ശെരിക്കും കണ്ണ് നിറഞ്ഞു... ജീവിതത്തിൽ തന്നെ എനിക്ക് ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്... ഇത് ചിത്ര ചേച്ചി അല്ലാതെ വേറെ ആര് പാടിയാലും പൂർണതയിൽ എത്തില്ല.. ഈശ്വരാ എന്തൊരു feel ആണ്... ക്രിസ്തുമസ് cake ഇല്ലേലും, സ്റ്റാർ ഇല്ലേലും, വൈൻ ഇല്ലെങ്കിലും കുഴപ്പമില്ല..പക്ഷേ ഒരു വേള എങ്കിലും ഡിസംബർ മാസത്തിൽ പൈതലാം യേശുവേ കേൾക്കാതെ പോയാൽ പൂർണം ആവില്ല... ശെരിക്കും മാതാവ് യേശുവിനെ താരാട്ട് പാടി ഉറക്കുകയാണ് എന്ന് തോന്നി പോകും കണ്ണടച്ച് കിടന്നു ഈ പാട്ട് കേട്ടാൽ.. ഇനി എത്രയൊക്കെ ക്രിസ്ത്യൻ devotional songs വന്നാലും "പൈതലാം യേശുവേ " ന്റെ തട്ട് താണ് തന്നെ ഇരിക്കും.
@sajuantony51082 жыл бұрын
One of the best evaluation about this song, the team consists a bunch of talented people, fr.panackal, Yesudas, Rex Issac and chitra has created this great song
@babuthomaskk6067 Жыл бұрын
യേശുദാസിന് യഹൂദിയായിലെ ചിത്രയ്ക്ക് പൈതലാം സുജാതയ്ക്ക് കാവൽ മാലാഖ മൂന്ന്പേർക്കും കാലാതിവർത്തിയായ ഒരോ ഉണ്ണീശോഗാനങ്ങൾ
@GeorgeAM-vd9oiАй бұрын
❤🎉
@ratheeshperuva59472 жыл бұрын
അച്ചന്റെ ഹൃദയത്തിൽ നിന്നും ഒഴുകിയ സംഗീതത്തിന് ചിത്രജീവൻ നൽകി പ്രിയ റെക്സ് മാസ്റ്റർ ആ ഗാനത്തെ മനോഹരമായ ഓർക്കസ്ടേഷനിലൂടെ അണിയിച്ചൊരുക്കി.
@sebastianthomas6379Ай бұрын
പതിനായിരം ധ്യാനങ്ങൾ കൂടിയാൽ കിട്ടാത്ത ആത്മീയത അച്ചന്റെ ഏതാനും വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു
@theknighttemplar8177 Жыл бұрын
സിനിമയിൽ ചെയ്യാത്തത് കൊണ്ട് മാത്രം ആരും അറിയാതെ പോയ great musician ജസ്റ്റിൻ അച്ഛൻ ❤️ എനിക്ക് ഇഷ്ട്ടപെട്ട പാട്ട് യേശു എന്റെ പ്രാണനാഥൻ, എന്താ ഒരു ഫീൽ? ❤️❤️
@dantis_antony3 жыл бұрын
ഈ മനോഹരഗാനത്തിന്റെ പിറവിയെക്കുറിച്ച് പറഞ്ഞു തന്നതിന് നന്ദി..
@mohansubusubu2116 Жыл бұрын
ഇത് വരെ ഇറങ്ങിയ ക്രിസ്തിയ ഭക്തി ഗാനങ്ങളിൽ ഏറ്റവും സൂപ്പർ മെഗാ ഹിറ്റ് പാട്ടുകൾ ആണ് സ്നേഹ പ്രവാഹം ഇതിന്റെ തരംഗിണി കാസറ്റ് പിന്നെ CD എല്ലാം ഞാൻ വാങ്ങിയിട്ടുണ്ട്
ഈ ഗാനത്തിന്റെ പിന്നാമ്പുറ ചരിത്രം വളരെ ഹൃദ്യയസ്പർശിയായി. സംഗീത സംവിധായകൻ അന്ന് തിരസ്കരിച്ച ഗാനം ക്രിസ്മസ് ഗാനങ്ങളിൽ ഇന്നും ഒന്നാം സ്ഥാനത്തു ആണ്. ആ സംവിധായകൻ ഇന്ന് പച്ചതാപിക്കുന്നുണ്ടാകാം. "പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി" എന്ന ബൈബിൾ വാക്യം ഓർമ്മവരുന്നു 👍