ഇന്റർവ്യൂ കൊള്ളാം നന്നായിട്ടുണ്ട്. ഈ ആഴ്ച മുതൽ ഉള്ള എപ്പിസോഡുകക്കായി കാത്തിരിക്കുന്നു. ഒപ്പം നൂറാമത്തെ എപ്പിസോഡിന് എല്ലാ ഭാവുകങ്ങളും 🙏🏼🙂.
@indiratm13052 жыл бұрын
ഡെയിനിന്നു മെനുനും സിനിമാ കഥപാത്രങ്ങൾ തന്നെയാണ് രസം വിജയം 🙏🏻👌👌👌
@yaamimariyam2 жыл бұрын
അവർക്ക് ishtamundel marriage ചെയ്യട്ടെ ❤️ നമ്മളെ life അല്ലല്ലോ avarde life alle avar അല്ലേ lifelong കൂടെ ജീവിക്കേണ്ടത് so നമ്മൾ audience എന്തിന് അഭിപ്രായം പറയണം രണ്ട് പേരും matured ആയിട്ടുള്ളവരണ് അവർ തീരുമാനിക്കട്ടെ 😊 ഇപ്പൊ avarde career set ആകട്ടെ അവർക്ക് രണ്ടുപേർക്കും പിരിയാൻ കഴിയില്ല എന്ന് ഒരു moment ൽ തൊന്നുമ്പോ avar orumikkatte ❤️ .... Love u Dai meenu
ഞങ്ങൾ ഉടൻപണം 3.O തുടങ്ങിയതുമുതൽ മുടങ്ങാതെ 500 എപ്പിസോഡ്ഉം കാണുകയും O. Com കളിക്കുകയും ചെയ്തിരുന്നു ഇപ്പോൾ ചാപ്റ്റർ 4 ഉം തുടങ്ങിയതുമുതൽ ഇതുവരെയുള്ള എല്ലാ എപ്പിസോഡ്ഉം കാണുകയും O. Com കളിക്കുകയും ചെയ്യുന്നുണ്ട് അത് എന്തെങ്കിലും സമ്മാനം കിട്ടുമെന്നുള്ള പ്രതീക്ഷ കൊണ്ടൊന്നുമല്ല മറിച് ഡൈനിനെയും മീനാക്ഷിയെയും അത്രമാത്രം ഇഷ്ടപ്പെടുന്നത് കൊണ്ടുമാത്രമാണ് അവർ ഈ പരിപാടിയിൽ ഉള്ളതുവരെ ഉടൻപണം കാണുകയും O. Com കളിക്കുകയും ചെയ്യും ❤❤❤❤
നല്ല രസമുള്ള പ്രോഗ്രാം 500എപ്പിസോഡ് നിർത്തിയപ്പോൾ നല്ല വിഷമം തോന്നിയിരുന്നു ഒരുപാട് വർഷം. ഉടൻ പണം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 2പേരുടെയും അവതരണം നല്ല രസമുണ്ട് കുറച്ചു പാവങ്ങൾക്ക് എന്തെങ്കിലും ആവശ്യത്തിന് വേണ്ടി കുറച്ചു എങ്കിലും പണം കിട്ടുമല്ലോ
@smithashibu11242 жыл бұрын
Nalla program anu,Okong onnu kalekkarella,DM ne orupadu eshtam💕
@indiratm13052 жыл бұрын
ഡെയിൻ കോഴി അല്ലാ എന്നറിയാം പക്ഷെ ഡെയിനിന്റെ കോഴി ത്തരം ആണ് ഉടൻ പണത്തിന്റെ വിജയം 👍🏼👍🏼👍🏼👍🏼👍🏼
@VijayaKumar-pd9xn2 жыл бұрын
ഞാൻ എത്ര വർഷം കൊണ്ട് ഓക്കോം കളിക്കുന്നു ഇതു വരെ ഒരു രൂപ പോലും കിട്ടിയിട്ടില്ല നല്ല വിഷമം ഉണ്ട് എന്നും വിചാരിക്കും ഇനി ഈ പരിപാടി കാണില്ല എന്ന് പക്ഷേ ആ സമയം ആകുമ്പോൾ കളിക്കും എന്നായാലും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ഞങ്ങളെ കൂടി പരിപാടിയിൽ ഉടൻ പണം കളിക്കാൻ വിളിക്കു
@technicaljunction10732 жыл бұрын
DM❤️
@manafbro6552 жыл бұрын
ആരും ഉടൻ പണത്തിലേക്ക് വിളിച്ചില്ല എന്നു പറഞ്ഞു നിരാശ പ്പെടരുത് ഓകൊങ് നിർത്താതെ കളിക്കുക ഒരു. ദിവസം എടിഎം വിളിക്കും പ്ലീസ് വെയ്റ്റിംഗ് 🙏🙏🙏🙏
@indiratm13052 жыл бұрын
ഡെയിൻ മീനു നിങ്ങളുടെ ഈ endarvyu ഫേസ്ബുക് ന്യൂസിൽ വന്നിട്ടുണ്ട് ഞാൻ വായിച്ചു 👌👌👌
@mhd___x2 жыл бұрын
Dm poweralle ❤️❤️❤️❤️❤️
@anjalyn1232 жыл бұрын
Njan udan panam thudakkam muthal kananum, oppam kalikkaan thodangiyappol kalikkaan thudangi but no chance. Iamvery sad. Iike this pgrm
ഞാൻ ഒരു എപ്പിസോഡ് പോലും മുടക്കാറില്ല okong കളിക്കാറുണ്ട്. ഇതു വരെ വിജയിച്ചിട്ടില്ല. ഇ പ്രോഗ്രാം മാത്രമേ കാണാറുള്ളു. ബാക്കി time മോൻ കൊച്ചു tv ആണ് കാണാറ്
@entertainmentcorner52392 жыл бұрын
Ethra pravashyama ee game kaliche..kurach net poyathu allathe Ithuvare 1 rupaa pollum kittiyatila
ഒന്നു പോ തള്ള അപ്പോൾ മറ്റു ഷോ കളിലെ അവതാരകരെല്ലാം പ്രസ്സ് കണ്ടാലോ മിനു ടlim ആയതുകൊണ്ട് വല്യ സോറില്ല നിനക്ക് കാര്യമായിട്ട് എന്തോ അനു ഖം ഞ്ഞ് തലക്ക് ആണോ മനസ്സിന് ആണോ അല്ലെ മീനു നെ മാത്രം കുറ്റം പറയുന്ന തോണ് പറഞ്ഞതാ എഷ്യാനെറ്റില്ലെ അവതാരകരെ ഒക്കെ കണാലോ