മാളക്കൊന്നേ നേതാവുളൂ.... മാള വളർത്തിയ നേതാവേ... കെ. കരുണാകരനേതാവേ... ധീരതയോടെ നയിച്ചോളു.... ലീഡേറെ കണ്ടപ്പോൾ.. കേട്ടപ്പോൾ.. ഞങ്ങൾ അന്ന് വിളിച്ച ഈ മുദ്രാവാക്യമാണ് മനസിൽ പെട്ടന്നു വന്നത്.... കേരള രാഷ്രീയത്തിൽ എന്നും.. ഇന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരേ ഒരു നേതാവുളളു... അത് ഞങ്ങളുടെ ലീഡർ മാത്രം... മാളയുടെ... ലീഡർ... കേരളത്തിന്റെ ലീഡർ.... ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🌹
@surendranr10463 жыл бұрын
എന്റെ പ്രവർത്തകന്മാരെ ചെന്നായക്കൂട്ടത്തിന് മുന്നിൽ എറിഞ്ഞു കൊടുത്തിട്ട് ഞാൻ സുഖം അനുഭവിക്കാൻ ഡൽഹിയിൽ വരില്ല.👏👏ലീഡർ ❤😍👌
@jyothishchandran44504 жыл бұрын
കെ.എസ്.യു പിള്ളേരെ എസ്എഫ്ഐ പിള്ളേർ തല്ലിയപ്പോൾ "രാജീവാ എന്റെ പിള്ളേരെ തല്ലിയവന്മാരെ വെറുതെ വിട്ടുകൂടാ" എന്നു പറഞ്ഞു പാർട്ടി ഓഫീസിൽ നിന്നും അവരെ പൊക്കിയ നേതാവ്........... അതാണ് ലീഡർ💙💙💙💙 അഭിമാനിക്കുന്നു അങ്ങേയുടെ പാർട്ടിയിൽ അംഗമായതിനു...... 💙💙💙💙💙
@homedept17623 жыл бұрын
ഇത് ഏത് വർഷമാണ് സംഭവിച്ചത്? ഞാൻ കോൺഗ്രസ്‌കാരനല്ല എന്നാലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവാണ് ലീഡർ.
@moideenkn30394 жыл бұрын
അവസാന നാളിൽ കുറച്ചു വേണ്ടാത്ത പല കാര്യങ്ങൾ ലീഡർഇൽ നിന്ന് ഉണ്ടായി എന്നിരുന്നാലും കേരളം കണ്ട ഏറ്റവും നല്ല നേതാവ് കരുണാകരൻജി തന്നയാണ്
@sajin92792 жыл бұрын
നിസ്സംശയം അത് പറയാം 🤝🙏
@Gadgetsgot Жыл бұрын
എന്തൊക്കെ ആണ് അത്?
@well_wisher89783 жыл бұрын
ഒരേയൊരു ലീഡർ..🔥 കെ.കരുണാകരൻ💪💪💙
@heyklkl25186 жыл бұрын
Ente pravarthakanmare chennaykalk erinj kodth Sugam anuvavikkan delhiyil varilla Great words from our great leader
@vivekcp48874 жыл бұрын
Great freedom fighter.Brave son of India.King maker.Strong and efficient leader.Political Chanakya of modern Kerala.
@sreehariachu50653 жыл бұрын
K കരുണാകരൻ ഉയിർ ❤❤❤❤❤
@aswinchacko65034 жыл бұрын
ലീഡർ k കരുണാകരൻ king🔥🔥🔥💙😘😘😘😍😍😍😍💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥
@chethanaappukuttan79304 жыл бұрын
N A
@mathewcyr5632 жыл бұрын
😄😄
@khadeejapt70246 жыл бұрын
Super leader
@sajin92792 жыл бұрын
Leader, the king മേക്കർ 🙏
@vipinchandran78225 жыл бұрын
The Real Leader of Indian politics
@nihalrahman44964 жыл бұрын
Leader🥰🥰
@sijoptpm62597 жыл бұрын
Leader K.karunakaran 😘😘
@arshadarshad24863 жыл бұрын
Leader k karunakaran king of congress 😍😍😍 💪💪💙💙
@Mohammad-sl4fy3 жыл бұрын
K karunakaran 💙💚💙💚💙💚💚💙💙💙💙💙💙🇮🇳🇮🇳
@shibilinaha50552 жыл бұрын
A legendary politician. Shrewd, diplomatic,protective and clever.
@noufaldbc3 жыл бұрын
ലീഡർ 💙
@Mohammad-sl4fy3 жыл бұрын
King leader legend and captain only one our lovebel karunakaran 💚🤍🧡
@mgkurup50682 жыл бұрын
He is the greatest leader in indian politics.
@kishor4607 жыл бұрын
True leader
@pettythiefstube46093 жыл бұрын
Politician par excellence.
@sumodhdubai5 жыл бұрын
Real hero
@NaklikkattuSarathSivan7 жыл бұрын
The Real leader
@chanthucr72707 ай бұрын
ഭീഷ്മർ ❤
@adamsworld34473 жыл бұрын
Salute bottom from my heart
@torres863673 жыл бұрын
Leader 💙
@surendranr10463 жыл бұрын
Leader 😘😍
@vishnuj72454 жыл бұрын
LEADER 😍😍
@MohammedShabab-e3c10 ай бұрын
what a sound❤❤❤
@akhilkuttan90 Жыл бұрын
Fluent speech
@freedommidnight85727 жыл бұрын
Leader
@ansariks32375 жыл бұрын
Ore oru leader
@cutevideos21745 жыл бұрын
ഏതു ചോദ്യത്തെയും ധൈര്യസമേതം നേരിടും... ആരെയും വെറുപ്പിക്കില്ല.... പലരും കണ്ടു പഠിക്കണ്ട നേതാവ്.... അവസാന കാലത്തു ഉണ്ടായ ചില തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കാമായിരുന്നു
@sanand64952 жыл бұрын
ലീഡർ നെ മുന്നിൽനിന്നും പിന്നിൽ നിന്നും കുത്തിയവർ ഇന്നെവിടെക്ക്.... ദൈവം ഉണ്ട് എന്ന് തോന്നുന്ന നിമിഷം......
കരുണാകരൻ മരിക്കുമ്പോൾ മനോരമ ന്യൂസ് thudangiyirunno
@ajilrajr45137 жыл бұрын
ലീഡർ കെ.കരുണാകരൻ
@franklinmoses81986 жыл бұрын
ഇതാണു മോനേ ലീഡർ
@MohammedShabab-e3c10 ай бұрын
durantha nayakano orikalumilla ore oru leader🎉
@noushadthekkayil24024 жыл бұрын
ലീഡർ 💚💚💚💚
@thomasmj96352 жыл бұрын
Fond remembrance
@rahulck63572 жыл бұрын
Enthanu rajan case njangal puthuthalamurakk ariyilla ithonnum, rajan case il enthinanu k karunakaran raji vachath
@shemirmuhammed91724 жыл бұрын
Soniyaa maariaal party rashapedummmm
@jobyjohn27117 жыл бұрын
Priya leader
@aami242510 ай бұрын
P രാജൻ കൊലകേസ് ചരിത്രത്തിൽ തഴമ്പിച്ചു നില്കുന്നു,,, ഒരച്ഛൻറെ വിങ്ങൽ
@Gauthamkrishna6692 жыл бұрын
Kerala politics iile bhishma charyan
@ramachandrankn84082 жыл бұрын
Pakaram vekkaanillaatha Leader
@joffzz132 жыл бұрын
Palm oil+k Rajan case,kuruvunal kuruvavhan case.. അത്രയ്ക്ക് പുണ്യാളൻ ഒന്നും ആയിരുന്നില്ല ലീഡർ.മറ്റെല്ലാ കോൺഗ്രസ്സ് നെതക്കൾകും ഉള്ള ഗുണവും ദോഷവും ഇല്ലം ഉള്ള നേതാവ് ആയിരുന്നു kk
Terrible fellow to listen to. Because he's a politician talking with a forked tongue. Bad accent as well.
@siddharthks32234 жыл бұрын
Huge loss
@arunkokkappally21227 жыл бұрын
ശരിക്കും ലീഡർ...
@90kidscricket2 жыл бұрын
Leader Paranja pole Congress enna party Epo Onnum alathe ayi indiayilum. Keralathilum
@martinsam87872 жыл бұрын
Arru paranju ipozhum cong thanne anallo main opposition in both state and centre
@abdulmanaf31063 жыл бұрын
Pinarayiyuda oppam nilkan yogyanaya oraa oru congress nathavv.....leader...
@manjrasputin82763 жыл бұрын
No small correction .Karunakaran is more more capable than that of Pinarayi.Pinarayi is just a showman.Leader is a man of action.
@vrindasunil96672 жыл бұрын
മദാമ്മ എന്നത് മോശം പദവും മാഡം എന്നത് ബഹുമാനമുളള പദവും ആയത് മലയാളിക്ക് സ്വന്തം ഭാഷയോടുളള ബഹുമാനക്കുറവ് മൂലമല്ലേ!
@joffzz132 жыл бұрын
Madam എന്ന വാക്കിന് മധമ്മ എന്ന അർത്ഥം ഇല്ല..madam+Amma അണ് മദാമ്മ ആയത്
@jishnus15483 жыл бұрын
ലീഡറുടെ കോണ്ഗ്രെസ്സിനെകുറിച്ചുള്ള പ്രവചനം ഇന്ന് ശരിയായിരിക്കുന്നു. കോണ്ഗ്രെസ്സിന്റെ ഇന്നത്തെ അവസ്ഥ നമ്മക്ക് അറിവുള്ളതല്ലെ. പിന്നെ അദ്ദേഹത്തിന്റെ ആശങ്ക- യോട് കുടിയുളള ചോദ്യത്തിന് ഉത്തരം ഇന്നുണ്ട്("ഇന്ത്യയെ ഒന്നയി കണ്ടു കൊണ്ട് രാജ്യത്തെ നയിക്കാൻ കഴിയുന്ന രാഷ്ട്രീയ ഒരു പാർട്ടി ഇല്ല നേതൃത്വം ഇല്ല") ബി.ജെ.പി "നരേന്ദ്ര മോഡി"🧡🧡🧡🧡🧡🧡🧡🧡🧡🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Joothan7 ай бұрын
പറഞ്ഞ ക്യാപ്ഷൻ പറ്റിയത് മനോരമ ചാനലാണ് 🤣🤣🤣
@muhammedriyasnechikkadan3634 жыл бұрын
Eden
@Ronin14442 жыл бұрын
7.16 ലീഡേറുടെ ദീർഘ വിക്ഷണം
@sayyidfahadjeelani61612 жыл бұрын
Urutti kola
@sajin92792 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും....... 🙏
@shemirmuhammed91724 жыл бұрын
Rahulum poraaaa
@KottayamDiaries4 жыл бұрын
കേരളത്തിൽ group കളി തുടങ്ങിയ നേതാവ്
@paattukaludethozhan20164 жыл бұрын
@Allen Mon ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ്സെന്നാല്‍ ലീഡര്‍ മാത്രമായിരുന്നൂട ചെക്കാ...ആ ലീഡര്‍ക്ക് ഗ്രൂപ്പുണ്ടാക്കേണ്ട കാര്യമെന്താന്നുകൂടി പറഞ്ഞിട്ട് പോടേയ്..?? ലീഡറെ ഒതുക്കാന്‍ മറ്റുള്ളവരാണ് കേരളത്തില്‍ ഗ്രൂപ്പ് രാഷ്ട്രീയം കൊണ്ട് വന്നതെന്നുള്ള കാര്യം നിന്റെ കാര്‍ന്നോന്‍മാരോട് ചോദിച്ച് മനസ്സിലാക്കുക..!!
@KottayamDiaries4 жыл бұрын
@@paattukaludethozhan2016 leader നല്ല നേതാവ് ഒക്കെ തന്നെ ആരുന്നു. Leadernte കാലത്ത് ആണ് കൂടുതൽ developments വന്നത് എന്നും അറിയാം. കേരളത്തിൽ കോൺഗ്രസിൽ group കളി തുടങ്ങിയത് ഇയാൾ ആരുന്നു. അത് എല്ലാർക്കും അറിയാം. കേട്ടോടാ ചെക്കാ.നിന്റെ കാര്നൊന്മാരോടും ചോദിച്ചാൽ മതി മനസിലാകും.
@kiran.rpillai19494 жыл бұрын
@@KottayamDiaries 😂😂😂👍
@ananthu24123 жыл бұрын
@@KottayamDiaries beautiful... antony started group bro
@amalviswanatan1382 жыл бұрын
@@KottayamDiaries അല്ല അത് ഉമ്മൻചാണ്ടി യു കൂട്ടരുമാണ്