നൂറാം ദിവസം ആഘോഷിക്കാൻ എല്ലാവരും കാണും പക്ഷേ പരാജയപ്പെട്ടാൽ? | Unni Mukundan Ramesh Pisharody

  Рет қаралды 132,315

Manorama Online

Manorama Online

Күн бұрын

Пікірлер: 308
@shivarajanpremsr6266
@shivarajanpremsr6266 2 жыл бұрын
വളരെ നല്ലൊരു സിനിമയാണ് എല്ലാ പ്രായത്തിൽ ഉള്ളവർക്കും തീർച്ചയായും ഇഷ്ട്ടപ്പെടുന്ന ഒരു സിനിമയാണ്
@paarthurnax2699
@paarthurnax2699 2 жыл бұрын
നല്ല സിനിമ ആണ്.. a feel good movie... കുറെ നാളുകൾക്കു ശേഷം ആണ് ഒരു പടം കണ്ടു മനസു നിറയുന്നത്..
@priyaak2585
@priyaak2585 2 жыл бұрын
Epo സിനിമ കണ്ടു ഇറങ്ങിയേ ഉള്ളൂ കൊള്ളാം കണ്ണ് നനയിച്ചു , നല്ല ഫിലിം ആണ് ഒരുപാട് ഇഷ്ടം ആയി 🙏🙏👍👍
@MrGirishmana
@MrGirishmana 2 жыл бұрын
ഉണ്ണി മുകുന്ദനും ,Anto ജോസഫ്‌നും ,സിനിമയുടെ അണിയറ പ്രവർത്തകർക്കും സാക്ഷാൽ അയ്യപ്പൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും .സ്വാമിയേ ശരണം അയ്യപ്പ 🙏നല്ല സിനിമ 🙏
@Marco1845-r4b
@Marco1845-r4b 2 жыл бұрын
മമ്മൂട്ടിയുടെ വലം കയ്യാണ് ആന്റോ ജോസഫ്
@middleclassmallu3411
@middleclassmallu3411 2 жыл бұрын
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഉണ്ണി മലയാള സിനിമയിൽ ഒരു space ഉണ്ടാക്കി.... He is getting matured..... Like Vishal in Tamil industry...
@jijuponnnappan9341
@jijuponnnappan9341 2 жыл бұрын
എത്ര ഡീഗ്രേഡ് ചെയ്താലും നല്ല സിനിമ ആണെങ്കില്‍ അത് വിജയിക്കുക തന്നെ ചെയ്യുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മാളികപ്പുറത്തിലൂടെ ..
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Жыл бұрын
Bjp❤👍👌🕉️❤👍👌
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl Жыл бұрын
Bjp❤👌👌👌🥰🔥🔥🔥
@prasannantr2562
@prasannantr2562 2 жыл бұрын
പിഷു പറഞ്ഞത് വളരെ ശരിയാണ്.. പടം വിജയിച്ചാൽ എല്ലാവരും ഉണ്ടാകും
@manoramaonline
@manoramaonline 2 жыл бұрын
😁
@amalrajpc2876
@amalrajpc2876 2 жыл бұрын
@@manoramaonline ഹായ് മനോരമ ഓൺലൈൻ പേഴ്സണലായി റിപ്ലൈ ചെയ്യുന്നു🥰. ഇത് നല്ല പ്രോത്സാഹനമാണ്.
@malootymalooty9584
@malootymalooty9584 2 жыл бұрын
ഞാനും എന്റെ കുടുംബവും നാളെ പോകും മാളികപ്പുറം കാണാൻ 🥰🥰🥰
@XUserbaijan743
@XUserbaijan743 2 жыл бұрын
ഞങ്ങളും 🥰
@naga8433
@naga8433 2 жыл бұрын
ഞാൻ 4 ആം തവണ 😇💯
@malootymalooty9584
@malootymalooty9584 2 жыл бұрын
@@naga8433 😃👍🏻
@raamveera
@raamveera 2 жыл бұрын
ദ്വായർദ്ധം ഇല്ല, അവിഞ്ഞ ചിരി ഇല്ല, ഊള ചോദ്യങ്ങളില്ല ആങ്കർ സൂപ്പർ.... നല്ല ഇന്റർവ്യൂ...
@MP-wx7sy
@MP-wx7sy 2 жыл бұрын
Areyanu udheshichat enu manasilayi 🤣🤣🤣But paranjat satyam anu👍
@raamveera
@raamveera 2 жыл бұрын
@@MP-wx7sy ഞാൻ ആങ്കരേ ആണ് udesichath
@sajips7270
@sajips7270 2 жыл бұрын
മനോഹരമായ സിനിമ 💞 ഉണ്ണിയും കുട്ടികൾ രണ്ടുപേരും സൂപ്പർ പിഷാരടിയുടെ വേഷവും കിടു.. ഞാൻ ഒന്ന് കരയട്ടെടാ എന്ന് പറയുന്ന സീൻ ഉഫ് 👌
@കൈലാസ്നായർ
@കൈലാസ്നായർ 2 жыл бұрын
ഇങ്ങനെ ധൈര്യവും ആർജ്ജവവുമുള്ള ഒരു ഹിന്ദു നടൻ അടുത്തകാലത്തൊന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. പണ്ടും ഉണ്ടായിട്ടില്ല
@liliastan4425
@liliastan4425 4 ай бұрын
😅 Светлячок Шестой рассы развития и Работник Света Указывающий Путь ) Высокоразвитая Душа ДАНА вам там !!! 😅 Цените ) 🎉🎉🎉❤❤🎉🎉🎉🎉
@VijayKumar-gs1bu
@VijayKumar-gs1bu 2 жыл бұрын
വളരെ മാന്യമായ ഇന്റർവ്യൂ ആങ്കർ എത്ര മനോഹരമായാണ് ചോദ്യങ്ങൾ ചോദിക്കുന്നത് ചിലർ ചോദിക്കുന്നതു പോലെ ദ്വയാർത്ഥ പ്രയോഗങ്ങളില്ല നന്നായിരുന്നു.
@manoramaonline
@manoramaonline 2 жыл бұрын
🥰
@lishabenny7861
@lishabenny7861 2 жыл бұрын
Correct 👍👏👏👏👏👏👏👏👏👏👏👏👏
@shameer8158
@shameer8158 2 жыл бұрын
Unni your real hero 🥰
@arunBalakrishnannair86
@arunBalakrishnannair86 2 жыл бұрын
മനോഹരമായ ഒരു ചിത്രം. Well made.....🥰
@vannoosmedia3465
@vannoosmedia3465 2 жыл бұрын
"വൃണപ്പെടാൻ തയാറായി നിൽക്കുന്ന വികാരങ്ങൾ മാറ്റിയിട്ടു നടക്കാൻ സ്ഥലമില്ല " അത് പൊളിച്ചു 👍
@BINOJ8341
@BINOJ8341 2 жыл бұрын
സിനിമയെ ഡിഗ്രേഡ് ഞാൻ ഒരുപാട് ശ്രമങ്ങൾ നടക്കുന്നുണ്ട് അതിനെയെല്ലാം അതിജീവിച്ച് മുന്നിട്ടേറിയ ഗംഭീര സിനിമയാണ് മാളികപ്പുറം ഫാമിലി പ്രേക്ഷകർ സിനിമ ഏറ്റെടുത്തു കഴിഞ്ഞു
@beenaashok3027
@beenaashok3027 2 жыл бұрын
Unni mukundan is a marunadan malayali. Let him work and shine in his on mother tongue movies. He is answering all the interviews very firmly.
@reneesh568
@reneesh568 2 жыл бұрын
നല്ല അവതാരികയാണ് കേട്ടോ മുൻപ് പറഞ്ഞപോലെ വളരെ നല്ല ചോദ്യങ്ങളും ചിരിയും. 😊 താല്പര്യമില്ലാത്ത ഇന്റർവ്യൂ ആണേലും ചുമ്മ ഫുൾ ആയി ഇരുന്നു കണ്ടു പോവും 😊🤗
@manoramaonline
@manoramaonline 2 жыл бұрын
🙂
@ratnammenon2225
@ratnammenon2225 2 жыл бұрын
അവതാരിക അല്ല, അവതാരക..അവതാരിക എന്നാൽ ആമുഖം എന്നാണ്..
@kesavkarthakartha4346
@kesavkarthakartha4346 2 жыл бұрын
Unni Mugundan is a good name & this UM is a good actor & he deserves to be soon a super star,ofcourse i too pray all the very best to him
@krishnakumarimohan1663
@krishnakumarimohan1663 2 жыл бұрын
Cinema കണ്ട് മനസ്സ് നിറഞ്ഞു 🔥🔥🔥🔥🔥🔥
@gopalakrishnan9361
@gopalakrishnan9361 2 жыл бұрын
Very Good Malayalam Family Movie after a long long time .Nowadays we hcannot confidently take all family members to a movie.We left the theatre with a good happy feeling .Thank you Unni mukundan and team. 🙏🙏🙏👍👍👍👍
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Good , Decent interaction by all three . Saw MAALIKAPPURAM and willing to watch again . Best Wishes & THANKS to entire crew especially the KIDS .
@anjaliadhisubeesh3433
@anjaliadhisubeesh3433 2 жыл бұрын
5 വയസ്സ് ഉള്ള എൻറെ മോൻ ഒരു നിമിഷം പോലും distracted ആയിരുന്നില്ല...and എൻ്റെ മദർ ഇൻ ലോ യും എത്രയോ വർഷങ്ങൾക്കു ശേഷം tharoughly enjoyed the movie.... 🙏🏻
@vish341
@vish341 2 жыл бұрын
മികച്ച സിനിമ.. മികച്ച തിരിച്ചു വരവ് മല്ലു സിംഗിന് ശേഷം 👌👌
@myopinion8169
@myopinion8169 2 жыл бұрын
മേപ്പടിയാൻ കണ്ടില്ലേ
@s-eprath
@s-eprath 2 жыл бұрын
നല്ല interview.. ഇന്നലെ film കണ്ടു.. ഒരു പാട് ഇഷ്ടപ്പെട്ടു..
@gertrudejose8735
@gertrudejose8735 2 жыл бұрын
So cool interview with the two simply superb individuals! Thank you so much dear Manorama Online and the sweet interviewer!
@aneeshpeakpointz
@aneeshpeakpointz 2 жыл бұрын
Unni can bring Mollywood to next level, like how Yash did in Sandalwood ❤️❤️
@prabeeshprabi455
@prabeeshprabi455 2 жыл бұрын
നല്ല അവതരിക... ചോദ്യങ്ങൾ അടിപൊളി 👍
@manoramaonline
@manoramaonline 2 жыл бұрын
😍
@adithyan3784
@adithyan3784 2 жыл бұрын
ഈ അടുത്ത കാലത്ത് കാണാൻ പറ്റിയ ഏറ്റവും നല്ല സിനിമ 👌👌👌
@sandeepnithyanandan1439
@sandeepnithyanandan1439 2 жыл бұрын
അടിപൊളി പടം 👌👌👌👍🏻👍🏻👍🏻🥰🥰🥰🥰 സ്വാമി ശരണം 🙏🙏🙏
@vinodhvp1
@vinodhvp1 2 жыл бұрын
നല്ല അവതാരിക. അനാവശ്യമായാ ഇടപെടൽ ഇല്ല..നല്ല ചോദ്യങ്ങൾ..
@sreekumarsk6070
@sreekumarsk6070 2 жыл бұрын
അതിമനോഹരമായ സിനിമ 🥰🥰🙏🥰🥰
@shyju5
@shyju5 2 жыл бұрын
Next mega star, Congratulations 👏👏 unni
@gokulgnath2337
@gokulgnath2337 2 жыл бұрын
പടം super💯👌
@saleesh0089
@saleesh0089 2 жыл бұрын
Unni❤️🔥
@saivinayakp3125
@saivinayakp3125 2 жыл бұрын
വളരെ നല്ല സിനിമ.. കുറെ കാലത്തിനു ശേഷം മലയാള സിനിമയിൽ ഹിന്ദു വിരുദ്ധത ഇല്ലാത്ത, ബീഫ് മാംസം ഇടക്ക് കുത്തി തിരുകി ഹിന്ദു വിരുദ്ധത വെക്കാത്ത നല്ല പടം..
@Rahees879
@Rahees879 2 жыл бұрын
Athnd varthnm an myre beef thinnuna hindikkulum indallo chumma vargeeyatha parayallle
@saivinayakp3125
@saivinayakp3125 2 жыл бұрын
@@Rahees879 മൈരേ,യാഥാർഥ്യം അറിയതോണ്ടാണ് നിങ്ങൾക്കു... ഞങ്ങൾ ഹിന്ദുക്കൾ ബീഫ് കഴിക്കാറില്ല.. ഈ അടുത്ത കാലത്ത് ആണു ഈ സാധനം ഇപ്പൊ ഉള്ള ഹോട്ടലുകളിൽ തന്നെ വന്നത്.. അതും കൃത്യമായി രാഷ്ട്രീയം കൊണ്ടാണ് ഇവടെ വന്നത്.. ഹിന്ദുക്കളെ ഇൻസൾട്ട് ചെയ്യാൻ വേണ്ടി തന്നെ ആണു മത ഭ്രാന്തനമാരും മറ്റും ഇത് സിനിമയിലും മറ്റും ആയി നടത്തുന്നത്..ഒരു 2005 നു മുൻപുള്ള സിനിമകൾ നോക്ക്, അതിലെവിടെയും ബീഫ് എന്ന വാക് നിനക്ക് കാണാന് കഴിയില്ല കാരണം അന്നത്തെ കേരളം അതായിരുന്നു.. ദുബായ്, അറബ് ഇൻഫ്ലുൻസ് കൊണ്ട്, എബ്രഹ്മിക് മതങ്ങളുടെ ഇൻഫ്ലുൻസ് കൊണ്ട് വളരെ കുറവു ഹിന്ദുക്കൾ കഴിക്കുമായിരിക്കും.. അത് വളരെ minority..
@Prajith1990
@Prajith1990 2 жыл бұрын
Good movie... Hindhi virudhatha trend aayi varukayaanu... Athaavumbo aarkkum oru kozhappoom ella...
@PR-mh3jd
@PR-mh3jd Жыл бұрын
True infact I don't watch Malayalam movie for that reason malikapuram is my first theatre experience movie i hope Kerala bring back it's rich culture and tradition
@BINOJ8341
@BINOJ8341 2 жыл бұрын
സാക്ഷാൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉള്ള സിനിമ അതാണ് ഈ സിനിമയുടെ മഹാവിജയം നമ്മളെ കാണിക്കുന്നത്
@RanjiniPuthur
@RanjiniPuthur 2 жыл бұрын
Superb movie ❤️ watched first day first show ✨👌
@saleesh0089
@saleesh0089 2 жыл бұрын
Beautiful movie 😍
@ama8917
@ama8917 2 жыл бұрын
Nalla oru interview kandu. Santhosham 🙏
@manoramaonline
@manoramaonline 2 жыл бұрын
😌
@ssnn1449
@ssnn1449 2 жыл бұрын
Unni❤😍🔥👏
@santhoshkichu1139
@santhoshkichu1139 2 жыл бұрын
superstar uni mukundan super sinima
@sagavideoss
@sagavideoss 2 жыл бұрын
*_മറ്റ് ചില അവതരികമാര് ചെയ്യുന്നത് : വരുന്ന വ്യക്തികളെ സംസാരിക്കാൻ അനുവദിക്കാതെ ഒരു മുപ്പത് മിനിറ്റ് വീഡിയോ ആണെങ്കിൽ കൂടിയും അതിൽ ഇരുപത് മിനിറ്റും അവതാരിക മാരുടെ ചിലപ്പും ഒലിപ്പീരും മാത്രം ആയിരിക്കും അതിൽ നിന്നും വ്യത്യസ്ഥമായി വരുന്നവർക്ക് പറയാനുള്ള അവസരം കൊടുക്കുകയും അവരോട് ചോദിച്ച ചോദ്യങ്ങൾക്കു മറുപടി പറഞ്ഞതിന് ശേഷം മാത്രം അടുത്ത ചോദ്യം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്ത ലക്ഷ്മി പാർവതിക്ക് പ്രത്യേക അഭിനന്ദനങ്ങൾ..!!💕_*
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
ആ 2 കുട്ടികൾ ആണ് ഈ മൂവി സൂപ്പർ ആവാൻ കാരണം പിന്നേ ഉണ്ണി സൂപ്പർ ആണ്
@anwarali-sr8tj
@anwarali-sr8tj 2 жыл бұрын
KZbin vanced
@fxswinger5922
@fxswinger5922 2 жыл бұрын
Sunday ഫാമിലി ആയി പോയി കാണാൻ തീരുമാനിച്ചു 🥰🥰🥰
@kannanv1694
@kannanv1694 2 жыл бұрын
ഞാൻ എൻ്റെ അമ്മ മക്കൾ എല്ലാവരും പോയി കണ്ടു്. അമ്മ വരില്ലെന്ന് പറഞ്ഞത് ആണ്. നിർബന്ധിച്ച് കൊണ്ട് പോയി. അമ്മ bhahu ഹാപ്പി
@bhanudasanvk
@bhanudasanvk 2 жыл бұрын
👍👍👍unni
@mastercuttings3813
@mastercuttings3813 2 жыл бұрын
Adipoli padam.sooper innu njan kandu
@Krishna-nadq3
@Krishna-nadq3 2 жыл бұрын
Nalla movie Ayirunnu😍
@smartbiz7532
@smartbiz7532 2 жыл бұрын
Best wishes to you dear Unni, let's make it memorable
@ratheesh381
@ratheesh381 2 жыл бұрын
ഉണ്ണി മുകുന്ദനെ പോലെ ദൈവീക ഭാവമുള്ള, മുഖശ്രീയോട് കൂടിയ നടന്മാർ മലയാള സിനിമയിൽ മറ്റാരും ഉണ്ടാകാൻ വഴിയില്ല..
@jishaavany3791
@jishaavany3791 2 жыл бұрын
Exactly
@kslathajgd
@kslathajgd 2 жыл бұрын
Very very true. There is something divine about him.
@kuruvillalissy9694
@kuruvillalissy9694 Жыл бұрын
Correct..!!! Athanu... 👆
@liliastan4425
@liliastan4425 Жыл бұрын
) С Божественным содержанием точно ! Светлячок Шестой рассы развития )! 🎉❤
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 жыл бұрын
ഈ മൂവി name മാളികപുറം അത് പൊളിച്ച് ആ 2 കുട്ടികളാണ് ഈ മൂവി സൂപ്പർ ആവാനുള്ള കാരണം എന്ന് ഉറപ്പുള്ളവർ ലൈക്‌ അടിക്ക് 👍🏻
@PR-mh3jd
@PR-mh3jd Жыл бұрын
Some good mass movie can take him to next level pan India star
@abhilash_ponnakkaran
@abhilash_ponnakkaran 2 жыл бұрын
Classic interview 🙏
@sreehari2170
@sreehari2170 2 жыл бұрын
Pishu nalla talent ulla vekthiyanu unniyevech oru movie cheyyu
@praveenakb2309
@praveenakb2309 2 жыл бұрын
Randu pereyum family preshakarkku ishtaanu 💯🥰
@rahulrajeevrajeev3046
@rahulrajeevrajeev3046 2 жыл бұрын
Malikapuram ❤️❤️❤️❤️❤️ ഉണ്ണിയേട്ടൻ 🧡🧡🧡🧡🧡
@b.m.prasad7488
@b.m.prasad7488 2 жыл бұрын
മനോഹരമായ അഭിമുഖം 👌👏👏
@thulasibhaikrishnan1162
@thulasibhaikrishnan1162 2 жыл бұрын
To Unni Mukundan and to the whole team, great work, touching. God bless .
@Azezal502
@Azezal502 2 жыл бұрын
ആ രണ്ട് പിള്ളേർ അവരാണ് പടത്തിലെ താരങ്ങൾ ✨️✨️
@sukeshsuku508
@sukeshsuku508 Жыл бұрын
അത് പൊളിച്ച്, പലരും മനസ്സിലാക്കുന്നിടത്താണ് വിഷയം..
@amiljt8682
@amiljt8682 2 жыл бұрын
Unniyettan❤
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Pisharady did an excellent job in Maalikappuram. Pisharady now onwards should give importance to sensitive acting instead of Comedy one, because he is capable of.
@sampathrai9857
@sampathrai9857 2 жыл бұрын
Nice interview... Cool n calm..
@നരസിംഹമന്നാടിയാർ-ട2ജ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
ബോൾഡ് ആയ ഒരു interview കണ്ടൂ 🔥🔥
@akhillal5389
@akhillal5389 2 жыл бұрын
Nalla padam😍
@vipinparayil
@vipinparayil 2 жыл бұрын
നല്ല അവതാരക nice interview
@aryajithworld
@aryajithworld 2 жыл бұрын
Ithine okkyane oru perfect interview ennu parayunne..!! Ippozhathy Pala KZbin interviewer's um kandupadikanam ... Interview cheyyappedunna aale personally budimuttikkathy enthinano avr interview vine ethiyath athine mathram focus cheithulla interview.👍👏👏.. Well done and keep going .. pinne Interview cheitha chechi Kollam adipoli Nalla samsaaram Nalla chiri and opposite irikunna aaline consider cheithulla best conversations very good 👏👏👏👏. Interview enne paranje palarum kanikunna avashyam illatha oru coprayavum illa .👍👍👍👍
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
അവതരണം നന്നായിട്ടുണ്ട് 🙌👏👏👏
@girishlakshman3468
@girishlakshman3468 2 жыл бұрын
ഉണ്ണിയുടെ മറുപടി സൂപ്പർ 👍
@sarathchandran8188
@sarathchandran8188 2 жыл бұрын
That was a nice interview...
@Justin_Skariah
@Justin_Skariah 5 күн бұрын
Question's 👍 Answers 👍👍👍🙏
@sreehari2170
@sreehari2170 2 жыл бұрын
Unni super star pathaviyilek uyarnnu
@prarthanajanani829
@prarthanajanani829 2 жыл бұрын
നല്ല സിനിമ.
@Sanjay72071
@Sanjay72071 2 жыл бұрын
Anchor chechik unniyode entho😌❤mmm...
@Ashikdepthfulframes_media
@Ashikdepthfulframes_media 2 жыл бұрын
We want anchors like this.....Standard and culture
@bheem123bheem
@bheem123bheem 2 жыл бұрын
Unni mukundan 🔥
@Wertfg56
@Wertfg56 2 жыл бұрын
🔥🔥🔥🔥🔥🔥
@BEATTIMES
@BEATTIMES 2 жыл бұрын
നല്ല സിനിമ 👌
@syamsunder1553
@syamsunder1553 2 жыл бұрын
Super cinema
@PR-mh3jd
@PR-mh3jd Жыл бұрын
Please add subtitles
@abhilash_ponnakkaran
@abhilash_ponnakkaran 2 жыл бұрын
Unni🔥🔥🔥chettten🔥🔥🔥
@mymedia4461
@mymedia4461 2 жыл бұрын
സൂപ്പർ മൂവി 🥰🥰❤❤❤
@shuhaibshaabzz282
@shuhaibshaabzz282 Жыл бұрын
Unni chetta endh rasam Anne ningal pariyuna oru vakkukal kelkupole
@bindhukp9913
@bindhukp9913 2 жыл бұрын
Unni ❤️💖 ishtam 💞
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 2 жыл бұрын
ഉണ്ണി 💞💞💞
@podipooram2024
@podipooram2024 2 жыл бұрын
Malikappuram ❤❤❤
@priyankasatheesh9808
@priyankasatheesh9808 Жыл бұрын
Family ayitt kanan pattiya film adipoli ❤️❤️❤️❤️❤️❤️
@underthesunuts1379
@underthesunuts1379 2 жыл бұрын
Nalla avatharanm... Anchor👌... Open aya intrviewees
@emilysworld7609
@emilysworld7609 2 жыл бұрын
Super filim😘😘😘😘
@lishabenny7861
@lishabenny7861 2 жыл бұрын
Nalla interview.lady super
@aneeshknarayanan879
@aneeshknarayanan879 2 жыл бұрын
12:20 cut cheythalloo!!he was talking his personal journey
@krishnanchirappuram
@krishnanchirappuram 2 жыл бұрын
മാളികപ്പുറം🥰
@karthikk3292
@karthikk3292 2 жыл бұрын
Malikapuram 🔥❣️
@jinupokkathil
@jinupokkathil 2 жыл бұрын
പടം വേറെ ലെവൽ
@rmrajmohanc
@rmrajmohanc 2 жыл бұрын
പിഷാരടി ❤️
@sagavideoss
@sagavideoss 2 жыл бұрын
*_O1/January/2O23_* *_ഇന്ന് സിനിമ കാണും..!!_*
@ratheeshmr5444
@ratheeshmr5444 2 жыл бұрын
സൂപ്പർ സിനിമ 💯💯💯
@venugopalanv2710
@venugopalanv2710 2 жыл бұрын
👏 congratulations
@Rinkuunni
@Rinkuunni Жыл бұрын
👌👌👌👌😘😘😘
@sonusasidharan8958
@sonusasidharan8958 2 жыл бұрын
Shafeeq and mepadiyan...Nalla film aanu...Gud messages undarnnu
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН