@@syamkrishnan7243 സുഡാപി ഒരിക്കലും കമ്മിക്ക് കുത്തില്ല. അതൊക്കെ നിന്റെ കൂട്ടറുടെ പണി.. ഞങ്ങൾ ഉള്ളിടത്ത് ഒരിടത്തും കമ്മികൾ ജയിക്കില്ല.. കഴിഞ്ഞ തവണത്തെ trend ഇടതിന് ഒപ്പം ആയിരുന്നത് കൊണ്ട് സംഭവിച്ചത് ആണ്. അല്ലേൽ ഉറപ്പായും കായംകുളം ചെങ്ങന്നൂർ സഹിതം udf ജയിച്ചേനെ.
@prankstarmalayalis48982 жыл бұрын
രാഹുൽ സൂപ്പർ 👌👌👌👌💙💙💙💙
@nidheeshchandran43972 жыл бұрын
💙💙💙 രാഹുൽ ഏട്ടൻ 💙💙💙
@kunjumuhammed64542 жыл бұрын
💪💪🔥🔥🔥
@thomasgeorge99792 жыл бұрын
പറഞ്ഞു വിജയിക്കാൻ വാക്കുകൾ കിട്ടാതെ വരുമ്പോൾ ഇടതന്മാർ ഒന്നുകിൽ ചൂടാകും, അല്ലെങ്കിൽ ആക്ഷേപിക്കും അതുമല്ലെങ്കിൽ ബ ബ്ബ ബ്ബ എന്നു പറയും
തെമ്മാടി കൂട്ടത്തിലെ ഒരു തെമ്മാടി മറ്റുള്ളവരെ മര്യാദ പഠിപ്പിക്കുവാൻ തുനിയുന്നു.
@Anju.8608 Жыл бұрын
😂😂😂 സലാം 😂😂pottanano
@mhammedkunhi78902 жыл бұрын
സഖാക്കൾക്ക് എന്ത് മുദ്രാവാക്യവും കേരളത്തിൽ വിളിക്കാം, പണ്ട് ബംഗാളിൽ ഇങ്ങനെ ഒക്കെ വിളിച്ച് കസർത്ത് കളിച്ച പാർട്ടിയാണ്, കേരളത്തിലും ബംഗാളിൻെറ അവസ്ഥ അടുത്ത് തന്നെ പ്രതീക്ഷിക്കാം.
@latheefpurathoottayil77782 жыл бұрын
ആക്ഷേപം ആദ്യം പോയി പിണറായിയുടെ മുമ്പിൽ പറഞ്ഞോളൂ മാര്കിസ്റ്റ് പാർട്ടി ക്കാരനാണോ സലാം ആക്ഷേപം ധിക്കാരം അഹങ്കാരം പരനാറി നികൃഷ്ട ജീവി കുലാംകൂതി കടക്കടാ എന്നുള്ള വാക്കുകകൾ ഉപയോഗിക്കുന്ന പിണറായിയോട് ഒന്നു പറയാൻ മുമ്പിൽ പോകാൻ ധൈര്യം ഉണ്ടെന്നു പറയാൻ സലാമിന് കഴിയുമോ AKG സെന്ററിൽ നിന്നു കുറച്ചു ഉളുപ്പുള്ള ആളുകൾ ചർച്ചക്ക് വരാറില്ല ചലാമിനെ പറഞ്ഞയച്ചതാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@theperfectpiano4732 жыл бұрын
രാഹുൽ മിടുക്കനായ നേതാവ് 👍👍👍
@abdulkalamnazeer82372 жыл бұрын
രാഹുലിനോട് അസൂയ മൂത്ത സലാം 🇮🇳
@Anju.8608 Жыл бұрын
സലാം രാഹുൽ nod സംസാരിക്കാനുള്ള യോഗ്യത ഉണ്ടോ. തറ തന്നെ സലാം സംസാരം 😮😮
@abdulazeezazeez27002 жыл бұрын
മാങ്കുട്ടത്തിൽ പൊളിച്ചു
@abdullahmv37492 жыл бұрын
മോനെ സലാംമേ നീ ആരെയാണ് പഠിപ്പിക്കുന്നത് രാഹുലിനെയോ. അതിനുമാത്രം സലാം ആയോ... സലാം ആദ്യ മായിരിക്കും ചാനലിൽ വരുന്നത് അല്ലെ. ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല അത് കൊണ്ട് പറഞ്ഞതാ
@AbdulRaheem-kr9dt2 жыл бұрын
കാലും വെട്ടും കയ്യും വെട്ടംതല വെട്ടി ചെങ്കൊടി നാട്ടും എന്ന് ആക്രോശിച്ച് കലാപത്തിനു ആഹ്വാനം ചെയ്ത് ഈ ദേശവിരുദ്ധനായ MLA യാ ണ് മറ്റുള്ളവരെ ജനാധിപത്യം പഠിപ്പിക്കുന്നത്. ഇത്തരക്കാരെMLAത്തക്കിയവരെയാണ് സമ്മതിക്കണ്ടത്
@manojkedaram51272 жыл бұрын
cpm തെമ്മാടികളെ ചാനൽ ചർച്ചക്കേ വിളിക്കരുത് . തെമ്മാടികളെ തെമ്മാടി കളാണ് എന്നറിഞ്ഞു കൊണ്ട് മാന്യൻമാരായി ജീവിക്കുന്നവർ ആരെങ്കിലും സ്വന്തം വീട്ടിൽ കയറ്റുമൊ ?
@abdulsaleem28162 жыл бұрын
രാഹുൽ പറയുന്നത് കേൾക്കെടോ ബ്രിണ്ണൻ സഹാവേ.
@rojanantony83602 жыл бұрын
രാഹുൽ 💯💯💯💯💯
@mabrookmabrook73472 жыл бұрын
ചലാമിനുള്ള മറുപടി വാർഡ് മെമ്പർ മതിയാവും 😃
@jijunarayanan12 жыл бұрын
ആരുടെ ഭാഷയാണ് മാറേണ്ടതെന്ന് ജനങ്ങൾ മനസ്സിലാക്കി വരുന്നു
@renjithomas62032 жыл бұрын
രാഹുൽ മങ്കൂട്ടം .♥️♥️♥️ പോളി man
@bindumartin51242 жыл бұрын
രാഹുൽ 💪
@SureshKumar-ci7qg2 жыл бұрын
ആളിന്റെ തല വെട്ടും എന്ന് പറഞ്ഞു ജാഥ നടത്തുന്ന ഇവനെ ഒക്കെ സഹിക്കുന്ന ജനത്തെ സമ്മതിക്കണം..G.സുധാകരനെ തേച്ചു വന്ന ഇവന്റെ ധാര്‍ഷ്ട്യം....ജനം കാണുന്നുണ്ട്
അയ്യോ, രാഹുലേ, ഇവർ ശുദ്ധി ഉള്ളവരാണ്. ഇവരെ ഒക്കെ തിരെഞ്ഞെടുത്തു വിട്ട ജനങ്ങളെ പറയണം
@adarshpanthalanikkal87232 жыл бұрын
കള്ളക്കടത്ത് കുടുംബത്തെ ന്യായീകരിച്ച് ന്യായീകരിച്ച് പ്രാന്തുപിടിച്ച് ഇരിക്കുമ്പോൾ എന്തു കേട്ടാലും കലി വരും. സ്വാഭാവികം.
@chandrababupr64132 жыл бұрын
രാഹുൽ സൂപ്പർ 🙏🏼🙏🏼🙏🏼🌹🌹🌹🌹
@basheerbasheer96622 жыл бұрын
മാന്യത ഉള്ള നേതാവാണോ സലാം
@anaafynwa19262 жыл бұрын
സംസ്കാര ശൂന്യൻ 💯💯
@viswanathanernakulam85962 жыл бұрын
Super super super Rahul we are waiting for your response and discover politics and listening ur words thanks again Rahul .......
@noorjahanta23712 жыл бұрын
സലാം ന്റെ ജാഥയിൽ എന്തായിരുന്നു? എല്ലാവരും കേട്ടത് അല്ലേ? അത് പറയുമ്പോൾ ഇദ്ദേഹത്തിന് എന്താ? രാഹുൽ 👍👍👍👍👌👌👌👌
@kidzzonecm12152 жыл бұрын
Salamine ജയപ്പിച്ച ആളുകൾക്ക് എന്റെ........ നമസ്കാരം
@mohammedrayhan85472 жыл бұрын
ബുദ്ധി ജീവിയുടെ party എന്ന് വീമ്പു പറയുന്ന പാർട്ടിയിൽ ഇപ്പൊ വന്നു വന്നു ഒരു ബുദ്ധിയും വിവരവും ഉള്ള ആരുമില്ലേ ? ഇത്ര പെട്ടെന്ന് ഒരു party അധ:പതിക്കുമോ ?
@MyCyriac2 жыл бұрын
ചുതതി വേണം, പരനാറിയുടെ ശുദ്ധി.
@cr15212 жыл бұрын
കൈയും വെട്ടും കാലും വെട്ടും തലയും വെട്ടും വെട്ടിയതലയിൽ കൊടിയും കുത്തും, ഇതല്ലെ നമ്മുടെ മാനിഫെസ്റ്റോ
@taxvisor261 Жыл бұрын
ശിവൻ കുട്ടിയെ വരെ MLA ആക്കിയ നാട്ടുകാരാ 😂😂.. മിണ്ടാതിരിക്കാം 😅
@noushadkaippanveettil57122 жыл бұрын
വിവരമില്ലാത്ത സലാമിന് ഒക്കെ ചർച്ചയ്ക്ക് വിളിച്ചപ്പോൾ ഷാനിയെ 🤣🤣
@salimkumar2672 жыл бұрын
സലാം ശരിയ്കും ഒരേഭ്യനാണെന്ന് ഇന്നാണ് മനസ്സിലായത്
@Salim123502 жыл бұрын
ഇടതുപക്ഷതുനിന്ന് ചർച്ചക്ക് വരുന്ന മിക്കവര്ക്കും ഒന്നും അറിയില്ല. പഠിപ്പിച്ചുവിട്ട സംഗതികൾ അത് ഏതു ചോദ്യത്തിനും ഒരേ ഉത്തരം ആയിരിക്കും.
@favaz.a75652 жыл бұрын
അണ്ണാക്കിൽ നല്ലപോലെ അടിച്ചങ് കൊടുത്തു.... Rahul🔥💪
@rahulkrishnan26732 жыл бұрын
ഇയാൾക്ക് എന്നാ... നാളെ പരീക്ഷയാണോ ? പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു മറ്റുള്ളവർ പറയുമ്പോൾ അത് ശ്രദ്ധിച്ചില്ലെങ്കിലും ആ ക്യാമറ യിലേക്ക് എങ്കിലും നോക്കാൻ വയ്യേ ? ഇത്തിരി പ്രതിപക്ഷബഹുമാനം എങ്കിലും കാണിക്കെടോ...
@thomasmathew30252 жыл бұрын
സത്യപ്രെതിജ്ഞ ലെൻകണം നടത്തിയ സുടാപ്പി സലാമിന്റെ ഒന്നും കേൾക്കണ്ട. സുടാപ്പി മുദ്രാവാക്യം അല്ലെ ഈ കയേകാൽ വെട്ടൽ. എന്നിട്ട് ഈ MLA കു എതിരെ എന്താണ് ആക്ഷൻ എടുക്കാതെ നിയമ വകുപ്പും. കോടതിയും ഒക്കെ നോക്കിയിരിക്കുന്നത്???
ജി സുധാകരൻ നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് സലാമിന്റെ കൂട്ടുകാരൻ റിയാസ് പശ ഒട്ടിച്ച് വിട്ട് പോകുന്നത് അതിനാൽ അദ്ധേഹത്തിന് വിഷമം ഉണ്ടാകും
@narayanamoorthy43872 жыл бұрын
രാഷ്ട്രീയക്കാർക്കെന്തു ജനാധിപത്യ മര്യാദ.... അതും അരിവാൾ പാർട്ടിക്കാരന് .... നിങ്ങൾക്ക് ഈ വക വിടുവായത്തങ്ങളല്ലാതെ വേറെന്തു യോഗ്യതയാണുള്ളത് .... പാർട്ടിയുടെ ന്യായീകരണ തലച്ചോറടിമകൾ ....
@sunnyparayil94652 жыл бұрын
H സലാമിന്റെ ശരീരഭാഷ ശ്രദ്ധിച്ചു നോക്കുക. What arrogance?
@AbnuCPaul2 жыл бұрын
ഭാഷ അല്ല മാറേണ്ടത്.. ഭരണം ആണ് മാറേണ്ടത് 😂🤣🤣🤣
@barbiedoll15402 жыл бұрын
രാഹുൽ ജി സൂപ്പർ 💪❤️👌
@sumadevits49722 жыл бұрын
സലാമിൻ്റെ ഭാഷ മാറുമ്പോൾ മറ്റുള്ളവർ സംയമനം പാലിച്ച് മിണ്ടാതിരിക്കണം. നല്ല ന്യായം. മാന്യമായി സംസാരിക്കുന്നവൻ ആണെങ്കിലും സഹിക്കാമായിരുന്നൂ
@vijayrs2422 жыл бұрын
ലിജുനെ പോലെ ഉള്ള ഒരാളെ ഒഴിവാക്കി ഇവനെ തിരഞ്ഞെടുത്ത അമ്പലപ്പുഴ കാരുടെ അവസ്ഥ 😂
@janseerjansi14522 жыл бұрын
NH റോഡിന്റെ സോജനിയാവസ്ഥ കാണണം എങ്കിൽ കണ്ണൂരിൽ വന്ന് നോക്കുക... അപ്പൊ അറിയാം കേന്ദ്ര എന്ത് തേങ്ങാ കേരളത്തിൽ ചെയ്യുന്നേ എന്ന്... NH റോഡ് കാണാൻ വരുന്നവർ വാഴ കൂടി കൊണ്ട് വരിക എന്ന് അപേക്ഷിക്കുന്നു 🚶🚶🚶
@TheHeyree2 жыл бұрын
മഴ ഇല്ലാത്ത ഒരു സ്തലത്തേക്ക് ഇടത് സർക്കാർ കേരള സംസ്ഥാനം മാറ്റാൻ പോകുന്നു
@shabeeb84182 жыл бұрын
ഇങ്ങനെ ഉള്ള വിവരം കെട്ട എല്ലാതും ഈ പാർട്ടിയിൽ തന്നെ ആണല്ലോ 🤣
@noushadkaippanveettil57122 жыл бұрын
റിയാസ് ഒക്കെ കണ്ടമാനം കൈക്കൂലി വാങ്ങുന്നുണ്ടാവും നമ്മൾ ആരും അറിയാത്തത് 🤣🤣
@rajangeorge4888 Жыл бұрын
സലാമേ ആ രാഹുലിന്റെ മുൻപിൽ പോയി വീഴരുത്. അദ്ദേഹം വലിച്ചു കീറുംമേ
@TheHeyree2 жыл бұрын
ബഹു.കോടതി ഉള്ള്ത് പറഞു...ഇടതിൻറ റിയാസ് മന്ത്രി യുടെ ചങ്കിൽ ചെന്ന് പതിച്ചു...
@anujashajikumar15102 жыл бұрын
രാഹുൽ 👏🏻👏🏻👏🏻ഭാഷയെ പറ്റി പറയുന്ന ആളെ കാണുമ്പോ സഹതാപം മാത്രം
@48VVB2 жыл бұрын
പൊതു മരാമത്ത് റോഡുകൾ പശ അല്ല തുപ്പൽ തേച്ചാണ് ഒട്ടക്കുന്നത്. അതാണ് ദിവസങ്ങൾ ക്കുകം പൊടിഞ്ഞു പോകുന്നത്.
@sumeshchandrakr98552 жыл бұрын
ചലാംനല്ല എം എൽ എ കൈയും വെട്ടും, കാലും വെട്ടും😁😁😁
@venuv4424 Жыл бұрын
മര്യാദയ്ക്ക് സംസാരിക്കുന്ന സി പി എം കാർ, വൃത്തികെട്ട ഭാഷ മാത്രമറിയുന്നവരല്ലേ....നിങ്ങൾ, രാഹുൽ എത്ര മാന്യമായിട്ടാണ് സംസാരിക്കുന്നത്
@abtmzr2 жыл бұрын
സലാം പേര് അങ്ങിനെ യാണെങ്കിലും ഒരു സലാമും ഗുണത്തിൽ ഇല്ല
@chennaistories93902 жыл бұрын
കൂടുതൽ പേർക്കും കേരള മന്ത്രിസഭയിലെ പിണറായി വിജയനെ അല്ലാതെ മറ്റു വകുപ്പ് മന്ത്രിമാരുടെ പേര് ചോദിച്ചാൽ അറിയില്ല!!! മറ്റുള്ള മന്ത്രിമാർ ഇല്ലെ എന്നു ചോദിച്ചാൽ ഉണ്ട്, ഇനി അവർക്ക് എന്താൺ ജോലി എന്ന് ചോദിച്ചാൽ?? സിമ്പിളാൺ പിണറായി വിജയന് സ്തുതി പാടുക!! കേന്ദ്ര മന്ത്രിസഭ പോലെ ഒരു നിലവാരവും ഇല്ലാത്ത മന്ത്രിസഭ. ശുഭം!
കണ്ണൂർ to മട്ടന്നൂർ റോഡിലൂടെ പോകുമ്പോൾ അതിന്റെ ഇടയിൽ ഉള്ള സ്ഥലമാണ് വട്ടപ്പൊയിൽ മദ്രസ, സ്കൂൾ ഉണ്ടായിട്ടും ഒരു സൂചന ബോർഡമില്ല അധികൃതർ അവഗണിക്കുന്നു ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
@vinuvalappil3372 жыл бұрын
Yes brother 👍 ഇപ്പോൾ ചാനലുകാർ നടത്തുന്ന ഒരാൾക്കും ഒരു ഉപകാരവും ഇല്ലാത്ത ചർച്ചകൾക്ക് പകരം നിങ്ങൾ പറഞ്ഞപോലത്തെ ജനങ്ങളുടെ ആവശ്യങ്ങളാണ് ചർച്ച ആവേണ്ടത്.. 👍
@mammedpadikkal18562 жыл бұрын
ഈ സുടാപ്പി സലാമിനു തീരെ ക്ഷമയോ, സഹിഷ്ണുതയോ ഇല്ല, ഈ കമ്മി അടിമ സുടാപ്പി വിളിച്ച മുദ്രാവാക്യം കേരളം കേട്ടതാണ്
@thejas432 жыл бұрын
മര്യാദ പറയുന്ന ഒരു സഖാവ്
@pranayapokkal12362 жыл бұрын
ഈ മഹാമാന്യനാണെല്ലൊ... ആ കൊലവിളി പ്രകടനത്തിൻ്റെ മുന്നിലുണ്ടായിരുന്നത്..
@pradeepp8192 жыл бұрын
Sudu salaam
@shaji19852 жыл бұрын
സാലാംH.സലാം - SDPI ക്കാരനാണ്. ആ. :ശയിലാണ്, അയാളിൽ നിന്ന് ഉണ്ടാവ്' ???
@frjobv2 жыл бұрын
ഇവനെയാണ് അക്ഷരം തെറ്റാതെ വിളിക്കേണ്ടത് -- സഖാപ്പി പകൽ CPM രാത്രി SDPI