ഒട്ടും അഹങ്കാരം ഇല്ലാത്ത വളരെ ലാളിത്യം നിറഞ്ഞ സംസാരം.... എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@UshaDevi-qh3wy9 ай бұрын
വളരെ എളിമയുള്ള ആദിത്യ വർമ്മ , സാധാരണക്കാർക്കും മനസ്സിലാകാൻ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന നമ്മുടെ തമ്പുരാൻ
@Adamjoy-fu9kl10 ай бұрын
കേരളത്തിന്റെ ഐശ്വര്യം ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️❤️❤️
@asmalshah Жыл бұрын
മഹാൻ.. അങ്ങയുടെ വ്യക്തിത്വം സകലർക്കും മാതൃക തന്നെ ❤
@muhammedmilash81411 ай бұрын
രാജാവ് എന്നും രാജാവ് തന്നെ 💚
@sojajose988610 ай бұрын
കഷ്ടം 😅😅😅
@JayakumarJanardhanan-s5dАй бұрын
@@sojajose9886 entha thante kuzhappam.... oro oolakal... onnu podo
@sreelekhabaiju3418 Жыл бұрын
ആദിത്യവർമ്മ സാറിനോട് ഒരു അപേക്ഷ ദർശനത്തിന് വരുന്ന പാവങ്ങളുടെ വഴിപാടുകൾ നടത്തിതരുവാൻ അവിടുത്തെ പൂജാരിമാരോട് പറയണേ ഒരു പാട് ആഗ്രഹിച്ച് തൊഴുവാൻ വരുന്ന പാവങ്ങൾ അവരുടെ ചെറിയ തുകയ്ക്ക് വഴിപാട് നടത്തുമ്പോൾ അതിന് ഒരു വിലയും നല്കാത്ത പൂജാരിമാരാണ് എന്റെ അനുഭവമാണ് ദയവായി ഒരു പരിഹാരം ഉണ്ടാകാൻ സ്വാമിയോട് പ്രാർത്ഥിക്കുന്നു
@sojajose988610 ай бұрын
ഭഗവാന് എല്ലാവരും ഒരു പോലെ ..തമ്പുരാൻ എമ്പുരാൻ ഒക്കെ കുറെ വിവരം കെട്ട ആളുകൾക്ക്..ഇന്ത്യ ജനാതിപത്യ രാജ്യം ആണ് 🇮🇳🇮🇳🇮🇳🙏
വളരെ നല്ല ഇന്റർവ്യൂ തമ്പുരാനെയുo കുടുംബത്തെയും ഒരുമിച്ചുള്ള ഇന്റർവ്യൂ കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏🙏
@girijammab6269 Жыл бұрын
നല്ല നന്മ നിറഞ്ഞ ആദിത്യവർമ്മ രാജകുടുംബഗം. ഇപ്പോൾ എങ്ങനെ ഉള്ളവർ അപൂർവങ്ങളിൽ അപൂർവം.
@sujithvs9385 Жыл бұрын
ഇതൊക്ക പറഞ്ഞാലും ഈ മനുഷ്യൻ.. ഇവിടെ ഈവന്മാരൊക്ക എന്തൊക്കെ അഹാകരം കാണിക്കുന്നു.... ആ കാര്യത്തിൽ ഈ മനുഷ്യനോട് എനിക്ക് കുറച്ചു respect ആണ്
@dcac5081 Жыл бұрын
അന്തസ്സുള്ള ഐശ്വര്യം നിറഞ്ഞ നല്ല വ്യക്തികൾ..🙏🏻💐
@sankaranarayananm.n6999 Жыл бұрын
Royal family 🙏
@ponnammagangadharan Жыл бұрын
The most dangerous criminals and thieves are foreigners. Be careful about the foreigners. Their greed and tricks is difficult to understand.
@sugathambalan1000 Жыл бұрын
Pppppppppppppp
@mallikajanathan8527 Жыл бұрын
@@sankaranarayananm.n6999😊😊
@aswin9607 Жыл бұрын
അയ്യേ 🤣🤣🤣 നാട് ഭരിച്ചു മുടിച്ച രായ വംശം. ബ്രിട്ടീഷുകാരുടെ അടിമകൾ
@ushacg8285 Жыл бұрын
കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം 🙏🙏🙏♥
@reenamol5136 Жыл бұрын
തമ്പുരാനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ........ 🙏
@minip2040 Жыл бұрын
പൊന്നു തമ്പുരാനും കുടുംബത്തിനും എന്നും നന്മകൾ 🙏🙏🙏🙏🙏🙏 ഉണ്ടാവട്ടെ നേരിൽ കാണാൻ പറ്റില്ല വിഡിയോ കാണുമ്പോൾ വളരെ സന്തോഷം 🙏🙏🙏🙏🙏
@anjanagnair6151 Жыл бұрын
പൊന്നു തമ്പുരാൻ ഒന്നേയുള്ളൂ അത് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ആയിരുന്നു, ശ്രീ ആദിത്യ വർമ ഇളയ തമ്പുരാട്ടി ഗൗരി ലക്ഷ്മിബായിയുടെ മകനാണ്, prince എന്ന് പറയാം
@sivasankaranmadhavan8563 Жыл бұрын
Ethupola agathulla kathakal nadu parathiyal ponnu thamburan erumbu thamburanakum.
@sojajose988610 ай бұрын
പൊന്നു തമ്പുരാൻ ഒന്നും ഇപ്പൊ ഇല്ല ജനാതിപത്യ രാജ്യം ആണ് ഇന്ത്യ
@Aami3658 ай бұрын
@@sojajose9886അതുകൊണ്ട് നിങ്ങൾക്കെന്താ❓ഞങ്ങൾ ഇഷ്ടമുള്ളത് വിളിച്ചോളൂല്ലേ❓ മുഗൾ രാജാക്കന്മാരുടെ കുടുംബത്തെ ഇപ്പോഴും സുൽത്താൻ എന്ന് വിളിക്കുന്നുണ്ടല്ലോ❓
@shineshine46163 ай бұрын
പൊന്നുതമ്പുരാൻ 😂
@salikak321310 ай бұрын
ഇങ്ങേർ ഒരു രക്ഷയും ഇല്ല ... സിമ്പിൾ മനുഷ്യൻ ❤
@DWARAKA555 Жыл бұрын
ഉമ്മൻ ചാണ്ടി സർ 💙💙💙💙
@anwarabbas4860 Жыл бұрын
നല്ല പക്വതയുള്ള ചോദ്യങ്ങൾ, നല്ല അവതാരകൻ.
@devanandas.m3570 Жыл бұрын
How simple and humble he is..❤
@Savanthdevadathangoutham10 ай бұрын
ഈ കുടുബത്തെ പദ്മനാഭ സ്വാമി അനുഗ്രഹിക്കട്ടെ. ആയുസും, ആരോഗ്യവും ഈശ്വരൻ ഇവർക്ക് കൊടുക്കട്ടെ
@amirkhaleel Жыл бұрын
Simple & Humble personality👍
@kuriankpkandathilpeterkuri1151 Жыл бұрын
ഏറെ കൗതുകത്തോടും താല്പര്യത്തോടെയുമാണ് പൊന്നുതമ്പുരാന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ കണ്ടത്.... ഈ കുടുംബത്തിന് എന്നും സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ബഹുമാനിക്കുന്നു... ❤❤
@anvarsadique3599 Жыл бұрын
Interview എടുക്കുന്ന ആളും പൊളി.. 👍🏼👍🏼നമ്മൾക്കു ചോദിക്കാൻ ഉള്ള പലതും അതിന്റെ മാന്യമായ രീതിയിൽ ചോദിച്ചു 👍🏼
@shahid2343 Жыл бұрын
മനോഹരം. എത്ര ലളിതമായ സംസാരം. 🌹
@lekshmilechu1723 Жыл бұрын
ശ്രീ പദ്മനാഭ പാഹിമാം 🙏🏻🙏🏻ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കുന്ന വ്യക്തികൾ... എല്ലാരിൽ നിന്നും വേറിട്ട് നിൽക്കുന്നത് അവരുടെ വിനയം തന്നെയാണ്.. 🥰🥰
@pallikkalsreejaya4852 Жыл бұрын
ആദിത്യനും രശ്മിയും!! പേരിൽ തന്നെ എന്താ ഒരു ചേർച്ച....! വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന് പറയുന്നത് എത്ര ശരിയാണ്. നല്ല മിതത്വ ത്തോടെ അന്തസ്സോടെ സംസാരിക്കുന്ന കുട്ടികൾ. ആഭിജാത്യം അതൊന്നു വേറേ തന്നെയാണ്. പ്രഭ മോൾക്ക് നടി മാധവിയുടെ ടീനേജ് ലേ രൂപ സാമ്യം ഉണ്ട്. ഗൗരിയും സുന്ദരി തന്നെ. എല്ലാവരും നന്നായിരിക്കട്ടെ. ഈ എളിമയും നിഷ്കളങ്കതയും അവ ഇല്ലാത്തവർ കണ്ട് പഠിക്കട്ടെ. ❤❤❤
@wizardofb9434 Жыл бұрын
This is real Royal family. Interesting program. Thank you.
@babitha8071Ай бұрын
രശ് മി എന്റെ school mate അതിൽ ഞാൻ അഭിമാനിക്കുന്നു ❤എല്ലാ നന്മകളും പദ്മനാഭസ്വാമി തന്ന് അനുഗ്രഹിക്കട്ടെ ❤
@akhil.r.akshara.r7720 Жыл бұрын
ഈ രാജകുടുംബം ഞങ്ങളുടെ മാത്രം അഭിമാനവും ഞങളുടെ സ്വന്തം അഹങ്കാരവും ആണ് ഈലാളിത്യം എന്നും നിലനിൽക്കട്ടെ. ആ കുട്ടിത്തത്തിൽ നിന്നും തീരുമാനം എടുക്കേണ്ട സന്ദർഭത്തിൽ തികച്ചും പക്വതയുള്ള ഭാവമാറ്റം...എന്നെന്നും ഞങ്ങളുടെ എല്ലാവരുടെയും ഹ്യദയത്തിൽ നിറഞ്ഞുനിൽക്കട്ടെ....
@ArunBabu-u9k Жыл бұрын
Sree aditya varma Nalla samssaram ❤❤❤❤❤❤❤
@bijunchacko9588Ай бұрын
ഇതാണ് ഞങ്ങളുടെ പൊന്നു തമ്പുരാൻ ❤
@കുറവിലങ്ങാട്ടുകാരൻ2 күн бұрын
ഉമ്മൻ ചാണ്ടി ❤ എന്ന കിരീടവും കൊട്ടാരവും ഇല്ലാത്ത ജനഹൃദയങ്ങളിൽ മരിക്കാത്ത ഒരേ ഒരു രാജാവ് ❤❤
@sadasivannair4833 Жыл бұрын
ഒരു നല്ല സിനിമ കണ്ട പ്രതീ ധി ഉണ്ടായിരുന്നു. എല്ലാപേർക്കും അഭിനന്ദനം.
@rajendhranks9149 Жыл бұрын
തമ്പുരാനും തമ്പുരാട്ടിക്കും മക്കൾക്കും നല്ലത് മാത്രം വരേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@SN-wi5kt Жыл бұрын
അത് എന്തിനാ
@manjushabiju2955 Жыл бұрын
😅😅😅
@unnikrishnanchandran6674 Жыл бұрын
ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പ്രാർത്ഥികടോ
@jijeshk5157 Жыл бұрын
തമ്പുരാൻ... തമ്പുരാട്ടി 😄😄🙏🙏 ഇത് 2023 ആണ്...
@prasanthvasudevan8597 Жыл бұрын
@@jijeshk5157അതെ പിണറായിയുടെ മോൾക്ക് ജയ് വിളി
@sreejasreedhar1988 Жыл бұрын
പൊന്നു തമ്പുരാൻ എന്ന് പണ്ട് അമ്മൂമ്മ കഥ പറഞ്ഞു തന്നപ്പോൾ പറഞ്ഞ വാക്കിന്റെ അർഥം എത്ര വ്യാപ്തിയുള്ളതും ഭയ ഭക്തിയോടും പ്രയോഗിച്ചിരിക്കണത് എന്ന് മനസ്സിലാക്കി. പദ്മനാഭസ്വാമിയുടെ കൃപാകടക്ഷം അങ്ങേക്കും കുടുംബാംഗങ്ങൾക്കും ഉണ്ടാകുന്നതോടൊപ്പം അടിയങ്ങൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@amirsaleem6535 Жыл бұрын
Humble people No show offs,, very royal
@reji248511 ай бұрын
മഹാരാജൻ , അങ്ങ് വേറെ ലെവൽ ആണ് .. ❤❤
@lacchupaaru82435 ай бұрын
സ്വാതി തിരുന്നാൾ എന്ന് പറഞ്ഞപോളെ ഒരു കുളിർമ ❤❤
@9vinod Жыл бұрын
നല്ല ഫാമിലി നല്ല ഇന്റർവ്യൂ ❤❤❤❤
@renukasivadas3117 Жыл бұрын
This is royality...❤❤❤❤
@BinoyJayadevan Жыл бұрын
Friendly discussion ..Good programme
@fasilfasil5971 Жыл бұрын
Adhithya Varma nice personality.we love it
@babujoseph8710 Жыл бұрын
നല്ല മനുഷ്യർ
@pachupachu2390 Жыл бұрын
♥️ഇദ്ദേഹതെ കാണാനും കൊട്ടാരത്തിൽ പോവാനും ഒരു ആഗ്രഹം
@ambiliRadha-i9i17 күн бұрын
രാജഭരണം ഇല്ലെങ്കിലും തമ്പുരാനെ മനസിലാക്കൊണ്ട് നടക്കുന്ന എത്രയോപേർ തമ്പുരാൻ വീണ്ടും വരട്ടെ 🙏🙏🙏🙏 36:21
@Kalkki626 Жыл бұрын
ഈ കുഞ്ഞുങ്ങൾ പുറത്തുള്ള കുട്ടികളുമായി ഇടപഴകാത്തതുകൊണ്ട് സെമി ഇന്റോർവേർട്സ് ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ...?? നൈസ് fam💙
@rabbitinformation4414 Жыл бұрын
ആ പിള്ളേർക്കൊക്കെ എന്ത് പ്രായമുണ്ട് ഈ പ്രായത്തിൽ ഒക്കെ ഞാൻ ഇതിലും വലിയ നാണം കുണുങ്ങിയാണ്.
@vineshrajt6711 Жыл бұрын
അങ്ങനെ പറയല്ലേ ബ്രോ അവർ രാജ കുടുംബത്തിലെ കുട്ടികൾ അവർ മിതത്വം കാണിച്ചു സംസാരിക്കുന്നതാണ്...അല്ലാതെ അച്ഛന് അമ്മയ്ക്കും മേലെ കയറി സംസാരിക്കാറില്ല അതുപോലെ അവർ ശ്രദ്ധിച്ചാണ് സംസാരിക്കുന്നതു എന്തെങ്കിലും തെറ്റ് വീണു പോയാൽ അതു മതി ഇന്നത്തെ കാലത്തു ട്രോൾ വാങ്ങാൻ അവർ അങ്ങനെ തന്നെ സംസാരിച്ചോട്ടെ..
@Rolax70050 Жыл бұрын
കമ്മ്യുണിസ്റ്റുകാരെഅകറ്റി നിർത്തണം
@ചാവേർവാവച്ചൻ Жыл бұрын
ഇതൊക്കെ ജാഡ😒🙌
@user-gm6kk4li8y Жыл бұрын
Hey, അങ്ങനല്ല, രാജ രക്തമാ, സംസാരത്തിൽ അവർ അറിയാതെ തന്നെ മിതത്വം വരും..
കൊട്ടാരവും അനുബന്ധ സ്ഥലങ്ങളും അതുപോലെ തന്നെ നിലനിൽക്കണേ എന്ന് ആഗ്രഹിക്കുന്നു
@jijeshk5157 Жыл бұрын
എന്തിന്.. R
@anjanagnair6151 Жыл бұрын
ചുമ്മാ..
@sojajose988610 ай бұрын
എന്ത് കാര്യത്തിന്
@JayakumarJanardhanan-s5dАй бұрын
@@jijeshk5157 ninte appante 16 adiyathirathinu... oro oolakal.
@JayakumarJanardhanan-s5dАй бұрын
@@sojajose9886 ninte appante 16 adiyathirathinu... oro oolakal.
@beenapillai7490 Жыл бұрын
Very good interview Covered almost all area Very admiring personality
@arunaishu4395 Жыл бұрын
Positive enargy..💪
@radhakrishnapillait6419 Жыл бұрын
രാജ്യം ഭരിക്കേണ്ടത് ഇത്തരം വ്യക്തിത്വങ്ങളാണ്. ജന്മ ഗുണം. എന്താ ലാളിത്യം . എല്ലാവർക്കും നമസ്കാരം
@Kdr2Ranjith Жыл бұрын
ഭരിച്ചിരുന്ന കാലത്തെ ഗുണം മറന്നോ
@aswin9607 Жыл бұрын
പണ്ട് ഭരിച്ചു മുടിച്ചതിന്റെ കൊണം മറന്നോ?? ബ്രിട്ടീഷുകാരുടെ അടിമകൾ
@Ekaterina_Shcherbatsky Жыл бұрын
@@Kdr2Ranjithlearn history mahn.... have you heard abt seige of Kolachel ??? When the entire north India was looted kerala was not that much affected by that all thanks to more powerful monarchs of our land
@harikrishna7095 Жыл бұрын
@@Kdr2Ranjith oru kozhappavum illaynum tvm ne innathe reethyil aakiyath ivar aan
എന്താ പറയാ അറിയില്ല നിരീശ്വരവാദികളായ മനുഷ്യരാണ് അധികവും അറിവില്ലാത്ത ഈ ഉള്ള വർ പറയുന്നതു് ക്ഷമിക്കുക കളിയും ജപവും ഒക്കെ കഴിച്ച് അവർക്കാക്കെ ഉള്ള ശരണം ആക്ഷേത്രം മാത്രമാണ ഫയൻ ചെയ്തതു് ശരിപ്പൂർ പുർവികന്മാരായ ആ ചിത്തിര തിരുനാൾ സ്വാതി തിരുനാൾ മുതലായവർ ക്ഷേത്ര പ്രവേശനം അനുവദിച്ചിട്ടില്ലെ ക്ഷേത്ര നിലവറ എത്ര പവിത്രമായ സ്ഥലം ഓരോരുത്തിക്ക് ഓരോ സംസക്കാരം ഉണ്ടു് ക്ഷേത്ര പുജകൾ ചെയ്യാൻ ബ്രാഹ്മണർക്കു മാത്രമെ അധികാരമുള്ള ഈ എടക്ക് ഒരു സിനിമാ നടി ബ്രാഹ്മണ സ്വതി അയന്ന കേട്ടു നുണയായിരിക്കാം എന്നാൽ തിരുവിതാം കൂർ മഹാറാണി സേ ഇപാർവതീ ഭായി എന്നെ 'ഓർക്കുന്നുണ്ടല്ലൊ അറിയാൻ വൈകി പോയി' ഇവരെ ഒക്കെ ഞാൻ ഒരു കാലം കണ്ടിട്ടുണ്ട് ദേവദാസി
@anilkurian3638 Жыл бұрын
Very good interview. Super
@ushaov2900 Жыл бұрын
Simple and humble personality
@gramachandrannair290611 ай бұрын
May God bless this family to attain all fortunes.
@beenamathew660 Жыл бұрын
Beautiful family. Sundhari makkal❤❤ God bless your Royal family.
@sandhyas3363 Жыл бұрын
A genuine family 😊😊
@sitharamahindra8701 Жыл бұрын
🙏🏻His Highness Prince Adithya Varmaji-role model of down to earth nature 🙏🏻
ഒരു രാജകുടുംബത്തിന്റെ എല്ലാ പ്രൗടിയും കാണുന്നുണ്ട്.. Nice
@gopikumar3559 Жыл бұрын
Positive vibes ❤❤❤❤
@piustp1511 Жыл бұрын
ലോക ജനതയോടു ഒരു കാര്യമേ പറയുന്നുള്ളു..ലോകത്തിലേക്കും ഏറ്റവും വലിയ നിധി ശേഖരം.. ഇവിടെ ആണ്.. എന്നാൽ അതിൽ നിന്നും ഒരു രൂപപോലും കൊട്ടാരത്തിനു ഉപയോഗിച്ചില്ല.. ആ മഹിമ ലോകം ഉള്ള കാലം മായാതിരിക്കട്ടെ.. അതാണ് രാജാകീയം... അഭിമാനട്ടോടു നന്ദി നേരുന്നു...
@sojajose988610 ай бұрын
ബി നിലവറ എന്തിന് ഇവർ മൂടി കെട്ടി വെച്ച് ഇരിക്കുന്നു..അതിൽ ആണ് ദുരൂഹത
@sojajose988610 ай бұрын
എങ്കിൽ നിധി ശേഖരം കണ്ടെത്തി അത് ലോകത്തിൻ്റെ പട്ടിണി ഇവർ കൊടുക്കട്ടെ
@Aami3658 ай бұрын
@@sojajose9886അത് ഞങ്ങളുടെ ക്ഷേത്രത്തിലെ നിലവറയല്ലേ അതിന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം.....
@vijayraj2127 Жыл бұрын
🙏നല്ല മനുഷ്യർ
@JariyaJari-ur9rh Жыл бұрын
Nalla abhi mugham . നല്ല മനസ്സ്. പടച്ചോൻ അനുഗ്രഹിക്കട്ടെ
@mallikamallika7505 Жыл бұрын
Royal family-Royal Speach🙏
@VijaySonia-gp4to Жыл бұрын
Limited talking is the main attraction ❤
@amal-vr4xe Жыл бұрын
എല്ലാരോടും സ്‌നേഹം മാത്രം🙏💞
@sobhanaradha9510 Жыл бұрын
സൗമ്യനും ശാന്തശീലനുമായ രാജകുമാരൻ
@jijeshk5157 Жыл бұрын
രായാവൊക്കെ പോയി... ഇപ്പോൾ ജനാധിപത്യo
@sojajose988610 ай бұрын
👍💯@@jijeshk5157
@iceyjohn80446 ай бұрын
🦋 interesting interview. simple and humble people.
@mohanchandk38894 ай бұрын
God Blessing Good Family;
@rajeswarychandrasekhar5683Ай бұрын
നന്ദി 🙏🏻 നമസ്കാരം 🙏🏻🙏🏻🙏🏻
@Akhilpoomala4 ай бұрын
Amazing Person. Friendly king ❤
@HemaLatha-ir7ds Жыл бұрын
ഭഗവാനെ ഒരുനോക്ക് കാണാൻ ഒരുപാട് ദൂരെനിന്നും വരുന്നവർക്ക് കുറച്ചു സമയം അനുവദിച്ചു നൽകുമോ. തിരക്ക് കൊണ്ടാണെങ്കിലും പെട്ടെന്ന് മാറിപോകാൻ പറയുമ്പോൾ സങ്കടം തോന്നും. കുറച്ചു സമയം ഭഗവാനെ കാണാൻ അനുവദിക്കൂ.... 🙏
@unnyaarcha Жыл бұрын
I remember going to the temple and there were a handful of people there...what's the sudden rush and intense devotion post discovery of treasure? Rich god!
@ShoukaBeeran Жыл бұрын
What a family ❤❤
@Surya_Suresh1 Жыл бұрын
Kurach kandit mattam n vijarich tudangiyata.. Prince nte personality kand irunupoyi 🙏🏼🧡
@akn6508 ай бұрын
Very mature and gracious Thampuran. 🙏
@rakescr3717 Жыл бұрын
നിധി അവിടെ തന്നെ ഇരുന്നോട്ടെ എന്താണ് പ്രശ്നം??? ഇത്ര വർഷങ്ങൾ അവിടെ സുരക്ഷിതമായി ഇരുനിലെ അവിടെ തന്നെ ഇരിക്കട്ടെ. കേരള ഗവണ്മെന്റ്നു അതു വിറ്റു കട്ട് മുടിക്കാൻ ആണ് കൊട്ടാരത്തിന്റ പിന്നാലെ കുടിയ്യേകണത് കൊട്ടാരം അതിന് ഒരിക്കലും സമ്മതിക്കരുത് 🙏🙏🙏🙏 കൊട്ടാരത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ എന്നു പ്രാത്ഥിക്കുന്നു 🙏🙏🙏❤️❤️
@shajimon-q3u Жыл бұрын
അത് കൊണ്ട് ജനങ്ങൾക് ഒരു ഉപകാരവും ഉണ്ടാകരുത്.. നല്ല ചിന്ത തന്നെ
@anupkrishna3696 Жыл бұрын
ജനങ്ങൾക്ക് എന്ത് ഉപകാരം ഉണ്ടാകുമെന്ന പറയുന്നത്.... ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാം കയ്യിട്ടു വാരും... അത്രതന്നെ...
@EdwinGeorge133 Жыл бұрын
@@shajimon-q3uAthu Amapalam Vaka Swath Anu , Ath Avida Tanna Erikatte
അവിടെത്തന്നെ ഇരിക്കട്ടെ പാവപ്പെട്ട ദൈവത്തിന് കൊടുക്കാം ഭക്ഷണം കിട്ടാതെ ജനങ്ങൾ മരിച്ചോട്ടെ ഇത്രയും വിവരമില്ലാത്ത വർഗ്ഗങ്ങൾ അത് ന്യൂജനറേഷൻ പുറത്തുകൊണ്ടുവരും
@issacgeorge1726 Жыл бұрын
ഇനിയും രാജഭരണം ഞാൻ ആഗ്രഹിക്കുന്നു.
@jijeshk5157 Жыл бұрын
😄😄🙏🙏 ഭൂട്ടാനിലേക്ക് വണ്ടി കേറിക്കോ. നമ്മൾക്ക് ജനാധിപത്യം മതി
@KL-AASLNN3 ай бұрын
Go to UK, Bhutan, Spain or Arab Countries 👍.
@KL-AASLNN3 ай бұрын
@@jijeshk5157ശരിക്കും ജനാധിപത്യം വേണമെങ്കിൽ Switzerland ലേക്ക് വിട്ടോ, ജനാധിപത്യമെന്നാൽ വോട്ട് ചെയ്യൽ മാത്രമല്ല 😊👍.
@user-gm6kk4li8y Жыл бұрын
❤❤❤എന്നും ഇഷ്ട്ടം
@sumi__0 Жыл бұрын
രാജ ഭരണം ഇനിയും വന്നെങ്കിൽ 🥰തമ്പുരാനും കുടുംബത്തിനും സന്തോഷം മാത്രം ഉണ്ടാവട്ടെ എന്നും 🙏🙏🙏🙏🙏♥️♥️♥️
@RRBLOGS-p3i2 ай бұрын
രാജ കുടുംബത്തിന്റെ എല്ലാ തേജസ്സും ഓരോ വാക്കുകളിലും ജ്വലിച്ചു കാണുന്നു.
@arunnz-m8o Жыл бұрын
നല്ല ഫാമിലി നല്ല ഇന്റർവ്യൂ
@KaanaaMarayath Жыл бұрын
Respect the interviewer ❤❤ soft and respectful talk
@raveendralalgopalan9845 Жыл бұрын
🙏, ഒത്തിരി സന്തോഷം
@SudhirN-jc6dxАй бұрын
Thanks for sharing the video. God bless them.
@_Avaan_7 ай бұрын
What a Great person
@raghunathankr9414 ай бұрын
സ്വർണത്തിന് വിലയില്ലെങ്കിൽ അത് നിധിയാകുമോ ?? പണ്ട് സംഭാവനകൾ കിട്ടിയതായിരിക്കാം. ആ നിധി ആർക്കുവേണ്ടി ?? ദൈവ സ്നേഹികൾ ഇക്കൂട്ടത്തിൽ ഉണ്ടെങ്കിൽ അത് വിറ്റ് കാശാക്കി പാവങ്ങളെ സഹായിക്കൂ. ദൈവം നമുക്ക്, മനുഷ്യർക്ക് വേണ്ടി പലതും തന്നിട്ടുണ്ട്. അത് ദൈവവുമായി പങ്കുവക്കണമെങ്കിൽ പാവപെട്ടവർക്ക് പ്രയോജനം ഉണ്ടാകണം ദൈവത്തിന് സ്വർണവും വേണ്ടാ പണവും വേണ്ടാ. ഒരുവൻ ഇത് നിധിയായി അറയിൽ സൂക്ഷിച്ചാൽ ഈ ലോക കെടുത്തികളിൽ നിന്നും രക്ഷപ്പെടുമോ ? എല്ലാം നശിക്കുന്നതിന് മുൻപ് അല്പം നന്മകൾ ചെയ്യൂ.അംബലങ്ങളിലും പള്ളികളിലും കിട്ടുന്ന വരുമാനം സൂക്ഷിച്ചു വക്കാതെ സഹായങ്ങൾ ചെയ്ത് ജീവിക്കൂ അപ്പോൾ നല്ലത് വരും RAGHUNATHAN
@mullapallysatheesan907110 ай бұрын
What a class interview. The performance of the interviewer the way his presentation is very good. He from kaumudi I always watch his program. Sorry I can't remember his name. As the proverb in Malayalam Nirakudam thlembilla is the example of this Royal family. Simplycity is great. May god bless you. Sorry I cannot type in Malayalam.