ബീഫ് കിട്ടാത്തതിന്റെ പേരിൽ അഴിഞ്ഞാട്ടം, വെടിവയ്പ്പ്; ക്രൂരതയ്ക്ക് ഇരയായ നിരപരാധി | Crime Story

  Рет қаралды 848,271

Manorama News

Manorama News

Күн бұрын

Пікірлер: 608
@ismailkm8730
@ismailkm8730 2 жыл бұрын
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കണം ഇല്ലെങ്കിൽ നാട്ടിലെ അവസ്ഥ ഇതാണ്
@mahendranpillai964
@mahendranpillai964 2 жыл бұрын
വളരെ ദുഃഖകരം, അവന്റെ കുടുമ്പസ്വത്തു പിടിച്ചെടുത്തു ആ പാവപെട്ട കുടുമ്പത്തിനു കൊടുക്കണം
@mskalim8409
@mskalim8409 2 жыл бұрын
Sathyam
@fahimajamsheer7072
@fahimajamsheer7072 2 жыл бұрын
അതാണ് വേണ്ടത്
@trailwayt9H337
@trailwayt9H337 2 жыл бұрын
കറക്ട്
@josemathew5744
@josemathew5744 2 жыл бұрын
കുറ്റകൃത്യം തടയാൻ ഒറ്റമൂലി.. പ്രതിയുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടി... മരണപ്പെടുന്നവരുടെ കുടുംബത്തിന് കൊടുക്കാൻ നിയമം ഉണ്ടാക്കിയാൽ മതി....
@anithabiju89
@anithabiju89 2 жыл бұрын
അതാണ് ശെരിക്കും വേണ്ടത്
@murshidanavas4641
@murshidanavas4641 2 жыл бұрын
Yes you are right
@user-oe3wp
@user-oe3wp 2 жыл бұрын
ഇത് ഒരു മുസ്ലിം ആയിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ🤣
@faran2554
@faran2554 2 жыл бұрын
@@user-oe3wp 😂
@saifuu2577
@saifuu2577 2 жыл бұрын
അതാണ് ചെയ്യേണ്ടത് 👍🏻👍🏻 മാത്രമല്ല ജയിലിൽ നിന്നും പണിയെടുത്ത് കിട്ടുന്ന വരുമാനവും ആ കുടുംബത്തിന് കൊടുക്കണം
@Raj-zk7lg
@Raj-zk7lg 2 жыл бұрын
Beef കഴിച്ചാലും കൊല്ലും കിട്ടിയില്ലെലും കൊല്ലും എന്ത് അവസ്ഥയാണിവിടെ
@thulughoastreader9950
@thulughoastreader9950 2 жыл бұрын
മൊത്തം ഭ്രാന്ത്
@gafoorgafoor2363
@gafoorgafoor2363 2 жыл бұрын
Beef branth. Enthaa cheyyuka. Manushyarekkaal nallathu mrugangalanu
@cybervoice2490
@cybervoice2490 2 жыл бұрын
🤣
@user-oe3wp
@user-oe3wp 2 жыл бұрын
@@gafoorgafoor2363 വെടി വെച്ചവൻ ഒരു മുസ്ലിം ആയിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ🤣
@സലീംപുത്തൻചിറ
@സലീംപുത്തൻചിറ 2 жыл бұрын
പാവം അമ്മ ഈ വീഡിയോ ഞാൻ കണ്ടിട്ട് കരഞ്ഞുപോയി കൊലയാളിക്ക് വധശിക്ഷ നൽകണം
@rasheednelliyil6660
@rasheednelliyil6660 2 жыл бұрын
വധ ശിക്ഷ നടപ്പിലാക്കുക...
@niyoshakhan2485
@niyoshakhan2485 2 жыл бұрын
💯✔️✔️✔️✔️
@anoshmd8131
@anoshmd8131 2 жыл бұрын
Athee allengi 10 varsham kainallum ethe polley ulla vartha ennim kelkamm..
@lionking3785
@lionking3785 2 жыл бұрын
Kollanam aa myrane
@chadhur4427
@chadhur4427 2 жыл бұрын
Thooki kolluka
@moosivlog442
@moosivlog442 2 жыл бұрын
ഒരു പാവം ചേട്ടൻ ആയിരുന്നു കേൾക്കുമ്പോ തന്നെ കരച്ചിൽ വരുവാ ആ പാവത്തിനെ എന്തിനാണ് നിങ്ങൾ 🤦‍♂️😔 ഇതു ചെയ്ത അവന്മാരെ എന്തിനാണ് വെച്ചോണ്ട് നിൽകുന്നെ വിധിക്കണം തൂക് കയർ കൊന്നു കളയണം ഇവരെയൊക്കെ😡
@സസ്നേഹംപ്രമീള
@സസ്നേഹംപ്രമീള 2 жыл бұрын
പ്രതികളെ വെട്ടി നുറുക്കി പെട്ടി ആക്കണം 😡😡😡😡
@arjunk5038
@arjunk5038 2 жыл бұрын
അവന്റെ കുടുംബം സ്വത്ത് പിടിച്ചെടുത്ത് ആ പാവപ്പെട്ട കുടുംബം തിന് കൊടുക്കുക
@mahendranpillai964
@mahendranpillai964 2 жыл бұрын
👍👍👍
@vishnuvikram4728
@vishnuvikram4728 2 жыл бұрын
Sathyam
@monuasdmonuasd2275
@monuasdmonuasd2275 4 ай бұрын
അത് കൊണ്ട്
@bilalharoon5274
@bilalharoon5274 2 жыл бұрын
എല്ലാം കഴിഞ്ഞപ്പോൾ ആണോ പോലീസിനെ വിളിച്ചത്... ഇത്രയും നേരം അവൻ അവിടെ അഭ്യാസം കാണിച്ചപ്പോൾ ആരും തന്നെ പോലീസ് നെ വിളിച്ചില്ല. കഷ്ട്ടം തന്നെ..
@abusufiyan611
@abusufiyan611 2 жыл бұрын
വിളിച്ചാലും ചില സ്റ്റേഷനുകളിലെ ഏമാൻ മാർക് തോന്നണം
@hashimmoukode9069
@hashimmoukode9069 2 жыл бұрын
ഹെൽപ് ചെയ്യാം അവരുടെ അഡ്രസ്സ് ഫോൺ നമ്പർ ഉണ്ടെങ്കിൽ അയക്കൂ ആ പാവം അമ്മയുടെ കണ്ണുനീർ കാണാൻ കഴിയുന്നില്ല നമുക്കുമുണ്ട് കാത്തിരിക്കാൻ ഒരു അമ്മ
@dmcfury9229
@dmcfury9229 2 жыл бұрын
Kafir ahnu pulli sahayichalum punyam kittillallo koye
@amuchaiiamuchaii4897
@amuchaiiamuchaii4897 2 жыл бұрын
അവന് യു പിയിൽ പോയി ബീഫ് ചോദിക്കാമായിരുന്നു...
@സസ്നേഹംപ്രമീള
@സസ്നേഹംപ്രമീള 2 жыл бұрын
ബാക്കി ഉണ്ടാവില്ല ആ നായന്റെ മോൻ 😡😡😡😡😡
@സസ്നേഹംപ്രമീള
@സസ്നേഹംപ്രമീള 2 жыл бұрын
ഞാൻ ആണേൽ കൊന്നേനെ ആ ചെറ്റകളെ 😡😡😡😡
@uaeemployee
@uaeemployee 2 жыл бұрын
അവതാരകൻ ഒടകത്തെ വെറുപ്പിക്കൽ. മറ്റുള്ളവർ പറയുന്നത് തന്നേ എല്ലാർക്കും മനസ്സിലാവും. അതുതന്നെ ഇയാൾ പിന്നെയും പറഞു വീഡിയോ ടൈം kootukayan
@gracyvarghese7772
@gracyvarghese7772 2 жыл бұрын
😭😭😭🙏🙏🙏🌹🌹🌹😭 ആ കാലനേ വെടിവെച്ചു കൊല്ലാമായിരുന്നില്ലേ ?
@sajjadk413
@sajjadk413 2 жыл бұрын
ഒരു കുടുംബം വഴി യാദാ രം ആയി പാവങ്ങൾ 🙏
@zeena9754
@zeena9754 2 жыл бұрын
അവന്റെ സ്വത്ത് ആ പാവപ്പെട്ട കുടുബത്തിനു കൊടുക്കണം നിർബ്ബന്ധമായും.
@niyasniyas1770
@niyasniyas1770 2 жыл бұрын
ഒരു കുടുംബം അനാഥവും ആയി പോയി പാവം മനുഷ്യൻ പ്രതിക്കു വധ ശിക്ഷ കൊടുക്കണം
@ashimasthigudda7891
@ashimasthigudda7891 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😪....
@ansadansad7102
@ansadansad7102 2 жыл бұрын
സത്യം bro
@k.k3334
@k.k3334 2 жыл бұрын
അവന്റെ പേരിലുള്ള സ്വത്തെല്ലാം എടുത്തു ഇ പാവം കുടുംബത്തിനുകൊടുക്കണം
@fcvlog3137
@fcvlog3137 2 жыл бұрын
റമദാൻ മാസത്തിൽ സദഖ കൊടുക്കാൻ കരുതുന്ന മുസ്ലിം സഹോദരങ്ങൾ ഈ കുടുബത്തിന് കൊടുക്കൂ അള്ളാഹു നിങ്ങളുടെ സമ്പത്തിൽ ബർകത്തു ചെയ്യും 🤲😴
@withmecuties556
@withmecuties556 2 жыл бұрын
Athe....enthellaam vishamangal aanu allahh
@fcvlog3137
@fcvlog3137 2 жыл бұрын
@@withmecuties556 പവിത്രതയുള്ള മാസമാണ് മുസ്ലിങ്ങളെ സംബന്ധിച്ചു അതുകൊണ്ട് പറഞ്ഞു 🙏
@monisunil5627
@monisunil5627 2 жыл бұрын
Ýu
@jafarkuttankandiyil5393
@jafarkuttankandiyil5393 2 жыл бұрын
@@monisunil5627 I
@abidm6227
@abidm6227 Жыл бұрын
Padachavanda tuna undavatta
@dildarbatha5680
@dildarbatha5680 2 жыл бұрын
Please help this family those who have enough money 🙏
@joshymonjoseph6741
@joshymonjoseph6741 2 жыл бұрын
ഫിലിപ്പ് മാത്യു എന്നുപറയുന്ന ഈ കഞ്ചൻറെ സ്വത്തുക്കൾ കണ്ടുകെട്ടി മരണമടഞ്ഞ സനലിനെ കുടുംബത്തിന് നൽകണം എങ്കിലേ സനിലിൻറെ ആത്മാവിന് ശാന്തി കിട്ടു
@gafoorgafoor2363
@gafoorgafoor2363 2 жыл бұрын
Athaanu vendathu. Avante. Kanji kudi muttanam
@trailwayt9H337
@trailwayt9H337 2 жыл бұрын
കറക്റ്റ് 👍
@killhorror3786
@killhorror3786 2 жыл бұрын
വാണം നീയമം മാറണം, ഇല്ലെങ്കിൽ വീണ്ടും സംഭവിച്ചു കൊണ്ടേയിരിക്കും, നിരപരാധികൾ മരിക്കും
@satheeshpkm1223
@satheeshpkm1223 2 жыл бұрын
സമ്മതിക്കണം!!!
@veerappan5539
@veerappan5539 2 жыл бұрын
Si സാറെ അവനെ വെടിവെച്ചു ഇടാമായിരുന്നില്ലേ.. നിയമം ഒരു ചുക്കും അവനെ ചെയ്യില്ല... പാവം ആ വീട്ടുകാരുടെ അവസ്ഥ 😔
@mskalim8409
@mskalim8409 2 жыл бұрын
Niyamam nadappakkanamenkil Eni athokkeyullu vazhi ellenkil nattukaru thalli kollanam
@abichildren5726
@abichildren5726 2 жыл бұрын
ജീവിച്ചിരിക്കുംബോ നല്ലത് പറയാത്ത പ്രഹസന ജന്മങ്ങൾ
@ansadansad7102
@ansadansad7102 2 жыл бұрын
നമ്മുടെ കേരത്തിലെ യൂട്യൂബർ മാർ മാത്രം വിചാരിച്ചാൽ ഈ കുടുംബത്തിനെ നല്ലതു പോലെ സഹായിക്കാൻ കഴിയും. അല്ലെങ്കിലും നമ്മുടെ കേരളത്തിൽ ഒരുപാട് മനുഷ്യ സ്നേഹികൾ ഉണ്ട് . ഈ കുടുംബത്തെ സഹായിക്കാൻ മനസ്സ് കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. യാ അള്ളാ ഈ കുടുംബത്തിനെ കാക്കണേ. 🙏🙏🙏🙏🙏🙏🙏
@sujafsuju3527
@sujafsuju3527 2 жыл бұрын
സത്യം
@ummerkp4778
@ummerkp4778 2 жыл бұрын
Bi
@zuharatalangaratalangara8315
@zuharatalangaratalangara8315 2 жыл бұрын
😊😊 .l p . ⁰0⁰0😊😊😊😊😊😊0
@zuharatalangaratalangara8315
@zuharatalangaratalangara8315 2 жыл бұрын
@@sabitha3985 p0⁹00
@aneeshpeter9470
@aneeshpeter9470 2 жыл бұрын
നടന്നത് തന്നെ......ചേട്ടായി....നമ്മുടെ യൂട്യൂബ് മുതലാളിമാരിൽ, കണ്ണിൽ ചോര ഉളളവർ വളരെ കുറവാണ്.
@askarsaleem6595
@askarsaleem6595 2 жыл бұрын
കുടുംബത്തെ സഹായിക്കാൻ പറ്റുന്ന ആളുകൾ ഉണ്ട് എങ്കിൽ സഹായിക്കണം... പാവങ്ങൾ കണ്ണ് നിറഞ്ഞു പോയി മതി.. 😞😞
@suhail-bichu1836
@suhail-bichu1836 2 жыл бұрын
😢😢👌 തീർച്ചയായിട്ടും സഹായിക്കണം.😊 എല്ലാവരും ഒന്നു കൈകോർത്താൽ നല്ലൊരു വീടൊരുക്കിക്കൊടുക്കാനും ഒരു നിത്യവരുമാനമുണ്ടാക്കിക്കൊടുക്കാനും തീർച്ചയായും സാധിക്കും😊👌
@sharon8209
@sharon8209 2 жыл бұрын
😒😒😒
@ansadansad7102
@ansadansad7102 2 жыл бұрын
@@suhail-bichu1836 തന്നെ ബ്രോ നമ്മുടെ കേരളത്തിലെ youtuber. (യൂട്യൂബർ) മാത്രം വിചാരിച്ചാൽ മതി ദൈവമെ ഈ കുടുംബത്തെ സഹായിക്കാൻ കേരളത്തിലെ നല്ലവരായ മനുഷ്യ സ്നേഹികൾ ഉണ്ട്. അവർക്ക് ദൈവം ഈ കുടുംബത്തെ സഹായിക്കാൻ മനസ്സ് കൊടുക്കട്ടെ. യാ അള്ളാ ഈ കുടുംബത്തിനെ കാക്കണെ. 🙏🙏🙏🙏🙏🙏🙏🙏...
@radhikasunil9280
@radhikasunil9280 2 жыл бұрын
Yes
@radhikasunil9280
@radhikasunil9280 2 жыл бұрын
Yes
@shafishafikavu126
@shafishafikavu126 2 жыл бұрын
മാർട്ടിൻ ഈ കേരളത്തിൽ സ്മാർട്ടായി ജീവിക്കുന്നു ഇങ്ങനെ എത്ര പേര് ഇത് പോലെ പെങ്കെട്ട രാമൻ അങ്ങനെ എണ്ണിയാൽ എത്ര പേര്... കേരള ജനത്തെ ഉണരാൻ നേരമായി
@powerguncomments4299
@powerguncomments4299 2 жыл бұрын
പ്രണാമം 🙏
@sapienceweareallafricans4365
@sapienceweareallafricans4365 2 жыл бұрын
ഇത് മലപ്പുറം അല്ലെങ്കിൽ ഒരു മുസ്ലിമോ ചെയ്‌താൽ എന്തായിരിക്കും പുകിൽ nia, അഫ്ഗാനിസ്തആൻ സിറിയ. കൃസങ്കി ആയതോണ്ട് ഒരു പ്രശ്നവുമില്ല.
@renjithr2522
@renjithr2522 2 жыл бұрын
നിന്റെയൊക്കെ കയ്യിലിരിപ്പ് അതാണല്ലോ, ഇവിടെനിന്നും സിറിയയിൽ പോകുന്നതും, മൂലത്തിൽ സ്വർണം കടത്തുന്നതും ആരാണെന്നു ഒന്ന് അന്വേഷിച്ചു നോക്ക് കോയ എന്നിട്ട് പണ
@sameekassim7942
@sameekassim7942 2 жыл бұрын
കഴിയുന്നതും ഇവന് വധശിക്ഷ കൊടുക്കണം
@hifluyt7528
@hifluyt7528 2 жыл бұрын
ഇവനെയൊന്നും . നട് നന്നാക്കാൻ നടക്കുന്ന . RSS . SDPI പ്രവർത്തകർ ഒന്നും കാണുനില്ലെ
@abhinandg8397
@abhinandg8397 2 жыл бұрын
നല്ല അടിപൊളി നാട്, ഓരോ ദിവസവും കഴിയുമ്പോൾ ഇങ്ങനെയുള്ള സംഭവവികാസങ്ങൾ കൂടുന്നത് അല്ലാതെ, ഒരു അറുതി വരുത്താൻ കഴിയുനില്ല, പരമകഷ്ടം 😏
@Abdulrehman-vw4bq
@Abdulrehman-vw4bq 2 жыл бұрын
അതിനുളള പ്രോത്സാഹനങ്ങളും പ്രചരണങ്ങളുമല്ലെ നിത്യവും മതഅദ്ധ്യക്ഷൻമാരും രാഷ്ട്രീയനേതാക്കളും നൽകികൊണ്ടിരിക്കുന്നത് അതിന് പിന്തുണയുമായി രക്ഷിതാക്കളും നല്ലത് പഠിക്കാനോ പഠിപ്പിക്കാനോ ആർക്കും താത്പര്യമില്ല
@user-oe3wp
@user-oe3wp 2 жыл бұрын
വെടി വെച്ചവൻ ഒരു മുസ്ലിം ആയിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ🤣
@shanavashaneefa3109
@shanavashaneefa3109 2 жыл бұрын
ആ പൈശാചിക സന്തതിയുടെ വിജാരണ എത്രയും പെട്ടെന്ന് നടപ്പാക്കി അവൻ്റെ കുടുംബ സ്വത്തിൻ്റെ നല്ലൊരു ഭാഗം സനലിൻ്റെ കുടുബത്തിന് നൽകാൻ വിധി വരണം. കൂടാതെ പുറത്തിറങ്ങാത്ത വിധം ആയുഷ്ക്കാലംകടിന തടവും നൽകണം.
@mskalim8409
@mskalim8409 2 жыл бұрын
Anthu vicharana nattukarellamkoodi thallikollanam Evan jeevikkunna sthalathu mattullavar angene jeevikkum
@krrahulraghavan9495
@krrahulraghavan9495 2 жыл бұрын
My heart bleeds for Sanal and his family 😢😢
@Raj-zk7lg
@Raj-zk7lg 2 жыл бұрын
Continental ആയിട്ട് കാര്യമില്ല അർക്ക് നമ്മള കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യണം
@user-oe3wp
@user-oe3wp 2 жыл бұрын
വെടി വെച്ചവൻ ഒരു മുസ്ലിം ആയിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ🤣
@latheefp1159
@latheefp1159 2 жыл бұрын
നിയമ പീഠമേ നിന്നെയോർത്തു ലജ്ജ തോന്നുന്നു 😪
@shivaprabhasasikumar9815
@shivaprabhasasikumar9815 Жыл бұрын
Indian niyamamghal nerathe kalaharanappettu .Niyamanghal polichu mattenda samayam athikramichu kazhinjhu
@YouTubeusr
@YouTubeusr 2 жыл бұрын
ഫിലിപ്പ് മാർട്ടിനെ തൂക്കിക്കൊല്ലുക
@alfiyaalfiya7590
@alfiyaalfiya7590 2 жыл бұрын
Yes
@yehooda5840
@yehooda5840 2 жыл бұрын
ഇത്രയും അഭ്യാസം കാണിച്ചു കൂട്ടുന്നത്തിനു മുന്നേ പൊലീസിനെ അറിയിക്കാത്തവരെ സമ്മതിക്കണം.
@prathapakumarg6725
@prathapakumarg6725 2 жыл бұрын
കേരളം കോരൻ ആകുന്നു നട്ടെല്ലില്ലാത്ത ജനങ്ങൾ ഉണ്ടാകുന്നിടത്തോളം മാർട്ടിൻ മാർ ഇങ്ങനെ വിലസും
@mahendranpillai964
@mahendranpillai964 2 жыл бұрын
👍👍👍
@user-oe3wp
@user-oe3wp 2 жыл бұрын
@@prathapakumarg6725 ഇത് ഒരു മുസ്ലിം ആയിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ🤣
@reethaareetha7139
@reethaareetha7139 2 жыл бұрын
@@prathapakumarg6725 ആ aa
@muhammadasharaf174
@muhammadasharaf174 Жыл бұрын
Mml
@faousyakk4053
@faousyakk4053 2 жыл бұрын
ഒരു നിരപരാതി ഒന്നും അറിയാതെ പൊലിഞ്ഞു ഇത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്റെ കണ്ണുകൾ നിറഞ്ഞു കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ
@vidhukumarvishwanathanshan7712
@vidhukumarvishwanathanshan7712 2 жыл бұрын
😭😭😭😭 പാവം കശ്മീർ പണ്ഡിറ്റുകൾ... 😭😭😭😭
@noufalmp3674
@noufalmp3674 Жыл бұрын
@@vidhukumarvishwanathanshan7712 Hb
@akashsuresh1369
@akashsuresh1369 5 ай бұрын
Kashmiri panditum ithum enthaado relations
@musthafapnp8600
@musthafapnp8600 2 жыл бұрын
ഇതുപോലത്തെ തെറ്റുകൾ ചെയ്യുന്നവരെ കർശനമായ നിയമത്തിന് വിധേയരാകണം അതാണ് ആവശ്യം
@gafoorgafoor2363
@gafoorgafoor2363 2 жыл бұрын
Evidathe niyamam koppanu
@salam16th
@salam16th 2 жыл бұрын
പ്രതി കൃസങ്കി ആയതിനാൽ വാർത്ത പ്രധാന്യം ഇല്ല മരിച്ചയിരുന്നേൽ NIA, UAPA.......
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 жыл бұрын
കയ്യിൽ ഇരിപ്പു അതല്ലേ 😂
@mhsss7949
@mhsss7949 2 жыл бұрын
മറിച്ചായിരുന്നേൽ സങ്കി കൃ സങ്കി ജന്തുക്കൾ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ലോകത്തുള്ള സകല മുസ്ലിംകളെയും തെറി വിളിക്കുമായിരുന്നു
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
😂
@renjithr2522
@renjithr2522 2 жыл бұрын
പോടാ ഷൂടാപ്പി കോയെ, ലോകം മുഴുവൻ നിനക്കൊക്കെ നല്ല പേരാണല്ലോ 😂😂
@sreerajmoodadi
@sreerajmoodadi 2 жыл бұрын
പോലീസ് വന്നിരുന്നേൽ ഒരു കുടുംബം അനാഥമാവില്ലായിരുന്നു
@kimjohnun574
@kimjohnun574 2 жыл бұрын
north indiayil beef kazhichathinte peril thalli kollunnu. ivide beef kittathathinu vedi vechu kollunnu..
@vks9289
@vks9289 2 жыл бұрын
മയക്ക് മരുന്ന് അടിക്കുന്നവൻ ആയിരിക്കും, ഇവന്റെ തോക്കിന് ആരു ലൈസൻസ് കൊടുത്തു
@kaipas3380
@kaipas3380 2 жыл бұрын
ഇത് തന്നെയാണ് ജനങ്ങൾ പറഞ്ഞത് എപ്പിസോഡ് Time കുടാൻ വേണ്ടി പിന്നെ പിന്നൊം
@YunusBossYunusBoss-tj6kj
@YunusBossYunusBoss-tj6kj Жыл бұрын
ഇതുപോലെയുള്ള ക്രിമിനൽ ആ സമയത്ത് തന്നെ പോലീസ് ഷൂട്ട് ചെയ്യണമായിരുന്നു
@alameen4962
@alameen4962 2 жыл бұрын
കേരളത്തിലെ നിയമം അത്രേ ഉള്ളു 😶
@НаушадОман
@НаушадОман 2 жыл бұрын
പാവം കുടുംബങ്ങൾ
@jafarudeenmathira6912
@jafarudeenmathira6912 2 жыл бұрын
ഇത്തരംകൊടും ക്രിമിനലുകളെ വീണ്ടും നാട്ടുകാരുടെ ചിലവില് സുഖജീവിതംനയിക്കാ൯ അനുവദിക്കറുത്.
@hafisrh
@hafisrh 2 жыл бұрын
Enthinanu background music edunnathinte karyam manassilavunnilla
@SMQ81
@SMQ81 2 жыл бұрын
വളരെ ദാരുണമായ ഈ സംഭവത്തെ dummy shooting നടത്തി ഇത്രയും വിശദീകരിച്ച് വെറുപ്പിക്കാൻ ഒരു മഞ്ഞരമ😡
@hdhdhhjrjrjr5479
@hdhdhhjrjrjr5479 2 жыл бұрын
പിണറായി സർക്കാർ നമ്മുടെ കൊച്ചു കേരളം up ആക്കുകയാണോ.. ❓️❓️എത്ര കൊലപാതക മാണ് ഇദ്ദേഹം ഭരിച്ചു തുടങ്ങിയത് മുതൽ. എന്നിട്ട് നമ്മുടെ കാശ് ഉപയോഗിച്ചു വർഷത്തിൽ രണ്ടു തവണ സുഖചികിത്സക്ക് അമേരിക്കൻ ട്രിപ്പ് . ഇദ്ദേഹത്തിന്റെ കമ്മൂണിസ്റ്റ് ഭരണം കേരളത്തിന്‌ ആഭത്താണ്.... നാം സൂക്ഷിക്കണം
@vincentpaulaarimboor1951
@vincentpaulaarimboor1951 2 жыл бұрын
Kerala is a number one criminal state .....?
@kaimamkunnil
@kaimamkunnil 2 жыл бұрын
കോടതിക്കും നിയമത്തിനും പോലീസിനും പറയാനുള്ളത് ഇത്രയും " അവൻറെ കഥ കഴിഞ്ഞു എന്ന്" സഹോദര ഒരായിരം മാപ്പ്🙏🙏🙏 എങ്ങനെ സഹിക്കും ആ വീട്ടിലുള്ള അച്ഛനും അമ്മയും സഹോതരിയും അറിയില്ല😥😥😥 ഇത്രയും ഉള്ളൂ നമ്മുടെ നിയമ വ്യവസ്ഥ ക്യാഷ് ഉള്ളവന് അർമാതിക്കം അവന് ഇനിയും സുഖമായി ജീവിക്കാം. പാവം.... എന്തൊക്കെ സ്വപ്നങ്ങൾ കണ്ടു കാണും. ആരോട് എന്ത് പറയാൻ 😡😡😡 ദേഷ്യം എന്നോട് മാത്രം
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 2 жыл бұрын
ആ അമ്മയുടെ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😥😥😥😥😥
@gijumathew3445
@gijumathew3445 2 жыл бұрын
ഇവനൊക്കെ നല്ല ശിക്ഷ കൊടുക്കാത്തതിന്റെ ഫലം ആണ് ഈ കാണുന്നത്..
@abbasabbu1349
@abbasabbu1349 2 жыл бұрын
ഒരു കുടുംബത്തിൻ്റെ തണലാണ് അവൻ നശിപ്പിച്ചത് കഷ്ടം
@yehooda5840
@yehooda5840 2 жыл бұрын
ഇവിടെയും മദ്യം എന്ന ഗവണ്മെന്റ്നു വേണ്ടി വ്യഭിചരിക്കുന്ന മദ്യവ്യഭിചാരി പാവം ‼️😏
@jaisaljaisu9643
@jaisaljaisu9643 2 жыл бұрын
ഇവരെ കഴിയുന്ന എല്ലവരും സഹായിക്കണം
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 2 жыл бұрын
അഞ്ച് മിനിറ്റിൽ തീർക്കേണ്ട വീഡിയോ വലിച്ച് വലിച്ച് നീട്ടി പറഞ്ഞത് തന്നെ പറഞ്ഞ് അതും വിക്കി വിക്കി ഹോ ചേട്ടന്റെ കഴിവ് അപാരം തന്നെ.
@manumanu-iy2pl
@manumanu-iy2pl 2 жыл бұрын
പിണറായി സർക്കാരിന്റെ സൽകർമങ്ങൾ 🙄🙄കേരളത്തിൽ ആക്രമികളുടെ അഴിഞ്ഞാട്ടം
@salmantechmk431
@salmantechmk431 2 жыл бұрын
Mongiji raji vekkanam,😁
@reghunathanmk8720
@reghunathanmk8720 2 жыл бұрын
ഓ, അവിടെ SHO പിണറായി ആണ് അല്ലേ!അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുക.
@shahid9201
@shahid9201 2 жыл бұрын
@@reghunathanmk8720 si യെ സസ്പെൻഡ് ചെയ്യണോ
@rajanpk2877
@rajanpk2877 2 жыл бұрын
ഇ കേരള ത്തിന്റെ അവസ്ഥ കണ്ടാൽ കരയാൻ അല്ലാതെ എന്ത് ചെയ്യാൻ .കുറേ കൂടി മദ്യ സലകലും ,മയക്കു മരുന്ന് വിപനനവും കൂട്ട ട്ടെ .
@bettercallsaul9230
@bettercallsaul9230 2 жыл бұрын
Manu എല്ലാത്തിലും നിനക്ക് രാഷ്ട്രീയം കാണാതെ അങ്ങ് പറ്റുന്നില്ല അല്ലേടാ
@Sna620
@Sna620 2 жыл бұрын
പ്രതി ഇപ്പോൾ എവിടെ
@hariparameswaran4063
@hariparameswaran4063 2 жыл бұрын
പാവം ... 😰😰😰😰
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
ഇതിപ്പോൾ രണ്ടാമത്തെ കേസ് ആണല്ലോ 🤔🤔🤔🤔
@haridas-shravan
@haridas-shravan Жыл бұрын
കരുതിക്കൂട്ടി മദ്യം മറയാക്കി കുറ്റകൃത്യം ചെയ്യുന്നവർ, എന്ത് ചെയ്താലും അവസാനം രക്ഷപെടാം എന്ന ഒരു ചിന്താഗതിയുള്ളവർ ആണ്. ഇവന്റെ തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ് ക്യാൻസൽ ചെയ്യണം. മരണ ശിക്ഷ, ആയുഷ്കാല ജീവപര്യന്തം ഇതിൽ ഏതെങ്കിലും ഇവന് ശിക്ഷ വിധിക്കണം. നിയമം അതിനു അനുശാസിക്കുന്നില്ലെങ്കിൽ പുതിയ നിയമം കൊണ്ടുവരണം.
@riderstape5944
@riderstape5944 2 жыл бұрын
അന്ന് ആ പണി മുടക്ക് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ അയാൾ ഇന്നും ജീവിച്ചിരുന്നു 😐
@sharjasnaranchirakkal6708
@sharjasnaranchirakkal6708 2 жыл бұрын
ഇനി ഇവനും മാനസിക രോഗിയാണ് ഏന്ന് പറഞ്ഞു ശിക്ഷ ഇളവു കൊടുക്കുമോ
@togyjohn9
@togyjohn9 2 жыл бұрын
hotel back door moblie camera photoing 9:14 /21:59
@vishnugurudev7071
@vishnugurudev7071 2 жыл бұрын
പ്രണാമം
@sakhirnhattakkal535
@sakhirnhattakkal535 2 жыл бұрын
Muslim avathath nannyi
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
يا ربي 😢
@justinpeteraparnajustin8151
@justinpeteraparnajustin8151 2 жыл бұрын
ഞാനും സനൽ ചേട്ടായിയും ഒരുമിച്ചു വണ്ടിയിൽ പണിതുട്ടുണ്ട്....
@ambilys9444
@ambilys9444 2 жыл бұрын
ഭോഷൻ മാർ കൊല ചെയ്യാൻ ഇറങ്ങുന്നു,, ഓരോ ജന്മങ്ങൾ ദുഷ്ടത
@gopikv3368
@gopikv3368 2 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട്
@sapnasinghrajput8238
@sapnasinghrajput8238 2 жыл бұрын
Vattanmarude nadanu
@malus_creation5553
@malus_creation5553 2 жыл бұрын
മനുഷ്യൻ സ്വബുദ്ധി നഷ്ടപ്പെട്ടാൽ എന്തു ചൈയ്യും..... ഒരൽപ്പം ബീഫ്നു വേണ്ടി ഒരു കുടുംബം തകർത്തു.....
@lionking3785
@lionking3785 2 жыл бұрын
Thet cheyyunnavar sughamayi reshapedum pavangal marikkum 😳😩
@riyazcm6207
@riyazcm6207 2 жыл бұрын
അമ്മയുടെ മുഖം കാണാൻ പറ്റുന്നില്ല പാവങ്ങൾ 😢😢
@devananthdevan8067
@devananthdevan8067 2 жыл бұрын
😭🌹🙏 oru kudubhathinte athani parayan vakkukakl illa
@mi.th.
@mi.th. 2 жыл бұрын
ഇത്രയും ക്രൂരനായ കൊലയാളിയെ രാജൻ കേസിലെ പോലീസുകാർക്ക് കൊടുത്ത് എല്ലാ മുറകളും പ്രായോഗികട്ടെ.
@lightningwave7801
@lightningwave7801 2 жыл бұрын
ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചു കൂടെ മനോരേമയ്ക്ക് ആ കുടുംബത്തിന് വേണ്ടി
@sabitha3985
@sabitha3985 2 жыл бұрын
Manorama pls 🙏. നിങ്ങളിലൂടെ ആ കുടുംബത്തെ ഒന്ന് സഹായിച്ചു കൂടെ 🙏
@കചടതപമഞളരവഋ
@കചടതപമഞളരവഋ 2 жыл бұрын
പോലീസ് 1970മോഡൽ അപ്ടേറ്റായില്ല ക്രിമിനൽ new 2022
@samuelvarghese5649
@samuelvarghese5649 2 жыл бұрын
പണംവും സ്വാധീനവും ഉണ്ടെങ്കിൽ ഇവിടെ എന്തും ചെയ്യാം.
@sreenathvmayilachal3081
@sreenathvmayilachal3081 2 жыл бұрын
അടിപൊളി ഇനി ചിക്കൻ മട്ടൺ സാലറി 👊👊👊👊ഷൂട്ട്
@sadisadn6363
@sadisadn6363 2 жыл бұрын
വളർത്തു ദോഷം പണമാണല്ലോ വളർത്തിയത് പിന്നെ തോക്ക് കണ്ടുകൊണ്ടല്ലേ വളരുന്നത്
@ubaidkkd6704
@ubaidkkd6704 2 жыл бұрын
എന്താ ഇവിടെ ഇങ്ങനെ ചില ഇടത് ബീഫ് തിനതിനു കൊല ചില ഇടത് തിന്നാതെ തിന്ന് എന്ന് പറഞ്ഞു കൊല ചില ഇടത് ബീഫ് കിട്ടാതതിനു കൊല എല്ലാം ഗോ മാതാവിന്റെ പേരിൽ
@hvsdgbbjhdddddd
@hvsdgbbjhdddddd 2 жыл бұрын
Paavam
@ammukannan9723
@ammukannan9723 2 жыл бұрын
ഈ കൊലപാതകിക്ക് ഇത്രയും സൗകര്യം ചെയ്തു കൊടുത്ത നാട്ടുകാരെ പറഞ്ഞാൽ മതി
@clearthings9282
@clearthings9282 2 жыл бұрын
😭😭😭🙏🙏🙏🙏🙏ellavarm sahaayikkanammmm
@ubaidkkd6704
@ubaidkkd6704 2 жыл бұрын
ഇവിദുത നിയമം മാറ്റണം
@dontstoptotrying1524
@dontstoptotrying1524 2 жыл бұрын
should help them 😥
@varietymixitems9237
@varietymixitems9237 2 жыл бұрын
പോലീസ് എവിടെ ആയിരുന്നു.
@shamsudeenr2242
@shamsudeenr2242 2 жыл бұрын
പാവം കുടുംബത്തെ സഹായിക്കാം നമുക്ക്.
@mohdkhani
@mohdkhani 2 жыл бұрын
പൈസയുടെ അഹങ്കാരം. ഒരു കെലയാളിയാക്കി. മാറ്റി ഫിലിപ്പ് മാർട്ടിനെ
@muhammedshameel5105
@muhammedshameel5105 2 жыл бұрын
നമ്മുടെ നാട്ടിലെ ഒരു അവസ്ഥ
@sapienceweareallafricans4365
@sapienceweareallafricans4365 2 жыл бұрын
കൃസങ്കികൾ തോക്കുമായി വിലസുന്നു കേരളത്തിൽ
@muhammedshameel5105
@muhammedshameel5105 2 жыл бұрын
ഇവിടെ നിയമപാലകർ ഇല്ലേ എന്താണ് ഇവന്മാരെ കയ്യിലെ ആരാ തോക്ക് കൊടുത്തത്
@spread_the-love
@spread_the-love 2 жыл бұрын
അതന്നെ ഇതൊന്നും അന്വേഷികില്ല
@sajialexandar4617
@sajialexandar4617 2 жыл бұрын
ഇവ നേ ഭുമിയിൽ വേക്കരുത്
@mithunashokashok5701
@mithunashokashok5701 2 жыл бұрын
pranmam pranmam
@kurianam
@kurianam Жыл бұрын
ഈ ഡ്രഗ് അഡിക്ട് നു ഒക്കെ എങ്ങനെ തോക്കു സൂക്ഷിക്കാൻ കഴിയുന്നു ?
@nivedakrishnan1151
@nivedakrishnan1151 2 жыл бұрын
Marichayal " Ayal" konnayal "Adheham" kollam
@aneeshvijayan26
@aneeshvijayan26 2 жыл бұрын
Ee case pinne enthu kodathi nadapadi undayi enthath manorama report chayyanam. Ennath agrahikunavar please comd######
@Bepositive-ef3po
@Bepositive-ef3po 2 жыл бұрын
ഇവനൊക്കെ ഭൂമിക്ക് ഭാരം ആണ്
@riyazcm6207
@riyazcm6207 2 жыл бұрын
യാ allah 😢
When u fight over the armrest
00:41
Adam W
Рет қаралды 29 МЛН
Woman's life story | Secret File | Kaumudy TV
22:12
Kaumudy
Рет қаралды 1,8 МЛН