ഇതാണ് സന്തോഷം!😍👌🏻പോക്കറ്റിൽ ഒതുങ്ങുന്ന സൂപ്പർവീട്! Budget Home | Kerala HomeTour | Small House Plan

  Рет қаралды 534,040

Manorama Veedu

Manorama Veedu

3 ай бұрын

സാമ്പത്തിക ബാധ്യത വരുത്താതെ, ചെലവുകുറച്ച് മനോഹരമായ വീട് ഒരുക്കണോ? എങ്കിൽ ഇത് കണ്ടുനോക്കൂ..സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരുന്ന വീട്....
Queries Solved
Budget House Plans Kerala
House Plans under 30 Lakhs Kerala
Small House Plans
Read more at: www.manoramaonline.com/homest...
#hometour #kerala #malayalam #homedecor

Пікірлер: 315
@rahulranjit7064
@rahulranjit7064 3 ай бұрын
നല്ല വീടാണ്.. നല്ല ഉടമസ്ഥൻ.. നല്ല എഞ്ചിനീയർമാർ.. പക്ഷെ ശ്രദ്ധ കൂടുതൽ ആകർഷിച്ചത്... നല്ല അവതരണം ആണ്!!!👌
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thank you very much 😊 keep watching
@Jayavinod687
@Jayavinod687 3 ай бұрын
വളരെ സുന്ദര ഭവനം പിന്നെ 29 lack ചെറുതല്ല
@SpyGod_MR
@SpyGod_MR 2 ай бұрын
Furnishing adakkam 29 lakh inganoru veedinu kuravaan bro
@mcprasanth76
@mcprasanth76 2 ай бұрын
1600 sqft
@abhijnasumesh5767
@abhijnasumesh5767 2 ай бұрын
😂😂
@joyealjoy912
@joyealjoy912 25 күн бұрын
Interior adakkam ano
@dhanyamolvp1583
@dhanyamolvp1583 3 ай бұрын
സത്യം പറഞ്ഞാൽ ഇതിന്റെയൊക്കെ ആവശ്യമേയുള്ളു. സമാധാനവും സന്തോഷവും മതി. Like European style.
@muhammedfariz8871
@muhammedfariz8871 20 күн бұрын
idhum luxury ahnen vijarikunna njn🤐😂
@Unniranchan
@Unniranchan 3 ай бұрын
വീട് പോലെത്തന്നെ താങ്കളും.. ലാളിത്യം ❤... മുണ്ടും ഷർട്ടും.. പാന്റും ഷർട്ടും ഷൂവും ഇല്ലാതെ വീട്ടിൽ നിൽക്കുന്ന വേഷത്തിൽ കണ്ടപ്പോൾ തന്നെ മനസ്സിലായി എന്തുകൊണ്ടും ഈ വീട്ടിൽ കഴിയാൻ താങ്കൾ തന്നെയാണ് അർഹൻ.... 👍 വീട് പറയാനില്ല.. ഒരു "സ്വപ്നവീട് " തന്നെ 🥰.
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊 keep watching
@ad8447
@ad8447 3 ай бұрын
​@@ManoramaVeedul
@binuk6462
@binuk6462 3 ай бұрын
Pantum shirtum shoe um ital ലാളിത്യം നഷ്ടപ്പെടുമോ?
@Unniranchan
@Unniranchan 3 ай бұрын
@@binuk6462 പാന്റും ഷർട്ടും ഷൂവും ഇട്ടു ഇതാണ് ലളിതമായ വേഷം എന്ന് താൻ പറയുവോ 🤣🤣🤣🤣..ഒന്ന് പോടോ. ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വായിക്കുന്നവർക്ക് മനസ്സിലാകും
@shereefp2492
@shereefp2492 3 ай бұрын
കാവി മുണ്ടിന് അങ്ങിനെ ഒരു കഴിവുണ്ടോ
@Ningaliloruvan
@Ningaliloruvan 3 ай бұрын
ഇങ്ങനെ വേണം🏠 വീട് വയ്ക്കാൻ വീട്ടിൽ നല്ല വെളിച്ചവും വായു സഞ്ചാരവും കൃത്യമായി വേണം അങ്ങനെയുള്ള വീട്ടിൽ താമസിക്കുമ്പോൾ നല്ല ഒരു പോസിറ്റീവ് മൈൻഡ് എനർജിയും കിട്ടും ❤
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊 keep watching
@raghunathraghunath7913
@raghunathraghunath7913 3 ай бұрын
ശാന്തം സുന്ദരം മനോഹരം പ്രകൃതിയുടെ മടിത്തട്ടിൽ ഒരു വീട് ❤അങ്ങയുടെ ലോകം മുഴുവൻ വിണ്ണിലേ പ്രകാശം തെളിയട്ടെ❤
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for watching 😊
@tonyjacob9572
@tonyjacob9572 3 ай бұрын
shanadahagah
@midhuntr8472
@midhuntr8472 3 ай бұрын
സൂപ്പർ വീട്... എന്ത് ഭംഗി ആണ്
@ammu4934
@ammu4934 3 ай бұрын
സൂപ്പർ വീട്... പറയാൻ വാക്കുകൾ ഇല്ലാട്ടോ... അത്രേം അടിപൊളി... എന്തു രസാ മുറ്റം ഒക്കെ... Pwoli bro.... 👍🏻👍🏻👍🏻👍🏻👍🏻
@shereefp2492
@shereefp2492 3 ай бұрын
ജനലുകൾക്ക് grill ഇടാത്തത് ഒരു ബുദ്ദിയുള്ള ഏർപ്പാടല്ല. നമ്മുടെ നാട് ആണ്. ഒരാളെ കൊന്നാലും ഒരു പ്രശ്നവുമില്ല
@saifykumar
@saifykumar 3 ай бұрын
yes...
@nja2087
@nja2087 Ай бұрын
ഞാൻ ഇന്നലെയും പുള്ളിയെ കണ്ടിരുന്നു ജീവനോടെ ഉണ്ടു!.
@nazimmokv19
@nazimmokv19 26 күн бұрын
വീഡിയോ കാണുന്ന കള്ളൻ 😅
@shobin_osho
@shobin_osho 3 ай бұрын
ആ വ്യൂ ആണ് മോനെ😍 ഒരു രക്ഷ ഇല്ല ✌️😍
@ManoramaVeedu
@ManoramaVeedu 3 ай бұрын
Glad you liked it 😊 keep watching
@SaranyaDeepkumar
@SaranyaDeepkumar 2 ай бұрын
സത്യം
@skyland0
@skyland0 3 ай бұрын
വളരെ മനോഹരമായ ഒരു വീട്.... 👆👆👆👆👆👆
@stepon1403
@stepon1403 3 ай бұрын
ലളിതം മനോഹരം 🥰🥰🥰 വളരെ സിമ്പിൾ ആയ മഹത് വ്യക്തി ❤️❤️❤️
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊 subscribe and keep watching
@rjcreations1568
@rjcreations1568 3 ай бұрын
Ente മനസ്സിൽ ഉള്ള പോലൊരു വീട്...❤❤❤❤❤❤❤❤❤. മനോഹരം....
@ManoramaVeedu
@ManoramaVeedu 3 ай бұрын
Glad you liked it 😊 keep watching
@ashwthyash9581
@ashwthyash9581 3 ай бұрын
ഞാനും ഒരു വീട് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ്, നിങ്ങളുടെ സന്തോഷം കണ്ടപ്പോ എനിക്കും സന്തോഷം ആയി
@commando4620
@commando4620 2 ай бұрын
Avarude santhosham kandapol ningalkku santhosham aayi.... Ningalude santhosham kandappol enikku santhosham aayi Ini ntae santhosham kandittu arkenkilum Santhosham undaakatte..
@SahadCholakkal
@SahadCholakkal 2 ай бұрын
@@commando4620 enikku santhoshamayi
@sumironirene3931
@sumironirene3931 3 ай бұрын
കിച്ചൻ നിന്നും പുറത്തേക്കുള്ള വാതിലിനോട് ചേർന്ന കിച്ചൺ ടോപ് കോർണർ റൗണ്ട് ചെയ്താൽ നന്നായിരുന്നു പെട്ടെന്ന് പുറത്തേക്ക് ഇറങ്ങുപോൽ ഷാർപ് എഡ്ജ് തട്ടി അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്
@-._._._.-
@-._._._.- 3 ай бұрын
മനോഹരം👌
@sajiantony320
@sajiantony320 3 ай бұрын
മനോഹരം 🥰
@mohammedputhanpurayil6915
@mohammedputhanpurayil6915 3 ай бұрын
വീടിന് അനുയോജ്യമായ സ്ഥലവും
@Pkd.09
@Pkd.09 3 ай бұрын
🎉🎉🎉🎉🎉🎉shafikkaaaa 🎉❤🎉❤🎉❤🎉❤🎉 Alhamdulillah..... Veed eanna feel ulla veed ❤🎉
@jyothisjacob3704
@jyothisjacob3704 9 күн бұрын
വീട്ടുടമ പറഞ്ഞത് നൂറ് ശതമാനവും ശരി . അതിമനോഹര നിർമ്മിതി. പ്രകൃതിയോട് ഏറെ ഇണങ്ങി നിൽക്കുന്നു.
@ManoramaVeedu
@ManoramaVeedu 9 күн бұрын
Thanks for liking 🙂 keep watching
@sanukrishnan7081
@sanukrishnan7081 3 ай бұрын
മനോഹരമായ അവതരണം ബാഗ്രൗണ്ട് മ്യൂസിക്...❤
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thankyou so much 😊 keep watching
@sajithvattamkandathil9805
@sajithvattamkandathil9805 3 ай бұрын
ഏറ്റവും മനോഹരമായ വീടും ലൊക്കേഷനും.
@snowdrops9962
@snowdrops9962 3 ай бұрын
അടിപൊളി വീട്..👌👌👌
@anish43533
@anish43533 3 ай бұрын
Good hearted person and nature lover
@evm6177
@evm6177 3 ай бұрын
😎👍👍 Agreed! Lucky owner to get that location. Very happy for him.
@somjithk5054
@somjithk5054 3 ай бұрын
എന്റെ ആഗ്രഹം പോലെയുള്ള വീട്.. അതിമനോഹരം 🙏❤
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊 keep watching
@user-dv5ts7gy4k
@user-dv5ts7gy4k 3 ай бұрын
Masha allah swapna veedu ❤
@sumashivnarayan8759
@sumashivnarayan8759 3 ай бұрын
Super engane oru house yente sister nu undakatte yennu daily i pray to god
@aryaaadyaworld5057
@aryaaadyaworld5057 3 ай бұрын
Flatil paniyunna windows aanallo Kollam.Super👌👌
@ashokkurian6884
@ashokkurian6884 3 ай бұрын
Beautiful !!!
@user-jg4xx2wv4v
@user-jg4xx2wv4v 3 ай бұрын
മനോഹരം ❤️❤️
@gokuldask2029
@gokuldask2029 3 ай бұрын
Nice design
@TorQueonroad4600
@TorQueonroad4600 2 ай бұрын
Super വീട്❤️
@baiju3647
@baiju3647 20 сағат бұрын
ഇഷ്ടപ്പെട്ടു 😍
@Aathuul
@Aathuul 3 ай бұрын
സൂപ്പർ ♥️
@kjahirhussain
@kjahirhussain 20 күн бұрын
Amazing! Shafi is very clear that building the house should not put one into long term debt. It’s very difficult to construct such budget friendly house in Tamilnadu. I admire Kerala architects/engineers, skilled workers and availability of materials. I m unable to see such things in south Tamil Nadu. I need to construct tiles roof for my existing house but I am unable to find a good engineer. I will be very happy if i get contact of these engineers and if they agree to take up my house work.
@benmathew8773
@benmathew8773 3 ай бұрын
Amazing value for money what a beautiful house house like these should revive much more appreciation, just goes to show that it’s not about how much your house cost but how best to utilise your money amazing. 🤩❤️🎊
@ManoramaVeedu
@ManoramaVeedu 3 ай бұрын
Well said!😊 Thanks for liking. Keep watching
@Pachamaala
@Pachamaala 3 ай бұрын
The top terrace cud have been a nice balcony
@tubeazr
@tubeazr 3 ай бұрын
Bgm ❤❤ ദയ എന്ന പെൺകുട്ടി film bgm pole
@athirasunil7863
@athirasunil7863 3 ай бұрын
Beautiful Home ❤️
@Swathin007
@Swathin007 3 ай бұрын
Awesome...
@KeralaPropertyAds
@KeralaPropertyAds 3 ай бұрын
നല്ല വീട് ❤
@divyamolkk5514
@divyamolkk5514 3 ай бұрын
Super fantastic idea
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for watching 😊
@vinukeralamc
@vinukeralamc 2 ай бұрын
മനോഹരം
@roshnapraveen9282
@roshnapraveen9282 Ай бұрын
nalla bhangiyund... I shared..
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@rashidpt2182
@rashidpt2182 3 ай бұрын
ഷാഫിക്ക ❤
@RenjithkumarRenjithkumar-wr1nc
@RenjithkumarRenjithkumar-wr1nc Ай бұрын
ഇത് വരെ കണ്ടതിൽ എനിക്ക് ഒരുപാട് ഇഷ്ടമായി
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for liking 🙂 keep watching
@faisalkappil3595
@faisalkappil3595 2 ай бұрын
2021 ൽ ഞാൻ വിട് വെച്ചു 2200 SQF അതികം വരും. vengaraയിൽ തന്നേയാണ് Coast 16 Laks 0:35
@adv.cyriaceliassteen2361
@adv.cyriaceliassteen2361 Ай бұрын
Great... ❤
@vijaynaraeinmurthy
@vijaynaraeinmurthy 3 ай бұрын
What a location man. Woh...
@calebnisha8950
@calebnisha8950 3 ай бұрын
Fantastic shooting 🎉
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊 keep watching
@JRX900
@JRX900 3 ай бұрын
❤❤❤nice home and design
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks a lot 😊
@A_n_S_n_A
@A_n_S_n_A 7 күн бұрын
അടിപൊളി വീട് 👍🏻👍🏻👍🏻 ഡിസ്ക്രിപ്ഷനിൽ ഡിസൈനർമാരുടെ നമ്പർ കൂടെ മെൻഷൻ ചെയ്യാമായിരുന്നു😊
@dr_tk
@dr_tk 2 ай бұрын
Veeum veedirikkunna sthalavum 🔥👌👌♥️
@ManoramaVeedu
@ManoramaVeedu 2 ай бұрын
Thanks for liking 👍 Keep watching
@divyadevan5621
@divyadevan5621 Ай бұрын
Adipoli!!!!
@Malik-vc7vj
@Malik-vc7vj Ай бұрын
മനോഹരം എന്ന് പറഞ്ഞാൽ പോരാ അതിമനോഹരം ❤
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks 😊 Keep watching
@lillyabraham1639
@lillyabraham1639 2 ай бұрын
Super super ❤
@nevadalasvegas6119
@nevadalasvegas6119 3 ай бұрын
Window safety kuravanu, tress ittu odu vark cheydhal endhayalum maintenance varum, leak varum ,
@mollyanil4429
@mollyanil4429 3 ай бұрын
എന്തിനും പോന്ന സുന്ദരമായ ഒരു നല്ല മനസ്സ് ഉണ്ടെങ്കിൽ എഴുതാനും വായിക്കാനും ചിന്തിക്കാനും എല്ലാം നമ്മുക്കും കഴിയും, പക്ഷേ നമുക്ക് .അവരെ.പോലെ ആകാൻ സമയം എവിടെ അണ്.
@cyrilsimon9384
@cyrilsimon9384 3 ай бұрын
Super❤️
@snehau.r6887
@snehau.r6887 3 ай бұрын
Superb!!💗 HOME🌳✨
@user-ru6zm1nl1e
@user-ru6zm1nl1e 3 ай бұрын
Nice
@firosaripra1523
@firosaripra1523 2 ай бұрын
Soooper house 👌👌👏👏👍👍
@mohammadhafsal.mhafsal4238
@mohammadhafsal.mhafsal4238 2 ай бұрын
Beutiful house ❤❤
@Jigeesh_Nair
@Jigeesh_Nair 3 ай бұрын
Nalla veedum nalla veettukaaranum..😄😃
@rajeshpochappan1264
@rajeshpochappan1264 3 ай бұрын
സൂപ്പർ 🌹👍
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊
@SreeOurSuperHero
@SreeOurSuperHero 3 ай бұрын
Super veed ❤.. Windows ingne vachal safe ano?
@reshmirpillai6632
@reshmirpillai6632 2 ай бұрын
Nice ❤
@ranjithrk99
@ranjithrk99 3 ай бұрын
Ordinary alkark 1660 sqft oru cheriya veedum alla 29 laks cheriya budjetum alla.. ipzhum small budget homes 1000 sqft l thazheyum 15 lks thazhem thanne an
@Ebinkanakaraj
@Ebinkanakaraj 3 ай бұрын
Furnishings sahitham aanu
@ranjithrk99
@ranjithrk99 3 ай бұрын
@@Ebinkanakaraj with furnishings anel thanne maxm 20 laks
@Ashif.p.k
@Ashif.p.k 2 ай бұрын
​@@ranjithrk99Correct bro Ivarokke verum thallu aananne
@Mhh-il7yx
@Mhh-il7yx 15 күн бұрын
Pandathe 10 lakhs varunna equivalent aan ipo 30 lakhs
@adamseden1330
@adamseden1330 7 күн бұрын
​@@ranjithrk99First quality materials anel cost aavum.
@sathishtsathisht2147
@sathishtsathisht2147 29 күн бұрын
I am from Karnataka I like you are beautiful home.... Wowwww....❤️
@ManoramaVeedu
@ManoramaVeedu 29 күн бұрын
Thanks for watching 🙂
@balsambi3318
@balsambi3318 Ай бұрын
Super
@soul2soultv840
@soul2soultv840 Ай бұрын
This is a dream so green and pleasant
@ManoramaVeedu
@ManoramaVeedu Ай бұрын
Thanks for watching 🙂
@lijopuliyckal6083
@lijopuliyckal6083 3 ай бұрын
അതിമനോഹരം 😊
@jojijose1100
@jojijose1100 3 ай бұрын
നല്ല പ്ലാനിങ് വീട്
@sreekalakrishna3209
@sreekalakrishna3209 3 ай бұрын
Super home 🎉super attitude bro🙏🙏🙏🙏ഞാൻ ഈ വീട് കണ്ടപ്പോൾ ഭയങ്കര ഇഷ്ടം തോന്നി,,, മാക്സിമം 2നില വീട് അല്ലാത്ത ആണ് നല്ലത് അല്ലെങ്കിൽ ഇവിടെ അവസ്ഥ കുട്ടികൾ staircase ൽ നിന്നു ആണ് കളി ഇത് കാരണം കുട്ടികളുമായി വഴക്ക് കൂടണം,,, കുട്ടികൾ ഉള്ളിടത് ഇത് പോലെ ഉള്ള വീട് ആണ് സേഫ്,,, ഒന്നും പേടിക്കേണ്ട,, പോരെങ്കിൽ step കേറി നടുവും പോകില്ല,,,, very good and very beautiful home,,, god bless your home 🙏🙏🙏🙏🙏
@shinoj999
@shinoj999 Ай бұрын
മുകളിൽ റൂം ആണെങ്കിൽ പ്രൈവസി ഉണ്ടാകും.. പകൽ ഒക്കെ സുഗമായി ഉറങ്ങാം 🤣.. ആരും ശല്യം ചെയ്യില്ല
@journalofsalma
@journalofsalma 3 ай бұрын
Fouzi ki home😌❤
@fahadcraftart2431
@fahadcraftart2431 3 ай бұрын
സ്വർഗം പോലൊരു വീട് 🌹❤️👌👌
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊 keep watching
@humblefollower7305
@humblefollower7305 Ай бұрын
Shaafikka..❤❤
@mohdrashad8856
@mohdrashad8856 3 ай бұрын
Shafikka ❤
@lph3196
@lph3196 3 ай бұрын
എല്ലാം അടി പൊളി . പക്ഷെ കള്ളന്‍ video കാണാതിരു ന്നാ ല്‍ മതി .
@roshinvincent4223
@roshinvincent4223 Ай бұрын
😂😂😂satym... Alkk thalkk velivillann thonnanooo... Bhangi matree pulli nokkanollooo😂😂😂😂
@soudathck3605
@soudathck3605 3 ай бұрын
Super veed
@hashirpanchilihashirpanchi7236
@hashirpanchilihashirpanchi7236 12 күн бұрын
നല്ല വീട് അതുപോലത്തന്നെ നല്ല അവതരണം
@ManoramaVeedu
@ManoramaVeedu 11 күн бұрын
Thankyou so much 🙏 keep watching
@fredsusu6930
@fredsusu6930 3 ай бұрын
Super veed, santhanaya udamasthan, avatharanam pwoli
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thankyou very much 😊 keep watching
@shinoj999
@shinoj999 Ай бұрын
അടിപൊളി വീട്.. ഇനിയും ചിലവ് കുറക്കാമായിരുന്നു ആ വരാന്തയിൽ ഡബിൾ ലെയർ ഷീറ്റ് ഇട്ടാൽ മതിയായിരുന്നു...
@appup1949
@appup1949 3 ай бұрын
നല്ല മനുഷ്യൻ' വീടും കിടിലൻ
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for watching 😊
@jacksani4426
@jacksani4426 3 ай бұрын
@@ManoramaVeedu can u provide the contact details of the designer of this house?
@akhilthomas5228
@akhilthomas5228 3 ай бұрын
​@@ManoramaVeeduനിങ്ങള് മറുപടി ഓക്കെ തരുമോ 😀
@user-or5rx2bj9i
@user-or5rx2bj9i 3 ай бұрын
Pakze car shed undu enkilum മഴ ടൈമിൽ കുട വേണം കുഞ്ഞുങ്ങൾക്കും പറയാൻ ആയവർക്കും യുവ ക്കളെ കാലും buthymuttum ഉറപ്പയും ഇക്കാലത്തു grill or കമ്പി ഇട്ടു സേഫ് ആക്കണം എവിടെ ആണ് എങ്കിലുംകേരളത്തിൽ കൊതുക് വല യിൻ must anu പ്രേത്യേകിച്ചു എ sthalthokke
@jaisonthomas1562
@jaisonthomas1562 3 ай бұрын
Nice home
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thank you 😊
@martinthomas1706
@martinthomas1706 22 күн бұрын
കുറെ അധികം സെമെന്റും ഇഷ്ടികയും കോരികെട്ടി ഭിമകരമായ സൗധം ഉണ്ടാക്കുന്നതല്ല വീട്, ഏതു ഭാഗത്തും മനസിനു സന്തോഷം നൽകുന്ന താണ് വീട്, ഇക്കാര്യത്തിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു.
@ManoramaVeedu
@ManoramaVeedu 22 күн бұрын
Thanks for liking 🙂 keep watching
@sunnyjoseph615
@sunnyjoseph615 Ай бұрын
Super...👍
@ManoramaVeedu
@ManoramaVeedu Ай бұрын
Thank you
@shareefmallu9886
@shareefmallu9886 11 күн бұрын
Pv anvar sahib inte sound 👍😊❤️
@shyambalan777
@shyambalan777 3 ай бұрын
Super ❤❤
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for watching 😊
@Daily_shorts_900
@Daily_shorts_900 Ай бұрын
Waiting camping videos
@georgethomas7249
@georgethomas7249 3 ай бұрын
സ്വപ്നകൂടാരം ; ശാന്തം സുന്ദരം ! ഉടമയെപ്പോലെ ...❤🎉
@ManoramaVeedu
@ManoramaVeedu 3 ай бұрын
Thanks for liking 😊 keep watching
@josephnorton6859
@josephnorton6859 3 ай бұрын
3:15 വീട്ടിൽ കള്ളൻ കയറി കഴിയുമ്പോഴും ഇങ്ങനെ തന്നെ പറയണം .
@ASWINALORA
@ASWINALORA 3 ай бұрын
Bank il polum Kallanmar kayarunnu!
@josephnorton6859
@josephnorton6859 3 ай бұрын
@@ASWINALORA ഇത് വിളിച്ച് കയറ്റുന്ന പോലെയുണ്ട് .
@SajithCs-yv8sw
@SajithCs-yv8sw 3 ай бұрын
'1000 like njan thannu'🐝
@jkvision8111
@jkvision8111 3 ай бұрын
സംസാരം തുടങ്ങുന്നതിനു മുൻപുള്ള ആ ചിരി😂
@AnwarAnwar-ff9dw
@AnwarAnwar-ff9dw 3 ай бұрын
👌👌👌
@johnpoulose4453
@johnpoulose4453 3 ай бұрын
ആ തുടക്കത്തിലേ നെറ്റിൽ ഫിൽ ചെയ്ത കരിങ്കൽ pebbles നെ ക്കുറിച്ച് പറഞ്ഞില്ല, ബെഡ്‌റൂമിലെ ആ വിൻഡോസ് കുഞ്ഞുങ്ങൾക്ക് ഒര് അരക്ഷിതത്വം ഉണ്ടാക്കില്ലേ
@synkmedias
@synkmedias 2 ай бұрын
sathyathil ee location alle ee veedina bangiyayi kanikunnath.?karanam clay bricks, cement plastring, concrete, TMT bars, wood including furnichures, window rods for safty and etc etc ith onnum thanna illathe 1600 sqft nu around 30 lakh..? sheriyaya cost effective ano.?
@AveragE_Student969
@AveragE_Student969 3 ай бұрын
മൂപ്പരെ കണ്ടാലൊരിക്കലും ഒരുഴെത്തുകാരനെന്ന് പറയില്ല 🤎
@Kichu0789
@Kichu0789 3 ай бұрын
നിങ്ങളുടെ ഈ ചിന്താഗതി ഒട്ടും ശെരിയല്ല,, 👎🏼
@AveragE_Student969
@AveragE_Student969 3 ай бұрын
@@Kichu0789 ആയിക്കോട്ടെ ☺️
@Bekarstreet
@Bekarstreet 3 ай бұрын
അതെന്താ മുടിയും താടിയും നീട്ടി വളർത്താണ്ടാണോ 😅😅
@rajeevrajagopal4075
@rajeevrajagopal4075 3 ай бұрын
Athentha ezhuthukark prathyekam veshabhooshathikal vallom undo...?
@Rose-fc2xv
@Rose-fc2xv 3 ай бұрын
Great house and design! Where is this place
@ManoramaVeedu
@ManoramaVeedu 3 ай бұрын
Vengara, Malappuram
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 33 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 2,8 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,7 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 112 МЛН
ഒരു ട്രെഡിഷണൽ മോഡേൺ വീട്..
28:24
Veedu by Vishnu Vijayan
Рет қаралды 266 М.
Berbagi permen ke orang bisu‼️
0:15
Abil Fatan Key
Рет қаралды 3,7 МЛН
Самый ХИТРЫЙ сын!😀
0:57
Petr Savkin
Рет қаралды 2,6 МЛН
РАССПРОСЫ У СЛУЧАЙНОЙ ПРОХОЖЕЙ ПРО МЕНЯ
0:18