ആരോടും പറയാതെ ഷാഫി പടിയിറങ്ങിപ്പോയി .... അമ്മാവൻ സിദ്ധിഖിനെ പോലെ മറ്റൊരു അപ്രതീക്ഷിത വിയോഗം . ... ആദരാഞ്ജലികൾ !!!!
@mrperea112Күн бұрын
ഇന്ന് ഇത് കാണുന്ന ആരൊക്കെയുണ്ട്😢
@shihabnediyedath297921 сағат бұрын
എത്ര simple ആയി തുറന്നു സംസാരിക്കുന്ന മനുഷ്യൻ. ചുമ്മാ കണ്ട ഇന്റർവ്യൂ ഒറ്റ ഇരിപ്പിനു മുഴുവനായി കണ്ടു തീർത്തു. 'ഞാനും നിങ്ങളെപ്പോലെയുള്ള സാധാരണ മനുഷ്യനല്ലേ ' എന്ന ആ ഡയലോഗ് ഷാഫി പറഞ്ഞത് കേട്ടപ്പോൾ ഒരു പച്ചമനുഷ്യനായ ഈ സിനിമക്കാരനെ ആരും മനസ്സോട് ചേർത്ത് വെക്കാൻ ഇഷ്ടപ്പെടും
മേരിക്കുണ്ടൊരു കുഞ്ഞാട് അത്ര രസം ആയിട്ട് ഒന്നും തോന്നിയില്ല. ബിജു മേനോൻ ഇല്ലെങ്കിൽ ഊള പടം ആണ് അത്
@sameers35812 жыл бұрын
@@sourav___raj അതു റാഫി മെക്കാർട്ടിൻ പടം ആണ്
@sourav___raj2 жыл бұрын
@@sameers3581 Oh yes yes, pulleede brother
@RajeshmManiyan-u1d13 сағат бұрын
എന്റെ ഷാഫി സാർ സാറിന്റെ 2 സിനിമയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് ആ ഓർമ്മകൾ ഇന്നും എനിക്ക് മറക്കാൻ പറ്റുന്നില്ല പ്രണാമ സാർ
@akhilrkaniyankutti83322 жыл бұрын
ഇതൊക്കെയാണ് ഇന്റർവ്യൂ.. പുതിയ കുറച്ച് പിള്ളേർ കണ്ട് പഠിക്കേണ്ടത് ആണ് ഈ ഇന്റർവ്യൂ..
@unnikrishnanm62072 жыл бұрын
താങ്കളുടെ സിനിമകൾ കാണുന്നത് ഞങ്ങൾക്കും സന്തോഷം
@vishnuvijayan27822 жыл бұрын
2000 മുതൽ 2010 വരെ മലയാള സിനിമയിൽ കൊള്ളില്ലത്ത പടങ്ങൾ ഇറങ്ങിയപ്പോൾ ഷാഫി മാത്രം ആയിരുന്നു ആശ്വാസം നല്ല പടങ്ങൾ ആയിരുന്നു
@GLX8222 жыл бұрын
കറക്ട്. ആ കാലം മറക്കാൻ പറ്റില്ല.
@athulbunni86732 жыл бұрын
Correct. Rafi - mecartin also
@Mathayi-q1m Жыл бұрын
Vinayan, shashi sankar, johny Antony also
@rasheedrashi-hj9iy18 сағат бұрын
സിനിമ കാണാൻ തുടങ്ങിയ അന്ന് മുതൽ ഷാഫി എന്ന സംവിധായാകനെ ഇഷ്ടമായിരുന്നു.. ഞാനാദ്യം തിയേറ്ററിൽ നിന്നും കണ്ട പടവും അദ്ദേഹത്തിന്റെ തന്നെ.. വൺമാൻഷോ.. സംസാരത്തിലെ വിനയം ഹ്യൂമർസൺസ് ❤️🌹🌹
@sameers35812 жыл бұрын
ഷാഫിയുടെ സംസാര ശൈലി പുള്ളിയുടെ ചേട്ടൻ റാഫിയെ കാൾ കസിൻ ആയ സിദ്ദീഖിനോടു( സംവിധായകൻ) ആണ് സാമ്യം.
@rejanr.j58842 жыл бұрын
Siddique nte cousin ano
@rafeeqpk692 Жыл бұрын
@@rejanr.j5884അല്ല ,ഇവരുടെ അമ്മാവൻ ആണ് sideeque,
@cochingallery5066 Жыл бұрын
😢
@AmalViswanatan4 ай бұрын
സിദ്ദിഖ് ഇവരുടെ അമ്മാവനാണ് 😂😂 കസിൻ അല്ല
@sabusadanandan4352Күн бұрын
സത്യം ഞാനും അതുതന്നെയാണ് ഇതുവരെയും ചിന്തിച്ചു കൊണ്ടിരുന്നത് 🙏🙏🙏
@sebajo6643Күн бұрын
അമ്മാവനായ സിദ്ധിഖ് സർ ന്റെ സംസാര രീതി. RIP ഷാഫി🙏🙏
@0liver-0rbitКүн бұрын
സിദ്ദിഖിന്റെ മരുമകനായിരുന്നു ഇദ്ദേഹം അത് ഒരു പുതിയ അറിവാണല്ലോ❤❤
@sufi_addict413522 сағат бұрын
Same body language. R.I.P Ikka🥀
@AK_111.2 жыл бұрын
Shafi sir ന്റെ പടങ്ങൾ ഇനിയും ഒരുപാട് വേണം 😍❤️
@kayyoomkalikavu28112 күн бұрын
😔😔🙏🙏❤️ ലാലേട്ടനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഇനി ഷാഫി ഇല്ല..RIP..വാർത്ത തകർത്തു കളഞ്ഞു
@Indhuchoodan-j8tКүн бұрын
hello yil raffi mecartin nu oppam work cheythittund shafi
@nazeebkhan6394Күн бұрын
Adranjalikal shafi ikka..
@nafeesaahammed50632 күн бұрын
Dileep-shafi-Rafi meccartin combo❤❤👍👍 evergreen
@Rockon1112 жыл бұрын
ഇവരൊക്കെ മാറി നിന്നാൽ എന്തോന്ന് industry... കുറേ dark padangal മാത്രം... റാഫി മെക്കാർട്ടിൻ , പ്രിയദർശൻ, ബെന്നി p നായരമ്പലം , ഉദയ കൃഷ്ണ സിബി k Thomas combo, സത്യൻ അന്തിക്കാട്, രാജസേനൻ, ബാല ചന്ദ്ര മേനോൻ 🔥🔥🔥
@Shalini-i1m2 жыл бұрын
Sathyum....
@mujeebpm47172 жыл бұрын
Sidiq lal
@Rockon1112 жыл бұрын
@@mujeebpm4717 of course the greatest
@sameers35812 жыл бұрын
ഉധയക്രിഷ്ണയുടെ ആറാട്ടും മോൺസ്ററും മാസ്റ്റർപീസ്, മായാമോഹിനി, ശ്രംഗരവേലൻ, മിസ്റ്റർ മരുമോൻ, രാജാധിരാജ.... ബെന്നിയുടെ വെൽകം to central ജയിൽ, വെളിപാട് പുസ്തകം ഒന്നും കിട്ടിയിട്ടും നിനക്ക് മതിയായില്ലേ? 😂
@nationalsyllabus9622 жыл бұрын
ആര് മാറി നിന്നു. അവരുടെ പടങ്ങൾ ബോംബ് പോലെ പൊട്ടുവല്ലേ
@leslinjose2 күн бұрын
This legend will be missed!!
@najeebcarpoint66072 жыл бұрын
Shafi ikka Dileep ettan combo super❤️
@sreekumar36062 жыл бұрын
All time fav Mayavi
@J4344513 сағат бұрын
സഹിക്കാൻ പറ്റുന്നില്ല സർ, ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിച്ചു കളഞ്ഞു കടന്നുപോയല്ലോ സർ 🥺😐, RIP dear shafi sir❤️💐🙏
@theabovementioned59232 жыл бұрын
Christmas Time and Shafi Ikka🔥🔥❤❤
@Mathayi-q1m Жыл бұрын
Lolipoop 2008 December 21 🥰🥰
@jijojosephjijo1548Күн бұрын
എന്ത് കാര്യത്തിനാണ് ഇത്രയും നല്ല വ്യക്തികളെയൊക്കെ ദൈവം പെട്ടെന്ന് വിളിച്ചു കൊണ്ട് പോകുന്നത്. എന്ന് എനിക്കറിയില്ല.
@NavasIndia2 жыл бұрын
സംസാരവും ലൂക്കും ലാൽ ജോസുമായി നല്ല സാമ്യം ❤️
@Faazthetruthseeker2 жыл бұрын
സംസാരം സംവിധായകൻ സിദ്ദിഖ് മായി കൂടുതൽ സാമ്യം തോന്നുന്നു.
@sebajo6643Күн бұрын
അമ്മാവൻ സിദ്ധിഖ് സർ ആയി ആണ് കൂടുതൽ സാമ്യം.
@sruthy-oj3tm22 сағат бұрын
തൊമ്മനും മക്കളും all time favorite
@VIV3KKURUP2 жыл бұрын
Anchor kollam...oru positive vibe...
@sabuvarghesekp Жыл бұрын
ഡയറക്ടർ ആരെന്ന് ശ്രദ്ധിക്കാതെ ആണ് പടം കണ്ടത്. കണ്ടു കഴിഞ്ഞപ്പോൾ ആണ് ഷാഫി ആണെന്ന് മനസിലായത്. ട്രാക്ക് മാറ്റി പിടിച്ചത് പൂർണമായും ശരിയായില്ല, എങ്കിലും മോശമായില്ല. പഴയ ഡയറക്ടർമാർ പുതിയ ഫോർമാറ്റിൽ ഉള്ള പടങ്ങളിലൂടെ വീണ്ടും തിരിച്ചു വരണം എന്നാണ് ആഗ്രഹം. ഡയറക്ടർ ഷാഫിക്ക് സല്യൂട്ട് 🙋♂️
@JiyaVlogs0Күн бұрын
പേര് കേട്ടിട്ടുണ്ട് സ്‌ക്രീനിൽ കണ്ടിട്ടുണ്ട് പക്ഷെ ഇന്നാണ് ആളെ കാണണം എന്നു തോന്നിയത്.... അതും മരണ വാർത്ത അറിഞ്ഞിട്ട് സിനിമ ഉണ്ടാകുന്നവരും പിന്നണിയിൽ പ്രവർത്തിക്കുന്നവരും അറിയ പെടുന്നത് ഇങ്ങനെ ആണല്ലോ എന്തൊരു നഷ്ടം ആദരാഞ്ജലികൾ RIP sir😔
@MuhammedFaseeh-r3wКүн бұрын
Ith oru haramaaya joliyaanu Oru muslimin yochichathalla ee megala
@Bird_withGoldenWingsКүн бұрын
തൊമ്മനും മക്കളും,മായാവി, കല്യാണരാമൻ, പുലിവാൽകല്യാണം, വൺമാൻഷോ, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്..... ഇതൊക്കെ കണ്ടാണ് വളർന്നത്. ഈ സിനിമകൾ ബാല്യകാലം ഓർമിപ്പിക്കുന്നു 💔
@vtvinu71352 жыл бұрын
പഴയ പോലെ തമാശ ഉള്ള സിനിമ ഇനി കാണാൻ പറ്റും എന്ന് തോന്നുന്നില്ല...
@Emuzlite2 жыл бұрын
ഷാഫി.. ബെന്നി p നയരമ്പലം.. അതാണ് നമുക്ക് വേണ്ടത് 🔥🔥🔥
@sameers35812 жыл бұрын
ബെന്നി യുടെ അവസാനത്തെ പടം കണ്ടാൽ പിന്നെ അത് വേണം എന്ന് പറയില്ല
@Mathayi-q1m Жыл бұрын
@@sameers3581sara, s aan last movie ath nallathalle❤
@isahakvattekkattel4091Күн бұрын
മായാവി മായാവി എന്താ പടം. ഷാഫി. ആദരാജ്ഞലികൾ 🌹
@boneson13Күн бұрын
A great director is remembered by his movies. Thank you for giving us great memorable movies. Thank you.
@VijAy547242 жыл бұрын
റാഫി ടെ script il shafi direct ചെയ്യുന്ന film nu വേണ്ടി waiting....
@minhajmunawirkp Жыл бұрын
two countries
@binoyvishnu.2 жыл бұрын
Playback speed 1.75 is Best viewing mode
@rover9n2 жыл бұрын
What's interviewers name? She seems to sensible compared to others
@haricr4422 жыл бұрын
ഷാഫിയുടെ സിനിമകളിലെ ഗാനരംഗങ്ങൾ കാണാൻ വളരെ ഭംഗിയാണ് ഇപ്പൊ ഉള്ള ഒറ്റ directorsinu ഒരു നല്ല പാട്ടു അടുക്കാൻ അറിയില്ല
@sidheeq16162 күн бұрын
ഇത്രയും പാട്ട് പാടിട്ടും ഒരു സോപ്പ് പെട്ടി പോലും ആരും കൊടുത്തില്ല അതൊരു വഴിതിരിവായിരുന്നു ഇവരൊക്കെ ആയിരുന്നു ഒരു കാലത്തു കേരള ജനതയെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും
@jac7432 жыл бұрын
Nice interview
@PathaanOn25ThJan2 жыл бұрын
ദശമൂലം ദാമു എന്തായി 😊😊
@ThePkc7723 сағат бұрын
മായാവി യിലെ സലീംകുമാറിൻ്റെ ഡയലോഗ് കൾ കേട്ടാൽ മാത്രം മതി ഷാഫിയെ ഓർമിക്കാൻ..ആദരാഞ്ജലികൾ
@sunishav115 сағат бұрын
He resembles director Siddique the way he looks and talks 😢
@sreedeepkrishna72512 жыл бұрын
ഷാഫി സർ പടം 🥰🥰ഫാമിലി mass പടം 🎉🎉🎉ഇപ്പൊ ആണു politically crct എന്നൊക്കെ കേള്ക്കുന്നെ... അന്ന് എന്ത് കോമഡി ആയാലും അങ്ങനെ എടുക്കൂ..... ഇപ്പോ എല്ലാർക്കും ബുദ്ധി കൂടി പോയി 🤔🤔
@sameers35812 жыл бұрын
കുറച്ചൊക്കെ പൊളിറ്റിക്കൽ കറക്ടനസ് വേണം. ദിലീപിൻ്റെ Rape കോമഡികൾ ആണ് അയാളുടെ അവസാന കാലത്ത് അയാളെ വേറുപ്പിച്ചതും.
@nationalsyllabus9622 жыл бұрын
ഇദ്ദേഹത്തിന്റെ കൂടെ സ്ത്രീവിരുദ്ധതമാശകൾ ഒക്കെ എഴുതി രസിപ്പിച്ച ബെന്നി. പി. നായരമ്പലത്തിന്റെ മകൾ ആണ് അന്ന ബെൻ.
@BibinMathew-p7u18 сағат бұрын
Ellarum avasanam vare chirichu kanda padam 2 countries anu ininathinte part 2 indavilallo
@abdulnizar9415Күн бұрын
Rest in peace sir 🙏😥
@suryalakshmi33202 жыл бұрын
Waiting for your movies...aaarum entha comedy padam edukathe
@afnxКүн бұрын
rip😢❤
@iamhere814021 сағат бұрын
Gentleman ,RIP
@S_h_a_f_i_iКүн бұрын
Rip shafi sir ❤😢
@AjithAji-x3uКүн бұрын
ഷാഫിക്ക പ്രണാമം 🙏🙏🙏🙏
@vinayakmahadev19722 жыл бұрын
Watched yesterday. Good family movie. Athyavashyam chirikkan patti
@junaidcm4483Күн бұрын
🙏😥🌹🤲
@najeebcarpoint66072 жыл бұрын
Kalyanaraman .Merikundoru kunjad.2 countries ❤️❤️
@swaminathan13722 жыл бұрын
🙏🙏🙏
@ayoobmuhammed55012 жыл бұрын
മായാവി പോലെ ഒരു സിനിമ ഇനി പ്രതീഷിക്കാമോ
@sanoopraju33872 күн бұрын
Rip legend 🌹
@forextrades74102 жыл бұрын
Speed 1.25 👍🏻
@binoyvishnu.2 жыл бұрын
1.75 is Best viewing mode
@lajcreation6292Күн бұрын
Rip gem director
@shihabmeeran586314 сағат бұрын
ഇവർ ഒക്കെ ചെയ്ത സിനിമ സമൂഹത്തിനു എന്തു മെസ്സേജ് ആണ് കൊടുക്കുന്നത്
@ShuhailMK-tv2ytКүн бұрын
ഷാഫി 😌😔
@harshadp3612Күн бұрын
2 countries pole oru padam pratheeshichirunnu
@shareefshaazvallapuzha3813Күн бұрын
നഷ്ട്ടം...😢
@ananduvm4448Күн бұрын
🔥🥺🌹🙏🌹💔😭🔥
@jasirjasu880111 ай бұрын
ഇനി നമ്മൾ എന്ത് സെയ്യും മലയ്യാ 😂
@shereefshahul75412 жыл бұрын
ഇപ്പോൾ ചെയ്യുന്ന സിനിമകൾ എല്ലാം മോശം. എന്തിനാണ് children's park, anandam paramanandam, oru bomb katha തുടങ്ങിയ ചവറു സിനിമകൾ എടുക്കുന്നത്
@notoriousmad13722 жыл бұрын
BOMB KADHA 🔥
@mastergaming-hk6qvКүн бұрын
Marichathinu sesham kanunnu😢
@parissbound8535Ай бұрын
*waiting comedy movies with Dileep*
@gulsarudeenpakrthe65012 жыл бұрын
Mayavi
@wazeem9916 Жыл бұрын
Shafi sir alel ikkaa vilichii respect cheyediii😡ethra vayasinu moothathum industry orupaadu ulla aalaanu neeyoke jenikunathil mumbe padam cheythaa aalanu
@sirajpp259121 сағат бұрын
ഷാഫിയും പോയി..... ആ നല്ല കാലഘട്ടo അവസാനിക്കാറായി..... എനി പുതിയതും ആയി പൊറുത്തുപെടാം