മേയ് 1 മുതല്‍ ലൈസന്‍സ് കിട്ടാന്‍ അറിയേണ്ടതെന്തെല്ലാം?​|Driving License

  Рет қаралды 352,773

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 738
@sahaltvr
@sahaltvr 7 ай бұрын
*"ഇനി ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ എളുപ്പമല്ല"* എന്നല്ല, ഇനി ഡ്രൈവിംഗ് പഠിച്ചവർക്ക് മാത്രമേ ലൈസൻസ് കിട്ടൂ എന്ന്.... നന്ദി ഗണേഷ് കുമാർ....❤❤❤
@AnvarKs-fk1pd
@AnvarKs-fk1pd 7 ай бұрын
👍
@midhunkm7706
@midhunkm7706 7 ай бұрын
Athaaanu....Ippolum license Ulla ethra per 4 nannaaayi theliyathe irikunnath....Enthayalum task accepted pinnalh nammalooode......
@AlbinBavachan
@AlbinBavachan 7 ай бұрын
Chettanagne parayam chettanum H edduthalle license kittiyathu. appo nigalku driving ariyille🤣
@anwarspring1927
@anwarspring1927 7 ай бұрын
എന്ന് ചുളുവിൽ ലൈസെൻസ് കിട്ടിയ...
@RameesKarapoil
@RameesKarapoil 7 ай бұрын
Angane mathi
@RajanKj-f9f
@RajanKj-f9f 7 ай бұрын
അങ്ങനെ ഒരു കാര്യം നല്ലത് കേരത്തിൽ വരട്ടെ.ജീവന് വിലയുള്ള വർ സപ്പോർട്ടു ചെയ്യണം.🎉🎉🎉🎉
@ssmedia7801
@ssmedia7801 5 ай бұрын
നിനക്ക് ലൈസൻസ് കാണും അതുകൊണ്ടായിരിക്കും ഇങ്ങനെയുള്ള തള്ള് കമന്റ് ഇടുന്നത് ഇല്ലാത്തവർക്ക് അതിന്റെ വേദന അറിയാം
@Triple-SRD3
@Triple-SRD3 7 ай бұрын
കേരളത്തിലുള്ള എല്ലാ റോഡ്കൾ കൂടി നന്നാക്കിയാൽ വളരെ നന്നായിരിക്കും .
@abdu6688
@abdu6688 7 ай бұрын
athokke naanavund road nannayitt nammal nannavan nokkiya nadakkuna karyam alla varunna roadukalude speed kudunna avstha aanu agane varumbo valiya accident undavunath ith thadayum
@imrannazeer1244
@imrannazeer1244 7 ай бұрын
Myran😂​@@abdu6688
@thuhrmedia5932
@thuhrmedia5932 7 ай бұрын
അതിന് കേരളത്തിൽ മാത്രം വണ്ടി ഓടിക്കാൻ അല്ലാലോ ലൈസൻസ്, so ഡ്രൈവിംഗ് പഠിച്ചവർക്ക് മാത്രമേ ലൈസൻസ് കൊടുക്കാൻ പാടൊള്ളു.. എന്നാൽ കേരളത്തിൽ എന്നല്ല, ഏത് സ്ഥലത്തും അനായാസം ഡ്രൈവ് ചെയ്യാം..
@AbhiAbhinav-dt9jj
@AbhiAbhinav-dt9jj 7 ай бұрын
Eyyy ath agane paranjooda venam engill zigzag padichitt kundum kozhiyum okke vettich odikkan padicho,athinanallo puthiya niyamam😂😂😂😂😂😂😂😂😂😂😂
@ahamednajadh1341
@ahamednajadh1341 7 ай бұрын
ഞാൻ license എടുത്തു 2 വർഷം കഴിഞ്ഞ ശേഷമാണ് ഈ വിഡിയോയിൽ പറഞ്ഞ പോലെ ഓടിക്കാൻ പഠിച്ചത് 😍
@ChembilaVlogs
@ChembilaVlogs 7 ай бұрын
8മാസം കഴിഞ്ഞപ്പോൾ ആണ് ഞാനും പഠിച്ചത് 😝😅 half ക്ലാച് എനിക്കും അറിയില്ലയിരുന്നു 🤣 ഇപ്പൊ 👍🏼
@-kf5vd
@-kf5vd 7 ай бұрын
Njan ente 14 amm vayasil driving padichatha ippo enikk 16 vayasu so ath ippo nannayi enn enikk thonni ithokke kettappo 😅
@dancewithnourin3242
@dancewithnourin3242 7 ай бұрын
ലൈസെൻസ് 20 വർഷം കഴിഞ്ഞിട്ടും പഠിക്കാതിരിക്കുന്ന ഞാൻ 😢
@Shyamfakkeerkollam7890
@Shyamfakkeerkollam7890 7 ай бұрын
@@dancewithnourin3242അതിനേക്കാളും കൂടുതൽ ആയി എനിക്കും കാർ ഓടിക്കാൻ അറിയില്ല 😅
@tittuvj
@tittuvj 7 ай бұрын
​@@dancewithnourin3242ഒരു സെക്കന്റ്‌ കാർ എടുക്കു
@shameemshameem1655
@shameemshameem1655 7 ай бұрын
ലൈസൻസ് എടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ
@gouthamkrishnakg-qe5dd
@gouthamkrishnakg-qe5dd 7 ай бұрын
Thenks
@creationsofkmmisbahi7679
@creationsofkmmisbahi7679 7 ай бұрын
ഉദ്യോഗസ്ഥർ കിമ്പളം മേടിച്ചു മടുക്കും. 😜
@shaheerpmrs9777
@shaheerpmrs9777 7 ай бұрын
നിയമം strict ആക്കിയാൽ ഒരു കുഴപ്പവുമില്ല പക്ഷേ പൈസ കുറക്കണം
@navneeths6204
@navneeths6204 5 ай бұрын
❤❤❤❤ 💯💯💯💯💯💯 💯😍😍😍😍😍😍😍😍😍😍 🎉🎉🎉🎉🎉
@shamlisoniyat7330
@shamlisoniyat7330 7 ай бұрын
സംഭവം ഉഷാറാണ്, നല്ലതാണ്, ഇത് വിജയിക്കണമെങ്കിൽ ഇതു വരെ ലൈസൻസ് കിട്ടിയവർ കൂടി ഇങ്ങിനെ കഴിഞ്ഞവരാവണം, അതിന് ലൈസൻസ് പുതുക്കാൻ ഇത് നിർബന്ധമാക്കണം. അപ്പോൾ എല്ലാവരും നന്നായി പഠിക്കും
@Timetraveller123
@Timetraveller123 7 ай бұрын
Parayan elupam ane id avre edtavar ene paraybo etra alakr kanum e jnamam renew chyd kitila edkan time edkum
@Sumayyarasheed-o3b
@Sumayyarasheed-o3b 7 ай бұрын
Corect 👍🏻
@sajanjosemathews7413
@sajanjosemathews7413 7 ай бұрын
Athinulla paisa nigal kodukkumo ? Pinne aajeevanaantham licence inte purake nadakkalalla aalkaarude pani
@shamlisoniyat7330
@shamlisoniyat7330 7 ай бұрын
@@sajanjosemathews7413 പൈസ കൊടുക്കാനൊന്നും പറ്റൂല കുഞ്ഞേ..., ആജീവാനന്തം ലൈസൻസ് ഒഴിവാക്കി നടക്കുന്നതായിരിക്കും ബുദ്ധി 🤣
@AkbarvrakbarAkku
@AkbarvrakbarAkku 7 ай бұрын
അതിനൊക്കെ റെഡിയാണ്.. ഫ്രീ ആണെങ്കില്
@rubysameena4344
@rubysameena4344 7 ай бұрын
നല്ല കാര്യം ബട്ട് ഇത് ഒരിക്കൽ തന്റെതായ കാരണത്താൽ അപകടം വരുത്തുന്ന എല്ലാ ലൈസൻസ് ഉള്ളവർക്കും കൊടുക്കേണ്ട പണിഷ്മെന്റ് ആക്കി ഉത്തരവിറക്കുന്നതാവും നല്ലത് അധികം കഴിവൊന്നും ഇല്ലാത്തവരും അപകടം വരുത്താതെ സൂക്ഷിച്ചു തന്നെ ആണ് ഓടിക്കുന്നത് ലഹരി ക്കാർക്കും മറ്റുമാണ് അപകട കാര്യത്തിൽ വിലക്ക് വേണ്ടത് റോഡിലൂടെ വൃദ്ധര് പോകുന്ന പോലെ പോകുന്ന വണ്ടികൾ അപകടം വരുത്തുന്നില്ല അതിനിടയിലൂടെ എല്ലാം അറിയുന്നവരാണ് തെറിച്ചു വന്ന് പലപ്പോഴും അപകടം ഉണ്ടാക്കുന്നത് First of all റോഡിലെ കുഴികളിൽ വീഴുന്ന അപകടങ്ങൾക് ഇതിലേത് ടെസ്റ്റും ചേരില്ല റോഡ് നന്നാക്കുക തന്നെ വേണം മുന്തിരി 😠
@sarathchandranbk2151
@sarathchandranbk2151 7 ай бұрын
10 വർഷം മുൻപ് ഞാൻ എൻ്റെ പുതിയ പൾസർ 180 yil ആണ് ലൈസൻസ് എടുത്തത്. അന്ന് aa വണ്ടി ടെസ്റ്റ് ന് കയറ്റാൻ MVD മാമൻ സമ്മതിച്ചില്ല.എക്സ്ട്രാ fitting ആയി ഒരു sari guard ഉണ്ടായിരുന്നു.അത് കൊണ്ട്.ഒടുക്കം അവന്മാരുടെ മുന്നിൽ വച്ച് അത് അഴിച്ചു മാറ്റി.turning radious കുറവായ aa വണ്ടിയിൽ" 8 "എടുത്ത് ടെസ്റ്റ് പാസായതിൽ ഇന്നും എനിക്ക് അഭിമാനം ആണ്
@johnypa7388
@johnypa7388 7 ай бұрын
ഇത് പോലെ തന്നെ ഗവൺമെൻ്റ് സർവീസിൽ ഉള്ള A to Z vicheles ഫിറ്റ്നെസ് എല്ലാം ശെരിയാക്കി നല്ല കണ്ടീഷൻ ആക്കി നിര ത്തിൽ ഒടിക്കുവാൻ നോക്കണം.
@humain-dcncy
@humain-dcncy 5 ай бұрын
you mean, Ksrtc😂😂
@ദാമു-ഘ4ദ
@ദാമു-ഘ4ദ 7 ай бұрын
നല്ല കാര്യം.. ഓട്ടോമാറ്റിക് aakumbol risk കുറവാണു full റണ്ണിംഗ് ആയിരിക്കും off ആവാൻ ചാൻസ് കുറവും.. ഗിയർ ആവുമ്പോൾ risk കൂടും.. എന്തുകൊണ്ടും ഇതുപോലെ ആവണം equality ഈ കാര്യത്തിൽ എങ്കിലും പെണ്ണിനും ആണിനും ഒരുപോലെ ആവട്ടെ 👍🏻👍🏻 ഇതൊരു ഇന്റർനാഷണൽ ലൈസെൻസ് ആകുകയും വേണം 👍🏻
@sobinjames4636
@sobinjames4636 7 ай бұрын
ഇതിലും ചിലപ്പോൾ സ്ത്രീ എന്ന പരിഗണന കൊണ്ടുവരും
@UltraNoobGamingPubg
@UltraNoobGamingPubg 7 ай бұрын
Carile stearing matram piduchu licence edutha karnatakayile njan😂😂😂😂
@tomythomas4378
@tomythomas4378 7 ай бұрын
Appo enikku 4 wheeler automatic licence edukkan pattille?
@UltraNoobGamingPubg
@UltraNoobGamingPubg 7 ай бұрын
@@tomythomas4378 manual odichu kaanikkanam annale licence kittullu
@derebelz
@derebelz 7 ай бұрын
Not something to be proud of​@@UltraNoobGamingPubg
@Sachin1995-wl9xl
@Sachin1995-wl9xl 7 ай бұрын
15 വർഷം മുന്നേ ഉള്ള വണ്ടികൾ ഉപയോഗിക്കാൻ പാടില്ല കാരണം പുതിയ വണ്ടികളിൽ പുതിയ ടെക്നോളജി ഇനി പുതിയ വണ്ടികളിൽ ഉള്ള ടെക്നോളജി 1) hill assist 2) Auto parking 3) 360 camera പിന്നെ എന്തിനാ ഈ മാറ്റം എന്ന മനസ്സിലാകുന്നില്ല എന്തൊക്കെയോ ചെയ്തു എന്ന് കാണിക്കാൻ എന്തൊക്കെയോ ചെയ്യുന്നു എസ്എസ്എൽസി പരീക്ഷ നടത്താൻ ക്യാഷ് ഇല്ലാതെ ഗവൺമെൻ്റ് ചെയ്യണ്ട വളരെ വലിയ മാറ്റം 👏🏻👏🏻
@sidharths-id7mo
@sidharths-id7mo 7 ай бұрын
in most under 10 lakh car model such features are not present. In US where majority of the cars have a lot of safety features they still have a very rigorous driving test similar to this.
@Sachin1995-wl9xl
@Sachin1995-wl9xl 7 ай бұрын
@@sidharths-id7mo within few yrs even the car below 10 lac will also have these features. US is economically stable and they have enough money for conducting 10 th exam. The reason why he say we shouldn't use a 15 year old car is because new cars have new technology and if so we should include all the current technology which includes auto parking n hill assist.
@pkjklra
@pkjklra 7 ай бұрын
സത്യം, ആദ്യം Road ഇല്‍ വരകള്‍ നല്ല പോലെ വരച്ചു ആരെയും അതിൽ Park ചെയ്യാൻ അനുവദിക്കാതെ traffic free flow വരുത്തുവാന്‍ കഴിയണം. അങ്ങനെ Flow വന്നാൽ അത്യാവശ്യം അല്ലാതെ overtake ചെയ്യാനും പാടില്ല. അല്ലാതെ ഇതിലൊക്കെ വല്യ കാര്യം ഉണ്ടെന്നു തോന്നുന്നില്ല
@dasanb.k2010
@dasanb.k2010 7 ай бұрын
റോഡിന്റെ നിലവാരം നലതാകണ൦, അല്ല എന്കിൽ യാത്റക്കാരനു സർക്കാർ ഫൈൻ നൽകണം
@ദാമു-ഘ4ദ
@ദാമു-ഘ4ദ 7 ай бұрын
കുണ്ടും കുഴിയും humbum എല്ലാം കണ്ടാൽ ചീറിപ്പാഞ്ഞു പോവാതിരുന്ന mathi
@DO_IT_TODAY123
@DO_IT_TODAY123 7 ай бұрын
Nee pottanano nammalude nattilokke ippam nalla road aan oru nalla karayam parayumbo oru chorichal 😂
@alameenbadushamd-jf8vt
@alameenbadushamd-jf8vt 7 ай бұрын
Ith shariyakit pore
@natureindian88
@natureindian88 7 ай бұрын
Arikombane kondu poya road kandille .....ipo road ok nalla clear annu....chilathu ippo repair thudangitundu
@deepikasantha8516
@deepikasantha8516 7 ай бұрын
Sheriya njaghalude nattile road bhayankara moshamanu opposite parties nte idapedal karanam road pani nadakkunnilla pass aaya amount vere Road panikkayi upayogichu.
@nivinkbiju8452
@nivinkbiju8452 7 ай бұрын
😂😂ഇനി ആക്‌സിഡന്റ ഉണ്ടാകില്ലല്ലോ 😁😁ഈ ആക്‌സിഡന്റ് മൊത്തം ഉണ്ടാകുന്നത് വണ്ടി ഓടിക്കാൻ അറിയാത്തവർ ആയോണ്ട് ആണലോ 😅😅..
@DO_IT_TODAY123
@DO_IT_TODAY123 7 ай бұрын
Pinna aara
@user-rd2md5ee2z
@user-rd2md5ee2z 7 ай бұрын
Aaaa... ഓടിക്കാൻ അറിയാവുന്നവർ കാരണം ആണ് accident ഉണ്ടാകുന്നത്.. അറിയാത്തവർ ഓടിച്ചാൽ ഒരു പ്രശ്നവും ഇല്ല... Correct കാര്യാണ് പറഞ്ഞത്
@natureindian88
@natureindian88 7 ай бұрын
80 percentage vandi ottikan ariyathavar anu ...start akki gear matti ottikal alla driving ...athinu road rules ariyanam ...evida nirthanam evida parking evide nirthanam padilla , evide right turn ,evide over taking padilla..ennokke ariyanam
@BalakrishnanNair68
@BalakrishnanNair68 7 ай бұрын
Only if strict unbiased actions/punishments against traffic violations are impelimented, will the accident rates reduce. Allathe driving test modify cheythittu oru kariyavum illa. വണ്ടി എങ്ങിനെ വേണമെങ്കിലും ഓടിക്കാനുള്ള Licence കിട്ടിയല്ലോ ?🤷
@ashmalayalam9156
@ashmalayalam9156 7 ай бұрын
Ksrtc driversine onnude padipik rodil kurach line oke und athoke enthina ennu
@zejay8940
@zejay8940 7 ай бұрын
ഇതൊക്കെ നല്ല കാര്യം ആണ്👍 എന്നാലും റോഡിൽ നമ്മൾ പാലിക്കേണ്ട കുറെ അധികം മര്യതകൾ ഉണ്ട് അതിനൊക്കെ യൂറോപ്പിൽ ഒക്കെ പ്രത്യേകം ബോർഡുകൾ ഉണ്ട് അതുകൂടി ട്രെയിൻ ചെയ്താലേ നല്ല ഒരു road culture ഉണ്ടകു പിന്നെ നല്ല റോഡ് കൂടി വേണം സൈൻ ബോർഡുകളും വേണം
@pkjklra
@pkjklra 7 ай бұрын
ഇതാണ് വേണ്ടത്, lane പാലിക്കാനും overtake ചെയ്യാതെ ഓടിക്കാന്‍ ഒക്കെ ആദ്യം ബോധവത്കരണം വേണം. അന്നിട്ട് മതി ഇത്.
@aromalbs7601
@aromalbs7601 7 ай бұрын
ഒന്ന് പോടാ അവിടെന്ന് പാട് പെടാതെ ലൈസൻസ് കിട്ടണം
@trueroutescafe547
@trueroutescafe547 7 ай бұрын
ഓട്ടോമാറ്റിക് ഇലക്ട്രിക് ഒഴിവാക്കുക അല്ല വേണ്ടത്. Aa വാഹനങ്ങൾക്ക് പ്രത്യകം ലൈസൻസ് കൊടുക്കുക ആണ് വേണ്ടത്,( with gear or with out gear LMV ലൈസൻസ്) ഓട്ടോമാറ്റിക് ഓടിക്കുന്നതിനേക്കാളും ഒരു 50-60% റിസ്ക് & സ്കിൽ വേണം manual ഓടിക്കാൻ. Manual ഓടിക്കാൻ താൽപര്യം ഇല്ലാത്തവരെ നിർബന്ധിച്ച് അത് പഠിപ്പിക്കേണ്ട കാര്യം ഉണ്ടോ. നൈറ്റ് ഡ്രൈവ് 4-5 ക്ലാസ്സ് കൂടി നിർബന്ധം ആക്കിയാൽ ഒരു ഉപകാരം ആയേനെ. ഡിം ബ്രൈറ്റ് എന്തിനാണ് എന്ന് പഠിപ്പിച്ചാൽ തന്നെ വല്യ ആശ്വാസം ആണ്
@Sachuvinte_Pettikkada
@Sachuvinte_Pettikkada 7 ай бұрын
@trueroutescafe547 ഇതൊക്കെ ആരോട് പറയാൻ , ഇവിടെ എന്ത് കൊണ്ടുവന്നാലും നിശബ്ദമായി അംഗീകരിക്കുന്ന കഴുതകളാണ് ജനങ്ങൾ ...electric and hybrid vehicles നിരത്തിൽ ഇറങ്ങുന്ന കാലത്തു അത് വേണ്ട , പഴയ manual transmission വാഹനത്തിൽ ലൈസൻസ് എടുത്താൽ മതിയെന്ന ഇവര് പറയുന്നത്., ഇനിയിപ്പോ Biodiesel, Hydrogen, Ethanol ലുള്ള Advanced Vehicles ഇറങ്ങുമ്പോഴും ഇവിടെ പഴയ ജീപ്പും അംബാസിഡറും വച്ച് ലൈസൻസ് എടുത്ത മതിയെന്ന് ഏമ്മാൻമ്മാർ പറയും 😂😂
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 7 ай бұрын
Crt
@NgYg-dj2wn
@NgYg-dj2wn 7 ай бұрын
ഓരോ മന്ത്രിമാരും വരുന്നതും ജനങ്ങളെ ബുധിമുട്ടിക്കാനാണ് വേറെ ഒന്ന് ആളവൻ അതാണ് ഘണെസൻ
@jomonthomas7938
@jomonthomas7938 7 ай бұрын
😂
@piano897
@piano897 7 ай бұрын
1. വലിയ ground വേണം 2.ഒരാൾക്ക് എത്ര സമയം എടുക്കും ഇത് പഠിക്കാൻ? 3. test പാസ്സ് ആകാൻ ഒരാൾക്കു തന്നെ നല്ല സമയം എടുക്കും
@shahsadm
@shahsadm 7 ай бұрын
എടുക്കട്ടെ. സമയം എടുത്ത് പഠിക്കേണ്ടത് അങ്ങനെ തന്നെ അല്ലേ പഠിക്കേണ്ടത്.
@remanijagadeesh1671
@remanijagadeesh1671 7 ай бұрын
Njan 40 class eduthittanu padichath,,,,long trip kittiyath kond oru vidham nannayi padichu extra paisayum koduthu
@AGsortz
@AGsortz 7 ай бұрын
ഇതൊക്കെ കയിഞ്ഞാണ് ഞങൾ ഗൾഫിൽ ടെസ്റ്റ് പാസ്സ് ആകുന്നത് ഫെയിൽ അയാൽ പതിനായിരങ്ങൾ ആണ് നഷ്ടപ്പെടുന്നത് ഏതായാലും നാട്ടിൽ അത്രയും ക്യാഷ് ഒന്നും ഇല്ലല്ലോ Odikkunnayalude മുഖത്തെ ഭാവമാറ്റം പോലും ഇവിടത്തെ പോലീസ് കാർ ശ്രദ്ധിക്കും
@abdu6688
@abdu6688 7 ай бұрын
pettanu padichitt chandranil pokkan allalo nammude safety nammal thane nokkanam guifil okke 25 27 thavana eduthitt kittathavar und avarokeyoo
@bhavz6613
@bhavz6613 7 ай бұрын
oru divasam 30 perkku mathrame test ullu 20 per new 10 per munpu kittathavar
@lovemalakha6904
@lovemalakha6904 7 ай бұрын
ഞാൻ ലൈസൻസ് എടുത്തിട്ട് 2 വർഷം ആയി. ഇപ്പോഴും റോഡിലേക്ക് വണ്ടി ഇറക്കി ഓടിക്കാൻ കഴിയുന്നില്ല. H nu വേണ്ടിയല്ലാതെ റിവേഴ്‌സ് ഓടിപ്പിച്ചിട്ടില്ല. കയറ്റം പഠിപ്പിച്ചില്ല. Overtaking പഠിപ്പിച്ചില്ല. എന്തിനു learners പോലും ഞാൻ alla🫣എഴുതിയത്. ഇത് ഏറ്റവും മികച്ച ഒരു തീരുമാനം ആണ്. ഇങ്ങനെ ലൈസൻസ് കിട്ടിയാൽ പിന്നെ പ്രതേകം പൈസ കൊടുത്തു കൈ തെളിയേണ്ട ആവശ്യം ഇല്ല
@Santasuprise
@Santasuprise 7 ай бұрын
ithinod Njan 💯 yogikkunnu😅😊
@elmor5992
@elmor5992 7 ай бұрын
settan licensee ollond ini ellathinodum yojikalo
@Santasuprise
@Santasuprise 7 ай бұрын
@@elmor5992 da potta enik 17 🥴ayittolo
@Santasuprise
@Santasuprise 7 ай бұрын
Njanum munji irikan apza 😂😂
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 7 ай бұрын
Address please....😉
@Kpr2255
@Kpr2255 7 ай бұрын
ഞൻ തന്നെ licence എടുത്തു ഒരുവർഷം ഓടിച്ച ശേഷം ആണ് ഈ രീതിയിൽ perfect ആയി ഓടിക്കാൻ പഠിച്ചത് പ്രത്യേകിച്ച് half cluch. അപോ licence ഇല്ലാതെ ഒരുവർഷം ഒക്കെ ഒരാൾക്ക് വണ്ടി ഓടിച്ചു ശരിയാക്കാൻ പറ്റുമോ.... ഡ്രൈവിംഗ് സ്കൂളിൽ ഒരു പരിധി ഇല്ലേ.... അവര് നമ്മൾ പോവുന്ന അത്രയും മാസം പൈസയും വാങ്ങും അവർക്ക് ലാഭം തന്നെ....
@pkjklra
@pkjklra 7 ай бұрын
Leaners license എടുത്തു ഒരു വര്‍ഷം L വെച്ച് rodil ഓടിച്ചു കഴിഞ്ഞതിനു ശേഷം ഈ ടെസ്റ്റ് കൊടുക്കുന്നത് ആണ് കൂടുതൽ നല്ലത്. L നിര്‍ബന്ധം ആയും വേണം എന്ന് വരുത്തുക, കൂടെ അധികം speedil പോകാനും അനുവദിക്കരുത്
@Kpr2255
@Kpr2255 7 ай бұрын
@@pkjklra leners ഒരു വർഷം ഉണ്ടോ 6month അല്ലേ.. validity
@ajimshaasajimsha2821
@ajimshaasajimsha2821 7 ай бұрын
Leaners puthukkan pattum Athinu prethekam fees driving school Kodukkanam Driving school kar online aayi rto Fees payment cheythu leaners validity koottum nammude no otp varum new learners ayenu athu driving school pranju koduthu okay aayal pinne new learners aanu
@Kpr2255
@Kpr2255 7 ай бұрын
@@ajimshaasajimsha2821 അത് ധന നഷ്ടം അല്ലേ
@pkjklra
@pkjklra 7 ай бұрын
@@Kpr2255 അങ്ങനെ ഇല്ല പക്ഷെ അങ്ങനെ ആയാൽ നന്നാകും എന്നാണ് ഞാൻ ഉദേശിച്ചത്. ചില വിദേശ രാജ്യങ്ങളില്‍ 1 വര്‍ഷം learners എടുത്ത ഓടിച്ചു കഴിഞ്ഞ ശേഷം മാത്രമാണ് ഇത് പോലെ ശരിക്കും ഉള്ള license test കൊടുക്കുന്നത്. അതിൽ leaners മാത്രം ഡ്രൈവിങ് സ്കൂൾ എടുത്തു കൊടുക്കും പിന്നീട് ഒരു വര്‍ഷം ഈ ആൾ ഓടിക്കുമ്പോൾ license എടുത്തു 2 വര്‍ഷം എങ്കിലും പരിചയം ആയ ആൾ മുന്‍ സീറ്റില്‍ കൂടെ വേണം എന്നും ഉണ്ട്. അങ്ങനെ പതിയെ പതിയെ ഇത് പോലെ ഓടിക്കാന്‍ പ്രാപ്തി ആകുക ആണ് ചെയ്യുന്നത്.
@തീട്ടംതിന്നുന്നരാഷ്ട്രീയം
@തീട്ടംതിന്നുന്നരാഷ്ട്രീയം 7 ай бұрын
മദ്യപിച്ച് വാഹനം ഓടിച്ചാൽ മൂന്ന് വർഷത്തേക്ക് എങ്കിലും ലൈസൻസ് റദ്ദാക്കണം അങ്ങനെയുള്ള നിയമങ്ങളാണ് വരേണ്ടത്
@Rideepvp
@Rideepvp 7 ай бұрын
💯
@Anziya1991Harshad
@Anziya1991Harshad 7 ай бұрын
Yes
@JammiPuthu-bh2tk
@JammiPuthu-bh2tk 7 ай бұрын
Correct
@aromalbs7601
@aromalbs7601 7 ай бұрын
നിന്റെ അപ്പൻ അല്ല തീരുമാനിക്കുന്നെ
@gafoorgafoorayappally9376
@gafoorgafoorayappally9376 7 ай бұрын
💯
@delight6059
@delight6059 7 ай бұрын
ഞാൻ തമിഴ്നാട്ടിൽ പോയി ലൈസൻസ് എടുത്തോളാം😂😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 7 ай бұрын
😅
@abdulrazakkadavath4813
@abdulrazakkadavath4813 7 ай бұрын
😂
@sym-e8m
@sym-e8m 7 ай бұрын
Aa pinne keralthekk verandha avadhe thanne vandi odich kalicho
@shajis5901
@shajis5901 7 ай бұрын
😂😂​@@sym-e8m
@Jersey-bh8vg
@Jersey-bh8vg 7 ай бұрын
​@@sym-e8mindia mottham odikam
@LukmanVlogs-rq5hp
@LukmanVlogs-rq5hp 7 ай бұрын
ജനങ്ങളുടെ ജീവന് വിലകൽപ്പിക്കുന്ന ഗണേഷ് കുമാർ സർ ന് ഒരായിരം അഭിനന്ദനങ്ങൾ
@VrvishnuVrvishnu-un3rj
@VrvishnuVrvishnu-un3rj 7 ай бұрын
കേരളത്തിലെ ആദ്യമായാണ് ഒരു മന്ത്രി നല്ല കാര്യം ചെയ്തത്
@iSajitha
@iSajitha 7 ай бұрын
Ithu may muthal apply cheyyunnavarkk aanoo??(Already apply cheyyunnavrde karyam engane aanu) Aarenklm aryumenkl onnu reply tharu?? Please
@makeitright3074
@makeitright3074 7 ай бұрын
Good decision
@-fangirleditzz
@-fangirleditzz 7 ай бұрын
ഇത് നല്ല നിയമം ആണ് എല്ലാവരും speed ൽ പോകുന്നതുകൊണ്ടാണ് 😊ഇങ്ങനെ ഉള്ള നിയമം അടിപൊളി motor വാഹന വകുപ് 👍👍👍👍
@gundoos1414
@gundoos1414 7 ай бұрын
18 വയസ്സിൽ License എടുത്തത് ഭാഗ്യമായി.
@midhunsanthosh9582
@midhunsanthosh9582 7 ай бұрын
April 30inu driving test fail avunavarade avastha😂😂
@Sololiv
@Sololiv 7 ай бұрын
സ്വാഹ,😂 ഇപ്പൊൾ തന്നെ രണ്ട് രീതിയും പഠിച്ച് തുടങ്ങണം😢
@sreejak3753
@sreejak3753 7 ай бұрын
😂😂😂njanithuvare eduthittilla
@vineeshrsnair
@vineeshrsnair 7 ай бұрын
Ippo eduthal iratti vangam
@Sololiv
@Sololiv 7 ай бұрын
@@sreejak3753 ഇനി കുറച്ച് ബുദ്ധിമുട്ടി എടുക്കാം സന്തോഷിക്കൂ.😁
@RafiRafi-vk6ij
@RafiRafi-vk6ij 7 ай бұрын
ഇതാണ് കറക്റ്റായിട്ടുള്ള ഡ്രൈവിംഗ് ടെസ്റ്റ്‌. ഇപ്പോൾ ഇവിടെ വാഹനം ഓടിക്കാൻ അറിയാത്ത 30 ശതമാനത്തോളം ആൾകാർക്കു ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്.
@rashimgl3837
@rashimgl3837 7 ай бұрын
ഞങ്ങളുടെ നാട്ടിൽ ഒരുപാട് പേർക്ക് വണ്ടിയോടിക്കാൻ അറിയില്ല എല്ലാവരുടെയും കയ്യിൽ ലൈസൻസ് ഉണ്ട് 😂പഴയ ലൈസൻസ് ഉള്ളവരും ലൈസൻസ് ഇത് പോലെ പുതുക്കണം
@newmedia8814
@newmedia8814 7 ай бұрын
ഞാൻ H ഇടാൻ പഠിച്ചു ലൈസൻസ് എടുത്തു. ബൈക്കാണ് മുഖ്യം. ഇങ്ങനെ പരിഷ്‌കാരങ്ങൾ വരട്ടെ. ഫുൾ സപ്പോർട്
@Saliksd
@Saliksd 7 ай бұрын
നല്ല കാര്യം ആണ് ഇത് 👍
@sofibenny4338
@sofibenny4338 7 ай бұрын
ഉദ്യോഗസ്ഥന്മാർക്ക് കൈകൂലി കൊടുത്ത് പാസാക്കി എടുക്കും.ഇപ്പൊൾ തന്നെ കൈകൂലി നിർബന്ധം ആണ്.18 വർഷം ഡ്രൈവിംഗ് സ്കൂളിൽ പഠിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ കണ്ടറിഞ്ഞ കാര്യം ആണ് പറഞ്ഞത്.ടെസ്റ്റ് പോലും നടത്താതെ ഓരോ ഏജൻ്റുമാരുടെ നിർബന്ധത്തിന് വഴങ്ങി പലർക്കും ടെസ്റ്റ് കൊടുത്തിട്ടുണ്ട്.ഇത് സത്യം ആയ കാര്യം ആണ്.പണത്തിന് മുകളിൽ എല്ലാം നേടാൻ കഴിയും.ഏജൻ്റ് മാരുടെ കളിപ്പാട്ടം മാത്രം ആണ് rt ഓഫീസിൽ ഉള്ള ഉദ്യോഗസ്ഥൻ മാർ.ഞാൻ ഇപ്പൊൾ ഈ ഫീൽഡിൽ ഇല്ല.അതുകൊണ്ട് തന്നെ സത്യം തുറന്ന് പറയാൻ കഴിയുന്നു 😢😢😢😢
@shareefahsani164
@shareefahsani164 7 ай бұрын
സംഭവം ഒക്കെ ഉഷാറാണ്... ഇതിനുള്ള ട്രാക്കും, സംവിധാനങ്ങളും ആര് നിർമ്മിക്കും....
@subashk2015
@subashk2015 7 ай бұрын
Road test തിരക്കുള്ള റോഡിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത് അതിൽ അഥവാ അപകടം ഉണ്ടായാൽ ആര് മറുപടി നൽകണം വരുന്ന വണ്ടികൾക്ക് അറിയില്ലല്ലോ ഇവിടെ റോഡ് ടെസ്റ്റ് ആണെന്ന് റിസ്ക് ആണ്
@shahsadm
@shahsadm 7 ай бұрын
അങ്ങനെ ഒടിക്കുമ്പോ, slow ട്രാക്ക്, പിന്നെ വണ്ടിയിൽ ബോർഡ് വെക്കണം, ഇത് ഒരു great initiative ആണ്. എങ്ങനെ implement ചെയ്യും എന്നതിൽ ആണ് പ്രധാനം. ഇതിൽ തന്നെ ഇനി അഴിമതി ഇല്ലാതെ ആക്കണം. അതെ പോലെ, ഇപ്പൊൾ ഇത് implement ചെയ്യാൻ അല്പം bhudimut ഉണ്ടായാലും, ഒരു 5,10 വർഷം കഴിയുമ്പോൾ വരുന്ന ആളുകൾ, റോഡിൽ അല്പം കൂടി അവബോധം ഉള്ള ആളുകൾ ആയിരിക്കും, അവർക്ക് fast track, slow track, line change, ഇതിനെ പറ്റി ഒക്കെ അറിവ് നന്നായി ഉണ്ടാകാം.. സ്പീഡിൽ പോകേണ്ട ട്രാക്ക്, പതിയെ പോകേണ്ട ട്രാക്ക് ഏതാണ് എന്ന്, athe പോലെ കാൽ നട യാത്രക്കാർക്ക് പ്രാധാന്യം കൊടുക്കുന്ന , ഒരു പുതു കാഴ്ചപാട് ഉളള തലമുറ വരട്ടെ...
@rightchoice9675
@rightchoice9675 7 ай бұрын
Driving Licences should be classed as two : manual gear licences ( holders can drive manual and automatic vehicles) Automatic gear licence( holders can only drive automatic vehicles) Hope the licensing authorities must review the decision.
@shinushinuz8113
@shinushinuz8113 7 ай бұрын
Sabaashhh😢🥵🥵
@thahirmali
@thahirmali 7 ай бұрын
ഇത്രയും കാലിക പ്രസക്തിയുള്ള ഒരു വാർത്ത നൽകുമ്പോൾ, മറ്റുള്ള ചാനലുകൾ AR ആയിട്ടുപോലും, ഈ വാർത്തയ്ക്ക് മനോരമ കൊടുത്ത ഗ്രാഫിക്സ് കണ്ടപ്പോൾ ശരിക്കും കോമഡി ആയി തോന്നി....
@ajithrajith2531
@ajithrajith2531 7 ай бұрын
എെന്തൊക്കെ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നാലും അവൻ മാർക്ക് കൊടുക്കാനുള്ള പടി കൊടുത്തേ പറ്റു . അതിനൊരു പരിഹാരം കാണാനുളള ചൂണ കാണിക്ക്
@gopakumarmenon5648
@gopakumarmenon5648 7 ай бұрын
ഇങേര് ഇതിനു മുൻപും വന്നു ഒരുപാടു പരിഷ്കാരം കൊണ്ട് വന്നതാണ്.. പിന്നെ ഒരു പോക്ക് പോയി.. അതിനു ശേഷം തഥൈവ..
@jerrisonalex
@jerrisonalex 7 ай бұрын
പുതിയ ലൈസൻസ് ടെസ്റ്റ് സ്വാഗതാർഹമാണ്.. ഡ്രൈവിംഗ് സ്‌കൂളുകൾ വാഹനം ഓടിക്കാൻ പഠിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടത്, റോഡിൽ പാലിക്കേണ്ട മര്യാദ, ഇന്ഡിക്കേറ്ററുകളുടെ ശരിയായ ഉപയോഗം, lane discipline, priority on road, ചെറിയ റോഡിൽ നിന്നും മെയിൻ റോഡിൽ പ്രവേശിക്കുന്നത് എന്നതെല്ലാം നിർബന്ധമായും ഉൾപ്പെടുത്തണം..
@sweetomathews9992
@sweetomathews9992 7 ай бұрын
വളരെ നല്ല കാര്യം
@ananthakrishnans2497
@ananthakrishnans2497 7 ай бұрын
റോഡുകൾ കൂടി മെച്ചപെടുതണം .റോഡു നല്ലതാണെന്ന് പറയുന്നവര് കുഴികൾ ഇല്ലെന്ന് മാത്രം ചിന്തിക്കുന്നവർ പക്ഷേ റോഡിന് വീതി നീളം, ഇടവഴി ക്രമീകരണം പാർക്കിംഗ് സംവിധാനം Street light ഇതൊന്നും 90% പ്രദേശങ്ങളിൽ നല്ലപോലെ അല്ല 🙌
@remyarajan
@remyarajan 7 ай бұрын
കൊള്ളാം.. നല്ല കാര്യം.. റോഡിൽ പാലിക്കേണ്ട മര്യാദകൾ കൂടി പഠിപ്പിച്ചു വിടണം..🎉
@robincherian9132
@robincherian9132 7 ай бұрын
Nerathe varanda niyamam ❤
@mtryugagaming9608
@mtryugagaming9608 7 ай бұрын
റോഡ് നെ പറ്റി ഒന്നും മോഴിഞ്ഞില്ല.. 🥲
@rajukaladi3724
@rajukaladi3724 7 ай бұрын
ഡ്രൈവറില്ലാത്ത വാഹനങ്ങളാണ് ഇനി വരുന്നത്, അപ്പഴാണ് മന്ത്രീടെ പരിഷ്കാരം. ഇപ്പഴുള്ളതിനെ മെച്ചപ്പെടുത്തുകയാണ് വേണ്ടത്.
@vishnukk9620
@vishnukk9620 7 ай бұрын
കൃത്യമായി വണ്ടി ഓടിക്കാൻ അറിയാത്തത് കൊണ്ട് അല്ല accident ഉണ്ടാകുന്നത്.. അമിത വേഗം അശ്രേധ എത് രീതിയിൽ test pass ആയവർ ആണെങ്കിൽ പിന്നിട് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിച്ചില്ല എങ്കിൽ അപകടം ഉണ്ടാവും...
@SalamSalam-ci2kk
@SalamSalam-ci2kk 5 ай бұрын
അത് സത്യം ❤❤❤❤❤
@tareemalayali7713
@tareemalayali7713 7 ай бұрын
അടിപൊളി തനി ബ്രിട്ടീഷ് ഡ്രൈവിംഗ് ടെസ്റ്റ്..
@Nnaao620
@Nnaao620 7 ай бұрын
ആദ്യ മന്ത്രിമാരെ കൊണ്ടും ഉദ്യോഗസ്ഥന്മാരെ കൊണ്ടും ഇതെല്ലാം ചെയിപ്പികണം😂
@outspoken1614
@outspoken1614 7 ай бұрын
ഇങ്ങനെ ഒരു നിയമം വന്നത് കൊണ്ട് ബാംഗ്ലൂർ (കർണാടക ) ആണ് നല്ലത്, ഇനി പലരും അവിടെ പോയി test എടുത്ത് pass ആകും
@shainsheed
@shainsheed 3 ай бұрын
ഇത് വളരെ എളുപ്പം ആണ് H എടുക്കാൻ ആണ് ബുദ്ധിമുട്ട് കാരണം ഹൈറ്റ് ഉള്ളവർക് പിന്നിലേക്കുള്ള കാഴ്ച പരിധി കൃത്യമായി കിട്ടില്ല 🙏
@sreenish2073
@sreenish2073 7 ай бұрын
വണ്ടി ഓടിക്കേണ്ട റൂട്ട്സ് പഠിക്കാൻ ഒരു മാസം വേണ്ടി വരും 😂😂
@thetruth1682
@thetruth1682 7 ай бұрын
Automatic nu special license vezchude?
@praveen-ip7uv
@praveen-ip7uv 7 ай бұрын
നല്ല തീരുമാനം ❤ഇപ്പൊ ലൈസന്‍സ് ഉള്ളവ൪ നിയമം ലംഘിച്ചാൽ പഴയ ലൈസന്‍സ് റദ്ദാക്കി പുതിയ രീതിയില്‍ ടെസ്റ്റ് നടത്തി മാത്രം ലൈസന്‍സ് നൽകിയാൽ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കാൻ തുടങ്ങും..
@natureindian88
@natureindian88 7 ай бұрын
Super Ganesh sir❤❤❤
@vineethcmohan
@vineethcmohan 7 ай бұрын
nala karyam , athu polae ksrtc bus, private bus, lorry otikanavanmare koodie roadiloodae mariyadiku ottikanulla niyamam konduvaranam,
@Vibeupyoureffort
@Vibeupyoureffort 7 ай бұрын
നന്നായി...very good❤
@TarzenZ-j8f
@TarzenZ-j8f 7 ай бұрын
ഈ സിസ്റ്റം ത്തിൽ മാറ്റങ്ങൾ വേണം, ഇലക്ട്രിക് വണ്ടികൾകും , ഓട്ടോമാറ്റിക് ഗിയർ വണ്ടികളും ടെസ്റ്റിന് വേണം , അതിനു വേറെ ലൈസൻസ് ഇഷ്യൂ ചെയ്യണം. ഭാവിയിലേക്ക് നോക്കുകയാണെങ്കിൽ ഓട്ടോമാറ്റിക് ഗിയർ വണ്ടികളും , ഇലക്ട്രിക് വണ്ടികളുമാണ് ഇറങ്ങുക, അല്ലാതെ മാനുവൽ ഗിയർ വണ്ടികൾ അല്ല, അതുകൊണ്ട് ഇലക്ട്രിക്, ഓട്ടോമാറ്റിക് ഗിയർ വണ്ടികൾക്ക് പ്രത്യേകം ലൈസൻസ് നൽകണം,
@asif_kp7799
@asif_kp7799 7 ай бұрын
എന്നോ വരേണ്ടത് ആയിരുന്നു 👍🏻.. ദുബായ്, സൗദി ഒക്കെ വച്ച് നോക്കുമ്പോൾ ഇത് സിംപിൾ ആണ്
@vvrlive5
@vvrlive5 7 ай бұрын
Aano ?
@navneeths6204
@navneeths6204 5 ай бұрын
ഇതിന് യോജിച്ച വാഹനങ്ങൾ തന്നെ വേണം . ഇനി മാരുതി 800 ും ആൾട്ടോയും ഒന്നും പറ്റില്ല . അതിനേക്കാൾ വലിയ നല്ല അഡ്വാൻസ്ഡ് കാറുകളായ ഇഗ്നിസ് , സ്വിഫ്റ്റ് , സെലേറിയോ , എസ് പ്രസ്സോ , ബലേനോ , ടാറ്റാ ടിയാഗോ തുടങ്ങിയ കാറുകൾ മാത്രമേ പാടുള്ളൂ ഇങ്ങനത്തെ ഡ്രൈവിംഗ് പരിശീലനത്തിനും പരീക്ഷയ്ക്കും. വാഹനങ്ങൾ നിർബന്ധമായും താരതമ്യം ചെയ്യണം . 💯 💯💯💯💯
@sayyiduzamman3176
@sayyiduzamman3176 7 ай бұрын
ഇത് ഈസി an ഗൾഫിൽ ഉള്ളത് പോലെയാണ് ❤❤❤
@victorytodaytimes1895
@victorytodaytimes1895 7 ай бұрын
ഓരോ 15 വർഷത്തിൽ ലൈസൻസ് പുതക്കാനുള്ള നിയമവും, പുതുക്കുന്ന സമയം ഈ രീതിയിലുള്ള ടെസ്റ്റും നടത്താൻ ഉള്ള തീരുമാനവും എടുക്കണം. ഇപ്പോൾ already ലൈസൻസ് ഉള്ളവരിൽ പലർക്കും വാഹനം ഓടിക്കാൻ അറിയാത്തതുകൊണ്ട് ഇങ്ങനെ വരുന്ന നിയമങ്ങൾ ഗുണം ചെയ്യും.
@arunaru9868
@arunaru9868 7 ай бұрын
Point 🔥
@mubikollam
@mubikollam 7 ай бұрын
വളരെ നല്ല കാര്യം❤ഇതൊക്കെ പണ്ടെ വന്നിരുന്നു എങ്കിൽ ഒത്തിരി ജീവനുകൾ പൊകില്ലായിരുന്നു
@54261100
@54261100 7 ай бұрын
360 degree, reverse camera ulla vahanam test ne upayogikkan anuvathikkumo?
@prathyush4039
@prathyush4039 7 ай бұрын
എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ഓടിക്കാൻ അറിയില്ല വണ്ടി ഇല്ല😂
@raretimes5630
@raretimes5630 7 ай бұрын
ഇവനൊക്കെ ആരാടാ ലൈസൻസ് കൊടുത്തത് എന്ന് ഇനി ആരും പറയില്ലല്ലോ!!
@KannansrAmpadi
@KannansrAmpadi 7 ай бұрын
അടിപൊളി 🥰
@Look-r8g
@Look-r8g 7 ай бұрын
👍 But, Needs World class level - Roads , Traffic sign Boards and street lights for safe Driving 🙏
@jafarkunnikkal7866
@jafarkunnikkal7866 7 ай бұрын
സേട്ടാ എല്ലാം സമ്മതിച്ചു പക്ഷെ ഓട്ടോമെറ്റിക്‌ twoo vheelar ലൈസൻസ് വേണ്ടവർ എന്തിനാണ് ഗിയർ വണ്ടി ഓട്ടി കാണിക്കുന്നത് 😂😂😂
@josna-jose
@josna-jose 5 ай бұрын
ഗള്‍ഫിലെ രീതിയില്‍ ലൈസൻസ് എടുക്കാനുളള system മാത്രം ഉണ്ടാക്കിയാല്‍ പോര അത് പോലുള്ള റോഡ് കൂടി വേണം. കുഴികളിലും മാറ്റും വീണു അപകടം ഉണ്ടാകുന്നത് ആരുടെ കുഴപ്പം കൊണ്ടാണ്. ചെറിയ ചിലവില്‍ ലൈസൻസ് എടുക്കാനുളള സ്കൂൾ govt കൊണ്ട് വരട്ടെ
@anurajanu3195
@anurajanu3195 7 ай бұрын
ഋ എടുക്കേണ്ടി വരും 😮
@mohammedafsal5876
@mohammedafsal5876 7 ай бұрын
Driving പഠിപ്പിക്കാൻ ഡ്രൈവിംഗ് സ്കൂൾ കൾ പൈസ കൂട്ടും . ഒരുപാട് പഠിപ്പിക്കാൻ ഉണ്ട്
@bb.n.v6354
@bb.n.v6354 5 ай бұрын
നല്ല രീതിയാണ്, വിദേശത്ത് ഇതുപോലെയാണ് ,
@JJkmn487
@JJkmn487 7 ай бұрын
Without gear (bike)ലൈസൻസ് വിഭാഗത്തിൽ പഴയ രീതിയിൽ തന്നെ യാണ്, ഇന്നത്തെ പത്രത്തിലുണ്ട്
@professionalkerala2658
@professionalkerala2658 7 ай бұрын
ഇതൊന്നും വളരെ എളുപ്പത്തിൽ കൊടുക്കേണ്ട ഒന്നല്ല. ഒരു മനുഷ്യന്റെ ജീവന്റെ വില ആണ്
@josekm607
@josekm607 7 ай бұрын
തമിഴ്നാട്ടിൽ പോയിട്ട് ആധാർ കാർഡ് ചേഞ്ച് ആക്കിയാൽ മതി. തമിഴ്നാട്ടിൽ നിന്ന് എടുക്കാൻ പറ്റും തമിഴ്നാട്ടിൽ ഇത്രയും. കുഴപ്പങ്ങളൊന്നുമില്ല
@kannankollam1711
@kannankollam1711 4 ай бұрын
പിന്നെ വേറെ പണിയൊന്നുമില്ല ഒന്ന് പോടെ
@ameshvalath
@ameshvalath 7 ай бұрын
Adipoli..nalla karyam
@veenaagikumar
@veenaagikumar 7 ай бұрын
Driving license edukkunnavarkku alla serikkum pani kittiyathu, Driving schoolinu aanu, karanam H mathram edukkan padupich, roadil koodi mariyathekku polum oodikkan padupikkathe, test pass aakan vendi mathram one month kondu H padupichu testinu kettunna ella driving schoolukkalkum ആദരാഞ്ജലികൾ, iniyelum driving school kodukkunna feesinu full use kittatte❤
@aathiradevan1298
@aathiradevan1298 7 ай бұрын
Sathyam..
@Sachuvinte_Pettikkada
@Sachuvinte_Pettikkada 7 ай бұрын
ടെസ്റ്റ് ന്റെ രീതി കാലത്തിനനുസരിച്ചു മാറ്റുന്നത് നല്ലതാ , പക്ഷേ LMV ടെസ്റ്റ് ൽ നിന്നും ഓട്ടോമാറ്റിക് വാഹനങ്ങൾ , ഇലക്ട്രിക്ക് വാഹനങ്ങൾ ഒഴിവാക്കിയാൽ പിന്നെ എങ്ങനെയാണു ? മിക്കവാറും വാഹനങ്ങൾ manual transmission നിന്ന് മാറി automatic transmission ആയി വരുമ്പോഴാണ് ഇവിടെ ഇങ്ങനെ, 😂ടെസ്റ്റ് എടുക്കുന്നവരുടെ എണ്ണം 30 ആയി കുറച്ചതും പ്രശ്നമാണ്, അല്പം പോലും പ്രായോഗികമല്ലാത്ത തീരുമാനം.... ഓരോ ദുരന്തങ്ങൾ , അതിനെ സപ്പോർട്ട് ചെയ്യാൻ കുറെ ആൾക്കാരും
@MinnalMurali-cb7tx
@MinnalMurali-cb7tx 7 ай бұрын
പഴയ license ഉള്ളവർ പുതുക്കാൻ ഒരു നിയമം വരണം 🙂
@ELECTROMARINEMANIA
@ELECTROMARINEMANIA 7 ай бұрын
ഇതിന്ടെ 10 ഇരട്ടി 1500 question തിയറി പ്രാക്ടിക്കൽ ചെയ്ത ആണ് mtech പാസ്സായ ഞാൻ theorry പൊട്ടി. പ്രാക്ടിക്കൽ first ആയി പാസ്സായി... ജർമനി അങ്ങനെ ആണ്... 130- unlimited speed 150 kmph ഓടിച്ച കാണിക്കണം...
@moncykjohn8407
@moncykjohn8407 7 ай бұрын
ഇത്രയും പരാജയം എഡിറ്റ്‌ 😂
@Asianmusicpvt
@Asianmusicpvt 7 ай бұрын
ഇനിയും ഇതുപോലുള്ള മണ്ടത്തരങ്ങള്‍ ഈ സര്‍ക്കാരില്‍ നിന്നു പ്രേതീക്ഷികുന്നു
@safamarvan5454
@safamarvan5454 7 ай бұрын
ലൈസൻസ് ഉള്ളവർക്കും ഈ ടെസ്റ്റ്‌ വേണം എന്ന് വന്നാൽ. റോഡിൽ വണ്ടിഗളുടെ എണ്ണം കുറയും 😆
@Jersey-bh8vg
@Jersey-bh8vg 7 ай бұрын
Athe nadkulla.. Ethre perke enne parenje nadethum
@Peelipoppy
@Peelipoppy 7 ай бұрын
എല്ലാ ksrtc ബസ് drivers നും ആദ്യം മുതൽ ഡ്രൈവിംഗ് test നടത്തി licence ന് അർഹത ഉള്ളവരാണോ എന്ന് നോക്കണം...
@elizabethalex5003
@elizabethalex5003 7 ай бұрын
Sooper test.. Adipoli.. Nalla challenging and adventerous test anallo.. 😊
@sotalkss
@sotalkss 12 күн бұрын
എനിക്ക് ഇന്നലെ കിട്ടി🥹H, Half clutch, road✅
@supishgopinath8031
@supishgopinath8031 7 ай бұрын
ഇതുപോലെ ലൈസൻസ് എടുക്കുക ആണെങ്കിൽ road അപകടങ്ങൾ വളരെ കുറയും
@technomedia2.o35
@technomedia2.o35 5 ай бұрын
നേരത്തെ ലൈസൻസ് എടുത്തവരെ ഒന്നുകൂടെ ടെസ്റ്റ്‌ ചെയ്തിട്ടേ റിന്യൂ ചെയ്യിക്കുകയുള്ളു എന്ന് rule ille
@eeemm1112
@eeemm1112 7 ай бұрын
ഇത് പണ്ടെത്തെക്കാൾ എളുപ്പമായിട്ടാണ് തോന്നുന്നത് 👌
@kannankollam1711
@kannankollam1711 4 ай бұрын
ഇത് പണ്ടത്തെക്കാൾ എളുപ്പമാണ്
@nonstopmedia6317
@nonstopmedia6317 7 ай бұрын
വളരെ നല്ല കാര്യം. അപ്പൊ ഇനി മര്യാദക്ക് പഠിച്ചാൽ മാത്രം ലൈസൻസ് 😄👍
@mithunraj4298
@mithunraj4298 7 ай бұрын
Nice initiative sir 🙏
@സാക്ഷി-ഡ7ജ
@സാക്ഷി-ഡ7ജ 7 ай бұрын
എന്തൊക്കെ പരിഷ്കാരങ്ങൾ വന്നാലും വാഹനം ഓടിക്കുമ്പോൾ ആദ്യം ഉണ്ടാകേണ്ടത് ശ്രദ്ധയാണ്. പിന്നെ റോഡ് മാനേഴ്സ്. ഇത് രണ്ടും ഇല്ലെങ്കിൽ ഒരു കാര്യവുമില്ല. ഇവിടെ ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും കാരണം വാഹനം ശരിക്കും ഓടിക്കാൻ അറിയാത്തതു കൊണ്ട് ഉണ്ടാവുന്നതാണോ???
@bijuchacko9142
@bijuchacko9142 7 ай бұрын
The world is moving towards Automatic cars.
@momosapiens2019
@momosapiens2019 7 ай бұрын
ലൈസൻസ് കൊടുക്കുന്ന എണ്ണം കുറച്ച് ബസ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂട്ടാൻ ഉള്ള സൈക്കോളജിക്കൽ move🎉
@come2shijo
@come2shijo 7 ай бұрын
ഗൾഫിൽ ഈ ടെസ്റ്റ്‌ ഒക്കെ എന്നേ മാറ്റി.. കയറ്റത്തിൽ വണ്ടി നിർത്തിട്ടു എടുക്കാൻ കൂടെ ടെസ്റ്റിന് വരുന്ന സാറിന് അറിയാമോന്ന് ആദ്യം നോക്കിക്കണം... തിരക്കുള്ള റോഡിൽ ആദ്യമായ് പഠിച്ച ഒരാൾ ഓടിക്കുമ്പോൾ നന്നായി ഓടിക്കണമെന്നില്ല പ്രത്യേകിച്ചും കൂടെ സാർമാരുള്ളപ്പോൾ...
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 29 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47