ധ്യാൻ-പ്രണവ് ഒരുമിച്ചുള്ള ഷോട്സ് എന്റെ MOMENT ആയിരുന്നു | Vineeth | Dhyan | Varshangalkku Shesham

  Рет қаралды 512,516

Manorama Online

Manorama Online

2 ай бұрын

Dhyan Sreenivasan, Vineeth Sreenivasan and Visak Subramaniam - the team Varshangalkku Shesham opens up about their latest flick.
#dhyansreenivasan #vineethsreenivasan #malayalammovie #malayalamcinema #mollywood #celebrity #celebritychats
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaonline.com/mobile...

Пікірлер: 365
@alankerpampady5862
@alankerpampady5862 2 ай бұрын
ധ്യാൻ്റെ സംസാരം കേൾക്കാൻ മാത്രം കാണുന്ന interview ഇപ്പോൾ വിനീതിൻ്റെ ചിരിയും😅
@harinambiar1425
@harinambiar1425 2 ай бұрын
Satyam
@ArabindChandrasekhar
@ArabindChandrasekhar 2 ай бұрын
അവതാരകർ , അതിന് പ്രത്യക നിർവചനം ഒന്നുമില്ല, പക്ഷെ ഈ പെൺകുട്ടി എത്ര രസമായിട്ടാണ് കാര്യങ്ങൾ ചോദിക്കുന്നത് .മിടുക്കി.
@aswanthappzz2193
@aswanthappzz2193 2 ай бұрын
100
@naufnaufal
@naufnaufal Ай бұрын
എന്ത് മിടുക്കി.. ഈ പിച്ചക്കാരി. Vineeth.. ധ്യാൻ.. ഷൻ എന്നൊക്കെ..... മൊട്ടേന്നു വിരിഞ്ഞിട്ടില്ലാ
@SinasAli
@SinasAli 2 ай бұрын
ഇന്ന് ഇവരുടെ ഏഴാമത്തെ ഇന്റർവ്യൂയാണ് കാണുന്നത്. ഈ എല്ലാ ഇന്റർവ്യൂയും കൂടി എഡിറ്റ്‌ ചെയ്ത് ഒന്നിച്ചാക്കി തിയേറ്ററിൽ റിലീസ് ചെയ്താൽ 100 കോടി ഉറപ്പ് 💪
@Vineeth9102
@Vineeth9102 2 ай бұрын
ഞാനും 😂
@RajiRaju143
@RajiRaju143 2 ай бұрын
Nice comment😅
@mayanair5561
@mayanair5561 2 ай бұрын
😅😅😅😅😅
@mayanair5561
@mayanair5561 2 ай бұрын
❤❤❤❤😂😂😂😂😂😅😅😅😅😅
@bittugeorge1158
@bittugeorge1158 2 ай бұрын
Super😂😂
@not_a_human_i_guess
@not_a_human_i_guess 2 ай бұрын
The anchor's professionalism really appreciateable ❤
@aapuaapu170
@aapuaapu170 2 ай бұрын
Kuthiyirunn ella interviews m kanunnundo
@mufeedac9671
@mufeedac9671 2 ай бұрын
Und😂 ginger media and veena’s done😂
@Akshobhyaya
@Akshobhyaya 2 ай бұрын
Und😂😂😂
@swapnaraghavan7140
@swapnaraghavan7140 2 ай бұрын
Ys
@fathimathbushra9886
@fathimathbushra9886 2 ай бұрын
Teertu
@user-on2hv6vc2d
@user-on2hv6vc2d 2 ай бұрын
Innathe oru day interview kand poi
@user.shajidas
@user.shajidas 2 ай бұрын
ഉള്ളിന്നുള്ളിൽ ധ്യാനും വിനീതും പരസ്പരം ആത്മാർഥ മായി സ്നേഹിക്കുന്നുണ്ട് 🎉🎉🎉
@aj_s_l
@aj_s_l Ай бұрын
Athe..ath namukk avrude perumattathil ninnm manslaavunnund 🥰🫶🏼
@rekhavaloor3017
@rekhavaloor3017 2 ай бұрын
Appreciate the interviewer calmness and her presence as a host👍
@MalluClassicReminder
@MalluClassicReminder 2 ай бұрын
07:40 Aww the interviewer is a cutie pie …!!!!
@aapuaapu170
@aapuaapu170 2 ай бұрын
Very good anchor, so standard and keeping engaged ❤
@gunplay7gg237
@gunplay7gg237 2 ай бұрын
എല്ലാ ഇന്റർവ്യൂസും കണ്ട് തീർത്തിരുന്നപ്പോ ദാ വീണ്ടും
@pooxha
@pooxha 2 ай бұрын
സത്യം എന്തോരം യൂട്യൂബ് ചാനലുകളാണ് 😂
@shabeerali8644
@shabeerali8644 2 ай бұрын
I don't know how many interviews they have given with the same costumes I have seen nearly 7 interviews with the same costume in different channels But all the interviews were funny and enjoyed Poor Vineeth and team Looks tired 😢
@gunplay7gg237
@gunplay7gg237 2 ай бұрын
@@shabeerali8644 lots of fun 😂😂 ചിരിച്ചു ഒരു വഴിക്കായി 😂
@vibezz616
@vibezz616 2 ай бұрын
Sathyam theerunnilla😂
@abhinand1294
@abhinand1294 2 ай бұрын
Anchor ❤ ... Ella interviews um bhayangara difference ❤
@rihanarahiman7144
@rihanarahiman7144 2 ай бұрын
Nkum thoni
@Existence-of-Gods
@Existence-of-Gods 2 ай бұрын
യൂട്യൂബ് ചാനലിലുകളുടെ അവതാരകരുടെ ക്വാളിറ്റിയും മനോരമ പോലുള്ള ഒരു സ്റ്റാൻഡേർഡ് ചാനലിന്റെ അവതാരകരുടെ ക്വാളിറ്റിയും തമ്മിൽ മുയലും ആനയും പോലുള്ള വിത്യാസം ഉണ്ട്. വളരെ മാന്യമായ ഇന്റർവ്യൂ. 💯❤️❤️❤️
@Littilworld12
@Littilworld12 Ай бұрын
സത്യം... ആ ചിരിയിൽ പോലും ഒരു സ്റ്റാൻഡേർഡ് ഉണ്ട് ❤
@rameezali9487
@rameezali9487 2 ай бұрын
Dhyan ന്റെയ്യും വിനീത് ശ്രീനിവാസന്റെയ്യും interview കണ്ടിട്ട്,എനിക്ക് വിനീത് ശ്രീനിവാസനെ പോലത്തെ,ഇത്ര സപ്പോറ്റീവ് ആയി സ്നേഹിക്കുന്ന,അതുപോലെ തന്നെ അനിയന്റെ കുസൃതിയ്യും കോമഡിയ്യോക്കെ ആസ്വദിക്കുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു 😢.
@flytodreams6297
@flytodreams6297 2 ай бұрын
True💓
@drvineethamanoj6367
@drvineethamanoj6367 Ай бұрын
Yes
@sheelanandini5046
@sheelanandini5046 Ай бұрын
True. Chakkara kuttikal.
@RakeshSarma
@RakeshSarma 2 ай бұрын
ഒരു ക്രിഞ്ചും ഇല്ലാത്ത ഒരു ഇന്റർവ്യൂ. ❤നല്ല ചോദ്യങ്ങളും നല്ല അവതരണവും ❤
@Iscoalarcon22180
@Iscoalarcon22180 2 ай бұрын
Anchor ❤ calm and cool.. not over veruppikal likes other anchors
@kannansworld2969
@kannansworld2969 2 ай бұрын
ചേട്ടനും അനിയനും കൂടി ഒരുമിച്ച് വന്ന എല്ലാ interview ഉം പൊളിച്ചു. ചിരിച്ച് ചത്ത്...😅😅
@vipinkrishna200
@vipinkrishna200 2 ай бұрын
ഇത്രേം ഇന്റർവ്യൂ കൊടുത്തിട്ടും ഓരോന്നും വ്യത്യസ്തം 🔥ഇങ്ങേര് ഇന്റർവ്യൂ സ്റ്റാർ തന്നെ
@funaane
@funaane Ай бұрын
ഈ anchor ൻ്റെ മുൻ മനോരമ ഇൻ്റർവ്യുകളും വളരെ നല്ലത് ആയിട്ട് തന്നെ ചെയ്തിട്ട് ഉള്ളതാണ്. ഈ വർഷങ്ങൾക്ക് ശേഷം ടീമിൻ്റെ fun ആയ 8,9 ഇൻ്റർവ്യൂ കണ്ടതിൽ എല്ലാം നല്ലത് തന്നെ എന്നാലും ഇതും , മനീഷ് നാരായണൻ്റെ CUE വിലും ആണ് ഏറ്റവും പ്രൊഫെഷണൽ ആയി കൈകാര്യം ചെയ്യുന്ന 2 anchor മാരെ കാണാൻ കഴിഞ്ഞത് 👌 anchor 👌
@anjalisanjay3362
@anjalisanjay3362 2 ай бұрын
I would say this was the best interview with a lot of good questions. Being a fan of Dhyan, basil and vineeth, I binge watched a lot of their interviews on this film. But this one was the best, no repetition of content. Really good anchor👍
@junaidvilakkode2824
@junaidvilakkode2824 Ай бұрын
ഇതുവരെ ആരും ചോദിച്ചു കണ്ടിട്ടില്ലാത്ത ചോദ്യം :നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകളുടെ ഭാര്യമാരുടെ സ്വാധീനം ❤
@AravindR-fi9cw
@AravindR-fi9cw Ай бұрын
ഉത്തരം: വളരെ മികച്ച സ്വാധീനം.
@akashpp9989
@akashpp9989 2 ай бұрын
ധ്യാൻ ഇറങ്ങിയപ്പോ ഇത്രയും നാൾ ആവേശം ഉണ്ടാക്കിയ ഹൈപ്പ് ഒറ്റ ദിവസം കൊണ്ട് പൊളിച്ചു കൊടുത്തു 🔥
@findingne3mo
@findingne3mo 2 ай бұрын
Finally, a sensible interview with zero nonsense. The other interviewers should learn from this girl. She asked all the relevant questions about the film instead of spitting pure nonsense.
@sarathneelima6469
@sarathneelima6469 2 ай бұрын
വർഷങ്ങൾക്ക് ശേഷം മൂവിയുടെ ഇന്റർവ്യൂ ഓടി നടന്നു കാണുന്നവർ ഉണ്ടോ. ഇവിടെ.😂❤
@aliceamenjesuschrististheh6583
@aliceamenjesuschrististheh6583 Ай бұрын
Yes
@sajitdaniel
@sajitdaniel 2 ай бұрын
Kudos to the interviewer. Keep up the good work. Didn't yield to the tantalizing chances of impropriety..Held the decorum of the interview quite well
@tomat5194
@tomat5194 2 ай бұрын
I was waiting for this interview. 😊 Good work, Abna.
@likhithalilly4909
@likhithalilly4909 2 ай бұрын
ഇന്നത്തെ ദിവസം ഇവരുടെ interview കാണാൻ വേണ്ടി മാത്രം ഉള്ളത്❤😂
@Sindhu-tu4qx
@Sindhu-tu4qx 2 ай бұрын
Yes
@123XYZ616
@123XYZ616 Ай бұрын
Yes
@aswinbabu2501
@aswinbabu2501 2 ай бұрын
Varshangalku shesham moviede kandathil vechu etavum nalla interview. Bold and mature questions. Good anchoring ❤ for anchor
@user-ph9jx7tn2p
@user-ph9jx7tn2p 2 ай бұрын
രേഖ ചേച്ചി ആൻഡ് ഈ ഇന്റർവ്യൂ ആണ് എനിക്ക് ഇഷ്ടപെട്ടത്......
@aparnasanthosh1732
@aparnasanthosh1732 2 ай бұрын
A special mention to all 3 for attending this much interviews. This one was really cool.. ❤ kudos to the anchor..👍🥰
@ashokeditx7469
@ashokeditx7469 2 ай бұрын
itrayum friendly aya oru producere adhyamayittaa kanane...poli team
@sreekanthps7736
@sreekanthps7736 2 ай бұрын
തിര 2 വേണം❤... Separte ഫൻ ബേസ് ഉണ്ട് aa ഫിൽമിന് 🔥🔥🔥🔥 vineethettaa pls
@pixelsandpastels1661
@pixelsandpastels1661 2 ай бұрын
yes with pranav as amir
@sheebzyaaz9607
@sheebzyaaz9607 2 ай бұрын
Vineethettante voice nd smile oru rekshayillaa❤❤❤dhyan pinne parayandallooo😂😂😂inn full ivarude interview kand orupaad chirichu basil koode ulla interview kurachadhikm chiriknundarnnuuu😂😂❤❤❤❤❤
@gowthamshekar002
@gowthamshekar002 2 ай бұрын
Recent ivarude interviews il vech njn kandathil ettavum nalla interview ithaayirunnu... Ivarude ellaa interviews um kore chirikkaan patty engilum questions wise um kore kaaryanghal ariyaanum pattiya nalla oru interview 👏🏼🙌🏼
@pillaipranav3770
@pillaipranav3770 2 ай бұрын
Nice interview korachingilum serious ayit cinema discuss chede interview edh matrame ollu need more from this interviewer
@statusmaker3298
@statusmaker3298 2 ай бұрын
എല്ലാം ഇന്റർവ്യൂവും കുത്തി ഇരുന്ന് കണ്ട് തീർത്ത ഞാൻ..😀
@vedsukumar1489
@vedsukumar1489 2 ай бұрын
Janum😂
@Dancing_voyager
@Dancing_voyager 2 ай бұрын
Yess elllaaa interview back to back kanunnna le njn
@Deepak-sq4vz
@Deepak-sq4vz 2 ай бұрын
Inganathe oru pavam anchor❤
@vipindas
@vipindas 2 ай бұрын
Very good interview.
@jyothi5563
@jyothi5563 2 ай бұрын
Dhyan interview വളരെ ഇഷ്ട്ടമാണ്. പക്ഷേ smoking ഒക്കെ health നൂ നല്ലതല്ലലോ. We want you more. Take care of yourself and ur loved ones 💕
@msvatayam299
@msvatayam299 2 ай бұрын
നിങ്ങൾ തമ്മിൽ സംസാരിക്കുമ്പോ conflict ഉണ്ടാവാറുണ്ടോ ധ്യാൻ :അതെ അതുകൊണ്ട് സംസാരം അങ്ങ് കുറയ്ക്കും 😂😂😂😂
@rekhafredy2469
@rekhafredy2469 2 ай бұрын
ആ ഷർട്ടുകൾ എങ്കിലും മാറാമായിരുന്നു. ഒറ്റ ദിവസംകൊണ്ട് ഒരു അഞ്ചു interwes എങ്കിലും attend ചെയ്ത നിങ്ങളെ നമിച്ചു 🙏🏻🙏🏻
@JE-rv3qv
@JE-rv3qv 2 ай бұрын
അഞ്ചോ....ബാക്കി എവിടെ പോയി
@rekhafredy2469
@rekhafredy2469 2 ай бұрын
@@JE-rv3qv അതുവരെ അഞ്ചായിരുന്നു പിന്നെയല്ലേ 6,7,8 ഞാൻ എണ്ണി മടുത്തു 😹😹😹
@Mubeena9912
@Mubeena9912 Ай бұрын
​@re😂😂😂😂khafredy2469
@Mubeena9912
@Mubeena9912 Ай бұрын
😄😄😄😄😄😄😄
@dodavis4594
@dodavis4594 Ай бұрын
Abna is good, calm and composed.
@praveennavi
@praveennavi 2 ай бұрын
Excellent.. 👏👏
@varadanair4783
@varadanair4783 2 ай бұрын
For the very first time, dhyante interview kandittt achornte fan aaayi maaari. She’s so genuine♥️
@saleesh0089
@saleesh0089 2 ай бұрын
Dhyaante padam hit ayillenkilum, Interviews super hit aaa😂😂😂😂
@nived18
@nived18 2 ай бұрын
15:23 പുകയിൽ നിന്ന് നീ വന്നു😂Dhyan🤣
@neerajmr6156
@neerajmr6156 2 ай бұрын
പാവം ഇന്റർവ്യുവർ.... 🥹🥹😊😊
@zindagii4ever
@zindagii4ever 2 ай бұрын
Dhyan Leaked it 😂- Pranav is a smoker 😂😅
@Dreamer-fk2qr
@Dreamer-fk2qr 2 ай бұрын
Poda pulle
@Dreamer-fk2qr
@Dreamer-fk2qr 2 ай бұрын
Nee smokenda
@anniekurishinkal8222
@anniekurishinkal8222 2 ай бұрын
19:33
@VijAy54724
@VijAy54724 2 ай бұрын
Mohanlal - noted 😜
@amal.369
@amal.369 2 ай бұрын
Ath Pranav thanne leak cheythath alle. Instagram il photo ittitundallo. Peaky Blinders caption ullath.
@amdvn
@amdvn 2 ай бұрын
anchor paavam kutty
@MujeebRahman-mp8xb
@MujeebRahman-mp8xb 2 ай бұрын
ഇങ്ങനെ ഒരു ഏട്ടനെ യും അനിയനെയും കിട്ടാൻ ഭാഗ്യം ചെയ്യണം എത്ര ഹാപ്പി യാണ്
@aryavs5344
@aryavs5344 2 ай бұрын
19:24 vineethettante nottam😂😂
@entertainmentmedia2.071
@entertainmentmedia2.071 2 ай бұрын
19:22 വലിക്കുന്ന കാര്യം ദ്യൻ പറഞ്ഞ പ്പോൾ ചേട്ടൻ നോക്കുന്നത് കണ്ടോ
@jayasree-sree
@jayasree-sree 2 ай бұрын
Ayyo ivarde ella interviews um kand theernnallo ennu vishamich irikumbozhanu ee interview.. Veena, movie world media, ginger media, silly monks ipo Manorama online.. Ellam orotta iripinu kand theerthu..Ee ella interviews um onninodonnu mecham.. Ath Dhyanintem Vinethintem chemistry kond matramanu.. Super ❤
@ayshamufeer4876
@ayshamufeer4876 2 ай бұрын
Verity media
@riyazk6778
@riyazk6778 2 ай бұрын
Ella interviewsum kand theerthu, but ee Anchor adippoli aan, cool and nalla questions choikinind... ❤️ Dhyan korach serious aayi involve aayedhkond idh oru interview aayi maari🤪 dhyan❤️
@entertainmentmedia2.071
@entertainmentmedia2.071 2 ай бұрын
ഏട്ടൻ കാണാതെ വലിക്കണം എന്നിട്ട് ആ കഥ എട്ടനെ ഇരുത്തി പറയണം 😁
@joelkjoy6178
@joelkjoy6178 2 ай бұрын
Pranav interview kond varunvrk lifetime settlement ❤
@the_wanderer__soul
@the_wanderer__soul 2 ай бұрын
Lalettanu Antony Perumbavoor aanenkil Prithvirajnu Listin Stephen aanenkil Vineethnu Vishak Subramaniam
@abhijithdb1716
@abhijithdb1716 Ай бұрын
Relevant questions Good interview ❤
@JaseelaJaseela-kz1ej
@JaseelaJaseela-kz1ej Ай бұрын
ഫിലിം എങ്ങനെ ഉണ്ടാവും അറിയില്ല ഇത് വരെ ഒരു സിനിമയും കാണാൻ തിയറ്റർ പോയിട്ടും ഇല്ല.എന്തായാലും നിങളുടെ എല്ലാ ഇൻ്റർവ്യൂ you toub കാണാറ് ഉണ്ട്. ഒരുപാട് ഇഷ്ടം ആണ് .
@deadpool0.o319
@deadpool0.o319 2 ай бұрын
Dhyanum prithvirajum oru interview varanam. 😂😂
@deadpool0.o319
@deadpool0.o319 2 ай бұрын
Original dhyan ente comment like adichitund ... 😎 Aluda fake account il ninum
@Firdou167
@Firdou167 2 ай бұрын
Dileepum dhyanum interviews varum Confirmed D150 randperum undd Pinne ba ba ba undd
@ruleroffullmoon
@ruleroffullmoon 2 ай бұрын
Name of the Anchor please? She is so Innocent and cute, that is her beauty. Answer onnum kudi sherik nokiyapol kitti : Abna Thaj (Anchor/Poducer) of this show. Great work
@AnanthuSKumar-uv3nc
@AnanthuSKumar-uv3nc 2 ай бұрын
Her name is Abna Thaj!
@ainbox8217
@ainbox8217 2 ай бұрын
ee producer aaya ee video nthe revenue avarkku kittummo
@ss-xe5tb
@ss-xe5tb 2 ай бұрын
Sweet anchor, no show off. Or hiding 😊
@cloweeist
@cloweeist 2 ай бұрын
Very good questions! Kudos to anchor
@huupgrds9503
@huupgrds9503 2 ай бұрын
❤😂 my 6th interview
@rijuchiraykkal9632
@rijuchiraykkal9632 2 ай бұрын
Dhyan❤❤❤❤👍
@homielover9670
@homielover9670 2 ай бұрын
Night 3:00 am നൊക്കെ ഇവരെ ഇന്റർവ്യൂസ് kaanunnavarundo😅
@flytodreams6297
@flytodreams6297 2 ай бұрын
1: 56 am🔥🔥🔥💓
@neetumukundan3020
@neetumukundan3020 2 ай бұрын
Nan ipo kandondirikya 2am
@Sfhh762
@Sfhh762 2 ай бұрын
Nice achor❤
@Sanetraveller555
@Sanetraveller555 2 ай бұрын
Good questions 👍
@josephgeorge7477
@josephgeorge7477 2 ай бұрын
Anchor sherikkum adipoli aan❤
@MalluBMX
@MalluBMX 2 ай бұрын
Anchor ❤ നല്ല ചോദ്യങ്ങൾ 👍🏽
@nikhilmodayil8909
@nikhilmodayil8909 2 ай бұрын
good interview
@akshayag9664
@akshayag9664 2 ай бұрын
Super questions ❤❤ Anchor 👏👏
@jaseelajkylm
@jaseelajkylm Ай бұрын
THIS FILM IS GOING TO CHANGE THE PERCEPTION ON DHYAN... HE IS GOING TO ROCK
@muhammedsafvan7013
@muhammedsafvan7013 2 ай бұрын
11:23 👌
@vibezz616
@vibezz616 2 ай бұрын
Cinemakk pakaram ivarude ella interviews itta mathi theatre ill 100 kodi adikkum😂❤😂😂😂🎉
@AravindN8704
@AravindN8704 2 ай бұрын
എല്ലാ ഇന്റർവ്യൂകളും ഒരേ സ്ഥലത്ത് തന്നെയാണല്ലോ! ഡ്രെസ്സും സെയിം!😂😂
@devikanair2144
@devikanair2144 2 ай бұрын
Not same place... one day 5 interview 😂😂... Men's ayond same dress... girls ayirunenkil 5 dress ayirikkum.😅😅🤭🤭
@AravindN8704
@AravindN8704 2 ай бұрын
അവർ ഇരിക്കുന്ന കസേരകൾ പോലും സെയിം!"🤣🤣🤣
@Lakshmidasaa
@Lakshmidasaa 2 ай бұрын
പുതിയ രീതി ഇതാണ്... അതായത് സ്റ്റുഡിയോ സിനിമക്കാർ set ചെയ്യും... ചിലവ് നോക്കുമ്പോൾ അതാണ് എളുപ്പം... എല്ലാ ഇന്റർവ്യൂപേഴ്സിനും അവിടെ invite കിട്ടും... time slot കിട്ടും... ഒരു വണ്ടിയുടെ priview ഒക്കെ പോലെ... തമിഴിൽ മഞ്ജു വാരിയർ ഒക്കെ ഇന്റർവ്യൂ കൊടുത്തത് ഓർക്കുന്നില്ലേ.... ഇത് Hotel Taj ഒ മറ്റോ ആണ്... എല്ലാരും ഹാപ്പി...
@Shortsshorts838
@Shortsshorts838 2 ай бұрын
ധ്യാൻ സിനിമയിൽ വരുന്നതിന് മുൻപുള്ള ശ്രീനിവാസൻസർ ന്റെ മനോരമ e paper ൽ വന്ന interview ൽ ധ്യാൻ അച്ഛന്റെ shirt ഇട്ട ഒരു സംഭവവും, തഗ്ഗ്‌ റീപ്ലേ എല്ലാം.അദ്ദേഹം രസകരമായി പറയുന്നുണ്ട്......അത് ഒന്ന് repost ചെയ്താൽ നന്നായേനെ......
@kishormankurussipalakkad5585
@kishormankurussipalakkad5585 2 ай бұрын
സ്വന്തം പടത്തിൻ്റെ പ്രൊമോഷൻ വേണ്ടി ഇത്രയധികം interviews കൊടുക്കുന്ന വേറേ ഏതേലും producers ഉണ്ടോ?
@kavyajayaram9645
@kavyajayaram9645 2 ай бұрын
Sathyam..listin Stephen kurachoke interviews kodukarund
@user-mp1fk2cg8e
@user-mp1fk2cg8e 2 ай бұрын
19:15 അപ്പു: സന്തോഷമായി! 🙏🏻😬😅
@divyageorge16
@divyageorge16 2 ай бұрын
Sreeni sons u rock
@unknownking6291
@unknownking6291 2 ай бұрын
Anchor ❤❤ love
@meljosunny4862
@meljosunny4862 2 ай бұрын
Le Appu: നീ വലിക്കും എന്ന് പറഞ്ഞാൽ പോരെ എന്നെ എന്തിനാ ഇതിൽ വലിച്ചിട്ടെ 😂😂😂😂
@Adarshsuresh-yn4hl
@Adarshsuresh-yn4hl 2 ай бұрын
ഞാൻ ഉറപ്പിച്ച കാര്യം ആണ് പ്രണവിന്റെ എന്തെകിലും കാര്യം ധ്യാൻ reveal ചെയ്യും എന്ന്
@amal.369
@amal.369 2 ай бұрын
Pranav Instagram il already smoke cheyyunna pic ittitille 😅
@adarsha6489
@adarsha6489 2 ай бұрын
Anchor 😻😻👏👏👏
@7376861615
@7376861615 2 ай бұрын
Ee movie de pala interview Kandadhil super interview
@dibingraj8846
@dibingraj8846 2 ай бұрын
Dyan basil combo 🔥
@RideWithDjango
@RideWithDjango 2 ай бұрын
ഈ ടീമിന്റെ 6 മത്തെ interview ആണ് കാണുന്നത് 🤣🤣🤣
@rafimohammed1028
@rafimohammed1028 2 ай бұрын
Anchor👍😍😍😍😍
@abeyphilip4058
@abeyphilip4058 2 ай бұрын
Anchor ❤
@shahinshaz7714
@shahinshaz7714 2 ай бұрын
Interviewer👌
@jobyjacob6894
@jobyjacob6894 2 ай бұрын
പ്രിയനും ലാലും ശ്രീനിവാസനും ഞങ്ങൾ പഴയ തലമുറയുടെ പോക്കറ്റിലെ ഒരുപാട് പൈസ കൊണ്ടുപോയി കാറും ബാറും... ഒക്കെ ഒരുപാട് മേടിച്ചു.... ഇപ്പെ ദേ ഇവാമ്മരും... ൻ്റ് ദേവീ...😌
@gazilche1138
@gazilche1138 2 ай бұрын
Anchor🎉🎉🎉
@vishnudas3509
@vishnudas3509 2 ай бұрын
Appreciate interviewer 🎉
@vishnu_s6150
@vishnu_s6150 2 ай бұрын
Ivarde ithum koode kaanunath 8mathe interview 😅 Anchor is 💎 Paavam le 😊
@midhunramachandran5131
@midhunramachandran5131 2 ай бұрын
Anchor❤😮
@rashrashy
@rashrashy 2 ай бұрын
Adpwly ❤
@shajiambalath6326
@shajiambalath6326 Ай бұрын
Super acting of pranav mohanlal.
@rahulkc6351
@rahulkc6351 2 ай бұрын
DHYAN 🤍🤍
@rineeshmanikkoth7639
@rineeshmanikkoth7639 2 ай бұрын
ഇതിനകത്ത്‌ ഷാൻ കൂടി വേണമായിരുന്നു... ഹമ്മേ 😊
@HAFIZJAWAD
@HAFIZJAWAD 2 ай бұрын
I've watched a lot of interviews with this crew, and throughout them, this anchor always acts with professionalism. Nice interview 👌🏻✨
@shafeekshajahan8202
@shafeekshajahan8202 2 ай бұрын
Anchor❤
Guruvayoor Ambalanadayil full movie malayalam explanation | cinema story
39:44
Прояви гостеприимство🤣#фильм #сериал #кино
1:00
Зоопарк без зверей #фильмы #сериалы
0:44
ВКРАТЦЕ
Рет қаралды 4 МЛН
Изменила с Лучшим ДРУГОМ😱☠️
0:45
ИССЛЕДОВАТЕЛЬ
Рет қаралды 2,3 МЛН
100❤️
0:20
Nonomen ノノメン
Рет қаралды 50 МЛН