എന്തൊക്കെ പറഞ്ഞാലും ഇത് അംഗീകരിക്കാൻ പറ്റില്ല......... അതിൽ വർഗീയത പറഞ്ഞ വ്യക്തികൾക്ക് എതിരെ കേസ് എടുക്കണം....... ഒരു മുസ്ലിം സഹോദരനോ..... ക്രിസ്ത്യൻ സഹോദരനോ ഒന്നും പറഞ്ഞില്ല.. ...... പറഞ്ഞത് മുഴുവൻ അവിടുത്തെ ജനങ്ങളാണ്........ പോസ്റ്റ്മോർട്ടം ചെയ്തു സത്യം പുറത്തു കൊണ്ടുവരണം........ അതിനു ഇത്രയും ദിവസം എടുത്ത സർക്കാർ........ മറുപടി പറയണം
@abdullaabdulkareem13 күн бұрын
ഇവിടെ പച്ച വർഗീയത പറയാൻ വേണ്ടി അവസരം നൽകുന്നതല്ലേ ചാനൽ ചെയ്യുന്നത്?
@ansarini642012 күн бұрын
💯
@minikora646313 күн бұрын
അച്ഛൻ എങ്ങിനെ മരിച്ചു എന്ന് ചോദിക്കുമ്പോൾ വർഗീയത വിളമ്പുന്നു 😡
@aswing270613 күн бұрын
മുസ്ലിം തീവ്രവാദികളുടെ ഇടപെടൽ
@hudahiba14413 күн бұрын
Yes
@HuskyElaine13 күн бұрын
അതെ
@comet1414513 күн бұрын
😂👍🏻
@hh-ms3ub13 күн бұрын
True
@sinuchandan683713 күн бұрын
ഇവൻ വർഗീയത കൊണ്ട് വരാൻ ശ്രമിക്കുന്നു സഹോദര കേരളത്തിൽ ഇത് നടക്കില്ല 😊
@PradeebKoorachund13 күн бұрын
Keralathil eppol ethe nadakku
@althafqatar291713 күн бұрын
സത്യം ഉടായിപ്പ് ആണ് അവൻ
@sureshkalyany13 күн бұрын
😂😂😂😂മ്മം എന്നിട്ട്
@cbgm100013 күн бұрын
കേരളത്തിൽ എന്ത് നടക്കണം എന്ന് നീയാണോ തീരുമാനിക്കുന്നത്
അവിടെ നടന്നതൊന്നും ഈ ഞഞ്ഞാ പിഞ്ഞ ചെക്കൻ അറിഞ്ഞിട്ടില്ല 😔
@Meghas2c13 күн бұрын
😂😂😂
@JumanaJannu13 күн бұрын
👍👍👍
@faslurahman66913 күн бұрын
സഹോദരൻ മരിച്ച ത് ചോദിച്ചപൊ ആവേശം പോയല്ലോ 🤣
@renjinigeroge218913 күн бұрын
Sathyam endhoru elima
@shezonefashionhub468213 күн бұрын
മൊത്തത്തിൽ ഒരു വശപ്പിശക്
@jaihanuman00713 күн бұрын
Correct @@shezonefashionhub4682
@sayedalibava876813 күн бұрын
ഞാൻ പറയട്ടെ സർ വായിൽ നിന്ന് വരുന്നതെല്ലാം വർഗീയത
@sareenasakeerhussain230413 күн бұрын
സഹോദരൻറ്റെ കാര്യം ചോദിച്ചപ്പോൾ ചെക്കൻ വിക്കുന്നു😂😂😂
@pushpakadankott358113 күн бұрын
Eni athum samadhi aano 😂😂
@jus659113 күн бұрын
മൂത്ത സഹോദരൻ്റെ മരണം എങ്ങനെ എന്ന് കൂടി പരിശോധിക്കണം.
@BnaRjv13 күн бұрын
എന്റെ സഹോദരനല്ല സർ എന്റെ സഹോദരനല്ല 😢എന്റെ ജ്യേഷ്ഠനാണ് സർ. സർ എന്താണ് പറയുന്നത് 😅😅😅
@saneeshkv627113 күн бұрын
സഹോദരൻ - ഒരേ ഉദരത്തിൽ ജനിച്ചവർ ജ്യോഷ്ഠൻ - ഉദരം ഒന്നാവണമെന്ന് നിർബന്ധമില്ല മുതിർന്നതായാൽ മതി
@abdulrasheedk272013 күн бұрын
😂😂😂
@vellaripravintechengathi124613 күн бұрын
@@saneeshkv6271psc karkku koodi ithu paranju kodukkanam,
@vellaripravintechengathi124613 күн бұрын
@@saneeshkv6271 ചില നാട്ടിൽ സഹോദരൻ എന്നത് അനിയനും, ജേഷ്ഠൻ എന്നത് ചേട്ടനും ആണ്, അതാകും
@saneeshkv627113 күн бұрын
@vellaripravintechengathi1246 ഇതിപ്പോൾ ആ അമ്മ പറഞ്ഞത് പോലായല്ലോ! അവർ മൂന്ന് പേരും എന്ത് പറഞ്ഞാലും നിയമം എന്ത് പറയുന്നു എന്നതിനല്ലേ പ്രാധാന്യം? അത് പോലെ നിങ്ങളുടെ നാട്ടിൽ എന്ത് പറയുന്നു എന്നതിനേക്കാൾ മലയാള വ്യാകരണം എന്ത് പറയുന്നു എന്നതിനാണ് പ്രാധാന്യം.
@AbinaAbina-rd3dw13 күн бұрын
വർഗീയത പറയുന്ന ആവേശം സഹോദരന്ടെ സമാധി ചോദിക്കുമ്പോ കാണുന്നില്ലല്ലോ 🙄
@anupama236613 күн бұрын
ചേട്ടനെയും ഇതുപോലെ തന്നെ സമാധി ആക്കിയതാണോ എന്ന് അനേഷികേണ്ടിവരും
@zoomthelife13 күн бұрын
വർഗീയത ഇങ്ങനെ ലൈവ് ആയി പറഞ്ഞ ഇവനെ ഒക്കെ നിയമം എന്താണ് ഇങ്ങനെ നോക്കി നിൽക്കുന്നത്? ?? കേസ് എടുത്തു അകത്തിടണം
@rakeshpgopi619713 күн бұрын
ഇതിപ്പോ i phone unbox ചെയ്യുന്നതിനേക്കാളും ജിജ്ഞാസയാണ് ഈ നെയ്യാറ്റിൻകര ഗോപന്റെ കല്ലറ unboxing. 🤣🤣🤣🤣🤣 "നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്" 🤣🤣🤣🤣😃😃
@vijivijayalekshmi857913 күн бұрын
😂😂
@orupravasi992213 күн бұрын
അച്ഛൻ എന്തിയെ എന്ന് ചോദിക്കുമ്പോൾ അമ്മ പഴങ്കഞ്ഞി കുടിച്ചോണ്ട് ഇരിക്കുന്നു എന്ന് പറയുന്ന ഇത്രക്കും വിവരം ഇല്ലാത്ത പൊങ്ങനെ ഒക്കെ ചർച്ചക്ക് ഇരുത്തിയ നിങ്ങളെ നമിക്കുന്നു 🙏🏻🤦🏻♂️
@shihabmuhammed671113 күн бұрын
Absolutely 😂😂😂
@Abhi-qm9bq13 күн бұрын
😂😂സത്യം
@NikhilaAM-r1s13 күн бұрын
വിവരമുണ്ടെങ്കിൽ അവൻ സമാതിയാക്കുമോ
@teresaxavier182013 күн бұрын
പൊങ്ങൻ അല്ല ബുദ്ധി കൂടിയതാണ് ഇതൊരു ബിസിനസ് ആക്കാൻ പ്ലാൻ ഉണ്ട്
@Miracle-i4y13 күн бұрын
സഹോദരനല്ല sir ജേഷ്ഠനാണ്. അമ്മയല്ല sir മാതാവ് ആണ് അച്ഛനല്ല sir പിതാവ് ആണ്. മരണമല്ല sir സമാധിയാണ്
@pbalagopal716913 күн бұрын
ബുദ്ധി വികാസം ഇല്ലാത്ത ഒരുവനാണ്
@Miracle-i4y13 күн бұрын
@pbalagopal7169 😜😄
@lathalalachen799213 күн бұрын
😂😂😂😂😂😂
@JosnaRoy-c7p13 күн бұрын
🤣🤣🤣
@anaskundanchalil765912 күн бұрын
ഞാൻ പിരാന്തൻ അല്ല സർ ഭ്രാന്തനാണ്
@riyasrashi460013 күн бұрын
അയാളെ അവർ കൊന്നതായിരിക്കില്ല സ്വാഭാവിക മരണമായിരിക്കാം ഈ മകൻ അയാളെ എടുത്ത് ആ കല്ലിൽ കൊണ്ട് പോയി ഇരുത്തിയതാവാം ആത്മീയ കച്ചവടമായിരുന്നു ലക്ഷ്യം പക്ഷേ പാളി പോയി😅
@meenabalachandran7413 күн бұрын
Athu sathyam ..joli cheythe thinnalo
@archanavinod113 күн бұрын
അതാണ് എനിക്കും തോന്നുന്നത്... അല്ലാതെ വളരെ അവശതയുളള ആൾക്ക് ഇതു പോലെയൊക്കെ ചെയ്യാൻ പറ്റുമോ...😅
@sajigeorge124713 күн бұрын
Bp യുടെ ഗുളിക കഴിച്ച കാര്യം പറഞ്ഞായിരുന്നു😂
@sinuninu77713 күн бұрын
അങ്ങനെയും ആയിരിക്കാം 😮
@ROSE-i4z6p13 күн бұрын
Ya I think so
@joseka113513 күн бұрын
സാമി ഒരു ഉടായിപ്പ് മക്കൾ ഗജ ഉടായിപ്പ്
@bindusa322313 күн бұрын
വെറുതെ അച്ഛനെ വച്ച് കാശ് ഉണ്ടാകണമെന്ന് കരുതി പണി പാളി എല്ലാം നല്ല actors ആണ്
@riyasrashi460013 күн бұрын
അതാണ് സത്യം അയാൾ സ്വാഭാവികമായി വീട്ടിൽ കിടന്നു മരിച്ചു ആ ഇളയ ചെക്കൽ വീട്ടുകാര് പോലും കാണാക്കെ ആ സമാധിക്കല്ലിൽ കൊണ്ട് ഇരുത്തി സ്ലാബിട്ട് മൂടി ആത്മീയ കച്ചവടമായിരുന്നു ലക്ഷ്യം സംഭവം പാളി😅😅
@shahmanu30313 күн бұрын
ഇയാള് പറയുന്നതൊക്കെ ശുദ്ധ നുണയാണെന്ന് പറയുമ്പം തന്നെ അറിയാം
@abdulrasheedk272013 күн бұрын
കമന്റ് വായിച്ച് ചിരിച്ചു മടുത്തു 😂😂😂
@HuskyElaine13 күн бұрын
സത്യം 😂😂
@afeefanarghees388113 күн бұрын
വര്‍ഗീയത പറയുന്ന ഉഷാര്‍ ഇല്ലല്ലോ ഉത്തരം പറയാന്‍....
@25world13 күн бұрын
സഹോദരനല്ല സർ ജേഷ്ഠനാണ് ...🤔ഇതിൽ നിന്നും നിങ്ങൾക്കെന്തു മനസ്സിലായി?? കഷ്ടം!!!
@solo_rider9113 күн бұрын
Ivare Manasika vaykaliyam oru kudumbam
@sunilsanjay380413 күн бұрын
എന്തുകൊണ്ട് മൊബൈൽ ഫോണിൽ പോലും ഒരു video, photos എടുത്തില്ല???
@3dmenyea57813 күн бұрын
😂
@kiyara30813 күн бұрын
@@3dmenyea578കുണ്ടലിനം പ്രശ്നം ആകും mobile പാടില്ല . പൂച്ചയെയും പട്ടിയെയും ഒക്കെ പോലെ പ്രത്യേകിച്ച് ആരെയും അറിയിക്കാൻ പാടില്ല. 🤣🤣🤣🤣🤣🤣🤣🤣🤣
@Userkochunni13 күн бұрын
മഹാ കഴിവുകൾ ഉള്ള ഒരു സന്യാസി ശ്രേഷ്ഠൻ ആണ് ബ്രോ ഗോപൻ സ്വാമി.പുള്ളിയുടെ ശരീരത്തിൽ നിന്നും സമാധി ആകുന്നതിന് മുമ്പ് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം വന്നു അഥവാ aura appo മൊബൈൽ വെച്ച് ഫോട്ടോ എടുത്താൽ കിട്ടില്ല😂.നായകൻ ഫിലിമിൽ സിദ്ദീഖ് പറയുന്ന പോലെ ഇവരെ ഒന്നും ക്യാമറയിൽ കിട്ടില്ല എന്ന് ഗോപൻ സ്വാമി aka മണിയൻ 😂😂😂😂
@salupkd445013 күн бұрын
ഇനി അയാളെ ഇങ്ങനെ ചാനൽ മാറി മാറി ചോദിക്കുന്നതിൽ എന്ത് അർത്ഥം ആണുള്ളത്. പോലീസ് 10 മിനിറ്റ് 4 പേരെയും ചോദ്യം ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@fridaymatineee789613 күн бұрын
ഇതൊക്കെ പോലീസ് കാണുന്നുണ്ട് അവർക്ക് വളരെ പെട്ടന്ന് ക്ലോസ് ചെയ്യൻ പറ്റും
@babythomas94213 күн бұрын
നിയമം എല്ലാവർക്കും ഒന്നാണ് ഇന്ത്യയിൽ 👍ഒരു ജാതിയെയും മതത്തിനനെയും നമ്മൾ കുറ്റപ്പെടുത്തരുത് 🙏എല്ലാവർക്കും അറിയാൻ ഉള്ള അവകാശം und എന്നോർക്കുക 🙏
@SureshSureshkumar-n3y13 күн бұрын
ഗോപൻ സ്വാമിയുടെ.. സമാദി ദിവസം.. പൊതു അവധി ആയി പ്രഖ്യാപിക്കണം 😜😜😂😂
@savithasreekumari529313 күн бұрын
😄😄
@dhashaavathaardhashaavatha229313 күн бұрын
ബീവറേജ് മാത്രം തുറന്നാൽ മതി 😂
@resmi23013 күн бұрын
😂
@JomonKj-vx6uk13 күн бұрын
😂😂👍
@gopinathant703613 күн бұрын
🤣🤣🤣👌🏻👌🏻👌🏻
@AmbilyAmbilysivan13 күн бұрын
ഇവനെന്താ പിച്ചും പേയും പറയുന്നത് 😂😂
@adamaibak719513 күн бұрын
ഇനി ആക്‌സിഡന്റ് നടന്നു വല്ലോരും മരിച്ചാൽ അപ്പോൾ പറഞ്ഞേക്കണം അവൻ സമാധി ആയതാണെന്ന് എന്നാൽ പോസ്റ്റ്മോർട്ടം ഇല്ലാതെ അടക്കാം..
@bincyshaji508413 күн бұрын
😂
@Kodinhi13 күн бұрын
സമാധിയാക്കുമ്പോള്‍ ആരേയും അറിയിക്കരുത് , പൊളിക്കുമ്പോള്‍ ആരേയും അറിയിക്കാം...ന്താ ലെ ?
@NizamuddenPp13 күн бұрын
അവിടെ ഒരു വഴി പ്രശ്നം ഉണ്ട്. അതിനൊരു പോംവഴിയായി അവിടെ ഒരു സമാധി ഉണ്ട്ക്കിയാൽ ആവഴിപ്രശ്നം അങ്ങ് തീരും എന്നു കരുതിക്കാണും.😂😂
@rejibab183013 күн бұрын
നാട്ടുകാര് ഇത്തിരി കൂടി ടൈം കൊടുത്തിരുന്നേൽ അച്ഛൻ്റെ സമാധിയും അമ്മേടെ സതിയും കൂടെ ഒരുമിച്ച് കഥ പറയർന്നു!!
@rejibab183013 күн бұрын
ഇങ്ങനെ നിർത്തി നിർത്തി ചോദിക്കാതെ ഒരു ക്വസ്റ്റ്യൻ പേപ്പർ കൊടുക്ക്...
@kammukammupandikasala241913 күн бұрын
സമാധിയാകാൻ പോകുന്ന ആള് പ്രഷറിന്റെയും ശുകറിന്റെയും ഗുളിക കഴിച്ചു കൂടെ ഒരു കുടം കഞ്ഞിയും കഴിച്ചാണ് ചാകാൻ പോയത് 😂😂😂
@fridaymatineee789613 күн бұрын
ഷുഗർ
@AbdulrasackRasackpoongottil13 күн бұрын
വേറൊരു ചാനലിൽ insulin എന്നാണ് അമ്മ പറഞ്ഞത്
@നന്മ-ശ8ഝ13 күн бұрын
ജേഷ്ഠൻ സഹോദരനല്ല ഇതെന്ത് മറിമായം 😊😊😢😂
@Shimna952613 күн бұрын
അമ്മയും രണ്ട് മക്കളും ഒരുപോലെ...അരിയെത്ര എന്ന് ചോതിച്ചാൽ പയറഞ്ഞാഴി....😂😂😂😂
@nijincprakash110013 күн бұрын
എല്ലാവരുടെയും സഹായത്തോടെ ക്ഷേത്രം പണിയുക. പിന്നെ നാട്ടുകാരെ ചവിട്ടി പുറത്താക്കുക. Best team.. എന്തൊക്കെയോ മറച്ചു പിടിക്കും പോലെ. ആരും കാണാതെ സമാധി ആകുന്നത് ഒരു വല്ലാത്ത സമാധി തന്നെ . അന്ധ വിശ്വാസമോ കൊലപാതകമോ നടന്ന പോലെ തോന്നുന്നു...
ഇവനല്ല.... ഇവന് കേട്ടറിവ് മാത്രേള്ളൂ...... മാറ്റവനാണ് പ്രതി.... അവനെ കൊണ്ട് വരണം
@Shafikm-g2u13 күн бұрын
സ്കൂൾ വിദ്യാഭ്യാസം കൊടുക്കേണ്ട കുഞ്ഞു പ്രായത്തിൽ ഒരു തെളിവും ലോകത്ത് നിലവിൽ ഇല്ലാത്ത അന്ത വിശ്വാസം പഠിപ്പിച്ചാൽ ഇത് പോലെ ഇരിക്കും കാര്യങ്ങൾ
@nothingto1234513 күн бұрын
സഹോദരനും ജേഷ്ഠനും ഒന്ന് തന്നെയല്ലേ 🧐😬🤣😅
@joseka113513 күн бұрын
അങ്ങേര് പണ്ഡിതൻ ആണ്
@Babuz717113 күн бұрын
അത്പോലും ആ മൊയന്തിന് അറിയില്ല 😂😂😂😂
@Arush7013 күн бұрын
പാവം.. അതിനുള്ള ബുദ്ധി അയ്നുണ്ടോ 😔😁
@nothingto1234513 күн бұрын
@@Babuz7171 😅
@nothingto1234513 күн бұрын
@@Arush70 😂
@sinuninu77713 күн бұрын
എവിടെയോ എന്തോ തകരാർ 🤔😮😢😢
@Abhi-qm9bq13 күн бұрын
ഇവന്റെ ഒരു സമാധി 😬😬😬ഇവനെയങ്ങു സമാധിയാക്കിയാലോ 😡😡
@mohamedmansoor339013 күн бұрын
ആര് എന്ത് ചെയ്താലും അതെല്ലാം മുസ്ലിമിന്റെ പേരിൽ ചാർത്തി ഒരു തീവ്ര വാദവും കൂടെ ചാർത്തിയാൽ മതി എന്ന അവസ്ഥയിലേക്കു ആയി ഈ സമൂഹം എന്ത് തെറ്റാണ് ചെയ്തേ .. നിങ്ങള് കു ഒരു മുസ്ലിം സുഹൃത് ഉണ്ടങ്കിൽ നിങ്ങള് ചോദിക്കണം ഇത്തരം വിഷയം അവരെ എങ്ങനെ ബാധിക്കുന്നു എന്ന്
@jojuthonipurackal998413 күн бұрын
ചോദിക്കുന്നതിനു ഉത്തരം പറയെടാ
@Vava-r1y13 күн бұрын
😂😂
@MariyamIbrahim-13 күн бұрын
അതിന്റെ പകയാണ് സർ നാട്ടുകാർ എന്റെ അച്ഛനെ സമാധി ആക്കി കുഴിച്ചു വെച്ചത്.. എന്നാണല്ലോ സേട്ടൻ പറഞ്ഞു വരുന്നത് 😅
അതാകാൻ വഴിയില്ല..ഇവന് വർഗീയത ഒക്കെ പറഞ്ഞു കുറ്റം വഴിതിരിച്ചു വിടാൻ അറിയാം...ഇവന്മാരെല്ലാം കൂടെ ഭക്തിയുടെ മറവിൽ തീർത്ഥാടകേന്ദ്രം ഉണ്ടാക്കി പൈസ കൊയ്യാൻ ഉള്ള് പരിപാടി ആയിരുന്നു...പക്ഷെ പറഞ്ഞു നിക്കാൻ അറിയില്ല ഈ മൊണ്ണ്ക്ക്
@aryadevi999413 күн бұрын
ഇനി അമ്മ സതി ആവും😂😂
@Firerouts00013 күн бұрын
ക്ഷമ ക്കു ഒരു പ്രൈസ് കൊടുത്താൽ. ഈ ന്യൂസ് വായ്ക്കുന്ന ആളിന് കൊടുക്കണം. 🙏🙏🙏🙏🙏🙏🙏ഞാൻ ആയിരുന്നു എന്നാൽ ഇന്ന് ഈ പണി അവസാനിച്ചു കാണും 😃😃😃🙏🙏🙏🙏🙏🙏
@CrazyCocs13 күн бұрын
ഇങ്ങനെയെങ്കിൽ ആർക്കും ആരെയും കൊന്നിട്ട് സമാധിയിരുത്തിയതാണെന്ന് പറഞ്ഞ മതിയല്ലോ😢
@diyaworld803613 күн бұрын
ചേട്ടനെ വീടിന്റെ ഉള്ളിൽ സമാധി ഇരുത്തി എന്നാണല്ലോ ആദ്യം പറഞ്ഞത്.
@standfortruth6613 күн бұрын
സമാധിക്ക് ഭംഗം വരാൻ പാടില്ല എന്ന് പറയുമ്പോൾ രാത്രി ജോലി കഴിഞ്ഞു പുള്ളി ഉറങ്ങുവല്ലല്ലോ.
@SaranyaKR-qb7cr13 күн бұрын
Here don't put other cast name...
@malayalam148413 күн бұрын
പുതിയൊരു ദിവ്യ പുരുഷനെ സൃഷ്ടിച്ച് ഭക്തി കച്ചവടം നടത്താനൊരുങ്ങുന്ന ഈ അന്ധ വിശ്വസികളെ പോലീസ് ചോദ്യം ചെയ്യണം. അന്ധവിശ്വാസത്തിൻ്റെ നിഴൽ ചുമരിൽ തട്ടി നിൽക്കേണ്ടതല്ല നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥ
@archanavinod113 күн бұрын
ദൈവമേ...ചേട്ടനേയും എങ്ങാനും സമാധിയാക്കിയതാണോ🙄 ഇനി അമ്മയുടെ സമാധി എന്നാണാവോ😮😅
@abdulrasheedk272013 күн бұрын
🤣🤣🤣
@arshadsidhik794313 күн бұрын
AA ammaye sathi aakkum😂😂😂😂😂
@ഞാൻമണിമലകാരൻ13 күн бұрын
😁😁😁
@nishanthjayan975613 күн бұрын
അടിമുടി ദുരൂഹത. എത്ര സഹോദരന്മാർ ഉണ്ടെന്നു പോലും അറിയില്ല ഇവന്. എങ്ങനെ മരിച്ചെന്നു പോലും അറിയില്ല.. ഗോപനെ അടിച്ചുകൊന്ന് ഇരുത്തിയതാണ്.
@ShijuVallikkunnu13 күн бұрын
സ്കാനിംഗ് മെഷീൻ ഇനി കുറെ വേണ്ടിവരുമല്ലോ ഒരു നാലെണ്ണം ഇപ്പോഴേ വാങ്ങിച്ചു വച്ചേക്കാം റെന്റിനു കൊടുക്കാം 😂😂😂😅😅
@OmanJalan-p5c13 күн бұрын
,, സ്വാമി വിേകാനന്ദൻ്റെ പാദങ്ങളിൽ അടിയൻ കുമ്പിടുന്നു..
ഇത് സമാധി അല്ല, ഏവന്റെ കല്ലറ ആയാലും പൊളിക്കുക, പരാതി കിട്ടിയാൽ ബാക്കി നിയമം നോക്കും, അല്ലെങ്കിൽ വിട്ടും ഇതുപോലെ ആവർത്തിക്കും
@Sm_ithaa13 күн бұрын
സമാധി കല്ലറ സ്കാൻ ചെയ്തു അച്ഛൻ ഉണ്ടോ എന്ന് കണ്ടു പിടിക്കട്ടെ എന്ന്... 🙄🙄🙄 🙆🙆🙆 ... എൻ്റെ് ദൈവമേ എന്തൊക്കെ കേട്ടാൽ കണ്ടാൽ ഇനി ഞാൻ ഒക്കെ സമാധി ആകും 🙄🙄🙄
@AshaReji-qx1xi13 күн бұрын
Enium jeevitham bakki. ...samadhikk😂😂😂😂😂
@shihabmuhammed671113 күн бұрын
Sookshicholu😂😂 pillaru kontupoyi samadhiyakkum😂😂😂
@kabeervbr668513 күн бұрын
പടച്ചോനെ ഇതും നമ്മുടെ തലയിലേക്ക് ആണല്ലോ 🥺🥺
@RajileshBabu13 күн бұрын
ഒരു വ്യക്തിക്ക് സമാധി ആകാൻ കഴിവുണ്ടെങ്കിൽ അത് എത്ര ആളുകൾ വന്നാലും അദ്ദേഹത്തിന് അത് സാധിക്കും. സാധാരണ സമാധി ആകുന്ന ദിവസം നാട്ടുകാരെയും മറ്റ് വിശ്വാസികളും (സ്വാമി ഒക്കെ ആണെങ്കിൽ വിശ്വാസികൾ ഉണ്ടാകുമല്ലോ ) ഒക്കെ കൂടി പ്രാർത്ഥനയോടെയാണ് യാത്ര ആകുക. ഇത് പക്ഷേ അങ്ങനെ അല്ല. പൊതുജനങ്ങളിൽ നിന്നും എന്തിനുവേണ്ടി മറച്ചുവെച്ചു എന്നൊരു ചോദ്യം? എന്തായാലും ഈ രഹസ്യം അന്വേഷിച്ച് കണ്ടത്തനം. അതിനാണ് ഈ കുടുംബം സഹകരിക്കണം
@binoshart873113 күн бұрын
പാവം മെന്റൽ ഡിസൂസയാണെന്ന് തോനുന്നു... 😌
@Gaayathri-l6y13 күн бұрын
അച്ഛന്‍ നെയ്യാറ്റിന്‍കര ഗോപന്‍,,മകന്‍ കൊടുമണ്‍ പോറ്റി,,,ഇനി ആണ് Brama യുഗ ത്തില്‍ ആറാട്ട്
@AbdulAzeez-so1dm13 күн бұрын
പാവം ശ്വാസംമുട്ടി ജീവൻ വെടിഞ്ഞു 😢
@BathoolMedia-x3e13 күн бұрын
ചേട്ടൻ എന്നത് സഹോദരൻ അല്ലെ 🤔
@sameervm569913 күн бұрын
ഇവന്റെ സഹോദരൻ എങ്ങനെ മരണപ്പെട്ടു എന്ന് അന്വേഷിക്കണം 😮😮😮😮
@sncutz158813 күн бұрын
Scanning...... Brilliant!!!😅😅
@MahijaManoj-z1r13 күн бұрын
ജേഷ്ടൻ എന്നു പറഞ്ഞാൽ സഹോദരനല്ലെ? പുതിയ അറിവ്
@PathuZain13 күн бұрын
😂😂
@althafqatar291713 күн бұрын
അവൻ പൊട്ടൻ
@rafeekpoovathi770813 күн бұрын
ആരും കേറാത്ത അമ്പലം സമാധാനം തന്നെ ആണ് 😂😂
@noushadnou-lp5kn13 күн бұрын
ഒന്നുകിൽ അധവിശ്വാസത്തിന്റെ ഇരുട്ടറയിൽപെട്ടവർ അലങ്കിൽ മനപ്പൂർവം ഇതുപോലെ എല്ലാ വിഭാഗത്തിലുമുണ്ട് പുറം ലോകമറിയാത്ത വിശ്വാസങ്ങൾ
@musicblower836813 күн бұрын
നല്ല അറിവ് വുള്ള സ്വാമി 🙏🙏
@Jamteamfishing13 күн бұрын
ജേഷ്ട്ടൻ സഹോദരൻ അല്ലാതെ കുഞ്ഞമ്മായി ആണോ😅😅😅
@3dmenyea57813 күн бұрын
🎉Gopen chettante Unboxing Vedeo ....coming soon
@binukailas554313 күн бұрын
😂😂
@ablinpelzon309013 күн бұрын
നെയ്യാന്റിൻകര ഗോപന്റെ ആറാട്ട് ❌ നെയ്യാറ്റിൻകര ഗോപന്റെ സമാധി✅
@redman862713 күн бұрын
ഇനി ഇങ്ങനെയുള്ള മന്തി ഉണ്ടാകാതിരിക്കുക 😂😂
@dhdn351513 күн бұрын
ഇന്നുമുതൽ കേരളത്തിൽ ആർക്ക് ആരെ വേണമെങ്കിലും കൊല്ലാം എന്നിട്ട് കുഴിച്ചിട്ടാൽ മതി ആരെങ്കിലും ചോദിച്ചാൽ ചോദിച്ചാൽ സമാധി ആയതാണ് എന്ന് പറഞ്ഞാൽ മതി😂
@AbdulAzeez-yy6dz12 күн бұрын
9:24 സ്കാൻ ചെയ്യട്ടെ 👍👍👍 അതല്ലെ ഹീറോയിസം 😁😁😁
@ansarmoideenk418113 күн бұрын
മുസ്ലിം എന്ന് പറയുമ്പോയുള്ള ആവേഷം ഒന്നും അച്ഛന്റെ കേസിനെ കുറിച്ച് പറയുമ്പോ ഇല്ലല്ലോ.... 🥴
@shamet66613 күн бұрын
ഇവരുടെ ചേട്ടന്റെ ശരീരം ആരും വരാൻ അനുവദിക്കാതെ ചെയ്തത് എന്തെന്ന് അന്വേഷണം നടത്തണം ഒരുപക്ഷെ നരബലി ആകാൻ നല്ല സാധ്യത ഉണ്ട്.
@ubaidullakokkarni744213 күн бұрын
കൊലപാതകത്തിനു മതത്തെ കൂട്ട് പിടിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അതിന് പിന്തുണക്കുന്ന കുറെ ആളുകളും 😮😮😮😮😮😮😮
@shuhaibshuhaib182213 күн бұрын
ഇതു കേട്ടപ്പോൾ എന്ധോക്കെയോ പിശക്
@welleducare607610 күн бұрын
ഈ അവതരണത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാൻ മാത്രം സംസാരിക്കുന്ന ആളുകളെ നമുക്ക് തിരിച്ചറിയാൻ കഴിയാവുന്നതേയുള്ളൂ