Green Home | കണ്ടാൽ ഹാപ്പിയാകും! 😍👌🏻ആരും കൊതിക്കുന്ന ജീവിതം! | Eco Friendly Home | Home Tour Kerala

  Рет қаралды 316,644

Manorama Veedu

Manorama Veedu

Күн бұрын

ഇവിടെ എല്ലാവരും ഭൂമിയുടെ അവകാശികളാണ്. ജീവജാലങ്ങൾ സ്നേഹത്തോടെ കഴിയുന്ന പ്രകൃതി വീട്...മേൽക്കൂരയിൽ പുൽമേട്! നിറയെ സന്തോഷം, സമാധാനം...
***
Owner-Zarine Hoshang Jamshedji
Architects- Zarine Hoshang Jamshedji, Abhishek, Surya
Zarine Jamshedji Architects, Kochi
***
Queries Solved
Eco Friendly House
Manorama Veedu
Contemporary Home Design
Low Budget House Design Kerala
Architect Home Design
#veedu #kerala #hometour #interiordesign #home #architecture #malayalam #homedecor #greenhome #ecofriendly #sustainability #keralahomes #contemporary

Пікірлер: 322
@martinsebastian130
@martinsebastian130 9 ай бұрын
നല്ല മലയാളം .....നല്ല മനസ്സ് ..... നല്ല സഹജീവി സ്നേഹം..... ഭൂമി മനുഷ്യൻറ മാത്രം സ്വത്തല്ല എന്നുള്ള തിരിച്ചറിവ് .....പിന്നെ നിങ്ങളുടെ മനസ്സ് പോലെ തന്നെ സുന്ദരമായ വീടും ❤❤❤❤👏👏👏👏👏🙏🙏🙏🙏
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 keep watching
@indum.r3275
@indum.r3275 8 ай бұрын
​@@ManoramaVeedu11
@KabeerVKD
@KabeerVKD 8 ай бұрын
നല്ല മലയാളം 😂😂😂😂
@santhoshjoseph4013
@santhoshjoseph4013 7 ай бұрын
​@@ManoramaVeedupP
@Rey_th7
@Rey_th7 2 ай бұрын
​@@KabeerVKD Malayali alla
@Poovum-poompattayum
@Poovum-poompattayum 8 ай бұрын
അവരുടെ മാന്യമായ പെരുമാറ്റം അവർ വളർത്തുന്ന മൃഗങ്ങളിലും കാണാം. ഓരോ വീട്ടിൽ ചെന്നാൽ നായ്ക്കൾ നമ്മളെ തിന്നിട്ടേ അടങ്ങു .
@dipin2
@dipin2 9 ай бұрын
എനിക്കി കൂടുതൽ ഇഷ്ടമായത് ചേച്ചി മലയാളം സംസാരിക്കാൻ കൂടുതൽ ശ്രമിച്ചു എന്നുള്ളതാണ്. ചേച്ചി അതിൽ ഒരു മടിയും കാണിച്ചില്ല. ബ്യൂട്ടിഫുൾ വീട് ❤️
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 keep watching
@jabirmullungal1254
@jabirmullungal1254 7 ай бұрын
ചേച്ചിയോട് ഞാൻ പറഞ്ഞിരുന്നു മലയാളം പറയണം എന്ന് 😊
@Sonydir
@Sonydir 3 ай бұрын
Nice
@jayasreereghunath55
@jayasreereghunath55 8 ай бұрын
മലയാളി പോലും മലയാളo പറയാത്ത കാലത്ത്‌ ഇത്രയും നല്ലപോലെ നമ്മുടെ ഭാഷയെ സ്നേഹി ക്കുന്ന സ്നേഹിത ക്ക് നമസ്കാരം
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 subscribe channel and keep watching 😊
@prajithkarakkunnel5482
@prajithkarakkunnel5482 7 ай бұрын
അവർ മലയാളി അല്ലേ, അപ്പോൾ
@jojoantony8913
@jojoantony8913 7 ай бұрын
​@@prajithkarakkunnel5482 avar paranjath ketile Bombay anu veedu
@kappadkoyilandy5691
@kappadkoyilandy5691 8 ай бұрын
നല്ല വീട് ആകെ ഒരു പേടി ഭൂമിയുടെ അവകാശികൾ ആയ പാമ്പുകൾ കൂടെ വരുമോ എന്നാണ് 🤪
@Hanseef313
@Hanseef313 9 ай бұрын
നമ്മുടെ കൂടെ മറ്റുള്ള സഹജീവികളെയും ഒരുമിച്ച് കൊണ്ട് പോകുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍❤🌹
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 keep watching
@Unnikrishnanalpy
@Unnikrishnanalpy 8 ай бұрын
എത്ര നിഷ്‌ക്കളങ്കരായ മനുഷ്യരാണ്!!! കളങ്കമില്ലാത്ത സ്നേഹവും... സന്തോഷമായി ഇനിയും ഒത്തിരി കാലം നിങ്ങൾക്ക് അവിടെ താമസിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു!!! ❤️❤️🙏😊
@jijip.mathew1292
@jijip.mathew1292 8 ай бұрын
The anchor is very knowledgeable and has superb presentation skills.
@ManoramaVeedu
@ManoramaVeedu 8 ай бұрын
Thanks 🙏 keep watching 😊
@SowAm-g9n
@SowAm-g9n 6 ай бұрын
Yes
@gto861
@gto861 6 ай бұрын
ഇതാണ് സംസ്കാരം. ഈ നാട്ടിലെ ആളുകൾക്ക് ഒരിക്കലും ഇങ്ങനെ തുറന്ന മനസ്സുള്ളവർ ആകാൻ പറ്റില്ല അത്രയ്ക്കു ഇടുങ്ങിയ മനസ്സിൻ്റെ ഉടമകൾ ആണ്
@wonderthings1270
@wonderthings1270 7 ай бұрын
Respect for adopting that animals 🙏. പലരും കലെറിഞ്ഞും പടക്കം പൊട്ടിച്ചും ജീവികളെ വീട്ടിൽ നിന്ന് ആട്ടി വിടുന്ന കാലമാണ്. കുറെ കോൺക്രിറ്റ് ചുമരുകൾ കിടയിൽ നെഗറ്റീവ് അന്തരക്ഷത്തിൽ ജീവിച്ചിട്ട് കാര്യമില്ല
@ManoramaVeedu
@ManoramaVeedu 7 ай бұрын
Glad you liked it 😊 subscribe channel and keep watching 😊
@bibinthampy1599
@bibinthampy1599 9 ай бұрын
Kerala has most innovative nd beautiful homes in india. 🙏
@themist5486
@themist5486 8 ай бұрын
Please visit auroville pondicherry
@cprizvan1261
@cprizvan1261 8 ай бұрын
she deserves great respect🥰
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 do share subscribe and keep watching
@midhuntr8472
@midhuntr8472 9 ай бұрын
സൂപ്പർ... വളരെ വ്യക്തിസ്ഥമാണ് .... ഇങ്ങനെ ഉള്ള വീടുകൾ വരട്ടേ... എല്ലാവരും ഒരേപോലുള്ള ചതുരപ്പെട്ടി വീടുകൾ വെച്ചു കണ്ടു മടുത്തു
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 keep watching
@Shan-Russia
@Shan-Russia 4 ай бұрын
അതിഥിയെ നിർത്തി അവർ ഇരുന്നു സംസാരിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു😅 നിങ്ങളുടെ മലയാളം അതിമനോഹരമാണ്❤
@pranamp4257
@pranamp4257 5 күн бұрын
മച്ചാനെ മച്ചാന്റെ അവതരണം നന്നായിട്ടുണ്ട്. ഇതുവളരെ maintenance ആവശ്യം ഉള്ള ഒരു concept ആണ്. അവർ അതു നന്നായി ചെയ്തിട്ടുണ്ട്.
@ManoramaVeedu
@ManoramaVeedu 5 күн бұрын
Thanks for liking 🙂 keep watching 😊
@SumanthMantha
@SumanthMantha 9 ай бұрын
What a beautiful eco friendly home ❤. The green roof is just stunning. Glad to see this in India ❤❤👌
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 subscribe and keep watching
@sureshraghav964
@sureshraghav964 9 ай бұрын
Great🙏 മനോഹരം പുതുമ നിറഞ്ഞ ഈ ഭവനം. പ്രകൃതിയെ തൊട്ടറിഞ്ഞ നിർമ്മാണം 👍🏻🥰🥰
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 keep watching
@hazan_zakir
@hazan_zakir 7 ай бұрын
Its quite impressive, but hoew is the condition during monsoon climate.
@arunalunkal6891
@arunalunkal6891 9 ай бұрын
Anchor superb way of presntation his speech delivery very good one.
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thankyou very much 😊
@taijyjoseph8604
@taijyjoseph8604 9 ай бұрын
Very very different and unique house. Superbbbb concept. The grass on top is the highlight of the house. Normally people who are rich dont have humbleness. They never allow animals inside their posh house. I loved the way you have given freedom to animals and not restrict them in cage or just kept outside. May god bless you with health so that you can rescue more animals and feed them.
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked the video. Do subscribe and keep watching 😊
@LBINLONDON2010
@LBINLONDON2010 8 ай бұрын
It is not about rich or poor - some love animals some not. It is personal choice
@taijyjoseph8604
@taijyjoseph8604 8 ай бұрын
@@LBINLONDON2010 I have seen people who have animals at home which means they love but will only keep them outside in cage
@aduniversee
@aduniversee 2 ай бұрын
സ്വർഗം പോലെ ഒരു വീട് 💚good presentation and the house owenr also great person💚friendlynature and house like haven
@ManoramaVeedu
@ManoramaVeedu 2 ай бұрын
Thanks for liking 🙂 keep watching
@maxdiazduke200
@maxdiazduke200 6 ай бұрын
Yeah it's good. But I have serious doubts about the security of the house bro. It's really not secure.
@bharatvansh8784
@bharatvansh8784 9 ай бұрын
അടി പൊളി സുന്ദര വീട്, പ്രകൃതിയിലെ ജീവിതം...❤🎉.
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for watching 😊
@Ljg6km
@Ljg6km 9 ай бұрын
Ningal randuperudeyum samsaram.. pidichiruthikkalanju.. pettennu theernna pole . ❤
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 do share subscribe and keep watching 😊
@Vineeddevassy
@Vineeddevassy 7 ай бұрын
Dear, this home is not going to work out in Kerala climate. Secondly all crawling creatures comes inside house which is not safe for family. We should live in blended with nature and no doubt in that but we should limit it with certain LOC and that’s truly good for our well-being life. Anyway, she’s a wonderful architect 🎉🎉🎉🎉…………….. Thought 💭 seems awesome but to imply the concepts on right place considering the climate will helps her lot 😊
@Dalmi123
@Dalmi123 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ..ഇങ്ങനെ എല്ലാം positive ആയി ചിന് ധി ക്കുന്നതിന്ന്
@ManoramaVeedu
@ManoramaVeedu 7 ай бұрын
Keep watching 😊
@travelmusic8607
@travelmusic8607 9 ай бұрын
Very unique eco friendly peaceful home.Great architecture. Congratulations❤🔥👏👏👍👍
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 do subscribe and keep watching
@ramks3282
@ramks3282 9 ай бұрын
അടിപൊളി .....!! അപാരമായ ഭാവനാവിലാസം തന്നെ.... !! അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ...!! പക്ഷെ മൂന്നു് സംശയങ്ങൾ: (1)ഇത്രയും തുറസ്സായ ഉമ്മറത്തു് ഫാനുകൾ എന്തിനു് ...!!?? (2) ഈ തുറസ്സായ സ്ഥലത്ത് കൊതുകിന്റെ ശല്യം ഉണ്ടാകില്ലേ....!!?? (3) രാത്രികാലങ്ങളിൽ ലൈറ്റിനുചുറ്റും ഈയാംപാറ്റകളും, മറ്റു പറക്കുന്ന ചെറുപ്രാണികളും വന്നു പൊതിയില്ലേ....!!??
@manut1349
@manut1349 8 ай бұрын
there is a sliding glass door to close the area, Kerala is always hot and humid even in open areas fan is required. besides as your 2 & 3 question suggests fan will be helpful to ward off the insects.
@ramks3282
@ramks3282 8 ай бұрын
@@manut1349 👍👍
@majeedmohammedkunju7476
@majeedmohammedkunju7476 7 ай бұрын
പാചകത്തിന് പറ്റിയ വെള്ളം അല്ലല്ലോ അവിടെ കിട്ടുന്നത്... 👍❤️👌
@ashviralcut
@ashviralcut 8 ай бұрын
ആ പൂച്ചാമി നായ sir ന്റെ മുകളിൽ കിടക്കുന്നു, എന്തൊരു ഒത്തൊരുമ എനിക്കും വേണം അങ്ങനെ, ആ മാഡം എത്ര നന്നായി സംസാരിക്കുന്നു പെരുമാറുന്നു, നല്ല ആളുകൾ
@ManoramaVeedu
@ManoramaVeedu 8 ай бұрын
Thanks for liking 😊 subscribe and keep watching
@prakash.b2307
@prakash.b2307 8 ай бұрын
ഒരു കാര്യം മനസ്സിലായി വീടും പ്രകൃതിയും അടങ്ങിയ ജീവജാലങ്ങളും എല്ലാം സൂപ്പർ 👍 ആർക്കിടെക്ട് ആയിട്ടുള്ള ഹസ്ബൻഡ് നല്ല ജീവിതം കിട്ടട്ടെ
@robindaniel2380
@robindaniel2380 7 ай бұрын
Its a nice home...but how did they got permission to build a house on a agricultural land....Mystery.....:)
@jaseemkdl
@jaseemkdl 8 ай бұрын
സ്വപ്ന വീട് എന്ന് പറഞാൽ സ്വപ്ന വീട് തന്നെ ശെരിക്കും❤️
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 do subscribe channel and keep watching 😊
@ninuesinc
@ninuesinc 8 ай бұрын
Mele arum pashune kettathe nokanam 😊 beautiful home
@JayKayEdk
@JayKayEdk 9 ай бұрын
പറയാൻ വാക്കുകളില്ല.. അത്രക്ക് പൊളി❤👍🏼👍🏼
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 subscribe and keep watching 😊
@anukp-z3k
@anukp-z3k 9 ай бұрын
beautiful home 🥰 beautiful people 🥰 beautiful animals🥰 മലയാളം ശെരിക്ക് അറിയാഞ്ഞിട് കൂടി അവര് മാക്സിമം പറഞ്ഞു .അത് ഈ വീഡിയോ കൂടുതൽ സുന്ദരമാക്കി 🙂
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 subscribe and keep watching 😊
@johnsakuriakose8969
@johnsakuriakose8969 7 ай бұрын
നല്ല വീട് & നല്ല മനസുള്ള വീട്ടുകാരും... 👍
@vismayplays5233
@vismayplays5233 9 ай бұрын
What a beautiful.... peaceful concept..... superb 👌👌👌
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 subscribe and keep watching
@Adaywithothers
@Adaywithothers 9 ай бұрын
Safety is zero..other wise nice
@matpa089
@matpa089 9 ай бұрын
ഒരു വീട് പണിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് "സന്തോക്ഷം , സമാധാനം" അത് എത്ര കോടി രൂപ മുടക്കിയാലും കിട്ടില്ല ; കാരണം അത് മനുഷ്യൻ്റെ ഉള്ളിലെ വികാരമാണ് ... അതുകൊണ്ട് വീടിന് ഒരുപാട് പണം മുടക്കുന്നത് പൊട്ടത്തരം ആണ്.. 🙏
@ajithadevi8206
@ajithadevi8206 8 ай бұрын
ചിലപ്പോൾ rented house il anelum സന്തോഷവും സമാധാനവും കിട്ടും , അല്ലേ ? കോടികൾ മുടക്കി ചെയ്യുന്ന വീട്ടിൽ അത് രണ്ടും കിട്ടണമെന്നില്ല.. Anyway this home , inmates and of course , anchor are very much superior in behaviour..She talks from her heart...nothing to hide as she says...Her home also reveals that natural beauty in abundance..Great work of art...
@najeebnesto723
@najeebnesto723 8 ай бұрын
ഇത് പ്രളയത്തെ അതി ജീവിക്കുമോ 🤔 എന്തായാലും സ്വപ്നം പോലെ ഒരു വീട്... അതിരുകൾ ഇല്ലാത്ത മനസ്സും സ്നേഹവും ❤️
@ASHRAFbinHYDER
@ASHRAFbinHYDER 8 ай бұрын
പ്രളയം വന്നാല്‍ വെള്ളം കയറണം അപ്പോളെ പ്രക്രതി സൌഹ്രതം ആകൂ
@vincywales9046
@vincywales9046 7 ай бұрын
എനിക്കും അത് തന്നെയാണ് തോന്നിയത്. ഒരു കനത്ത മഴ വന്നാൽ ആ pond ഒക്കെ പെട്ടെന്ന് തന്നെ നിറയാൻ സാധ്യത ഉണ്ട്. Concept is neat though.
@sreejithsreejithvly1681
@sreejithsreejithvly1681 6 ай бұрын
She and he is an architect
@shainsheed
@shainsheed 9 ай бұрын
എന്റെ പൊന്നോ ഇങ്ങനെയുള്ള വിടുകൾ ബലിയിൽ ആണ് ഞാൻ കണ്ടിട്ട് ഉള്ളത് ഇവിടെ ഇങ്ങനെ ഒരു വീടോ പൊളി Bro ഇ വിട് പോയി കാണാൻ കഴിയുമോ ഞാൻ വിട് വെക്കുന്ന പ്ലാനിൽ ആണ് ഇവരുടെ ഡീറ്റെയിൽസ് തരുമോ
@ManoramaVeedu
@ManoramaVeedu 9 ай бұрын
Zarine Jamshedji Architects 0484 402 3885
@shainsheed
@shainsheed 9 ай бұрын
@@ManoramaVeedu thanks Bro
@shainsheed
@shainsheed 9 ай бұрын
@@ManoramaVeedu ഇ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലലോ
@TetraApple
@TetraApple 8 ай бұрын
very interesting concept🏡🏝🏖🏜🏞🏞not much found in INDIA especially in kerala if you dont mind could you tell how much is the cost in total for this project, kindly reply
@ARUN_339
@ARUN_339 8 ай бұрын
She is a kind woman ❤
@jerilkgeorge1981
@jerilkgeorge1981 9 ай бұрын
Good and variety idea..but how can this resist flood and snakes, which are common in such areas?
@cornelisalanbeuke6947
@cornelisalanbeuke6947 9 ай бұрын
We welcome the snakes. We respect them as they respect us. Floods are no issue. Our house is above the 50-year flood line
@mathew.markose007
@mathew.markose007 6 ай бұрын
I felt so refreshed watching this video and such a heavenly atmosphere you guys molded ...
@ShameeraAli-nt5ur
@ShameeraAli-nt5ur 8 ай бұрын
എന്തൊരു ഭംഗിയാ... 💃 ഇവരുടെ അഡ്രെസ്സ് ഒന്ന് തരുമോ?
@user-kt4lu1cz6k
@user-kt4lu1cz6k 8 ай бұрын
വളരെ മനോഹരമായ വീട് ❤️👍
@prathapadur688
@prathapadur688 7 ай бұрын
ഹൃദയത്തിൽ തറഞ്ഞ ശില്പം .....ഭാവുകങ്ങൾ .... ശില്പി ...
@ManoramaVeedu
@ManoramaVeedu 7 ай бұрын
Thanks for liking 😊 keep watching
@gibinkthomas7011
@gibinkthomas7011 8 ай бұрын
❤ Loved it... variety concept But safety issues undu Especially paddy field alle ,mazha peyumbo vtl full water akullo Anyways Good conept 😊
@noufalarabi3762
@noufalarabi3762 8 ай бұрын
സംസാരം കേൾക്കാൻ നല്ല രസം ❤❤❤
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 subscribe channel and keep watching 😊
@ranjitheasso9975
@ranjitheasso9975 9 ай бұрын
Super its totally a different house concept. Great idea and nice living.
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 keep watching
@sharilm1
@sharilm1 8 ай бұрын
As a malayali i have to learn alot from her.. amazing
@ManoramaVeedu
@ManoramaVeedu 7 ай бұрын
Glad you liked it 😊 subscribe channel and keep watching
@nasflix_2.0
@nasflix_2.0 3 ай бұрын
ചതുപ്പിൽ വീട് പനിതുള്ള idea കൊള്ളആം.
@jeringeojoseph187
@jeringeojoseph187 9 ай бұрын
Ar.Jacob Georgente speakers aanalle....🥰🥰
@Myshorts12356
@Myshorts12356 8 ай бұрын
Mayakkaalam വന്നാൽ paadathil നിന്ന് വെള്ളം varillee
@minisunny6369
@minisunny6369 7 ай бұрын
Wow....beautiful space...t live in harmony with nature
@ManoramaVeedu
@ManoramaVeedu 7 ай бұрын
Thanks for liking 😊 subscribe channel and keep watching
@Vi-yk9vc
@Vi-yk9vc 9 ай бұрын
She is very well mannered ❤
@jomonkhiladireignsofficial
@jomonkhiladireignsofficial 7 ай бұрын
7:26💥🔥🔥🔥
@akilleo7846
@akilleo7846 7 ай бұрын
Ethu polathe njn tlc kanditundu...but first time nmde ntl ...Nice
@seju336
@seju336 9 ай бұрын
Uniqueness at its peak❤🎉😊
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 keep watching
@myvoice007
@myvoice007 8 ай бұрын
I love the carpet of Ramacham on the house and the seamless views. Amazing work and vision , well done
@ManoramaVeedu
@ManoramaVeedu 8 ай бұрын
Thanks for liking 😊 do subscribe channel and keep watching 😊
@rosh___k___5187
@rosh___k___5187 8 ай бұрын
Very heartwarming vlog... Genuinely good people living in an equally harmonious abode... Awe inspiring concept indeed... ❤🫰🫰
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 do subscribe channel and keep watching 😊
@rosethomas8489
@rosethomas8489 9 ай бұрын
Very natural feeling, good job, congratulations 🎉 if common bathroom also important for the house that is good for our visitors, thank you
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 subscribe and keep watching
@Paradeshi539
@Paradeshi539 4 ай бұрын
Veeedu kollam variety aayitund ..but ee varshathe mazha barunne ulllloooo😅😅😅😅
@RaviPuthooraan
@RaviPuthooraan 9 ай бұрын
Wish I had a home like this ❤
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 subscribe and keep watching
@su84713
@su84713 9 ай бұрын
എന്ത് രസമാകാണാൻ ഭാഗ്യവാൻമാർ .... 24 വർഷമായി വാടക വീട്ടിൽ ഒരു വീട് ഞാനും സ്വപ്നം കാണുന്നുഎപ്പോൾ കിട്ടുമോ ?
@Jozephson
@Jozephson 8 ай бұрын
കിട്ടും.. പക്ഷേ ഒരിക്കലും കടം എടുത്ത് വീട് വെക്കരുത്
@su84713
@su84713 8 ай бұрын
@@Jozephson ഇല്ല ഒരിക്കലും കടം വാങ്ങില്ല ലോണും എടുക്കില്ല .... ഒത്തിരി അനുഭവം ഉണ്ട് ബ്രോ👍👍❤️❤️
@pawstales2024
@pawstales2024 6 ай бұрын
so beautiful. really appreciate they are kind enough to adopt dogs and cats. May God bless them with all the happiness, peace and good health. Love
@djmahi369
@djmahi369 7 ай бұрын
Aww Animal Friends Are Enjoying heaven 😃😍
@appup1949
@appup1949 9 ай бұрын
ഒരു രക്ഷയുമില്ലാത്ത വീട്
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 keep watching
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 7 ай бұрын
പാമ്പ് കയറുകയില്ലേ.. Atleast നീർക്കോലി..
@sukuninan3823
@sukuninan3823 9 ай бұрын
Very broad mind reflected in the house
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for watching 😊 subscribe and keep watching
@itsmeagainsharu2
@itsmeagainsharu2 7 ай бұрын
ith prelayathinu munp panuthathano atho athu kazhinj panuthatho?
@JosnaJames-z5x
@JosnaJames-z5x 7 ай бұрын
Nice eco friendly home i have ever seen.. Nice humans also..
@ManoramaVeedu
@ManoramaVeedu 7 ай бұрын
Keep watching 😊
@amaljohn205
@amaljohn205 9 ай бұрын
Architect Abhishek Suthan 💯❤‍🔥
@timeisup6844
@timeisup6844 8 ай бұрын
😂😂
@sreejithsreejithvly1681
@sreejithsreejithvly1681 6 ай бұрын
ഇവിടം സ്വര്‍ഗ്ഗം ❤
@vedhimutualfund9983
@vedhimutualfund9983 8 ай бұрын
Looks too good but flood control undoo enu paranjitila...adhu oru important topic anu
@zarinejamshedji8255
@zarinejamshedji8255 8 ай бұрын
Flood levels are extremely important. We have done an extensive study, including during the 2018, etc floods not oy of the property but also the acess to it. 1. Acess doesn't flood (upto3km distances and more) 2. The flood levels in this paddy 3. Draining the water from the road to the paddy without coming into the home. 4. Level difference between home and paddy 5. Diversion of landscape run off.
@lilly473
@lilly473 8 ай бұрын
Enthiru bangi . Peace is there
@jyothysankaran8255
@jyothysankaran8255 9 ай бұрын
Realy suuuperb. Amazing. Vazhgha valamudan
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 subscribe and keep watching
@sreejithsreejithvly1681
@sreejithsreejithvly1681 6 ай бұрын
Home ❤nice mindset good personally
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 8 ай бұрын
Looking like a hotel or resort
@rasnakp8055
@rasnakp8055 7 ай бұрын
I never see this type house. Very nice
@ManoramaVeedu
@ManoramaVeedu 7 ай бұрын
Glad you like it😊 keep watching
@sk-pm8js
@sk-pm8js 7 ай бұрын
I love the concept! I wonder how they manage mosquito situation?
@vincywales9046
@vincywales9046 7 ай бұрын
This is THE most important question!
@rajanmathew6148
@rajanmathew6148 8 ай бұрын
Beautiful House. Happy Living.
@balagopalank7262
@balagopalank7262 7 ай бұрын
Superb blending with nature
@ManoramaVeedu
@ManoramaVeedu 7 ай бұрын
Thank you! Cheers!
@Iqukaroli
@Iqukaroli 7 ай бұрын
that's call EARTH HOUSE
@aswathims9186
@aswathims9186 8 ай бұрын
പാടവക്കിലൊരു സ്വർഗം❤❤❤❤❤❤❤
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 subscribe and keep watching
@zarinejamshedji8255
@zarinejamshedji8255 8 ай бұрын
That's Kerala 😊
@shineyninan5705
@shineyninan5705 8 ай бұрын
Salute to this family
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 keep watching
@jsnarts
@jsnarts 9 ай бұрын
What a spectacular views... superbbb...
@ManoramaVeedu
@ManoramaVeedu 9 ай бұрын
Glad you liked it 😊 subscribe and keep watching
@akhilvinayak9954
@akhilvinayak9954 3 ай бұрын
Spectacular❤❤
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 🙂 keep watching
@Aquicc
@Aquicc 6 ай бұрын
Beautiful home!👏
@LBINLONDON2010
@LBINLONDON2010 8 ай бұрын
Beautiful house. Just curious about house built in line with ground or lower level - what happens during heavy rains or floods?
@zarinejamshedji8255
@zarinejamshedji8255 8 ай бұрын
Thanks , The land slopes down 7m so even though at lower level it is actually much above the paddy. Drains have been designed, land is sloped towards a pond where we collect the water for irrigation. The house will not flood even in a huge down pour like we saw in 2018. I have been studying the rain in the area and otherwise before we built.
@LBINLONDON2010
@LBINLONDON2010 8 ай бұрын
@@zarinejamshedji8255 thank you for sharing. Stay blessed.
@windyday8852
@windyday8852 5 ай бұрын
Flooding undakumo endo! Padam beautiful but prayogigamano ennu samsayam
@cvbinu
@cvbinu 7 ай бұрын
Super house and super malayalam....🎉🎉🎉
@ManoramaVeedu
@ManoramaVeedu 7 ай бұрын
Thanks for liking 😊 subscribe channel and keep watching
@mayak.m9956
@mayak.m9956 6 ай бұрын
Super house
@VarunMohanMambully
@VarunMohanMambully 7 ай бұрын
genius design!!
@ManoramaVeedu
@ManoramaVeedu 7 ай бұрын
Thanks for liking 😊 subscribe and keep watching
@cmjk2372
@cmjk2372 28 күн бұрын
Dogs and cats 💙💙💙💙💙
@marzipan58
@marzipan58 2 ай бұрын
I don't think you should call this home a eco friendly home though.
@melbinjohn3137
@melbinjohn3137 8 ай бұрын
Nice anchoring ❤
@ManoramaVeedu
@ManoramaVeedu 8 ай бұрын
Thanks 🙏
@susheelajamestone887
@susheelajamestone887 8 ай бұрын
Beautiful.... really beautiful....👍👍
@ManoramaVeedu
@ManoramaVeedu 8 ай бұрын
Glad you liked it 😊 do subscribe channel and keep watching
@Cabtrer4963
@Cabtrer4963 8 ай бұрын
Kaadinem kaattumriganghalem nilanirrthuka vikrithikal aainadakkunna manushyyare
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН