ടി പി കേസ് പ്രതികളുടെ രക്ഷകനാര്?; മുഖ്യമന്ത്രിക്ക് എന്തിന് മൗനം?| Counter Point

  Рет қаралды 18,083

Manorama News

Manorama News

4 күн бұрын

Counter Point
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 94
@shrpzhithr3531
@shrpzhithr3531 3 күн бұрын
മനു തോമസിന്റെ വെളിപ്പെടുത്തൽ ഒരു അപസർപ്പക കഥകളെക്കാൾ ഭയാനകം ഏതായാലും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ തൊലി ഊരി.. ഇനിയും ഈ പാർട്ടിയിൽ നിൽക്കുന്നവരുന്നെങ്കിൽ തീർച്ചയായും അവരെ മാനസിക ആശുപത്രിയിൽ ചികിൽസിക്കണം.. ഒരു കാര്യം പറയട്ടെ ഞങ്ങളുടെ പാർട്ടിയില്ലെങ്കിൽ ക്വട്ടേഷൻ ഇല്ല ക്വട്ടേഷൻ ഇല്ലെങ്കിൽ ഞങ്ങളുടെ പാർട്ടിയും ഇല്ല.. മടുത്തു ഈ പാർട്ടി.. ഇനി ജീവിതത്തിൽ ചോര മണക്കുന്ന ഈ പാർട്ടിയിലേക്കില്ല..
@meeraringgireesh3108
@meeraringgireesh3108 3 күн бұрын
നിഷ ചിരക്കണ്ട അനിൽ മണ്ടത്തരം മാത്രമേ പറയൂ😂
@latheefkottayi8438
@latheefkottayi8438 3 күн бұрын
TP യുടെ പ്രേതം ഈവരെ വിടാതെ പിടികൂടും. അത്‌ ഇ പാർട്ടി യെ ആ കെ വിഴു ങ്ങിയേ പോവൂ.....
@Leenamannu...
@Leenamannu... 3 күн бұрын
അനിൽ കൂ വന്നിട്ടുണ്ട് ഒരു വലിയ ബുക്ക് ഒക്കെ ആയിട്ട് 😂😂😂😂
@geovi59donegsp
@geovi59donegsp 3 күн бұрын
രാജേഷേ താനൊക്കെ ഇത്രയും ചീപ്പാവരുത് ,ആഭ്യന്തരം ആരാ നടത്തികൊണ്ടു പോകുന്നത്?
@KuriakoseKM-cc4ll
@KuriakoseKM-cc4ll 3 күн бұрын
പിണറായി അറിയാതെ ഒരു ഇല അനങ്ങില്ല എന്ന് ആർക്കാണ് അറിയാത്തത്
@MalluMalayalam
@MalluMalayalam 2 күн бұрын
ഇലക്ഷൻ സമയത്ത് ആരും സഖാക്കൾക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നം👍 ആരും ഈ പാർട്ടിക്ക് വോട്ട് ചെയ്യാതിരുന്നാൽ കേരള രക്ഷപ്പെടും🙏
@sudheeshbk7862
@sudheeshbk7862 3 күн бұрын
ഏത് തിരഞ്ഞെടുപ്പിന്റെ ചട്ടം ആണ് കേരളത്തിൽ 2023 ഇൽ ഉണ്ടായിരുന്നത് എന്ന് നിഷ ചോദിക്കില്ല. കാരണം സിപിഎം നെ പേടി ആണ് 😁😂
@rokku7253
@rokku7253 3 күн бұрын
ലോക സഭ ഇലക്ഷനോടെ ജനങ്ങൾ പറഞ്ഞു കഴിഞ്ഞു ks ക്രിമിനൽ അല്ല പിണറായി ആണ് ക്രിമിനൽ എന്ന് അടിമ അനിൽകുമാര 🤣🤣🤣
@sahapadi7017
@sahapadi7017 3 күн бұрын
ആഭ്യന്തര വകുപ്പ് ഇപ്പോൾ ഇങ്ങിനെയാണ് തോന്നുന്നവർ തോന്നുന്നപോലെ ആ വകുപ്പ് കൈകാര്യം ചെയ്യുന്നു... എത്ര കിട്ടിയാലും ഇവർ പഠിക്കുന്നില്ലലോ....
@shefibahrain6618
@shefibahrain6618 2 күн бұрын
മിസ്റ്റർ അനിൽ തനിക്ക് ഇനിയും മതിയായില്ലെ? നിലവിളിക്കുന്നെന്ന് പോലും!!! അല്പ്പം മനുഷ്വത്വം ആകാമെടോ 😡😡
@MrAjk30
@MrAjk30 3 күн бұрын
ഇനി വരുന്ന പാർട്ടികൾക്ക് ഒന്നും മോഷ്ടിക്കാൻ ഈ നാട്ടിൽ കമ്മികൾ ഒന്നും ബാക്കി വച്ചേക്കില്ല
@shefibahrain6618
@shefibahrain6618 2 күн бұрын
സിപിഐഎം ഇനിയെങ്കിലും അനിലിനെ പോലെയുള്ളവരെ ചർച്ചക്ക് വിടരുത്, അപേക്ഷയാണ്🔥
@s-anand189
@s-anand189 3 күн бұрын
നിഷ...നിങ്ങൾക്ക് നാണം ഇല്ലേ ഈ ഉളുപ്പില്ലാത്ത അനിലിനോട് ഇങ്ങനെ ചോദിക്കാൻ?
@likeshvt2705
@likeshvt2705 3 күн бұрын
Adima anilkumar ..
@abdulgafoorpm8695
@abdulgafoorpm8695 3 күн бұрын
കണ്ണൂർ ലോബി.... പാവം മറ്റ് ഉള്ളവർ പിടി കിട്ടാതെ മുകളിൽ നോക്കുന്നു
@ashrafthottappayi3873
@ashrafthottappayi3873 2 күн бұрын
അനിൽ കുമാർ എന്തും പറയും അടുത്ത സ്ഥാനം കിട്ടാൻ വേണ്ടി 😂😂😂
@majeedpareed9346
@majeedpareed9346 3 күн бұрын
അനിൽ കുമാർ ഉണ്ടെങ്കിൽ ചർച്ച കണ്ടേ ക്കാം 😂
@VinodBabuKoshy
@VinodBabuKoshy 3 күн бұрын
ഞാനും അതിനാ വന്നേ 😉
@MalluMalayalam
@MalluMalayalam 2 күн бұрын
വോട്ട് ചെയ്ത് വീണ്ടും ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@RajanRajan-ce6ng
@RajanRajan-ce6ng 2 күн бұрын
ഇവറ്റകൾ ഒന്നും ഒരു ഗതിയും പിടിക്കില്ല 😢😢😢
@vinumuthalaly42
@vinumuthalaly42 2 күн бұрын
അനിൽകുമാറിനെ പോലുള്ള വക്കീലന്മാർ വേണംസിപിഎം ൽ വാദിക്കാൻ. ഇയാൾക്ക് ഏതെങ്കിലും ഒരു ചർച്ചയിൽ നല്ല രീതിയിൽ സംസാരിക്കാൻ പഠിച്ചിട്ടുണ്ടോ? പണ്ടൊക്കെ പാർട്ടിയിൽ നല്ല രീതിയിൽ സംസാരിക്കാൻ പറ്റിയ ആൾക്കാർ ഉണ്ടായിരുന്നു. ഇന്ന് പാർട്ടിയെ പോലെ തന്നെയാണ് ന്യായീകരണ തൊഴിലാളികളും.
@wibewin3835
@wibewin3835 3 күн бұрын
Nobody expected a ridiculous answer from M. B .Rajesh that the govt official's are working for opposition. Poor officials become always scapegoats for idiocracy of Cpim, unfortunate
@kunjumonkk1550
@kunjumonkk1550 2 күн бұрын
ഇനി ഓരോന്നു ഓരോന്നു പുറത്തുവരും ഈ ഭരണം മാറി വന്നാൽ ആരൊക്കെ ത്തയിയിലാകുമെന്ന് കണ്ടറിയണം
@sudheeshbk7862
@sudheeshbk7862 3 күн бұрын
അവതാരക ചോദിക്കാൻ മടിക്കുന്നു. അനിൽ നെ പേടി ആണ്. നാളെ ചിലപ്പോൾ 51 വെട്ട്... പേടി ആണ് സാറേ മെയിൻ 😂
@susaiandrews8337
@susaiandrews8337 3 күн бұрын
Then, now understood, these politicians stand 4 only political murders not 4 common men!!!!!Anileeeee😂
@sudheeshjanaki
@sudheeshjanaki 2 күн бұрын
യഥാർത്ഥത്തിൽ നിയമപരവും അല്ലാതെയും ഉള്ള പല സംവിധാനങ്ങളും തിരുത്തേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. തെറ്റ് കാണിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നത് ശരിയായ അന്വേഷണത്തിന് മാത്രമായിരിക്കണം, അതിന് ശേഷം ഉറപ്പായും സർവീസിൽനിന്ന് ഡിസ്മസ് ചെയ്തിരിക്കണം, അതിന് തയ്യാറാകാത്ത രാഷ്ട്രീയ സംവിധാനങ്ങളിലുള്ള ഭരണകർത്താക്കളെ കോടതി നേരിട്ട് അയോഗ്യരാക്കണം,നീതി ഉറപ്പാക്കണം.. അതല്ലായെങ്കിൽ ജനാധിപത്യം ജനങ്ങൾ വെറുക്കും, നിയമം കയ്യിലെടുത്താൽ പോലും തെറ്റ് പറയാനാകില്ല. ജനങ്ങളെ സേവിക്കുവാൻ ബാധ്യതയുള്ള രാഷ്ട്രീയ പ്രവർത്തകർ, ജനങ്ങളുടെ നികുതിപ്പണം ശമ്പളമായും അല്ലാതെയും വിനിയോഗിച്ചിട്ട് ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുകയോ, അവരോട് കള്ളം പറയുകയോ ചെയ്താൽ, ഇരുപത്തിയഞ്ച് വർഷമെങ്കിലും പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതും തടയാൻ നിയമം കൊണ്ടുവരണം. അനിൽകുമാർ നെപ്പോലെയുള്ള കള്ളം പൊതുസമൂഹത്തിൽ പറയുന്നവരെ ചർച്ചകളിൽ നിന്ന് ഒഴിവാക്കാൻ ബോധപൂർവ്വം തയ്യാറാകണം. അവർ പലരുടെയും കൂടെ ചർച്ചചെയ്യാറില്ലാത്തതുപോലെ. പക്വത ഇല്ലാത്തവരെ, ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലാതെ സംസാരിക്കുന്നവരെ, ജനങ്ങളോട് ഉത്തരവാദിത്വമുള്ള ചാനലുകൾ ബോധപൂർവ്വം ഒഴിവാക്കണം
@wibewin3835
@wibewin3835 3 күн бұрын
Pity this Anil Kumar, who is beating around the bush he has no answer and the Cpim's hands are literally blood stained and they fear that the culprits will reveal some big names of Cpim.Pity that Anil Kumar
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
എല്ലാം ഉദ്യോഗസ്ഥന്മാരുടെ കുറ്റം തന്നെ!
@wibewin3835
@wibewin3835 3 күн бұрын
At last everything on the shoulder of govt officials. Ridiculous, Cpim, it's stooping to nonsense, fooling the public!
@aniyanjohnaniyan8391
@aniyanjohnaniyan8391 2 күн бұрын
അനിൽകുമാർ പാർട്ടിയുടെ ഐശ്വര്യം.
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
സൗകര്യപൂർവ്വം മറക്കുന്നതു നിഷിദ്ധമാണോ?
@josephsebastian5227
@josephsebastian5227 3 күн бұрын
ഈ താൾ പൂ.. .. ഒക്കെ ചർച്ചയ്ക്ക് വിളിക്കുന്നവരുടെ ചെവിക്കല്ല് ........😂😡😡
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
വെളുപ്പിക്കൽ ശ്രമം ശ്രദ്ധയോടെ കേൾക്കാം
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
അഹിംസയുടെ വെള്ളരി പ്രാവുകൾ ആണത്രെ !
@user-rp6xs9gb9i
@user-rp6xs9gb9i 2 күн бұрын
Mr. അനിൽ കുമാർ ഒരു കാലത്തും സത്യം പറയുകയില്ല. ചക്ക എന്ന ചോദ്യത്തിന് ചുക്ക് എന്ന മറുപടി പറയുന്ന അനിൽ ഒരു ജനപ്രതിനിധിക്ക് നാണം ഉണ്ടോ?
@susaiandrews8337
@susaiandrews8337 3 күн бұрын
Pottaaaa….. Anileeee🙏🙏🙏🙏😀
@hhddr4242
@hhddr4242 2 күн бұрын
അനിൽകുമാർ udf.ന്റെ അയ്ഷൊ രം 😮😮😮😂
@abeerabeer2315
@abeerabeer2315 3 күн бұрын
Adutha.. speeker..Anil.kumar...😅
@kunjumonkk1550
@kunjumonkk1550 2 күн бұрын
ടി.പി😢യുടെ ഭാഗത്തി ണു ശരി എന്നുള്ളതാണ് ഇപ്പോൾ കാണുന്നത് രമയുെ ടെ കണ്ണിരിന്ന സത്യമുണ്ട് ഇനിയെങ്കിലും ഇ പാർട്ടിയിൽ നിൽകുന്ന സഖാക്കൾ മനസിലാക്കിയാൽ നന്ന് ഒരാളുമാറി യാൽഅ അൻപത്തെ 1 ന്നുവെട്ട് ഒഴിവാക്കാം മനു തോമസ് ആയുവാവിനെ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
എല്ലാം പുറത്തായപ്പോൾ അടവു മാറ്റാമെന്നു വച്ചു. അത്രമാത്രം.
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
സർക്കാർ എല്ലാം കൃത്യമായി ചെയ്തു.
@kuttuuus
@kuttuuus 2 күн бұрын
ആ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി സുഖവാസം.. കുറച്ച് നാള്‍ കഴിഞ്ഞ് പ്രമോഷനും.
@TijiMon-ks3sm
@TijiMon-ks3sm 3 күн бұрын
എന്റെ പൊന്നു അനിൽകുമാറേ ഇത് പോലെ ഇരുന്നു നാറാതെ തനിക്കു കുറച്ചു എങ്കിലും നാണം ഉണ്ടെകിൽ വീട്ടിൽ നിന്നും വരുന്ന വഴി ആ "ഇല്ലിക്കൽ "പാലത്തിൽ നിന്നും ആ മീനച്ചിൽ ആറ്റിൽ ചാടി ആത്മഹത്യ ചയ്‌തു കൂടെ
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
എന്നാലും രാഷ്ട്രീയ തടവുകാരോടു ഞങ്ങൾക്കൊരു പ്രത്യേക പരിഗണനയുണ്ടു്
@jaseemjaz7190
@jaseemjaz7190 2 күн бұрын
കള്ളം പറയാൻ വേണ്ടി മാത്രം പൌഡറും ഇട്ടു വന്നിരിക്കുന്നു....🤌
@jaseemjaz7190
@jaseemjaz7190 2 күн бұрын
LDF വന്നു, എല്ലാം ശരിയായി..🤗
@pramodkondathmenon
@pramodkondathmenon 3 күн бұрын
How mr sunny got this letter itself show the political influence in police and jail department its high time the political association involvement to be swiped out of police and jail department
@sudhakarannair1174
@sudhakarannair1174 2 күн бұрын
Abhilashe Antham kammi phonil ninnum capsule thappunnundu 😂😂😂😂
@ShanavasHamzu-ip1eo
@ShanavasHamzu-ip1eo 2 күн бұрын
അനിൽ പൊട്ടന് ഒന്നിന് പോണം എന്ന് പറയുന്നു
@kuruvilla4011
@kuruvilla4011 3 күн бұрын
Ee pottan Aniline pinneyum churchakku vilichu ?
@VinodBabuKoshy
@VinodBabuKoshy 3 күн бұрын
എന്താ മാഷേ സീരിയസ് ചര്‍ച്ചയിലും ഒരു തമാശൊക്കേ വേണ്ടേ 😁
@sudheeshbk7862
@sudheeshbk7862 3 күн бұрын
TP രമക്ക് എന്തുകൊണ്ട് കോടതിയെ സമീപിച്ചു കൂടാ? സർക്കാർ അനധികൃതമായി കൊലക്കേസ് പ്രതികളെ സഹായിക്കുന്നു എന്ന് തെളിയിക്കാം.
@jinish1988
@jinish1988 2 күн бұрын
കണ്ണൂർ പാർട്ടി
@sudheeshbk7862
@sudheeshbk7862 3 күн бұрын
അനിൽ കുമാർ ബബബ പറയുന്നു..
@Pkraju123
@Pkraju123 2 күн бұрын
I am living in kannoor I know Manu Thomas. Personally, he is a gentleman he is not a son of Koran like Pinarray ,he doesn't need MONEY from gold smugglers. Shaheer is a sleeping PFI
@sudheeshjanaki
@sudheeshjanaki 2 күн бұрын
💯%
@sebastianathappilly9140
@sebastianathappilly9140 3 күн бұрын
UDF ആണു കുറ്റക്കാർ, എപ്പോഴും
@pradeepkrishnan9847
@pradeepkrishnan9847 3 күн бұрын
Nishey...ini etra thalakuthi marinjaalum Anilkumar thokoolaaa..so sarkaariney vittu kala...oru kaaryam parayuka..promotion kodukkaan vendi suspend cheyyaathey ithrayum grave aayittulla kuttam cheythavarey Dismiss cheyyan paray...yaathoru benefits m kodukkaathey..aaahm...ennal sammathichu..👍
@baijupaul7416
@baijupaul7416 2 күн бұрын
Anil ,and. arun will finish cpim
@jamshicp4820
@jamshicp4820 3 күн бұрын
Dismiss cheithal vishwasikavunnathanith
@jacobjoseph7274
@jacobjoseph7274 2 күн бұрын
Booloka kalla.anila.ninaku.nanamilla
@robinpaul4804
@robinpaul4804 2 күн бұрын
Sarkkaru enthu chaithu enna qus kalakki anil kammi 😅😅😅😅 oru mudiyum pannaleee😂
@sudhakarannair1174
@sudhakarannair1174 2 күн бұрын
Antham kammi janangal ellam ninte okke koottu thalakkakath kalimannumayi nadakkunnavaranenno. Ngangal kazhikkunnath annama ninte okke koott amedhyam alla.
@bijuthyagarajan3423
@bijuthyagarajan3423 3 күн бұрын
Ellaam waste aaaaaa
@kuttuuus
@kuttuuus 2 күн бұрын
''കൊട്ടേഷനില്ലെങ്കില്‍ സിപിഎം ഇല്ല''
@PapaSelva
@PapaSelva 3 күн бұрын
മഞരമയുടെ കരച്ചിൽ ലോകാവസാനംവരെ കാണും കഷൺഡിക്കും അസൂയക്കും മരുന്നില്ല മാപ്രയെ
@TheSyamkumarm
@TheSyamkumarm 3 күн бұрын
സത്യം എല്ലാം ജനം മനസിലാക്കി. കൂടുതൽ ഇനി കിടന്നു ഡയലോഗ് അടിക്കേണ്ട ആവിശ്യമില്ല അടിമേ
@user-wh7uh2gl5u
@user-wh7uh2gl5u 3 күн бұрын
കേരളത്തിലെ എറ്റവും വലിയ ക്രിമിനലുകൾ ഈ മാപ്രാക്കളാണ്
@kuruvilla4011
@kuruvilla4011 3 күн бұрын
Nee jayarajante makan alle?
@sudheeshbk7862
@sudheeshbk7862 3 күн бұрын
ഇവരൊക്കെ ഉള്ളത് കൊണ്ടാണ് പലതും പുറത്ത് വരുന്നത്. ഇരുണ്ട യുഗം അല്ലല്ലോ..
@user-wh7uh2gl5u
@user-wh7uh2gl5u 3 күн бұрын
മോളെ നിഷ നിൻ്റെ അപ്പുപ്പൻ മുതലാളി വിചാരിച്ചിട്ട് നടന്നട്ടില്ല പിന്നെ യല്ലെ ഒരു നുണ ചാനാലുമായി വന്നിട്ട്
@kuruvilla4011
@kuruvilla4011 3 күн бұрын
Neeyum pottan anilinte adima thanne
@TheSyamkumarm
@TheSyamkumarm 3 күн бұрын
നിന്നെ പോലെ അടിമ അല്ല കേരളത്തിലെ ജനങ്ങൾ കേട്ടോ. നിന്റെ ഒക്കെ അഹങ്കാരത്തിനു ഇനി അധികം സമയമില്ല
@TheSyamkumarm
@TheSyamkumarm 3 күн бұрын
ഇനി ജനങ്ങൾ വിചാരിച്ചോളും നിങ്ങളെ പോലെ ഉള്ളവരെ എടുത്തു തോട്ടിൽ കളയാൻ
@MathewAlex-hc4bf
@MathewAlex-hc4bf 3 күн бұрын
Adima spotted .
@TheSyamkumarm
@TheSyamkumarm 3 күн бұрын
ഇനി അങ്ങോട്ട്‌ ജനങ്ങൾ തീരുമാനിച്ചോളും അടിച്ചിറക്കാൻ
@jayan4447
@jayan4447 2 күн бұрын
ഇനി അനിൽ മിണ്ടില്ല അവന്റെ അമ്മയുടെ മൊബൈലും തോണ്ടി കൊണ്ടിരിക്കും
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 52 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
Пробую самое сладкое вещество во Вселенной
00:41