കരുണാകരനെ എനക്ക് നന്നായി അറിയാം... എന്റെ ലോഗ്യസ്ഥനല്ലേ..? EK NAYANAR

  Рет қаралды 398,514

Kairali News

Kairali News

Күн бұрын

Пікірлер: 187
@joseprakashmullikkadu2333
@joseprakashmullikkadu2333 5 ай бұрын
ഞാനൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയല്ല. പക്ഷെ എന്റെ മനസിലെ ഒരു മുത്താണ് ശ്രീ. നായനാർ 🌹🌹
@Nithi8080
@Nithi8080 4 ай бұрын
@Home_skills1033
@Home_skills1033 4 ай бұрын
പാർട്ടി നോക്കാതെ എല്ലാരും ഇഷ്ടപെടുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവ്
@RAVI-i4f
@RAVI-i4f 4 ай бұрын
yes ഞാനും
@tomyxavier7423
@tomyxavier7423 4 ай бұрын
Ssssssswsßs deed de sßssßsswswsßsssssssss de esssßssssssßws sw sssssßssssßs sexes dede deed sssssssss sexes sswssßss sswssßss sssssssßssssss deed sß dcs sßsssssßsssd decreed ss seeds de ssssssswss sexes deed ssssßssss seeds degraded s ex's s deed sssss sw saws se sees sssssssssss ex's sssss decreed seeds s​@@Nithi8080
@anandakumar.ranandakumar.r458
@anandakumar.ranandakumar.r458 4 ай бұрын
😢😢 P😊 😢U7pumgrMl"a;pp7 ​@@Nithi8080
@Gauthamkrishna.v
@Gauthamkrishna.v 5 ай бұрын
എല്ലാവിധ സുഖസൗകര്യങ്ങളും വിട്ട് കഷ്ടപ്പാടുകൾ നിറഞ്ഞ പാർട്ടി പ്രവർത്തനത്തിലേക്ക് എടുത്ത് ചാടിയ സഖാവെ ലാൽസലാം
@rajukurian5938
@rajukurian5938 5 ай бұрын
നല്ല സഹൃദയനായിരുന്ന വ്യക്തി..❤
@sugathankaruvakkode9879
@sugathankaruvakkode9879 5 ай бұрын
സഖാവിൻ്റെ സംസാരം എത്ര കേട്ടാലും മതിയാവുന്നില്ല. ലാൽ സലാം 💪
@bookingwayanad3974
@bookingwayanad3974 5 ай бұрын
ആണോ.. അപ്പൊ നമ്മുടെ കാരണഭൂതാണോ
@philipk2374
@philipk2374 4 ай бұрын
സത്യം.100% Genuine ആയ നേതാവ് 🙏
@sishnuprasanth5727
@sishnuprasanth5727 5 ай бұрын
ഇതാണ് യഥാർത്ഥ സഖാവ്
@vijoythomas2078
@vijoythomas2078 5 ай бұрын
Yes... very true
@sunilkumar-zw6eg
@sunilkumar-zw6eg 2 ай бұрын
ഈ നയയും ഇപ്പോഴത്തെ നയയും വ്യെത്യസമുണ്ട് 🌶️👊🌶️
@balakrishnanthekkepurakkal4201
@balakrishnanthekkepurakkal4201 4 ай бұрын
പ്രിയസഖാവേ അങ്ങ് ഞങ്ങളെ വീട്ടു പോയെങ്കിലും ഞങ്ങളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്നു പ്രണാമം
@sethunairkaariveettil2109
@sethunairkaariveettil2109 5 ай бұрын
എന്റെ പ്രിയപ്പെട്ട നായനാർ..❤❤❤🙏🏻🙏🏻🙏🏻
@RajendranVayala-ig9se
@RajendranVayala-ig9se 5 ай бұрын
ഹൃദയശുദ്ധി നായനാർ ജിയുടെ മുഖത്ത് കണ്ടറിയാം ഇന്ന് ഇത് പോലുള്ളവർ എത്ര
@baijugopi333
@baijugopi333 5 ай бұрын
ആ കാലഘട്ടത്തിൽ സഖാവ് ഏതോ സർക്കാര് ഹോസ്പിറ്റലിൽ ആണെന്ന് തോനുന്നു പിൽകാലത്തിൽ വന്ന നേതാക്കൻമാര് പനി വന്നാൽ പോലും വിദേശ രാജ്യങ്ങളിലേക്ക് പറക്കുന്നത് കാണാം😂
@NetworkGulf
@NetworkGulf 26 күн бұрын
സത്യം
@CrazyDemocrazy
@CrazyDemocrazy 5 ай бұрын
അയൽവാസികൾ രണ്ടുപേരും മുഖ്യമന്ത്രിമാരായി... ❤️
@omvmedia3885
@omvmedia3885 5 ай бұрын
രാഷ്ട്രീയക്കാർ എല്ലാവരും ലോഗ്യസ്ഥർ തന്നെ ആണ്... പുറത്ത് കാണിക്കില്ല എന്ന് മാത്രം
@rkm5934
@rkm5934 2 ай бұрын
ഞാനൊരു മുസ്ലിം ലീഗ് കരാനാണ് എനിക്ക് ഇഷ്ട്ട പെട്ട നേതാക്കൻമാരിൽ ഇഷ്ട്ട പെട്ട നേതാവാണ് സഖാവ് സഖാവിന്റെ ഓരോ വിഡിയോ യും ഞാൻ ഇപ്പോഴും കാണാറുണ്ട്
@roybaby6225
@roybaby6225 2 ай бұрын
ഇതായിരുന്നു മുഖ്യമന്ത്രി. സഖാവ് നായനാർ.
@joypu6684
@joypu6684 Күн бұрын
മഹാനായ ഈ മനുഷ്യൻ ഇപ്പോളുണ്ടായിരുന്നെങ്കിൽ സിപിഎം നെ പറ്റി എന്ത് പറയുമായിരുന്നു.
@Niya-5r
@Niya-5r 5 ай бұрын
നല്ലൊരു മനുഷ്യൻ
@rajeevnair7133
@rajeevnair7133 5 ай бұрын
E k Nayanar ji 🎉
@ArjunLegend-u7y
@ArjunLegend-u7y 4 ай бұрын
നായനാർ👌👌
@hassanarhasnu1439
@hassanarhasnu1439 5 ай бұрын
ഇപ്പൊ കാരണഭൂതൻ ചെയ്യുന്നതും അതുതന്നെയാണ്.😢😢😢😢😢😢
@premkumar-ln4ws
@premkumar-ln4ws Ай бұрын
Pranamam 🙏
@baiju67
@baiju67 4 ай бұрын
പഴയനേതാക്കൾ എത്രയോ നല്ല snehamullavar
@SulaiMan-rf2qe
@SulaiMan-rf2qe Ай бұрын
എന്നും മനസ്സിലുള്ള പ്രിയ സഖാവ് 🌹🌹🌹
@ayyoobmubashira-rp8us
@ayyoobmubashira-rp8us 16 күн бұрын
ഞാൻ യുഡിഎഫ് പ്രവർത്തകരാണ്ഞാൻ സിപിഎമ്മിൽ വരാൻ ആഗ്രഹിക്കുന്നു നായനാർ സാറിനെ പോലെയുള്ള നേതാവ് വരണം പിണറായിയെ പോലെയുള്ള നേതാക്കളെ എടുത്തില്ലകിണറ്റിൽ എറിയണം അറിയണം
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 5 ай бұрын
🌹🌹🌹🌹ലാൽസലാം
@noufalarabi3762
@noufalarabi3762 4 ай бұрын
നേർമയുള്ള നേതാവ് ❤❤❤❤
@ashrafpk6821
@ashrafpk6821 4 ай бұрын
സൂപ്പർ
@surendranp8771
@surendranp8771 5 ай бұрын
ഇതെല്ലാം നേതാവ്❤❤❤🎉
@vijayakrishnannair5769
@vijayakrishnannair5769 4 ай бұрын
A true man, everyone respected him
@mr_stroker__7086
@mr_stroker__7086 4 ай бұрын
റിയൽ കമ്മ്യൂണിസ്റ്റ് 🔥🔥🔥
@ebin.alwarez2762
@ebin.alwarez2762 4 ай бұрын
സഖാവ് : ഈ കെ 🙏🌹🥰
@katherjailani1945
@katherjailani1945 4 ай бұрын
நான் கண்ட நல்ல முதல் அமைச்சர் 🎉
@prasanthvu7662
@prasanthvu7662 4 ай бұрын
Great leader , great personality and a great human being Nayanar Sir ❤
@iqbalnp1440
@iqbalnp1440 5 ай бұрын
ലാൽസലാം 👍
@Shinumathai936
@Shinumathai936 2 ай бұрын
Ek💕👌👌💖💖
@SomanathanNathan
@SomanathanNathan 4 ай бұрын
അതെ നേതാക്കൾ തമ്മിൽ ലോഹ്യം, അണികൾ തമ്മിൽ ഏറ്റുമുട്ടൽ... എക്കാലവും....
@SanthoshSanthosh-cx6qu
@SanthoshSanthosh-cx6qu Ай бұрын
😎🙏🏻ഇതാണ് രാഷ്ട്രീയം ❤️❤️❤️
@SURESHBABUMULLERIMEETHAL
@SURESHBABUMULLERIMEETHAL 2 ай бұрын
വെണ്ണിലാവേറ്റു മഴങ്ങുമെൻ നാടിനെ വിട്ടുപിരിയില്ല ഞാൻ ഒരു നാളിലും എൻ പ്രിയ നാടേ വരുന്നതുണ്ടു ഞാൻ ആ മടിയിൽ വീണു മയങ്ങുവാൻ...,...... EK
@AbclkjM
@AbclkjM 2 ай бұрын
BigsaluteE.k.nayanarJi.sir❤❤❤❤❤❤❤❤❤❤❤❤
@Vishu95100
@Vishu95100 Ай бұрын
ഒരു കാലഘട്ടം തന്നെയായിരുന്നു അത്.. പലതും എന്റെ മാതാപിതാക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്, ചിലത് ഞാൻ കണ്ടിട്ടുമുണ്ട്..
@naveensw9410
@naveensw9410 4 ай бұрын
The best politician Kerala ever seen ❤
@sahadevanem3754
@sahadevanem3754 5 ай бұрын
Ek nayanar ❤❤❤❤❤
@Shafeeqsm73
@Shafeeqsm73 Ай бұрын
നല്ല മുഖ്യമന്ത്രിയായിരിന്നു സഖാവ് EK 🎉 കേരളത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി പിണറായി എന്ന് രേഖപ്പെട്ടു
@jamesjoseph384
@jamesjoseph384 4 ай бұрын
Love Leaderji❤
@Kishore-ed6fo
@Kishore-ed6fo 5 ай бұрын
Nayanar the LEGEND. Now all CULPRITS
@vibezofkerala5106
@vibezofkerala5106 4 ай бұрын
John brittas is a luckiest person who got such a wonderfull opportunity to have a wonder interview
@fasalpk9774
@fasalpk9774 18 күн бұрын
മനുഷ്യനെ പക്വപ്പെടുത്തുന്നത് അറിവാണ് അതിനു ഉതാഹരണമാണ് സഖാവ് നായനാർ .. അതില്ലാത്തതിന്റെ ഉദാഹരണമാണ് പിണറായി ..... ഡിഗിരി അല്ല അറിവിന്റെ മാനദണ്o
@mohammedashraf1316
@mohammedashraf1316 2 ай бұрын
❤❤❤
@G.PadmakumrG.Padmakumar
@G.PadmakumrG.Padmakumar 5 ай бұрын
നായനാർ സഖാവ് ❤️❤️❤️❤️❤️🌹🌹🌹
@radhamani6066
@radhamani6066 2 ай бұрын
Nayanar👍🔥💥🥰
@dvkafk5345
@dvkafk5345 4 ай бұрын
ഇത് എന്ന് ഷൂട്ട് ചെയ്തത് ആണ് date സ്ക്രീനിൽ കൊടുത്താൽ നന്നായി ഇരിക്കും
@Mrvishnuramesh
@Mrvishnuramesh 4 ай бұрын
Janikan vaikipoi engerude bharanathil oke jeevikanamayirunuu great leader and a great comrade❤❤❤❤❤❤❤
@sajeevantm1042
@sajeevantm1042 5 ай бұрын
👌🚩
@SathiajithT
@SathiajithT Ай бұрын
കഴിവുകെട്ടവനെ കുറേ കാലം കേരളത്തിലെ മുഖ്യമന്ത്രിയാക്കിയതാണ് കമ്മ്യൂണിസ്റ്റുകാർക്ക് പറ്റിയ അമളി. 🤭
@premarajanm4121
@premarajanm4121 Ай бұрын
എൻ്റെ ബ്രിട്ടാസേ നിങ്ങൾക്ക് ഒരു സ്വാർത്ഥതയുമില്ലല്ലോ അല്ലേ?സ്വല്പം ഉളുപ്പും നന്നവും വേണം ചങ്ങാതി
@jyothishojyothi2626
@jyothishojyothi2626 4 ай бұрын
നമ്മുടെ സ്വന്തം E K N sakhavu
@rejenishs.thilakan3992
@rejenishs.thilakan3992 2 ай бұрын
👍🏼👍🏼🙏🏼🙏🏼🙏🏼
@Sheikh3786
@Sheikh3786 5 ай бұрын
കാരണ ഭൂത നെ ഇതൊക്കെ കാണിച്ച് പഠിപ്പിക്കണം.😂😂 ഇതിലെ സാരാംശം ഗുണപാഠം എല്ലാം .. ഇത് കാരണ ഭൂതത്തെ കുറിച് വർഷങ്ങൾക്ക് മുമ്പ് മുൻകൂട്ടി പറഞ്ഞത്. തന്നെ ' തന്നെ തന്നെ😂😂😂😂
@ra_j19
@ra_j19 18 күн бұрын
😂😂😂😂😂😂😂😂😂
@aswinp2311
@aswinp2311 2 ай бұрын
🙏
@bosegeorge5076
@bosegeorge5076 2 ай бұрын
👍👏👏🌹🌹🌹🌹
@73east43
@73east43 5 ай бұрын
👌
@AnilKumar-kn6qk
@AnilKumar-kn6qk 4 ай бұрын
ഇത് പോലെ സംസാരിക്കാൻ ആർക്കു കഴിയും പച്ചയായ മഹാൻ
@Rajappank-b6z
@Rajappank-b6z Ай бұрын
ഇതാണ് സഖാവ്
@VaibhavP-bt3ff
@VaibhavP-bt3ff 4 ай бұрын
1:24: പിന്നേ!! 😂😂
@nasarttv8729
@nasarttv8729 5 ай бұрын
I like nayanar sir
@krizhna_hare
@krizhna_hare Ай бұрын
2:20 ultimate truth...till now
@dileepchandran4323
@dileepchandran4323 4 ай бұрын
💕💕💕💕💕💕
@RAVISVLOG2023
@RAVISVLOG2023 4 ай бұрын
സഖാവ് EK മറക്കാനാവുമോ അങ്ങയെ
@shijumk4425
@shijumk4425 4 ай бұрын
👍👍👍🙏🌹🌹🌹🌹🌹
@johnmanoj2132
@johnmanoj2132 4 ай бұрын
പ്രണാമം
@RiyasKB-s6y
@RiyasKB-s6y 5 ай бұрын
Nayanarum karukaranum teera nashtom keralattinu
@UnnikrishnanMani-u8s
@UnnikrishnanMani-u8s 3 ай бұрын
എന്റെ സഖാവ്. ലാൽ സലാം
@b.k.prashobhkannur4457
@b.k.prashobhkannur4457 4 ай бұрын
സഖാവ് നായനാർ 🔥🔥❤️❤️❤️
@Psc.with.rankholder
@Psc.with.rankholder 4 ай бұрын
സഖാവേ...ഇപ്പോൾ നമ്മുടെ മുഖ്യമന്ത്രിയും അവരുടെ മുഖ്യമന്ത്രിയും കുടുംബ വാഴ്ചയാണ്...
@arunantony1288
@arunantony1288 3 ай бұрын
കരുണാകരനെ പോലെ ലീഡർ ഈ ഇന്ത്യയിൽ ഇല്ല
@rishadarakkal9283
@rishadarakkal9283 4 ай бұрын
Sagav and leader ❤❤❤❤
@vinodsidhard6601
@vinodsidhard6601 5 ай бұрын
my favorite ❤ legend
@Ramla-uc9zs
@Ramla-uc9zs 5 ай бұрын
🎉🎉🎉🎉🎉
@Amalgz6gl
@Amalgz6gl 4 ай бұрын
സഖാവ്✊❤️
@alexoommen8416
@alexoommen8416 5 ай бұрын
പുള്ളി ഇപ്പോൾ അറിയുന്നുണ്ടോ സ്വന്തം പാർട്ടി കാർ കരുണക്കാരനിലും വലിയ സ്വന്തം കാര്യം നോക്കുന്നവർ ആണെന്ന്
@arungopi1092
@arungopi1092 4 ай бұрын
BUT HINDHI NEED CIVIL CONTRACT
@DavidSathyan
@DavidSathyan 4 ай бұрын
🙏🙏🙏❤️❤️❤️❤️❤️
@ayyoobmubashira-rp8us
@ayyoobmubashira-rp8us 4 ай бұрын
ഞാൻ ഒരുയുഡിഎഫ്അനുഭാവിയാണ്എന്നാലുംഇയാളെഭയങ്കര ഇഷ്ടമായിരുന്നു
@Amalgz6gl
@Amalgz6gl 4 ай бұрын
ജനപ്രിയ നായകനാണ് അദ്ദേഹം. നായനാരെ ഇഷ്ടമല്ലാത്ത മലയാളിയോ...!
@BabyMP-w7h
@BabyMP-w7h 11 күн бұрын
സഖാവ് ❤️❤️
@sabareesan.nilambur
@sabareesan.nilambur 4 ай бұрын
🙏🙏🙏♥️♥️♥️♥️🌹🌹🌹🌹
@sunisuneesh5139
@sunisuneesh5139 5 ай бұрын
സഖാവ് 💪💪💪💪
@kairunnisakavvapurath2402
@kairunnisakavvapurath2402 Ай бұрын
ഇതാണ് മുഖ്യ മന്ത്രി ഇപ്പോൾ ഉള്ളത് സംഘ മന്ത്രി ആണ് 😂😂
@pillairc9428
@pillairc9428 4 ай бұрын
ഇപ്പോൾ പിണറായി ചെയ്യുന്നത് പോലെ
@ra_j19
@ra_j19 18 күн бұрын
അപ്പോൾ കരുണാകരനെ കണ്ടു് പഠിച്ചതാണോ പീണറായി ...???😃 കുടുംബം മാത്രം വളർത്തൽ..??😃😃😃
@PrabinJm
@PrabinJm 4 ай бұрын
ഇന്ന് പിണറായി സ്വന്തം മരുമകൻ നെ ഉയർത്തിയത് '''കുടുംബ കാര്യം അല്ലെ
@ismailp.k8797
@ismailp.k8797 Ай бұрын
ബ്രിട്ടാസ് കള്ളൻ മാന്യത അറിയില്ല
@nisaniaansel1
@nisaniaansel1 5 ай бұрын
ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ അലവലാതിയെ എടുത്തു കാട്ടിൽ കളയാൻ തോന്നും
@jamesthoams2742
@jamesthoams2742 4 ай бұрын
Yes absolutely correct 💯%
@asokandhanyas6261
@asokandhanyas6261 5 ай бұрын
ബ്രിട്ടാസ് ന്റെ യോഗ്യത പിണറായിയുമായി അവിശുദ്ധ കൂട്ടുകെട്ട്,അതു വെച്ചു പരുപാടി ബ്രിട്ടാസ് നേടി...
@pbiju7371
@pbiju7371 4 ай бұрын
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കിയതാണ് പക്ഷേ സഖാവ് രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങൾക്ക് കൽപ്പിക്കുന്ന വില കൃത്യമായി പറഞ്ഞു🙄🙄🙄 🙏
@roypm7894
@roypm7894 Ай бұрын
Reyaso 🎉
@mohammedaliavayil
@mohammedaliavayil 2 ай бұрын
രാഷ്ട്രീയമായി കസേര ഉറപ്പിക്കാൻ കരുണാകരൻ കോൺഗ്രസ് സ്‌പോൺസർ ചെയ്യുന്ന ഒരു ഉപാധിയായി നിന്നെങ്കിലും മറുവശത്ത് നായനാർ ആഗ്രഹം കേട്ടതും മറക്കാനാവില്ല.
@mohammedaliavayil
@mohammedaliavayil 2 ай бұрын
നായനാരുടെ ആഗ്രഹം സഫലമാകുന്നതുവരെ സുശീല ഗോപാലനെ തിരഞ്ഞെടുക്കാൻ 96-ൽ മുഖ്യമന്ത്രിയായി.
@basheerna5307
@basheerna5307 5 ай бұрын
പിണവും 'നായനാരും തമ്മിലുള്ള വ്യത്യാസം
@shajankavungal1018
@shajankavungal1018 5 ай бұрын
പിണറായിക്കാലത്തെ കാര്യങ്ങൾ അവിടെയിരുന്നു കാണുന്നുണ്ടാകുമല്ലോ!കൂടെയിരിക്കുന്ന ലവൻ വലിയ ഗുണവാനാണ്.അഖിലേന്ത്യാ സെക്രട്ടറി ഡൽഹിയിൽ തേരാ പാരാ. രാജ്യസഭയിലിവരുടെ പ്രസംഗം ഇപ്പോൾ കോമഡി വിഭാഗത്തിലാണ്
@joseyjoseph6351
@joseyjoseph6351 2 ай бұрын
സത്യസന്ധനായ കമ്മ്യൂണിസ്റ്റും പിണാറായിയും തമ്മിലുള്ള അന്തരം നിങ്ങൾ തീരുമാനിക്കുക.
@prakashodugatt4039
@prakashodugatt4039 5 ай бұрын
EMS. NAYANAR VS🙏🙏🙏
@SiyadSinger
@SiyadSinger 4 ай бұрын
AND AKG ..
@b.k.prashobhkannur4457
@b.k.prashobhkannur4457 4 ай бұрын
ഇപ്പോ നമ്മളും കുടുംബ കാര്യം നോക്കാൻ തുടങിയപ്പോൾ കോൺഗ്രസും നമ്മളും ഒന്നായി.നായനാർ ശപിക്കുന്നുണ്ടാകും ഇപ്പോൾ 🤣🤣🤣
@ShaanSiddee
@ShaanSiddee Ай бұрын
Sagaaav ❤❤❤❤❤
@appuzz9813
@appuzz9813 4 ай бұрын
ഇപ്പോ ഉള്ള മുഖ്യാമന്ത്രി 🐮
Samagamam with K Karunakaran | EP: 1 | Amrita TV Archives
47:32
Amrita TV Archives
Рет қаралды 117 М.
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 17 МЛН