വെറുതെ മ്യുസിക്കൊക്കെ ഇട്ട് എന്തിനാ വലിച്ചുനീട്ടി ബോറടിപ്പിക്കുന്നെ. എത്ര ഹൃദയഭേദകമായ സംഭവം ആണ് ഇങ്ങനെ മയുസിക്കിട്ട് നിസ്സാരവൽക്കരിക്കുന്നത്.. ഒരു സംഭവം നടന്നാൽ വലിയ ബഹളമില്ലാതെ പറഞ്ഞു മനസ്സിലാക്കുന്നതാണ് നല്ലതും മനസ്സിലാകുന്നതും.
@WhiteTail_Music_Company2 жыл бұрын
വീഡിയോ edit ചെയ്തവന് ആത്മാർത്ഥത കുറച്ച് കൂടുതലായിരിക്കും 😂
@jaskis2 жыл бұрын
@@WhiteTail_Music_Company mmm
@diyak3877 Жыл бұрын
Sathyam
@chinjushriya80713 жыл бұрын
ആ ചിത്രശലഭത്തെ എന്ത്നാ കൊന്നത്.. അതിനെ കൊന്നിട്ട് ദുഃഖം visualize ചെയ്ത് കാണിക്കേണ്ട കാര്യമില്ലായിരുന്നു. ആ കുഞ്ഞും പപ്പയും മരിച്ചത് തന്നെ സഹിക്കാൻ വയ്യ.
@jeffstevanspaul19953 жыл бұрын
konnath aayirikilla. butterflies sometimes do play dead . appol shoot cheythathaavum mayb
@dinugeorgegeorge67073 жыл бұрын
Correct
@SunFlower-md7ho2 жыл бұрын
ചിത്രശലഭത്തിനും ഒരു തുടിയ്ക്കുന്ന ജീവനുണ്ട്.
@lepetitprince21882 жыл бұрын
I agree
@minukarunakaran7894 Жыл бұрын
ആ, ചിത്ര ശലഭത്തെ കൊന്ന ഈ,, വിഡിയോടെ ആളുകളും ക്രൂര മനസ്സുള്ളവർ ആണ് 100%.ജീവൻ ഒരു ചെറു ജീവികൾക്കും ഒരേപോലെയാണ്.🕉️🔱❤️🙏
പിന്നല്ല, Naയിൻ്റെ മോൻ. ആകെ വലിച്ചു നീട്ടി ഓംഫിയ മുസികും
@emmy84712 жыл бұрын
@@FeedInc. 🤣🤣
@christychristy20572 жыл бұрын
Satyam 🤬
@KiCHUkichamani3 ай бұрын
സത്യം വെറുപ്പ് വരുന്നു 😡😡
@tastyfoodingkerala44702 жыл бұрын
എഡിറ്ററെ കണ്ടിരുന്നേൽ ഒരു അവാർഡ് കൊടുക്കാമായിരുന്നു
@nithyamanu19692 жыл бұрын
നാണം ഇല്ലേ നിങ്ങൾക് ദുഃഖം ത്തിന്റെ കൂടെ ഇങ്ങനെ പാട്ട് ട്യൂൺ ഒക്കെ കേൾപ്പിക്കാൻ പാവം കുട്ടി
@flsknasarulla Жыл бұрын
കഴുകൻ വർഗ്ഗത്തിന് നാണമോ??
@marykuttykuriakose68102 жыл бұрын
വളരെ നീട്ടിപ്പിടിച്ചുള്ള അവതരണം. ഈ വാർത്ത പറയാൻ ഇത്രയും സമയം കളയേണ്ട ആവശ്യമില്ല.
@FeedInc.2 жыл бұрын
DYFI യുടെ നേതൃത്വത്തിൽ പരിശോധന.
@saliniprasanth50942 жыл бұрын
Chechi kku engottelum povanunde pokko
@marykuttykuriakose68102 жыл бұрын
@@saliniprasanth5094 പോന്നു. ഇനി ഒരിക്കലും ആ യുട്യൂബ് ചാനൽ ഞാൻ കണ്ടു സമയം കളയത്തില്ല.
@itzme....56302 жыл бұрын
ആരേലും ആവിശ്യപെട്ടോ കാണാൻ ആയിട്ട് കളയാൻ സമയം ഇല്ല എങ്കിൽ കണ്ണരുത്
@FeedInc.2 жыл бұрын
@@itzme....5630 ഇതൊക്കെ പറയാൻ നിൻ്റെ വീഡിയോ അല്ലല്ലോ
@sachuzworld89762 жыл бұрын
ഇത് സിനിമ അല്ല മ്യൂസിക് ഇട്ടിട്ട് കണ്ടോണ്ടിരിക്കാൻ. 😔😔😔😔😔😔😔😔😔😔😔😔😢😢
@rajandivakaran39022 жыл бұрын
ഇത്തരം കുറ്റവാളികളെ കാലതാമസം കൂടാതെ തൂക്കിലേറ്റാൻ നമ്മുടെ നിയമങ്ങൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല.. ഗൾഫ് നാടുകളിൽ ആയിരുന്നുവെങ്കിൽ ഇവരെ എന്നേ വധശിക്ഷക്ക് വിധേയരാക്കിയേനെ.. പൊളിച്ചെഴുതണം നമ്മുടെ നിയമമാകെ.. ആ പൊന്നിൻ കുഞ്ഞിനും അച്ഛനും ആശ്രുപൂക്കൾ 🌹🌹😔
@rejilapm25322 жыл бұрын
🤭🤭😂😂 വിശദമായി പരിശോധനയിൽ കൊടുത്ത മ്യൂസിക് പൊളിച്ചു 🤭എഡിറ്റണ്ണാ
@Dinu-kg1do5 жыл бұрын
എന്ത് വെറുപ്പികലാടോ.. പറയാനുള്ളത് present ചെയ്യുക.. ഇതൊരുമാതിരി...എങ്ങനെ സാധിക്കുന്നു.. Horrible.
@bebattojoesph97934 жыл бұрын
News കേട്ടാൽ പോരെ...
@mammukk97483 жыл бұрын
@@bebattojoesph9793 pp
@dinugeorgegeorge67073 жыл бұрын
Satyam
@lifeuncut64672 жыл бұрын
ലെ എഡിറ്റിംഗ് മാമൻ: ഒരു കൈ അബദ്ധം നാറ്റിക്കരുത് 🥴
@rajaninair37122 жыл бұрын
ഈ പാട്ട് ഒക്കെ ഓവർ ആണ് ,നമ്മൾ എപ്പൊഴും ഈ ചാനൽ കാണുന്നത് ആണ് ,വാക്കി ഉള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നത് നല്ലത് അത് സിനിമ പോലെ ആകരുത്
@fidhusvlog96662 жыл бұрын
Crct
@fidhusvlog96662 жыл бұрын
Enthoru. Music. Kelkkan. Polum. Pattunnila
@cripavarghese84252 жыл бұрын
Correct ...sahikan mela
@anjalivijayancpkunju65742 жыл бұрын
Sathyam
@sujithsrs17992 жыл бұрын
Sathyam
@SunFlower-md7ho2 жыл бұрын
മീഡിയോ നിങ്ങൾ അനാവശ്യ ബാക്ക് ഗ്രൗഡ് മ്യൂസിക്ക് ഇടാതിരിയ്ക്കു ക. മ്യൂസിക്ക് വരുമ്പോൾ മ്യൂട്ട് ചെയ്യണ്ട ഗതികേടാണു് ഉള്ളത്.
@binthubinthu72142 жыл бұрын
ഈ bgm ഉം പാട്ടും ട്യൂണും ഒക്കെ ഒന്ന് ഒഴിവാക്കിക്കൂടെ പ്ലീസ്
@vishalsureshbabu70512 жыл бұрын
15ആം മിനിറ്റ് മുതൽ ആരെങ്കിലും BGM അല്ലാതെ വല്ലതും കേട്ടോ? ആ എഡിറ്റർക്ക് രണ്ട് കവിളിലും പ്രത്യേക പുരസ്ക്കാരം കൊടുക്കണം.
@minukarunakaran7894 Жыл бұрын
എത്ര വ്രത്തികേട്ട ആളുകൾ ആണ് ഈ,, ലോകത്തിൽ 😔🙏.
@rejilapm25322 жыл бұрын
പാവക്കുട്ടിയെ എടുക്കാൻ സമ്മതിച്ചില്ലല്ലേ...? എന്തോന്ന് എഡിറ്റിംഗ്.. 🥴
@thomaskutty24872 жыл бұрын
അവോയ്ഡ് അളിഞ്ഞ സാഹിത്യം
@ammooskalloos9532 жыл бұрын
എന്ത് വെറുപ്പിക്കൽ ആണ് ഡോ നിന്റെ അവതരണം. അറിയുന്ന ജോലി വല്ലതും ചെയ്താൽ പോരെ
@PRAVEENKMe4 жыл бұрын
അവതരണതിന് vishual beautykk ആ butterfly കൊന്നോ 🤔😓😓😓😓😓😓
@dinugeorgegeorge67073 жыл бұрын
Ningal oru logatholviyann
@shanojmadakkayi18353 жыл бұрын
Music വളരെ ബോറാണ്
@satheeshsatheesh94062 жыл бұрын
കോപ്പിലെ മ്യൂസിക് 🙄ആളുകളെ ഇങ്ങനെ വളിയാക്കല്ലേ 😂
@aami5432 жыл бұрын
ഇങ്ങനെ ഉള്ള news ഇൽ മ്യൂസിക് ഇടരുത് ഇത് filim അല്ലല്ലോ life അല്ലെ മോശം ആണ്
Ella makkalum ettom safe enn karuthunna oreeyoru sthalam ammayude kayikal ath thanne ingane aayal 😢😢😢😢😢😢😢
@siyadkasim76235 жыл бұрын
Changaathimaare ningalkoru samskaramille.ithoke swantham veetil nadakkumbozhe ee telefilminte sukham anubhavichariyoo. What the f.....
@kalamadhu16282 жыл бұрын
ഇവളെ പോലെ ഉള്ളവൾക്ക് ജാമ്യം കൊടുക്കുന്ന നിയമം ആണ് തെറ്റുകാർ 🙏🏻🙏🏻ആ. രണ്ട് മക്കൾ ആൺ കുട്ടികൾ അല്ലെ അവർ എങ്ങനെ എങ്കിലും മുന്നോട്ട് വരും ഇവനെ ഇവളെ പോലെ ഉള്ള പട്ടികൾക്ക് തെരുവിൽ ഇരുത്തി കഴുത്തു വെട്ടുന്ന നിയമം കൊണ്ട് വരണം പിന്നെ ഒരാളും ഇങ്ങനെ ചെയ്യില്ല ഇവിടെ നിയമം ആണ് തെറ്റുകാരൻ 🙏🏻🙏🏻👍👍
@begeorgeouswithanu2 жыл бұрын
മൂത്തത് മോൻ..രണ്ടാമത്തേത് മോൾ ആണ്
@characterfitness7591 Жыл бұрын
Actually she herself killed her own peaceful happy life
Bgm bayangara boraaanu....enthina enganokke ullath ullapole paranjapore....crime story alle......
@CThomas3022 жыл бұрын
Enthonede music mathre ulalo
@bushraasmallyoutuber2 жыл бұрын
Music തല വേദന 🙆🤯🤕
@najeebnaji20694 ай бұрын
നിങ്ങടെ music കേൾക്കാനല്ല വണമേ ഇത് കാണുന്നത്
@vinithavarkeymathew67702 жыл бұрын
മട മലക്ക് അല്ല മല മടക്ക് 😇
@sadikebrahimebrahim Жыл бұрын
top music 😩
@daokmmde27442 жыл бұрын
Eppol media abinayich vartha kanikunnu.ethinte aavishyam undo
@shahidsha3229 Жыл бұрын
വിഷത്തിലൊന്നും അവനും അവളും ചാവില്ല നരകിചേചാവൂ..
@Keyboards-t3k2 жыл бұрын
The truth of the story is that "We give birth to children to fufill our desires and comforts. We are the ones who prevent them from fulfilling their dream of reaching great heights and sent them away from this world".
@lakshmiraveendran75572 жыл бұрын
Very true
@vishalsureshbabu70512 жыл бұрын
Very true.😴😥
@arunlalcs99493 жыл бұрын
Enthoru bore avatharanam.. Assahaneeyam..
@harisharis8502 жыл бұрын
😪😪
@anjalivijayancpkunju65742 жыл бұрын
Yedhonna itheee ingane anoo oru crime present cheyunne 🥵🥵
@vyshakha6a517 Жыл бұрын
Paraunnathkond onnum thonaruth ningalude avatharanam e music ellam valare over ane very bad
@baseemact3 ай бұрын
Ligy ippo eavide aayirikkum
@anandus1591Ай бұрын
Orumathiri mattedatha avatharanam aai poi🙏🙏
@VijiGeorge-w8y9 ай бұрын
ചുമ്മാ music വെച്ച് സമയം കളയുന്നത് വിട്ടിട്ട് സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ തരിക.music വെച്ച് തള്ളാതെ
@shanparippally62184 ай бұрын
Music ozhivakkikkode
@afsalpcafu4343 Жыл бұрын
Aa cheriya kochine polum 🥺🥺🥺 allah 🤲🏻🤲🏻 pavam molu 🥺🥺🥺
@lucosjoseph35082 жыл бұрын
ഈ മാമ പണി നിർത്തി മെൻ ബ്യൂട്ടിപാരലർ തുടങ്ങിയാൽ വളരെ ആസ്വതകാരം ആയിരിക്കും മ്യൂസിക്‌ക്കും ഡയലോകുമൊക്ക. മലയാള ഭാഷയിൽ എഴുതിയാൽ അല്പം അധികം ആയിപോകാതിരിക്കാ നാണ് ഇടക്ക് രണ്ടു വാക്കുകൾ ഇംഗ്ലീഷ് ശബ്ദനൽകിയത്. 👎👎
@Vro_fudzilla2 жыл бұрын
Bgm annan- kauthukam kurachkooduthala enik 😝🤓
@minukarunakaran7894 Жыл бұрын
Love ജിഹാത് പെൺകുട്ടികളിൽ മാത്രമല്ല വീട്ടമ്മാ മാരിലും പിടികൂടുന്നുണ്ട്.(ഞാനും ഇടുക്കി കാരൻ)