ഒരുത്തൻ അവന്റെ കൈയ്യിലെ കാശ് കൊണ്ട് വലിയ വീട് വച്ചു. അതിന്റെ കണ്ണുകടി കമൻറ്സ്. മറ്റുളളവരുടേ നേട്ടങ്ങളെ അംഗീകാരിക്കാൻ പഠിക്കണം. ഇത് പോലേ ഒരു വീട് ഇ ജന്മത്തിൽ വയ്ക്കാൻ എനിക്കാവില്ല. പക്ഷെ വീട് ഒരുപാട് ഒരുപാട് ഇഷ്ടം ആയി
@SaiKumar-qs9ly2 жыл бұрын
athenthaa bro angane parayunne. there are so many ways to get rich. illegal ways are so many and legal ways are tougher. if u focus and play safe u CAN build something like this.
@ajeshsebastian52852 жыл бұрын
സത്യം എന്തൊരു ഭംഗിയാണ് ആ വീട്ടിൽ ഇതു പോലത്തെ ഒരു വീട് പോയിട്ട് ഒരു മുറി പോലും എന്നെ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല
@Muneera_c_k2 жыл бұрын
അതാണ് 👍🏻👍🏻
@slaveofallaah3432 Жыл бұрын
ജന്മത്തിൽ വെക്കാൻ പറ്റില്ലെന്ന് നീ എങ്ങനെ അറിഞ്ഞു നീ മരിച്ചിട്ടൊന്നും ഇല്ലല്ലോ
കുറെ പാവപ്പെട്ടവർക് ജോലിക്കൊടുത്തു നിർമ്മിച്ചെടുത്ത വീടിന്റെ ഗൃഹനാഥനു ദൈവം ഇനിയും അനുഗ്രഹങ്ങൾ വാർഷിക്കട്ടെ.....
@ashrafcp86052 жыл бұрын
കോപ്പ്
@eshamsaev71862 жыл бұрын
🤞
@abduljaleel-bl3ii2 жыл бұрын
എന്തിനും ന്യായം??
@faisalfaisal21782 жыл бұрын
@@abduljaleel-bl3ii പിന്നെന്തൊ വേണം
@markdenz42662 жыл бұрын
നല്ലൊരു വീട് ഇല്ലാതെ കിടന്ന ഗൃഹനാഥന് ഇങ്ങനെ ഒരു വീട് ആക്കിയയെടുത്തു കൊടുത്തു ഗൃഹ നാഥന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത ഇതിന്റെ പിന്നിൽ പ്രവർത്തിച്ച engineer, technicians, painters etc... എല്ലാവരിലും ദൈവം ഇനിയും അനുഗ്രഹങ്ങൾ വർഷിക്കട്ടെ....
@anithar87712 жыл бұрын
ഈ വീട് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കാരണം കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷങ്ങൾ ആയി വാടകവീട്ടിൽ താമസിക്കുന്ന എനിക്ക് ഇത് പോലുള്ള വീടുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ്.
@ramshidafaizal18492 жыл бұрын
നമ്മുടെ ലോകം അങ്ങിനെയാണ്..... സമാധാനിക്കൂ.... നിങ്ങൾക്ക് എത്രയും വേഗം സ്വന്തമായൊരു വീട് ready ആവട്ടെ...
@sajadsinan36092 жыл бұрын
@@ramshidafaizal1849 Ameen
@rocksvlog6972 жыл бұрын
നിങ്ങൾക്കും വൈകാദെ വീട് ലഭിക്കട്ടെ
@cautionB0SS Жыл бұрын
Nigalkku ithinekal nalla oru veedu vekkan sadhikatte PanAm varan 1 nimisham mathi just hardwork cheyuoo bro ❤️
@AbdulAziz-zp5iw11 ай бұрын
ഒരു വീടുണ്ടാകട്ടെ 🤲
@mohammedmamutty9112 жыл бұрын
ഈ ലോകത്തിലെ ഏറ്റവും നല്ലതും സുന്ദരവുമായ വീട് എന്റേതാണ്. മറ്റുള്ളവർക്കങ്ങിനെ തോന്നാത്തത് ഞാൻ കാര്യമാക്കുന്നില്ല. എല്ലാവർക്കും അവനവന്റെ വീട് കൊട്ടാരമല്ലേ ആവണം. ഈ വീട് സുന്ദരം ബഹുസുന്ദരം നല്ല നിർമിതി. ഐശ്വര്യവും സമാധാനവും സ്നേഹവും നിറഞ്ഞതാകട്ടെ നമ്മുടെ ഭവനങ്ങൾ ആമ്മീൻ
@malakc90312 жыл бұрын
എന്നെ ഇത്തിരി സഹായിക്കാമോ ..🙏
@mohammedmamutty9112 жыл бұрын
@@malakc9031 താങ്കളാണ് ഏറ്റവും സുന്ദരിയെന്ന് വിശ്വസിക്കുക സകല സൗഭാഗ്യവും എനിക്കുണ്ട് എന്റെ വീട് എന്റെ താമസത്തിനിനങ്ങിയതാണെന്ന് കരുതി തൃപ്തിപ്പെടുക. സ്നേഹം പകർന്നാലെ നുകരാൻകഴിയൂ ക്ഷെമിച്ചാലെ മനഃശാന്തിയുണ്ടാകൂ ഞാനെന്ന അഹംഭാവ ഭാവം പാടെ വെടിയുക. എന്നാൽ ഐശ്വര്യങ്ങൾ അരുവിയായി പാദങ്ങളെ തഴുകി ഒഴുകും മോൾക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെ ആമീൻ.
@malakc90312 жыл бұрын
ഞാനെന്ന അഹംഭാവം എനിക്ക് എന്തിന്റെ പേരിലാണ് ഉണ്ടാവുക . ഒരു വിധവ ആയതിന്റെ പേരിലോ , അല്ലെങ്കിൽ ബുദ്ധിമാന്യം ഉള്ളൊരു മകളുടെ അമ്മ ആയതുകൊണ്ടോ ... എനിക്ക് അഹംഭാവം ഒന്നുമില്ല സാർ .
@mohammedmamutty9112 жыл бұрын
@@malakc9031 എന്റെ വരിയിലെ ഒരു വാക് മോളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷെമിക്കണം പ്ലീസ്. മോളുടെയും മകളുടെയും എല്ലാ പ്രയാസങ്ങളും നീങ്ങി നല്ലൊരു ജീവിതം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആമീൻ
@ansar.uniquekitchens58032 жыл бұрын
ഇതു പോലുള്ള വീടുകൾ ഇനിയും വരണം. പണിയിക്കുന്നവന് വലിയ ഉപയോഗമില്ലെങ്കിലും. ഒരു പാട് പേർക്ക് ഇത് ജീവിതമാണ്
@johnthomas58652 жыл бұрын
അതെ ബ്രോ. ബംഗാൾ ഇപ്പോൾ ഗൾഫ് പോലെ ആയി എന്നു കേട്ടിട്ടുണ്ട്
വീട് കൊട്ടാരം പോലെ ഇരുന്നാലും വീട്ടിലെ ആളുകൾ തമ്മിൽ പരസ്പരം സ്നേഹം unity ഇതു് ഒക്കെ വേണം..അല്ലെങ്കിൽ വെറും museum പോലെ ഇരിക്കും
@ramks32822 жыл бұрын
ഇതുവീടല്ല - കൊട്ടാരം, 7 സ്റ്റാർ ഹോട്ടൽ പോലുണ്ട്. തെല്ലൊരു അസൂയയോടെയല്ലാതെ ഇതു നോക്കിക്കാണാനാവില്ല......!!
@സന്തോഷംസമാധാനം2 жыл бұрын
കഷ്ടപ്പെടുന്ന ആളുകളെ സഹായിക്കാനും ഇഷ്ടപ്പെടുന്ന വീട്ടിൽ സന്തോഷത്തോടെ ജീവിക്കാനും എല്ലാവർക്കും ദൈവം ഭാഗ്യം നൽകട്ടെ🥰
@sojajose98862 жыл бұрын
അത് correct ❤️❤️🙏👍👍👍
@fathimazahra18002 жыл бұрын
👍🏼
@muhammdnayif.ajasmi55792 жыл бұрын
എത്ര വലിയ വീട്ടിൽ കിടന്നാൽ എല്ലാവർക്കും ആറടി മണ്ണും വെള്ള തുണിയും
@chippyanirudhan65382 жыл бұрын
❤️❤️❤️
@chippyanirudhan65382 жыл бұрын
@@muhammdnayif.ajasmi5579 athukond??
@realwayfreethinker45832 жыл бұрын
വീട് എന്ന സ്വപ്നം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന എല്ലാവർക്കും ദൈവം വളരെ വേഗത്തിൽ ആഗ്രഹം പൂർത്തീകരിച്ചുതന്ന് അനുഗ്രഹിക്കട്ടെ.. 🤲🏻
@rasiyaph17412 жыл бұрын
Ameen
@AH-dx1qn2 жыл бұрын
Ss. kzbin.info/www/bejne/qXOwo3xjoN90gbc
@shifahida38362 жыл бұрын
Aameen
@mumthazsmumthaz99692 жыл бұрын
Aameeen 🤲🤲🤲
@arshinajishad503 Жыл бұрын
Aamee
@unnikrishnan592 жыл бұрын
ഈ വീടിന്റെ ഡിസൈൻ വർക്കുകൾ ചെയ്തതിൽ ഞാനും ഒരു ഭാഗം 😍😍😍
@boomboom230232 жыл бұрын
ഈ വീടിന് total എത്ര cost ആയി എന്നൊന്ന് പറയാമോ?
@johnthomas58652 жыл бұрын
@@boomboom23023 അതൊക്കെ രഹസ്യം സഹോദരാ
@milansanjay48952 жыл бұрын
@@boomboom23023 കോടികൾ
@mohammedmamutty9112 жыл бұрын
ഇനിയും ഉയരത്തിൽ എത്തട്ടെ അമ്മീൻ
@Thahani_binth__vahab2 жыл бұрын
എന്ത് ബിടലാ
@VISHNU-jb2wo2 жыл бұрын
ഉറങ്ങാൻ സ്വന്തംമായിട്ട് ഒരുവീടും, മൂന്നു നേരം ഭക്ഷണം കിട്ടുന്നു ഉണ്ടകിൽ, അതാണ് ഇ ലോകത്തെ ഏറ്റവും വലിയ ആഡാഭരം
@shibinshibin85242 жыл бұрын
💯
@notethepoint61002 жыл бұрын
എന്നൊക്കെ പറയാമെങ്കിലും, അതൊന്നുമല്ല ലോകത്തെ ഏറ്റവും വലിയ ആഡംബരം, ആഡംബരം എന്ന വാക്കിന് യോജിച്ചത് ഈ വീടൊക്കെ തന്നെയാണ്
@notethepoint61002 жыл бұрын
@@shibinshibin8524 ആഡംബരം എന്ന വാക്കിന്റെ അർത്ഥം അറിയാഞ്ഞിട്ടാണ്, നിങ്ങൾ പറഞ്ഞതൊക്കെ അടിസ്ഥാന ആവശ്യങ്ങളാണ്, ആഡംബരം എന്ന് പറയുന്നത് അത് ഈ പറയുന്നതൊന്നുമല്ല
നീ ഒളിച്ചിരുന്നോ കേരള പോലീസ് നിൻറെ പുറകെ ഉണ്ട്. ജയിലിൽ കിടന്ന് പെയിൻറ് അടിക്കാം
@jilcyeldhose85382 жыл бұрын
@@favmv_ 12000..... സ്ക്വായർ ഫീറ്റ്
@thomaskoshy22772 жыл бұрын
Definitely, this is the best house I have ever seen ! For those who live inside it, they may get bored of the luxury within a year. The landscaping outside the house is marvellous ! One may not get bored of it. This is the difference between natural beauty and artificial beauty.
@visionmedia70662 жыл бұрын
Landscaping is not that good...he tried to convert land into a desert and planted a few plams to give an arabic theme
@chichoos7849 Жыл бұрын
❤
@abbasframegallery47752 жыл бұрын
ഈ വീടിന്റെ ഗൃഹപ്രവേശനത്തിന് ആർക്ക് വേണേലും പങ്കെടുക്കാൻ പറ്റുമായിരുന്നു.. പ്രത്യേകം ക്ഷണം ആവശ്യമില്ലായിരുന്നു...ലോകോത്തരഫുഡ്ഡും... മൂന്നു ദിവസം ആയിട്ട് ആയിരുന്നു വിരുന്ന് 😋😋 കാശുണ്ടായാൽ ഇങ്ങനെ വേണം... അത് നല്ല രീതിയിൽ ചിലവഴിക്കാനും മനസ്സ് വേണം 💚💚💚
@rashidrabin74742 жыл бұрын
ഞാനും പങ്കെടുത്തിരുന്നു.
@modeenkuttyminnu94572 жыл бұрын
Wow🥰❤️
@ഭദ്രഭാവയാമി2 жыл бұрын
വീടല്ല കൊട്ടാരം ഒരു കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഇഷ്ടം പോലെ മനകൾ ഉണ്ടായിരുന്നു അന്നത്തെ നിലയ്ക്ക് ee വീടിനെക്കാളും വലുത് ഇപ്പോൾ കുഞ്ഞുകുഞ്ഞു വീടുകൾക്കിടയിൽ ഇതൊരു കൊട്ടാരം പിന്നെ എനിക്കും ഉണ്ടൊരു കൊട്ടാരം 2 റൂം ഒരു കുഞ്ഞടുക്കള ഞങ്ങൾ 4 പേരും 😍
@AbdulAzeez-ux7mn2 жыл бұрын
ദൈവം മനുഷ്യരെ പല നിലയിലും പരീക്ഷിക്കും, സമ്പത്ത് കൊണ്ടും ദാരിദ്ര്യം കൊണ്ടും രോഗം കൊണ്ടും ഒക്കെ, ഇത്തരം വീടുകൾ കുറേ പേർക്ക് തൊഴിലും കച്ചവടക്കാർക്ക് അവസരങ്ങളും ഒക്കെ നൽകുമെങ്കിലും തല ചായ്ക്കാൻ കൂര പോലുമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളുള്ളപ്പോൾ ഇത്തരം അത്യാർഭാടങ്ങൾ ആഭാസമാണ് , എന്തായാലും ഇതെല്ലാം ഉപേക്ഷിച്ച് എല്ലാവരും മടങ്ങിപ്പോക്കേണ്ടത് ആറടി മണ്ണിലേക്കാണെന്ന ചിന്ത ഉണ്ടാവണം.
@srinath33872 жыл бұрын
മണ്ണിലോട്ടു മടങ്ങി പോകുന്നതിനു മുൻപ് രാജാവിന്റെ പോലെ ജീവിക്കുക.
@mallutuber0052 жыл бұрын
Anghane okke nokkiyal jeevikan patto bro..
@jaseemjmm60702 жыл бұрын
😂
@jamesswayer34742 жыл бұрын
ഓ ശെരി രായവേ ചത്തു കഴിഞ്ഞ പിന്നെ തന്റെ ഒത്ത deibam കൊട്ടാരം ഉണ്ടാക്കി തരുവോ 😂😂🙏 ജീവിച്ചിരിക്കുമ്പോൾ പണമുണ്ടെങ്കിൽ രാജാവിനെ പോലെ തന്നെ ജീവിക്കണം
അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാൻ ദൈവം അദ്ദേഹത്തെ സഹായിച്ചതിന്റെ സത്യമായ കാഴ്ചയാണ് ഇത്. വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് മനസിലാക്കാൻ കഴിയും ദൈവം അദ്ദേഹത്തെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്ന്... Be grateful... 🥰🥰💖💖🙏😊
@shanshahul29632 жыл бұрын
cash ബാങ്കിലിടാതെ ഒരുപാട് തൊഴിലാളികൾക്ക് ജോലി നൽകി carpenter clectrician plumber painter മേസ്തിരി Labours marble പണിക്കാർ അങ്ങനെ അങ്ങനെ അവരുടെ എല്ലാം അനുഗ്രഹം ഉണ്ടാകും maintance വീട്ട് ജോലിക്കാർ ഇനിയും ജോലിക്ക് ആൾ വേണം great wook
@Firearrowlj7nn7 ай бұрын
Capitalism keejai 😂😂😂
@shamsudheen78412 жыл бұрын
Nusrath,3,, സെൻറ് സ്ഥലംവാങ്ങാൻ കഴിവില്ലാതെ 12,,, വർഷമായി വാടകവീട്ടിൽ താമസിക്കുന്നു അല്ലാഹുവേ,,, വീടില്ലാത്ത എല്ലാ സഹോദരിസഹോദരൻ മാർക്കും, എനിക്കും ഹലാലായ വീട് തരണേ അല്ലാഹ് 😭😭😭🤲🤲🤲
@SAT-og4ge2 жыл бұрын
ഇങ്ങിനെത്തെ വീട് ഉണ്ടാക്കിയാൽ ചുരുങ്ങിയത് ഒരു 250 വർഷ മെങ്കിലും അതിൽ ജീവിക്കാൻകഴിയണം. ഇല്ലെങ്കിൽ എങ്ങിനെ മുതലാവും.😊
@johnthomas58652 жыл бұрын
ഇങ്ങനെ ഒരു വീട് ഉണ്ടാക്കിയ ഒരു വയനാട്കാരൻ കുറച്ചു വർഷം മുമ്പ് ദുബായ്ലെ ഓഫീസിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. 5 വർഷം പോലും തിക്ച്ചു താമസിച്ചില്ല.
@ajeshsebastian52852 жыл бұрын
കുറെ പേർക്ക് ജോലി കിട്ടിയില്ലേ
@prosperityfoods92522 жыл бұрын
👍👍👍👍😃😃😄😄
@hashimtp84362 жыл бұрын
മുതലാവും ലാഭമാവില്ല😛
@shihabmullasheri55262 жыл бұрын
അത് ഒരു വിഷയം തന്നെ മൻഷ്യയുസ് വളരെ ചുരുക്കം തന്നെ
@balakrishnank20622 жыл бұрын
എനിക്ക് വളരെ സന്തോഷം വീടു കെട്ടുമ്പോൾ നാട്ടിലെ അതിസമ്പന്നർ ഈ വീടിൻറെ കലാവിരുന്നും കൂടി മനസ്സിൽ കാണണം🙏
മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഞാൻ USA ആണ് .. so എനിക്ക് നല്ല sensitivity ആണ് പൊടി സ്മെല്ല്.. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me.. so ഒരു 90% of us will feel that ഇത് ഒന്ന് കാണാൻ അല്ലേൽ രണ്ടു ദിവസം താമസിക്കാൻ അത്രേ ഉള്ളു ഇതിനോടുള്ള ആഗ്രഹം .. so u all did not miss much at all .. this kinda house is not for a small happy family 😂
@aneenaroseks86542 жыл бұрын
Same😍🤗
@user-ye2yc6bh4s2 жыл бұрын
Same here
@And_Cuts2 жыл бұрын
ഇത് മറ്റുള്ളവരെ impress ചെയ്യാൻ നല്ലതാണു. പക്ഷേ താമസിക്കുന്നവർക്ക് വേഗം മടുക്കും. സ്ഥിരം താമസിക്കാൻ മിനിമലിസ്റ്റിക് ആണ് നല്ലത്. മൈസൂർ രാജാവ് പോലും കൊട്ടാരം പണിതിട്ട് അതിനു അടുത്ത് ഒരു ചെറിയ വീട് ഉണ്ടാക്കിയിട്ട് അതിലാണ് താമസിച്ചിരുന്നത്
@vibinvimal93492 жыл бұрын
ഓരോ ആഗ്രഹങ്ങളും പൂർണ്ണമായും ഭംഗിയായി സാധിക്കട്ടെ.❤️👏👏
@jamalkv87482 жыл бұрын
Ithu ഇണ്ടായിട്ടും കാര്യം ഇല്ല പള്ളിക്കാട്ടിൽ ഒപ്പം ഉണ്ടാവും ഇയാൾ അടുത്ത വീട്ടിലെ പാവപെട്ടവന്റ കൂടെ 👍
@sarfazcks89312 жыл бұрын
Ennu vech ithundayitt karyam illa enn parayunnathil enth yukthi.. Ayal paniyeduth undakkiya panam ayal chelavakkatte.. Aaswadhikkatte, jeevikkatte
@nigiyu2 жыл бұрын
ബാങ്കിൽ അയാൾ ക്യാഷ് എടുത്ത് വെച്ചിട് ആർക് ഗുണം ?, ഇത്രയും വലിയ വീട് ഉണ്ടാക്കിയത് കൊണ്ട് ചുരക്കിയത് 10000 പേരെങ്കിലും direct അല്ലെങ്കിൽ indirect ആയി പണി കിട്ടിയിട്ടിണ്ടാവും, അത് തന്നെ വലിയ കാര്യമല്ലേ
എത്ര മണിമാളിക പണിതാലും നമ്മൾക്ക് ബാക്കിവരുന്നത് ഇടുങ്ങിയ കല്ലറ മാത്രം
@ramshidafaizal18492 жыл бұрын
സത്യം
@Thahani_binth__vahab2 жыл бұрын
ജ്ജ് എന്ത് വാർത്തനാണെ പറയുന്നത്
@achupr4627 Жыл бұрын
പണമില്ലാത്തവൻ ഇങ്ങനെ പറഞ്ഞു ആശ്വസിക്കാം
@SalmanFariz-u9yАй бұрын
Ayn😂
@Abhiii_Nair2 жыл бұрын
രാത്രി ഒരാൾക്കു ഒറ്റക് അവിടെ കിടക്കാൻ ഒരു പേടി തോന്നും ☹️വല്ല പ്രേത സിനിമ കൂടി കണ്ടിട്ട് ആണേൽ പിന്നെ പറയണ്ടാലോ 😂😂.. 💜
@antonyjoz2 жыл бұрын
Correct
@ajclash77212 жыл бұрын
Ente monee..poli🔥❤️
@AbdulRehman-in6fj2 жыл бұрын
Hai fantastic. What a beautiful and big home. Want to see house like this
@truthsearcher68112 жыл бұрын
പരലോകത്തിനുമുമ്പിൽ ഇഹലോകം ഒന്നുമില്ല റഅദ് - 13:26 ٱللَّهُ يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ ۚ وَفَرِحُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَمَا ٱلْحَيَوٰةُ ٱلدُّنْيَا فِى ٱلْءَاخِرَةِ إِلَّا مَتَٰعٌ അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തുകയും, (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു) പരിമിതപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ ഐഹികജീവിതംകൊണ്ടു ആഹ്ലാദം കൊള്ളുകയാണ്. പരലോകത്തെ അപേക്ഷിച്ച് ഐഹിക ജീവിതം ഒരു (നിസ്സാര) അനുഭവമല്ലാതെയല്ലതാനും.
@kevingeorge5842 жыл бұрын
ദൈവം നിങ്ങൾക്കും കുടുംബത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെആമീൻ. ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സർവ്വ ശക്തനായ ദൈവം ഭവനം നൽകി അനുഗ്രഹങ്ങൾ നൽകട്ടെ. ആമേൻ.
@shahidamohammedaslam75922 жыл бұрын
Mashaallah super veed athinte owner mare kudikaanikkayirunnu chumma oru rasam
@nabeelt8516 Жыл бұрын
Camera and editing superb👌👌👌
@ManoramaVeedu Жыл бұрын
Thank you so much 🙂
@kabeerpt40542 жыл бұрын
ഇതിൽ ലൈക്ക് അടിച്ചവർ ഒരു വീട് കെട്ടാൻ ബുദ്ധിമുട്ടുള്ളവർ എത്രപേരുണ്ടാകും അവരുടെ ആഗ്രഹങ്ങളും എല്ലാം ശരിയാക്കണമേ ദൈവമേ
@Aihan-m282 жыл бұрын
സൂപ്പർ കൊട്ടാരം അതി ഗംഭീരം
@Aburushada2 жыл бұрын
വലിയ വീടോ വില കൂടിയ കാറോ. ക്യാഷ് ഉള്ളവർ വാങ്ങട്ടെ അവർ സുഖ ജീവിതം അനുഭവിക്കട്ടെ. അഹങ്കാരം വരാതിരുന്നാൽ മതി. അഹങ്കാരം എല്ലാം തകർക്കും
@Ammumoosa2 жыл бұрын
കൊള്ളാടാ മോനെ ജീവിക്കണേൽ ഇങ്ങനെ ജീവിക്കണം
@sudheerkfamir15502 жыл бұрын
ഞാനും ഉണ്ടാക്കും ഇതുപോലെ ഒരു വീട്, പൂർണ്ണമായി പറമ്പഗതമായ ഓടിൽ തീർത്ത മച്ചുള്ള, വാസ്തു ശാസ്ത്രം ഉള്ള ഒരു വീട്.
@VISHNUMOHAN-hj9sj2 жыл бұрын
പഴഞ്ചൻ ഇക്കാലത് stylish modern house ഉണ്ടാക്ക് വെറുതെ don't waste money vastusastra is തട്ടിപ്പ് ഹിന്ദുക്കൾ പോലും നോക്കുന്നില്ല
വീടിൻ്റെ ഭംഗിയല്ല, അതിൽ താമസിക്കുന്നവരുടെ മന:സമാധാനം തന്നെയാണ് വലുത്...
@mallu58472 жыл бұрын
ഇത് രണ്ടും ഒരുമിച്ച് ആയാലോ
@ramshidafaizal18492 жыл бұрын
@@mallu5847 ദുനിയാവ് അവർക്ക് കിട്ടി.ആഖിറം... അത് നമ്മുടേത് പോലും നമുക്കറിയില്ലല്ലോ.. നാളെ അവിടം വിജയിക്കാനാവട്ടെ നമുക്കൊക്കെ...
@mallu58472 жыл бұрын
@@ramshidafaizal1849 ആഖിറവും ദുനിയാവും അവർക്കു പടച്ചവൻ കൊടുത്താലോ
@ramshidafaizal18492 жыл бұрын
@@mallu5847 അതിന് മറുപടി അതിൽ തന്നെ ഉണ്ടല്ലൊ സർ
@winc72252 жыл бұрын
Pwoli sanam
@jineshporora97692 жыл бұрын
പൈസ ഉള്ളവർ ഇതുപോലെ ആഡംബര വീടുകൾ ഇനിയും നിർമിക്കണം...... അമിത നികുതി ഏർപ്പുടുത്താതെ govt സൗകര്യം ചെയ്തു കൊടുക്കണം.... അങ്ങനെ എങ്കിൽ ആയിരകണക്കിന് സാധാരണ കൂലി പണിക്കാർക്ക് ജോലി കിട്ടും.... അന്തസ്സായി ജീവിക്കാൻ അത് മാത്രം മതി.... ഈ വീടിന്റെ ഗൃഹ നാഥന്..... ലക്ഷ കണക്കിന് സാധാരണ ക്കാരുടെ മനസ്സിൽ സ്ഥാനം ഇണ്ടാവും 🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@Firearrowlj7nn7 ай бұрын
Well said.. capitalism keejai😂😂😂
@princerocha41952 жыл бұрын
Chaakumbol 6 adi mannu . Veedu koode kondubpookapm pattumo
@abdullakv95352 жыл бұрын
റോഡിൽ അന്തിയുറങ്ങുകുടുംബാംഗളുള്ള നമ്മുടെ നാട്ടിൽ ഇതുപോലുള്ള വീടുകൾ പ്രദര്ശനവസ്തുവാകുമ്പോൾ ആ വീടിന്റെ ഉടമയുടെ മനസ്സിന്റെ വികാരം എന്തായിരിക്കും ? സമാധാനമായി തെരുവോരങ്ങളിൽ സ്വതന്ത്രമായി അന്തിയുറങ്ങുന്നവർ അനുഗ്രഹിതർ
@ramshidafaizal18492 жыл бұрын
ഇത്തരം ഒരു പാട് വീടുകളുണ്ടാവാം, അവരൊക്കെ കനിഞ്ഞാൽ കേരളത്തിൽ വീടില്ലാത്തവർ ഒരാൾ പോലും ഉണ്ടാവില്ല
@smokienigatha2537 Жыл бұрын
Kuduthal peru ith pole veed panithal Kuduthal perku joli kodukam . Theruvil urangunavrku kum joli cheyth , oru nalu veed vekan ulla sambath swaruk kootukaum cheyam .
@dhanyadevdhanyadev63152 жыл бұрын
Thamasikkan thonnunnuuu...atra manoharammmm...
@jollysports56542 жыл бұрын
super
@akhila07622 жыл бұрын
Oru veedu oru swapnam....swanthamayi oru veedu paniyan vendi kashtapedunna ethrayoper ee lokathu undu....jeevithathil orayussu muzhuvan kashtapettityum oru veedu veykan kazhiyathe poyavarum undu...ellavareyum deivam anugrahikatte.....
@dimiberba23742 жыл бұрын
Ellavarkum avaravrude akhrahangal niravetan sadhikatte🔥❣️ All the best to everyone 👋
@bijisam703 Жыл бұрын
Congrats to Mr. Shaji & family. It indeed is a beautiful house made to fulfill the dream of the owner and it’s good. It’s your hard-earned money and you can use it the way you want . Always be grateful to the Lord Almighty for his blessing that have enabled you to make such a luxurious house; and it would be pleasing in the sight of God when you think and care about homeless people in our surroundings , district and our state.
@Sanashanu-vt9mk Жыл бұрын
പൊളിച്ചു ❤ഇതൊരു സ്വർഗം ആണോ എന്ന് തോന്നി പോയി ❤
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@Sanashanu-vt9mk Жыл бұрын
🥰🥰❤
@youtureality2 жыл бұрын
Abundance ! praying to God to visit the blessed mansion someday , one day ! May God bless this family for a happy healthy wealthy life there 🙏
@senthilkannan3742Ай бұрын
Very beautiful
@antrayosecheruvil71642 жыл бұрын
Awesome, how much hard work have done for this mansion to build
@haridasanc54142 жыл бұрын
Veedukollamonerchtta
@rahulk.p89 Жыл бұрын
അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല, എന്നാ ഫങ്ങിയാ . എത്ര വർഷത്തെ സ്വപ്നം ആയിരിക്കും 🙏. എനിക്ക് വീടോ സ്ഥലമൊ ഇല്ല ഇതൊക്കെ കാണുമോ വല്ലാത്ത സന്തോഷം വർഷങ്ങളായി വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്നു എന്നെങ്കിലും സ്വന്തം വീട്ടിൽ കിടക്കാൻ ഭാഗ്യം തരണേ ഈശ്വരാ🙏🙏🙏
@lovestatusworld96772 жыл бұрын
Price
@muhammedhisham21682 жыл бұрын
97.5 cr
@shabeershebi91682 жыл бұрын
Poli 👍👍✌️🔥🔥🥰
@നെൽകതിർ2 жыл бұрын
ഇത്തരം ആഡംബരം രാജ്യത്തിന് നികുതി വർധിപ്പിക്കുന്നു സാധരണക്കാർക്ക് തൊഴിൽ നൽകുന്നു എന്ന സാമ്പത്തിക തത്വം അറിയാത്ത ആറടി മണ്ണ് കമന്റുകൾ എത്തിയോ
@arunkumarus987111 ай бұрын
നല്ല വീട് 🥰🥰, പക്ഷെ എന്റെ നാട്ടിൽ ഒരു വീട് ഉണ്ട്, arackal palace mananthavady എന്ന് സേർച്ച് ചെയ്താൽ കാണാം, 🥰നല്ല ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം പക്ഷെ സൂയിസൈഡ് ചെയ്തു 😪, പ്രളയകാലത്ത് തന്റെ വീട് ജനങ്ങൾ ക്ക് വേണ്ടി തുറന്നു കൊടുത്തു 😪
@karensusanmathew67872 жыл бұрын
Great... 😇
@jagadeepjl34462 жыл бұрын
ഹാൾ ഓഡിറ്റോറിയം പോലെ ആയിപ്പോയി... ബെഡ് റൂം സൂപ്പർ...🙏🙏🙏🙏❤
@ganeshdnamboothiri30412 жыл бұрын
മനോഹരം, രാജാകീയം. 👍🏻ഒരു പക്ഷേ ഗൃഹ നിർമാണത്തിന് കോടികൾ വാരിയെറിയുന്ന ലോകജനത യിൽ എന്നും മുന്നിൽ മലയാളികൾ ആകും.