അന്ന് റിയാലിറ്റി ഷോ താരം; ഇന്ന് പള്ളീലച്ചന്‍ ; ‘ഈ അച്ചന്‍ സൂപ്പറാ..’| Fr.Bibin George| Singer

  Рет қаралды 838,433

Manorama News

Manorama News

Жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 895
@rafeekrafee2025
@rafeekrafee2025 Жыл бұрын
ഇദ്ദേഹത്തിന് പരിപാടിയിലേക്ക് തെരഞ്ഞെടുത്ത മനോരമക്ക് നന്ദി പറയുന്നു
@AliceBabychan
@AliceBabychan 5 ай бұрын
@prcreations9303
@prcreations9303 Жыл бұрын
നിങ്ങള്ക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് ഈ പൗരോഹിത്യം ❤
@RanjiniE-ew4bm
@RanjiniE-ew4bm Жыл бұрын
Feel
@sportsgo87
@sportsgo87 Жыл бұрын
@mikhael_7376
@mikhael_7376 Жыл бұрын
♥️♥️♥️
@mxpro-
@mxpro- Жыл бұрын
അതെ അത് ഒരിക്കലും കാളങ്കമാകാതെ കത്ത് സൂക്ഷിക്കുക
@Niaamary6624
@Niaamary6624 Жыл бұрын
❤️😍
@faayizahvp
@faayizahvp Жыл бұрын
സംഗീതവും വൈദികവേഷവും ജീവിതകാലം മുഴുവൻ ഇതുപോലെ നിലനിർത്താൻ കഴിയട്ടെ...❤💫
@noufalsiddeeque4864
@noufalsiddeeque4864 Жыл бұрын
അതേ സംഗീതം ഇസ്ലാമിൽ മാത്രമേ ചില നിബന്ധനകൾ ഉളൂ എന്നാണ് ഞാൻ മനസ്സിലാകുന്നു.
@jojomj7240
@jojomj7240 Жыл бұрын
@@noufalsiddeeque4864 തീർച്ചയായും.... പാടുന്നതിലോ ചിത്രം വരക്കുന്നതിലോ കുഴപ്പമില്ല
@alan-fi5rl
@alan-fi5rl Жыл бұрын
ഇവിടെ മതം കൊണ്ടുവരേണ്ട ആവശ്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
@anzelk
@anzelk Жыл бұрын
സംഗീതം.. നീ മുസ്ലിം ആയി ജീവിക്കു ആദ്യം. ഇ ശിർക്കുകൾക്ക് നീ കണക്ക് പറയേണ്ടി വരും.
@dilip5256
@dilip5256 Жыл бұрын
​@@noufalsiddeeque4864 പൂറ്റിലെ മതം പറയാതെ പോ തായോളി
@annmariyamathew5445
@annmariyamathew5445 Жыл бұрын
Eeee prgm il ഏറ്റവും striking ആയിട്ടു തോന്നിയത് എന്താണ് എന്ന് വെച്ചാൽ...... അൾതാര ഒരിക്കലും oru stage performance ആക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞതാണ്.... Lot's of respect and love ❤❤❤❤❤
@user-qm7rs3fw9l
@user-qm7rs3fw9l 6 ай бұрын
❤️❤️❤️
@davisca5664
@davisca5664 Жыл бұрын
ഗായകർ മാത്രമല്ല : ഡോക്ടർമാരും എഞ്ചിനീയർമാരും പൗരോഹിത്യത്തിലേക്ക് ദൈവവിളി സ്വീകരിച്ചു വന്നിട്ടുണ്ട്. ജീവിതാവസാനം വരെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു കൊണ്ട് ജീവിക്കാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു
@sherlyroymathew4165
@sherlyroymathew4165 Жыл бұрын
ഈ ദൈവ വിളി ഏറ്റെടുത്ത അച്ചന് കോടി കോടി അഭിനന്ദനങ്ങൾ 🌹ഈശോ സന്തോഷിക്കും
@sushilamathew7142
@sushilamathew7142 Ай бұрын
Fr Bibin,u r called by good Lord.keep it up.
@junujunu844
@junujunu844 Жыл бұрын
ആദ്യം മുതൽ അവസാനം വരെയും ചിരി മാത്രം ❤️😘അച്ഛൻ ഉയിർ 😘😊
@valyriansteel5985
@valyriansteel5985 Жыл бұрын
Kulirrr alle😀
@achumol.9534
@achumol.9534 Жыл бұрын
ഇതാണ് എന്റെ അവസ്ഥ 🤦‍♀️എന്റെ ക്ലാസ്സ്‌ മേറ്റ് 15വർഷം കഴിഞ്ഞു ഇപ്പൊ തപ്പി പിടിച്ചു കാണാൻ വന്നു 😍❤️ഇപ്പൊ അവൻ കോളേജ് പ്രിൻസിപ്പൽ, പള്ളിയിൽ അച്ഛനും 😊ഞാൻ അച്ചോ എന്ന് വിളിക്കണോ ആകെ കൺഫ്യൂഷൻ ആയി എങ്ങനെ വിളിക്കണം എന്ന് ചോദിച്ചു ടിബിനെ എന്ന് വിളിച്ചു അപ്പൊ അവന് പറഞ്ഞു നീ അച്ചോ എന്ന് മാത്രം വിളിക്കണ്ട എടാ എന്ന് വിളിച്ചാൽ മതി എന്ന് ❤️അവന്ഇപ്പോഴും old 10ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് ഞങ്ങളെ കാണുമ്പോൾ 😊❤️
@sreelethakrishnankutty9693
@sreelethakrishnankutty9693 Жыл бұрын
😂😂
@jibinjoseph3368
@jibinjoseph3368 Жыл бұрын
അച്ചന്റെ പള്ളിയിൽ ഗാനമേള നടത്താൻ അച്ചൻ മതി... പിന്നെ കുറെ കൂട്ടുകാരും ഉണ്ടല്ലോ ❤
@sachuvichur6626
@sachuvichur6626 Жыл бұрын
ചിരി നിർത്താതെ ഉള്ള സംസാരം 🥰 നിയോഗം.. പാട്ടിലൂടെ അറിയപ്പെടാൻ അച്ഛൻ പട്ടം .. ഒന്നൂടെ മുകളിൽ എത്തിച്ചു.. ❤
@mathewkl9011
@mathewkl9011 Жыл бұрын
ഏതു ജീവിത വീഥി തിരഞ്ഞെടുത്താലും സംഗീതം ജന്മ സിദ്ധിയായി കിട്ടിയിട്ടുള്ള ഫാദർ ബിബിൻ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. 🙏
@2023sep7
@2023sep7 Жыл бұрын
ആ പള്ളിയിലെ ജനങ്ങളുടെ ഭാഗ്യം... 😍😍😍
@rijageorge1369
@rijageorge1369 Жыл бұрын
Njangalude palliyil aanu
@ABHI-cj4bf
@ABHI-cj4bf Жыл бұрын
@@rijageorge1369 ഏത്. പള്ളി ആണ്,evide
@jensonjoseph6102
@jensonjoseph6102 Жыл бұрын
​@@ABHI-cj4bf അരുക്കുറ്റി Antony's church
@ABHI-cj4bf
@ABHI-cj4bf Жыл бұрын
@@jensonjoseph6102🙏👍
@Josesebastian3266
@Josesebastian3266 Жыл бұрын
അവിടുത്തെ പാട്ട് മതി ഇനി ഇങ്ങോട്ട് പോര് അർത്തുങ്കൽ ബസിലിക്കയിലേക്ക്..❤❤😂
@vincyjoseph2146
@vincyjoseph2146 Жыл бұрын
🙏🙏🙏ചെകുത്താൻ ഈ അച്ഛനെ നോക്കി കണ്ണുവെക്കുന്നുണ്ടാകും. ഞങ്ങളുടെ പ്രാർത്ഥന 🙏🙏🙏
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
Devil ന് പാട്ടിലോ പ്രശസ്തിയിലോ ഒന്നും ഒരു പ്രശ്നവും ഇല്ല. അത് വേണ്ടുവോളം അവൻ നമുക്ക് തരും. പക്ഷേ അവൻ്റെ അടിമത്തത്തിൽ ഉള്ള ആത്മാക്കളെ തിരിച്ചെടുക്കാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയെയും അവൻ അടിച്ചിടാൻ നോക്കിക്കൊണ്ട് ഇരിക്കും. അല്ലെങ്കിൽ അവൻ്റെ അടിമത്തത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന വ്യക്തിയെയും അവൻ ലക്ഷ്യം വെക്കും.
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
അവതരികാ അടിപൊളി ആയിരുന്നു ആ ഒരു റെസ്‌പെക്ട് keep cheythu ❤
@shobincjose8647
@shobincjose8647 Жыл бұрын
Yes
@bendictperumbilly9920
@bendictperumbilly9920 Жыл бұрын
waste
@vazhipokka
@vazhipokka 6 ай бұрын
ഒരുകാലത്ത് ഒരുമിച്ച് കളിച്ചു ചിരിച്ചു നടന്ന ആള് പെട്ടെന്ന് പള്ളിലച്ചനാവുമ്പോൾ എങ്ങനെയാലേ ബഹുമാനിക്കുക. 🤔🤔
@saviachammedeadukala747
@saviachammedeadukala747 Жыл бұрын
മനസ്സിന് ഏറ്റവും സന്തോഷം തരുന്ന ഒരു വീഡിയോ. അച്ഛന്റെ ഒരുവിധം വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്. എല്ലാ പാട്ടുകളും ആസ്വദിക്കാറുണ്ട് സർവ ഐശ്വര്യങ്ങളും നേരുന്നു. 👍
@binittathomas2294
@binittathomas2294 Жыл бұрын
ലോകത്തിന്റെ പല ചോദ്യങ്ങൾക്കും മുൻപിലെ ഉത്തരമാണ് ഈ ജീവിതം.... അഭിനന്ദനങ്ങൾ അച്ഛാ... വെറുതെ അല്ല ഈ ജീവിതം 👍👍👍
@marykutty9626
@marykutty9626 Жыл бұрын
Indian voice full veendum കണ്ടതുപോലെയുള്ള feel Good to see Bibin George as Fr Bibin and Chandini as interviewer on Easter program Congratulations and prayers
@amnmohmmed7076
@amnmohmmed7076 Жыл бұрын
ചിരിച്ച മുഖം ❤ നല്ല പാട്ടുകാരൻ ❤ നല്ല സംസാരം ❤️
@shanavasmm9660
@shanavasmm9660 Жыл бұрын
ഞാൻ അച്ചന്റെ ഫാനായി 👏👏👏👍👍👍👍👍🌹🌹🌹🌹🤲🤲🤲
@ranimol1977
@ranimol1977 Жыл бұрын
അച്ചൻ
@shanavasmm9660
@shanavasmm9660 Жыл бұрын
@@ranimol1977 സോറി 😄🤝
@user-qm7rs3fw9l
@user-qm7rs3fw9l 6 ай бұрын
❤️❤️❤️
@rashidmohammedkb
@rashidmohammedkb Жыл бұрын
അച്ചോ അച്ഛൻ പൊളി ആണ്.. ബഹുമാനവും സ്നേഹവും ആദരവും മാത്രം ആണ് അച്ചോ...... അച്ഛന്റെ പാട്ടിനോട് അന്നും ഇന്നും സ്നേഹം മാത്രം ഒപ്പം ബഹുമാനവും ❤️❤️❤️❤️❤️❤️
@sreelethakrishnankutty9693
@sreelethakrishnankutty9693 Жыл бұрын
ഭയങ്കര പോസിറ്റീവ് കുട്ടി.. രണ്ടു പേരും.. ഒപ്പത്തിന് ഒപ്പം 💕💜💕
@AK.creation2175
@AK.creation2175 Жыл бұрын
ഇങ്ങനെ ഒരു interview വളരെ അപൂർവം ആണ്.... ഒപ്പം പഠിച്ചവർ ഇതുപോലെ ഒന്നിച്ചപ്പോൾ സംഭവം കളർ ഫുൾ ❤❤❤ ക്ലാസ് മേറ്റ്‌ തന്നെ ആംഗർ 🎉
@tegypulithara8629
@tegypulithara8629 Жыл бұрын
Superb👌👌👌👌
@varshanandhan5535
@varshanandhan5535 Жыл бұрын
Yss
@jijoantony1830
@jijoantony1830 Жыл бұрын
അടിപൊളി
@mother.of.a.cute.boy87
@mother.of.a.cute.boy87 Жыл бұрын
ആഹാ ബിബിൻ പള്ളീലച്ചൻ ആയോ ✌🏻✌🏻🥰🥰🥰ഇന്ത്യൻ വോയിസ്‌ കണ്ടിട്ടുണ്ട് 👍🏻👍🏻God bless u dear 👍🏻✌🏻🙏🙏നല്ല ഒരു പൗരോഹിത്യ ജീവിതം നയിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
@austinxavierk1
@austinxavierk1 Жыл бұрын
മനോഹരം ...... പള്ളുരുത്തിക്കാരനായ ഞാനും ബിബിനച്ചന്റെ സവിശേഷ സിദ്ധിയിലും ദൈവവിളിയിലും ഏറെ സന്തോഷിക്കുന്നു..... അഭിമാനിക്കുന്നു.... ഈസ്റ്റർ ദിനത്തിൽ ഇങ്ങനെയൊരു ഇന്റർവ്യൂ കാണാനായതിൽ ഒത്തിരി സന്തോഷം .... ദൈവത്തിനു നന്ദി ...... പൗരോഹിത്യ വിളിക്കിടയാക്കിയ ഗാനം പാടിയപ്പോൾ കണ്ണു നിറയുന്ന അനുഭവം . ..... ഈസ്റ്റർ മനസ്സിലേക്കാഴ്ന്നിറങ്ങുന്ന പൊന്നൊളിയിൽ കല്ലറ നീങ്ങുന്നു .....എന്ന ഗാനവും എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗ്രിംബാൾഡച്ചന്റെ കാവലായ് നീ വരു.... ഗാനവും ആലപിച്ച് മനസ്സിനെ തൊട്ട ബിബിനച്ചനും വളരെ മനോഹരമായി ഇൻറർവ്യൂ നടത്തിയ ചാന്ദിനിക്കും പൂച്ചെണ്ടുകൾ .
@sajeevelenjimittam3972
@sajeevelenjimittam3972 Жыл бұрын
ഈസ്റ്റർ പ്രോഗ്രാമിൽ സംഗീതവും, ആത്മീയതയും, പ്രണയവും, നിഷ്കളങ്കമായ സ്നേഹവുമെല്ലാം അടങ്ങിയിരിക്കുന്നുണ്ട്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@PUTHANATH
@PUTHANATH Жыл бұрын
സത്യസന്ധത ഉള്ള വൈദികൻ ആണ്, മനുഷ്യൻ...❤❤❤❤എങ്കിലും നല്ല സിനിമയിലോ ആൽബത്തിലോ പാടാൻ അവസരം കിട്ടിയാൽ തീർച്ചയായും പാടണം അച്ഛാ...
@jeesonpaul6979
@jeesonpaul6979 Жыл бұрын
അച്ചനിലൂടെ ഈശോയുടെ സ്നേഹം അനുഭവിക്കാനും, ഈശോയെ ദർശിക്കാനും അനേകർക്ക് സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
@govindanshr1238
@govindanshr1238 Жыл бұрын
സംസാരത്തിൽ ഒരു കുഞ്ഞിന്റെ മനസ്സിന്റെ ഉടമ, പാട്ടിന്റെ പാലാഴി തീർത്തവൻ ഇപ്പോൾ സേവനങ്ങിൽ പള്ളി അച്ഛൻ. Best wishes Congrats.
@anilthomasamayappadam
@anilthomasamayappadam Жыл бұрын
"നീ എന്തിനാടാ ചക്കരേ അച്ചൻ പട്ടത്തിനു പോയത്....?!"❤❤❤❤
@52166paul
@52166paul Жыл бұрын
What you mean?
@msbhavyanath4204
@msbhavyanath4204 Жыл бұрын
അയില മീൻ 🤣
@hh-ms3ub
@hh-ms3ub Жыл бұрын
Blessed parents 🎉
@hh-ms3ub
@hh-ms3ub Жыл бұрын
People of Kerala loves you father ❤
@beckhambeck989
@beckhambeck989 Жыл бұрын
ദൈവികം വരാം കയ്കൊണ്ടവർ ആയത് കൊണ്ടാണ്
@minimoljoseph7847
@minimoljoseph7847 Жыл бұрын
രണ്ടുപേരോടും ഒരുപാട് respectum സ്നേഹവും..❤❤❤.. Beautiful interview... 👍👍
@liyasaimon444
@liyasaimon444 Жыл бұрын
ഞങ്ങളുടെ ഇടവകയിലേക്ക് ഈ അച്ഛനെ കിട്ടിയതിലും പാട്ട് കേൾക്കാൻ പറ്റിയതിലും വളരെ അതികം അഭിമാനം തോന്നുന്നു❤️we feel proud our bibin achaa❤️
@uservyds
@uservyds Жыл бұрын
Ur peopls r lucky❤️congrats🌹
@mariyasijo6772
@mariyasijo6772 Жыл бұрын
Place
@liyasaimon444
@liyasaimon444 Жыл бұрын
@@mariyasijo6772 St Antony's church paduvapuram arookutty
@mariyasijo6772
@mariyasijo6772 Жыл бұрын
എറണാകുളം ജില്ല RC or ലത്തീൻ
@liyasaimon444
@liyasaimon444 Жыл бұрын
@@mariyasijo6772 latin catholic
@Happylifekerala
@Happylifekerala Жыл бұрын
ഒന്നും പറയാനില്ല ❤❤❤ അസാദ്യ ഫീലിംഗ് , ഒരു പുരോഹിതനായി തന്നെ സംഗീതത്തോടൊപ്പം ഒരുപാട് മനുഷ്യർക്ക് സന്തോഷം നല്കാൻ സാധിക്കട്ടെ ❤
@tomsonthomas9728
@tomsonthomas9728 Жыл бұрын
യുക്തിവാദികൾക്കും നിരീശ്വര വാദികൾക്കും മനസ്സിലാക്കാൻ കഴിയാത്ത കർത്താവിൻറെ സ്നേഹം! ഈ ലോകത്തിൽ ലഭിക്കാവുന്ന മഹത്വം കർത്താവിൻറെ സ്നേഹത്തെപ്രതി ഉച്ചിഷ്ടം പോലെ വലിച്ചെറിഞ്ഞ കാഴ്ച. O great...
@vishnupriya6384
@vishnupriya6384 Жыл бұрын
Believer ayirunnu pakshe covid kazhinjappol enta chodyangalude utharam oru mathathinum tharan kazhiyunnilla
@edwin_thomas_c_r
@edwin_thomas_c_r Жыл бұрын
@@vishnupriya6384 me too
@pam4840
@pam4840 Жыл бұрын
@@daffodils65484 more than Bible Geetha gives a practical answer. Muttinmel. ninnal ellam sariaaavum.enna thallu.
@pam4840
@pam4840 Жыл бұрын
@@daffodils65484 kurishu krishi
@prcreations9303
@prcreations9303 Жыл бұрын
​@@vishnupriya6384 ath ningal daivathinekkal praadanyam mathathinu koduthathukondanu.... Matham alla daivamanu vendath
@shajanas8035
@shajanas8035 Жыл бұрын
പഴയ ഒരു interview കാണുന്ന പോലെ ഒരു അന്തരീക്ഷം ❤️
@FrShaijuAugustineK
@FrShaijuAugustineK Жыл бұрын
Bipin Acha!!! Thank you for your “YES” to the Lord ❤
@prcreations9303
@prcreations9303 Жыл бұрын
Sujatha ചേച്ചി അല്ല നിങ്ങളെ പൗരോഹിത്യത്തിലേക്കു വിളിച്ചത്.. കർത്താവാണ്...❤❤
@siginoble3292
@siginoble3292 Жыл бұрын
എന്തു നല്ല പാട്ടാണ് അച്ഛന്റേത്, അച്ഛനെ ഇനിയും ഇനിയും GOD അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
@theresajoseph4057
@theresajoseph4057 Жыл бұрын
Talented singers. God bless you both 🙏🏻 😊. Nice interview 👌 👍
@alwingeo9841
@alwingeo9841 Жыл бұрын
ഇശോ ദൈവം തൊട്ട മക്കൾ 👍 ദൈവത്തോടൊപ്പമുള്ള ജീവിതവും, ദൈവ വിളിയും, ഇതു സാദാരണക്കാർക്കു മനസിലാക്കുവാൻ 60 or 65 വയസു കടേക്കേണ്ടി വരുന്നു. എന്നാൽ പുരോഹിതർകു 15 വയസിൽ ഈ ദൈവതെ അനുഭവിക്കാനും, പിന്തുടരാനും കഴിയുന്നു. മഹാ ഭാഗ്യം ചെന്ന ഈ ബുമിയലെ ജന്മങ്ങൾ 👍
@georgejustin3379
@georgejustin3379 Жыл бұрын
❣️No more words അത്രയ്ക്ക് സൂപ്പർആയിരുന്നു പാട്ടും പാടിയ charactors um
@yesudaslawrence7158
@yesudaslawrence7158 Жыл бұрын
ദൈവത്തിന്റെ വരദാനമാണല്ലോ സംഗീതം ...അച്ചൻ അത് ദൈവത്തിന് തന്നെ സമർപ്പിച്ചു... 🙏
@muhammedashiq4690
@muhammedashiq4690 Жыл бұрын
ഈ ലോഹക്കുള്ളിൽ നിന്നുതന്നെ ഉയരങ്ങളിലെത്താൻ കഴിയട്ടെ...
@Holyfamily71
@Holyfamily71 Жыл бұрын
I appreciate you for support music 🙏 from your community
@angeljoyadackaparayil8096
@angeljoyadackaparayil8096 Жыл бұрын
@venisasi1964
@venisasi1964 Жыл бұрын
ഞാനൊരുപാട് ഇഷ്ടപ്പെട്ട പയ്യനായിരുന്നു .. ഇന്നച്ഛനായി കാണുന്നു ❤
@Barcaaaaaamessiiiiiiiiii
@Barcaaaaaamessiiiiiiiiii Жыл бұрын
പൊന്നൊളിയിൽ കല്ലറ മിന്നുന്നു... 🥹 ആ പാട്ട് പാടിയപ്പോ I can feel the presence of Holyspirit 🙏🏻🙏🏻ജീവിക്കുന്ന ദൈവം.. എന്റെ കർത്താവ് 🙏🏻✝️
@thoppilshiju4196
@thoppilshiju4196 Жыл бұрын
മനസ്സിൽപള്ളിയിലെ അച്ഛൻ എന്ന് പറയുമ്പോൾ ഒരു നന്മ മുഖം ഉണ്ട്, അതൊരു കൃസങ്കിയുടെയുമല്ല, ബിബീനച്ഛനെ പ്പോലെ നിഷ്കളങ്കമായ സേവനവും സ്നേഹവും തുളുമ്പുന്ന ദൈവപുത്രൻ ആണ് ❤
@abhilashmaninalinakshan3273
@abhilashmaninalinakshan3273 Жыл бұрын
അച്ഛനും ഒരു മനുഷ്യൻ അവിടെ ക്രിസംഘി, ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം എന്നില്ല. എല്ലാവരും manushyar. കലയിൽ ജാതിയില്ല മതമില്ല എല്ലാരും sodharathwena വാഴുന്ന മാതൃക സ്ഥാനം. അച്ഛനും, ചന്ദ്നിയും ഇനിയും ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@hh-ms3ub
@hh-ms3ub Жыл бұрын
🙏🙏
@Aiswaryachandran79
@Aiswaryachandran79 Жыл бұрын
Insta കണ്ട് യൂട്യൂബിൽ വന്ന് അച്ഛൻ്റെ പാട്ട് തപ്പിയ ഞാൻ 🥰addicted he voice👌👌♥️
@easycraftcorner6555
@easycraftcorner6555 Жыл бұрын
അച്ഛൻ്റെ കുർബാന കൂടാൻ എന്തൊരു ഫീൽ ആയിരിക്കും💞
@sruthinsubramanian6734
@sruthinsubramanian6734 Жыл бұрын
അച്ഛന്റെ voice ❤❤❤
@ranimol1977
@ranimol1977 Жыл бұрын
അച്ഛൻ അല്ല അച്ചൻ ആണ്
@antonyandrewscubelio3761
@antonyandrewscubelio3761 Жыл бұрын
Dear Father Let the melody of ur voice be in tune with the symphony of priesthood. May God shower u with blessings 🎉🎉🎉🎉 Hats off to Chandini for such a refreshing presentation . ❤❤❤
@Candle-tf2gm
@Candle-tf2gm Жыл бұрын
അദ്ദേഹം അനുഭവിക്കുന്ന സമാധാനവും സന്തോഷവും അദ്ദേഹത്തിന് മാത്രമെ അറിയുണ്ടാവൂ.❤God bless
@bencyjackson3333
@bencyjackson3333 Жыл бұрын
അച്ഛൻ ഗാനത്തിലൂടെ ഒരു ചിത്രം വരച്ച പ്രതീതി പോലെ തോന്നി വളരെ നന്നായിരിക്കുന്നു ആശംസകൾ
@sreekalapk3194
@sreekalapk3194 Жыл бұрын
അച്ചൻ 😊
@Gracek790
@Gracek790 Жыл бұрын
അച്ഛാ..... ഒരു രക്ഷ ഇല്ല .....പോളി....❤❤❤ ഈശോയെ പാടി സ്തുതിക്കാൻ ഇനിയും ഒരുപാട് സാധിക്കട്ടെ ❤❤❤ ചാന്ദിനി ചേച്ചിയും pwoli ❤❤ റോസി ആണ് ഇത് എന്ന് ഇപ്പോഴാണ് അറിഞ്ഞേ ... ❤❤❤
@ranimol1977
@ranimol1977 Жыл бұрын
അച്ചൻ
@babychanjoseph1573
@babychanjoseph1573 Жыл бұрын
she is capable for a good anchor.. with all respect she interviewed Fr., Bibin congrates. and god bless u father
@thomasnellikkattil8071
@thomasnellikkattil8071 Жыл бұрын
അച്ചൻ ദൈവത്തിന്റെ സ്നേഹം സംഗീതമായി ഒഴുകുവാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@nandanacdinesan8269
@nandanacdinesan8269 Жыл бұрын
Insta reel kandu ee video thappi vannavarundo 😻🤍
@nakulanpandarathil2003
@nakulanpandarathil2003 Жыл бұрын
ഓ പാനാത്മാവെ കേട്ടപ്പോൾ എനിക്കും goose bumps വന്നു.. ❤️
@smithlizvoices3945
@smithlizvoices3945 Жыл бұрын
I met this father with my husband and my child Carole at St Joseph church Vadakkekotta. I asked fr Bibin to bless our child because she loves singing.He is such a simple father.
@womensarea4792
@womensarea4792 Жыл бұрын
അച്ഛനെ ഈശോ ഇനിയും അനുഗ്രഹിക്കട്ടെ🙏🙏
@sreekalapk3194
@sreekalapk3194 Жыл бұрын
അച്ചൻ 😊
@ISMAILKR1
@ISMAILKR1 Жыл бұрын
ദൈവ വിളി ഉണ്ടായിലെങ്കിലേ അത്ഭുധമുള്ളൂ അത്രെയും നല്ല voice 👍👍👍👍
@tube1211972
@tube1211972 Жыл бұрын
Super programme..😍 .thanks to manorama...🙏 പ്രോഗ്രാമിൽ പങ്കെടുത്ത ഫാദർക്കും കൂട്ടുകാർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. ..🤲🤲
@hh-ms3ub
@hh-ms3ub Жыл бұрын
Look at his face what a grace and peace ✌️ ❤
@jollythomas9606
@jollythomas9606 Жыл бұрын
നല്ല ഫ്രാങ്ക് ആയി വിശ്വാസപ്രഘോഷണം നടത്തിയ അച്ചന് എല്ലാവിധത്തിക്കും ദൈവാനുഗ്രഹം നേരുന്നു
@santothomas6067
@santothomas6067 Жыл бұрын
Kunna tharam parayathada mayire
@JJARTARMY
@JJARTARMY Жыл бұрын
Achan, keyboardist and anchor 😍🔥
@shahnanaina
@shahnanaina Жыл бұрын
What a voice Fr. Bibin...no words.. really looking forward to hear your voice in an ARR musical. A very good anchor btw
@user-yd3sf3fp1v
@user-yd3sf3fp1v Жыл бұрын
മനോരമയുടെ നല്ലോരു ഈസ്റ്റ്ര്‍ വിരുന്ന്.... രണ്ടുപേരും ദൈവാനുഗ്രഹം ഉള്ള കലാകാരന്മാര്‍ ആണ്. നിങളുടെ രണ്ടുപേരുടെയും സ്വരവും മുഖവും മറക്കാതെതിരിക്കും...കുറച്ചുകൂടി interview ഉണ്ടായിരുന്നെങ്കില്‍ കുറച്ച് പാട്ടും അനുഭവങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞേനെ.....
@rijoarayathinal8890
@rijoarayathinal8890 Жыл бұрын
നല്ല convictions ഉള്ള അച്ചൻ 👍👍
@mathewvb4368
@mathewvb4368 5 ай бұрын
അൾത്താര എന്റെ പാട്ടിന്റെ പ്രാഗൽഭ്യം കാണിക്കാനുള്ള വേദി അല്ല എന്നുള്ള അച്ചന്റെ അഭിപ്രായം ഒത്തിരി ഇഷ്ടപ്പെട്ടു... കാരണം പാട്ട് അറിയാവുന്ന അച്ചൻമാർ ഇങ്ങനെ പറയും എന്ന് തോന്നുനന്നില്ല.... എല്ലാവരും അംഗീ കാരം ആഗ്രഹിക്കുന്നുണ്ട്...അത് നോർമൽ സൈക്കോളജി... പക്ഷെ ഇത് വേറെ ലെവൽ.... 👍👍👍
@jessykochu7679
@jessykochu7679 Жыл бұрын
മനസ്സ് നിറഞ്ഞു അച്ചാ ❤❤❤🙏🙏🙏
@ajitharajan3468
@ajitharajan3468 Жыл бұрын
പൊളിയാണ് അച്ഛാ ഉന്നതങ്ങളിൽ ഇനിയും എത്തട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏🙏🙏
@premalathasaju7597
@premalathasaju7597 Жыл бұрын
Such a beautiful programme.Brought goosebumps and tears.
@thresiammajohn4241
@thresiammajohn4241 Жыл бұрын
ഈസ്റ്റർ ആശംസകൾ..🎼. Dear Father... 🔥🎼🙏🏻🙏🏻🙏🏻
@lachuv4657
@lachuv4657 Жыл бұрын
നല്ല ഒരു മനുഷ്യൻ ദൈവം എന്നും നല്ലത് വരുത്തട്ടെ 🙏
@parvathyg4334
@parvathyg4334 Жыл бұрын
2:21 ithinte short video kande crush adichu 😂oowwff😌❤️athrayum beautiful voice nth cute aanu aa smile 😘nthina chakkare ?😌😘hats..off…FR ❤️✨
@DrMarinPrince
@DrMarinPrince Жыл бұрын
Such a beautiful interview. So good. Simple and transparent
@althafn007
@althafn007 Жыл бұрын
അച്ഛൻ പോളിയാണ്... Such a nice person🥰🥰🥰
@sreekalapk3194
@sreekalapk3194 Жыл бұрын
അച്ചൻ 😊
@sistersaudinurse6847
@sistersaudinurse6847 Жыл бұрын
Showers of Heavenly Blessings Fr Bibin
@vaishnavvaishu1794
@vaishnavvaishu1794 Жыл бұрын
അന്നും ഇന്നും കുളിരിന്റെ പാട്ടിന് ഒരു മാറ്റവും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@joshikunnel5781
@joshikunnel5781 Жыл бұрын
Two wonderfully talented, dignified, mutually respecting, loving personalities - Great indeed
@binummathew161
@binummathew161 Жыл бұрын
ഒരു നാൾ എന്റെ മോനും ഇങ്ങനെ ആകും...... യേശുവേ നന്ദി 🙏🙏🙏
@tincyjos3199
@tincyjos3199 Жыл бұрын
ഒരിക്കലും നമ്മൾ അങ്ങനെ ആഗ്രഹിക്കാതിരിക്കുക. മകന് താല്പര്യമുണ്ടെങ്കിൽ ഇഷ്ടമുണ്ടെങ്കിൽ പോട്ടെ.
@goodk1ng214
@goodk1ng214 Жыл бұрын
ലെ മോൻ: അച്ചൻ പോയാൽ മതി😂
@deepthibinu5974
@deepthibinu5974 Жыл бұрын
അച്ഛനിനി എന്നും ഈശോ ക്കു വേണ്ടി മാത്രം പാടണം
@geetharamanathan7810
@geetharamanathan7810 Жыл бұрын
മനോഹരം..👌👌അച്ഛന് സ്നേഹാശംസകൾ💐💐
@sreekalapk3194
@sreekalapk3194 Жыл бұрын
അച്ചൻ 😊
@bibinbaby6460
@bibinbaby6460 Жыл бұрын
ഇതാണ് അച്ഛൻ ❤❤❤❤
@sreekalapk3194
@sreekalapk3194 Жыл бұрын
അച്ചൻ 😊
@bestoutofwaste6798
@bestoutofwaste6798 Жыл бұрын
Beautiful performance of two stars
@shabeerkochu9072
@shabeerkochu9072 Жыл бұрын
അച്ഛന് പൊളി 🔥😘 മതം മനുഷ്യനെ മനുഷ്യനാകുന്നു.. 😍
@neenaaby
@neenaaby Жыл бұрын
Beautiful voice and talented ..both Achan & Chandhni .. 👍
@minipaul5463
@minipaul5463 Жыл бұрын
സെല്ലുലോയ് സിനിമയിലെ റോസി അല്ലേ ഇത് 👍👍👌👌 സൂപ്പർ sound both of you👍👍 especially father 👌👌😍😍👍👍
@AjithPrasadEdassery
@AjithPrasadEdassery Жыл бұрын
സൂപ്പർ അച്ചൻ! ❤
@teresanelson3281
@teresanelson3281 Жыл бұрын
To become a priest is not an easy task. They need our continuous prayers. Please pray for them
@Holyfamily71
@Holyfamily71 Жыл бұрын
Beautiful voice 💖and fr.bibin has God blessing🙏🕊️. father pray 🙏 & bless 🙌for all the peoples in kerala irrespective of religions 🧚💝.
@antonyjoseph4761
@antonyjoseph4761 Жыл бұрын
No words to say .. Gods grace
@vinodthottakara3929
@vinodthottakara3929 Жыл бұрын
Super❤ Happy Easter.. രണ്ടുപേരും സൂപ്പർ
@ushababu62
@ushababu62 Жыл бұрын
അച്ഛനു എല്ലാവിധ ആശംസകൾളും നേരുന്നു. കലയും സിശ്രുഷയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ ദൈവം സഹായിക്കട്ടെ 🙏🏼🙏🏼❤
@ikrambinibrahim7836
@ikrambinibrahim7836 Жыл бұрын
ഞങ്ങടെ അച്ചൻ..!! ഞങ്ങടെ വാലേപ്പള്ളീലെ (പാദുവാപുരം പള്ളി) അച്ചൻ..!! ❤️‍🔥😍🥰
@archanasusheendran7240
@archanasusheendran7240 Жыл бұрын
Arookutty aano chetta?
@varshanandhan5535
@varshanandhan5535 Жыл бұрын
@@archanasusheendran7240 ss
@user-ph4xx6gi1w
@user-ph4xx6gi1w 10 ай бұрын
Bibin അച്ഛന്റെ ഫോൺ നമ്പർ കിട്ടാൻ മാർഗം ഉണ്ടോ
@Mindblowing-00772
@Mindblowing-00772 10 ай бұрын
​@@user-ph4xx6gi1w8590194666
@jameelatc7712
@jameelatc7712 Жыл бұрын
ഓരോരുത്തരും അവരുടെ അഭീഷ്ടത്തിനനുസരിച്ച് ജീവിത പാത കണ്ടെത്തുന്നതിൽ ഒരു തെറ്റുമില്ല. ഒരു ഗായകൻ എന്നും ഗായകൻ തന്നെ.
@beyankajohn3139
@beyankajohn3139 Жыл бұрын
Jesus is awesome. Proud of you father. May the all mighty God protect you from all evil and make you a powerful instrument to lead others unto him.
@samsue2600
@samsue2600 Жыл бұрын
Jesus was an awesome bastard.
@maryjose4311
@maryjose4311 Жыл бұрын
ഞങ്ങൾക്ക് നല്ലൊരു പാട്ടുകാരൻ അച്ഛനെ ദൈവം തന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ranimol1977
@ranimol1977 Жыл бұрын
അച്ചൻ
@rinypriya
@rinypriya Жыл бұрын
Achanu oru retreat with only devotional songs cheyamo? Achante all songs but particularly devotional songs has a strong spiritual power which can take the listener close to god.... may God continue to bless you....
@kiddogamerz1877
@kiddogamerz1877 Жыл бұрын
Melted with voice ❤️❤️❤️❤️❤️
@truthwillsetyoufree2117
@truthwillsetyoufree2117 Жыл бұрын
അച്ചൻ സൂപ്പർ … Anchor is also very mature and respectful.. സമയം പോയതറിഞ്ഞില്ല ..God bless you both..
@parinchiyappanthomas9807
@parinchiyappanthomas9807 Жыл бұрын
Great interview, Bibin Aacha! Divine grace and blessings always with your voice using for Praising the Lord is next to divinity.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Bipin-Anpe
13:04
Binu Joseph
Рет қаралды 294 М.
Episode 102 | Panam Tharum Padam | On the floor Nikhil John Attukaran
51:05
Mazhavil Manorama
Рет қаралды 145 М.
Josco Indian Voice Season 2   Lekshmi and Bipin 16 01 2013
11:58