ഇൻസ്റ്റാഗ്രാം റീൽസ് കണ്ടു അച്ഛനെ തിരഞ്ഞു വന്നവർ ലൈക് അടി.....😌😝
@twinklingstars-d2y Жыл бұрын
പാടാൻ അറിയുന്ന അച്ചന്മാർ അർപ്പിക്കുന്ന കുർബാന ഒരു വല്ലാത്ത feel തന്നെ...
@gigigeorge2035 Жыл бұрын
Athe sathyam,, especially pattu kurbana ❤
@sachinlal2041 Жыл бұрын
Daivathinu Padan Aryunvar ayalum daivathinu munnil elrum onn pole
@twinklingstars-d2y Жыл бұрын
@@sachinlal2041 ദൈവത്തിന് ഒന്ന് പോലെ തന്നെ... മനുഷ്യർക്ക് ഉള്ള feel ന്റെ കാര്യം ആണ് സഹോദരാ പറഞ്ഞത്
@lijisebi1075 Жыл бұрын
സത്യം
@wanderluster920 Жыл бұрын
@@twinklingstars-d2y😂
@BLUESKY-my8hr Жыл бұрын
Njan oru ഹിന്ദു ആണ് എങ്കിലും.... പളിൽഅച്ചന്മാർ ആയിട്ടു സംസാരിക്കുമ്പോ ഒരു പോസിറ്റീവ്, enargy ആണ് 👍👍
@omkar2735 Жыл бұрын
athinu hindi anelum...necessary......achanmarayitu...
@BLUESKY-my8hr Жыл бұрын
@@omkar2735??? Enth
@varshanandhan5535 Жыл бұрын
Enikum
@_SAJIDMUHAMMED_ Жыл бұрын
Ayn
@PEACEtoAllLoveoneanother Жыл бұрын
That's because you have a lot of positive energy within you
@jojijoseph7098 Жыл бұрын
തനിക്ക് ദൈവ നൽകിയ ദാനത്തെ ദൈവഹിതപ്രകാരം ജീവിച്ച് ദൈവജനത്തിനായി സമർപ്പിച്ച അച്ചന് ഒത്തിരി ദൈവാനുഗ്രഹത്തിൽ ജീവിക്കാൻ സാധിക്കട്ടെ 🙏🙏🙏
@babujecob2634 Жыл бұрын
ബിബിൻഅച്ഛനെ, ദൈ വം, അനുഗ്രഹിക്കട്ടെ, എല്ലാവിധ പ്രാർത്ഥനകളും, നേരുന്നു
@ashiqafzal-o1c Жыл бұрын
ഇന്ത്യൻ വോയ്‌സ് എന്ന പ്രോഗ്രാം സൗദിയിലിരുന്നു എല്ലാ ദിവസവും കാണാറുണ്ടായിരുന്നു ..കുളിര് എന്ന് വിളിക്കുന്ന ബിബിനിന്റെ അൻപേയും ചാന്ദിനിയുടേ സ്നേഹിതനെയും പിന്നെ പ്രിയയുടെ മയ്യാ മയ്യാ യും അന്നു വേറെ ലെവൽ പാട്ട് തന്നെ ആയിരുന്നു ..ചാന്ദിനിയെ കാണാനോ എന്തോ അറിയില്ല പലപ്പോഴും പിന്നീട് യൂട്യുബിൽ സ്നേഹിതനെ കാണാറുണ്ടായിരുന്നു ..ഇപ്പൊ രണ്ട് പേരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ..ആ പിന്നെ ശ്രീനിവാസൻ സാറും ശങ്കർ സാറും സുജാത ചേച്ചിയും എപ്പോഴും ചിരിച്ചു കൊണ്ട് കുറ്റങ്ങൾ ഒന്നും പറയാതെ ഒട്ടും തന്നെ ജാഡ ഇല്ലാത്ത ജൂറീ അംഗങ്ങൾ ആയിരുന്നു എന്നത് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് ആയിരുന്നു ..
അച്ചന്റെ പാട്ട് കുർബാന🔥🔥🔥🔥 ഓർക്കുമ്പോൾ രോമാഞ്ചം........
@jeswinjos Жыл бұрын
Which church he is now? Wanna see his service
@jessyvictor8672 Жыл бұрын
അച്ചനും മറ്റെല്ലാ അച്ഛന്മാർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. എന്നും ഈശോയോട് ചേർന്ന് നിൽക്കുവാനും ഈശോ അനുഗ്രഹിക്കട്ടെ. 🌹🙏
@maryjose4311 Жыл бұрын
അമ്മക്ക് ഒരു മകനിൽ നിന്നും കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് അല്ലെ കിട്ടിയത്. ദൈവം തന്നത്. സന്തോഷമായില്ലെ. ദൈവത്തിന് നന്ദി
@shalatcyril1606 Жыл бұрын
🥰
@TrutH-33 Жыл бұрын
ഏറ്റവും നല്ല തിരഞ്ഞെടുപ്പ് ആണ് പുരോഹിതൻ ആവുക എന്നത്.അത് എല്ലാവർക്കും കിട്ടുന്ന ദൈവവിളിയല്ല.കർത്താവിന്റെ തിരുശരീരവും തിരുരക്തവും എടുത്തുയർത്തുന്ന കരങ്ങൾ ആണ് ഒരു പുരോഹിതന്റെ.അതിന്റെ മഹത്വം ലോക ചിന്തമാത്രമുള്ളവർക്ക് മനസ്സിലാകില്ല.
@jancydominic9223 Жыл бұрын
🙏👍
@twinklingstars-d2y Жыл бұрын
True....
@athuldominic Жыл бұрын
Yes
@thanfeez369 Жыл бұрын
ആാാ...
@sapien772 Жыл бұрын
അതെ ഒരു ജീവിയുടെ ഏറ്റവും വലിയ ലക്ഷ്യം അതിജീവനം ആണ്... അത് നേടാൻ നമ്മൾ ജീവിക്കേണ്ടത്...
@muhammadshafeeq1808 Жыл бұрын
അച്ഛാ അച്ഛൻ വേറെ ലെവൽ ആണ് ❤❤❤❤❤👍👍👍👍👌👌👌👌
@nithyakrishna5565 Жыл бұрын
10 years മുൻപേയുള്ള പരിപാടി ആയിരുന്നു അല്ലെ ..കൊച്ചുനാളിൽ ഈ പരിപാടി കാണുമായിരുന്നു, വളരെ നല്ലൊരു program ആയിരുന്നു ... പക്ഷെ ഇത്രയും വർഷങ്ങൾ കടന്നു പോയി എന്ന് അറിഞ്ഞില്ല💫 ...ചാന്ദിനി പിന്നെ ഈ showil കൂടി celluloid സിനിമയിലൊക്കെ offer കിട്ടിയില്ലേ
@nishanazubair4007 Жыл бұрын
Adheaa 10 years aayalle Ann chandini eliminate aaya day shreekandh nte aduth poi😂karanjhdh orma varunu
@funnyvidz4u11 ай бұрын
Ithinte full video onn snt cheyyamo
@rashidmohammedkb Жыл бұрын
Respect അച്ചോ ❤️❤️❤️❤️... We always love you അച്ചോ ❤️❤️❤️❤️❤️❤️❤️❤️
@prasanthkumarthekkedathu Жыл бұрын
ഒന്നുടെ പാടിക്കാമാരുന്നു.. Amazing voice 😍
@moosakuttykv4871 Жыл бұрын
Respect in every aspect of dedication❤
@roshinijacob402 Жыл бұрын
One of the best interviews I have ever seen. Chandini conducted the talk without crossing the limits with due respect for a priest.Had enjoyed watching your reality show. Praying for Rev fr Bibin George. May God almighty guide his path .
@adibanasbaq9049 Жыл бұрын
ഏതു മതത്തിന്റെ ആണെങ്കിലും പുരോഹിതൻമാർ വളരെ ഉയർന്ന മാനവികത ഉള്ളവരാണ്
@x9_ripper686 Жыл бұрын
Dalai Lama de news kandillarno.... Generalize cheyyale
@adibanasbaq9049 Жыл бұрын
@@x9_ripper686genaralize ചെയ്യാനെ പറ്റൂ.. exceptions ഉണ്ട് 🙂,. ..its depends on the person,not the relegion they involve
Can sing in church the mass will be blessed and graceful
@TOP5-e7s2r Жыл бұрын
ആരെയും നിർബന്ധിച്ചു ഓടിച്ചെന്നു അച്ചൻ ആവാൻ ഒന്നും പറ്റില്ല വർഷങ്ങളുടെ പ്രെയത്നം വേണം ഒരുപാട് പരീക്ഷണങ്ങൾ വിജയിച്ചു വേണം അച്ചൻ പട്ടത്തിന് യോഗ്യത നേടാൻ ✌ അതൊന്നും കുറ്റം പറയുന്നവർക്ക് അറിയില്ല. ഏറ്റവും വല്യ പരീക്ഷണം ഡിഗ്രിക്ക് ഇവരെ mixed കോളേജിൽ പഠിക്കാൻ വിടും അവിടെ അറിയാം അവൻപള്ളീലെ അച്ചൻ ആകോ അതോ വീട്ടിലെ അച്ഛൻ ആകോ എന്ന്.
@shilpanair1997 Жыл бұрын
സത്യം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു 2പേര്.. അവർ തീരുമാനം മാറ്റി
@varshanandhan5535 Жыл бұрын
Ohho
@antonyparassery6295 Жыл бұрын
ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ജോലി ദൈവ വേലയാണ്. ദൈവത്തിന് വേണ്ടി ജോലി ചെയ്യുവാൻ വിളി ലഭിച്ചവർ ഈ ലോകത്തിലെ മറ്റാരെക്കാളും ഭാഗ്യവാൻമാരാണ്. അവരുടെ employer സർവ്വ സമ്പത്തിന്റെയും ഉടയവനായ ദൈവമല്ലേ. ഈ ലോകത്ത് എന്തൊക്കെ നേടിയാലും 70-75വയസ്സിൽ എല്ലാം അവസാനിക്കും. ദൈവഹിതം അറിഞ്ഞുകൊണ്ട് അതനുസരിച്ചു ജീവിച്ചു മരിച്ചാൽ ലഭിക്കുന്ന നിത്യജീവൻ എന്ന സൗഭാഗ്യത്തിന് പകരം വയ്ക്കാൻ ഈ ലോകത്ത് ഒന്നുമില്ല. ഈ പരമമായ സത്യത്തിന്റെ പൊരുൾ അറിയാത്തവർക്ക് അച്ചൻ കാണിച്ചത് വിഡ്ഢിത്തമായി തോന്നുന്നത് സ്വാഭാവികം. ദൈവം ഏല്പിച്ച ജോലി വിശ്വസ്ഥതയോടെ ചെയ്യുന്നതിനുള്ള ശക്തിയും കൃപയും ദൈവം അച്ചന് സമൃദ്ധമായി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@arasi2891 Жыл бұрын
Such a goosbumb voice they have 🎉❤
@nideeshc2291 Жыл бұрын
Bibin achante songs kettan positive energy anu....voice polichu
@febafeba6581 Жыл бұрын
Eee pattinte feel ippazha kittannee❤️
@linnybenny98 Жыл бұрын
Achante pallikkarude oru bagyam ...❤
@marymalamel Жыл бұрын
ഗോഡ് ബ്ലെസ് യൂ ഫാദർ ബിബിൻ
@adhijohnson919 Жыл бұрын
Achan aakunathu oru veliyaa karyam thanneyaanu❤️❤️❤️
@afeefamc9590 Жыл бұрын
What a voice... ❤
@MuhammadIhsan-mo7xt Жыл бұрын
What a voice ❤❤🔥
@KeralaBroh Жыл бұрын
എന്തിനാടാ ചക്കരെ നീ അച്ഛൻ പട്ടത്തിന് പോയത് 😂
@FPP_GAMER11 ай бұрын
പണ്ട് ഒരുപാടു കണ്ട ഇന്റർവ്യൂ ആയിരുന്നു.. വീണ്ടും കാണാൻ തോന്നി ❤️🙃
@funnyvidz4u11 ай бұрын
Ithinte full video link onn sent cheyyamo
@jayasreesoman9211 Жыл бұрын
അതു തന്നെയാണ് എനിക്കും ചോദിക്കാനുള്ളത് എന്തിനാ ബിബിൻകുട്ടാ അച്ഛൻ പട്ടത്തിന് പോയത് നല്ല ഒരു സിംഗറിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു എങ്കിലും സംഗീതത്തെ കൈവിടരുതേ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണേ God Bless You ❤️❤️
@lijomathew8697 Жыл бұрын
സംഗീതത്തെ നഷ്ടപ്പെടുത്തിയെന്നോ, വിവരക്കേട് പറയരുത് , ഇയാൾ മുസ്ലിം അല്ല സംഗീതം ഹറാമാക്കാൻ, ക്രിസ്ത്യാനിയാണ് അച്ചന് എവിടെയും പാടാം, എത്രെ വൈദികർ പബ്ലിക്ക് പ്ലാറ്റ്ഫോമിൽ പെർഫോം ചെയ്തിട്ടുണ്ട് കണ്ടിട്ടില്ലേ.
@AjasAS Жыл бұрын
@@lijomathew8697 Muslims nu sangeetham haraamo enthonnade 🙄🥴 Enthu maathram maapila paattukal und athokke haraam aayondaano ..
@lijomathew8697 Жыл бұрын
@@AjasAS ഇത് ഞാൻ പറഞ്ഞതല്ല , മുജാഹിദ് ബാലുശ്ശേരി എന്ന മഹാൻ പറഞ്ഞ മഹത്ത് വചനങ്ങളാ കേട്ടിട്ടില്ലേ😁
@AjasAS Жыл бұрын
@@lijomathew8697 Enikk ammaathiri vaanangal parayunna kelkalalla pani ..