ചരിത്രത്തിന്റെ അടയാളങ്ങളായ ഈ സ്വത്തുക്കൾ സംരക്ഷിക്കേണ്ടതും കണക്കെടുത്ത് സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഇത്രയും കാലം അത് സംരക്ഷിച്ച തിരുവിതാംകൂർ രാജകുടുംബത്തിന് അവരർഹിച്ച മാന്യമായ സ്ഥാനം നൽകേണ്ടതുണ്ട്. ക്ഷേത്ര ഊരാളർ എന്ന നിലയിൽ ക്ഷേത്ര ആചാരങ്ങളിൽ ഇപ്പോഴുള്ള സ്ഥാനം വീണ്ടും തുടരേണ്ടതുണ്ട്.
@ArjunN3604 жыл бұрын
ഈ സ്വത്ത് കണ്ടിട്ട് സർക്കാർ എങ്ങാനും കൈ തൊടാൻ വന്നാൽ, ആ കൈ വെട്ടും ഇവിടത്തെ നാട്ടുകാർ. 😂😂
@keralanaturelover1963 жыл бұрын
Get education. Kerala govt not taking temple money like some other states
@QuicksilverWraith3 жыл бұрын
Vivaramillaima oru kuttam alla bro sangi ayal pinne athoru alankaram anu 🤣😂
@anandiyer30963 жыл бұрын
@@bineeshmohan5053 എന്ന് വെച്ചു ഒരു പാട് ചൊറിയാൻ വരേണ്ട. ക്ഷേത്രം സംരക്ഷണം വേണ്ടി വന്നാൽ ഹിന്ദുക്കൾ ഏറ്റെടുക്കും.
@bineeshmohan50533 жыл бұрын
@@anandiyer3096 എടൊ താൻ ഇതു പറയാൻ കാരണം തന്റെ പേരില് തന്നെ അറിയാം . ഇതു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാം മതം ഒള്ള നാടാ
@bineeshmohan50533 жыл бұрын
@@anandiyer3096 hindu vendi mathram alla 1946 ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്
@kishorkumartb62904 жыл бұрын
പള്ളിക്കാര്യം ആയിരുന്നെങ്കിൽ മനോരമ പുരോഗമനം വേണ്ടെന്നു വെച്ച് മതസ്വത്വന്ത്രം ഇല്ലാതായെന്നു പറഞ്ഞു കരഞ്ഞേനെ...
@ChrisCharly-k6v4 жыл бұрын
Rajakkanmar kakkathirikananu ithoke parayune......7 8 times nilavara thurannind enna parayune...enthorum poindavum....Audit nadathendath athyavshyamanu...pallikalil oke Audit ind...athpole ath avarde mathram swathanu
@padmakumari85584 жыл бұрын
വളരെ ശരിയാണ്.അമ്പലങ്ങളുടെ കാര്യത്തിൽ മാത്രമേ അങ്കലാപ്പ് ഉള്ളു. തിരുവിതാകൂറിലെ രാജാക്കന്മാർ ഇത് പണ്ടേ വിറ്റു kaashaakkiyirunnenkil ഇതു പറയാൻ aalundaavillaayirunnu.
Temple money not taken by kerala govt unlike some states. Temple board because 1000000 kerala castes not like church single caste no dispute.
@neethuvlogs57585 жыл бұрын
ഇനി അതിലും കൂടെ കൈയിട്ടു വാരിയാലെ സമാധാനം ആകു
@karthikeyan_i15 жыл бұрын
athe . 😕
@randomplay36315 жыл бұрын
Well said
@ajcreation72945 жыл бұрын
Athu pinee rajakudumbatenta treasure alla athu janangalke upakarapedatte.
@sruthimb65134 жыл бұрын
Seriya😡
@sruthimb65134 жыл бұрын
Mmm upakarapedum 🤣
@nehalukose19303 жыл бұрын
Hats off to the talents who made these treasures without any technologies. ....കഴിവ്😍
@Akash-tz7dv5 жыл бұрын
ഞങ്ങൾക്ക് ഇപ്പോളും രാജകുടുംബത്തിനോട് ബഹുമാനം ആണ്
@sandeepks61193 жыл бұрын
രാജാവ് ഒക്കെ പണ്ട്..ഇപ്പൊ രാജാവും ഇല്ല ..രാജ കുടുംബവും ഇല്ല ..സാധാരണ ഒരു ഇന്ത്യൻ ഫാമിലി കു ഉള്ള പ്രിവില്ലേജെസ് മാത്രം ആണ് വേണ്ടത് ..ഒരു സാധാരണ ഫാമിലി .. രാജ്യത്തിനു ഇപ്പൊ ഒരു ഭരണഘടന ഉണ്ട് ..കേവലം ഒരു രാജഭരണം അല്ല ഇപ്പൊ ..ഇത് ജനാധിപത്യം ആണ്....
@abymilanjohnson99573 жыл бұрын
@@sandeepks6119 നമ്മൾ സിനിമ stars, Sports Star, etc.. സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. Including their family അതിനു പ്രശ്നം ഇല്ലല്ലോ. രാജകുടുംബത്തിനോട് ഭക്തി ഒന്നും ഇല്ല പക്ഷെ respect ഉണ്ട്
@sandeepks61193 жыл бұрын
Hehe nalla kidilan comparison ..😂😂
@abymilanjohnson99573 жыл бұрын
@@sandeepks6119 ah എന്താ പ്രശ്നം
@abymilanjohnson99573 жыл бұрын
@@sandeepks6119 അവരുടെ contributions അത്രയ്ക്ക് വലുത് ആയിരുന്നു. Far better than today's politians
@pranavpc74034 жыл бұрын
അത് അങ്ങനെ തന്നെ നിൽക്കട്ടേ .... അലെങ്കിൽ സ്വിസ് ബാങ്കിൽ അകൗണ്ടുകളുടെ എണ്ണം കൂടും
@DWARAKA5552 жыл бұрын
പദ്മനാഭ സ്വാമിയേ തൊട്ട് ഒരുകളിയും വേണ്ട. അവിടത്തെ സ്വത്ത് കണ്ട് ആരും ഇറങ്ങി തിരിക്കണ്ട.... വിശ്വാസം ഇല്ലാത്ത ഇപ്പോളത്തെ സർക്കാരിന് ഇതൊക്കെ കിട്ടാത്ത മുന്തിരി ആണ്. അപ്പോ പുളിക്കും 👍👍👍
@Ayodhya1202 жыл бұрын
യഥാർത്തത്തിൽ എന്ത് ചെയ്യണമെന്ന് പറയാം.. ഈ നിലവറ ഒന്നും ഇനി തുറക്കരുത്... നിലവറക്കു ചുറ്റും 6 അടി കനത്തിൽ ഒരു concrete cube ഉണ്ടാക്കണം... അത് പൂർണ്ണമായും അടയുന്ന രീതിയിൽ തന്നെ വെക്കണം... അതിന്റെ പുറത്ത് 6 അടി കനത്തിൽ കട്ടി ഉരുക്കു കൊണ്ട് മുഴുവനായി പൊതിയണം.. അതിന്റെ പുറത്ത് 6 അടി കനമുള്ള കല്ലുകൾ വെട്ടി മുഴുവനായി കോൺക്രീറ്റ് കൂട്ടി ഒട്ടിച്ചു ചേർക്കണം. അതിന്റെ പുറത്ത് വീണ്ടും കോപ്പർ വയറുകൾ 6 അടി കനത്തിൽ ചുറ്റിവരിയണം .. ഇടുക്കി Power house ൽ നിന്ന് 110 KV Line വലിച്ച് connect ചെയ്യണം: പിന്നെ അതിന്റെ പുറത്ത് 5 അടി കനത്തിൽ തടി കൊണ്ട് insulate ചെയ്യണം: അതിന്റെ പുറത്ത് നല്ല കനത്തിൽ തന്നെ Plastic പൊതിഞ്ഞു കഴിഞ്ഞാൽ വെള്ളം കയറില്ല... അതിനു ശേഷം 200 Security കാർ കേരള സർക്കാർ ചിലവിൽ 24 മണിക്കൂറും കാവൽ നിൽക്കണം. ബാക്കി സുരക്ഷ ഭഗവാൻ നോക്കും.
@imhere5225 Жыл бұрын
😂😂
@just_1951 Жыл бұрын
😂
@abhilashgerman26365 жыл бұрын
അബ്‌ജോവർഗീസ് അയൺ ചെയ്യാത്ത ഷർട്ട് ,ഉറക്കം തളം കെട്ടിയ മുഖം ആരും എടുത്തു പറയാത്തത് നിങ്ങളുടെ അവതരണത്തിലെ മികവ് കൊണ്ടാണ് .....മനോരമയുടെ ഇത്തരം പ്രോഗ്രാമുകൾക്ക് ഒരു ആത്മാവുണ്ട് .....സെലെക്ടിവ് ആയി സാമൂഹികവിഷയങ്ങളെ വിശകലനം ചെയ്യുന്നത് കൊണ്ട് ഇപ്പോൾ പൊതുവെ മനോരമ കാണാറില്ല (ചാനി )
@__joshna__61982 жыл бұрын
right
@krishnankakkad45164 жыл бұрын
Both content and presentation are super. Thanks. Ok.
@anjalym.s51997 жыл бұрын
Devasam boardil ninnum kittunnath Mathram pora eni ithum koodi kaiyyittuvaran irikukaya
@keralanaturelover1963 жыл бұрын
Devasom board for other temples
@jithinrajeevanpillai11136 жыл бұрын
രാജാവ് മരിച്ചു എന്നല്ല നാടുനീങ്ങി എന്നു വേണം പറയാൻ ..... ഞങ്ങൾ തിരുവിതാംകൂർ ദേശക്കാർക്ക് ഇന്നും പൊന്നുതമ്പുരാൻ തന്നെയാണ് സർക്കാർ ജീവനക്കാർക്ക് കിട്ടുന്നത് പത്മനാഭന്റെ ചക്രം തന്നെയാണ് ... ഏകീകൃത സിവിൽ റോഡിലൂടെ സമത്വം വരട്ടെ ,അപ്പോൾ അങ്ങോട്ട് കയറാം ,ഇത് പൊതുസ്വത്വല്ല ചർച്ചിലെയും പള്ളികളിലെയും സ്വത്ത് പൊതു സ്വത്ത് ആണോ ????'
ഡയലോഗ്സ് അടിക്കുന്നതിനു മുൻപ് ഹിസ്റ്ററി പഠിക്കു ഇപ്പോഴും വിവരും ഇല്ലാത്ത മനുഷ്യർ
@kshatrabharat3 жыл бұрын
With regard to Maharaja Marthandavarma - little importance in any historical records unfortunately ; in fact, this was the first defeat, a European naval power suffered at the hands of an Asian king/Nation. This honor has been wrong given to Japan[Admiral Tojo] in 1905 .
@ranjithnathgs5 жыл бұрын
ഡാ മനോരമേ ,അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി
@jerinantony1062 жыл бұрын
Pha nayinte mone
@anandvasudev10482 жыл бұрын
പദ്മനാഭന്റെ സ്വത്ത് തിന്നാമെന്ന അതിമോഹം കുറെ ആളുകൾക്കുണ്ടായിരുന്നു, അതെല്ലാം ഗോവിന്ദ... ഈ അലന്ന കള്ള രാഷ്ട്രീയക്കാർക്ക് കയ്യിട്ടു വാരി നക്കാമെന്ന മോഹം ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്... എന്റെ പദ്മനാഭ നീ തന്നെ നിന്നെ കാത്തു രക്ഷിക്കുക.. ഓം പദ്മനാഭയ നമഃ 🙏🙏🙏
@Ayodhya1202 жыл бұрын
യഥാർത്തത്തിൽ എന്ത് ചെയ്യണമെന്ന് പറയാം.. ഈ നിലവറ ഒന്നും ഇനി തുറക്കരുത്... നിലവറക്കു ചുറ്റും 6 അടി കനത്തിൽ ഒരു concrete cube ഉണ്ടാക്കണം... അത് പൂർണ്ണമായും അടയുന്ന രീതിയിൽ തന്നെ വെക്കണം... അതിന്റെ പുറത്ത് 6 അടി കനത്തിൽ കട്ടി ഉരുക്കു കൊണ്ട് മുഴുവനായി പൊതിയണം.. അതിന്റെ പുറത്ത് 6 അടി കനമുള്ള കല്ലുകൾ വെട്ടി മുഴുവനായി കോൺക്രീറ്റ് കൂട്ടി ഒട്ടിച്ചു ചേർക്കണം. അതിന്റെ പുറത്ത് വീണ്ടും കോപ്പർ വയറുകൾ 6 അടി കനത്തിൽ ചുറ്റിവരിയണം .. ഇടുക്കി Power house ൽ നിന്ന് 110 KV Line വലിച്ച് connect ചെയ്യണം: പിന്നെ അതിന്റെ പുറത്ത് 5 അടി കനത്തിൽ തടി കൊണ്ട് insulate ചെയ്യണം: അതിന്റെ പുറത്ത് നല്ല കനത്തിൽ തന്നെ Plastic പൊതിഞ്ഞു കഴിഞ്ഞാൽ വെള്ളം കയറില്ല... അതിനു ശേഷം 200 Security കാർ കേരള സർക്കാർ ചിലവിൽ 24 മണിക്കൂറും കാവൽ നിൽക്കണം. ബാക്കി സുരക്ഷ ഭഗവാൻ നോക്കും.
@soorajasok28434 жыл бұрын
8:09 ee scene shredhichayirunno?
@deepuvelayudhan42975 жыл бұрын
Those who say this is the asset of the public and we all have rights on it, I have a question. Will you treat the assets of other religious groups also in the same manner? I mean will the government acquire the vast land and other property given to Christian missions by the British?
@sachidanandamarumugam45854 жыл бұрын
JAI SREE RAM
@deepuvelayudhan42972 жыл бұрын
@@bisniabdullah1380 Taj mahal is not a mosque.. Also I m not scared of Muslims.. Temples are controlled by government. But they will not interfere in the matters of churches n mosque. Is it called secularism?
@j.jayaramjayaram78564 жыл бұрын
We r proud of Travancore kings., If they want, they can take everything. They are very truthful, don' t mislead....
@kiranvinodkumar97346 жыл бұрын
The temple belongs to the royal family as long as kashmir's special status remains. Will Manorama do a documentary about that?
@AbdulRaoofM5 жыл бұрын
Aha ennitt
@amalshijo38395 жыл бұрын
Now kashir dont have special status so what out temple?
@nirmalscaria72585 жыл бұрын
Oho
@ChrisCharly-k6v4 жыл бұрын
Aa patti kandam vazhi oodi...
@keralanaturelover1963 жыл бұрын
Temple belongs to 1000000 kerala hindu castes not upper caste brahmins
@bajiuvarkala18733 жыл бұрын
SUPER................
@sreejiththoniyanudma53266 жыл бұрын
ഇത് പൊതു ജനങ്ങളുടെ ക്ഷേത്രം അല്ല. ഇത് തിരുവിതാംകൂർ രാജ കുടുംബത്തിന്റെ കുടുംബ ക്ഷേത്രം ആണ്. അതിൽ പൊതു ജനങ്ങൾക്ക് എന്ത് കാര്യം. ഇത് ഏത് വകയിൽ ആണ് പൊതു സ്വത്ത് ആകുന്നത്....
@sreepriyamurali18904 жыл бұрын
That is true
@sibisukumaran61633 жыл бұрын
Satyam.
@TravencoreMedia5 жыл бұрын
മനു എസ് പിള്ള 👍👍 #theiverythrone
@dhiravachoudhury38607 жыл бұрын
I am a proud Indian thou i live in west bengal i feel so happy that one temple has made the world look at us how much wealth padmanaswami has.Only for this India was always invaded.
@Alex-yr3zu6 жыл бұрын
Dhirava Choudhury next
@AniFunMat5 жыл бұрын
How did they accumulated wealth?
@sreehariavanoorsankaran51824 жыл бұрын
@@AniFunMat From the offerings by the devotees and last recorded,the king gave up all his wealth to it
@bijuvarghese3384 жыл бұрын
Correction-(1) Worship God (not money, country, or people ). (2) Love neighbour ( any person or authority ). (3) Love nature.
@KiranRNair7 жыл бұрын
രാജാവ് മരിച്ചു... ഭാഗ്യം അതിലും മോശമായ വക്ക് ഉപയോഗിച്ചില്ല..
@jishamohan37156 жыл бұрын
equality
@vineethk3666 жыл бұрын
Jisha methran marikkumbo kalam cheythu ennu ezhuthi vidunna toilet paper and media anu manjarama...avide illallo avante koppile equality..Bishop marichu ennu angu paranjonda mathi...
@manoigopinath59196 жыл бұрын
@@vineethk366 👍👍👍👍👍👍👍😃😃
@jaseeljp34326 жыл бұрын
ഒരാൾ മരിച്ചാൽ മരിച്ചു എന്നല്ലാതെ എന്ത് കോപ്പാ പറയേണ്ടത്
@Akash-tz7dv5 жыл бұрын
@@jaseeljp3432 അത് തിരുവനന്തപുരത്ത് ഉള്ളവർക്കു നല്ല വൃത്തി ആയിട്ട് അറിയാം
@rrassociates87113 жыл бұрын
രാജഭരണത്തോട് എതിർപ്പാണ് ചിലർക്ക്. പക്ഷേ ടിപ്പു, ഷാജഹാൻ, ഔറംഗസീബ് തുടങ്ങിയ രാജാക്കന്മാരൊക്കെ ഞങ്ങളുടെ ആരാധനാപാത്രങ്ങളാണ്. അറക്കൽ രാജകുടുംബം, സൗദി രാജാവ് ഒക്കെ നമ്മക്കടെ കരളിൻ്റെ കഷ്ണമാണ്... ടിപ്പു ജയന്തി വരെ ആഘോഷിക്കാറുണ്ട്.. അപ്പോ വെറുപ്പ് രാജ ഭരണത്തോടല്ല..... പിന്നെ ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. പഠിച്ചിട്ടു ബീമർഷിക്കൂ സുർഗുത്തേ.. ലാൽസലാം
@rajendraprasadthankappan43745 жыл бұрын
The wealth in the temple is not a public property The temple itself is not a public property The king had only power to look after the temple only The wealth will go to the original owners after sometime
@dwarakadaskalliyath46862 жыл бұрын
Good
@singlesigma86265 жыл бұрын
മാമന്റെ മക്കൾ മാമ പണി നല്ല വ്യത്തിയായി എടുത്തു ം..
@athirarpillai89584 жыл бұрын
ആറുവശൂകാരിയെ പീഡിപ്പിച്ച സംസ്കാരം ഇങ്ങോട്ട് തള്ളണ്ട,,,, മെത്ത 😔2️😂😂
@singlesigma86264 жыл бұрын
@@athirarpillai8958 മനസ്സിലായി ല്ല...അങ്ങ് എന്താണ് ആവോ ഉദ്ദേശിച്ചത്
@binilb49783 жыл бұрын
Ni poya mire
@divyaharidas89357 жыл бұрын
Someone is saying the cabin has to be open and it should be used for public services bt I hv a question we all are paying tax whether the government using it appropriately? ??????????? Then y all are falling behind this .....
@nandhuramachandran75672 жыл бұрын
Yes.... They are using it properly for their benefits
@kiranmnair43875 жыл бұрын
ഇത്രയും നാൾ ഇവിടെ ആരും ഇല്ലാതിരുന്നു അപ്പോൾ സമാദാനം ഉണ്ടായിരുന്നു. നിധി കിട്ടിയപ്പോൾ പിന്നെ പദ്മനാഭൻ ഇല്ലാതെ ഉറങ്ങുലാ. നിധി കിട്ടുന്നതിന് മുൻപ് ആരും പറഞ്ഞു കേട്ടതുമില്ല ഈ അമ്പലത്തിനെ കുറച്ചു. ഈ പറയുന്നവരെ ഇത്രേയുംനാൾ കാണാനില്ലായിരുന്നു.
@RaviKumar-uo2zs3 жыл бұрын
This all ornaments Belongs to Royal family Even Temple ROYAL FAMILY MAINTAINS VERY WELL VERY HONEST ACTUALLY ROYAL FAMILY ALL ARE GODS FAMILY ONLY GREAT FAMILY JAI SHREE PADMANABHAYA NAMAHA
@aneeshkumar75914 жыл бұрын
ഇത് പൊതു സ്വത്ത് അല്ല, മനോരമ മാപ്പ് പറയുമോ?
@keralanaturelover1963 жыл бұрын
It is temple money. Never said public money. Do not be mad hindu like north. Kerala govt not taking temple money like some other states
കൂട്ടുകാരൻ വീഡിയോ കണ്ടില്ലേ ഇത് തിരുവനന്തപുരം പദ്മനാഭ സ്വാമി temple ന്റെ കാര്യമാണ്. ശബരിമല അല്ല 😂😂😂
@giridhar60897 жыл бұрын
If not for the end comments by Mr. V.T Balram, this documentary would have deserved a thumping "Like". Of course 'B' vault has to be opened and its inventory taken, but the wealth by default IS "Temple's wealth" and is NOT public wealth. Mr. Balram's statements would have made sense if we were living in a country practicing western idea of negative secularism. India, as detailed in the constitution follows 'positive' concept of secularism i.e., giving equal respect to all religions and protecting them equally. When Mr. Balram singles out the place of worship of a particular community for his 'magnanimous plans' for the state, all that is evident is his ignorance (or maybe deliberate attack) and lack of understanding of the 'Constitution of India'. Indian concept of secularism has helped integrate people from different religions into a single, united country. Please let's continue respecting all religions and protect them all equally. 'Dislike' for Mr. V.T Balram.
@drkmbvet3 жыл бұрын
👍👍👍👍
@jacobvengal34562 жыл бұрын
Balram, 70 % Indian people are in one religion. Human mind Cabot be organized in one path of faith. If we do some thing like China, one child per family and look at the human effect. There is no love between people, but they have national Spirit ?
@santhusanthusanthu67404 жыл бұрын
കൊറോണോ കാലത്താണ്.. ഈ സ്വർണം എടുത്തു ചെലവാക്കേണ്ട അത്👍👍👍👍
@person71303 жыл бұрын
ഒന്ന് podo
@aneeshsasi55897 жыл бұрын
Dislike for V.T.Balram only
@rinujacob8355 жыл бұрын
Ayaal paranjathil entha thettu?
@Barbnoodle5 жыл бұрын
@@rinujacob835 no
@rajivrajashekharan7954 жыл бұрын
Avanod poyi chavan para
@jerinantony1062 жыл бұрын
@@rajivrajashekharan795 sangi
@anithag.r23222 жыл бұрын
GREETINGS!!!!!!!!!!!!!
@sindhumn69272 жыл бұрын
സ് എനിക്ക് ഇന്നും രാജ കുടുബത്തോട് ബഹുമാനം ഉണ്ട് അത് എന്നും നിലനിൽക്കണം
@philipe2227 жыл бұрын
Amazing documentary...A great amount of research n hardwork. hats off
@sunilkumars64214 жыл бұрын
. ഭഗവാൻ്റെ സ്വത്തിൽ മനോരമയോ ഏതെങ്കാലും രാഷ്ട്രീയക്കാരോ കണ്ണു വയ്ക്കുണ്ട അത് ആർക്കും കിട്ടില്ല ... സുപ്രീം കോടതി വിധിയുണ്ടല്ലോ രാജകുടുംബം ക്ഷേത്രഭരണം നടത്തിയാൽ മതിയെന്ന്: ഇനിയെങ്കിലും നിർത്തി കൂട്ടോ മനോരമ നാരികളെ എന്താപ്പള്ളി വരുമാനത്തിന് സർക്കാരിന് അർഹത ഇല്ലേ അതെന്താ വാ തുറന്നാൽ ജനാധിപത്യം വിളമ്പുന്ന അഹിന്ദുൾ പറയാത്തത്.. പോയി ആദ്യം പള്ളികളിലെ ഭണ്ഡാരം പൊളിച്ചു കൊണ്ടു വാ എന്നിട് മതി B നിലപറ തുറക്കുന്നത്.ശ്രീപത്മനാഭാ നീ തന്നെ ഈ കള്ള പരിഷക്കള തുരത്തി ഓടിക്കണേ,,,....
@jerinantony1062 жыл бұрын
Rajavinte endi.. Athu nalkiyavardey swathanu.. Rayavinte oru kunnayum illa
@devussharmi66766 жыл бұрын
തീർച്ചയായും... നാമൊരു ജനാധിപത്യ രാജ്യത്തിലാണെന്ന് നമ്മെ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്...
@malayalamdevotionalsongs53167 жыл бұрын
We will call rajakudumbam and also we will give respect to them because they are always royal family
They are real "padhnabha dasa".They can take anything out of it.Still keeping it as it. Respect....
@salomyvarghese74533 жыл бұрын
🙏🏻🇮🇳🚩💪🏻❤
@DrMariyappaHarijan7 ай бұрын
Manorama...news❤
@ArunSanthosh-w8s Жыл бұрын
🔥
@Eagle777sg4 жыл бұрын
Munjipoyyalo manjarame....ellam munjipoyallo...
@ullasc83895 жыл бұрын
Idea is good ( Manjarama)
@mrtiny1882 жыл бұрын
2022 kanunnavar undo
@manuudayakumar67265 жыл бұрын
നശിപ്പിക്ക്, എല്ലാം കൊണ്ട് പോയി തിന്നോ. ഈ നാട് നാശത്തിലേക്കാണ്
@RockStar-sy7bk4 жыл бұрын
സത്യം.. ആ നിധി കണ്ട് ഒരുത്തനും വെള്ളം ഇറക്കേണ്ട..അത് എന്ത് ചെയ്യണം എന്ന് സാക്ഷാൽ നാരായണന് അറിയാം.
@Anoop319.4 жыл бұрын
@V P. Roy bristishkara katiyum valiya kollakar und ee keralathil pinna aanu
@ghost-if2zp3 жыл бұрын
പിന്നെ ഒരു പ്രതിമ എന്നാ ചെയ്യാന 🤣🤣🤣നീയൊക്കെ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ 🤣🤣🤣
@manuudayakumar67263 жыл бұрын
@@ghost-if2zp എന്നിട്ട് ഈ covid വന്നപ്പോൾ അവിടന്ന് പൊക്കി കൊണ്ട് പോയ സ്വർണ്ണം വിറ്റ് ജനങ്ങളെ രക്ഷിക്കാതെ അതൊക്കെ എന്നാ ചെയ്തു??? കൊണ്ട് പൊയ്ക്കോട്ടേ പക്ഷെ അത് ഖജനാവ് നിറക്കാനാണെന്ന് അറിയാവുന്നത്കൊണ്ടാണ് അങ്ങനെ കമന്റ് ഇട്ടത്.... ഇതൊന്നും മനസ്സിലാക്കാത്ത നീ ഏത് ലോകത്താ ജീവിക്കുന്നത്???
@ghost-if2zp3 жыл бұрын
@@manuudayakumar6726 ആർക്കെങ്കിലും ഉപകാരപ്പെടട്ട്ടെ. അവിടെ കിടന്നാൽ ഇരട്ടിക്കാനൊന്നും പോവുന്നില്ലല്ലോ.
@seraphim6817 Жыл бұрын
V T balram spilling facts 100%agree
@adithps8417 жыл бұрын
Knowing what is inside that .. ?? Is a curiosity for us But logically .. wat is the use knowing it .. If the treasure is being stolen . Seal it with . Protection
@Ayodhya1202 жыл бұрын
യഥാർത്തത്തിൽ എന്ത് ചെയ്യണമെന്ന് പറയാം.. ഈ നിലവറ ഒന്നും ഇനി തുറക്കരുത്... നിലവറക്കു ചുറ്റും 6 അടി കനത്തിൽ ഒരു concrete cube ഉണ്ടാക്കണം... അത് പൂർണ്ണമായും അടയുന്ന രീതിയിൽ തന്നെ വെക്കണം... അതിന്റെ പുറത്ത് 6 അടി കനത്തിൽ കട്ടി ഉരുക്കു കൊണ്ട് മുഴുവനായി പൊതിയണം.. അതിന്റെ പുറത്ത് 6 അടി കനമുള്ള കല്ലുകൾ വെട്ടി മുഴുവനായി കോൺക്രീറ്റ് കൂട്ടി ഒട്ടിച്ചു ചേർക്കണം. അതിന്റെ പുറത്ത് വീണ്ടും കോപ്പർ വയറുകൾ 6 അടി കനത്തിൽ ചുറ്റിവരിയണം .. ഇടുക്കി Power house ൽ നിന്ന് 110 KV Line വലിച്ച് connect ചെയ്യണം: പിന്നെ അതിന്റെ പുറത്ത് 5 അടി കനത്തിൽ തടി കൊണ്ട് insulate ചെയ്യണം: അതിന്റെ പുറത്ത് നല്ല കനത്തിൽ തന്നെ Plastic പൊതിഞ്ഞു കഴിഞ്ഞാൽ വെള്ളം കയറില്ല... അതിനു ശേഷം 200 Security കാർ കേരള സർക്കാർ ചിലവിൽ 24 മണിക്കൂറും കാവൽ നിൽക്കണം. ബാക്കി സുരക്ഷ ഭഗവാൻ നോക്കും.
@alaxanderarnold69844 жыл бұрын
*കണ്ട അമ്പലം ബന്ദരങ്ങൾ കയ്യിട്ടു വാരിയില്ലേൽ നസ്രനികൾക്കും മാപ്പിലകൾക്കും സമാധാനം ആവില്ല ലെ😂😂😂*
@anandhakrishnan28444 жыл бұрын
pandu muthale cheyunath alle. adhanu avarde sheelam
@alaxanderarnold69844 жыл бұрын
*ഇതിനെതിരെ പ്രതികരിച്ചാൽ നമ്മളെ സങ്കി ആക്കും ഇത് മുസ്ലിം ആണെങ്കിൽ 200/ ഉറപ്പാണ് ഇത് സമ്മതിക്കില്ല എന്ന്*
@nunimus32504 жыл бұрын
അല്ല ഇവിടെ ഏത് മുസ്ലിം/ക്രിസ്ത്യൻ പ്രതിനിധി അണ് ഇതിനെ കുറിച്ച് സംസാരിച്ചത് നിങ്ങള്‍ എന്തിനാണ് എല്ലാ ഇടതും ഇതു പോലെ വിഭാഗീയത കൊണ്ട് വരാന്‍ ശ്രമിക്കുന്നത്
കോടതി വിധി വന്നു..എല്ലാ വികണ്ടവാദങ്ങളും പൊളിഞ്ഞടഞ്ഞു...
@rahich69315 жыл бұрын
Manu s pillai u r great person. Proud of u. 😍
@Barbnoodle5 жыл бұрын
finally an english comment
@deepuvelayudhan42975 жыл бұрын
I believe this is a one sided reporting only to criticise the Royal family.
@AniFunMat5 жыл бұрын
How did the royal family amass this wealth? Stealing from the poor/weakest, taxing the dalits, taking gift from other royal family n friends for favors. Tell me any other way, they accumulated this wealth?
@jose0004 жыл бұрын
@@AniFunMat nirthi po myre
@adithyalal81973 жыл бұрын
@@AniFunMat 👍👍
@AjithaN-yd8ec6 ай бұрын
@@AniFunMatno ath avrde wealth alla ath temple wealth anu devotees kodutha abharanangal anu ath muzhvn.. Alengil pinne avrk gold biscuits vechal porayirno?.. Chuma ratnangal vecha porayarno.. Ath muzhvn ornaments which remain untouched for years.. Athinu munne ath thuranitt ondengil avr chathit ondavum karanm no oxygen inside it.. Annu keriya jayakumar sir paranjallo fireforce ne vilich oxygen adichathin shesham anu avr kerith polum.. Ao arum keritt illa.. Ini ath arum vittu tholakam ennum karuthenda.. Ath avde irikatte.. Vengil oru 3d museum panith public n kanikam.. Atre oll.
@AniFunMat6 ай бұрын
@AjithaN-yd8ec rajakudumpathinum avarude anuyayikalkum othukanum, kaituvaranum vendi oro adavukalum parayum Athu vishwasihalku vedhavakiyam. B nilavara thurakkan pattathilla, pralayam undavum, TVM kadal kondupokum, angane ethellam ,thallalukal anu.
@hpdzaki69924 жыл бұрын
ശ്രീപത്മനാഭൻ്റെ സ്വത്ത് ശ്രീപത്മനാഭന് ഉള്ളതാ ..... അല്ലായെങ്കിൽ പത്മനാഭൻ്റെ ആശ്രിതർക്ക് ...രാജ്യവും പോയി ,ഭരണവും പോയി .. തീയ്യനും ചെറുമനും പുലയനും പറയനും ജനാധിപത്യ രീതിയിൽ അധികാര വികേന്ദ്രിയങ്ങളിൽ സ്ഥാനീയരായി .. പിന്നുള്ളതോ... പണ്ട് മുൻതലമുറ സ്വരുകൂട്ടിയ വിശ്വാസതയുടെ മേലങ്കിയണിഞ്ഞ നിർവ്വചിക്കാനാവാത്ത ഭീമമായ സ്വത്തുക്കൾ നൂറ്റാണ്ടുകൾക്ക് മുമ്പ് വിവിധ ജാതിമത വർണ്ണ വർഗ്ഗ വിയർപ്പിൻ്റെ തുള്ളികൾ നിലവറകളിലായി നിക്ഷേപിച്ചുവെങ്കിൽ വർത്തമാനകാലഘട്ടത്തിൽ അതൊന്നും പുറത്തെടുക്കൽ അത്ര എളുപ്പമല്ല ജനാധിപത്യ സർക്കാരിന് , കാരണം രാജ ഭരണത്തെ വിശ്വാസത്തിൻ്റെ മേലങ്കിയണിയിച്ച രാജാക്കൻമാർ അന്ന് കാണിച്ച ബുദധി ഇന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ഹിജഡകൾ ആചാരമാക്കി മാറ്റിയെഴുതിയിരിക്കുന്നു എന്തായാലും വിശ്വാസം സംരക്ഷിക്കപ്പെടട്ടെ .. സവർണ്ണ ബോധമണ്ഡലങ്ങളിൽ ഉൾതിരിയുന്ന കാഞ്ഞബുദ്ധി അവർണ്ണരുടെ രാജഭക്തിയിൽ സുരക്ഷിതമായിരിക്കും വിദേശ രാഷ്ട്രങ്ങളിൽ കുന്ന് കൂടുന്ന നിക്ഷേപം സംരക്ഷിതമായി ഒരു വിഭാഗത്തിന് മാറുന്ന നേരം ജീവിതവും ,വിശ്വാസവും ജീവിച്ചിരിക്കുന്നത് വരേയും ,തലമുറകൾക്കും അനുഭവിക്കാം വിശ്വാസം അതാണല്ലോ .... എല്ലാം
@rayanrahim74836 жыл бұрын
👍
@musthafatheyyottuchira85706 жыл бұрын
പൊതു സ്വത്താണെന്ന് ഉറപ്പുണ്ടെങ്കിൽ ആപത്ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമായ മുൻകരുതലും സെക്യൂരിറ്റിയും ഭരണകൂടം ഏർപ്പെടുത്തേണ്ടതും ഇത്രയും കാലം നിലവറകൾ സൂക്ഷിച്ചവരെ അർഹിക്കുന്ന പരിഗണന നൽകലുമാണ് നമ്മുടെ ബാധ്യതയും പക്വതയും. രാജ കുടുംബത്തെ എല്ലാനിലയിലും നാം ബഹുമാനികക്ുകയും പരിഗണിക്കുകയും വേണം.കാരണം ഇന്നത്തെ പ്പോലെയല്ല അന്ന് ജനങ്ങളും രാജാവും മാന്യൻമാരും ശത്രുക്കൾക്ക് പോലും അർഹിക്കുന്ന പരിഗണന നൽകുന്നവരുമായിരുന്നു. സമകാലീനർക്കപ്പുറം വരും തലമുറക്ക് കരുതി വക്കുന്നവരായുരുന്നു ആ നല്ല മനുഷ്യർ.
@RockStar-sy7bk4 жыл бұрын
Correct
@RamchandraGautam-tu9ez4 ай бұрын
ॐ नमः शिवाय
@muhamedkutty95722 жыл бұрын
സമ്പത്ത് പുഴ്ത്തി വെക്കുന്നത് ശാപമാണ്. അത് എത്രയും വേഗം പൊതുസമൂഹത്തിന്നുഉപകരിക്കുന്നവിധം ചിലവഴിക്കണം.
@deechu51882 жыл бұрын
മുക്കിന് മുക്കിന് പള്ളി പണിയുന്ന കാശ് എന്താ പാവങ്ങൾക്ക് ഉപകരിക്കപെടില്ലെ? പള്ളി പണിയുന്നത് നിർത്തി വച്ചു വിതരണം ചെയ്യൂ
@njanpaavam83452 жыл бұрын
Oomb
@മാക്രിഗോപാലൻ-ച9ഛ Жыл бұрын
അയിന്
@laljivamadevan23472 жыл бұрын
ജനാധിപത്യം എന്ന ഇത്തിൾക്കണ്ണി ഉപയോഗിച്ച് കേരളത്തിൽ ഹിന്ദുക്കൾ പാപ്പരായി, സാമ്പത്തികമായും ജനസംഖ്യാടിസ്ഥാനത്തിലും ഹിന്ദുക്കൾ വളരെയേറെ പിന്നോക്കം പോയി, മറ്റെല്ലാ ക്ഷേത്ര സ്വത്തുക്കളും അന്യാധീനപ്പെട്ടു. കയ്യേറ്റപ്പെട്ടു. ഇന്ന് ഇന്നാധിപത്യം മതാധിപത്യത്തിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് നടക്കുന്ന മത തേതര ക്കാർ പത്മനാഭക്ഷേത്രത്തെ കൊള്ളടിക്കാൻ നിയമതത്തിന്റെ മറ സ്വീകരിക്കൻ നോക്കു ന്നു ജനാധിപത്യത്തിന്റെ പേരിൽ 75 കൊല്ലം പിന്നിടുമ്പോൾ കൊച്ചു കേരളം 5 ലക്ഷം കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കി വച്ചു. എന്നിട്ടാണ് പത്മനാഭന്റെ സ്വത്തിൽ കാക്ക ദൃഷ്ടിയോടെ നോക്കിയിരിക്കുന്നത്.
@vishnuthilakkan97073 жыл бұрын
🌹👍
@Hari-im9ok5 жыл бұрын
തീർച്ചയായും അത് തുറന്ന് കണക്ക് എടുക്കണം, അതേ സമയം റോയൽ ഫാമിലിക് വേണ്ട respectum സ്ഥാനവും കൊടുക്കണം, രാജാവ് മരിച്ചു ennau പറയുന്നത് അത്ര ശെരി അല്ല
@verdenvk38255 жыл бұрын
I wanna ask one thing yes we are live in 20th century ok but can you predict the death for a human being or born not possible how much we came ????
@rajesh2506797 жыл бұрын
Even in our so called pillar of democracy country public wealth are looted by politicians bureaucrats and unethical businessmen, so what can the Govt or judiciary do to ensure that the wealth is not looted by democracy vendors is the discussion which should be chartered first before screaming on top of voice to open the vaults. Atleast the kings clan has done a commendable job till now by shielding it from public servants. Devasom board is the prime example of it.
@naatuvisesham2 жыл бұрын
King is always king
@ajeshbabu89557 жыл бұрын
pls avoid mla
@aswathyaswathy41137 жыл бұрын
y
@acshitk77857 жыл бұрын
tradition of kerala is goin to end
@VinodVNair-oh1fl5 жыл бұрын
ഇവിടെ നൻമ ഉണ്ടോ 'സത്യം ഉണ്ടോ ' മറ്റൊരുവനെ സഹായിച്ചുണ്ടോ' വഴിയിൽ മരിക്കാൻ കിടക്കുന്നവനെ കണ്ടില്ല എന്നായിരിക്കും' പറഞ്ഞിട്ടുള്ളത് ജനാധിപത്യം. എന്താണ് ജനാധിപത്യം' ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞ് ടുത്ത് ഭരിക്കാൻ വിടും. അവിടെ പോയിട്ട് എല്ലാം കട്ടും പിടിച്ചും. മറ്റുള്ളവനെ കൊന്നും ഏത് ജനാധിപത്യത്തിൽ ആണ് പറഞ്ഞിട്ടുള്ളത് 'അതു കൊണ്ട് ആർക്കാണ് അതുകൊടുക്കെണ്ടത് ' അതും കൂടി നശിപ്പിച്ച് രാജ്യത്തിനെ ഒറ്റ് കൊടുക്കുന്ന കാപലികൻമാർക്കോ' രാജ്യത്തിന് അറിയില്ലല്ലോ രാജാവിന്റെ തന്ത്രം
@ajeshbabu89557 жыл бұрын
democratic government undraelulla devasam bordinte avastha ellavarkum ariyam evideyankilum kayittuvaram
@RobinEdayanal4 жыл бұрын
B നിലവറ തുറന്ന് കൃത്യമായ വിവരങ്ങൾ കള്ളന്മാരും മനസ്റ്റിലാക്കുന്നത് ഏറ്റവും ആവശ്യമാണ്. എന്താണെന്ന് അറിഞ്ഞാൽ മാത്രമല്ലേ അടുത്ത പദ്ധതി ആലോചിക്കാൻ കഴിയൂ..
@akhilp40407 жыл бұрын
aarum edu kande vellam erakkanda ede nunayaaan kittilla
@aloshidcruz30046 жыл бұрын
എന്തിനാ വെറുതെ adhi പിടിക്കുന്നത് നിനക്ക് വേണമെങ്കിൽ പോയി എടുത്തോ എന്തിനാ ആരുടെയൊക്കെ സ്വത്തിനു വേണ്ടി നിങ്ങളൊക്കെ തമ്മിൽ അടിക്കുന്നത് നാണമില്ലേ നിങ്ങൾക്കൊക്കെ അത് നിങ്ങൾ അടിവച്ചാൽ നിങ്ങൾക്കു കിട്ടാതിന്നുമില്ലല്ലോ സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കുക സഹോദരങ്ങളെ ഇന്ന് ഉള്ള മനുഷ്യരെ നാളെ കാണില്ല അതാണ് ജീവിതം എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ നോക്കി ടെൻഷൻ അടിക്കുന്നത് ഇന്ന് നമ്മൾ എന്താണോ അങ്ങനെ ജീവിക്കുവാൻ നോക്കുക ആരും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകില്ല ലോകം മൊത്തം വെട്ടിപ്പിടിടിച്ച The great alexander പോലും പടന്മാരോട് പറഞ്ഞത് ഞാൻ മരിക്കുമ്പോൾ എന്റെ രണ്ടു കയ്യും പുറത്തു ഇടുക കാരണം ഈ ലോകം വെട്ടിപ്പിടിച്ച ഞാൻ പോലും വെറും കയ്യോടെയാ പോകുന്നത് എന്ന് ariyikkan വേണ്ടി ആയിരുന്നു അവരേക്കാളുമൊക്കെ വലുതല്ലല്ലോ ഈ നമ്മളൊക്കെ പിന്നെ എന്തിനാ വല്ലവരുടെയും സ്വത്തിനു വേണ്ടിയൊക്കെ വെറുതെ ആവി പിടിക്കുന്നത് സഹോദരങ്ങളെ
@sreenath.m.tsrenath16662 жыл бұрын
GOD SREE ANANDHA PADMANABA SWAMY (KALKI)COMING FROM CALICUT KOTTOOLI
@akhi4923 жыл бұрын
ഇവിടെ രാജാവ് ഈ രാജ്യത്തെ ജനങ്ങളാണ്.. ജനാധിപത്യമാണ് ഇത്.. ❣️
@jacobvengal34562 жыл бұрын
In my observation of the royal family and our Rama Swamy Iyer : mr Iyer mentioned two faces in his administration when he was the king he will, press every thing pleasable to the king and when he meet up with discussion with British, he did every thing pleased to the British . As a society, if we want keep a civilization which our own far different than any other civilization . As far I read , early my childhood Gosip Explains our kings were not brutal . However, some of our people were brutal my grand parents were some form of advisers to kings of Travencore and advisors to almost all illum in Travencore our great grand father arrived from Palakat to Travencore , the time of Islamic uprise/ Tipu It will be the best intrest current Kerala to keep a royalty to show a culture depend on God and everything for god & for the Benifits of the people
@akhi4923 жыл бұрын
👍👍❣️
@nidhin.59574 жыл бұрын
Hi
@sushamaspanicker78656 жыл бұрын
Padbhanabha
@vasanvasan2613 жыл бұрын
Hindu is the a most briliants in the world one example this🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
@IndianTiger-0P6 жыл бұрын
മനോരമ ഒരു ക്രിസ്തീയ വർഗീയ anti hindu media ആണ് . ഇവന്മാരെ തീറ്റി പോറ്റുന്നതും നമ്മൾ ഭൂരിപക്ഷം ഹിന്ദുക്കൾ തന്നെ
@anandhakrishnan28444 жыл бұрын
@Shiva ശിവ ശിവ nnu fake name ettu oru mohmmad koya. 😂
@kumaribindu25104 жыл бұрын
മനോരമയ്ക്ക് എന്താ സഹിക്കുന്നില്ലേ എന്താ പള്ളിയിൽ നോക്കണ്ട കൈയ്യിട്ട് വാരി നു നപക്ഷത്തിനെ വേണം ഒന്ന് ഉണ്ടോ?
@muhammedsas19464 жыл бұрын
ഓഹോ സവർണ്ണൻ ഉണർന്നോ ആർക്കാ ആ സ്വത്ത് വേണ്ടത്.....
@SheelaKumari-ll4tq Жыл бұрын
Ente Krishna Mahadbhudam
@anniejoy32013 жыл бұрын
Then why the first & second didn’t have the problem of 3 rd one
നിലവറ തുറന്നാൽ വെള്ളം കേറുമെന്നു പറഞ്ഞതു എനിക് നന്നേ ചിരി ചിരി വന്നു.. വളർന്നു വരുന്ന തലമുറ ഈ തമാശയ്ക് ഉത്തരം പറയും😎
@pratheeshsyama80975 жыл бұрын
ഒരിക്കലും വെള്ളം വരില്ല
@dileepkumar-qn9yq5 жыл бұрын
@Sreekutty R S 💪👍🙏🙏
@sreekuperiya12095 жыл бұрын
Sreekutty R S - ശരിയാണ് ആനന്ദപത്ഭനാഭൻ ഒരു കവചമായി നിന്ന് മനുഷ്യ രാശിയെ സംരക്ഷിക്കുകയാണ്.. കടലിലേക്ക് വഴിതുറക്കുന്ന B-നിലവറ തുറന്നാൽ തീർച്ചയായും വെള്ളം കയറും..