ചിലവന്മാർക്ക് ഒരു വിചാരം ഉണ്ട്...കമ്മ്യൂണിസം മാത്രമേ സിനിമയിൽ പറയാൻ പറ്റു എന്ന്.
@superstarsarojkumarkenal18332 жыл бұрын
കേരളത്തിൽ sanghipadam നടക്കൂല
@blade12742 жыл бұрын
@@superstarsarojkumarkenal1833 കേരളം പാകിസ്താനിൽ ആണോ
@ulfricstormcloak82412 жыл бұрын
@@superstarsarojkumarkenal1833 നടക്കണ്ട തീയേറ്ററിൽ ഓടിയാൽ മതി
@superstarsarojkumarkenal18332 жыл бұрын
@@blade1274 അല്ല സെക്കുലർ ഇന്ത്യയിൽ
@sreeragkp31222 жыл бұрын
@@blade1274 alla pinna
@MalluBMX2 жыл бұрын
എൻറെ അമ്മുമ്മ വയ്യാതെ കിടന്നപ്പോൾ സേവാഭാരതി ആംബുലൻസിലാണ് ഹോസ്പിറ്റൽ കൊണ്ടുപോയത് - തിരിച്ചു കൊണ്ടുവന്നത് അവരുടെ ഓക്സിജൻ മെഷീനാണ് ഉപയോഗിച്ചത് ദൈവമേ ഞാനും ഒരു വലതുപക്ഷ പൊളിറ്റിക്സിന്റെ ഭാഗമായി പോയല്ലോ 🥺🥺🥺😭
@shanazirk2 жыл бұрын
LoL
@MalluBMX2 жыл бұрын
@@shanazirk 😆
@notforclapsnt86312 жыл бұрын
Ha ha , nice one
@SN-fw8oh2 жыл бұрын
Ha ha seeing this whatsapp capsule since my college days in 2016s😂. Respecting your politics ammumma maati appoppan aakiyal kollarnu. Varsham kore aayile
@Sudeep3692 жыл бұрын
@@SN-fw8oh kammi spotted🤣
@SreeN-i9x2 жыл бұрын
ചന്ദനം തൊട്ടാൽ വർഗീയ വാദി ആക്കുന്ന നാട് ആണ് കേരളം
@Georgen3642 жыл бұрын
Oru padam ishtapettilla ennu paranjaal odane sudaappiyum aakkunna naadum aanu
@sahadvph73702 жыл бұрын
Thoppi vech thaadi neettiyal theevravadhiyennum
@shyamu4vlb2 жыл бұрын
@@Georgen364 Padathile nayakante political background nokki mongunnavar sudappikal thanne aanu.
@vysakhthoppil22262 жыл бұрын
ചുമ്മാ ഒരു കുത്തിതിരിപ്പ്
@jinojohn58622 жыл бұрын
Chandhanam thodan padila. But andi murichal aaha. Kollam oolakal 🤐
@nandukm2 жыл бұрын
എല്ലാ ഭാഷയിലും ഇത് തരംഗമാകാൻ സാധ്യതയുണ്ട്.....സിനിമ വളരെ നല്ലതാണു. കുട്ടികളുടെ അഭിനയവും....ഉണ്ണിയുടെ പരിവേഷവും തകർത്തിട്ടുണ്ട്
@praveenprasad50522 жыл бұрын
2021 ഏപ്രിൽ ലെ Election മാസത്തിന് മുൻപ് മാർച്ചിൽ തന്നെ നമ്മുടെ മെഗാസ്റ്റാർ മഹാനടൻ 1 എന്ന പടം മാൻഡ്രേക് മുഘ്യന് വേണ്ടി ചെയ്തു കൊടുത്തത് ആരും മറന്നിട്ടില്ലലോ... ഞാൻ കണ്ടതിൽ ഒരു നടനും ഇത്രയും വലിയ ദ്രോഹം ഈ നാടിനോട് ചെയ്തിട്ടില്ല.. കോടികളുടെ അഴിമതി, സ്വർണക്കടത്ത്, ക്രിമിനലുകളെ രക്ഷിക്കൽ, പിൻവാതിൽ നിയമനങ്ങൾ, പ്രളയ ഫണ്ട് മുക്കൽ, അങ്ങനെ എന്തെല്ലാം കാറ്റിൽ പറത്തിയാണ് അങ്ങനെ ഒരു whitewash movie ഇറക്കിയത്.... അപ്പോ ഒരു സിനിമയിൽ സേവാഭാരതിടെ ആംബുലൻസ് കണ്ടപ്പോ, അസഹിഷ്ണുത കാണിക്കുന്ന മാഫിയ-- ഉണ്ണി മുകുന്ദനും സുരേഷ് ഗോപിക്കും എതിരെ അവരുടെ സിനിമകൾക്ക് എതിരെ degrade ചെയ്യുന്നവരുടെ ലക്ഷ്യം അരിയാഹാരം കഴിക്കുന്ന എല്ലാർക്കും അറിയാം.
@nabeelc5122 жыл бұрын
എന്ന് പാവം മാന്യനായ ഒരു സംഘി 😅😅😅
@joelsuresh71582 жыл бұрын
💩💩💩
@sushanthsuresh25902 жыл бұрын
You said it
@81472642 жыл бұрын
Spotted 🔥
@saneeshsanu13802 жыл бұрын
ഉണ്ണി മുകുന്ദൻ🔥
@nitheeshnarayanan68952 жыл бұрын
രമേശ് പിഷാരടി .....👏 🙏 ഉണ്ണി മുകുന്ദൻ.....👏🙏 a good interview....👏🙏
@BINOJ83412 жыл бұрын
നല്ല വിവരം ഉള്ള ആളാണ് ഉണ്ണി.. അത്യാവശ്യം കാര്യങ്ങളെ അതിന്റെതായ ഗൗരവത്തിൽ സംസാരിക്കുന്നു
@Ajmal-kalakk2 жыл бұрын
നല്ല വിവരമല്ല ഈ ഇടയായി ചാണക ബുദ്ധി കുറച്ചു കൂടി വരുന്നുണ്ട്..😂
ഈ സിനിമ എല്ലാ കുടുംബ പ്രേക്ഷകർക്കും ഇഷ്ട്ടപെടും.... സിനിമയെ സ്നേഹിക്കുന്ന ഏവർക്കും മാളികപ്പുറം ആസ്വദിക്കാം. അത്രതന്നെ... നല്ല സിനിമ ❤️😍
@aryands96362 жыл бұрын
മലയാളികളായ ദേശസ്നേഹികൾ ഉണ്ണി മുകുന്ദനെ കടലോളം സ്നേഹിക്കുന്നു... ഇനിയും സ്നേഹിക്കും... സ്നേഹിച്ചു കൊണ്ടേയിരിക്കും... 👍
@suruzz2 жыл бұрын
ദോശ സ്നേഹികൾ... 😤
@weekendsandlatenights97162 жыл бұрын
😂😂😂😂😂
@Dheeraj-y4f Жыл бұрын
Ya
@Rajeshkumar-pp4br2 жыл бұрын
ഉണ്ണി മുകുന്ദൻ നിങ്ങളുടെ സമയം തുടങ്ങി👍👍👍
@BGR20242 жыл бұрын
Ramesh pisharady made some amazing statements...what's the issue in showing right wing politics? If left wing politics can be glorified in cinema, does it mean every other political ideology is banned from using this medium? What's wrong if people take sides? Let them take sides...that dosent frighten them from saying what they want to say
@flowerinthewild-x5u2 жыл бұрын
If you have observed Indian politics over the past decades you would know what's the issue with normalizing right wing politics and how it's different from left wing politics in movies
@TheNorwayMachan0072 жыл бұрын
@@flowerinthewild-x5u Both are the sides of same coin. Extreme RW is the problem nd same for extreme LW also. Anyone is saying a person don't have the right to say their opinion or ideology without calling for direct violence is fascism,irrelevant whether its by RW or LW.
@unnikrishnanvs38882 жыл бұрын
@@flowerinthewild-x5u left wing politics keralathil endu mangatholiya kaniche.. randum wrong anu.. right or left .
@flowerinthewild-x5u2 жыл бұрын
@@unnikrishnanvs3888 cpim nalla party onnum alla pakshe when you look as a whole in Indian politics, left and right are not equally dangerous, njan keralathinu purathu jeevicha anubhathinnumanu parayunne
@ronaldo9102 жыл бұрын
@@flowerinthewild-x5u nthanu aa anubhavam right wing politics ulla indiayil minoritiesinte janasankhya mukalilott thanneyanu pokunnath allathe thazhott onnum ponilla pinne eth anubhavam ano avo?
@naasthikan2 жыл бұрын
Ramesh Pisharody is so matured ❤️
@Beegamsulthana2 жыл бұрын
Ys....മലയാള ഫിലിമിലെ.....ആൺകുട്ടി 💥💥💥💥💥
@Ajmal_Bin_Kunhabdulla2 жыл бұрын
സത്യം പറഞ്ഞാൽ പിഷാരടി പറഞ്ഞ പോലെ മേപ്പടിയാൻ സിനിമയിൽ എന്താണിത്ര പ്രശ്നമെന്ന് എനിക്കും ഇത് വരെ മനസ്സിലായിട്ടില്ല... 😂😂😂😂
@@papakimbetakim4718 ഇപ്പോ ഇറങ്ങുന്ന പല സിനിമളെ വെച് താരതമ്യം ചെയ്യുമ്പോൾ മുഷിപ്പില്ലാതെ കണ്ട് തീർക്കാൻ പറ്റുന്ന ഒരു പടമായിട്ടാണ് എനിക്കും തോന്നിയത്. 👍
@Ajmal_Bin_Kunhabdulla2 жыл бұрын
@letitrip7777 കുത്തിത്തിരിപ്പുണ്ടാക്കാൻ പലരും ശ്രമിക്കും... തിരിയണോ വേണ്ടയോ എന്ന് നമ്മളല്ലേ തീരുമാനിക്കുന്നത് ബ്രോ... 👍👍🥰🥰 സത്യം പറയാലോ, ഞാൻ ഒരു നാറികളുടെയും റിവ്യൂ കണ്ട് പടം കാണാറില്ല.. 😂😂😂😂
@Ajmal_Bin_Kunhabdulla2 жыл бұрын
@letitrip7777 റിവ്യൂ ഒക്കെ ഓരോരുത്തരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അവർക്ക് വർക്ക് ആവാത്ത പടങ്ങൾ ചിലപ്പോൾ നമ്മൾക്ക് വർക്കാവും.. ചിലപ്പോൾ തിരിച്ചും. പിന്നെ എന്തിനും ഏതിനും പൊളിറ്റിക്കൽ കറക്ടനെസ്സ് കുത്തിക്കയറ്റി സിനിമ കാണാനുള്ള നമ്മുടെ മൂടിനെ പോലും ഈ നാറികൾ ഇല്ലാണ്ടാക്കും.. 😂😂😂
മാളികപ്പുറം ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആണ്, സോഷ്യൽ മീഡിയയിലെ റിവ്യൂകളിലല്ല തീയേറ്ററുകളിലെ ഹൗസ്ഫുൾ ബോര്ഡുകളാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കുന്നത്. ഫാമിലി ഓഡിയൻസാണ് ഈ സിനിമയുടെ പ്രധാന പ്രേക്ഷകർ
@suruzz2 жыл бұрын
അതേപ്പോ..?
@user-abcdefgh9892 жыл бұрын
@@suruzz ഇന്നലെ 08-01-2023 ഞാറാഴ്ച 4.1 കോടി കലക്ഷൻ വന്നു ബ്രോ. കേരളത്തിൽ രണ്ടര കോടിയും കേരളത്തിന് പുറത്ത് 1.6 കോടിയും. പടം ഹിറ്റ് ആണ്. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വല്യ ഹിറ്റ്
@baijuthrikkovil58022 жыл бұрын
@@suruzz ഏത് എപ്പോഴാണ് എന്നാണ് താങ്കൾക്ക് അറിയേണ്ടത്?
@althafk28212 жыл бұрын
Unni മുകുന്ദൻ നിഷ്കളങ്കത ഉള്ള ആക്ടർ ആണ്, brilliant
@saneeshsanu13802 жыл бұрын
ഇന്നലെ കണ്ടു. ഒന്നും പറയാനില്ല. എന്റമ്മ പറഞ്ഞത് ഇത് തീരാതിരുന്നെങ്കി ന്ന് . പടത്തിന്റെ വൈബ് ഇതുവരെ മാറിയിട്ടില്ല. ഉണ്ണിയെ റിപ്ലെസ് ചെയ്ത് ഈ വേഷം വേറൊരാൾ വച് ചിന്തിക്കാൻ പറ്റില്ല. ആ കുട്ടികൾ👌👌👌👌. പിഷാരടി ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വേഷം.👌
@praveenanil29342 жыл бұрын
ഇനിയും ഇതുപോലെ നല്ല ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു …
@variouscollection17752 жыл бұрын
സിനിമയിൽ ലെഫ്റ്റ് വിങ് പൊളിറ്റിക്സേ പാടൊള്ളു എന്നുണ്ടോ?
ippo left mathrame pattu 😂 nale only sudapism mathram akum🤣🤣
@harisree892 жыл бұрын
പൃഥ്വിരാജി നേം ഫഹദിന്റെ ഒക്കെ മനീഷ് നാരായണൻ നേരിട്ട് വന്നു ഇന്റർ വ്യൂ ചെയ്യും. ഉണ്ണി ആയപ്പോ ഏതോ ഒരു ജൂനിയർ പയ്യൻ. ഇതാണ് ഇവന്മാരുടെ ഒരു രീതി. ഇവരുടെ പൊളിറ്റിക്കൽ ഇക്കോ സിസ്റ്റം, സൈഡ് ആക്കൽ ഒക്കെ ഇങ്ങനെ ആണു. പക്ഷെ പൊളിറ്റിക്കൽ അന്ധത ഇല്ലാത്ത ഒരു വലിയ വിഭാഗം കാര്യങ്ങൾ കൃത്യമായി മനസിലാക്കി ഉണ്ണിയെ ഒക്കെ സിനിമ കണ്ടു തന്നെ സപ്പോർട്ട് ചെയ്യുന്നു. സൊ കാൾഡ് സിനിമ ബുദ്ധിജീവികൾക്ക് നല്ലപോലെ കൊള്ളുന്നുണ്ട് എന്നുള്ളതാണ് ഇന്റർ വ്യൂ ന്റെ രത്നചുരുക്കം.
@prescot123452 жыл бұрын
Very well said. So true. What these people dont realise is Unni has real potential for tapping a huge market outside kerala
@muhammadshafeeque67332 жыл бұрын
🙏🏻🙏🏻🙏🏻 അങ്ങനെ sadiykkunu
@sreerag33542 жыл бұрын
Elitism തിന്നു ജീവിക്കുന്നു. ഇവറ്റകൾക്കു ഒക്കെ തങ്ങൾ വല്യ എന്തോ ആണ് എന്ന ചിന്ത ആണ്. എല്ലാവരെയും ഒരു പോലെ കാണില്ല. ചിലർ lesser intellect beings ആണ് എന്ന ധാരണ വച്ച് പുലർത്തുന്നവർ ആണ്. They look down many people
@ghost-nh8vw2 жыл бұрын
Well said bro...verum jihadi channel
@anandhuashokan21412 жыл бұрын
💯💯💯💯💯💯right 👌👌👌👌👌
@Vi-yk9vc2 жыл бұрын
Self Made Star Unni 🔥
@akhil79742 жыл бұрын
കരഞ്ഞോളൂ സുടു
@ajithkrishnan232 жыл бұрын
appante audharyathil star aaya dqune kaalum bhedham alle??
@Dheeraj-y4f Жыл бұрын
Nepotism❌️ Merit✔️
@shajraj-indian2 жыл бұрын
lokdown സമയം എന്റെ ഒരു സർജറി fix ചെയ്തു പോകാൻ ഒരു വണ്ടിയില്ല എന്റെ husband സിപിഎം. ആംബുലൻസിനുവേണ്ടി വിളിച്ചു ആരും സഹായിച്ചില്ല. അടുത്ത വീട്ടിലെ ചേച്ചി സേവാഭാരതി യെ വിളിച്ചു അവർ വണ്ടിയുമായി വന്നു.. അവർ പാർട്ടി നോക്കിയല്ല വന്നത്. അതോടെ അദ്ദേഹം പാർട്ടി വിട്ടു
@vishnuvj80862 жыл бұрын
👍🧡
@കൈലാസ്നായർ2 жыл бұрын
അതാണ് ഞങ്ങളുടെ സേവനം. മാനവ സേവ മാധവ സേവ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@shajraj-indian2 жыл бұрын
@@കൈലാസ്നായർ thanks
@sinuydw2 жыл бұрын
നട്ടെല്ലിന്റെ സ്ഥാനത്ത് റബര്‍ അല്ലാത്ത മലയാളി ഉണ്ണി മുകുന്ദന്‍... ♥️♥️
@vysakhthoppil22262 жыл бұрын
തേങ്ങ പത്തരച്ചാലും താളല്ലെ കറി
@swagger87702 жыл бұрын
Rubber alla vazhappindii
@superstarsarojkumarkenal18332 жыл бұрын
സംഘി ആണല്ലേ
@sinuydw2 жыл бұрын
@@superstarsarojkumarkenal1833 സംഘി ആണെങ്കിൽ എന്താ കുഴപ്പം... ഇത് ഇന്ത്യയാണ്, പോയി പണി നോക്കെടാ
@gemsree52262 жыл бұрын
😂😂
@SreeN-i9x2 жыл бұрын
ഉണ്ണി മുകുന്ദൻ🔥🔥🔥🔥
@Dheeraj-y4f Жыл бұрын
ഉണ്ണി ❤
@GMG_Gopi2 жыл бұрын
Ramesh Pisharody 👏👏👏 unni 👏👏👏👏
@alienmall64802 жыл бұрын
അങ്ങനെ മലയാളത്തിന് നാട്ടെല്ലുള്ള ഒരേ ഒരു നടൻ കിട്ടി. ഉണ്ണി മുകുന്ദൻ... ❤️❤️❤️❤️❤️
@Vishnuraj.thazhava2 жыл бұрын
രമേശ് പിഷാരടി ❤️❤️
@chekavar87332 жыл бұрын
മനോഹരമായ സിനിമ♥️
@myopinion81692 жыл бұрын
Interview ചെയ്ത പുള്ളിയും സൂപ്പർ... കൃത്യമായ ചോദ്യം വ്യക്തമായ ഉത്തരത്തിനുള്ള കാത്തിരിപ്പ്... ചില മോയന്തുകൾ ഉത്തരം പറയാൻ വിടില്ല
@jijeshjijesh45702 жыл бұрын
എന്തോന്ന് സൂപ്പർ 😏 കുറെ സ്ഥലത്ത് തപ്പി കളിക്കുന്നത് കണ്ടു... പിഷാരടി ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാം നിർത്തിയിട്ട് 5 വർഷമായി.. അവിടെയും കുറെ ഉരുണ്ട് കളിക്കുന്നത് കണ്ടു
@nikbooster12 жыл бұрын
മലയാളികൾ ഇനി എന്നും ഉണ്ണിയേട്ടൻ ന്റെ കൂടെ ഉണ്ടാകും. കഞ്ചാവും വലിച്ചു തോന്യവാസം വിളിച്ചു പറയുന്ന അഹങ്കരികളായ പുതുമുഖ നായകന്മാരെ ജനങ്ങൾ പുച്ഛിച്ചു തള്ളും, നിർമ്മാതാക്കൾക്ക് ധൈര്യമായി ഉണ്ണിയേട്ടൻ നെ വച്ച് പടം പിടിക്കാം. കേരളം പുറകിൽ ഉണ്ട്.
@interstellarsignature39522 жыл бұрын
കേരളത്തിന്റെ ജോണബ്രാഹം ആണ് ഉണ്ണി മുകുന്ദൻ💪❣️
@Sachin-ln3lo2 жыл бұрын
John Abraham also malayali
@vibehunter92312 жыл бұрын
Comedy 🤣
@myopinion81692 жыл бұрын
പിഷാരടി വേറെ ലെവൽ... പുള്ളിക്ക് കൃത്യമായ ബോധ്യമുണ്ട് പറയുന്നതിനെ പറ്റി..
@കൈലാസ്നായർ2 жыл бұрын
Correct
@sric7242 жыл бұрын
We no longer need not shy away from talking proudly about our God, our history.. കുരു പോട്ടുന്നവൻ മാറി നിന്നോലും...
@suryan182 жыл бұрын
ramesh pisharody ..🥰🥰🥰 your words are sharp to the point..!!!
@malootymalooty95842 жыл бұрын
ഞാനും എന്റെ കുടുംബവും ഇന്ന് കാണാൻ പോകുന്നുണ്ട് മാളികപ്പുറം
@timeline94632 жыл бұрын
Poyikko😂. Adenthina njngalod parayunne
@BINOJ83412 жыл бұрын
മാളികപ്പുറം 👌👌👌👌👌
@vaishdas_2 жыл бұрын
നല്ല നിലവാരമുള്ള ഇൻ്റർവ്യൂ 👌 ചോദ്യങ്ങളും ഉത്തരങ്ങളും 🔥
@ashwinmukundan65532 жыл бұрын
ഈ സിനിമ തീയേറ്ററിൽ പോയി കണ്ടിട്ട് എനിക്ക് ഒരു ചായ്‌വോ ഒന്നും തോന്നിയില്ല... പിന്നെ എന്തേലും ഒരു ഭക്തി റിലേറ്റഡ് കാര്യം ഇടുമ്പോൾ അതെല്ലാം സങ്കിത്വം ആണെന്നൊക്കെ പറയുന്നത് തികച്ചും ബാലിശം ആണ്...., 🤦♂️
@sreerag33542 жыл бұрын
അതെ. Rrr, Kantara,ps 1, rocketry ഇതിനെല്ലാം എതിരെ ഈ ബ്രാൻഡിംഗ് ഉമ് ആക്രമണവും നടന്നിരുന്നു.
@flowerinthewild-x5u2 жыл бұрын
@@sreerag3354 rrr appropriates a communist leader as religious, charithram vayichal ariyam
@sreerag33542 жыл бұрын
@@flowerinthewild-x5u ആര്? കൊമരം ഭീമോ? കൊമരം ഭീം കമ്മ്യുണിസ്റ്റ് ആയിരുന്നില്ല. കമ്മ്യുണിസ്റ്റ് ആളുകളുമായി ബന്ധം ഉണ്ടായിരുന്നു. Same like uddham Singh in the movie sardaar uddham. Uddham Singh hsra യിലെയും ഗദാർ പാർട്ടിയിലെയും അംഗം ആയിരുന്നു. കമ്മ്യുണിസ്റ്റ് അല്ല. പക്ഷേ കമ്മ്യുണിസ്റ്റ് കാരുമായി ബന്ധം ഉണ്ടായിരുന്നു. മൂപ്പർ വളരെ religious ആയിരുന്നു. സിഖ് തീവ്ര വിഭാഗത്തിൻ്റെ പാർട്ടി ആയിരുന്നു gadaar പാർട്ടി.കോമരം ഭീം ഉം religious ആയിരിക്കാൻ ആണ് സാധ്യത. അല്ലൂരിയെ പോലെ വിദ്യാഭ്യാസമോ വല്യ വായനയോ intellectual tastes ഓ കോമരം ഭീം ന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻ്റെ പശ്ചാത്തലം അതിന് പറ്റുന്നത് ആയിരുന്നില്ല. അത് കൊണ്ട് തന്നെ ideology യെ പറ്റി ഒക്കെ വല്യ ധാരണയും ഉണ്ടാവാൻ വഴി ഇല്ല.എന്നാല് അല്ലൂരി ഒരു revivalist രാഷ്ട്രീയം ഉള്ള ആൾ തന്നെ ആയിരുന്നു.
@flowerinthewild-x5u2 жыл бұрын
@@sreerag3354 uddham singh was a communist just like bhagat, so are other revolutionaries, read their works or letters, atleast of uddham one doesn't have to be a cpim member to be a communist, actually real communists won't be in cpim lol
@manjushaaaa16422 жыл бұрын
@@flowerinthewild-x5u 😂😂🤣Bhagat singh communist aanennu ettukali mammoonjukal aanu comminists
@keeleriachu19002 жыл бұрын
ചന്ദനം തൊട്ടാൽ, വിളക്ക് വച്ചാൽ ,അമ്പലത്തിൽ പോയാൽ, വില്ലൻ ഏതെങ്കിലും മുസ്ലിം കഥാപാത്രം ആയാൽ എല്ലാം റൈറ്റ് വിങ് പൊളിറ്റിക്സ് ആണ്..... എന്നാല് ഏറ്റവും കൂടുതൽ തിരിച്ചാണല്ലോ മലയാള സിനിമയിൽ സംഭവിക്കുന്നത് എന്നാരെങ്കിലും മറുപടി പറഞ്ഞാല് അവൻ വർഗീയ വാദി. ഇന്ന് ഒരു സഖാവിന്റെ കട അയാള് സിനിമയെ കുറിച്ച് ഒരു അനുകൂല പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ കത്തിച്ചു കളഞ്ഞു . എന്താണ് കേരളത്തിൽ സംഭവിക്കുന്നത്.
@user-abcdefgh9892 жыл бұрын
മാൻഡ്രേക്ക് ഈ നാട് കുട്ടിച്ചോറാക്കും
@interstellarsignature39522 жыл бұрын
ഒരു സിനിമയെ നശിപ്പിക്കുന്ന ചോദ്യങ്ങളാണ് അവസാനം ഭാഗത്ത് ചോദ്യം ചോദിക്കുന്നയാൾ ചോദിക്കുന്നത്(20:53)
@TheNorwayMachan0072 жыл бұрын
But traileril ninnu valare clear aanu athu
@arjunsaisankar44392 жыл бұрын
Keep going Akhil that was a good interview
@നന്ദഹാസം2 жыл бұрын
മാളികപ്പുറം മനോഹരമായ സിനിമയാണ്.
@MrSijumenon2 жыл бұрын
interviewer മിടുക്കൻ ആണ്. കൊള്ളാം 👍
@ghost-nh8vw2 жыл бұрын
Unni mukundan❤❤❤pisharody❤❤❤ Great movie❤
@vishnukumarks66222 жыл бұрын
Unni 🔥❤️
@vinayshankar20712 жыл бұрын
Unni Mukundan🔥
@captainjacksparrow97922 жыл бұрын
Unni look 🔥🔥🔥
@vishnuvnair60192 жыл бұрын
ഉണ്ണി ❤❤❤❤
@vivekipnone1175 Жыл бұрын
The best part by pisharady 9:01 … e point elarumm accept cheythal theravunuu issues ivdee uluuuu
@blade12742 жыл бұрын
Right wing മോശം ആണ് എങ്കിൽ ഇന്ത്യാ വിടുക കാരണം ഇനി സംഘ പരിവാര അല്ലാതെ വേറേ ഒരു പാർട്ടിയും ഇന്ത്യ ഭരിക്കാൻ പോകുന്നില്ല 😂✌️
@SHORTSVIBES_2 жыл бұрын
Athu polikkum
@MediaFactos Жыл бұрын
സ്വപ്നത്തിൽ നിന്ന് എണീക്കൂ
@notforclapsnt86312 жыл бұрын
Regarding politics. When there is left , there will be right. When there is Muslim League, Popular Front etc, there will be BJP. Question is whether the politics is for the good.
@r1a9332 жыл бұрын
രമേശ് പിഷാരടി made a very valid point
@Vineeth91022 жыл бұрын
ഉണ്ണിയെ target ചെയ്തു വന്നത് പിഷാരടി വളരെ മനോഹരമായി കൈകാര്യം ചെയ്തു.
@yedukrishnan48582 жыл бұрын
6:24 remesh pisharody said that🔥🔥🔥
@ulhasgopinath3242 жыл бұрын
Unni and Ramesh exactly said about mepadiyan.
@rajesksa51502 жыл бұрын
Unni mukanthan very good man ❤️❤️❤️🙏🙏🙏🔥🔥🔥🔥👍👍👍
@Dheeraj-y4f Жыл бұрын
ഞാനൊരു ദേശീയ വാദി ആണ് ഉണ്ണി ❤
@_Johnny_BRAV02 жыл бұрын
Ramesh is forcing himself important into every question ...which are not even coming to him. 💪🏻Unni🤞🏻
@harishkumar7802 жыл бұрын
Great views Unni & Ramesh👌🏻👌🏻👌🏻 മാളികപ്പുറം കണ്ടു... നല്ല ഒരു entertainer 👌🏻👌🏻👌🏻 മേപ്പടിയാനിലെ politics കണ്ടു പിടിക്കുന്നവർക്ക് ഒരു പാരിതോഷികം കൊടുക്കണം.... എനിക്കിന്ന് വരെ അതിൽ ഒരു പൊളിറ്റിക്സ് കാണാൻ സാധിച്ചിട്ടില്ല.... ഇനി right wing politics പറഞ്ഞാൽ എന്താ കുഴപ്പം.... Left wing political movie ആയ ലാൽസലാം പോലെയുള്ള സിനിമയെ നെഞ്ചോടു ചേർത്തിട്ടുള്ള നാടാണ്... പൊളിറ്റിക്സ് നോക്കാതെ.... അതാണ് പക്വത
@Rajith.2 жыл бұрын
എനിക്ക് മനസിലാകാത്ത കാര്യമാണ് മേപ്പടിയനിൽ എന്താ പ്രശ്നം.. ആ ആംബുലൻസ് കാണിച്ചത് ആണോ. അങ്ങനെ ആണേൽ തോപ്പിൽ ജോപ്പൻ സിനിമയിൽ മമ്മൂക്ക ഉൾപ്പെടുന്ന സീൻ sdpi യുടെ ആംബുലൻസ് കാണിക്കുന്നുണ്ട്.. അത് നമ്മുടെ ശ്രദ്ധയിൽ പോലും പെട്ടില്ല.. പെട്ടാലും അത് വിഷയം അല്ല.. ഇവിടെ ഇപ്പോൾ പ്രശ്നം നടന്റെ ജാതിയും രാഷ്ട്രീയവും നോക്കി ആണ് ഡീഗ്രേഡ് ചെയുന്നത്..
@prakasankondipparambil88362 жыл бұрын
😘🙏 ഉണ്ണി സൂപ്പർ ആക്ടർ 🥰🥰🥰
@vishnuvj80862 жыл бұрын
Unniyettan ♥️🔥
@കൈലാസ്നായർ2 жыл бұрын
ഇത്രയും തന്റേടവും ആർജ്ജവവുമുള്ള ഒരു ഹിന്ദു നടൻ ആദ്യമിയാണ് മലയാള സിനിമയിൽ ഉണ്ടാവുന്നത്. ഇത് ഓരോ ഹിന്ദുവിന്റേയും അഭിമാനം 🧡🧡🧡🧡🧡🧡
@adithyan70522 жыл бұрын
matham ichioordi ang thooru vaaname
@Dheeraj-y4f Жыл бұрын
🧡🧡
@Dheeraj-y4f Жыл бұрын
Nepotism അല്ലടാ, meritil വന്നവനാ Always with unni❤
@king_high222 жыл бұрын
Cue studio എന്ന് പേര് മാറ്റി......കമ്മി studio ennu അകൂ 🔥
@vineethmkd15692 жыл бұрын
എന്തിന്.... അങ്ങനെ ഒന്ന് നടക്കുന്നില്ലേ... ഉണ്ണിയെ രാഷ്ട്രീയപരമായി വേട്ടയാടുന്നില്ലേ...?
@ajk92332 жыл бұрын
Kongi enn akkiyalo
@syamjithkr59112 жыл бұрын
Ok da. Ante oru aagrahalle ippo thanne maatum🙂
@jithinjose54312 жыл бұрын
Sathyam. They are Reporter TV Lite version Agenda porathu vidunna news and caption kandu bodhyamayathaanu. Sponsored by whom ennu cheriyoru doubte ullu
@shajahan94622 жыл бұрын
കമ്മി അല്ല ലെഫ്റ്റാണ് ലെഫ്റ്റ് തന്നെയാണ് ഏറ്റവും നല്ലത് അത് മാറ്റങ്ങളെ ഉൾകൊള്ളാനും എല്ലാവരെയും തുല്യമായിക്കാണാനും കഴിയുന്ന ഒരു മഹത്തായ ആശയമാണ്. റൈറ്റ് വിംഗ് വളരെ വൃത്തികെട്ട ഒരു ആശയമാണ് മാറ്റങ്ങളെയും തുല്യതയെയും അംഗീകരിക്കാൻ കഴിയില്ല.
@@TheNorwayMachan007 sathyam... Sudappikal pani tharum ennokke paranj kochaakkunno😂😂
@ajayasankar73682 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏, നമ്മുടെ മലയാളം സിനിമ സുടാപ്പി കളുടെ കയ്യിൽ നിന്നും തിരികെ. വരട്ടെ നല്ല സിനിമ കൾ ഇറങ്ങട്ടെ 🙏
@ar_leo182 жыл бұрын
Hahahaha 🤣😅😅 neyoke thanne anu ivane polulla kalakaranmare nashipikunath
@prasannababuashokan84972 жыл бұрын
Good interview... Anchor should not have started a question regarding the role of Unni....(ayyappan or not)... Pishu invervenes wisely... Good luck to all
@rajesksa51502 жыл бұрын
Samiya Saranam Ayyappa 🙏🙏🙏❤️❤️❤️❤️❤️👍👍👍🔥
@PARAVA_official2 жыл бұрын
Caption 7:07✨
@TheRajansai2 жыл бұрын
Good luck Unni Mukundan a self made person Pls don’t compare with Prithiviraj the overrated actor who talks more than his acting. I believe UM will be star in Tamil and other South Indian languages
@radhakrishnank58242 жыл бұрын
Malikappuram is a beautiful movie
@see2saw2 жыл бұрын
Ramesh Pisharady was good in this movie..Saiju Kurup kids and Unni Mukundan all were equally good..
@THELITTLEVLOGGERTANVI2015rocks2 жыл бұрын
Good job Akhil Devan 👏👏👏
@Malabarswamy2 жыл бұрын
കൊറേ ചൊറി ചോദ്യം ചോദിക്കുന്നതാണോ ഗുഡ് ജോബ്.
@trilok70702 жыл бұрын
💩💩💩
@coolanikutty2 жыл бұрын
Not at all good
@ajinjoseph21592 жыл бұрын
Unni... ❤️🎉🎉
@TQS782 жыл бұрын
Look✌️🔥
@ramas99892 жыл бұрын
Good anchoring
@rejenam.k512 жыл бұрын
Suuuperrrrr😍😍😍😍
@sophialillisfans62352 жыл бұрын
😍😍
@sirajudheench20572 жыл бұрын
unnimukundan's costume is very nice..
@sreekumar10132 жыл бұрын
14.15 - 14.28 : Ramesh Pisharody 😂😂😂
@naveenbiju44522 жыл бұрын
Ente ponnno vere level aayirunnu 🤣😂😂😅
@harigovindb90442 жыл бұрын
❤❤
@RohitR-n6z3 ай бұрын
Product inte quality kku nannanyi varaan abhinayikukayum venam
@astory230310 күн бұрын
ഓഹോ ഇപ്പൊ ന്ത് പറയുന്നു
@vasudevankaruvattu62312 жыл бұрын
മട്ടാഞ്ചേരി ഗ്രൂപ്പ് ഉണ്ടാക്കിയ അന്തരീക്ഷം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർ
@therealazrael8.2 жыл бұрын
മലയാള സിനിമ യെ തുലച്ച ടീം അല്ലെ നിന്റെ നായർ ലോബി
@akhil79742 жыл бұрын
@@therealazrael8. aanoda kundan jijadiii
@paarthurnax26992 жыл бұрын
@@kishanc9636 😆
@anandhuashokan21412 жыл бұрын
@@therealazrael8. കുണ്ടനടി ഹലാൽ ആയ ടീം ആണ് തുല്ക്കൻസ്
@abz96352 жыл бұрын
@@therealazrael8. നന്നാവാൻ നോക്കെടോ... അല്ലാഹു വിനെ എയർ ഇൽ കയറ്റട്ടെ
@akhiasok2 жыл бұрын
a good filim.
@itsmepk24242 жыл бұрын
ഉണ്ണി മുകുന്ദൻ സിനിമകൾ വരുമ്പോൾ വേറെ സിനിമക്ക് ഒന്നും അപിപ്രായം പറയാത്ത 24 hrs വംശീയത മാത്രം എഴുതി വിടുന്ന ഫേസ്ബുക് പ്രൊഫൈലിൽ അതിന്റെ റിവ്യൂ പോസ്റ്റ് വരും. പൊളിറ്റിക്സ് അല്ലാത്ത ഒരു കാര്യം... ഉണ്ണി മുകുന്ദൻ ഒരു നടൻ എന്ന നിലയിൽ അത്ര അഭിനയ മികവ് ഒന്നും ഉള്ള നടൻ അല്ല (ഫഹദ് കൈകാര്യം ചെയ്യുന്നത് പോലെ എക്സ്ട്രീം കഥാപാത്രങ്ങൾ ആണ് ഞാൻ ഉദ്ദേശിച്ചത് )അതുകൊണ്ട് സ്വാഭാവിക അഭിനയത്തിനു പ്രധാനം നൽകുന്ന മലയാളം പോലെ ഒരു ഇൻഡസ്ട്രിയിൽ അദ്ദേഹത്തിന് അത്ര ശോഭിക്കാൻ ആകാത്തത്. തെലുങ്കു ബോള്ളിവുഡ് ഇൻഡസ്ടറിക്ക് പറ്റിയ ഒരു കൊമേർഷ്യൽ നടൻ എന്ന നിലക്ക് ഉണ്ണി മുകുന്ദൻ ഉതകുന്ന നടനുമാന്നാണ്. ഇതൊക്ക പറയുമ്പോൾ അടിയിൽ സുടാപി മറ്റത് മറിച്ചത് എന്ന് പറയാൻ കുറെ കീടങ്ങൾ വരുന്നത് കൊണ്ടാവും ചിലർ മിണ്ടാതെ ഇരിക്കുന്നതും അപിപ്രായം പറയാത്തതും. Ok bye. 🤐
@manojparayilparayilhouse24562 жыл бұрын
❤️❤️💐💐
@muhammedalijak2 жыл бұрын
സിനിമ എന്നല്ല ഓരോ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് അവരുടേതായ രാഷ്ട്രീയം ഉണ്ടായിരിക്കും. ആ രാഷ്ട്രീയവും അവരുടെ പ്രവർത്തനവും ഒരു ബന്ധവുമില്ല എന്ന് അവർ തന്നെ പറഞ്ഞിട്ടും അത്രതന്നെ വ്യക്തമല്ലാത്ത പ്രൊപ്പഗാണ്ട എന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനെ പുറകെ എന്തിനു പോകണം. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ നിങ്ങൾ ആ പ്രകടനം കാണുവാൻ താല്പര്യപ്പെടേണ്ടതില്ല അത്രമാത്രം.. രമേശ് പിഷാരടി പറഞ്ഞത് വളരെ ശരിയാണ്. ഇവിടെയെല്ലാം ആരു പറയുന്നു... ആരു ചെയ്യുന്നു എന്നല്ല നോക്കിയിട്ടാണ് വിമർശനങ്ങൾ.