ലൈസൻസ്മാത്രംനന്നായാൽ പോര ഡ്രൈവിങ്ങിൽ ഉള്ള കുറെ സംസ്കാരങ്ങൾ കൂടി പഠിപ്പിക്കണം ബ്ലോക്കിൽ ഹോണടിച്ച് ശല്യപ്പെടുത്തുക ബ്ലോക്കിൽ കുത്തിത്തിരുകി കയറ്റുക ലൈൻ ട്രാഫിക്കിൽ യാതൊരുവിധ സംസ്കാരം ഇല്ലാതെ വണ്ടി ഓടിക്കുക നമ്മുടെ കേരളത്തിൽനാലുവരിപ്പാത ഉള്ള സ്ഥലത്ത് കൂടി പോകുമ്പോൾ വലിയ വണ്ടികൾ ഫസ്റ്റ് ട്രാക്കിൽ കൂടി പോകുന്നത് കാണാം മൂന്നും നാലും ട്രാക്ക് ഉള്ള റോഡിൽ ഇത് എന്തിനാണ് എന്ന് കൂടി അറിയാത്തവർ പോലുമുണ്ട് എല്ലാ കാര്യങ്ങളും വേണം പഠിപ്പിക്കുക നമ്മുടെ നാട്ടിലെ പോലെഏറ്റവും മോശമായ ഡ്രൈവിംഗ് വേറെ എവിടെയും കാണാൻ കഴിയില്ല സീബ്രാലൈൻ കടക്കാൻ ആരെങ്കിലും കാത്തു നിൽക്കുകയാണെങ്കിൽ പോലും നിർത്താത്ത ഡ്രൈവർമാരാണ് നമുക്കുള്ളത് ഇതും കൂടി ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നു
@sajithkumar-xi1om8 ай бұрын
Camera vecha adumayi pakshe kammigall tettu chyidall camera kanilla hmmm 😅😅😅😅 pavam yavdoovinde jeevitham poleyann 😅
@sajithkumar-xi1om8 ай бұрын
O apo drving school piravoo adannu plan 😅😅😅😅😅😅😅😅😅😅
ക്യാമറ വങ്ങുമ്പോ മെമ്മറി കാർഡ് ഊരൻ പറ്റാത്തത് വാങ്ങണം 😅
@anur39138 ай бұрын
athee
@fahadpariyaram8918 ай бұрын
😂
@shihabmks86087 ай бұрын
😂😂😂😂
@homezonemedia99618 ай бұрын
ആതിര ഡ്രൈവിങ് സ്കൂൾ തലശ്ശേരി, പെരിങ്ങത്തൂർ. ഇവർ തോന്നിയത് പോലെ പണം ഈടാക്കുന്നുണ്ട്. വ്യാപകമായ പരാതി ഉണ്ട്. പെണ്ണുങ്ങളെ ഇവർ നല്ലവണ്ണം പിഴിയാറുണ്ട്. ഇതിന് ഒരു മാറ്റം ഉണ്ടാവണം. 🙏🙏
@peeyes4u8 ай бұрын
Noted
@B_lux8 ай бұрын
RTOyil complaint cheyyanam
@jinuknr9998 ай бұрын
സ്ത്രീകളെ പിഴിയൽ സ്ത്രീ പീഡനം.. 🏃🏻🏃🏻
@fiyashab94948 ай бұрын
അവിടെ വേറെ സ്കൂൾ ഇല്ലേ. അവിടെ പോയാൽ മതി
@maneeshcm55498 ай бұрын
Engane an?@@B_lux
@jayalakshmir96958 ай бұрын
വളരെ നല്ല തീരുമാനം 👍👌👌
@sus_65378 ай бұрын
Proper ആയി Drive ചെയ്യുന്നവർ മാത്രം ലൈസൻസ് കൊടുത്താൽ മതി. Road Safty ,നിയമങ്ങൾ എന്നിവയ്ക്ക് one day class ഉം കൊടുക്കണം.
@cpmohamed77428 ай бұрын
ഇപ്പോൾ ഉള്ള ഡ്രൈവിംഗ് സ്കൂൾ കാരെ മുഴുവൻ ഒഴിവാക്കണം ,, നല്ല പോലെ പഠിപ്പിക്കുന്ന കമ്പനി രൂപീകരിക്കണം ,, പഴയ സ്കൂൾ നടിത്തിപ്പുക്കാർ പുതിയ മാനദണ്ഡം അനുസരിച്ചു വന്നാൽ അവർക്ക് കൊടുക്കാം
@vv_vlogs6958 ай бұрын
അവർ നിന്റെ വീട്ടിൽ വരാം ജോലി കൊടുക്കുമോ
@cpmohamed77428 ай бұрын
@@vv_vlogs695 പഠിപ്പിക്കാതെ ലൈസൻസ് കൊടുക്കുന്നത് കൊണ്ട് ആക്സിഡന്റ് ആയി മരിക്കുന്നതിന് താൻ സമാധാനം പറയോ ,,
@rayams8 ай бұрын
അതെ തീർച്ചയായും വണ്ടി ഓടിക്കാൻ അറിയുന്നവർക്കും നിയമം വ്യക്തമായി പാലിക്കാൻ തയ്യാറുള്ളവർക്കും മാത്രം ലൈസൻസ് കൊടുത്താൽ മതി...
@alianuali51038 ай бұрын
Good decisions congrat❤ രണ്ട് ലൈസൻസ് ഉണ്ട് . വിത് ഗിയർ വിതൗട്ട് ഗിയർ ഗണേഷ് ചേട്ടൻ ഒന്നു ശ്രദ്ധിക്കണം. ഗിയർ ഉളള ലൈസൻസ് ഉടമക്ക് രണ്ടും ഓടിക്കാം ഓട്ടമാറ്റിക് ലൈസൻസ് ഉടമക്ക് അതു മാത്രമേ ഓടിക്കാൻപറ്റൂ.പിന്നെ ഇതെല്ലാം എടുത്തിട്ടും നമ്മുടെ റോഡിലൂടെ പോവണമെങ്കിൽ ബോട്ട് ലൈസൻസ് കൂടെ വേണ്ടി വരുന്നത് കഷ്ടമാണ് എന്താണ് നമ്മുടെ റോഡിൻ്റെ അവസ്ഥ അതുകൂടെ നമ്മടെ ജനകീയ സർകാർ ശ്രദ്ധിക്കണം😂
ആദ്യം ഡ്രൈവിങ് സാറുമ്മാർ ഈ ടെസ്റ്റ് പാസ്സായാൽ നന്നായിരിക്കും... പലതിനും പഠിപ്പിക്കാൻ മാത്രമേ അറിയൂ
@Gerug55Guussi557 ай бұрын
Angane parayarudhu ariyathavar padippikumo
@ShotokanKarateFitnessHacks8 ай бұрын
I support you
@JSK33448 ай бұрын
Quality ulla drivers verattai👏
@jobysamjacob8 ай бұрын
മാസങ്ങൾ ആയിട്ടും ലൈസൻസും R Cയും ഇതുവരെ കിട്ടാത്ത എത്ര പേരുണ്ട് ?
@Triple-SRD38 ай бұрын
വണ്ടി നന്നായി ഓടിക്കണമെങ്കിൽ ആദ്യം കേരളത്തിൽ എല്ലാം റോഡുകൾ നന്നായിരിക്കണം.. നിയമങ്ങൾ മാറ്റം വരുത്തിയത് നിങ്ങൾക്കുള്ള ധൂർത്തടിക്കുള്ള പണം സമ്പാദിക്കുവാൻ മാത്രമാണ്.
@mmsrsv258 ай бұрын
അത് മേയറുടേ അനിയന് കൊടുക്കണം അവൻ സൂപ്പർ ഡ്രൈവറാ
@ManojJohn-t5t8 ай бұрын
അബുദാബിയിൽ വണ്ടിയിലുള്ള ക്യാമറ അപ്പൊൾ തന്നെ ഓഫീസിൽ ഇരുന്ന് മോണിറ്റർ ചെയ്യും
@abhijithshsh57958 ай бұрын
🙏🙏🙏🙏 good decision 👍👍👍
@anisyoosuf198 ай бұрын
Good Decision ❤
@ajuabraham1118 ай бұрын
Good Decision 🎉🎉🎉🎉🎉
@vipinthekkel48838 ай бұрын
Aadyam.... Kittiya license print thaa.. Ettu valippikan thudagitt kure aayallo.... Print കിട്ടാത്തവർ എല്ലാരും കൂടെ ഒരു പ്രതിഷേധം നടത്തണം..
Clutch and Breaks on both Sides are used currently (.05. 2024)in Germany.
@sajithmurali62678 ай бұрын
super ❤❤❤
@akirasathoshiyoshi48778 ай бұрын
ഈ താളം മാത്രമേ ഒള്ളു .ഒന്നും നടക്കാൻ പോകുന്നില്ല.
@Armaniethics8 ай бұрын
ക്യാമറ വാങ്ങാൻ പോയി ക്യാമറ കിട്ടിയില്ല .. ചിലവ് 10 കോടി .. ക്യാമറ വാങ്ങി ക്യാമറ ഫിറ്റ് ചെയ്ത് ചിലവ് 20 കോടി 1:19
@ritheshrithuritheshrithu22678 ай бұрын
ടെസ്റ്റ് കഴിഞ്ഞിട്ട് നാല് മാസം ആയി ലൈസൻസ് കിട്ടിയില്ല.. കേവേലം ലൈസൻസ് കൊടുക്കാൻ കഴിവില്ലാത്തവരുടെ തള്ള്.
@aneeshbijuaneeshbiju97358 ай бұрын
രണ്ട് മാസം കഴിഞ്ഞിട്ടും എടുത്ത ലൈസൻസ് ഇതുവരെ കയ്യിൽ കിട്ടീല 🤣🤣😂😂
@scorp29158 ай бұрын
ചുരുങ്ങിയത് ഒരു 6 മാസം എടുക്കുന്നമെന്നാണ് ഇപ്പോ കേൾക്കുന്നത്...
@mathew52308 ай бұрын
Full support to Mr. Ganesh. Now the roads are having international standards and the driving test also required international standards to reduce the accident’s
@RafeequeMA-bn4fx7 күн бұрын
വണ്ടി ഓടിക്കുന്നവൻ /ൾ സ്വയം ചാകാതെ... മറ്റുള്ളവരെ കൊല്ലാതെ... കാത്തിരിക്കുന്നവരുടെ അടുത്ത് എത്തട്ടെ സുരക്ഷിതമായി... ഒരു നിമിഷത്തെ അശ്രദ്ധ ഒരു ആയുസിൻ്റെ കണ്ണുനീർ.....😢
@dreamangelholidays65788 ай бұрын
You are right sir big salut We need road desiplin I have more suggestions
@binum58148 ай бұрын
ഗണേഷ് സർ 👍
@RajanKj-f9f8 ай бұрын
ഗൾഫ് നാടു പോലെലൈ ആകട്ടെ. ലൈസ്സൻ സു. കൊടുക്കണം.😂😂😂😂
@jhanvianeesh68628 ай бұрын
World class decision ❤
@we2our18 ай бұрын
Big value of Kerala university...all pass university.. sfi teachers filled in.. great future for new generation..
ഇവിടെ മികച്ച ഡ്രൈവർമാർ ആണ് റോഡിൽ എല്ലാ പ്രഷ്ണവും ഉണ്ടാക്കുന്നത്..ലിമിറ്റഡ് ബസ് ഡ്രൈവർമാർ... അതിന് റോഡ് നിയമങ്ങൾ കർഷ്ണം ആക്കുക... വണ്ടി പഠിക്കുന്നവരെ ബുദ്ധിമുട്ടിച്ച് ട്ട് കാര്യം ഇല്ല..
@bayleaves64738 ай бұрын
👌👌👌👌 go on👌
@aliakbars57738 ай бұрын
Very good determination. It is minister for transport
@triple52068 ай бұрын
Sheriyanu
@DonMickyXavier8 ай бұрын
Nalla karyam.. ❤
@monishnair26598 ай бұрын
I am not a ldf fan but welcome the decision from the minister on license. Considering our population, quality of roads and traffic sense it is high time we improve our license system. Every malayalee in Germany will know the pain and importance of getting a license in a country like Germany.
@TechSagacity8 ай бұрын
Good decision !!
@bhasyvelayudhan98218 ай бұрын
ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ ഗണേഷ് കുമാർ യെദു വിന്റെ കാര്യത്തിൽ താങ്കൾ പൂർണ പരാജയംആണ് മെയർ യാത്ര ചെയ്ത വണ്ടിയുടെ ഡ്രൈവർ ഈ നിയമങ്ങൾ ഒന്നും പാലിച്ചില്ല എന്നിട്ടും താങ്കൾ ഒരു നടപടിയും എടുത്തില്ല ആദ്യം ഇവരുടെ ലൈസൻസ് രത് ചെയ്യു എന്നിട്ടാവാം പുതിയ പരിഷ്കാരം
@4innotechinnovations5298 ай бұрын
റോഡിൽ അലക്ഷ്യമായി സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയുമൊന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുന്നവരെയും, മരണപ്പാച്ചില് പായുന്ന ടിപ്പർ ലോറിക്കാരുടെ കാര്യത്തിലും ഒരു തീരുമാനം അടിയന്തിരമായി എടുക്കണം. എത്രയോ നിരപരാധികളുടെ ജീവൻ ഇങ്ങെനെയുള്ള ഡ്രൈവർമാർ എടുത്തു? മന്ത്രി ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. അത് പോലെ കൂടുതൽ ട്രാഫിക് പോളിസികാരെ നിയമിക്കണം .Gulf-ലെപ്പോലെ 24 മണിക്കൂറും റോന്ത് ചുറ്റുന്ന ബൈക്ക് ട്രാഫിക് പോലീസുകാർ വളരെ അത്യാവശ്യമാണ്. നിയമ ലംഘനം നടത്തുന്ന എല്ലാ ഡ്രൈവർമാർക്കും അവരുടെ തെറ്റിന്റെ അടിസ്ഥാനത്തിൽ ശിക്ഷ ഉറപ്പാക്കുക. കണ്ണൂരിലൊക്കെ റെഡ് സിഗ്നൽ മറികടക്കുന്നത് ഒരു കോമഡി ആയാണ് പലരും ചെയ്യുന്നത് , കാണുന്നത്.
@Graandi108 ай бұрын
One of the best decisions taken by any minister in Kerala
@overseaone54957 ай бұрын
ഫീസ് ഏകോപനം 👍🏻 കൊള്ളക്കാർ വാഴുന്ന കാലമാണിത്
@GayuGaya-k6x8 ай бұрын
QUALITY OF ROAD koodi nokkanam Mr. Minister. അത് എന്താ റോഡ് സേഫ്റ്റിയുടെ ഭാഗം അല്ലേ???
@Myphone-nh2os8 ай бұрын
അത്യാവശ്യം നല്ല റോഡ് ആണ് ഇപ്പൊ എല്ലാ ഇടതും. പിന്നെ ആദ്യം പഠിക്കേണ്ടത് റോഡ് സംസ്കാരം ആണ് അത് പലർക്കും ഇല്ല
@GayuGaya-k6x8 ай бұрын
@@Myphone-nh2os അത്യാവശ്യം കുഴപ്പമില്ലാത്ത അല്ല. കുഴപ്പങ്ങൾ ഇല്ലാത്ത റോഡുകളാണ് നമുക്കാവശ്യം. പിന്നെ താങ്കൾ പറഞ്ഞ എല്ലാ ഇടതും എന്ന് ഉള്ളത്..........എങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയും താങ്ങൾക്ക് ? ഇപ്പോഴും നിരവധി റോഡുകളുണ്ട് ഒന്ന് നടന്നുപോകാൻ പോലും പറ്റാത്ത വിധം തകർന്ന് കിടക്കുന്നത്..... കാലിൻ്റെ കുഴ തെന്നി പോകുന്ന അവസ്ഥയാണ്. അപ്പോഴാണ് വണ്ടി ആയിട്ട് ഇറങ്ങുന്നത്. റോഡ് സംസ്‌കാരം പഠിക്കണം എങ്കിൽ അതിന് പറ്റിയ സൗകര്യങ്ങൾ കൂടി ഉണ്ടാക്കേണ്ടി ഇരിക്കുന്നു. അത് ആര് ഭരിച്ചാലും ശെരി. 🥰❤️
@anukuttan96888 ай бұрын
good👌
@vinodchakka8 ай бұрын
ഇത്രയും കാര്യം ചെയ്തത് കൊണ്ടാണ് രാജ്യത്തിനു പുറത്തു ഏറ്റവും super ഡ്രൈവർ മലയാളികൾ ആണ്
@digitalalterations47648 ай бұрын
രാജ്യത്തിന് പുറത്ത് മലയാളി മാത്രമല്ല.. എല്ലാവരും നല്ല ഡ്രൈവർമാരാകും.. കാരണം മര്യാദക്ക് വണ്ടി ഓടിച്ച് കാണിച്ചാലേ അവിടുത്തെ ലൈസൻസ് കിട്ടൂ.. അത് മാത്രമല്ല റോഡിൽ തോന്നിവാസം കാണിച്ചാൽ പണിയും കിട്ടും.
@snoopyapk53318 ай бұрын
This will solve most of our problems on the road…
@tigersam19768 ай бұрын
Include driving part of+2 curriculum...so will get 2 years to practice and learn to be better person and driver
@sajanianandan17178 ай бұрын
Automatic car allowed ano test il
@mjedits4798 ай бұрын
Great 😃
@SbSameer-qn6wn8 ай бұрын
🎉🎉❤❤❤❤❤🎉🎉
@Melvinpictu8 ай бұрын
agreed
@neethishca49468 ай бұрын
Good Decision
@fayasahammed96648 ай бұрын
Site ksrtc drive nannayi vandi odikan ariyamo ann sir annesikunath nallath ann
@vinilraj6538 ай бұрын
56 കഴിഞ്ഞവരെ രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്തണം
Keep minimum distance between vehicles give priorities to pedestrians, enforcement of speed limit camera in community zones , commandment of maintaining minimum speed and maximum so we get advantages of delays .
@melbingeorge56648 ай бұрын
ലൈസൻസും r c ബുക്കും ഒന്നു അയച്ചു തരുമോ? മാസം 4ആയി
@Gerug55Guussi557 ай бұрын
Kitti thudangittundu varum
@babayaga14898 ай бұрын
നല്ലതായി വണ്ടി ഓടിക്കാൻ അറിയണം എന്ന് പറയുമ്പോ എത്ര കൊല്ലത്തെ experience വേണം ലൈസൻസ് എടുക്കാൻ😊
@shakiro25108 ай бұрын
ട്രാഫിക് നിയമങ്ങൾ സ്‌കൂളിൽ പഠിപ്പിക്കുന്നതും ഇനി ഉൾപ്പെടുത്തണം
@Bilishchackovarghese8 ай бұрын
Good
@anoopmammenabraham11228 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@nasumudeennasu99968 ай бұрын
റോഡും കൂടി നന്നാകാൻ പറ്റുമോ sir
@alwinpb87108 ай бұрын
Al camera vagiyath njan orkunnu
@aaryanrobin8 ай бұрын
Trivandrath Ksrtc EV buses service nirthumenn paranjittu onnum aayille
@deepakdk55928 ай бұрын
Alla oru doubt etine munne driving license edutha alukalk vandi odikan ariyila avarude license suspend cheyan ulla dairyam undo ..ellarum onnum koodi edukatea....
@rj7222-o3g8 ай бұрын
പടിഞ്ഞാറെ നട തിരുവനന്തപുരം ദുർഗ എന്ന ഡ്രൈവിംഗ് സ്കൂൾ ഹെവിക്ക് വാങ്ങുന്നത് 10,000രൂപ ☝️😱
@AbdulJalil-jq3vy8 ай бұрын
ഹോണടി ഗുണ്ടായിസം നിർത്തലാക്കണം കൊച്ചിൻ സിറ്റിയിൽ ഇപ്പോഴും പ്രൈവറ്റ് ബസും പ്രൈവറ്റ് വാഹനങ്ങളും സിറ്റിയിൽ തിരക്കുള്ള ട്രാഫിക്കിൽ ഹോണടിച്ച് ആളെ പേടിപ്പിച്ച് മാറ്റിക്കുന്ന വിദ്യ ഇപ്പോഴും പിൻതുടർന്നു വരുന്നു അതു പോലെ ഓവർ ടേക്കിങ്ങും ഒരു സൈഡും നോക്കാതെ ഹോണടിക്കും ഓവർടേക് ചെയ്യും ഇതൊക്കെ ആവർത്തിച്ചാവർത്തിച്ച് ചെയ്ത് ശീലമാക്കിയവരാണ് ഡ്രൈവർമാർ ഇല്ലേലും കുഴപ്പമില്ല ഇത്തരക്കാരുടെ ലൈസൻസ് ചുരുങ്ങിയത് 5 വർഷത്തേക്കെങ്കിലും സസ്പെൻഡ് ചെയ്യണം
@jmz91178 ай бұрын
മന്ത്രി നല്ല എട്ടിന്റെ പണിയാ വച്ചേ… മിണ്ടാതിരുന്നിരുന്നു എങ്കിൽ നല്ല റേറ്റ് വാങ്ങി പഠിപ്പീകർന്നു… ഇപ്പോ കാര്യം ഇട്ട് നടനേം ഇല്ല കഞ്ഞിൽ പറ്റേം വീണ്😂 എന്തായാലും ജനത്തിന് ഗുണം ആയി…
@sallubro16198 ай бұрын
ഇനി റോഡിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം MVD പിഴിയൽ രൂക്ഷമാകും ഡാഷ് ക്യാമറ ഒക്കെ വയ്ക്കാൻ MVD തീരുമാനിച്ചു പൈസ പാവം ജനങ്ങളെ കയ്യിൽ നിന്നും പിഴിയു ഇതുപോലെ പിച്ചാ ചട്ടിയിൽ കയ്യിട്ടു വരുന്ന ഒരു ഡിപ്പാർട്ട്മെന്റ് വേറെ ഇല്ല
@athuldasmk87148 ай бұрын
Full support for minister.
@Urbanclock8 ай бұрын
ലൈസൻസ് കിട്ടിയിട്ട് ഓടിച്ച് പഠിക്കാം എന്നാണ് ഇവരുടെ ഒരു പ്ലാൻ.. ഞാൻ 14 വയസ്സ് മുതൽ വീട്ടിലും പാടത്തും വേനൽക്കാലങ്ങളിൽ തോട്ടിലും റബ്ബർ thottangalilum പിക്കപ്പ് വണ്ടി ഓടിച്ച് പഠിച്ചാണ് 18ആം വയസ്സിൽ ലൈസൻസ് എടുത്തത്...
@ahammedkpahammedkp44468 ай бұрын
മന്ത്രി സ്ഥാനത്തിരി ക്കുന്നവർക്ക് വിദ്യാഭ്യാസം കൊടുക്കാൻ പിണറയോട് പറയുമോ
@B_lux8 ай бұрын
Manthrimarkk mathram pora penkuttikkalkkum must education kodukkanam😂 Madrasa pottanmarkk badhakam alla
@Canadamalayale8 ай бұрын
Driving school fee 🚗and learning hours ⏰should be same every where. If someone want more hours than regularized, they should pay for extra hours. No one can give one year training for candidates for small amount.
@savD888 ай бұрын
As an expat, I can't quite agree with the driving style of Kerala , some of the drivers are worst and very bad attitude. They even don’t know the road manners. Good decision… Full support to transport minister
@AIDENJOSEPH-y8p8 ай бұрын
👍
@amalantony45858 ай бұрын
അയ്ശെരി അപ്പോ ഇത്രേം നാൾ വണ്ടി ഓടിക്കാൻ അറിയാത്തവർക്ക് ആണോ ലൈസൻസ് കൊടുത്തോണ്ടിരുന്നത് 😂😂😂
@harilal77148 ай бұрын
Good move from the government
@Gopan40598 ай бұрын
അത് നേരത്തെ കേരളത്തിലെ റോഡിലൂടെ ഓടിച്ചു പഠിച്ചു ലൈസൻസ് എടുത്താൽ ഏതു നാട്ടിലെ റോഡിലൂടെയും വണ്ടി ഓടിക്കാം പിന്നെ കേരളത്തിൽ ബോട്ട് ലൈസൻസ് കൂടെ എടുക്കണം
@muhammednishad47168 ай бұрын
❤❤❤❤
@SuryanarayananPN27 күн бұрын
Pl do driving test in small place by conducting on 4days as one day H test 2nd day ziczac parking 3rd day Road test 4th day up and down test
@Nofa9728 ай бұрын
👍👍👍👍
@n2vlogs8408 ай бұрын
Ningalkku Abivadhynagal💐
@midhunraj.r.pmidhunraj.r.p93248 ай бұрын
2 side il clutch and break Ulla vandi UK yil driving test il allowed anu
@kvmrahman62538 ай бұрын
ആദ്യം വേണ്ടത് ഡ്രൈവിങ് ചെയ്യുമ്പോള്‍ എത്ര ആളുകള്‍ നിയമം പാലിക്കുന്നുണ്ടെന്ന് നോക്കണം... ഇടതു ഭാഗത്ത് കൂടെ overtaking സ്പീഡ് ട്രാക്ക് മാറി കൊടുക്കാന്‍ ഉള്ള ഒരു അഹങ്കാരം.......