Architect G Shankar’s ‘Siddhartha'- A Mud House Blend with Nature

  Рет қаралды 654,840

Manorama Veedu

Manorama Veedu

Күн бұрын

By using mud as the primary material, Shankar has his ideas of cost-effectiveness, energy efficiency and sustainability intact, which makes Siddhartha a politically correct model of architecture, in contemporary times of luxury and vanity. www.manoramaonl...
Subscribe Manorama Online for more videos- goo.gl/bii1Fe
Official Website - manoramaonline.com
English website - onmanorama.com
*Follow Us*
Facebook: / manoramaonline
Twitter: / manoramaonline
Google+: plus.google.co...
Instagram: / manoramaonline
Pinterest: / manoramaonline
*Our Top Shows*
Music Shots - goo.gl/m3P3sA
I Me Myself - goo.gl/uYjdGI
Marupuram - goo.gl/8ju9L9
Test Drives - goo.gl/MtSE5H
Manorama 360 - goo.gl/Pz5Z5Y
Glimpses of Kerala - goo.gl/KTdkqm
Fitness Tips - goo.gl/4HBPvU
Aathmabhashanam - goo.gl/05baOm
Manorama Online
Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonl...

Пікірлер: 494
@ngyahooprophet7723
@ngyahooprophet7723 5 жыл бұрын
സാറിനെ ഞാൻ നമിക്കുന്നു ,എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മഹാനായ ആർക്കിട്ടെക്റ്റാണ് സാർ , .സാറിന്റെ മനോഭാവമാണ് ഏറെ ആഗർഷിച്ചത് .
@muneerk2980
@muneerk2980 5 жыл бұрын
Ngyahoo Prophet
@aparnaakshay137
@aparnaakshay137 5 жыл бұрын
പ്രകൃതി രമണീയമായ വീട്, ഇത്‌ കാണുമ്പോള്‍ അതിൽ ഒന്ന് താമസിക്കാന്‍ തോന്നുന്നു 💕😘...
@iamsujith4931
@iamsujith4931 3 жыл бұрын
kayari kananam athinte manoharitha poliyane
@anithageoraje4686
@anithageoraje4686 2 жыл бұрын
Hi
@aparnaakshay137
@aparnaakshay137 2 жыл бұрын
@@iamsujith4931 😍😍😍
@aparnaakshay137
@aparnaakshay137 2 жыл бұрын
@@anithageoraje4686Hiii
@manjuviswam6557
@manjuviswam6557 5 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മനോഹരമായ വീട് congrats sir.
@kamilch4905
@kamilch4905 6 жыл бұрын
വീട് അഹങ്കാരത്തിന്ടേയും പൊങ്ങച്ചത്തിന്ടേയും സിംബലായി മാറുന്ന കാലത്ത് ലളിതമായ മനസ്സിനു കുളിർമ നൽകുന്ന ഭവനം സൃഷ്ടിച്ച ഷങ്കർ സാറിനു അഭിവാദ്യങ്ങൾ ❤❤
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
Kamil Ch Money... money... money.... It needs oodles of it to have ‘humility’ like this! If we just say a very rich man built his dream house spending a fortune that would be true. It looks nice from that point of view. Good house.
@anshadshafi3012
@anshadshafi3012 6 жыл бұрын
Chetta ithana ലളിതമായ വീട്
@neethujohnson3628
@neethujohnson3628 6 жыл бұрын
oh.......onnum parayanila.....ente ponno.....enthu bangiya....iniyennenkilum veedu vakumbo ithpole paniyanam.....patumo ennariyila
@milanoseduworld7921
@milanoseduworld7921 6 жыл бұрын
Siddhartha is really amazing
@rajeshr6440
@rajeshr6440 5 жыл бұрын
@@neethujohnson3628 eppo evaroode onnu pooy choodikke full leak ane
@mapuanakupuna3471
@mapuanakupuna3471 4 жыл бұрын
Even tho I don't understand the words, my eyes tell me that this is an incredible & beautiful place created in harmony with Gaia! Wonderful! Aloha from Hawaii!
@AnandLucas
@AnandLucas 4 жыл бұрын
Same
@Mohakkkkkk
@Mohakkkkkk 3 жыл бұрын
Same here ❤️
@makesense2931
@makesense2931 3 жыл бұрын
Aloha! 😊
@avinashchanakya1417
@avinashchanakya1417 6 жыл бұрын
ഇതു ഗൃഹമല്ല യഥാർത്ഥ പ്രകൃതി തന്നെയാണ് . അതിമനോഹരം >>>
@dudei546
@dudei546 6 жыл бұрын
ഇതിന്റെ നിർമ്മാണ ചെലവ് വളരെ കൂടുതൽ ആവാൻ ആണ് സാധ്യത....
@jamsheerkk6309
@jamsheerkk6309 6 жыл бұрын
he say 1300/sq ft
@sabishameer1982
@sabishameer1982 5 жыл бұрын
35laks only
@theburgercompany3314
@theburgercompany3314 5 жыл бұрын
@Sabi .....ath thanneya paranje..... chelavu kudutal aanenn
@kuttystory5366
@kuttystory5366 4 жыл бұрын
@@theburgercompany3314 😃
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
6:28 അതാണ് വേണ്ടത് ആളുകളെ കാണിക്കാനല്ല നമുക്ക് ആസ്വദിക്കാനായിരിക്കണം നമ്മുടെ വീട്
@gorriesshajivarghise
@gorriesshajivarghise 6 жыл бұрын
It's so beautiful, impressive and inspirational
@ajithprasad5470
@ajithprasad5470 7 жыл бұрын
vivaram ullavan veedu vachu ...true example
@SusheelKumar-lc4cz
@SusheelKumar-lc4cz 2 жыл бұрын
One of the most beautiful creation i watched today 😊
@muhsinaasmuhsinaas3008
@muhsinaasmuhsinaas3008 6 жыл бұрын
it's true... beyond the simple words this house is reflecting the positive vibes.... what an architecture 💕
@SumitSingh-iz9pw
@SumitSingh-iz9pw 3 жыл бұрын
Amazing, this is what we need to fight against climate change.
@an.ma007
@an.ma007 5 жыл бұрын
ഈ വീടിന്റെ ടെക്നോളജി വേറെ ആരും ഉപയോഗിക്കരുതെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ട്... അത് കൊണ്ടാണ് മണ്ണ് കൊണ്ടുള്ള റൂഫിങ്ങുകളും ഭിത്തികളുമെല്ലാം മഴയെ എങ്ങനെ ചെറുത്തു നിൽക്കും തുടങ്ങിയ മേജർ ടെക്‌നികൽ വശങ്ങളെ പറ്റി ഒരു വാക്കു പോലും അദ്ദേഹം പറയാത്തത്...
@mininair896
@mininair896 5 жыл бұрын
Correct
@an.ma007
@an.ma007 5 жыл бұрын
@@mininair896👍
@philipvarkey6986
@philipvarkey6986 5 жыл бұрын
May be corrected as SHANKARJI.
@manyamohan8499
@manyamohan8499 5 жыл бұрын
മനോഹരമായ വീട് .... ഒന്ന് കാണാൻ ഒരാഗ്രഹം .. എവിടെയാ സ്ഥലം
@iamsujith4931
@iamsujith4931 3 жыл бұрын
tvm mudavan mukal
@arunkumarcherangareth6343
@arunkumarcherangareth6343 7 жыл бұрын
It's definitely a real eco friendly house. I was always eager to see the house of famous architects, especially G.Shankar. Because he proposed the concept of brown architecture. But the architect had to explain about the construction aspects of his mud house. It will be nice if he explain how vaults are built with mud.
@musthafamp3601
@musthafamp3601 6 жыл бұрын
ഇതു പോലുള്ള വീട്ടുകളിലായിരുന്നു അറബികൾ താമസിച്ചിരുന്നത് ഇപ്പോ ഴും റിയാദിൽ ഇത്തരം വലിയ ബിൽ സി ക്കംകൾ വരെ കാണാം
@vibinthachanadan5207
@vibinthachanadan5207 4 жыл бұрын
ഇവരെപോലുള്ള architecter കേരളത്തിന്റെ നിർമ്മിതകൾ ഏൽപ്പിക്കണം
@veerendrabahubali379
@veerendrabahubali379 4 жыл бұрын
Simple ന്ന് പറയാ൯ ആവില്ല..interiors ഒക്കേ ഇജ്ജാതി ലക്ഷ്വറി..and lookwise too
@ishaastailering7137
@ishaastailering7137 5 жыл бұрын
വീട് കാണുമ്പോൾ തന്നെ കണ്ണിന് കുളിര്മയേകുന്നു. അപ്പോൾ അതിലുള്ള താമസം എന്തു മനോഹരമായിരിക്കും
@iamsujith4931
@iamsujith4931 3 жыл бұрын
aage 2 muriye ollu
@umasawant3015
@umasawant3015 4 жыл бұрын
Incredible design incredible home
@sallubinkhalid8066
@sallubinkhalid8066 5 жыл бұрын
Me architect student.. Am proud of shankar sir.. Am following the rules save nature proud of you sir
@malayalamwriter
@malayalamwriter 3 жыл бұрын
സത്യം പറയാലോ . . . പൊട്ട വീട് 😂 ഇടിഞ്ഞു പൊളിഞ്ഞ് തലയിൽ വീഴാതിരുന്നാൽ ഭാഗ്യം.
@iamsujith4931
@iamsujith4931 3 жыл бұрын
video kandit karyamilla poi kane appol ariyam
@vinodkuttppan3137
@vinodkuttppan3137 5 жыл бұрын
ഇങ്ങനെ ഉള്ള വീടിന്റെ നെർമ്മാണ രീതി കൂടി പറയണം സർ അത് പറയതെ മറ്റുള്ളവർ ചെയ്യുന്നില്ല എന്ന് വിലപിക്കരുത്
@geethusugathan5772
@geethusugathan5772 6 жыл бұрын
sir paranjatha serii... samadhanathode kudumbathinoppam thaamasikkan oru kochu veed ath mathii..no words sir beautifull beautifull beautifull...
@linshasajeshsworld1373
@linshasajeshsworld1373 6 жыл бұрын
കാണുമ്പോൾ തന്നെ കണ്ണുകളിൽ കുളിർ പടരുന്നു.. അപ്പോൾ അവിടുത്തെ താമസം എത്ര സുന്ദരമായിരിക്കും ... !!!
@vidhya6521
@vidhya6521 6 жыл бұрын
beautiful... close to my dream home 😀
@BhavanaMenon24
@BhavanaMenon24 6 жыл бұрын
Shankar Sir , you have created a beautiful practical home sweet home. Thank you for inspiring us and leading young architects.
@simplelifestyle6617
@simplelifestyle6617 6 жыл бұрын
പണിതു തീരാൻ എടുത്ത സമയവും ചിലവായ കാശും എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. Concept നല്ലതാണ് . Want to adopt it in my home too.
@sajukoshy3129
@sajukoshy3129 6 жыл бұрын
Nice home
@anoopkrishnan3431
@anoopkrishnan3431 5 жыл бұрын
35 ലക്ഷം
@menincinemacollective1486
@menincinemacollective1486 5 жыл бұрын
Leakage varaan saadhyatha kooduthal aan
@jvg7566
@jvg7566 5 жыл бұрын
MEN IN CINEMA COLLECTIVE nope
@SHAJIPANICKER-q8m
@SHAJIPANICKER-q8m 4 жыл бұрын
1 ലക്ഷം രൂപയുടെ വീട് വാച്ച് തരാമെന്ന് ചാനലിൽ പരസ്യമിട്ടു ആളുകളെ പറ്റിച്ച് മിടുക്കൻ അല്ലേ ഇദ്ദേഹം
@mohammedwithdream2867
@mohammedwithdream2867 6 жыл бұрын
സെർ ഈവിടിന്റെ കോസ്റ്റ് ഏത്ര യായി എന്നറിയാൻ ഒരു ആഗ്രഹം ദയവുചെയ്ത് ഒന്ന് പറയാമോ?
@jamshadjamshadp6440
@jamshadjamshadp6440 4 жыл бұрын
35 ലക്ഷം രൂപ
@kcp5499
@kcp5499 4 жыл бұрын
Construction cost how much without land
@ranianil9969
@ranianil9969 Жыл бұрын
മണ്ണിനോടും പ്രകൃതി യോടും ചേർന്ന് നിൽ കുന്ന വീട്, ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം.
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks 🙏
@sonianelson1140
@sonianelson1140 5 жыл бұрын
Sir superrrr njn kandathil vech ettavum nalla veedu.....enik 1,day ee veetil thamasikn pattiengil...ennagrahikunnu....
@stillimproving7883
@stillimproving7883 5 жыл бұрын
ഇതൊക്കെ വെറും കച്ചവട തന്ത്രമാണ്.. ശങ്കർ സാർ മഹാനായ ആർക്കിടെക്ട് തന്നെ, പക്ഷേ അദ്ദേഹത്തിൻറെ കൂടെയുള്ളവരെല്ലാം മഹാന്മാരായ കച്ചവടക്കാരാണ്... ഇവരുടെ 99% പ്രവർത്തനങ്ങളും അവരുടെ താൽപര്യപ്രകാരമാണ് നടക്കുന്നത്_ ശങ്കർ സാറിൻറെ അല്ല. ഇവരുടെ ആരുടെ ഫേം വഴി നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നവരിൽ സിവിൽ എൻജിനീയേഴ്സ് വളരെ വളരെ കുറവാണ്. കാരണം ഇവരുടെ പല അവകാശവാദങ്ങളുടെയും പൊള്ളത്തരങ്ങൾ സിവിൽ എൻജിനീയർമാർക്ക് മനസ്സിലാകുന്നു , മറ്റുള്ളവർക്ക് മനസ്സിലാകുന്നില്ല... ഇവരുടെ മറ്റൊരു പൊള്ളയായ അവകാശവാദം തങ്ങൾ പ്രകൃതിസ്നേഹികൾ ആണെന്നതാണ് ... മണ്ണുകൊണ്ടുള്ള നിർമ്മാണം ഒക്കെ നല്ലത് തന്നെ, എന്നാൽ ഏറ്റവും കൂടുതൽ തടി ഉപയോഗിക്കുന്നത് ഇവരാണ്.. കാട്ടിൽ നിൽക്കുന്ന തടി വെട്ടി ഉരുപ്പിടി ആക്കാൻ പ്രേരിപ്പിക്കുന്ന ഇവരാണോ പ്രകൃതിസ്നേഹികൾ..
@annanbabu
@annanbabu 5 жыл бұрын
ഹാബിറ്റാറ് എനിക്ക് തന്ന പണി പറയാതിരിക്കാൻ വയ്യ ഇതൊക്കെ ഇദ്ദേഹം പറയുന്നു അദ്ദേഹം ആസ്വദിക്കുന്നു ഇതും കേട്ടു ഇറങ്ങി യാൽ സാധാരണ ക്കാരൻ പിച്ച ചട്ടി എടുക്കും....
@Phoenix-oj8ul
@Phoenix-oj8ul 5 жыл бұрын
@@annanbabu എന്താണ് സംഭവിച്ചത് എന്ന് പറയാമോ, ഞാൻ habitat വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്ന ആളാണ്.
@achuuniquez6322
@achuuniquez6322 4 жыл бұрын
Heaven
@sreejasatheesh7977
@sreejasatheesh7977 5 жыл бұрын
athra manoharam
@nivinjose4342
@nivinjose4342 6 жыл бұрын
brilliant idea to live
@yusnishafeeque954
@yusnishafeeque954 6 жыл бұрын
Wow. My dream this type home in sha allah
@ALLinONE-vx9zn
@ALLinONE-vx9zn 5 жыл бұрын
നല്ലൊരു വായനക്കാരൻ ആണ് ഈ മനുഷ്യൻ...
@basheervellikoth
@basheervellikoth 5 жыл бұрын
ഈ വീടിനെത്ര ചിലവായി ?ഇങ്ങനുള്ള വീടുകൾ പണിതു നൽകുമോ ?
@sirishas5611
@sirishas5611 6 жыл бұрын
Sir how to contact you seriously we are looking a new house construction
@sonianelson1140
@sonianelson1140 5 жыл бұрын
Wow enikum ethupoleulaa mannveetil thamasikn ishttam....
@nostuugirl4889
@nostuugirl4889 4 жыл бұрын
Neritt chenn Kanan visitors anuvadhikuo
@sandhyaeappen3510
@sandhyaeappen3510 6 жыл бұрын
എന്റെ സാറെ നമിച്ചു....അതിമനോഹരം.
@indiranidevi6779
@indiranidevi6779 6 жыл бұрын
Sandhya Eappen and a
@smartgirl5682
@smartgirl5682 4 жыл бұрын
Is this houses made for middle class people????
@sangeethkp8774
@sangeethkp8774 6 жыл бұрын
simplicity + beauty of nature = Siddhartha
@Ismail-Yahya
@Ismail-Yahya 4 жыл бұрын
A great way to live in harmony with the environment. Very inspiring; certainly makes housing affordable and reduces the carbon footprint. Thanks for sharing 👍🏼
@123prabhu4
@123prabhu4 5 жыл бұрын
Super house
@manuelampal
@manuelampal 6 жыл бұрын
Amezing... This home reflects his thoughts about the home making.... Needs to be so lucky to live such an ambience.... A true model to follow....
@shivank3787
@shivank3787 4 жыл бұрын
ഇതൊക്കെ ആണ് ജീവിതത്തിലെ ആനന്ദം... സ്വർഗം
@publicmedia1234
@publicmedia1234 3 жыл бұрын
ഹോ. വല്ലാത്ത ഒരു വീട്. ഇതിൽ ഒരു ദിവസമെങ്കിലും കിടക്കാൻ കൊതിയാവുന്നു
@teabreak3294
@teabreak3294 6 жыл бұрын
adipoliiii 🙏 nanmakal nerunnu
@athiraramadas2351
@athiraramadas2351 5 жыл бұрын
You are great sir.....beautiful home...
@arabianwaves3775
@arabianwaves3775 6 жыл бұрын
Ende oru doubt ..mazha nerittu kondal ithinde strength ne pettannu badhikkillea...
@sreelakshmijyothi623
@sreelakshmijyothi623 6 жыл бұрын
jouhar pm angane ondel ithrem athinekurich ariyunna oral ith srishttikumoo... Illllallo......
@songmannattil6991
@songmannattil6991 5 жыл бұрын
jouhar pm flood undayittupolum ee veedine onnum pattiyilla
@sefeenamangad3206
@sefeenamangad3206 5 жыл бұрын
Masha Allah.... epozhanavo enik oru veed swandhamakunnath 20 varshamayit vadaka veetilan dua Cheyyam cheriya oru veed kittan
@nisardevalanisar6753
@nisardevalanisar6753 5 жыл бұрын
തീർച്ചയായും
@devikamp
@devikamp 7 жыл бұрын
Beautiful vision indeed! Nature' s beauty is portrayed splendidly! May his vision and skill inspires and reaches more and more people..
@rajalakshmyamma2260
@rajalakshmyamma2260 6 жыл бұрын
Devika M Prakash coo oothappam
@rajalakshmyamma2260
@rajalakshmyamma2260 6 жыл бұрын
CodeDady Oothappam
@rajalakshmyamma2260
@rajalakshmyamma2260 6 жыл бұрын
CodeDady How to make oothappam
@rajalakshmyamma2260
@rajalakshmyamma2260 6 жыл бұрын
CodeDady cooker
@amplitudeclasses2.020
@amplitudeclasses2.020 3 жыл бұрын
Can you tell me please What the cost of this kind of mud house. I really like mud houses.😊
@NotViraLGaming
@NotViraLGaming 3 жыл бұрын
Hi, I like the video but I'm unable to understand single word since language used in video seems Malayalam.And video has no subtitle either in Hindi or English.
@aseejarayimarakkar7434
@aseejarayimarakkar7434 6 жыл бұрын
....one day i will come and meet uuuu sir....
@revathileela833
@revathileela833 6 жыл бұрын
great sir. thangal design cheytha oru veettil thamasikkuka ennathu ente kuttikkalathe Ulla swapnamaanu.
@smithap1989
@smithap1989 4 жыл бұрын
Chettaa, കണ്ണൂർ ജില്ലയിൽ ചെറിയ 2 bedroom ulla ഒരു നാലുകെട്ട് പണിയാൻ എത്ര പൈസ വേണ്ടി വരും. അതും ഇത്പോലെ മണ്ണ് കൊണ്ട് എടുക്കാൻ കഴിയുമോ. ഇടയ്ക്കിടെ ഈ വീട് കണ്ടാസ്വദിക്കും... ചേട്ടന്റെ മറുപടി പ്രതീക്ഷിക്കുന്നു .. please...
@intramediaindia
@intramediaindia 7 жыл бұрын
Traditional concept and modernity.
@venkatt5143
@venkatt5143 5 жыл бұрын
How much sir...
@juhanaizza7243
@juhanaizza7243 5 жыл бұрын
Maasha allah ....like it lote....😍
@chilanga413
@chilanga413 5 жыл бұрын
Sir eanikku eithepole cheyiyanamennundu. Eithreyum valuthalla cheruthu. Sathikkumo. Reply prathikshikkunnu
@mangosaladtreat4681
@mangosaladtreat4681 3 жыл бұрын
എങ്ങനെ ഇതിനെ വീടെന്നു പറയും? ഇതൊരുവള്ളിപ്പടർപ്പിനുള്ളിലിരിക്കും പുള്ളിക്കുയിലിൻ കൂടാണ്!
@mumthazn7345
@mumthazn7345 2 жыл бұрын
Masha Allah
@sandhya.l8449
@sandhya.l8449 3 жыл бұрын
Mud house പണിയുമ്പോൾ മറ്റ് രീതിയിൽ ഉള്ള വീടുകളിൽ നിന്ന് എത്ര മടങ്ങു സുരക്ഷിതത്വം ഉറപ്പാക്കാനാകും
@abdulnayeem4944
@abdulnayeem4944 4 жыл бұрын
Great think...
@animodoll
@animodoll 6 жыл бұрын
Look like Concept and design by architect Vinu Daniel
@ansarks3366
@ansarks3366 4 жыл бұрын
പ്രകൃതിയോട് ഇണങ്ങിയത് തന്നെയാണ് എന്നാലും ഇത് കണ്ടിട്ട് കോസ്റ്റ് തന്നെയാണ് നിർമാണം :പ്രകൃതി രമാണിയ ഒരു ബംഗ്ലാവ് എന്ന് തന്നെ പറയാം. ലാളിത്യത്തെക്കൾ ഉപരി ഒരു വെറൈറ്റി
@sunsherman1982
@sunsherman1982 4 жыл бұрын
I wish the commentary had an option of English too. Looks Fabulous or should I say fantastic.
@shanibanoushadvlogs9750
@shanibanoushadvlogs9750 2 жыл бұрын
Amazing architecture 🙏
@rejirajendran8966
@rejirajendran8966 Жыл бұрын
ഇങ്ങനെ ഒരു വീട് ചെയ്യാൻ എത്ര തുക വേണ്ടി വരും എന്ന് പറഞ്ഞു തരുമോ. എത്ര സ്ഥലം. എത്ര സ്ക്വയർ ഫീറ്റ്
@vikraman.d5972
@vikraman.d5972 5 жыл бұрын
ഈ പറയുന്ന മുഴുവനും ശരിയല്ല കാരണം, ഇദ്ദേഹത്തിന്റെ ചില വർക്കുകൾ ഞാൻ ചെയ്തടുണ്ട് (ബിച്ചു തിരുമലയുടെ വിടിന് അടുത്ത ഒരു വർക്ക് ,പൂനലൂരിലെ കുരിയോട്ട് മലയിലെ KPM Sന്റെ കോളജ്) 80 ശതമാനവും സിമന്റ് പണിയാണ് ഇതിലെ തൂണുകൾ, അകത്തെ പണികളും മുഴുവനും സിമന്റ് കോൺക്രിറ്റാണ് പിന്നെ എവിടെയാണ് മണ്ണ് എന്ന പറഞ്ഞ് തരാമോ (ഞാനും 23 വർഷം ഈ ജോലി ചെയ്യുന്നത് )
@നെൽകതിർ
@നെൽകതിർ 5 жыл бұрын
അല്ലെങ്കിൽ തന്നെ സാധാരണക്കാരന് എങ്ങനെ കഴിയും മണ്ണ് കൊണ്ട് ഇപ്പോഴത്തെ ആവറേജിൽ ഉറപ്പുള്ള ഒരു വീടുണ്ടാക്കാൻ ...സാധാരണക്കാരന് ചിലപ്പോൾ ഉണ്ടാക്കിയാൽ തന്നെ പൊളിയും അല്ലെങ്കിൽ കോൺഗ്രീറ്റിനേക്കാൾ കാശാകും ഏതായാലും വീട് സൂപ്പർ
@midhunkarthikeyan5197
@midhunkarthikeyan5197 Жыл бұрын
Fine art
@megarajp4417
@megarajp4417 4 жыл бұрын
Extraordinary home .. superrrbb.. I love the nature and nature protection thought built home .. hatsoff sir..
@mallugirl2696
@mallugirl2696 4 жыл бұрын
Ente swapnam aanu Ithupole oru veedu
@ameesponnu3103
@ameesponnu3103 6 жыл бұрын
Superb
@serahsangma1145
@serahsangma1145 3 жыл бұрын
I'm going to get married with anglo Indian of Tamil, did Tamil Nadu govt will allow to construct a house with mudy from the personal land.....
@HEALTHANDKITCHENTIPSMALAYALAM
@HEALTHANDKITCHENTIPSMALAYALAM 5 жыл бұрын
വളരെ മനോഹരം. പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും
@bashaparveen0
@bashaparveen0 6 жыл бұрын
Beautiful house 😊😍
@gpptrtrue797
@gpptrtrue797 5 жыл бұрын
താങ്കളോട് ഒരുപാടു ബഹുമാനം തോന്നുന്നു.
@explorewithkriti8374
@explorewithkriti8374 3 жыл бұрын
A uniquely designed mud house I have ever watched on KZbin.
@sheemachandchand1175
@sheemachandchand1175 6 жыл бұрын
Super
@jefrinphilominajames6409
@jefrinphilominajames6409 6 жыл бұрын
That's great and nice to see ur creation . Please let me know the expense
@pankajvashi6856
@pankajvashi6856 3 жыл бұрын
English vdo are wellcome. Rest of India should know this work.
@muhammedaliikbal3236
@muhammedaliikbal3236 6 жыл бұрын
മരുഭൂമികളിൽ മാത്രം കാണാറുള്ള മൺമേൽക്കൂര 6 മാസം മഴയുള്ള കേരളത്തിൽ എങ്ങനെ ഫലപ്രദമാവും ? മേൽക്കൂരയെക്കുറിച്ച് ഈ വീഡിയോയിൽ കാര്യമായി പരാമർശിച്ചുമില്ല . ഈ മേൽക്കൂരയെക്കുറിച്ച് നന്നായി അറിയാവുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്നു പറഞ്ഞു തരൂ.
@Sujitth
@Sujitth 6 жыл бұрын
This house withstand-ed the flood, please check his FB for photos.
@sv8211
@sv8211 4 жыл бұрын
Too much of mud colour inside. It looks boring and gaudy after few years.
@thasleenaraneesh1292
@thasleenaraneesh1292 6 жыл бұрын
wow....itz amazing.....sir plz lemme knw the cost for the house...u r superb....fantabulous
@sindhusiya5849
@sindhusiya5849 5 жыл бұрын
Ente swapnamanu oru veedu
@fathimamariarose3826
@fathimamariarose3826 6 жыл бұрын
sir..sherikkum adipoli ayitunddd..nature nte concept nannai utilise cheythitind..✌👍
@syedafsar7429
@syedafsar7429 6 жыл бұрын
Superb sir Great job My daughter also studying Architecture
@bimalsingh8539
@bimalsingh8539 6 жыл бұрын
excellent design rameshji pl tell me the cost /time required per house rgds
@arthurmathias158
@arthurmathias158 4 жыл бұрын
Did you construct building in marthandam kanyakumari dt
@sandy2111981
@sandy2111981 3 жыл бұрын
can not under stand the language , can it will dubbed in English or Hindi
@captainrogers4003
@captainrogers4003 4 жыл бұрын
its not wise to attract wildlife in the house, thats why humans moved out of forests.
@ajithat2142
@ajithat2142 6 жыл бұрын
Love the aspect. But needs a lot of maintainance. But In the era of globalization, future value of this house is much more.
@joslyrajm.j6547
@joslyrajm.j6547 6 жыл бұрын
Super ...
@fgsurya2963
@fgsurya2963 6 жыл бұрын
samadhanam niranhathavatte ee veetile oro nimishavum
Mud House by Habitat - Padmasree G Shankar Speaks
21:49
DD Malayalam
Рет қаралды 147 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Flood Resistant House for 5.5 Lakhs | G Shankar | Swapnaveedu
5:39
Manorama Veedu
Рет қаралды 79 М.
Aakashapanthal | Veedu | Manorama News
13:16
Manorama News
Рет қаралды 214 М.