ആഹാ... ഉത് പോലുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️... പ്രതീക്ഷയുണ്ട്.... 👍👌👍
@gopalakrishnanp73812 жыл бұрын
Jaikeine pole oru marama Dante iruppu kandal marottikka thinna kakkaye pole undu
@sujithchandran85242 жыл бұрын
രാഹുൽ സൂപ്പർ ആണ് 👍👍👍അദ്ദേഹം സംസാരിക്കുന്നുതു കേൾക്കാൻ നല്ല രസം ഇണ്ട് 👌👌👌👌
@cmsmedia18872 жыл бұрын
രാഹുൽ 💪💪💪മാസ്സ് മറുപടി 👌👍😍
@noufalp89232 жыл бұрын
കോൺഗ്രസിന്റെ കളി കണ്ടാൽ 41 സിപിഎമ്മിനും കോൺഗ്രസിന് 99 എന്നാണ് വിചാരം
@cmsmedia18872 жыл бұрын
@@noufalp8923 അവിടെ കാരണ ഭൂതനും 20മന്ത്രിമാരും mla മാരും എന്തായിരുന്നു കുത്തിമറിഞ്ഞത് അവരുടെ അഹങ്കാരത്തിന് കിട്ടിയ മറുപടി 💪💪💪💪
@cmsmedia18872 жыл бұрын
@@noufalp8923 സഹിക്കുന്നില്ല ലെ 😂😂😂😂😂😂😂കരഞ്ഞോ
@salimtp67112 жыл бұрын
💪💪
@akhil2262 жыл бұрын
എന്ത് പറഞ്ഞാലും ഇങ്ങനെ ഇളിച്ചോണ്ട് ഇരിക്കുന്ന ജയിക്കിന് ആ ചിരി നിർത്താൻ എന്ത് തരണം 🙏🏼
@MyCyriac2 жыл бұрын
പൊട്ടൻ ചെയികക്.
@lubnamohamed22042 жыл бұрын
നെല്ലിക്ക തളം കോട്ടക്കൽ വേണോ അതോ ജീവധാര മതിയോന്ന് ജെയ്‌കിൻ തീരുമാനിക്കാം
@ANOKHY7722 жыл бұрын
ക്യാമറയുടെ മുൻപിൽ ഇരുന്ന് കരയാൻ പറ്റുമോ 🤣🤣
@lubnamohamed22042 жыл бұрын
@@ANOKHY772 മിനിമം പിണറായിക്ക് എങ്കിലും പഠിച്ചൂടെ സ്ഥിരമുള്ള (constipation look😜) ആ ഭാവം
@myvoice19783 Жыл бұрын
റിസൾട്ട് വരട്ടെ അവന്റെ ചിരി പൊക്കോളും😂😂😂😂😂😂
@viswanathanernakulam85962 жыл бұрын
രാഹുൽ തകർത്തു അടിപൊളി ഇങ്ങനെ വേണം രാഹുൽ നല്ല നേതാവ് ആകും
@jithinjit4632 жыл бұрын
ഞാൻ ഇത്രയും നാൾ ചെയ്ത വോട്ട് എല്ലാം cpm ന് ആയിരുന്നു, ഇപ്രാവശ്യവും വോട്ട് ചെയ്യാൻ ബൂത്തിൽ എത്തിയപ്പോൾ ആണ് ജയ്ക്കിന്റെ ചിരിച്ച മുഖം ഓർമ വന്നത്, അതോടെ ഞാൻ കോൺഗ്രസ്‌ന് വോട്ട് ചെയ്തു.
@ninjasoon91882 жыл бұрын
😂
@ninjasoon91882 жыл бұрын
Shamseernte vannile 😂
@Jobin.M2 жыл бұрын
താങ്കളെ കുറ്റം പറയാൻ പറ്റില്ല 😭😭😭
@pleasentsmile73692 жыл бұрын
Sathyam engerkk eppolum oru puchathode ulla chiri aahn
@pvijayan53132 жыл бұрын
Super 👆 🤣🤣🤣
@jpthodupuzha93362 жыл бұрын
അടുത്ത തവണ mla ആകാൻ തികച്ചും യോഗ്യൻ ആയ നേതാവ് രാഹുൽ മങ്കൂട്ടത്തിൽ
@ammuammoos202322 күн бұрын
ആയി...
@safasalim419812 күн бұрын
ഞങ്ങൾ പാലക്കാട്ടുകാർ ആക്കി
@rajammaarjunan2413 Жыл бұрын
രാഹുൽ ഇങ്ങനെ സംസാരിക്കാൻ നല്ലപോലെ സംസാരിക്കണം അടിപൊളി സൂപ്പർ 👌👌👌
@desingnacdesignisasimplela79272 жыл бұрын
പണ്ട് ക്ലാസ്സിൽ ഇങ്ങനെ എഴുനേറ്റ് നിന്നു ജയിക്കിനെ പോലെ ചിരിച്ചിട്ടുണ്ട് ഉത്തരം അറിയാത്തപ്പോൾ 😆
@beenajoby90082 жыл бұрын
😂😂🤣സത്യം 🤣😂🤣😂
@KTKurien2 жыл бұрын
😂😂
@kyami24782 жыл бұрын
🤣🤣🤣
@sivaraj31482 жыл бұрын
Satyam
@chch18462 жыл бұрын
ഇത്ര വ്യക്തമായ മറുപടികേട്ട സഖാക്കൾ ആദർശം ഉള്ളവരാണെങ്കിൽ പാർട്ടി വിടുമായിരുന്നു എല്ലാവരും പിണറായിപേടിയിൽ
@bindunithu8132 жыл бұрын
Congress vittu CPIM lekku varunnavaranullath
@kristhom16622 жыл бұрын
@@bindunithu813 atham kanji...
@kaleshcn54222 жыл бұрын
ജെയിക്കിന്റെ തൊലിഞ്ഞ ചിരി 😃
@shajahankoottikada49982 жыл бұрын
@Bindu Nithu .85 വയസ്സു വരെ നിന്നു. കിട്ടാനുള്ള സ്ഥാനമാനങ്ങളും അത് അതിലധികവും കിട്ടി 20 വർഷം എംപി 35 വർഷം എംഎൽഎ മന്ത്രി കേന്ദ്രമന്ത്രി ഡിസിസി പ്രസിഡന്റ്. ഇനി കിട്ടാനുള്ള ഒരു സ്ഥാനങ്ങളും ഇല്ല. യുവാക്കൾക്ക് വഴിമാറി കൊടുക്കാതെ പിന്നെയും ആർത്തിമൂത്ത സ്ഥാനമാനങ്ങൾക്ക് വേണ്ടി അടി കൂടിയിട്ട് അടുത്ത സ്ഥലത്തേക്ക് ചാടുന്നത്. അത് കോൺഗ്രസുകാർ അല്ല ദുരാഗ്രഹി കളായ സ്ഥാന മോഹികൾ. എല്ലാവർക്കും നന്ദി നമസ്കാരം.
@sandeepchandran333 Жыл бұрын
@@bindunithu813 😂😂😂
@renjudas51842 жыл бұрын
ഞാൻ സങ്കടം വരുമ്പോൾ ജൈക്ക് ന്റെ ചർച്ച കാണും .അപ്പോൾ mind ഫ്രീ ആകും 😄
@rajeshmt46532 жыл бұрын
😄😄
@safiyajamshiyassafiyajamsh79092 жыл бұрын
Njanum😂😂
@Qatarkerala2 жыл бұрын
Hihihi hihih
@chinnuchinnu22942 жыл бұрын
Njan um
@user-yh3gf5jx3e2 жыл бұрын
😂😂👍
@habeebhabeeb85172 жыл бұрын
ഇത് കേട്ടപ്പോൾ ജെയ്ക്ക് ഡ്രസ്സിൽ അപ്പിയിട്ടോ എന്ന് ആങ്കർ പരിശോധന നടത്തണം 😊😊😊
@ajithps86092 жыл бұрын
😂
@Vinaykumar-vi1cy2 жыл бұрын
🤣🤣
@akhiljaimon13682 жыл бұрын
😂😂
@hibahibu-fr4wf7 ай бұрын
😂😂
@shabeeb84182 жыл бұрын
എന്ത് പറന്നാലും കൊന്നനം കാട്ടി ഒരു ചിരി
@rehana34032 жыл бұрын
Rahul you are amazing.... 🥰🥰🥰🥰
@bijoythomas58732 жыл бұрын
ഈ വർഷത്തെ ഏറ്റവും മികച്ച സൈക്കിളിൽ നിന്നും വീണ ചിരി അവാർഡ് ജയിക്കിന്. 😇
ജേയ്ക്കിൻ്റെ തൊണ്ടയിൽ ജോ ജോസഫ് കുടുങ്ങിയിരിക്കുന്നു😂😂😂
@Dingan332 жыл бұрын
സ്ഥിരം വേട്ട മൃഗം 🤣
@govindnram85562 жыл бұрын
ജോ ജോസഫ് ,ജേയ്ക്കിനു ചേർന്നയാൾ 😀😀😀😂😂😂
@tipsmayhelpyou7862 жыл бұрын
വളരെ കൃത്യമായ / ശക്തമായ മറുപടി ........ Well done Rahul Mankoottathil 👌👌👌👌👌💪💪💪 BJP - RSS SDPi - Popular front CASA - കൃസംഘി- PC George തുടങ്ങിയ വർഗീയ തീവ്രവാദ ശക്തികളിൽ നിന്ന് ജനങ്ങൾ അകന്നു നിൽക്കുകയും , അങ്ങനെയുള്ള ആശയങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കി അതിൽ നിന്നും മാറി ചിന്തിച്ച് അങ്ങനുള്ള കക്ഷികളുടെ vote കുറഞ്ഞ് വരുക എന്നത് തന്നെയാണ് വേണ്ടത്. വർഗീയ ശക്തികളുടെ vote കുറയുന്നതിൽ പോസിറ്റീവ് ആയാണ് കാണേണ്ടത്.
@manojgeorgre1152 жыл бұрын
സൂപ്പർ, ജയിക്കിന്റെ കിളി പോയി 🤣🤣
@sarinkavil52762 жыл бұрын
കിറ്റ് തന്നു കുറ്റി കിട്ടി.. അതോണ്ട് വോട്ടു പോയി.. Krail വേണ്ട എന്ന് പറഞ്ഞത് ജനങ്ങൾ ആണ് അത് വേണ്ട.. സ്വന്തം വീട്ടിലോട്ട് ഇങ്ങനെ ഒരു കുറ്റി വന്നാൽ മാത്രമേ ഇതിനെ അനുകൂലിക്കുന്നവർക് ഇതിന്റെ പൊരുൾ മനസ്സിലാവൂ
@arunthankappan78582 жыл бұрын
Ingane vannu irunnu munchanum oru range venam jayikee
@sanupattambi90492 жыл бұрын
ഇനിയൊരു ഇലക്ഷൻ വരുമ്പോൾ രാഹുൽ ഉണ്ടാവണം. നല്ലൊരു വെക്തി
@anithac42932 жыл бұрын
ചാനലുകളിൽ പുച്ഛ മുഖത്തോടെ ഇരുന്നവർ ഇപ്പോൾ ഇളിഞ്ഞ മുഖത്തോടെ ഇരിക്കുന്നു.
@moneyforyou83592 жыл бұрын
*ജയിക്കെ, നിങ്ങൾ ചിരി കുറച്ചിരുന്നു... Good മൂവ്മെന്റ്* 👍
@vision29532 жыл бұрын
ജൈകിനും റഹീമിനും common ആയിട്ട് ഉള്ളത് നല്ല വളിച്ച ചിരി... 🤣
@maneeshknair48142 жыл бұрын
Pinne shamseerum
@Qatarkerala2 жыл бұрын
Nalla chiri
@moneyforyou83592 жыл бұрын
*ഷംസീറിനെ മറന്നു പോയോ* ?
@muhammedmishalmishal71762 жыл бұрын
ഷംസീറും
@yafishilamina59182 жыл бұрын
അപ്പി ഇടാന്‍ ഇരുന്നിട്ട് അപ്പി വരാതിരിക്കുമ്പോള്‍ ഉള്ള ഒരു അവസ്ഥ, ജയിക്കിന്റെ മുഖം ശ്രദ്ധിച്ചവര്‍ ഉണ്ടോ ഈ കൂട്ടത്തില്‍..... 🤪
@suny.s2 жыл бұрын
വ്യക്തമായ മാന്യമായ സംസാരം പ്രതികരണം 👍👍♥♥
@vinujoseph68562 жыл бұрын
ഇവന്റെ പേര് ജെയ്ക് എന്ന് അല്ലാരുന്നു വേണ്ടത്,, തോൽക് എന്നാണ് ആകേണ്ടത്.
@lubnamohamed22042 жыл бұрын
🙄🤣🤣🤣🤣🤣
@abdulsalisalih9482 жыл бұрын
രാഹുൽ പറഞ്ഞത് ഒരു സത്യം
@noblejacob40482 жыл бұрын
എന്ത് കേട്ടാലും ജയ്ക്കിന്റെ ഇളി 😆😆
@ajaichandran47112 жыл бұрын
എന്നും തേയാൻ ജയിക്കിന്റെ ജന്മം.. ഇളിച്ച വായൻ ജയിക്
@muhammedmishalmishal71762 жыл бұрын
ജയ്ക്കിന് ഇതുവരെ ആരെ മുമ്പിലും jaykkanayittilla😃😃😃
@babujigeorge3412 жыл бұрын
Rahul polichu
@mathewjohn37842 жыл бұрын
അയ്യപ്പ ദാസിനെ cpm ന്റെ മാസ ശമ്പളം കിട്ടുന്നുണ്ട്.
@nirmal95802 жыл бұрын
രാഹുല്‍ ❤️❤️
@bijoypillai86962 жыл бұрын
പിണറായിസത്തെ തള്ളിപ്പറഞ്ഞ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ CPM കച്ചവട സീറ്റിലെ സ്ഥാനാർഥിയുടെ പതനം കണ്ടു ചിരിക്കുന്നു .. 😅
@Freedom-jf4if2 жыл бұрын
Rahul proud of you..Best days are ahead 💪
@wanderer1322 жыл бұрын
ജയ്ക്ക് വളി പോയത് അറിയിക്കേണ്ടന്ന് വരുത്തുന്ന മുഖ ഭാവം 😂
പാവം ജെയ്ക് എന്ത് കേട്ടാലും ഇരുന്ന് ഇളിക്കും ഒരു മാതിരി ശുപ്പാണ്ടി കണക്ക്
@user-wi9eb1ne4e2 жыл бұрын
അയ്യപ്പദാസ് എന്ന കമ്മി അവധാരകൻ രാഹുലിന്റെ കൃത്യമായ ചോദ്യങ്ങൾക്ക് ജയിക്കിന് മറുപടി പറയാൻ ബുദ്ധിമുട്ടും എന്ന് മനസ്സിലാക്കി സൂപ്പർ അന്തം കമ്മികളിക്കുകയാണ്. 😄😄
അങ്ങനെ പറയല്ലേ. അയ്യപ്പദാസ് നല്ല റിപ്പോർട്ടർ ആണ്. ഒരു പാർട്ടി അനുഭാവിയില്ല. നല്ല മനുഷ്യൻ ആണ് അദ്ദേഹം
@user-wi9eb1ne4e2 жыл бұрын
@@മുംബൈഇന്ത്യൻസ്-ഢ9ഴ 😄😄😄😄
@sajuparambil23552 жыл бұрын
Chas is not keeping any ethics
@production_art2 жыл бұрын
ചർച്ചക്ക് പോകുമ്പോൾ പിണു "മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ നമ്മൾ ഒരു ചിരി എപ്പോഴും നിലനിർത്തുക. അപ്പോൾ അവർക്ക് മനസ്സിലാകും ഇതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ല. ഇങ്ങനെ ചിരിക്കാൻ കഴിയുന്നത് കൊണ്ടാ ജൈക്ക്, റഹീം, ഷംസീർ നിങ്ങളെപോലെയുള്ളവരെ അയക്കുന്നത്" ഈ കപ്പൽ ആടി ഉലയില്ല കാരണം ഞാനാണ് ഇതിന്റെ കപ്പിത്താൻ 🥴
@jomonthrissur93512 жыл бұрын
രാഹുൽ 'Great you" ഭാവി ഉണ്ട് !
@sudhirkrishna30732 жыл бұрын
ജെയികിന്റെ വളിച്ച ചിരി
@MyCyriac2 жыл бұрын
ഏഭഽൻ.
@thomasm19552 жыл бұрын
Rahul is an intelligent and able politician. Such new members should be brought forward. Old people should give space for them. Old people should gracefully retire.
@aleefm.p2962 жыл бұрын
he is poli
@ashmediaentertainments31832 жыл бұрын
എന്നെ ഒന്നിനും കൊള്ളില്ല എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ ജെയ്ക്കിന്റെ ചർച്ച കേൾക്കും ..അപ്പോൾ എനിക്ക് എന്നോട് കുറച്ചു ബഹുമാനം തോന്നും ??
@kyami24782 жыл бұрын
🤣🤣🤣
@minim8573 Жыл бұрын
😂😂😂😂
@snehalmariyashiju352120 күн бұрын
😂😂😂
@MrParappallil2 жыл бұрын
ജെയ്ക്സിന്റെ വളിച്ച ചിരി.
@mpstore.pallipadimkdkutty62492 жыл бұрын
Rahul is super nice 👍 Congratulations 🎊
@alexantony11492 жыл бұрын
ഇതൊക്കെയാണെങ്കിലും ജയ്ക്കുംഭാവിയിൽ മന്ത്രി യാകും നമ്മുടെ ഒരവസ്ഥ.. ഗതികേട്....
@vivekvp40762 жыл бұрын
ഇങ്ങനെ കത്തി കുത്തിയിറക്കുമ്പോഴും ചിരിക്കാനുള്ള ജെയ്ക്കിന്റെ ഒരു തൊലികട്ടി 😂
@rashidrb66132 жыл бұрын
രാഹുലിൻ്റെ വാക്കുകൾ കേൾക്കാൻ എന്തു രസം ആണ്
@shibuambrose16 күн бұрын
വിയർത്തു പുഴുക്കുന്നു 😢
@johnpk7332 жыл бұрын
Rahul. What a bombastic explosion. At the same time see the respect he gives to Sri.Sebastian Paul. a senior leader. Sri.Das is struggling a lot to justify his leniency.
@Roving272 жыл бұрын
LDF കൂട്ടിച്ചേർത്ത വോട്ടുകൾ മൊത്തം യുഡിഫ് ന് കിട്ടി
@lalkumar69332 жыл бұрын
ഈ പൊട്ടന്‍ എപ്പോഴും ഇങ്ങനെ ഇളിച്ചു കൊണ്ട് തന്നെ ഇരിക്കുകയാണ്
@skandhanpd43082 жыл бұрын
Athalathe vere entha ariyuka 😂 Capsule kazichal ingane irikkum
@democraticthinker-Erk2 жыл бұрын
Rahul is a very abled person....verywell studied the subject
@SreeN-i9x2 жыл бұрын
സിപിഎം= SDPI
@manip12722 жыл бұрын
അവതാകൻ ഉത്തരം ഉണ്ടാക്കികൊടുക്കുന്നതാണ്
@feminjacob34792 жыл бұрын
1000 jaiyikkinun Ara Rahul♥️♥️♥️
@d.anilmolil71712 жыл бұрын
ജയ്ക്കിന് എന്നും തോൽക്കാൻ ആണ് വിധി.
@mohammedsaleem33572 жыл бұрын
ബി.ജെ.പിക്ക് 2000 കുറഞ്ഞു. സി.പി.എമ്മിന് 2000 കൂടി. കണക്ക് കൃത്യം
@kaleshcn54222 жыл бұрын
രാഹുൽ ചുട്ട മറുപടി കൊടുക്കുന്നത് കാണാൻ വന്ന ഞാൻ 👍
@sameeranp59172 жыл бұрын
രാഹുൽ 👌മറുപടി
@vipsportschannel2 жыл бұрын
അയ്യപ്പദാ സേ ഈ പറയുന്ന കണക്കുകൾ തെറ്റാണ് ഞാൻ ചോദിക്കട്ടെ 20 21 ലെ തെരെഞ്ഞെടുപ്പിൽ മാത്രമല്ലെ 20 x 20 മത്സരിച്ചത് 13000 ൽ പരം വോട്ട് നേടിയത് cpm/ കോൺൾസ്സ് / ബി ജെ പി എന്നിവരുടെ വോട്ടുകളല്ലേ ഇവർ 3 പേരും ഇതുവരെ ഇവർക്ക് നഷ്ടപ്പെട്ട വോട്ട് എത്രയെന്ന് പറഞ്ഞോ പറഞ്ഞില്ല പിന്നെ 22 ലെ ഇലക്ഷനിൻ 20 x 20യുടെ വോട്ട് എവിടെക്ക് പോയി അത് ഇവർ പറയട്ടെ അതിന് cpm ന് സാധിക്കുമോ ബുദ്ധി ഭ്രമം വന്ന കേരള മുഖ്യമന്ത്രി കാട്ടിക്കൂട്ടിയ പ്രവർത്തനത്തിൻ്റെ ഭലമാണ് തൃക്കാക്കരയിലെ വോട്ടർമ്മാർ കൊടുത്ത പ്രഹരം
@Ravikumar-te4pi2 жыл бұрын
എന്തുവാടെ ഒരു ഭരണമുന്നണി ഇലക്ഷന് ഇങ്ങിനെ ചെയ്യാൻ പാടില്യ എന്നാണോ. ഉമ്മൻ chandi🙋🏼♂️ഇതേപോലെ ചെയ്തത് ആർക്കും ഓർമയില്ല. സിറ്റിംഗ് സീറ്റ് അല്ലെ ബോസ്സ്. അല്ലാതെ ബിജെപി ldf സീറ്റ് അല്ലാലോ കൊണ്ട് പോയത്. Kurakku നന്നായി. കഷ്ടം തന്നെ
@Indiafighter2 жыл бұрын
enthuvade 41 seatil ninn 41 kittiyathine ano ee showw😝😝
@roshanchnagar9092 жыл бұрын
Well said .....
@bijeshuthradam50882 жыл бұрын
👍👍👍👍
@SreeN-i9x2 жыл бұрын
ജയ്ക്ക് ഒരു തോൽവി ആണ്..
@JG-ym2zw2 жыл бұрын
Completely failure
@shahida83072 жыл бұрын
രാഹുൽ വല്ലാത്ത ജാതി 👍👍👍👍👍💙💙💙💙
@surabhideepak2702 Жыл бұрын
ലേ ജെയ്ക് : നീ വേണേൽ എന്നെ രണ്ട് അടി തന്നോ രാഹുലെ.. എന്നാലും ഞൻ ചിരിക്കും...
@jaleelnk8022 жыл бұрын
ജയ്ക്ക് ഉണ്ടെങ്കിൽ ആ ചർച്ച ഞാൻ കാണും ഏത് കോമഡി കാണുന്നതിലും സന്തോഷം ഇത് കണ്ടാൽ കിട്ടും
@minim8573 Жыл бұрын
😂
@Musicvibe-z4eАй бұрын
ജീവിതം മടുത്തു എന്ന് തോന്നുമ്പോൾ ഞാൻ ജയിക്ന്റെ ചർച്ചകൾ കാണും.. രാഹുൽ ഓപ്പോസിറ്റും.. ഇതിലും വലിയ ഗതികെട്ടവൻ അല്ല ഞാൻ എന്ന് അപ്പോൾ തോന്നും..😂😅
@sabusotha86272 жыл бұрын
നെഞ്ചിൽ ചവിട്ടായാലും കൈ കൊണ്ട് പ്രതേക ആക്ഷൻ പോലും കാണിയ്ക്കാതെ ഊള ചിരിയുമായിരിക്കുന്നത് കാണുമ്പോൾ ജെയ്ക്ക് എന്നല്ല തോറ്റെന്നാ തോന്നുന്നത്.
@georgeks95452 жыл бұрын
ജയിക്ക് ചേട്ടൻ ഇട്ടിരിക്കുന്ന ഷർട്ട് allen solly. പാവങ്ങളുടെ പടത്തലവൻ. Rs.2000/- എങ്കിലും ആകും വില
ജയിക്കിന്റെ ഈ വളിഞ്ഞ ചിരി കാണുമ്പോൾ.... വല്ലാത്ത ചിരിവരും 😂😂😂😂
@desingnacdesignisasimplela79272 жыл бұрын
സിപിഎം പ്രതിനിധിയേ വിളിക്കേണ്ട... അയ്യപ്പൻ മതി...
@vishalvs59112 жыл бұрын
ജെയ്ക് ന്റെ കിണി 😂😂😂😂
@sinimolsreenivasan24282 жыл бұрын
Rahul 🔥🔥🔥👌👌👌
@deckardshaw71082 жыл бұрын
ജയിക്കിന്റെ പുച്ഛം നിറഞ്ഞ തൊലിഞ്ഞ ചിരി കാണുമ്പോ ദേഷ്യം വരുന്നവർ ഉണ്ടോ
@johnvarghese89672 жыл бұрын
എല്ലാവരും വോട്ട് ചെയ്യാനാണ് സ്ഥാനാര്‍ത്ഥി മുഴുവൻ ജനതയോടും വോട്ട് ചോദിക്കുന്നത്. അതിന് രാഷ്ട്രീയം നോക്കണ്ട.
@shanifshanu23072 жыл бұрын
രാഹുൽ ഒരു രക്ഷയും ഇല്ലാത്ത മറുപടി
@kunjumolaami96482 жыл бұрын
Rahul super, oru samayam chiefminister aakum theercha👌👌👌👌👌👌👌👌👌👏👏👏👏👏👏👍👍👍👍👍👍👍👍👍
@bijukuttan87122 жыл бұрын
രാഹുൽ 🌹💐
@peace83262 жыл бұрын
Shafi CM Rahul Home minister Ee oru day varum 💯💯
@vibinvarghese79502 жыл бұрын
രാഹുലിനെ കൊണ്ട് ഒരു രക്ഷയും ഇല്ലാ.. 💥💥💥💥
@blesb02 жыл бұрын
🙉 ജെയ്ക്കാ!!!
@o.saneesh57772 жыл бұрын
പൊളിച്ചു രാഹുൽ 👍🏿👍🏿👍🏿👍🏿👍🏿
@elampaljoy2 жыл бұрын
ജനിച്ചപ്പോഴേ ഒരു തോൽവി ആണെന്ന് അന്തരംഗത്തിൽ തോന്നിയിട്ടാവാം ഈ പാവത്തിന് ആ നല്ല മനുഷ്യർ പ്രാർഥനയോടെ മോനെ നീ ജയ്ക്കു ജയ്ക്കു എന്ന് പറഞ്ഞു ജെയ്ക്കെന്ന് പേരിട്ടത്. മിടുക്കനായ ജെയ്ക്കെ, ഈ ചെറു പ്രായത്തിൽ തന്നെ യാഥാർഥ്യങ്ങൾ മനസിലാക്കാതെ ഇങ്ങനെ അടിമ ആവരുത്. ജയിക്കൂ ജെയ്ക്കെ . All the best !!!!!!!!!!
@shifasshif563 Жыл бұрын
Jack nte face😂😂😂😂😂
@jyothi55632 жыл бұрын
Rahul താങ്കൾക്ക് നല്ലൊരു അവതാരകൻ ആവാൻ കഴിവുണ്ട്
@hussainembssy11872 жыл бұрын
രാഹുൽ സൂപ്പർ മറുപടി
@liyakathali87442 жыл бұрын
രാഹുൽ....🔥🔥🔥
@JG-ym2zw2 жыл бұрын
ഞാൻ വിചാരിച്ചത് ജെയ്ക്ക് സ്ഥാനാർഥിയാകുമെന്ന്.അങ്ങനെയാണെങ്കിൽ 75000 ഭൂരിപക്ഷം കിട്ടിയേനെ.
@playyahoo7902 жыл бұрын
😂
@kaleshcn54222 жыл бұрын
വേറെ ആരും നിന്നില്ല എങ്കിൽ..🙄
@Qatarkerala2 жыл бұрын
Ullathukoode dimmm
@JG-ym2zw2 жыл бұрын
@@Qatarkerala അതാണ് 75000
@lakshmilakshmi5795 Жыл бұрын
രാഹുൽ 👌👌👌👌👌
@shanushanushanu12222 жыл бұрын
Rahul.... intelligent person
@geetanjali96252 жыл бұрын
Rahul Mangootam👌👍
@achumichu89462 жыл бұрын
ജയ്ക്ക് തേഞ്ഞ് തീർന്നു🤣🤣
@avanilastudio72 жыл бұрын
ഹായ് നല്ല ചിരി....
@sureshkp52842 жыл бұрын
അയ്യപ്പദാസ് രാഹുലിന്റെ മൂലത്തിൽ മുഖം അമർത്തി പിടയുന്നു ...പാവം അയ്യപ്പദാസ്
@syamsundar41392 жыл бұрын
ചിരിക്കുട്ടൻ എന്ന പേര് ഇനി ജെയ്ക്കിന് ഇടേണ്ടിവരും😝😂