ആ ഭർത്താവ് എന്ന് പറഞ്ഞവനെ വെറുതെ വിടരുത് അവനു വധശിക്ഷ എത്രയും പെട്ടന്ന് വാങ്ങിക്കൊടുക്കണം അവന്റ എല്ലാ സ്വത്തും ആ പൊന്നു മക്കൾക്ക് വാങ്ങിക്കൊടുക്കണം ഇവനെയൊന്നും നിയമത്തിന്റെ മുന്നിൽ എത്തിക്കരുത് നാട്ടുകാർ ശരിയാക്കണം അതാണ് വേണ്ടത്
ടീച്ചറുടെ മരണത്തിന്റെ യഥാർത്ഥ ഉത്തരവാദി നമ്മുടെ കോടതിയും ജീർണ്ണിച്ച നിയമ വ്യവസ്ഥയുമാണ് മറ്റു രണ്ട് അയൽക്കാരെ വെട്ടിയ സാബുവിനെ 40 ദിവസം അകത്തിട്ട് നല്ല ഭക്ഷണം കൊടുത്ത് വിട്ടയച്ചു ലോകത്ത് ഒരിടത്തും കാണില്ല ക്രിമനൽ അനൂ കുല നിയമം
@aswathikaswathik63534 жыл бұрын
സഹിക്കാൻ വയ്യാ... 😪😭😭😭😭😥😥😢😢
@jayasreekr66075 жыл бұрын
വധശിക്ഷ അല്ല വേണ്ടത് തല വെട്ടണം... നരാധമൻ.. എത്ര സ്ത്രീകൾ ഇതുപോലെ അനുഭവിക്കുന്നു.....
@aseenashafi70285 жыл бұрын
A nayinta monum ine sukhajeevitham
@elsaphilip18234 жыл бұрын
പാവം കുട്ടികൾ !
@radhikasunil92803 жыл бұрын
അതിന് ഒരു സംഘടന യുണ്ടാകണം
@abhilashk.b15925 жыл бұрын
നമ്മുടെ നിയമത്തിന്റെ പിടിപ്പുകേട്
@aestheticqueen37395 жыл бұрын
Pavam kuttikal....
@thetruth50305 жыл бұрын
Kerala Police സൂപ്പറാണ് പക്ഷെ നമ്മുടെ നിയമം...
@sunilresheedsunilresheed63452 жыл бұрын
Lol llllllllll
@sadikhhindhana20145 жыл бұрын
ഒറ്റ എണ്ണത്തിനെയും വെറുതെ വിടരുത്.. പിഞ്ചു മക്കൾക്ക് അറിവ് പകർന്നു നൽകിയിരുന്ന പാവം ഒരു ടീച്ചറെ ഇത്ര മൃഗീയമായ രീതിയിൽ കൊന്ന നായിന്റെ മക്കളെ സൗദിയിൽ ആയിരുന്നുവെങ്കിൽ പരസ്യമായി തല വെട്ടി കൊന്നേനെ!! മർഡർ കേസിൽ നമ്മുടെ നിയമത്തിലെ കാർക്കശ്യമില്ലായ്മയാണ് വീണ്ടും വീണ്ടും ഇത്തരം പിശാചുക്കൾക്ക് വളമാവുന്നത്..
@josemani44295 жыл бұрын
സമയം ഇല്ലാത്ത സമയം.. കാര്യം പറയുക അല്ലാതെ നിങ്ങളുടെ ബാക്ക്ഗ്രവുണ്ട് മ്യുസിക്ക് വേണ്ട അത് ഒരു അരോചകം തന്നെ ആണ്
@masterkey92154 жыл бұрын
Ade bai
@ഇഷ്ടം-ബ3ച5 жыл бұрын
ഇവനെന്നും പുറത്ത് വിടരുത്
@muhammedaliali45695 жыл бұрын
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവൻ അധിക്രൂരനാണ് .ആ പിൻചുമക്കളോട് ഒരു ഇത്തിരി സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും തന്റെ 3 മക്കളെ നൊന്തു പ്രസവിച്ചു വളർത്തിയ സ്വന്തം ഭാര്യയെ അനുനാട്ടുകാർക്ക് കൊട്ടേഷൻ കൊടുത്തു കൊല്ലിക്കില്ലായിരുന്നു. ഇവന് ഈ ഭൂമിയിൽ ജീവിക്കുവാൻ യാതൊരു അർഹതയുമില്ല .
@anjalijoseph44153 жыл бұрын
സ്വന്തം മക്കളെപ്പോലെ കണ്ട് ഞങ്ങളെ പഠിപ്പിച്ച മേരി ടീച്ചർനെ മറക്കാൻ കഴിയില്ല. ഇന്നും ടീച്ചർന് ഒപ്പം ഉണ്ടായിരുന്നു ആ ഓർമകളിൽ ഞങ്ങൾ ജീവിക്കുന്നു 😪
@abuabu60892 жыл бұрын
Plĺqĺ
@Mumthas-vx9gd Жыл бұрын
❤
@chellsmartin7952 жыл бұрын
ഈ പറയുന്ന ആൾ ഇപ്പോൾ നടുവും നിവർത്തി നാട്ടിൽക്കൂടി നടപ്പുണ്ട് അത്രേ ഒള്ളു നമ്മയുടെയൊക്കെ നിയമം പണത്തിനും മേൽ പരുന്തും പറക്കില്ലല്ലോ കഷ്ടം.......... 🥴
@anumoldenny15672 жыл бұрын
ആ കുഞ്ഞുങ്ങൾ.???
@abhishek0304985 жыл бұрын
When a woman dies,everyone symphathises. When she is alive and struggling with such husband, the society has no concerns.
@abhishek0304985 жыл бұрын
Such educated society we are.the conmunity and social systems should change
@abhishek0304985 жыл бұрын
The society forced her to go back to live this murderer. Now we are sympathising..what is the use?
@almeshdevraj95815 жыл бұрын
Sheri aane
@almeshdevraj95815 жыл бұрын
Ee swabhavam nammude culturinte bhagamayiyennu thonunnu.
@kamanimolkKk2 жыл бұрын
കറക്റ്റ്
@samuelrajan43995 жыл бұрын
Reporter should not explain the mistakes done by the killer. Other wise next criminal will try to correct these mistakes. Be SMART.
@ashrafka60685 жыл бұрын
ശരിയല്ലേ ഏതൊരു കുറ്റവാളിയേയും കുരു ക്കാൻ ഒരു പോയന്റ് അവനെ കൊണ്ട് തന്നെ ദൈവം ബാക്കിവെപ്പിക്കും... ..
@peaceforeveryone9673 жыл бұрын
ഈ ദൈവം എന്തേ ഈ കുറ്റകൃത്യം തടയുന്നില്ല??
@mhdnajad61684 жыл бұрын
ഇങ്ങനെ യൊക്കെ ആയിട്ടും എന്ത് കൊണ്ട് ഇവർക്ക് തൂക്കി കൊല്ലാൻ വിധിക്കുന്നില്ല .
@നെൽകതിർ5 жыл бұрын
മനസ്സ് മരവിച്ചു ...ഇവിടത്തെ നിയമവും നടത്തിപ്പും ഒക്കെ ഒരു കഥയാണെന്ന് അറിയാം അതല്ല എങ്ങിനെ ആണ് മനുഷ്യൻ ഇതൊക്കെ കഴിയുന്നത് .. ..അവനവന്ന് ഒത്തുപോകാൻ കഴിയില്ലെങ്കിൽ ഒഴിവാക്കുക പരസ്പരം അത് ഭാര്യ ആയാലും ഭർത്താവ് ആയാലും ..രാജ്യത്തെ സർക്കാർ ചെയേണ്ടത് കാലത്തിനനുസരിച് നിയമം മൂർച്ച കൂട്ടുക ഏകാധിപത്യം ആയാലും വേണ്ടില്ല കുറ്റവാളികൾ ഭയന്ന് വിറക്കണം അല്ലാതെ സാധാരണ ക്കാർക്ക് കുറ്റവാളികളെ പേടിച് ജീവിച് ജനാധിപത്യം എന്ന് പറയുന്നതിൽ അർത്ഥമില്ല ..
@annamantonyannaman11612 жыл бұрын
Ji. P
@gdhttxjgkh60524 жыл бұрын
ഈ മൂന്ന് പേർക്കും വധശിക്ഷ നൽകുക
@muhammedbasheerpp67495 жыл бұрын
കേരളപോലീസിന്നും സഹായികൾക്കും ബിഗ്സൂ്ട്ട്
@marykuttyabraham48335 жыл бұрын
അവൻ വാളാൽ തന്നെ
@abbasbeebi97983 жыл бұрын
7
@nazeerabdulazeez88963 жыл бұрын
ഈ ദുരന്തത്തിനു നമ്മുടെ സാമൂഹിക വ്യവസ്ഥ കൂടി ഉത്തരവാദി ആണ് എന്തും പീഡനം നേരിട്ടാലും ഭർത്താവിന്റെ ഒപ്പം പിടിച്ചു നിൽക്കുക മക്കളുടെ ഭാവി? കുടുബം അന്തസ്സ്? അഭിമാനം ഇതെക്കെ സദാ സ്ത്രീകൾ ടെ മുകളിൽ അടിച്ചു ഏൽപ്പിക്കപ്പെടുന്നു അത് കൊണ്ടു തന്നെ മിക്കവരും സ്വയം സഹിക്കും ഒന്നും വെളിയിൽ പറയില്ല ഇനി ആരെങ്കിലും ഡൈവോഴ്സ് ആയാലോ അവിടെയും കുറ്റം സ്ത്രീകൾക്ക്, ഇവിടെ ഒരു ആത്മഹത്യ കൊലപാതകം എല്ലാം കാരണം ഈ സഹിച് നിൽക്കൽ ആണ് ഉപദ്രവക്കുന്ന ഭാർത്താവിനെ എന്തിനു സഹിക്കണം വിട്ട് കളയണം ഡൈവോഴ്സ് ചെയ്തു ജീവിതം നേരിടണം, ഈ സഹനം ഇനിയും തുടർന്നാൽ ഇവിടെ മേരി ടീച്ചർമാരും വിസ്മയമാരും ഉണ്ടാകും നമ്മൾ മലയാളി ഓരോ സംഭവം ഉണ്ടാകുമ്പോൾ അവനെ കൊല്ലണം അറബി നിയമം വേണം എന്നെക്കെ ആക്രോംശം നടത്തും കുറച്ചു കഴിഞ്ഞു അത് മറക്കും ഇതല്ല പരിഹാരം അടിസ്ഥാനമാറ്റം ഉണ്ടാകണം
@krkkr22485 жыл бұрын
Poor kids . That too girls 😢. Wonder what happened to those kids now ?
A. S. I sir പട്രോളിംഗിന് വന്നപ്പോൾ അസാധരനക്കാരെ അസമയത്ത് കണ്ടപ്പോൾ ഒന്നും ചോദിച്ചില്ലേ?..
@suryasusmith5 жыл бұрын
10 minute il parayaanulla karyam 20 mits il parayunnu.... oru punaraavishkaranam..😏😏😏
@kunjansi90114 жыл бұрын
0 is
@rose2925 жыл бұрын
Reason enna
@muhammedshafikambamthodish45365 жыл бұрын
കൊലപാതകം എങ്ങെനെ വീടിയോ വന്നു
@psychogirl123453 жыл бұрын
മക്കൾക് വേണ്ടി. എങ്കിലും. ആ പാവത്തിനെ വിട്ടുടയിരുന്നോ
@sam54368jr4 жыл бұрын
മഹാകഷ്ടം തന്നെ.. പാവം ടീച്ചറെ ആ പന്നിയെ കൊണ്ട് കെട്ടിച്ചവരെ കൂടെ ശിക്ഷ കൊടുക്കണം.. ഇത്രയും ക്രൂരതയുള്ളവന്റെ കൂടെ വീണ്ടും താമസിപ്പിക്കാൻ പാടില്ലായിരുന്നു. കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടുത്തി..
@shyjushanmukhan9476 Жыл бұрын
ഈ പുണരാവിഷ്കാരം ഒഴിവാക്ക് ബ്രോ 🙏🏻ബാക്കി ok
@philominamathew67902 жыл бұрын
കൃത്യം നടന്നിട്ട് 2kollam കഴിഞ്ഞല്ലോ. അവരുടെ കേസ് ഇങ്ങെനെ ആയി ennu കൂടി പറയു
@alexcyalex5 жыл бұрын
When I was Child I use to watch CID in Sony TV.... But in real life such type of cases are happening in kerala... Really don't know what this world had turned to.
@sudheeshkumar2320 Жыл бұрын
kallapanni സാബു നിനക്ക് ഞാൻ വെച്ചിട്ടുണ്ട്
@aaronleo98434 жыл бұрын
Very cruel
@kusumamaugustine18692 жыл бұрын
Some body told that Sabu is the nephew of Bishop Pamplani- it is right?
@aashwinmathew1342 жыл бұрын
Ys
@saleenaantony9962 жыл бұрын
ആ ദുഷ്ടനെ തൂക്കിലേറ്റുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കാം
@nabizain32655 жыл бұрын
Maranathinu maranam thane must venam allengil seri aavila
@shijoybaby782 жыл бұрын
നിങ്ങൾ തമിഴന്മാർ എന്നാ വേർഡ് ഉപയോഗിക്കരുത് എല്ലാ തമിഴന്മാരും ഇതു പോലെ അല്ല ഇതു തമിഴ് ചാനലിൽ മലയാളി എന്ന് പറഞ്ഞാൽ? ഏതെങ്കിലും crimil മലയാളികൾ ഉൾപ്പെട്ടാൽ? അപ്പോൾ എല്ലാ ചാനലും മലയാളി എന്ന് പറയുമോ?അത് കൊണ്ട് കൊലയാളികളുടെ പേര് പറയുക...
@francisedwin32313 жыл бұрын
Very cruel he is, thanks to police officers
@kabeerkalathil92212 жыл бұрын
അയാളുടെ ആരോഗ്യത്തിന് ഒര് ദോശ വും വരരുത് മട്ടൻ,ചിക്കൻ,എല്ലാ ദിവസവും കൊടുക്കുക...ഇന്ത്യൻ നിയമം എത്ര മനോഹരം.
Mary teacher konnavarku moovarkum vadhasisha kodukkanam athuthanne venam a varkku neyamam ....
@shakkeerhussain94833 жыл бұрын
ഇവനെ നിയമത്തിന് വിട്ടു കൊടുക്കരുത് കൊലക്കു കൊല പുലയാടീ സാബു
@fahadvahab34943 жыл бұрын
Bro eathu paranjalum new generation eannu parayaruth mubum ithupola nadannittund mint it
@abdulrazaqnalakath42502 жыл бұрын
Niyamam. Maatti. Eaxyuthanam
@Ammus-e7j Жыл бұрын
എല്ലാ ക്രൈം സ്റ്റോറിയിലും പുതുതലമുറ കൂടുതൽ കുറ്റങ്ങൾ ചെയ്യുന്നു സിനിമകൾ inspiration ആവുന്നു എന്നൊക്കെ പറയുന്നുണ്ടല്ലോ. പണ്ട് നടന്ന കൊലപാതകങ്ങളൊക്കെ ആരും അറിയാതെ പോയതല്ലേ ??? കൊല്ലിനും കൊലയ്ക്കും പഴയതലമുറ പുതിയ തലമുറ എന്നൊന്നുമില്ല. ഓരോകാലത്തും അന്നന്നത്തെ സാഹചര്യങ്ങൾക്കനുസരിച്ചു ഇതൊക്കെ ഇഷ്ടംപോലെ നടന്നിട്ടുണ്ട്