Boche ഇതുവരെ HomeTour ചെയ്യാഞ്ഞതിനു കാരണമുണ്ട്! 👌🏻🤩Boby Chemmanur| Luxury Home | Celebrity Home

  Рет қаралды 3,131,220

Manorama Veedu

Manorama Veedu

Күн бұрын

ഈ വീടിന് എത്ര കോടിയായിട്ടുണ്ടാകും!...സോഷ്യൽ മീഡിയ താരമായിട്ടും ബോബി ചെമ്മണ്ണൂർ സ്വന്തം വീട് പുറംലോകത്തിന് പരിചയപ്പെടുത്തിയിരുന്നില്ല. ഇതാദ്യമായി കോഴിക്കോടുള്ള കിടിലൻ വീടിന്റെ രഹസ്യങ്ങൾ Boche പങ്കുവയ്ക്കുന്നു...
#Boche #boche #BobyChemmannur #veedu #Kerala #hometour #celebrityhome #luxuryhome #architecture #shorts #homedecor #interiordesign
Queries Solved
Boby Chemmannur Home Tour
BoChe
Celebrity Home Tour Malayalam
Luxury House Designs
Home Tour Malayalam

Пікірлер: 2 700
@jameskuku1234
@jameskuku1234 27 күн бұрын
ഇന്നാണ് ഇത് കാണുന്നത്, ജയിലിൽ ഇടാൻ ഉള്ള തെറ്റ് വല്ലതും ചെയ്യുമെന്ന് തോന്നുന്നില്ല, very simple and open talk man God Bless U
@aswathynk-3315
@aswathynk-3315 29 күн бұрын
ബോചെയുടെ അറസ്റ്റിനു ശേഷം കാണുന്ന ആരേലും ഉണ്ടോ?
@siyad2967
@siyad2967 29 күн бұрын
😂
@santhapadma9007
@santhapadma9007 29 күн бұрын
Yes ​@@siyad2967
@ShaheeraShayi
@ShaheeraShayi 28 күн бұрын
Yes
@rijuk.r9127
@rijuk.r9127 28 күн бұрын
അതെ
@esde3667
@esde3667 28 күн бұрын
He is a good and honest person
@maimoona1163
@maimoona1163 9 ай бұрын
ഈ നല്ല മനുഷ്യനെ നീ അനുഗ്രഹിക്കണം നാഥാ❤️🌹
@AbdulRazak-ss3ob
@AbdulRazak-ss3ob 9 ай бұрын
@SoudaBasheer-l4s
@SoudaBasheer-l4s 5 ай бұрын
ആമീൻ
@basheerbashi3848
@basheerbashi3848 27 күн бұрын
ആര് എന്തു പറഞ്ഞആലും താങ്കൾ ജാഡ ഇല്ലാത്ത മനുഷ്യ സ്നേഹിയാണ് ❤
@Stranger-uh3nl9cb7w
@Stranger-uh3nl9cb7w 10 ай бұрын
" ബോചെ താങ്കൾ റഹീമിനു വേണ്ടി ചെയ്ത ഈ പ്രവൃത്തി തെന്നെ മതി. ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കും.
@SulikahSulikha
@SulikahSulikha 10 ай бұрын
ബോച്ചേ 🥰ഞങ്ങള്ക് വീട് ഇല്ല സഹായിച്ചാൽ നന്നായിരുന്നു 🙏
@myworld7814
@myworld7814 10 ай бұрын
ബോച്ചേ എന്റെ veedpanikainjilla9varsamaayitheachittillaadukkalapolumundaakkiyilla
@SudhaMariya-js4dd
@SudhaMariya-js4dd 10 ай бұрын
ഞാൻ പാലക്കാടാണ് എനിക്ക് ഒരു ചെറിയ ഭവനം വെച്ച് തരാൻ സഹായിക്കുമോ സ്ഥലം ഒന്നുമില്ല
@BinduPc-y1r
@BinduPc-y1r 9 ай бұрын
Njangal Kadambari kond vishamukkan
@shanu2364
@shanu2364 9 ай бұрын
ബോച്ചേ മാരേജ് കഴിഞ്ഞില്ലേ വൈഫിനെയും ഫാമിലി കാര്യങ്ങൾ ഒന്നും പറയാറില്ല
@Premrajkp-k2c
@Premrajkp-k2c 6 ай бұрын
ബോച്ചേ താങ്കൾ വലിയ ഒരു മനുഷ്യ സ്നേഹിയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിയ്ക്കുന്നു. സാറിന് ദൈവം ദീർഘായുസ്സ് നൽകു മാറാകട്ടെ
@shyjuchavasserykaran
@shyjuchavasserykaran 3 ай бұрын
വീട് ഒരു സ്വപ്നമാണ് എന്നെ പോലെ സാധാരണക്കാർക്ക് വർഷങ്ങളായി വാടകയ്ക്ക് നിൽക്കുന്ന എനിക്ക് അത് മനസ്സിലാവും , തറ കെട്ടി മുകളിലോട്ട് ചെയ്യാൻ പറ്റാതെ തരിച്ചിരിക്കുന്ന സമയത്താണ് ഇത് കാണുന്നത് എല്ലാം ശരിയാവുമായിരിക്കും , ആവട്ടെ❤
@suharaazeez2838
@suharaazeez2838 9 ай бұрын
അള്ളാഹു ബോച്ചയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങൾ ഇനിയും നൽകട്ടെ പാവപെട്ടവരെ സഹായിക്കുന്ന അങ്ങയെ പോലെ ഉള്ളവർ എന്നും നാടിന് അഫിമാനമാണ്
@ar_leo18
@ar_leo18 28 күн бұрын
Pavam avanam.. Pakshe viddi akaruth.. 😂😂
@HarishHarish-lq6hl
@HarishHarish-lq6hl 24 күн бұрын
ഒരു ശുദ്ധ മനസ്സുള്ള മനുഷ്യനാണ് ബോബി സർ 🌹🌹❤️❤️🙏🙏
@najeebkunjumuhammed7329
@najeebkunjumuhammed7329 9 ай бұрын
ഇതിലെ എല്ലാ കമന്റും വായിച്ചുനോക്കി 😊വായിച്ചിട്ടും വായിച്ചിട്ടും കൊതിതീരുന്നില്ല ❤❤❤❤love യു BOCHE 🌹🌹🌹
@ayishameharintp287
@ayishameharintp287 9 ай бұрын
Yanikkum
@siyad2967
@siyad2967 29 күн бұрын
Now Arrested
@Classicland123
@Classicland123 29 күн бұрын
മനുഷ്യന്റെ കാരുണ്യത്തിനായി നീക്കിവെച്ച ഈ നൂറു വീട് ഇനി ഒരു നൂറു വർഷം ദീർഘായുസ്സോടുകൂടി ജീവിക്കട്ടെ
@moideenkunhi7696
@moideenkunhi7696 9 ай бұрын
ഇപ്പഴാണ് ബൊച്ചേ ക്ക് വ്യൂവേഴ്സ് കൂടിയത് എന്നും വിജയത്തിലാവട്ടെ ❤
@LathikaSuku
@LathikaSuku 9 ай бұрын
ബോച്ചേ താങ്കൾക്ക് വേണ്ടി എന്നും കർത്താവിനോട് പ്രാർത്ഥിക്കും ഞാൻ അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ
@ummarummar4963
@ummarummar4963 9 ай бұрын
ബോച്ചേ. ന ങ്ങ ൾ ക് ഒ ന് ക ട ൽ മ തി യ യി രു ന് ഒ ന് സ ഹ യി ക്കു 😢😢😢😢😢😢🤲🤲
@satheeshk548
@satheeshk548 9 ай бұрын
വീട് ഒരുപാട് ഇഷ്ടായി. അതിലേറെ ഇഷ്ടമായത് ജാടയില്ലാത്ത പച്ചയായ ഈ ബോച്ചേയെയാണ് ❤
@MuhammedBadireen
@MuhammedBadireen 8 ай бұрын
ഞാൻ ഒരു വിധവയാണ് എനിക്ക് മൂന്ന് മക്കളുണ്ട് നാട്ടുകാരുടെ സഹായത്തിൽ എന്റെ വീടിന്റെ പണി പകുതിയിൽആയിരിക്കുകയാണ് ഇനി ആരെങ്കിലും സഹായിച്ചാലേ എന്റെ വീടിന്റെ പണി പൂർത്തിയാക്കാൻ പറ്റൂ ബോച്ചേ ഞങ്ങളെ സഹായിക്കുമോ
@KabeerK-if5fy
@KabeerK-if5fy 10 ай бұрын
റഹീമിന് വേണ്ടി 1 കൊടി നൽകിയതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 😍😍😍
@ManoramaVeedu
@ManoramaVeedu 10 ай бұрын
Subscribe channel and keep watching 🙂
@alikuttyalingal7805
@alikuttyalingal7805 10 ай бұрын
ഞാനും❤
@aleemaap2595
@aleemaap2595 10 ай бұрын
ഞാനും
@muhsinav5098
@muhsinav5098 10 ай бұрын
🤚
@Nazer-c7j
@Nazer-c7j 10 ай бұрын
Njanum
@haneefakk.vengara7590
@haneefakk.vengara7590 10 ай бұрын
വിട് അടിപൊളി അതിലേറെ ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤️❤️❤️
@abduljaleel1377
@abduljaleel1377 9 ай бұрын
❤👍
@santhi3566
@santhi3566 9 ай бұрын
സാറിന്റെ നമ്പർ ഒന്ന് കിട്ടിയും കൊള്ളാം എന്ന് പറഞ്ഞാണ് ഇരിക്കുന്നത്
@santhi3566
@santhi3566 9 ай бұрын
ഹലോ ആ സാറിന്റെ ഒരു നമ്പർ കിട്ടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്തെന്ന് വെച്ചാൽ എന്റെ അമ്മയ്ക്കും അച്ഛനും ജോലി ഒന്നും പോകാൻ പറ്റുന്നില്ല വീട്ടിലാണ് കിടക്കുന്നത് എല്ലാവർക്കും ഒരു ഓപ്പറേഷൻ കഴിഞ്ഞ് കമ്പി ഇട്ടിരിക്കുന്നത് ജോലിക്കൊന്നും പറ്റില്ല
@fahadvlosvlog
@fahadvlosvlog 9 ай бұрын
റഹീമിന് വേണ്ടി 34 കോടി നൽകിയതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ
@nasar5853
@nasar5853 9 ай бұрын
ഞാനും
@noorjahannoor2473
@noorjahannoor2473 9 ай бұрын
ഞാനും
@shiblishibi4685
@shiblishibi4685 9 ай бұрын
Njanum
@ummerummer9269
@ummerummer9269 9 ай бұрын
Njanum
@jasnajasna429
@jasnajasna429 9 ай бұрын
ഞനും
@kammedkunhan7692
@kammedkunhan7692 27 күн бұрын
ബോച്ചക്ക്. പെട്ടന്ന്. മോചനം കിട്ടട്ടെ. ഇന്ഷാ അല്ലഹ്
@SajithkumarM-v7t
@SajithkumarM-v7t 28 күн бұрын
വിട് അടിപൊളി അതിലേറെ ജാഡ ഇല്ലാത്ത പച്ചയായ മനുഷ്യൻ ❤❤❤ബോച്ചേ 🙏🏻
@Sathyanck-i2e
@Sathyanck-i2e 9 ай бұрын
ആദ്യം ഒരു തമാശയായി ഞാൻ കണ്ടു പക്ഷെ താങ്കളുടെ ജീവിതം സ്നേഹമയമായ മനുഷ്യത്വമുള്ള പ്രകടനം, ജീവിതം ജീവകാരുണ്യം പ്രശംസനിയം അഭിനന്ദനങ്ങൾ❤
@jasmiismail9703
@jasmiismail9703 9 ай бұрын
Kj
@geethamohan8947
@geethamohan8947 22 күн бұрын
ദൈവം കൂടെ യുണ്ട്. ഒന്നും ഭയപ്പെടേണ്ട. നല്ലത് മാത്രം വരും.
@shylendrank9615
@shylendrank9615 Жыл бұрын
എന്റെ മനസ്സിൽ തട്ടിയത് അവൾ ഒരുത്തന്റെ കൂടെ ഇറങ്ങി പോയതാണ് എന്ന് പറയുന്നിടത്താണ്. തനി സാധാരണക്കാരന്റെ ഭാഷയിൽ. ഏതൊരച്ഛനും പറയാൻ അൽപ്പം മടിക്കുന്ന സംഭവം പച്ചയായി സത്യസന്ധമായി ബോച്ചേ പറഞ്ഞു ❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@sindhu106
@sindhu106 Жыл бұрын
സത്യം
@NZTH13
@NZTH13 Жыл бұрын
Actually they had a luxury wedding.
@sreelekhavs7932
@sreelekhavs7932 Жыл бұрын
ബോച്ചേ ഞാൻ കടപ്പാക്കടിയിൽ വെച്ച് കണ്ടു നേരിൽ. ഭയങ്കര സന്തോഷമായിരുന്നു. അദ്ദേഹം ധനികൻ ആണെങ്കിലും മനുഷ്യതം ഉള്ളതാണ്. മകളുടെ കാര്യം തന്നെ പറഞ്ഞത് കണ്ടോ. അതാണ് അദ്ദേഹം. എനിക്ക് ഭയങ്കര ഇഷ്ടം ആണ് അത് പോലെ ബഹുമാനം ഉണ്ട്. നല്ല പച്ചയായ മനുഷ്യൻ. എത്ര പറഞ്ഞാലും മതിയാവില്ല ബോച്ചേ... സ്നേഹം കൊണ്ട് വിളിക്കുന്നതാണ് ബോച്ചേ ❤❤❤❤.
@mrvargheseparackal
@mrvargheseparackal Жыл бұрын
ബോച്ചേ ഞാൻ നിങ്ങളെ ഒരു പൊങ്ങച്ചക്കാരൻ വട്ടൻ എന്നാണു കരുതിയിരുന്നത് എന്നാൽ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ എന്ന് ഇതിലൂടെ എനിയ്ക്ക് മനസ്സിലായി ഏക മകൾ ഇറങ്ങിപ്പോയിട്ടും അതിനെ പോസ്റ്റിവ് ആയി എടുത്തുവല്ലോ അതിനെ ഞാൻ നമ്ക്കുന്നു good Luck യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ
@bindhubabu4181
@bindhubabu4181 10 ай бұрын
വീടിനെക്കാൾ ഇഷ്ടമായത്അഹങ്കാരമില്ലാത്ത ആ വ്യക്തിയെയാണ്, സംസാരത്തിൽപോലും ബ്യുട്ടി man, i like it 🥰🥰🥰🙏🙏🙏
@rahibamol1761
@rahibamol1761 9 ай бұрын
👌👌
@jesijesinh8669
@jesijesinh8669 9 ай бұрын
Oru pad ishttam
@51envi38
@51envi38 9 ай бұрын
Where is his wife
@roulapeekey9055
@roulapeekey9055 5 ай бұрын
സത്യം
@haridasanharidasan375
@haridasanharidasan375 23 күн бұрын
ബോച്ചേക്ക് ആയുസും ആരോഗ്യവും നൽകണേ നാഥാ...
@hadhisulaiman
@hadhisulaiman 3 күн бұрын
Haridasan നാഥാന്നോ പടച്ചോനെ കാത്തോണേ
@mehranahammed925
@mehranahammed925 9 ай бұрын
അഹങ്കരിക്കുന്നെങ്കിൽ boche യാണ് അഹങ്കരിക്കേണ്ടത് സ്നേഹത്തിൻ്റെ നിറകുടം ബിഗ് സല്യൂട്ട്❤
@soumyashyju1542
@soumyashyju1542 9 ай бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ എത്ര പറഞ്ഞാലും മതി വരില്ല god bless you
@Lathalalachen
@Lathalalachen 3 ай бұрын
Correct എനിക്കുംതോന്നി. ഒരു മടിയും ഇല്ല.
@RubeenaMm-ch9fg
@RubeenaMm-ch9fg 3 ай бұрын
👍❤️
@siyad2967
@siyad2967 29 күн бұрын
Chitty Thattpp? Lottery Thattipp??
@mohammedkm1045
@mohammedkm1045 9 ай бұрын
ബോച്ചേ 🙏🏻 നിങ്ങൾ വിശാലതയുള്ള ഹൃദയത്തിൻ്റെ ഉടമയാണ് ദൈവം നിങ്ങളേ അനുഗ്രഹിക്കും ഇഹലോകജീവിതം ചിന്തിക്കുന്ന പച്ചയായ മനുഷ്യൻ' അതാണ് നിങ്ങളുടെ ക്വാളിറ്റി .
@deepusdeepu451
@deepusdeepu451 25 күн бұрын
എന്തറിഞ്ഞിട്ടാണ് പറയുന്നത്. ഒരു ക്യാൻസർ സർവൈവർ ആയ എന്നെ കൊയിലാണ്ടി chemmannoor ജ്വല്ലറി 10ലക്ഷം പറ്റിച്ചു. ഇപ്പോൾ അവിടെ പൂട്ടിപ്പോയി
@zeenathsidhikh8972
@zeenathsidhikh8972 9 ай бұрын
അൽഹംദുലില്ലാഹ് 🤲 സന്മനസ്സ് ഉള്ളവർ ക്ക് ഭൂമിയിൽ സമാധാനം 🤲അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🌹
@jollysamuel2969
@jollysamuel2969 23 күн бұрын
ബോച്ചേക്കു നല്ലത് വരട്ടെ. തമ്പുരാൻ അനുഗ്രഹിക്കും.
@SooraHameed
@SooraHameed 9 ай бұрын
ബോച്ചേ ഇതു പോലെയുള്ള പാവപ്പെട്ടവർക്ക് ച്ചെയ്യാനുള്ള മനസ്സം ആരോഗ്യ സ്ഥാദീർഘായുസ്സം ഉണ്ടാവട്ടെ❤❤❤❤
@zuwaibaiqbal8893
@zuwaibaiqbal8893 9 ай бұрын
എന്താ സംസാരം 😍 ഈ വീഡിയോയിലെ ഓരോ വാക്കിലും പോസിറ്റീവ് vibe ഉണ്ട്.നല്ല വീട്... കുടുംബത്തെ സ്നേഹിക്കുന്ന മനുഷ്യൻ 🥰 മാലോകരുടെ മനസ് കണ്ട മനുഷ്യൻ 🥰 അള്ളാഹു ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ 😘
@ziyamol-bc3nf
@ziyamol-bc3nf 9 ай бұрын
പാവങ്ങളുട തണ ലായ ബോച്ച ഉയരങ്ങളിൽ എത്തട്ടെ റഹീം സഹായി ച്ചത് പോലെ ഇനിയും എല്ലാവരേ യും സഹായി ക്കാൻ ദീർഘായുസ് കൊടുക്കട്ടെ
@sajidavt2019
@sajidavt2019 5 ай бұрын
സൂപ്പർ വീട് 6 വർഷമായി വാടകവീട്ടിൽ നിൽക്കുമ്പോൾ ആരുടെ വീട് കണ്ടാലും വളരെ സന്തോഷമാണ് ബോചെ നല്ലൊരു മനസ്സ് ഉള്ള ആളാണ്
@acahmed3775
@acahmed3775 9 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. ദൈവം നിങ്ങൾക്ക് എത്ര തന്നാലും ഒരു കുഴപ്പവുമില്ല നിങ്ങളെ പോലെ ഉള്ള ഒരാൾ ഈ ലോകത്ത് വേറെ ഉണ്ടാവില്ല boche 😢😍❤
@Moitu123Kgd
@Moitu123Kgd 5 ай бұрын
സഹജീവിസ്നേഹവും പ്രകൃതി സ്നേഹവും നെഞ്ചേറ്റിയ പാവപ്പെട്ട കോടീഷ്യരൻ ബോച്ചേ .ബോച്ചേ.. ബോച്ചേ
@sudheermv3064
@sudheermv3064 9 ай бұрын
ഇദ്ദേഹം മനുഷ്യനല്ല മനുഷ്യൻ്റെ രൂപത്തിൽ അവതരിച്ച ദൈവമാണ് അദ്ദേഹത്തിന് ഭഗവാൻ ദീർഘായുസ് നൽകട്ടെ
@riyasferoke625
@riyasferoke625 9 ай бұрын
Aameen
@mymoonathyousaf5698
@mymoonathyousaf5698 9 ай бұрын
ആമീൻ 🤲🤲
@fouziyaashraf5600
@fouziyaashraf5600 9 ай бұрын
Aameen❤❤❤❤❤
@reenathankachan9657
@reenathankachan9657 9 ай бұрын
@dhaanish___
@dhaanish___ 9 ай бұрын
ആമീൻ 🤲🏻🤲🏻
@sreejasworld3991
@sreejasworld3991 Жыл бұрын
Boche sir ൻ്റെ വീട് കണ്ടു എൻ്റെ മക്കൾക്ക് ഒത്തിരി ഇഷ്ടായി ❣️. ഇത്രയും വലിയ വീടുള്ള ഈ uncle നെ കണ്ടാൽ നമ്മളെ പോലെ പാവപെട്ട ആളാണ് എന്ന് തൊന്നുമല്ലോ അമ്മേ എന്നു പറഞ്ഞു. ഞങ്ങളെ പോലെ rent വീട്ടിൽ താമസിക്കുന്ന എല്ലാവരുടെയും ഏറ്റവും വലിയ ഒരു സ്വപ്നം ആണ് സ്വന്തം വീട്.. എല്ലാവരുടെയും ആ ആഗ്രഹം സാധിക്കുമാറാകട്ടെ 😍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@shihabsahir1175
@shihabsahir1175 Жыл бұрын
🎉🎉👍👍
@godwinjoseph469
@godwinjoseph469 Жыл бұрын
💖
@FousiyamuneerFousiyamuneer
@FousiyamuneerFousiyamuneer 5 ай бұрын
എത്ര മനോഹരമായിട്ടാണ് താങ്കൾ സംസാരിക്കുന്നത്. ഒരു ക്യാഷ് ഉള്ളവനായി ഓരോരുത്തരും ആകുമ്പോ മനുഷ്യനെ തിരിച്ചറിയാത്ത ലോകത്തിലേക്കു പോകുമ്പോൾ സർ നേ പോലുള്ളവർ ഭൂമിയിലുള്ളവരെ തിരഞ്ഞു പിടിച്ചു സഹായിക്കുന്നു... ഒരുപാട് ആൾക്കാർക്ക് ഭൂമിയിലെ ദൈവം തന്നെയാണ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കൾ വലിയൊരു മനസ്സിന്റെ ഉടമയാണ്. എല്ലാർക്കും നല്ലത് വരണം.. ഞാൻ സന്തോഷവാനായി ഇരിക്കും പോലെ മറ്റുള്ളവരേം കാണാൻ ആഗ്രഹിക്കുന്ന വ്യക്തി... ✨🌹✨✨ഈവീടൊക്കെ കാണുമ്പോ ഒരു സിനിമ കാണും പോലെ... കാരണം ഞാൻ ഒരു ഒറ്റ മുറി വീട്ടിൽ ആണ് താമസിക്കുന്നത്... മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും ഒരുപാട് ആയുസിനേ നല്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.... 🤲🏻🤲🏻🤲🏻
@reenamani2440
@reenamani2440 9 ай бұрын
ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ പാവപ്പെട്ടവരെ സഹായിക്കാനുള്ള മനസ്സുള്ള ഇദ്ദേഹത്തെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കുടുംബത്തെയും
@LovelyBoxer-km3wy
@LovelyBoxer-km3wy 11 ай бұрын
ബോച്ചേയെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത് ബിസിനസ് കാരനാണെങ്കിലും അതിനും അധീതമായ സ്നേഹവും നന്മയും കാരുണ്യവും നിറഞ്ഞ മനോഹരമായ മറ്റൊരു ലോകത്താണദ്ദേഹം
@salmasharafusalmasharafu5167
@salmasharafusalmasharafu5167 9 ай бұрын
ഞങ്ങൾക്കും ഒരു വീടുണ്ടാക്കി തരുമോ
@sameenarahman2107
@sameenarahman2107 9 ай бұрын
❤❤❤ മാഷാ അല്ലാഹ് നല്ല ഒരു മനുഷ്യൻ പടച്ചോൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ആമീൻ
@lalychandanakavu6449
@lalychandanakavu6449 5 ай бұрын
❤🙏👍💋
@lalychandanakavu6449
@lalychandanakavu6449 5 ай бұрын
Lalg❤❤😅
@lalychandanakavu6449
@lalychandanakavu6449 5 ай бұрын
🫀♥️💋👍
@rangithpanangath7527
@rangithpanangath7527 Жыл бұрын
എന്തൊരു എളിമഉള്ള മനുഷ്യൻ ആണ് ബോബി നല്ല വീടും പരിസരവും സംസാരം അതി മധുരം 👍👌👌👌❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@Noorjahan-t2m
@Noorjahan-t2m 9 ай бұрын
ഞാൻ വിഡിയോ കണ്ടു... ഇഷ്ട്ടം മായി.... നല്ല മനസുള്ള... മാപ്പച്ചൻ......ഞാൻ ഇനി ചെമ്മന്നൂർ .. ജലറിൽ നിന്ന് മാത്രം... സ്വർണം വാങ്ങാൻ പോവും..... കാസി ല്ല... പാച്ചാ
@musthafapph4809
@musthafapph4809 9 ай бұрын
ദൈവമേ ഇങ്ങനെയുള്ള ആളുകൾ ധാരാളം ഉണ്ടായി വരട്ടെ ലോകം എന്നെ നന്നാവുമായിരുന്നു ശരിക്കും ഇയാൾ അല്ലേ യഥാർത്ഥ മനുഷ്യൻ കൂ കോടീശ്വരൻ ആണെങ്കിലും ആ എളിമ മനോഹരം
@bindusivadas6640
@bindusivadas6640 Жыл бұрын
സാധാരണ ക്കാരെ പ്പോലെ സംസാരിക്കുന്ന നല്ല മനസുള്ള മനുഷ്യൻ ❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@alammamathew5300
@alammamathew5300 9 ай бұрын
ബോച്ചെ🙏🙏 ഞങ്ങളെയും സഹായിക്കണമെ. കടബാദ്ധ്യത മൂലം വിഷമിക്കുന്നു. വീട് കാണാൻ സാധിച്ചു. മനോഹരം ക്യാമറമാനും👍
@JameelaP-ry6kq
@JameelaP-ry6kq 9 ай бұрын
ഹലോ ബോബി സാറേ ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
@ramlakv972
@ramlakv972 10 ай бұрын
മനോഹരമുള്ള വീട്. അതിലും മനോഹരം. എല്ലാവരോടും സ്നേഹമുള്ള വാക്കുകളും പ്രവർത്തികകളും 👍🏽👍🏽👌👌
@bushrabushra7690
@bushrabushra7690 9 ай бұрын
❤️🌹
@ShanibaShaniba-q6j
@ShanibaShaniba-q6j 5 ай бұрын
കാണപ്പെട്ട ദൈവം boche സർ, വീടുകണ്ടപ്പോൾ swanthamayoru വീട് ആഗ്രഹിച്ചു. അടിപൊളി..
@moossan7983
@moossan7983 8 ай бұрын
😢 ഇദ്ദേഹം ഒരു കോടീശ്വരൻ ആണെങ്കിലും സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പച്ചയായ മനുഷ്യൻ ദൈവം പണം കൊടുക്കുകയാണെങ്കിൽ ഇതുപോലെയുള്ള മനുഷ്യ ന്കൊടുക്കണം പാവങ്ങൾക്ക് ഒരു കൈത്താങ്ങായി ഇദ്ദേഹം കുറേക്കാലം ജീവിക്കട്ടെ
@rajanpjoseph2622
@rajanpjoseph2622 11 ай бұрын
വലിയ ഒരു പാണക്കാരൻ ആണെങ്കിലും സാധാരണ ആൾക്കാരെ പോലെ ജീവിക്കുന്ന ഒരു വലിയ മനസിന്റെ ഉടമ Iam So proud of you Mr Boche God Bless you.
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie 10 ай бұрын
ബോബി ബി സ്നസ് എളിമത്വത്തിൻ്റെ രാജാവ് മജീദ് കുർബ്ബാന
@HarisRaiha-lb8zm
@HarisRaiha-lb8zm 9 ай бұрын
Correct 💯❤❤❤❤
@sibialfina6416
@sibialfina6416 9 ай бұрын
Sr sahayikane
@aswathyramachandran2266
@aswathyramachandran2266 8 ай бұрын
Sadaranakar ithepole kottarathil ano kidakune..he has all the luxuries and he is enjoying it too..by wearing this white dress doesn't make him simple...gold vach cheythe car vare und..angne ano Paisa illatha sadarana life..he has helping mentality and it's a very good quality
@AslamKm-n7m
@AslamKm-n7m 6 ай бұрын
ബോച്ചെ നിങ്ങളെ മനുഷ്യർക് നൻമ ചെയ്യാൻ ദൈവം ഭൂമിയിലേക് ഇറക്കിയ മാലാഖ❤
@krishna3032
@krishna3032 Жыл бұрын
സ്വന്തം ആയിട്ട് ഗുഹ വെള്ളച്ചാട്ടം വരെ ഉണ്ടല്ലോ അടിപൊളി
@sanalchandran7430
@sanalchandran7430 24 күн бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ 🥰🥰🥰❤️❤️❤️❤️ സൂപ്പർ ആണ് ബോച്ചേ 👌👌🙏
@Sreejithbu
@Sreejithbu 28 күн бұрын
ബോച്ചേ കുറ്റം പറയുന്നവന്റയൊക്കെ അവസ്ഥ കാത്തിരുന്നു കാണാം പാവപ്പെട്ടവന്റെ ദൈവം ബോച്ചേ 🥰🥰🥰🥰🥰
@vineethak3298
@vineethak3298 9 ай бұрын
ബോച്ചെ സാർ ശരിക്കും ഒരു ദൈവം തന്നെ ആണ് 🥰🥰❤❤❤🙏🏻🙏🏻🙏🏻
@sheelasudharshanan2528
@sheelasudharshanan2528 Жыл бұрын
എത്ര മനോഹരമായ വീട് അതിലും മനോഹരം അദ്ദേഹത്തിന്റെ ആ വാക്കുകൾ ♥️♥️♥️♥️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 do share subscribe channel for more
@abdullatheef9128
@abdullatheef9128 10 ай бұрын
അതിലും വലിയതാണ് ആ മനസ്സ് 🙏
@mililifeshorts172
@mililifeshorts172 9 ай бұрын
Sathyam
@RasheedaK-p6h
@RasheedaK-p6h 9 ай бұрын
💞😢😍​@@abdullatheef9128
@anitababuraj9427
@anitababuraj9427 Жыл бұрын
പച്ചയായ, ജീവിതം ആസ്വദിക്കുന്ന മനുഷ്യൻ. മനോഹരമായ വീട്
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 share subscribe
@JomonJomonnj
@JomonJomonnj 6 ай бұрын
❤🌹 സ്നേഹമുള്ള ബോച്ചാ പാവങ്ങളുടെ ബോച്ചാ ജനകോടി ഹൃദയങ്ങളിൽ വിടരും സ്നേഹ പൂവാണ് ബോച്ചാ പാവം ബോച്ച ❤❤❤ ഒരിക്കൽ ഞങ്ങൾ കാണും 🌹🌹
@bhaskaranv9263
@bhaskaranv9263 Жыл бұрын
Boche യുടെ വീട് അതിമനോഹരം.... 👍🙏ഞാനും പാലാഴിക്കടുത്ത്8, 9km ചുറ്റളവിലാണ് ... BHOCHE യുടെ അനുവാദമുണ്ടെങ്കിൽ ഈ വീടൊന്നുകാണാനുള്ള ആഗ്രഹമുണ്ട്.
@shanushalushanushalu414
@shanushalushanushalu414 9 ай бұрын
മനുഷ്യൻ എന്ന് പറഞ്ഞാൽ ഇതാണ്... മറ്റുള്ളവരുടെ വിഷമങ്ങൾ കണ്ടറിഞ്ഞു അവരെ സ്വയം മറന്ന് സഹായിക്കുന്ന ആൾ... The real life... വിശാല മനസ്സുള്ള വെക്തി.... സർ.. നിങ്ങൾക് ദൈവം നല്ലതേ വരുത്തു... എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങളേം ഞാൻ ഉൾപെടുത്താറുണ്ട്... ഞാൻ മരിക്കുന്ന മുന്നേ നിങ്ങളെ ഒന്ന് നേരിൽ കാണാൻ വലിയ ആഗ്രഹം ഉണ്ട്...❤
@georgepaul7974
@georgepaul7974 Жыл бұрын
ബോച്ചേയെ പോലെ വ്യത്യസ്തമായ ഒരു വീടും 👌🏻❤👍😍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@tastytalks8868
@tastytalks8868 9 ай бұрын
Manorama veedu Enik boche ye onnu kanuvan sahayikkumo ​@@ManoramaVeedu
@RubeenaIlyas
@RubeenaIlyas 8 ай бұрын
ഇത്രയും സിംപിൾ ആയി സംസാരിക്കുന്ന അഹങ്കാരമില്ലാത്ത മനുഷ്യൻ.. ഗോഡ് bless you boche
@aslamaslu1582
@aslamaslu1582 9 ай бұрын
വീട് അടിപൊളി 👍🏻👍🏻അതിലുപരി ആ മനസ്സ് അധികം മനോഹരം 🌹പറയാൻ വാക്കുകളില്ല.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കാം 👆🏻❤️
@diamondactrust4018
@diamondactrust4018 9 ай бұрын
ഹായ് വളരെ നല്ല കൗതുകം തോന്നി ഒരുപാട് ഡിസൈൻ കണ്ടിട്ടുണ്ടെങ്കിലും മനസ്സിനിണങ്ങിയ ഒരു ഡിസൈൻ❤
@dija2731
@dija2731 Жыл бұрын
വീടല്ല എനിക്കിഷ്ട്ടായത്... ബോചെയെയും അദ്ദേഹത്തിന്റെ സംസാരവും 🫶🫶
@Sc-ht4qg
@Sc-ht4qg 18 күн бұрын
ബോച്ചേ നിങ്ങൾ ശെരിക്കും ജീവിതം തൊട്ടറിയുന്നു sir ന്റെയും ഒപ്പം മറ്റുള്ളവരെയും ചേർത്തുനിർത്തുന്നു ❤️ അവർക്കും സ്വപ്ന സാക്ഷാൽക്കാരം താങ്കൾ നൽകുന്നു എന്നറിയുന്നതിൽ സന്തോഷം ദൈവം ഇനിയും ഉയർച്ച യും സമാദാനമായി ജീവിക്കാൻ താങ്കൾക്കും ഒപ്പം കുടുമ്പത്തിന്നും നൽകേട്ടെ ആമീൻ 🤲🤲🤲 അൽഹംദുലില്ലാഹ് ❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️
@cltus123
@cltus123 18 күн бұрын
ബോച്ചേ നിങ്ങൾക്ക് ഇനിയും ഒത്തിരി സമ്പത്തും ഐശ്വര്യയും ഉണ്ടാകട്ടെ ❤️❤️❤️
@3dedicter376
@3dedicter376 27 күн бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യൻ, എത്രയും പെട്ടന്ന് ജയിൽ മോചിതനാവട്ടെ.
@AsokanK-j8q
@AsokanK-j8q Жыл бұрын
ചെറിയ സമ്പത്തിനുടമകളായ ചിലർ കാണിക്കുന്ന മതിഭ്രമം,കോടീശ്വരനായ ഇദ്ദേഹത്തിൻ്റെ ലാളിത്യവും മനുഷ്യത്വവുംകണ്ട് പഠിച്ചിരുന്നുവെങ്കിൽ എന്നാശിച്ച് പോകുന്നു. പ്രിയ ബോചേക്ക് ഒരു BIG SALUTE ❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@geethajoseph5760
@geethajoseph5760 Жыл бұрын
I think he is a man of heart,we can understand 😊his lovely jeary by his laugh and simplicity ,god bless you sir
@tpvinodtpv
@tpvinodtpv Жыл бұрын
നന്മകൾ നിറഞ്ഞ മനസ്സിന് എന്നും നന്മകൾ മാത്രം 👌ബോച്ചേ ആശംസകൾ 💐
@malu7531
@malu7531 9 ай бұрын
പടച്ച റബ്ബ് ഇദ്ദേഹത്തിന് നമ്മുടെയെല്ലാം ലോകത്തിന്റെ എല്ലാം തണൽ മരമായ ബോച്ചേ സാറിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായിട്ട് ദുആ ചെയ്യാം നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം🤲🤲🤲
@Noornoora-w3n
@Noornoora-w3n 27 күн бұрын
മനുഷ്യ രൂപത്തിൽ ഭൂമിയിൽ അവതരിച്ച ദൈവം.. ... ഇനിയും ഒരുപാട് കാലം മനുഷ്യന് താണി ആയി ഭൂമിയിൽ നിലനിൽക്കട്ടെ... 🙏🙏🙏
@riyasrcs336
@riyasrcs336 Жыл бұрын
വല്ലാത്തൊരു മനുഷ്യൻ... Meditation space അടിപൊളി 😊❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 do share subscribe for more
@sureshkumark9366
@sureshkumark9366 3 ай бұрын
ദീർഘായുസ് ഉണ്ടാകട്ടെ കാരണം ഒരുപാട് ആളുകൾ അങ്ങിലൂടെ രക്ഷപെടാൻ ഉണ്ട്
@sreeranjinib6176
@sreeranjinib6176 Жыл бұрын
പുതിയ ആശയം, ധ്യാനത്തിന് ഗുഹ, സൂപ്പർ വീട് ബോച്ചേയുടെ
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 share subscribe
@fastmediaone795
@fastmediaone795 23 күн бұрын
👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼 സൂപ്പർ സൂപ്പർ ആണ് സൂപ്പർ ആണ് സാർ സൂപ്പർ സൂപ്പർ സൂപ്പർ നമ്മളൊക്കെ പാവങ്ങളാണ് നമ്മളൊക്കെ സാറിനെ കണ്ടുമുട്ടി സഹായം ചോദിച്ചാൽ സഹായിക്കണം ഏതായാലും താങ്കൾക്ക് നല്ലത് വരട്ടെ ദീർഘായുസ്സ് തരട്ടെ നല്ല മനസ്സ് തരട്ടെ എല്ലാ മതസ്ഥരും ഒരുപോലെ കാണുന്നവനാണ് നിങ്ങടെ വാക്കുകളാണ് ഏറ്റവും അതിശയിപ്പിക്കുന്ന നിഷ്കളങ്കമായ സത്യസന്ധമായ വാക്കുകളാണ് കേൾക്കുമ്പോൾ
@MallikaR-h4s
@MallikaR-h4s 9 ай бұрын
എനിക്ക് സ്ഥലം ഇല്ല വിട് ഇല്ല കയ്യിൽ കാശ് ഇല്ല 17 വർഷം ആയി വാടക വീട്ടിൽ ആണ് താമസം ഹൽപ്പ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tijidenny9939
@tijidenny9939 2 ай бұрын
എന്റെ പൊന്നു സ്വന്തം പൂച്ചയെ ഒരുപാട് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഒന്ന് കാണാൻ വേണ്ടിയിട്ട് തേയില പൊടി വാഞ്ചി വാഞ്ചി വാങ്ങിച്ചു ഞാൻ നശിച്ചു ഇപ്പം തേല പിടിയാണ് ഏറ്റവും കൂടുതൽ വീട്ടിലുള്ള മീൻസ് തേയില പൊടിയാണ് വീട്ടിലെ കൂടുതലുള്ളത് അരി കുറവ് എല്ലാ ദിവസവും എടുക്കും തേയില പൊടി ഇതുവരെ ഒന്നുമില്ല a നിങ്ങൾക്ക് ചായ കുടിക്കുമ്പോൾ രാവിലെ പോണത് എന്റെ എന്റെ പൈസയാണ് വീട് ജപ്തിക്കായി നിൽക്കുകയാണ് ഒരു മുപ്പതോ നാല്പതോ പ്രാവശ്യം ഞാൻ വാങ്ങിച്ചു അതൊക്കെ ഓക്കേ ഞാൻ ജപ്തിക്കാണ് നിൽക്കുന്നത് ജപ്തി എടുക്കാൻ വേണ്ടി നിൽക്കുകയാണ് ഒരു സഹായം കിട്ടുമോ എന്ന് പറഞ്ഞാൽ തേലപ്പൊടി കൊണ്ട് എന്റെ വീട് നിറഞ്ഞു എന്നിട്ടും നമുക്കൊന്നും ഇല്ല ❤❤❤❤❤
@marykutty2387
@marykutty2387 Жыл бұрын
ബോച്ചേ രൂപം ഒരു പിരി ലൂസ് But സംസാരം എളിമ സ്നേഹം മനുഷ്യ സ്നേഹി ഇതെല്ലാം കാണുന്നു
@azlimol
@azlimol 9 ай бұрын
@padmaakhilakhil4575
@padmaakhilakhil4575 Жыл бұрын
സാറിന്റെ ലൈഫ് ജീവിച്ചരിക്കുന്ന ഈശ്വരന്റെ വരുന്തവണ മനു ഭാഗ്യം ചെയ്ത ലൈഫ് ഈശ്വരൻ ആയുരാരോഗ്യം തരട്ടെ ❤️💐
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@SahadSahad1x
@SahadSahad1x 9 ай бұрын
ബോച്ചേ നിങ്ങൾക് ഒരായിരം സ്നേഹ ഹാ ഭിനന്ദ ഞങ്ങൾ അറിയിക്കുകയാണ് ഇ ത്രയും നല്ല ഒരു മനസുള്ള അഹങ്ങ്കാരമില്ലാത്ത വളരെ താഴ്മായുള്ള നിങ്ങളെ പ്രസവിച്ച മാതാവ് എത്ര ഭാഗ്യ vathiyanu നിങ്ങൾ പാവ പെട്ട ജനങ്ങളോട് കാ ണി ക്കുന്ന സ്നേഹത്തി നു മുന്നിൽ തല കു നിക്കുന്നു നിങ്ങക്ക് നല്ലത് മാ ത്രം വരട്ടെ
@oldvloge8908
@oldvloge8908 9 ай бұрын
എനിക്കും വീടും സ്ഥലവും ഒന്നുമില്ല ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ഏതായാലും ദൈവം നല്ലത് വരുത്തട്ടെ അതുപോലെ തന്നെ എനിക്കൊരു രണ്ടു സെൻറ് സ്ഥലവും ഒരു ചെറിയ സൈഡും ഉണ്ടാവാൻ ദൈവത്തോട് നിങ്ങളെല്ലാരും പ്രാർത്ഥിക്കുക😢
@maryjohn5370
@maryjohn5370 25 күн бұрын
എത്ര യു വേഗം നിങ്ങളുടെ മോചനം സ്ഥയിക്കട്ടെഗൻപ്രരതക്കുന്നു
@aryasworld7907
@aryasworld7907 9 ай бұрын
ബോച്ചേ... ❤... ഇത്ര സിമ്പിൾ ❤ലവ് യൂ ❤
@Shaanktm3585
@Shaanktm3585 9 ай бұрын
പാവപ്പെട്ടവന് വേണ്ടി പാതയോരത്ത് പാത്രമെടുത്ത പത്തരമാറ്റുളള പണക്കാരൻ❤❤ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും സമാധാനവും നേരുന്നു...
@kumatkumar388
@kumatkumar388 Жыл бұрын
രസകരമായ ലളിത ജീവിതം --സഹായിക്കാനുള്ള മനസ്സ്🎉❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Keep watching 😊
@kunhikannanam3312
@kunhikannanam3312 Жыл бұрын
Good house
@INFINIXARMY
@INFINIXARMY 9 ай бұрын
ബോച്ചേ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് റഹീമിനുവേണ്ടി അദ്ദേഹം പൊരി വെയിലത്തു പണപിരിവിന് ഇറങ്ങിയപ്പോഴാണ് പിന്നെ സാദാരണക്കാരെ പോലുള്ള സംസാരം പാവത്തുങ്ങളെ സഹായിക്കാനുള്ള ആ മനസ്സ് എനിക്കും ഒരുപാട് കടമുണ്ട് ഞാൻ തമാശക്ക് പറയാറുണ്ട് ബോച്ചേ കാണാൻ പറ്റിയെങ്കിൽ നമ്മുടെ അവസ്ഥ പറഞാൽ ബോച്ചേ എന്തെങ്കിലും സഹായം ചെയ്യുമെന്ന്. പടച്ചവൻ അദ്ദേഹത്തിന് ദീർഗായുസും ആരോഗ്യാവും കൊടുക്കട്ട്.
@guppypremi608
@guppypremi608 Жыл бұрын
ഞങ്ങള്ക് സ്വെന്തമായ് സ്ഥലവും വീടുമില്ല എങ്കിലും ഇതുപോലുള്ള വീഡിയോകൾ കണ്ട് സന്തോഷിക്കുന്നു എല്ലാരും പ്രാർത്ഥിക്കണേ
@sanimonex1992
@sanimonex1992 Жыл бұрын
😔
@abinaugustine7686
@abinaugustine7686 Жыл бұрын
Same situation❤
@mariya.marina6848
@mariya.marina6848 Жыл бұрын
❤സത്യം 😢
@susansamuel3496
@susansamuel3496 Жыл бұрын
God bless you Boche
@neutralstand
@neutralstand 11 ай бұрын
എല്ലാം set ആവട്ടെ🤲
@hamzabhukharikaippuram794
@hamzabhukharikaippuram794 9 ай бұрын
ബോച്ചേടെ വീട് അതിമനോഹരം ആ ഉച്ചിയിലെ കുളിർ കാറ്റ് സുഗന്ദവാഹിയായ ക്ലൈമറ്റിൽ നിന്നും ഹൃദയഹാരിയായ വസന നു ഗരണം
@littleworld9856
@littleworld9856 Жыл бұрын
ശെരിക്കും 3yr കാത്തിരുന്നെങ്കിൽ അത് വളരെ വലിയ കാര്യം ആണ് സത്യം പറഞ്ഞാൽ വാട്ടർ ഫാൾസ് കണ്ടുഞാൻ നെട്ടി സൂപ്പർ..... ബോച്ചേ പൌളി ആണ് 👌🏻👌🏻👌🏻👌🏻👌🏻
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 keep watching
@kammedkunhan7692
@kammedkunhan7692 27 күн бұрын
എല്ലാവരെയും സഹായിക്കാൻ. മുന്നോട്ടു വരുന്ന. ബോച്ചക്. പെട്ടന്ന് മോജനം. കിട്ടാൻ ദൈവം സഹയികട്ടെ. ആമീൻ
@renukatp1422
@renukatp1422 9 ай бұрын
സന്തോഷം. ആ ചിരി, സംസാരം, ലാളിത്യം, ദയ, സമത്വം എന്തിനും മീതെ..........
@chandranmoncompu7741
@chandranmoncompu7741 Жыл бұрын
സ്വന്തം മുത്തച്ഛന്റെ ഓർമ്മക്കായി ആ വസ്ത്രം തന്നെ തിരഞ്ഞെടുത്തു ഇടുന്ന മനുഷ്യൻ അപ്പോൾ തന്നെ മനസിലാവും പഴയതൊന്നും മറക്കാൻ പറ്റാത്ത പച്ചയായ ഒരു പാവം മനുഷ്യൻ ❤❤❤❤ബൊച്ചേ.... love uuuu...
@SuharaAbudula
@SuharaAbudula 4 ай бұрын
സാർ എന്നെ ഒന്ന് സഹായിക്ക മോവളരെ വെഷമത്തിലാണ്
@akhilsudhinam
@akhilsudhinam Ай бұрын
Yes പച്ചയോളി ആയ നന്മയോളി 🤭
@sophyjames8030
@sophyjames8030 Ай бұрын
Dirty fellow
@anilchittilappilly2566
@anilchittilappilly2566 Жыл бұрын
വീട് അല്ല അദ്ദേഹത്തിന്റെ തുറന്ന മനസ്സ് ആണ് മനോഹരം❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@jaseelajaleel7593
@jaseelajaleel7593 10 ай бұрын
​@@ManoramaVeedu❤❤
@kabeerkabeer4316
@kabeerkabeer4316 10 ай бұрын
സത്യം
@outofsyllabusjomonjose4773
@outofsyllabusjomonjose4773 9 ай бұрын
🥰
@radhakrishnanok3702
@radhakrishnanok3702 28 күн бұрын
Bochey യുടെ കൂടെ സെല്ലിൽ ഉള്ള സഹ തടവുകാർക്ക് നല്ലവരാകാൻ വേണ്ടി ദൈവം നിയോഗിച്ച ആൾ ആയിട്ടാണ് Bochey യെ എനിക്ക് തോന്നുന്നത്!
@AnushaAnu-i6y
@AnushaAnu-i6y 18 күн бұрын
ബോച്ചെ യെ നേരിൽ കാണണം എന്ന് തോന്നുന്നു കാരണം.ഈ കലികാലത്തും നന്മയുള്ള ഒരു മനുഷ്യൻ
@viswalakshmi8001
@viswalakshmi8001 Жыл бұрын
ഗുഹയും വെള്ളച്ചാട്ടവും അടിപൊളി. Good concept. എങ്ങും കണ്ടിട്ടില്ലാത്ത ഒരു idea. Beautiful
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for liking 😊 subscribe and keep watching
@zaaywrld555
@zaaywrld555 9 ай бұрын
ദ്യാനിക്കുന്ന ഭാഗവും vellachatavum ആണ് എനിക്കിഷ്ടായത്. അത് കാണുമ്പോൾ തന്നെ മനസിന് കുളിർമ നൽകുന്നു super☺️☺️
@sreenivasanvv8514
@sreenivasanvv8514 8 ай бұрын
ബോചെ സർ - ദൈവം താങ്കൾക്കും കുടുംബത്തിനും ഇനിയും ഇനിയും എല്ലാ വിധ ഐശ്വര്യങ്ങളും നല്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ശരിക്കും പറഞ്ഞാൽ "താങ്കൾ ദൈവത്തിൻ്റെ ഭൂമിയിലെ ഏജൻ്റാണ്." ബോചെ ടീ കിട്ടുന്നിടത്തോളം കാലം അതേ വാങ്ങുകയുള്ളു ' ! പിന്നെ താങ്കളുടെ ധ്യാനത്തിനുള്ള ഗുഹ ! അത് കലക്കി വീടിനെക്കാളും ഇഷ്ടപ്പെട്ടു! ഞാൻ നല്ല ചൂടത്ത് ഇരുന്നു കൊണ്ടാണ് ഈ വീഡിയൊ കാണുന്നത് ഗുഹയും വെള്ളവും കണ്ടപ്പോൾ ഒരു കുളിര് തോന്നിപ്പോയി. താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട് സ്നേഹപൂർവ്വം♥️-ഈ വീഡിയോ ഞങ്ങളാലേക്കെത്തിച്ചവർക്കും - നന്ദി നമസ്കാരം
@ushaprasheed6182
@ushaprasheed6182 22 күн бұрын
വീടിനേക്കാൾ മനോഹരം ബൊചെയുടെ മനസ്സാണ്സൂപ്പർ
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
ബോബി ചെമ്മണ്ണൂർ | Boby Chemmanur
4:19
Journey of Rijith
Рет қаралды 25 М.