വേദനിപ്പിക്കുന്ന കഥകൾ മാത്രമെഴുതാനുള്ള കാരണം | MT | Mammootty | Mohanlal

  Рет қаралды 399,243

Manorama Online

Manorama Online

Күн бұрын

Пікірлер: 355
@rajanikanthrajk
@rajanikanthrajk 11 ай бұрын
വാക്കുകളിലെ വ്യക്തത...❤ എം ടി
@leomattil7931
@leomattil7931 11 ай бұрын
Sir sir sorsir sir sir sor sor
@SajeevKJ-en5tl
@SajeevKJ-en5tl 5 ай бұрын
അത് സത്യം
@ajithKumar-wn7zy
@ajithKumar-wn7zy 5 ай бұрын
Mammukka and lalettan very legent ❤
@dremsofmadeena5797
@dremsofmadeena5797 4 ай бұрын
Adheham oru vakeeelaan❤
@NeenuniyaNichava
@NeenuniyaNichava 24 күн бұрын
Crct👍
@amal.369
@amal.369 11 ай бұрын
1:41 താൻ എഴുതിയതിനും മുകളിൽ കഥാപാത്രത്തെ എത്തിച്ച ഏക നടൻ എന്ന് MT തന്നെ പറയുന്നു, വേറെ എന്ത് വേണം ലാലേട്ടാ... The Greatest Actor ever 🐐
@saideessaidees5774
@saideessaidees5774 11 ай бұрын
😂😂 ലൊല്ലന് 🤣🤣🤣😆😝
@vishnus9264
@vishnus9264 11 ай бұрын
​@@saideessaidees5774chirikk.... 😂😂😂athine pattu
@shyamgopal3327
@shyamgopal3327 10 ай бұрын
@@saideessaidees5774 Othilla :))
@eemauyau
@eemauyau 10 ай бұрын
@@saideessaidees5774 സുടാപ്പി. nothing more. 🤣
@karthikkrishnamoorthy792
@karthikkrishnamoorthy792 9 ай бұрын
Actor par excellence
@tn-vp4vz
@tn-vp4vz 11 ай бұрын
സിദ്ധിക്ക് മനോഹരമായി സംസാരിക്കുന്നു.ഏത് role കിട്ടിയാലും ഭംഗിയായി അവതരിപ്പിക്കുന്ന നടൻ. 👍
@yourstruly1234
@yourstruly1234 5 ай бұрын
അതെ..വളരെ clear aayi ellarkum മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ അറിയാം സിദ്ദീഖ് ന്
@kmktextores2952
@kmktextores2952 11 ай бұрын
എത്ര മനോഹരമാണ് സിദ്ധിക്കിന്റെ ആങ്കറിങ് 🎉
@antonyax6109
@antonyax6109 5 ай бұрын
Amrutha tv yile "samaagama" orkkaam.
@shajirahman7300
@shajirahman7300 4 ай бұрын
I❤l ❤u
@mahasambavam
@mahasambavam 11 ай бұрын
എം ടി... മമ്മുക്കയും ലാലേട്ടനും ഇത്രയും താഴ്മയോടെ വേറെ ആരുടെയും മുന്നിൽ നിന്നിട്ടില്ല...
@aleenafernandez220
@aleenafernandez220 11 ай бұрын
സിദ്ദിഖ് സർ .... ഇവരോളം കഴിവുള്ള നടൻ 🔥
@rajesha.a8786
@rajesha.a8786 11 ай бұрын
Correct
@bharathkrishna4162
@bharathkrishna4162 5 ай бұрын
Podaaa potta ..mandatharam parayanddd
@bharathkrishna4162
@bharathkrishna4162 5 ай бұрын
Podoo ..vidditham parayaathee...
@arnos123kunjatta2
@arnos123kunjatta2 5 ай бұрын
Best മമുട്ടി ലാലേട്ടൻ അതുപോലെ sidik❓❓❓നല്ല നടൻ ആണ് 🙏but ഇവരെ പോലെ ആകുമോ 🤔🤔
@HappyHub-fo8be
@HappyHub-fo8be 4 ай бұрын
😂😂😂
@jafarkoyilandy6012
@jafarkoyilandy6012 5 ай бұрын
ലാലേട്ടനെയും മമ്മുക്കയേയും ഒരുമിച്ച് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം..
@SoutherngatewaTours
@SoutherngatewaTours 11 ай бұрын
ഇവരുടെയൊക്കെ കാലഘട്ടത്തിൽ ജനിക്കാനും ജീവിക്കാനും സിനിമയും സാഹിത്യവും ആസ്വദിക്കാനും കഴിഞ്ഞത് വളരെ വലിയ ഭാഗ്യം ആയി കാണുന്നു...🤗🤗😘🥰♥️ എം.ടി സർ..മമ്മൂക്ക..ലാലേട്ടൻ..സിദ്ദിഖ് ഇക്ക..❤❤❤❤
@arshadpkarshadpalli5215
@arshadpkarshadpalli5215 5 ай бұрын
ഇനി ഈ ഭൂമിയിൽ ഇങ്ങെണത്തെ പ്രതിഭകൾ ഉണ്ടാകുമോ എന്ന് പോലും ചിന്തിച്ചുപോകുന്നു❤❤❤72ൽ ജനിച്ച ഞ്ചാൻ എത്ര ഭാഗ്യവാൻ ❤❤❤
@anandms8207
@anandms8207 11 ай бұрын
മമ്മൂക്കയേയും ലാലേട്ടനെയും വീണ്ടും ഒരു സിനിമയിൽ ഒരുമിച്ച് കാണാൻ ആഗ്രഹമുള്ളവർ ലൈക്‌ ❤
@ahammedshereef7872
@ahammedshereef7872 11 ай бұрын
എം ടി. യുടെ കഥകളെ മലയാള സിനിമയിൽ ജനകീയമാക്കിയത് മഹാനടൻ മമ്മൂക്കയാണ് അധിക കഥാപാത്രങ്ങൾ ക്കും മമ്മൂട്ടിയെ തന്നെ വേണമെന്ന് അദ്ദേഹം നിർബന്ധിക്കാറുള്ളത് അദ്ദേഹം തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്
@nidheeshkrishnan6048
@nidheeshkrishnan6048 11 ай бұрын
Mohanlal abhinayicha cinemakal onnun thaan kandille.
@Somu-ev3wy
@Somu-ev3wy 5 ай бұрын
സോപ്പിങ്
@79Dnivara
@79Dnivara 4 ай бұрын
ഞമ്മന്റെ ഇക്ക
@kammukammupandikasala2419
@kammukammupandikasala2419 11 ай бұрын
മമ്മുക്ക 👑💯💯💯💯💯💯💯💯💯
@zainulabid2453
@zainulabid2453 11 ай бұрын
Cpim അടിമ.
@rroosshhaann7777
@rroosshhaann7777 11 ай бұрын
Legends in one frame
@muhammadhamsathamachu9774
@muhammadhamsathamachu9774 11 ай бұрын
4greatest legend's in one stage 🤩💥. Mt, mohan lal, mamooka, sidhiq ikka😊😊
@graphiota18
@graphiota18 11 ай бұрын
True true .. this picture to be framed in Gold.
@gopalakrishnan99
@gopalakrishnan99 10 ай бұрын
ഒരുപാട് ഹീറോ ആയിട്ടില്ല എങ്കിലും അവർക്ക് ഒപ്പം തന്നെ ഇഷ്ടമാണ് മി.സിദ്ദിക്കിനേയും.നല്ല ലാങ്ഗ്വേജാണ്.
@seenathulfausiya7374
@seenathulfausiya7374 5 ай бұрын
എന്റെ പ്രിയപ്പെട്ട ലീലക്ക് എന്ന് തുടങ്ങുന്ന ഒരു കഥ ഒൻപതാം ക്ലാസിൽ മലയാളത്തിൽ പഠിച്ചിരുന്നു..... ആ കഥ അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ വേദനിപ്പിച്ച മുഹൂർത്തങ്ങളെ ആസ്പദമാക്കിയായിരുന്നു
@georgemathewpunchakkala302
@georgemathewpunchakkala302 Ай бұрын
ആരാധകർ എത്ര മസിലുപിടിച്ചാലും ഇക്കാ ഏട്ടൻ അവർ തമ്മിൽ ഒരുകാലത്തും ഒരു വേർതിരിവും കാണിക്കില്ല മരണം വരെ. മലയാള സിനിമയുടെ കൊലക്കൊമ്പൻമാർ തന്നെ രണ്ടാളും. Congrats ❤❤
@prasadnair3187
@prasadnair3187 10 ай бұрын
Mammootty MT Sir deadly combo....❤
@sahi....
@sahi.... 11 ай бұрын
Lalettan♥️
@bijudevasia4416
@bijudevasia4416 11 ай бұрын
സംസാരിക്കാൻ ഒത്തിരി ഉണ്ടങ്കിലും മിണ്ടാൻ കഴിയാതിരിക്കുന്ന MTyude അവസ്ഥ ..വീർപ്പുമുട്ടൽ ആയിരിക്കാം അന്തരംഗങ്ങളിൽ .
@khajakhaja6464
@khajakhaja6464 11 ай бұрын
മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤
@zainulabid2453
@zainulabid2453 11 ай бұрын
Cpim അടിമ.
@userinterface123
@userinterface123 11 ай бұрын
മലയാളത്തിന്റെ നാല് മഹാരത്നങ്ങൾ...❤❤❤❤❤
@princevargheseathappilly7915
@princevargheseathappilly7915 5 ай бұрын
പണ്ടത്തെപ്പോലെ ആസ്വദിച്ചഭിനയിക്കാൻ ഒന്നുമില്ലാത്തതിന്റെ ഒരു ശൂന്യത ഇന്ന് ലാലേട്ടന്റെ അഭിനയത്തിലും കഥാപാത്രങ്ങളിലും പ്രകടമാണ്.
@JeevanEmanual
@JeevanEmanual 4 ай бұрын
😂😂😂
@aslamachuuu2349
@aslamachuuu2349 4 ай бұрын
😂
@rahuljacobgeorge573
@rahuljacobgeorge573 11 ай бұрын
Mohanlal has regained his fitness and looking in great shape …
@sidnair69
@sidnair69 11 ай бұрын
Thanks to botox and fillers
@kevingeorge5897
@kevingeorge5897 11 ай бұрын
Botox cheyda fit aakuo? Aysheri
@rahuljacobgeorge573
@rahuljacobgeorge573 11 ай бұрын
@@sidnair69 nt talking abt face ..even his face looks decent now ..better than wat it was 3-4 years ago .Bt his fitness and shape looks better now than before .
@varshasam620
@varshasam620 11 ай бұрын
​@@rahuljacobgeorge573Sathyam❤so much better than before.
@rahuljacobgeorge573
@rahuljacobgeorge573 11 ай бұрын
@@varshasam620 exactly his expressions seems to have returned..
@rayanbasil5617
@rayanbasil5617 4 ай бұрын
ഇത് എം ടി ക്കുള്ള ബഹുമാനാർത്ഥം നടത്തിയ പരിപാടിയാണ്. അതിന്റെ കമന്റ് സെക്ഷനിൽ വന്നും മമ്മൂക്ക- ലാലേട്ടൻ ഫാൻഫൈറ്റ് നടത്തുന്ന മലരുകളെ എന്ത് പറയാനാ... നീയൊക്കെ മമ്മൂക്കയെയും ലാലേട്ടനെയും ഒന്ന് നോക്കിനെടാ. പരസ്പരം എന്ത് ബഹുമാനമാണ് അവർക്ക്... ❤❤❤
@M.Aficionado
@M.Aficionado 11 ай бұрын
"കുന്നത്ത് വെച്ച വിളക്ക് പോലെ ചെന്നേടം ചെന്നു ജയിച്ചു വാ!" ഇങ്ങനെ ആയിരുന്നു 'ഭീമം' നാടകത്തിനു ശേഷം പ്രിയ ശിഷ്യനെ അനുഗ്രഹിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ! 🤎
@MayaRajesh-r3n
@MayaRajesh-r3n 11 ай бұрын
മമ്മുക്ക... എന്റിക്ക.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@zainulabid2453
@zainulabid2453 11 ай бұрын
Cpim അടിമ.
@JeevanEmanual
@JeevanEmanual 4 ай бұрын
​@@zainulabid2453ni jimittinte adimayano myre😂😂😂😂😂
@Drbijoyvarghese
@Drbijoyvarghese 10 ай бұрын
Mammoka I love you so much
@shijutr9335
@shijutr9335 11 ай бұрын
♥️♥️♥️ഇക്കാ 😍😍😍😍😍😍😍😍😍😍😍😍
@SajanAk-zd6lf
@SajanAk-zd6lf 5 ай бұрын
ഡയലോഗ് ഡെലിവറി യിൽ മോഹൻലാൽ പരാജയമാണ് എത്രയോ സിനിമകൾ ഉദാഹരണം അവസാനം ബേട്ടിയിട്ട വായതാണ്ട് thanne ഉദാഹരണം
@martinsam8787
@martinsam8787 5 ай бұрын
Ikkachide dilaogue delivery kananel😂😂agent kannu😂😂
@ShafeequeBava-l9u
@ShafeequeBava-l9u 5 ай бұрын
1w11^^1❤e111❤​@@martinsam8787
@aslamachuuu2349
@aslamachuuu2349 4 ай бұрын
😂😂😂😂🙏
@malleenadhnk7214
@malleenadhnk7214 5 ай бұрын
താഴ്‌വാരം... എഴുതിയതിനേക്കാൾ, ചിന്തിച്ചതിനേക്കാൾ കൂടുതൽ മുകളിൽ മോഹൻലാൽ അഭിനയിച്ചു.. അത് ശരിയാണ്‌ എന്ന് ആ സിനിമ കണ്ട എല്ലാവർക്കും മനസിലാകും... അത്രയ്ക്ക് മനസികവും ശാരീരികവും ആയി അധ്വാനിച്ച് അഭിനയിച്ച് അത്ഭുദപ്പെടുത്തിയ സിനിമയാണ്... താഴ്‌വാരം...
@musthafamuhammed477
@musthafamuhammed477 Күн бұрын
Exactly
@sunil-ep8hs
@sunil-ep8hs 11 ай бұрын
ഏട്ടൻ ❤❤❤ഉയിർ 👍👍👍
@abhilashja8181
@abhilashja8181 11 ай бұрын
ഉയിർ അല്ല മൈര്😂
@ratedraff9034
@ratedraff9034 11 ай бұрын
😂😂😂
@Criz755
@Criz755 11 ай бұрын
​@@abhilashja8181athu thottappurath iripund😂
@cadetmusa
@cadetmusa 11 ай бұрын
Ettan myr...
@harikrishnan2007
@harikrishnan2007 11 ай бұрын
😂
@sujeeshp1201
@sujeeshp1201 11 ай бұрын
Respect to mammukka... Luvvu lalettaa❤️❤️❤️😘
@ashrafsb8472
@ashrafsb8472 11 ай бұрын
Mammukka ❤
@Maheshkumar-hv4me
@Maheshkumar-hv4me 11 ай бұрын
Wow two legends on one stage ...can't get bigger and better than this ❤❤❤. Love from Hyderabad.
@manushyan183
@manushyan183 11 ай бұрын
I liked the way how Lalettan is openly expressing his feelings towards MT Sir the greatest legend ever🙏🏻🙏🏻, with grace and poise. Lalettan doesn't hesitate or doubt to share about the appreciation MT sir had given to him🙏🏻
@Cinema_123-w2z
@Cinema_123-w2z 11 ай бұрын
മലയാളികളുടെ അഹങ്കാരം.Big Ms❤️
@ThambanSuresh-gn2ou
@ThambanSuresh-gn2ou 11 ай бұрын
എം ടി 🙏🇮🇳🇮🇳🇮🇳
@ABDULBASITHMK-iu7bh
@ABDULBASITHMK-iu7bh 11 ай бұрын
Mammootty lengend ❤
@Nasnu-t1k
@Nasnu-t1k 11 ай бұрын
😂😂😂😂😂😂😂😂
@zainulabid2453
@zainulabid2453 11 ай бұрын
Cpim അടിമ.
@ABDULBASITHMK-iu7bh
@ABDULBASITHMK-iu7bh 11 ай бұрын
@@arjunck441 Ne podaa certified U.....🔺
@arunasokan4199
@arunasokan4199 11 ай бұрын
Complete actor lalettan ❤
@M.Aficionado
@M.Aficionado 11 ай бұрын
എം ടി സർ -മമ്മൂക്ക!! ഗുരുവും ശിഷ്യനും! 🤎
@anuajo5363
@anuajo5363 3 ай бұрын
എന്റെ എം. ടി.... ❤❤❤ വായനയുടെ ലോകത്തിലേക്ക് നയിച്ച അക്ഷരങ്ങൾ
@sandeeppurushothaman5543
@sandeeppurushothaman5543 11 ай бұрын
Siddique... What a presentation... 👍👍
@mdshafeek6897
@mdshafeek6897 11 ай бұрын
Ellam nallathu. Especially Siddique's Anchoring!
@shindonbaby5804
@shindonbaby5804 11 ай бұрын
Mohanlal inte shirt kollam
@SathaaSathaa
@SathaaSathaa 11 ай бұрын
മമ്മൂക്ക ❤❤❤❤❤❤
@rajarammohanroyrrr1858
@rajarammohanroyrrr1858 11 ай бұрын
MT, Mohanlal, Mammooty 💌
@arunmathew971
@arunmathew971 11 ай бұрын
എംടിയുടെ പൗരുഷം. അത് മമ്മൂട്ടി മാത്രമാണ്.
@sreekumariammas6632
@sreekumariammas6632 10 ай бұрын
Correct
@Somu-ev3wy
@Somu-ev3wy 5 ай бұрын
ഡ്യൂപ്
@Dilkush717
@Dilkush717 4 ай бұрын
@@Somu-ev3wyninte thantha malare
@Somu-ev3wy
@Somu-ev3wy 4 ай бұрын
@@Dilkush717 തന്ത ഇല്ലാത്ത നിന്നോട് എന്ത് പറയാൻ
@ForThepeoples.
@ForThepeoples. 11 ай бұрын
Legends❤️‍🔥💎💎💎💎
@artworlddddd
@artworlddddd 11 ай бұрын
മോഹന്‍ലാലിനെകാള്‍ നന്നായി സംസാരിക്കാന്‍ അറിയുന്നത് മമ്മൂട്ടിക്കാണ്
@jayajayan4350
@jayajayan4350 10 ай бұрын
കോമെടി പറയാൻ നോക്കിയത് ആണോ ചളി ആയിട്ടുണ്ട് കേട്ടോ 😂😂😂
@artworlddddd
@artworlddddd 10 ай бұрын
@@jayajayan4350 ok നി വലിയ ഹാസ്യസാമ്രാട്ട് തന്നെ സമ്മതിച്ചു
@milymathew
@milymathew 10 ай бұрын
True...but mamootys dialogues seems like coming from a place of grudge ....it was a little intense...mohanlal had more innocence
@anjanadevim.a4404
@anjanadevim.a4404 7 ай бұрын
രണ്ടു പേരും നന്നായി സംസാരിക്കുന്നുവരാണ്
@artworlddddd
@artworlddddd 7 ай бұрын
@@anjanadevim.a4404 മോഹന്‍ലാല്‍ introvert ആണ്....മമ്മൂട്ടി അങ്ങനെ അല്ല
@lakshmisaraswathy5782
@lakshmisaraswathy5782 5 ай бұрын
Beautiful പ്രസന്റേഷൻ Mr. സിദ്ദിഖ്. 👏🏽👏🏽👏🏽👏🏽👏🏽
@harikrishnan2713
@harikrishnan2713 11 ай бұрын
Lalettan ❤ Mammookka ❤️
@soumyamanuel
@soumyamanuel 9 ай бұрын
മമ്മൂക്ക ഫാൻ ആയിരുന്ന എന്നെ ലാൽ ഫാൻ ആക്കി മാറ്റിയ സിനിമ സദയം ❤❤❤❤
@rajeshkattunkal9899
@rajeshkattunkal9899 5 ай бұрын
@@soumyamanuel ഇപ്പോൾ എന്താണവസ്ഥ😇
@salujr415
@salujr415 11 ай бұрын
Megastar mammooty 🐐
@zainulabid2453
@zainulabid2453 11 ай бұрын
Cpim അടിമ.
@arjunck441
@arjunck441 11 ай бұрын
അവാർഡ് വിഴുങ്ങിയവൻ നസീറിനെ ചതിച്ചവൻ
@vinodm.k8292
@vinodm.k8292 11 ай бұрын
ലാലേട്ടനെ മുണ്ടുടുത്തു കാണാൻ എന്തൊരു ഭംഗിയാ
@Shareefa-c7w
@Shareefa-c7w 5 ай бұрын
ആ പിഞ്ഞേ പിഞ്ഞേ. ഭയങ്കര ഭംഗി യാണ്. ലാലപ്പനെ 🤣🤣🤣🤣👍
@illuminanti8161
@illuminanti8161 Сағат бұрын
​@@Shareefa-c7wthaayppli muslim poori monne.. ninneyum ninte mathatgeyum kathikkum
@rohiniajaikumar7222
@rohiniajaikumar7222 11 ай бұрын
Mohanlal ♥♥
@pranavkmr6709
@pranavkmr6709 11 ай бұрын
Big M's,sidhique ikka and M.T sir Four legends of Malayalam industry ❤
@JK230CK
@JK230CK 10 ай бұрын
Ikkkkaaaaaa❤
@AKsandeep
@AKsandeep 11 ай бұрын
MegaStar മമ്മൂക്ക ❤️🔥
@rajeshkattunkal9899
@rajeshkattunkal9899 5 ай бұрын
@@AKsandeep Mega Actor
@prasanthpadmakumar3807
@prasanthpadmakumar3807 11 ай бұрын
Mamokka 🔥🥰
@sreekumariammas6632
@sreekumariammas6632 10 ай бұрын
Sukrutham Revi Sankar is a very sad charecter by M.T done by Mammookka .❤❤❤❤
@dhanyaknarayanan7192
@dhanyaknarayanan7192 11 ай бұрын
Mammootty the directors actor. He gave respect to director and Script writer
@eemauyau
@eemauyau 10 ай бұрын
ഇഹ് ഇഹ്. unbiased! 🥱🤣
@GhanashyamTp
@GhanashyamTp 5 ай бұрын
😊​@@eemauyau
@Lakshmi.Arvind
@Lakshmi.Arvind 5 ай бұрын
Siddiq is the best anchor I have seen ! He has handled conversations so easily ! It’s a joy to see Siddiq putting forward questions . Cannot be compared to any other journalist!
@ravindrapillai5061
@ravindrapillai5061 10 ай бұрын
There is no doubt that mammootty is the greatest actor from kerala ,Infact from entire south movies. Actors copy him, his mannerism , his intense acting.
@unnirajac8617
@unnirajac8617 10 ай бұрын
Lalettan is a gem of a actor too❤️❤️🔥🔥 But he is not hungry for roles like Mammookka. Also not as updated as him or else he could have continued to do wonders at the movies even now like Mammookka.
@milymathew
@milymathew 10 ай бұрын
​@@unnirajac8617pinne rorsaach alle updated??
@ThomasAntony-j2e
@ThomasAntony-j2e 5 ай бұрын
No I disagree with you.. Shivaji Kamal Satyan Mohanlal Gopi Jagathi Thilakan kottarakkara.... Honey there are atleast 30 better actors in
@Somu-ev3wy
@Somu-ev3wy 5 ай бұрын
മോഹൻലാൽ അധികം സിനിമകളിൽ എം ടി യും ആയിട്ട് ചെയ്തിട്ടില്ല എങ്കിലും എം ടി യുടെ ഏറ്റവും മികച്ച സിനിമകൾ അവയാണ് സദയം അമൃതം ഗമയ താഴ്‌വാരം ex.
@jishnumohanmp9391
@jishnumohanmp9391 Ай бұрын
MT യുടെ പ്രീയപെട്ട നായകൻ മമ്മൂട്ടി ❤
@sulaiman5780
@sulaiman5780 10 ай бұрын
Ikkaaa
@itz_me_9
@itz_me_9 11 ай бұрын
ചിന്തകളാണ് ഓരോ വാക്കുകൾ 🎭🫂
@DeviSai1450
@DeviSai1450 11 ай бұрын
Love you Lal sir
@sriramta5546
@sriramta5546 10 ай бұрын
The Complete Actor LALETTAN
@kirankrishna5625
@kirankrishna5625 11 ай бұрын
Mohanlal
@muhammads.k6046
@muhammads.k6046 11 ай бұрын
The gem of Malayalam.. MT❤
@MayaRajesh-r3n
@MayaRajesh-r3n 11 ай бұрын
Ikka.❤❤❤❤❤❤
@johnnybilly1708
@johnnybilly1708 11 ай бұрын
Respect Mohanlal. But love mammookka ❤
@Habibee12345
@Habibee12345 11 ай бұрын
മമ്മൂക്ക ❤️
@zainulabid2453
@zainulabid2453 11 ай бұрын
Cpim അടിമ.
@salujr415
@salujr415 11 ай бұрын
The world number one actor megastar mammooty 🐐👑
@Nasnu-t1k
@Nasnu-t1k 11 ай бұрын
😂😂😂😂😂😂
@frqblues
@frqblues 11 ай бұрын
The Complete actor 😂 ellam thikanjavan. Lalism aanakomb odiyan ludiyana nijalingappa😂
@nannurn5743
@nannurn5743 11 ай бұрын
Comedyyyyy😂😂😂
@MrSureshdf
@MrSureshdf 11 ай бұрын
Greatest Malayalam interviewer Siddique
@sreekumariammas6632
@sreekumariammas6632 5 ай бұрын
Middle man is too legend with left and right two big mega Ms .❤ one is Sadayam and the other is Sukrutham .😢 They make us crying .😢Yah GOD may bless them and save them always .❤❤❤❤❤
@rekhamathews8733
@rekhamathews8733 11 ай бұрын
What an inspiring and dignified conversation 👏👏👏 The stalwarts of the industry 👏👏👏
@akhilgm3172
@akhilgm3172 11 ай бұрын
Respect to both Big M' "s" ❤❤❤
@catchmeifyoucan1807
@catchmeifyoucan1807 10 ай бұрын
The biggest is the the third 'M'
@niyasniyas5921
@niyasniyas5921 11 ай бұрын
Chandu❤❤❤❤❤
@arunkumar.v.varunkumar367
@arunkumar.v.varunkumar367 5 ай бұрын
സദയം 🥰ഒരു വടക്കൻ വീരഗാഥ 🥰
@sreekumarpr7363
@sreekumarpr7363 11 ай бұрын
Mt സാർ 🙏😍😍
@saideessaidees5774
@saideessaidees5774 11 ай бұрын
മമ്മൂട്ടി🔥🔥🔥🔥🙏🏻🙏🏻🙏🏻💪🏻
@zainulabid2453
@zainulabid2453 11 ай бұрын
Cpim അടിമ.
@iyasali8610
@iyasali8610 11 ай бұрын
legends
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 11 ай бұрын
Mohanlal and mammoty fan from alleppey
@donysojan
@donysojan Күн бұрын
എംഡി വാസുദേവൻ നായർ എഴുതിയതിന് മുകളിൽ ഒരാൾ അഭിനയിച്ചു എന്ന് എംഡി തന്നെ അംഗീകരിച്ച ഒരേ ഒരു വ്യക്തി മോഹൻലാൽ
@Rolexxx----
@Rolexxx---- 11 ай бұрын
മമ്മൂട്ടി ❤❤ മോഹൻലാൽ ❤❤
@H9oooooooo
@H9oooooooo 10 ай бұрын
Meetig. Stege parubadi samsarikkaan mammoyyan ❤❤❤
@H9oooooooo
@H9oooooooo 10 ай бұрын
Muhallaan fan aan Njaan pakshe lalettan thanne laline valodakunnu adaan prashnam
@rayanchemboor2983
@rayanchemboor2983 9 ай бұрын
എം.ടി. ഒരു സംഭവം
@harshachandranc9395
@harshachandranc9395 9 ай бұрын
ഒരു ഞെട്ടിലെ രണ്ടു് അത്യല് പ്രതിഭ🎉
@BettyThomas-c9u
@BettyThomas-c9u Күн бұрын
Lal Mammookka are legends
@aswinanil798
@aswinanil798 11 ай бұрын
Ikkaa❤️
@ajeshsukumaran9246
@ajeshsukumaran9246 11 ай бұрын
ലാലേട്ടാ ❤❤❤❤
@agb2437
@agb2437 5 ай бұрын
Kalam enikk vendi kurachu samayam neekki vechu..athinnu enikk arodo kadappadu undu 😮what a beautiful words❤
@bibilnv
@bibilnv 11 ай бұрын
താഴ്‌വാരം awesome film
@sarusanguzideas7800
@sarusanguzideas7800 11 ай бұрын
ലാലേട്ടൻ ❤️❤️❤️❤️🎉
@Wr-v1i
@Wr-v1i 10 ай бұрын
Idhehathinte 'manju' ippazhum vaayich theerkkan kazhiyaatha njan.....orupaad malayalam knowledge ulla vyakhti.....sherikkum he deserves to be world famous...📚📚📚✒️✒️
@hareeshsankars2804
@hareeshsankars2804 11 ай бұрын
Ettan 💖
@midhunvasudevan
@midhunvasudevan 11 ай бұрын
MT sir🙏🏻♥️
@rajeeshkarolil5747
@rajeeshkarolil5747 11 ай бұрын
നല്ല രാജാവ് ഉണ്ടെങ്കിൽ നല്ല പ്രജകൾ ഉണ്ടാവും ഇന്ന കേരളത്തിൽ ഇതിന് മങ്ങിയ അവസ്ഥയാണ്
@aswathyjayasree
@aswathyjayasree 11 ай бұрын
In the midst of people who never lived under king/queen, still eulogising over kingship and king rule, a person who born and lived under British Raj and Democracy is not interested in making a film that could propagate Kingship in good light. Age old wisdom. ❤
@gokulvenugopal8390
@gokulvenugopal8390 Күн бұрын
പ്രണാമം MT sir 💔
@JOJOPranksters-o6p
@JOJOPranksters-o6p 11 ай бұрын
*mammootty & mohanlal fans assemble🔥*
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН