വേറെ ഒരു unboxing നു വേണ്ടി യും മലയാളികൾ ഇത്ര കാത്തിരുന്നു കാണില്ല, waiting for Gopan swamis Kallara ( samadhi) unboxing
@ShanaFathima-zw3nx10 сағат бұрын
😂
@Cheerfulvibes.10 сағат бұрын
😂😂😂😂
@shestechandtalk231210 сағат бұрын
😂😂ഡേയ് 😂😜
@Raimarainmedia10 сағат бұрын
😂😂
@akhilavarghese280710 сағат бұрын
Uyyoo🤣
@vijayakumargopalakrishnapi8399 сағат бұрын
"ആദ്യം മുതൽ പറഞ്ഞില്ല എങ്കിൽ തെറ്റും "ആ പറഞ്ഞത് കേട്ടോ 🙏🏽
@Happywithmesoorya8 сағат бұрын
എത്ര മറച്ചു പിടിച്ചാലും സത്യം മറ മാറ്റി പുറത്തു വരും
@arunyasaran56688 сағат бұрын
😂
@Priyankasarang85928 сағат бұрын
Yes@@Happywithmesoorya
@hariharakumard43278 сағат бұрын
@@Happywithmesoorya >>>> അമ്മച്ചിയേം കൂടെ സമാധിയാക്കും മുമ്പേ സത്യം തെളിഞ്ഞാൽ ?
@RainusTipsVlogs7 сағат бұрын
🤣ഞാനും ശ്രദ്ധിച്ചു അത്
@junaidk11547 сағат бұрын
പണ്ട് ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോ ടീച്ചറെ ആദ്യം മുതൽ പറയട്ടെ.. എന്ന് പറയുന്ന... പഠിപ്പിസ്റ്റ് ടീമിനെ ഓർമ്മവന്നു.....😂😂
@Sophia-lf9sc6 сағат бұрын
😄😄😄ഞാൻ എന്നേ തന്നെ ഓർത്ത്
@twistit14405 сағат бұрын
😂😂
@jaseenasulfi91532 сағат бұрын
പദ്യം ചൊല്ലിക്കുമ്പോഴായിരുന്നു prathyakichum😂
@junaidk1154Сағат бұрын
@@Sophia-lf9sc 😂😂
@MuhsiSidhiKashfiya10 сағат бұрын
ശിവ ശിവാ പഠിച്ചത് തെറ്റിക്കല്ലേ😂😂😂 ആദ്യം മുതല് പറഞ്ഞാലും തെറ്റും..😂😂😂
@Geetz6710 сағат бұрын
😂
@aswathyanand10 сағат бұрын
😂😂😂
@Rekha-w5j7o10 сағат бұрын
😜😜😆😆😁😂😂😆😜😜
@AkhilaAjith-dn8yw10 сағат бұрын
😃😃
@reenareena54949 сағат бұрын
😂😂😂😂
@vipinevm43608 сағат бұрын
ഗോപൻ സ്വാമി ബോച്ചേ നെ രക്ഷിച്ചു, ജയ് ഗോപൻ സ്വാമി 😂
@talesofpassion_ayesha90915 сағат бұрын
😂😂😂
@sunithar39935 сағат бұрын
😂😂😂
@ameennavas71564 сағат бұрын
😂
@KittyAj-r5r3 сағат бұрын
💯
@abinvarghese1162Сағат бұрын
ബോച്ചേ സ്റ്റേഡിയം ഡാൻസ് pgm നെ രക്ഷിച്ചു
@RiyasRiyu-rt5ko10 сағат бұрын
പുന്നാര അമ്മേ നിങ്ങൾ ഇപ്പോൾ ആ മക്കൾക്ക് വേണ്ടി സംസാരിക്കുന്നു ഇങ്ങനെ പോയാൽ ആരും അറിയാതെ നിങ്ങളുടെ സമാധി മക്കൾ നടത്തും ജാഗ്രത വേണം 🥹.
@prakashkrishna14909 сағат бұрын
😂
@t_hd_o_n9 сағат бұрын
അൽഫാഹം വെന്തില്ലാഹ് 😂
@Reshmi098 сағат бұрын
😀😀
@AleenaShaji-n9w8 сағат бұрын
അധികം താമസിക്കാതെ അടുത്ത അലക്കുകല്ലും മക്കള് പണിയും അത് ഈ അമ്മച്ചിക്കുള്ളതാ 😂
@saheernk15178 сағат бұрын
@@t_hd_o_n നിന്റെ അമ്മയുടെ പൂറ് അടിച്ചു വെന്തു
@ManuKrishna-j4g10 сағат бұрын
അച്ഛനെ തല്ലികൊന്നിട്ട് അലക്കു കല്ല് പണിതു വെച്ചേക്കുന്നു 🤣🤣🤣
@varietyvibesworldvlog153510 сағат бұрын
😂😂😂😂
@zainabmujeeb918210 сағат бұрын
😂😂 അത് അടിപൊളി😄😄😄
@Rekha-w5j7o10 сағат бұрын
😜😜😆😆😆😁😁😂😂😂😁🤣🤣🤣
@gminie548510 сағат бұрын
😂😂😂😂😂
@vayasanvlog935710 сағат бұрын
100%
@minztimepass13756 сағат бұрын
എന്നാലും ഇത്രയും സന്തോഷത്തോടെ ഭർത്താവിൻറെ മരണത്തെ കുറിച്ച് പറയുന്നത് ആദ്യമായാണ് കാണുന്നത്😂
@Sophia-lf9sc6 сағат бұрын
ഛെ... മരിച്ചെന്നു പറയാതെ.. സമാധി... അങ്ങനെ പറ 😄
@diyasworld3509Сағат бұрын
Ini avark bharthaavum dhaivam aayi kazhinju athaa ithra santhosham 😂
@nationalglasshouse946344 минут бұрын
@Sophia-lf9sc 😂😆
@Orthodrsbr21 минут бұрын
ഡാ ദൈബം ആട
@Anil-c9s9 сағат бұрын
കഷായം ഗ്രീഷ്മയും ഇങ്ങനെ ഒക്കെ തന്നെയല്ലേ പറഞ്ഞത്..😂
@pjm19652 сағат бұрын
Sathyam
@AmanAman-w4l2 сағат бұрын
😂😂😂
@dancingdoll596Сағат бұрын
Sathyam😅
@axiomservice9 сағат бұрын
ചിരിക്കണം 😀 എന്നുള്ളവർ ഈ അമ്മയുടെ വിവരണം കേട്ടാൽ മതി... 😀😀😀😀
@priyaa15139 сағат бұрын
Actlng super.
@shareefak3969 сағат бұрын
sathyam
@Mrgfamilyinkuwait8 сағат бұрын
ഈ അമ്മയെ ഒന്ന് കസ്റ്റഡിയിൽ എടുത്തു കൊസ്റ്റിയൻ ചെയ്‌താൽ സത്യം പുറത്ത് വരും... ഈ അമ്മ പറയുന്നതിൽ ഒരുപാട് നുണയുണ്ട് 👌 മക്കളെ രക്ഷിക്കാൻ അമ്മ പെടാപ്പാട് പെടുന്നുണ്ട് 😂
@Happywithmesoorya8 сағат бұрын
ശിവ ശിവ..... പരമ ശിവൻ പോലും അത്ഭുതപ്പെട്ടു കാണും ഇതൊക്കെ കേട്ടിട്ട്
ഇത് നമ്മളെ കേൾപ്പിക്കുന്ന റിപ്പോർട്ടർമാർക്കല്ലേ നട്ടപിരാന്ത്. അവർക്കു റേറ്റിംഗ്.
@sayedhussain28777 сағат бұрын
😂😂😂
@adhinadhinvava-ef3vj6 сағат бұрын
ഇത് കേട്ടു കേട്ടു തല ഭ്രാന്ത് വരുന്നു 😂😂😂
@hadimonhadimon86006 сағат бұрын
അമ്മയുടെ ഓ.. വിളിയും നോട്ടവും ഒക്കെ കാണുമ്പോ എനിക്ക് പേടിയായിരുന്നു. പക്ഷേ ഇങ്ങനെ ഇരുന്നു പറയുന്നത് കേൾക്കാൻ രസാ. സിനിമേലോക്കെ ചാൻസുണ്ട്
@jyothisdthampy24410 сағат бұрын
ഇനി തുറന്നു നോക്കുമ്പോ ഉടലോടെ സ്വർഗത്തിൽ പോയി കാണുമോ എന്തോ 😂
@karthiayanim297010 сағат бұрын
സാധ്യത
@shahbin123m59 сағат бұрын
Mikkavarum swargathil poyi thappendi varum
@thefanofhighflyers51736 сағат бұрын
@@jyothisdthampy244 ബ്രഹ്മത്തിൽ അലിഞ്ഞു കാണും
@jollythomas37975 сағат бұрын
Avar angane parayum
@v4travel7259 сағат бұрын
കിളി പോയി ഇരിക്കണ ടീമാണ് വിട്ടിൽ ഉള്ള.എല്ലാവരും.... ഓടിക്കോ സമാധി ആവണ്ട എങ്കിൽ 😂😂
@arifapa96328 сағат бұрын
😂😂😂😂
@Priyankasarang85928 сағат бұрын
😂😂😂sathyam
@Blj7917 сағат бұрын
Mokavarum reporters ellam samadhiyakan 🤔🤔🙆🤭
@abhiwedsmahifansgroup86556 сағат бұрын
മാനസിക പ്രോബ്ലം ഉള്ളത് പോലെ ഫാമിലി 😮
@ameennavas71564 сағат бұрын
😂
@WestWindYouTube8 сағат бұрын
ഹിന്ദു ആ ചരം എന്നു പറഞ്ഞു ഇതുപോലെയുള്ള കാര്യം അംഗികരിക്കാൻ പറ്റില്ല തുറന്ന് പരിശോധിക്കണം. അതിന് പോലീസ് ഒരു മടിയും വിജാരിക്കണ്ട ... സമാധി ആയാൽ ആ വിവരം എല്ലാവരെയും അറിച്ചു വേണം ചെയ്യാൻ ഇത് ദുരുഹമാണ്. ഞാൻ ഹിന്ദു ആണ് ഇതിന് സപ്പോട്ട് ചെയ്യില്ല.
@Orthodrsbr21 минут бұрын
പറ്റില്ലേൽ പാകിസ്ഥാൻ പൊക്കോ 🙄🙄🙄
@BraveVoice-rs5bx10 сағат бұрын
തിരക്കഥ ദുർബലം. .ഒട്ടും നിലവാരമില്ല 😂 അടുത്തുള്ള സ്റ്റേഷനിൽ കൊണ്ടുപോയി , ഒന്നു ഇരുത്തി ചോദിച്ചാൽ മതി. . അമ്മച്ചി നടന്നതും നടത്തിയതും കൃത്യ മായി പറയും. .
@arathysuresh712610 сағат бұрын
ആദ്യം പറഞ്ഞാൽ തെറ്റും 🙄🙄🙃😉 പിന്നീട് ആദ്യം പറഞ്ഞത് മറന്നുപോകും
@Gouri-c3u6 сағат бұрын
😂
@Mrgfamilyinkuwait9 сағат бұрын
രതീഷേ... ഇന്റർവ്യൂ എടുത്തിട്ട് പെട്ടെന്ന് വായോ... അല്ലെങ്കിൽ അവര് സമാധി ചെയ്യുമേ 😁😅
@ansafanu22172 сағат бұрын
😂😂
@daffodils51549 сағат бұрын
ആ ദിവസത്തെ കാര്യം മാത്രെമേ ഞാൻ കാണാതെ പഠിച്ചിട്ടുള്ളു 😁😁 അല്ലേൽ തെറ്റും അവിടെ തന്നെ ഒരു പന്തികേട്
@navasnavu90989 сағат бұрын
പുതിയതരം അലക്കു കല്ല് കേരളത്തിൽ ഇറങ്ങിയിട്ടുണ്ട് സമാധി കല്ല്🤪🤪🤪🤪🤪🤪
കാണാപാഠം പഠിച്ചു വെച്ചിരിക്കുന്ന കാര്യം ആദ്യം മുതൽ പറഞ്ഞില്ലെങ്കിൽ തെറ്റും. ഇത്രയും ശക്തി ഉള്ള സ്വാമി ആശുപത്രിയിൽ പോയെന്നോ.
@gowthamtalks1438 сағат бұрын
നരബലിക്കു ശേഷം ഞങ്ങൾ നടത്തുന്ന അടുത്ത നാടകം.... സമാധി
@lijirajesh17856 сағат бұрын
😝😝😝
@adhinadhinvava-ef3vj6 сағат бұрын
@@gowthamtalks143 😂😂😂
@shaibymathew3975 сағат бұрын
😂😂
@Nesi-KN9 сағат бұрын
0:31 ആദ്യം മുതൽ തുടങ്ങിയാൽ തെറ്റും 😂😂 സത്യം പറഞ്ഞാൽ തെറ്റില്ല അമ്മച്ചി... പഠിപ്പിച്ചു പറയുകയാ ഗൊച്ചു ഗള്ളി...😂😂
@Yoonuskvt9 сағат бұрын
തൊട്ടടുത് ഒരു അലക്ക് കല്ല് കൂടി പണിയാൻ സമയമായിക്കൊണ്ടിരിക്കുന്നു 😅
@SikhaRavindran9 сағат бұрын
😀😀😀😀😀
@mohamedhaneefahaneefa7 сағат бұрын
ഒന്നും തോന്നരുത് അടുത്തെങ്ങാനും തിരോ.. നെറ്റ് ന് പൈസ കൂടുതലാ.. അതോണ്ടാ please..... 😂😂😂😂
@FathimaFathima-q1p6 сағат бұрын
😂😂
@iqbalsing32676 сағат бұрын
ദ്റുതി കൂട്ടാതിരിക്കൂ...വൽസേ...ശാന്തമായി കേൾകൂ...
@shameeramoltp89145 сағат бұрын
Samadikku sesam njan wifi. Vechu
@shameeramoltp89145 сағат бұрын
Samadikku sesam njan wifi. Vechu
@ajuakhi10 сағат бұрын
വിവരം ഇല്ലായ്മ അന്തസ്സായി കൊണ്ടു നടക്കുന്ന കൊറേ ആൾക്കാർ ഉണ്ട് ഇപ്പോള്‍ കേരളത്തില്‍ 😂😂
@abhiwedsmahifansgroup86556 сағат бұрын
ശുഭനന്ധ ആശ്രമത്തിലെ വിശ്വാസികൾ eg
@ItsmeSelenophile6 сағат бұрын
പോലീസുകാരും മീഡിയക്കാരും തിരിച്ചും മറിച്ചും ചോദിക്കും... ആദ്യം മുതലേ പറയണം ഇല്ലേൽ തെറ്റും 🚶🏻♀️
@surabhi86947 сағат бұрын
അമ്മച്ചി, ഇപ്പൊ ഇത് നിയമത്തിന്റെ വഴിക്ക് പോയാല്‍ ചിലപ്പോ നാളെ അമ്മച്ചീടെ എങ്കിലും സമാധി ഒഴിവാക്കാം...
@babythomas94210 сағат бұрын
സത്യം നിയമത്തിലൂടെയേ കണ്ടെത്താൻ പറ്റൂ എന്നോർക്കുക 🙏ജനങൾക്ക് സത്യം അറിയാനുള്ള അവകാശം ഉണ്ട്, അതിൽ ജാതി, മത ചിന്ത പാടില്ലെന്നോർക്കുക 🙏🙏🙏
@user-vo7mx9bu4k8 сағат бұрын
Le Makan - Achan Samadhiaayi Le Amma - Samadhanam Aayi
@Blj7917 сағат бұрын
😅😅😅😅
@kanakammajoseph99216 сағат бұрын
😂
@Raimarainmedia10 сағат бұрын
അച്ഛൻ നടക്കട്ടെന്ന് വെച്ച് ചികിൽസിച്ചു 😂.എന്നിട്ട് നടന്നു പോയിട്ട് സമാധി ഇരുന്നു. ചികിത്സ കൊണ്ട് അത്രയെങ്കിലും സാധിച്ചില്ലേ. ഇതിലും വലിയ ഭാഗ്യം വേറെ എന്തുണ്ട് 😂
@kanakammajoseph99216 сағат бұрын
😂
@WhiteTail_Music_Company8 сағат бұрын
ഭാര്യയും 2 മക്കളും ഉള്ള സന്യാസി!! 😅
@singerbeats82368 сағат бұрын
സ്നേഹനിധിയാണ് ആ reporter പയ്യൻ
@georgejoseph430310 сағат бұрын
ഇത്ര വലിയൊരു സ്വാമിയേ ഇതുവരെ ലോകം അറിയാതെ പോയല്ലോ . കഷ്ടം . ഗോപൻ സ്വാമിയുടെ സമാധിദിനം ഇനി എല്ലാവർഷവും രാജ്യവ്യാപകമായി അവധിയായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണം .
@Geetz6710 сағат бұрын
😂
@mohamedaydinmohamedismail36582 сағат бұрын
😂
@RajeevanUdhayam-d2d9 сағат бұрын
ഇത്രയും വിശ്വാസിയായ ഈ സ്വാമിക്ക് ആശുപത്രിയിലെന്താ കാര്യം?😂
@aminass16119 сағат бұрын
"ആദ്യം തൊട്ട് തുടങ്ങിയാൽ തെറ്റും... " അതിലുണ്ട് ellaam🤣 തുടക്കം തന്നെ പാളി.. സത്യം ആണെങ്കിൽ എങ്ങനെയാണു ഓരോ തവണയും തെറ്റുന്നത്.. കള്ളങ്ങൾ അല്ലെ ഓർത്തു ഓർത്ത് എടുത്ത് പറയുമ്പോൾ ഓരോ തവണയും അങ്ങോട്ടും ഇങ്ങോട്ടും തെറ്റി പോകുന്നത്. പോലീസ് ചോദിക്കേണ്ട പോലെ ചോദിച്ചാൽ തത്ത പറയും പോലെ parayum
@parothottavadi7 сағат бұрын
അപ്പോ എക ദൃക്സാക്ഷി പറമ്പിൽ ഉണ്ടായിരുന്ന പശു ആണ്. അതിനെ ചോദ്യം ചെയ്താൽ തീരുന്ന പ്രശ്‌നമേയുള്ളൂ😂..അല്ലാതെ നമ്മുടെ നിയമവ്യവസ്ഥ ഇനി ഈ സ്വാമി ഉയിർത്തെഴുന്നേറ്റു വന്ന് അയാളുടെ സമ്മതം കൂടി എടുത്തിട്ടെ ഇത് പൊളിക്കാൻ അനുവാദം കൊടുക്കുള്ളൂ🙄
@LuvlySophiee6 сағат бұрын
😂
@hariharakumard43279 сағат бұрын
സ്വാമിനിയുടെ സമാധിയ്ക്ക് അധിക താമസമില്ല.😂
@nasarnasar75688 сағат бұрын
സിനിമകളിൽ പോലും വെല്ലുന്ന തിരകഥ
@Vijayan-nf9ig10 сағат бұрын
ഇങ്ങനെയായാൽ കേരളത്തിൽ ഭാവിയിൽ കുറേ സമാധി കൾ ഉണ്ടാകാം
@Geetz6710 сағат бұрын
😂
@ratheeshkumar465810 сағат бұрын
നെയ്യാറ്റിൻകര ഗോപൻ ( ലാലേട്ടൻ )...😅
@AleenaShaji-n9w8 сағат бұрын
ഒരു മരണവാർത്ത കേക്കുമ്പോ ചിരിക്കുന്നത് ശരിയല്ലെന്ന് അറിയാം പിന്നെയാ ആലോചിച്ചേ ഇത് മരണമല്ലല്ലോ സമാധിയല്ലേ 😂
@krishnakumarkrishnan90277 сағат бұрын
ഭാവിയിലെ പിഎസ് സി ചോദ്യം. കേരളത്തിൽ സമാധി വിപ്ലവത്തിന്റെ പിതാവ് ആര്?
@rekhamadhu4929 сағат бұрын
ഇവരുടെ സംസാരം കേട്ടാൽ അറിയാം എല്ലാ കള്ളത്തരം ആണന്
@vandanaasvlog66298 сағат бұрын
❤️❤️ഹണി റോസ് ഇതിൽ ഇടപെട്ട് mukhya മന്ത്രിക്കു കേസ് കൊടുത്തിരുന്നെങ്കിൽ ഇന്നലെ തന്നെ കല്ലറ പൊളിക്കാൻ ഉത്തരവ് ഇറക്കിയേനെ... എല്ലാവരും ഹണി റോസിനോട് ഈ കാര്യം റിക്വസ്റ്റ് ചെയുക 🙏🙏🙏🙏🙏🙏🙏
@safafathima43808 сағат бұрын
😂😂
@sreekala76908 сағат бұрын
🎉🎉🎉🎉
@anjuthomas99638 сағат бұрын
ഇവർ മക്കളെ അനുകൂലിച്ചാൽ ഇവരെ മക്കൾ ഉടനെ സമാധി ആക്കും 😅
@axiomservice9 сағат бұрын
ഭക്തി മൂത്തു മനോരോഗികൾ ആയി എല്ലാവരും 🙏
@marymargaret23719 сағат бұрын
ഇ സമാധി പോസ്റ്റർ ഇപ്പോൾ എവിടെ ചെയ്തു. നേരത്തെ ചെയ്തത് ആണെങ്കിൽ എന്തേയ് ഹിന്ദു സംഘടനകളെ അറിയിച്ചില്ല. അറിവുള്ള എല്ലാ ഹിന്ദു സ്വാമിമാരും പറയുന്നു ഇതു നടക്കുമ്പോൾ അറിയിക്കേണ്ടവരെ അറിയിച്ചിട്ടാണ് ചടങ്ങ് നടത്തുന്നതെന്നു, ഇതിപ്പോൾ രഹസ്യം ആയിട്ട് 🙏
@sunshinews-018 сағат бұрын
അതെ 💯ഈ ഡ്യൂപ്ലിക്കേറ്റ്സ് പറയുന്ന കേട്ട് കൂടെ തുള്ളുന്ന എല്ലാ സംഘടനകളും പഠിച്ചോളും. ശരിയ്ക്കും സമൂഹത്തോട് ആത്മാർഥത ഉണ്ടെങ്കില് ഇവന്മാർക്ക് കൊള്ളാവുന്ന ഹിന്ദു ആചാര്യൻമാരാരോട് അഭിപ്രായം ചോദിച്ചിട്ട് കൂടെ പോരേ ഈ ഷോ.
@marymargaret23718 сағат бұрын
@sunshinews-01 ys
@mohammedzahid51915 сағат бұрын
ഓരോ ദിവസവും വ്യത്യസ്തമായ കഥകൾ 😮
@Dr.അണ്ടികണ്ണൻ10 сағат бұрын
Ammachi ningal karanam aanu kudumbam um kuttikalum nashichu poyathu
@shajiputhukkadan797410 сағат бұрын
ഇവർക്ക് മാനസിക രോഗമുണന്നാണ് തോന്നുന്നത്
@sayu74057 сағат бұрын
4 ദോശ 3 ആയി പിന്നെ 2 ആയി അവസാനം സാമി തന്നെ ഇല്ലാതായി 😮😮😮
@vasanthakumari10707 сағат бұрын
😂
@sadathkk83099 сағат бұрын
അമ്മയും മോനും ചേർന്ന് സമാധി ആക്കിയതാണ് അച്ഛന് സമാധിയാക്കിയ പോലെ അമ്മയെയും ഇതുപോലെ സമാധി ആക്കരുത് അതുകൊണ്ട് സത്യം തുറന്നു പറയുക
@GeeveeJacob10 сағат бұрын
Which century we are living 🤔
@gls750310 сағат бұрын
🤣🤣
@priyaavinash38169 сағат бұрын
Whole world is moving forward and we are moving backwards 😭😭😭😭😭😭😭
@shahbin123m59 сағат бұрын
😂😅
@amalooose10978 сағат бұрын
@@priyaavinash3816 Sad truth 😢
@sujithjith2610 сағат бұрын
എന്റെ ശിവനേ 🙄🙄🙄
@silpae567556 минут бұрын
ആ കല്ലറയിൽ ചാടി 'സതി' കൂടെ തിരിച്ചു കൊണ്ട് വാ അപ്പൊ സൂപ്പർ ആവും 🙌🏻🙌🏻
@RenjithRs-vu5jv8 сағат бұрын
"അദ്യം മുതൽ തുടങ്ങിയാൽ തെറ്റും "😄😄😄
@mohammedzahid51915 сағат бұрын
മരണശേഷം ഇതുപോലെ സന്തോഷം ആയിട്ട് ഇരിക്കുന്ന ഭാര്യ 😅😅😅
@Abcd-w7w9h8 сағат бұрын
സത്യം വെളിച്ചത്ത് വരുന്നതല്ലേ അമ്മേ നല്ലത്.... മക്കളുടെ സ്വാഭാവം വെച്ച് അതിനു അടുത്തൊയി ഇനിയൊരു സമാധി കൂടി പണിയാൻ വല്ല്യ താമസമൊന്നുമുണ്ടാവില്ല... 😃
@sureshkalyany8 сағат бұрын
ദൈവത്തെ പൂജിച്ചു. പക്ഷെ രോഗം വരുമ്പോ ആശുപത്രിയിൽ പോകും 😂😂😂😂
@RajeevanUdhayam-d2d9 сағат бұрын
പ്രായമേറി വരുകയാണ് -😂 എനിക്ക് സമാധിയാവണ്ടാന്ന് മക്കളോടൊന്ന് പറ -😂:
@sheenaabraham63198 сағат бұрын
അമ്മച്ചി ചിരിപ്പിച് കൊല്ലും 😂😂😂
@JasnaJasna-g7n10 сағат бұрын
തല്ലികൊന്ന് സ്ലാബ് ഇട്ടു വാർത്ത് കൂടുതൽ ഡെക്കാറേഷൻ ഒന്നും വേണ്ട തള്ളേ 😆
തമിഴ്‌നാട്ടിൽ തലൈക്കൂത്തു എന്നൊരു പരിപാടി നടത്താറുണ്ട്.. അവിടെ നാട്ടുകാരുടെ അറിവോടും സഹകരണത്തോടും കൂടെയാണ് കിടപ്പിലായ പ്രായമുള്ളവരെ നേരത്തേ പറഞ്ഞയക്കുന്നത്.. ഉത്തരേന്ധ്യയിലും ഇതുപോലെ നടക്കാറുണ്ട്.. കേരളക്കാർക്ക് ഇത്തരം ആചാരങ്ങൾ പരിചയമില്ലാത്തതു കൊണ്ടാണ്.. ഒരു നാലഞ്ചു അലക്കുകല്ലുകൾ കൂടി പണിതാൽ പിന്നെ ഇതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകും..
@PonnuPonnus-mp9zj9 сағат бұрын
ഇനി അമ്മയുടെ കഥ വിവരണം കഥയുടെ ഉള്ളടക്കം 🤣കെട്ടിയവനെ കൊന്നു അലക്കുകല്ല് പണിയാം 😂😂😂
@Sooryakiranam-h5u10 сағат бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്..😅😅😅😅
@ഗ്രഹവൈദ്യംСағат бұрын
കല്യാണം കഴിച്ച നാൾ മുതൽ സ്വാമി പിന്നെ മൂന്നു കുട്ടികളും പാവം സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ല ആ അമ്മയ്ക്ക് ഒരു പ്രയാസവും ഇല്ല നല്ല ശുദ്ധ ഗെതിക്കാരി ആയ അമ്മ നമോവാകം😮
@sreeharismith213810 сағат бұрын
നല്ല കഥ😂😂😂😂😂😂😂😂
@babubabzzz56237 сағат бұрын
എല്ലാം ശിവമയം ✌️✌️
@Venugopol-b2t7 сағат бұрын
അമ്മച്ചി and മക്കൾ നല്ല teams. 👍👍അന്ധ വിശ്വാസം
@MilanReji-u4l10 сағат бұрын
Ith eppozha onn thurakunnee entha athinulil enn ariyan aakamsha
@saranyamanoj90947 сағат бұрын
റിപ്പോർട്ടേറെ സമ്മതിക്കണം, ഇത് കേട്ടിട്ട് ചിരിക്കാതിരിക്കാൻ
@saleeshkumar29419 минут бұрын
ഇന്ത്യൻ ഭരണഘടന അനുസരിച്ചു ഒരു സ്ത്രീ അല്ലങ്കിൽ സ്ത്രീകൾ വ്രതം നോയമ്പ് എന്നിവ എടുത്തു കഴിയുന്ന മുറി ചവിട്ടി തുറക്കാനോ തകർക്കാനോ പാടില്ല പക്ഷെ വനിത പോലീസിന്റെ സഹായത്താൽ അവരെ പുറത്തെത്തിച്ചു നടപടികൾ എടുക്കാം. ഈ കാര്യം പുരുഷൻമാർക്ക് ബാധകമല്ല.
@AlacartestoriesСағат бұрын
കാണാതെ പഠിച്ച് പറയുന്നത് പോലെ ഇല്ലേ 👍
@Mr3319706 сағат бұрын
ഇതുപോലെ സമാധി വിവരിക്കാൻ കേരളത്തിൽ അമ്മച്ചിയെ കഴിഞ്ഞേ ഉള്ളൂ ശിവ ശിവ...
@joeljohns76258 сағат бұрын
2:33 തുണ്ട് ഉണ്ട് 😂
@MN-vz4kk6 сағат бұрын
സമാധി അമ്മച്ചി❤
@Yaseen_M_Yahiya8 сағат бұрын
ശിവ ശിവ .. തെറ്റിക്കല്ലെ ചെറുക്കാ
@Reshmi098 сағат бұрын
ഇവർ എന്തൊക്കെയാണ് പറയുന്നത് ഒരു പിടിയുo കിട്ടുന്നില്ലല്ലൊ😂😂
@ReshmaJS-p4n5 сағат бұрын
റോഡ് സുരക്ഷാ പദ്ധതി യാതൊരു ഫലവും ഇല്ലാതെ ജനങളുടെ ജീവനും സ്വത്തും പ്രതിദിനം കവർന്നെടുക്കുന്നു. മോട്ടോർ വകുപ്പിൽ ഉദ്യോഗസ്തരില്ല റോഡിൽ പരിശോധന ഇല്ല. ജീവന് യാതൊരു വിലയുമില്ല. ഗൗരവം ഉള്ള വിഷയമാണ്. 🙏🏻😭
@Manikandan_19669 сағат бұрын
This is a lady who lost their husband and sons who lost their father. Still how happy they r. 😂😂😂😂😂😂
@rishadummerrishad17787 сағат бұрын
സമാധി ആവാൻ പോയ ആൾ മരുന്ന് കഴിച്ച് ഈ വക ടീമുകൾ അന്തമായ് വിശ്വാസം തലയിൽ കേറി ആരോ പണ്ട് എഴുതി വച്ച വെറും ഒരു കഥയെ ഇവർ എന്തെല്ലാം കാട്ടി കുട്ടുന്നു ഇത് നിർത്തൽ ആക്കണം
@aminaa55848 сағат бұрын
നല്ല happy യാണല്ലോ. Justify ചെയ്യുന്നു.
@Sophia-lf9sc6 сағат бұрын
അമ്മച്ചി ഇനിയെങ്കിലും സത്യം പറഞ്ഞാൽ നിങ്ങൾക്ക് രക്ഷപെടാം... ഇല്ലെങ്കിൽ താമസിയാതെ നിങ്ങളും സമാധി ആകും...
@meenubalachandran75397 сағат бұрын
ആദ്യമായിട്ടായിരിക്കും ഒരു മരണ വാർത്ത കേട്ട് എല്ലാവരും ചിരിക്കുന്നത്ത്
@francisshinilgeorge84497 сағат бұрын
Unboxing gopan സ്വാമി വെയ്റ്റിംഗ് 😂😂😂
@meenakshiriju32229 сағат бұрын
സ്വാമി സ്വന്തം പുണ്ണ് ശെരി ആക്കിയിട്ടില്ല 😂😂
@Parvathy6583 сағат бұрын
ശിവനെ വെറുതെവിട് അമ്മച്ചി അല്ലെങ്കിൽ പുള്ളി പെട്ടന്ന് നിങ്ങളെ സമാധി ആക്കും
@muhammedrafimuhammedrafi-x2k10 сағат бұрын
ഇന്നലെ അച്ഛനോട് നമുക്ക് ഒരു സമാധി പണിതലോ. ..ലെ അച്ഛൻ -- പ്പെ. 😂😂😂
@Vpr22557 сағат бұрын
ചിലപ്പോൾ വയ്യാതെ മരിച്ചു, ആൾ ദൈവം ആകാൻ നോക്കിയ ആവും എല്ലാരും അരി അണ്ണൻ മാർ ആണ് 🌾🌾🌾🌾🌾
@AjmalkpAjmal-j1m8 сағат бұрын
5 42 നിങ്ങൾ ഹണിമൂൺ പോയതൊക്കെ എന്തിനാ പറയുന്നേ ഇവിടെ ... ജയിലിൽ പോകാൻ ഉള്ള പേടി മുഖത്ത് നല്ലോണം ഉണ്ട്
@arabhipradeep10 сағат бұрын
Food vlogging😂
@varietyvibesworldvlog153510 сағат бұрын
😂😂
@Deven-ser9 сағат бұрын
😂
@PonnuPonnus-mp9zj9 сағат бұрын
മരുത്തുവാ മലയിൽ ഒളിവിൽ പോയതാണ് ആ 7 പേരെ വെട്ടിയിട്ടു 😂😂😂
@Indianmum368 сағат бұрын
😮
@lillydass58776 сағат бұрын
🙏 🇮🇳 🙏 ഹിന്ദു വിശ്വാസങ്ങൾ ഇന്ത്യൻ നിയമത്തിന് മുകളിലല്ല..! ഇനിമേലിൽ എല്ലാ പ്രായമായ ആളുകളെയും സമാധിയുടെ പേരിൽ മറവ് ചെയ്താൽ മതിയല്ലെ..?!
@subaircp578234 минут бұрын
ഭർത്താവ് രണ്ടു ദിനം മുമ്പ് മരിച്ച സ്ത്രീയാണ്. ചിരിച്ചുകാര്യങ്ങൾ വിശദീകരിക്കുന്നത് 😂😂
@diyadiya77589 сағат бұрын
കുറെ കഥകൾ കേട്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യം തന്നെ 😂
@philipthomas97779 сағат бұрын
സ്വാമിയേ ചിരിക്കാൻ വയ്യേ 😂😂😂
@bibinnarayanan21033 сағат бұрын
സമാധി ആയത് കൊണ്ട് നഷ്ടം ഹോസ്പിറ്റലിന്റെ നഷ്ടം.. എന്തൊക്കെ കാണണം.. കാലിലെ പുണ്ണ്, ഇൻസുലിൻ, ഗുഹ, ബോംബെ, പ്രഷർ... പാവം, പിന്നെ ധ്യാനവും... ഇതിനെക്കാളും ബേധം നെയ്യാറ്റിൻകര ഗാനഭൂഷണം ഏട്ടന്റെ സിനിമ ആയിരുന്നു 🙏
@radhakrishnanbhaskarapanic32167 сағат бұрын
ഇത്തരം..അന്ധവിശ്വാസങ്ങൾ.. സമൂഹത്തിൽ അനുവദിക്കരുത്... ഇത് ഓരു ജാതിയുടെയോ.. മതത്തിൻ്റെയോ... കാര്യം ആല്ല.... പണ്ട് മനുഷ്യർ അപരിഷ്കൃത സമൂഹങ്ങൾ ആയി.. അണ് ജീവിച്ചിരുന്നത്.... പല നീച മായ കാര്യങ്ങളും... ആചാരം.. ആയി ഉണ്ടായിരുന്നിരിക്കാം.. പക്ഷേ ഇന്ന്. മനുഷ്യർ ജീവിക്കുന്നത്... ലോകത്. ഉള്ള കാര്യങ്ങള് വിരൽ തുമ്പിൽ അറിയാൻ സദ്ധിക്കുന്ന ഓരു ലോകത്... ഓരു നിയമ വേവസ്ഥിതീ.... യില്.. രാജ്യം എന്ന ഒരു ചട്ട കൂടിൽ ആണ്... ഇത്തരം.. ദുരാചാരങ്ങൾ.. ചെയ്യാൻ ഉളള... വിചാരവും.. വികാരവും.. ഓക്കെ.. ജാതി മത ഭേദം ഇല്ലാതെ.. ചിലരിൽ.. ഇന്നും ഉണ്ടാകാം.. അത്.. ജാതി.. എന്ന പേരിൽ അനുവദിച്ചാൽ.. സമൂഹത്തിൽ. ഇത് പലരും കണ്ടുകൊണ്ട് ഇരിക്കുക ആണ്.. പലരും. . ഇത്തരം കാര്യങ്ങള്.. ചെയും..അനുവദിക്കരുത്... ഇത് കത്തുമായി.. ഓരു ബേന്ദവും ഇല്ല... വെക്തികളുടെ... പ്രശ്നം ആണ്... അദ്ദേഹം മരിച്ചത് natural death ആയിട്ട് ആണ്..pistumartm തെല്ലിച്ചാൽ.... പിന്നേ ഉള്ളത് അവരുടേ ആചാരം ആയി കണക്കാക്കാം