Рет қаралды 38,605
Elephant sighting in Munnar is very common in most parts of the dense forests in Munnar, part of the Western Ghats. It was when the Scotts and the British introduced Tea plantations in a large scale that the trees were cut and most of them were exported overseas and were used to build ships and furniture. Elephant the state animal of Kerala is abundant in the forests of the Western Ghats in Kerala. The Elephant were under severe threat when poaching was in large scale in these forest of the ivory, of which more of them were smuggled and exported.
പശ്ചിമഘട്ടത്തിലെ ആനകളുടെ പ്രധാന ആവാസ മേഖലയായിരുന്നു ഒരുകാലത്ത് മൂന്നാർ. എന്നാലിന്ന് ആനകൾ നിലനിൽപ്പിനായി പോരാടുന്ന ഇടമായി ഇവിടം മാറിക്കഴിഞ്ഞു. സ്വൈര്യമായി ആനകൾ വിഹരിച്ചിരുന്ന മൂന്നാറിലെ ചോല വനങ്ങളാണ് തേയില തോട്ടങ്ങളും യൂക്കാലിപ്റ്റ്സ് തോട്ടങ്ങളുമൊക്കെയായി മാറിയത് . സ്വാഭാവിക വനങ്ങൾ വെട്ടിമാറ്റി ഏകവിള തോട്ടങ്ങളുണ്ടാക്കിയത് ഈ ഭൂപ്രകൃതിയെ തന്നെ തകിടം മറിച്ചു,പല ജന്തു വൈവിധ്യങ്ങളും ഇവിടെനിന്നും പൂർണമായും അപ്രത്യക്ഷമായി. ഇവിടെ വനങ്ങൾ സൃഷ്ട്ടിച്ച മൂന്നാറിന്റെ മക്കളായ ആനകൾക്ക് ഇന്നവരുടെ മണ്ണും വിണ്ണും അന്യമായിരിക്കുന്നു.
#elephants #munnar #keralaelephants #arikkomban #padayappa #chakkakomban #westernghats
Subscribe to #ManoramaOnline KZbin Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...