയും വെറുതെ വിടരുത് കുടുംബത്തെ ചെയ്യിച്ചവർ നോക്കിക്കൊള്ളും
@manikkuttanptr341018 күн бұрын
പിണു
@pradeepkumar-hy3ub18 күн бұрын
വധശിക്ഷ തന്നെ കൊടുക്കണം. എന്നാലേ നാട് നന്നാവൂ
@ShameerVc-d9n18 күн бұрын
വെള്ള വേഷം ധരിച്ചെത്തിയവർ... രാജ്യത്തിന് വേണ്ടി പോരാടി വന്നവർ കഷ്ട്ടം.. കേസ് നടത്തിപ്പിന് സർക്കാർ ഫണ്ട് അതിലേറെകഷ്ടം കഷ്ടം
@baburajanraghavan544018 күн бұрын
നവീൻ ബാബുവിന്റെ മരണം കൂടി സി ബി ഐ ക്ക് വിടണം. കുറ്റം തെളിയട്ടെ... ഇരയുടെ കുടുംബത്തിന് നീതി ലഭിക്കട്ടെ...
@beenathomas687518 күн бұрын
👍👍👍സന്തോഷം
@ajayanpk973618 күн бұрын
ഈ നശിച്ച നേതാക്കന്മാരാണ് മരിച്ചവരുടെയും പ്രതികളുടെയും ജീവിതം നശിപ്പിച്ചത്.😢😢
@HumayoonvlogYoon-eq9kd18 күн бұрын
ഇനി ജീവി ക്കാൻ ആഗ്രഹം ഇല്ല എന്ന് പ്രതികൾ ആവിശ്യപെട്ടി ട്ടുണ്ടകിൽഅത് സാധി പ്പിച്ച് കൊടു ക്കണം . . .
@ജെറമിയ18 күн бұрын
തലമുടി ചീകി ആണെല്ലോ അകത്തോട്ടു കയറുന്നതു ഇവൻ വധ ശിക്ഷ തന്നെ കൊടുക്കണം പാർട്ടി പുറകെ നടക്കുന്നവർക്കു താകീത് ആയിരിക്കണം 😂
@anwarsadath772416 күн бұрын
Kalliyanathinu.Pokanu😂😂😂😂😂😂😂😂😂
@sallyissac993317 күн бұрын
വെറുതെ വിട്ട പ്രതികൾക്കെല്ലാം ദൈവം ശിക്ഷ കൊടുക്കട്ടെ 😮😮
@joshithoma292718 күн бұрын
നിങ്ങളുടെ പ്രാരാബധങ്ങൾ മാറ്റാനാണല്ലൊ ഈ പാർട്ടി കേരളം കട്ടുമുടിക്കുന്നത്
@shefushareef473717 күн бұрын
പടിക്കട്ടെ എല്ലാരും 😡 എല്ലാർക്കും ഇതൊരു പാഠമാകണം
@althafvlogger757618 күн бұрын
എന്നാ പിന്നെ വധശിക്ഷ അങ്ങ് വിധിച്ചാൽ പോരെ🙄
@praveenkrishna369715 күн бұрын
കൊല്ലുമ്പോൾ ഇതൊന്നും ഓർത്തില്ലേ 🤔 ഇപ്പോൾ പാർട്ടി എവിടെ 🤔 സ്വന്തം ജീവിതം നിങ്ങൾ തന്നെ തകർത്തതല്ലേ🙏 2 പാവപെട്ട കുടുംബങ്ങളെ അനാഥമാക്കിയ നിങ്ങൾ ഒരിക്കലും ദയ അർഹിക്കുന്നില്ല 👍 നിയമം അനുസരിക്കുന്ന ശിക്ഷ നിങ്ങൾ അനുഭവിക്കണം 🙏 👍
@mohammedhafi303418 күн бұрын
പാർട്ടി ഭ്രമം തലക്കുപിടിച്ചു ജീവിതം കോഞ്ഞാട്ടായി
@ajayanpk973618 күн бұрын
ഞാൻ സിപിഎം അനുഭാവിയും പാർട്ടി മെമ്പറും ആയിരുന്നു. എന്റെ മക്കളെ പാർട്ടി പ്രവർത്തകനത്തിൽ വിടാത്തത്തിൽ അഭിമാനിക്കുന്നു. ഇപ്പോഴത്തെ പാർട്ടി പ്രവർത്തനം നേതാക്കൾക്ക് വേണ്ടിയുള്ള അടിമ പണി ആണ്.
@SandyaRoshan18 күн бұрын
കൊള്ളാല്ലോ മരിച്ച അവര്ക് അച്ഛനും അമ്മയും ഇല്ലേ
@vidyank.b.kalappurakkal26318 күн бұрын
പ്രതികൾ ജയിലിൽ സുഖചികിത്സയിലായിരുന്നു എന്ന് തോന്നുന്നു
@NoufalCmn18 күн бұрын
ഇതാണ് വിജയരാഘവ ഭീകരവാദം സ്വന്തം പാർട്ടി മതിയെന്നുള്ളത് ഒരു ഭീകര വാദം തന്നെയാണ്
@BlackCat809l17 күн бұрын
എല്ലാവർക്കും വധി ശിക്ഷ അഭികാമ്യം
@sivanandsiva946618 күн бұрын
നേതാക്കളുടെ വാക്കുകേട്ടാൽ ഇങ്ങനെയാകും ജീവിതം. നഷ്ടം ആർക്കാണ്
@muhammedali-v8h18 күн бұрын
പ്രതികൾ മാനസികമായി തകർന്നെങ്കി അത് തന്നെയാണ് ഒന്നാം ശിക്ഷ
@nenjonenjo18 күн бұрын
അനുഭവിച്ചോ...😅😅😅😅
@ashrafelaymattail242817 күн бұрын
ഇവനൊന്നും ഇനി വെളിച്ചം കാണരുത്
@rajeshmp507218 күн бұрын
ഈ പ്രശ്നങ്ങൾ എല്ലാം അവർക്കും ഉണ്ടായിരുന്നു.. ഒരു ദയയും കൊടുക്കരുത് പ്രതികൾക്ക് 🙏
@radhamanicc-vp4np16 күн бұрын
വധ ശിക്ഷ ചോദിച്ചു മേടിക്കാൻ തക്ക കുറ്റം ചെയ്തു എന്ന് ഉള്ള ബോധം ഉണ്ടായല്ലോ
@Ignoto139217 күн бұрын
ഇന്നത്തെ കാലത്ത് രാഷ്ട്രീയം പണമുള്ളവർക്കും അവരുടെ കുടുംബത്തിനും വേണ്ടിയാണ്. പാവപ്പെട്ടവൻ അവരുടെ കുടുംബത്തിന് വേണ്ടി ജീവിക്കണം, അല്ലാത്തപക്ഷം അഴുക്ക് നിങ്ങളുടെ മാംസത്തിൽ സ്പർശിക്കും.
@Jaguargmail198218 күн бұрын
എല്ലാർക്കും വധശിക്ഷ... കുറ്റംചെയ്യുമ്പോൾ വീട്ടുകാരെയും, കുഞ്ഞുങ്ങളെയും, പഠനത്തെ കുറിച്ചും, ഭാവിയെ കുറിച്ചൊന്നും ഓർത്തില്ല 😏😏😏ഇനി അതൊക്ക മറന്നേക്ക് 😂😂😂ഇങ്ങനെ ഉള്ളവന്മാർക്ക് ഇങ്ങനെ തന്നെ വേണം.... 🤣🤣🤣🤣
ആ.. വെറുതെ വിട്ട (പ്രതികൾ ) ആളുകൾ മാത്രമാണ് ഞങ്ങളുടെ പാർട്ടിക്കാർ..മറ്റുള്ളവർ പാർട്ടിയുമായി ഒരു ബന്ധവുമില്ല...😢
@reenajaison572918 күн бұрын
ഇത് ചെയുമ്പോൾ ആലോചികണം
@AnilKumar-bk4kt18 күн бұрын
ഈ മരിച്ചുപോയവർക്കും പ്രായമായ അപമാര്‍ ഉണ്ടല്ലോ അതെന്താ ഓർക്കാത്ത പട്ടാളത്തിൽ പോകണ്ട ജോലി കടന്നു നരയ്ക്ക്
@Jozephson18 күн бұрын
ജീവ പര്യന്തം ലഭിക്കാൻ മാത്രമേ വഴിയുള്ളൂ😢
@RopinRopin-j8g17 күн бұрын
എന്റെ ശ്രീ ഹരിയുടെ കരച്ചിൽ അവൻ ഇപ്പൊ അവരുടെ കൂടെ ഇരുന്ന് സന്തോഷിക്കുന്നുണ്ടായിരിക്കും
@Suhail561518 күн бұрын
പാർട്ടി ഇവർക്ക് മാപ്പ് കൊടുത്തു. അതിനും വലുത് ആണോ കോടതി😢😢😢😅
@vivektk254418 күн бұрын
ഇവർ ഒരു ദയയും അർഹിക്കുന്നില്ല
@rahulchandranramani18 күн бұрын
ശ്രീധരൻ വക്കിലല്ലേ വാദിച്ചേ എങനെ വരു ഉറപ്പാ 🤣🤣🤣
@Rababae18 күн бұрын
എന്തിനാ ഇങ്ങനെ വിധി നീട്ടി കൊണ്ടുപോവുന്നത് അവരെയും തൂക്കാൻ പറ ,എന്നാലേ നാട് നന്നാവൂ
@11sensordyt2918 күн бұрын
എന്നാ വധശിക്ഷ അങ്ങ് കൊട് 😂
@ashrafvattapoyil655218 күн бұрын
പതിനഞ്ചാം പ്രതി പറഞ ശിക്ഷ എല്ലാവർക്കും നൽകണം
@muhammadshakeer760418 күн бұрын
Alhamdulillah allahuakbar Good 👍
@geethakumaryseethalekshmi227618 күн бұрын
ഈ ശിക്ഷയിൽ കൂടുതൽ കൊടുത്താലേ മുളയിൽ നിന്നും വളരുന്നവർക്ക് ഒരു പാഠം ആകുകയുള്ളൂ. ഇനിയും വരുന്ന എല്ലാ കേസ്കൾക്കും ഇത്തരം സിക്ഷയെങ്കിലും കൊടുക്കണം. എന്നാലേ സമൂഹം ഇതിൽ നിന്നും പിൻമറുകയുള്ളൂ.
@siddiqueparambil18 күн бұрын
ഇത് ഇവിടുത്തെ ശിക്ഷയല്ലെ നാളത്തെ പരലോക ശിക്ഷ എത്ര ഭയാനകം അത് ജനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങൾ ചിരിക്കാതെ കൂടുതൽ കരയുമായിരുന്നു
@СудхакаранНамбиар18 күн бұрын
താടി ഹെയർ സ്റ്റൈൽ ശരിയാണോ എന്ന് നോക്കുകയാണ്.
@vmrahim837218 күн бұрын
ഓ, ബന്ധു വീട്ടിൽ വിരുന്നു പോകുന്നപോലെ ആണ് ഇവന്മാരുടെ നടപ്പ്.
എന്തിനാ മാപ് ഇങ്ങനെ സംസാരിച്ചത് നീട്ടുന്നത് ആദ്യത്തെ എട്ടുപേർക്ക് കൊലപാതകം കൂടാരചന കുറ്റമാണെന്ന് പറഞ്ഞു കൂടെ ഒറ്റവാക്കിൽ 🙏
@ashrafkolakkad565618 күн бұрын
നാട്ടിൽ ജീവിക്കുന്നവർ കഷ്ടപ്പാട് കൊണ്ട്ചിലർ ആത്മഹത്യ ചെയ്യുന്നു... എന്നാൽ ജയിലിൽ ആരും ആത്മഹത്യ ചെയ്യുന്നില്ലല്ലോ.. അതിൽ നിന്നും മനസ്സിലാകുന്നത് ജയിൽ ഒരു സുഖവാസ കേന്ദ്രമാണ്... മെലിഞ്ഞൊട്ടി ജയിലിൽ പോകുന്നവർ തടിച്ച് കൊഴുക്കുന്നു.... ശിക്ഷയാണ്പോലും😖😖
@basilcherian344718 күн бұрын
ജയിലിൽ ആത്മഹത്യ ചെയ്യാൻ ബുദ്ധിമുട്ടാണ് അതിനുള്ള മുൻകരുതൽ അവിടെ എടുത്തിട്ടുണ്ട് ഈ പറയുന്ന സുഖം ഒന്നും ജയിലിൽ ഇല്ല കാരണം ഞാൻ അവിടെ കിടന്നിട്ടുണ്ട്
@rafeeqmeelaf579218 күн бұрын
വധ ശിക്ഷാ ആശംസകൾ
@MuhammedaliMelethil17 күн бұрын
ഈദ് കുള്ളൂമ്പോൾ ഇവർക്കും കാത്തിരിക്കുന്ന മടവ്പിടാവ് ഉണ്ട് ഓർമവനേം
@NaseemHLDCM13 күн бұрын
പ്രാരബ്ധം - എന്നു മതി അതാണ് ശരി
@ShareefPkl14 күн бұрын
അത്രയൊക്കെ പ്രാരാബ്ദം ഉണ്ടെങ്കിൽ എന്തിനാ ഈ കമ്യൂണിസ്റ് മാമാ പണിക്ക് പോവേണ്ട ആവശ്യം ഉണ്ടോ ❓
@shajahanmohammed983518 күн бұрын
കൊല്ലുന്നവർ ചിന്തിക്കുക അവർക്കും കുടുംബവും മാതാപിതാക്കളും ഉണ്ടെന്ന്... ഇനി കൊല്ലാൻ പോകുന്നവർക്ക് ഇതൊരു പാഠമാകട്ടെ..
@JoseJose-dw2nr12 күн бұрын
പാർട്ടി മെംബർമാർക്ക് കഷ്ഠകാലം പ്രതികളുടെ കൂടുംബം പുലർത്തണം😂😂😂😂😂
@jhonesg251816 күн бұрын
കാലിൽ ഒരു നഖത്തിന്റെ വലിപ്പത്തിൽ ഒരു ചെറിയ വ്റ്ണം വന്നപ്പോൾ കുറേക്കാലമായി കൂടി യും കുറഞ്ഞും കഷ്ട്ട പ്പെടുന്നു. അപ്പോൾ ആ മക്കൾ ആക്രമിക്കപ്പെട്ട പ്പോൾ എൻത് മാത്രം നരകയാതന അനുഭവിച്ചു കാണും. എന്നിട്ടാണ്.....😢
@nizar22413 күн бұрын
വധശിക്ഷ പോലും പിൻവലിക്കുന്ന നിയമമാണ് . നടപ്പിലായാൽ കാണാം കൂടാതെ അതിനിടയിൽ പലവട്ടം ജാമ്യവും കൊടുക്കും . ആ സമയത്തു വീണ്ടും പലതും നടത്തും അതാണ് അവസ്ഥ
@LathaShubhan17 күн бұрын
New year gift ❤
@SureshKumar-ci7qg17 күн бұрын
വധശിക്ഷ നടപ്പാക്കാൻ ഇതിന് പറഞ്ഞ് വിട്ട പാർട്ടി യോട് പറഞ്ഞാല്‍ മതി....അവർ ചെയ്തു തരും
@akshay314018 күн бұрын
കണ്ടവന്റെ വാക്ക് കേട്ട് തലച്ചോർ പണയം വെച്ച് ഓരോന്ന് ചെയ്യുമ്പോൾ ഓർക്കെണ്ടെ...... നീ ഒക്കെ കരയുന്നു എന്ന് കേട്ടപ്പോൾ മനസ്സിന് വലിയ സന്തോഷം😂😂😂
@RabiyaMk-gh1qm18 күн бұрын
Tru
@FasilaFasila-r5x12 күн бұрын
അവൻ വീട്ടുകാരെ ആറു വർഷം കണ്ടിട്ടില്ലെന്ന്. അത്പോലെ ആറു വർഷം മക്കളെ നഷ്ട്ടപെട്ട കുടുംബവും ഉണ്ട്