ജീവിക്കാൻ ചെലവു വളരെ കുറവാണ് മറ്റുള്ളവരെപ്പോലെ ജീവിക്കാൻ ആണ് ചിലവ് വളരെ കൂടുതല്. വീട് വളരെ മനോഹരം ആയിരിക്കുന്നു. ഈ മാറിയ സാഹചര്യത്തിൽ മറ്റുള്ളവരും ഇദ്ദേഹത്തെ പോലെ വരുമാനത്തിന് അനുസരിച്ച് വീട് വെച്ചിരുന്നെങ്ക്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@ManoramaVeedu10 ай бұрын
Thanks for liking 😊 keep watching
@NewburyOntario10 ай бұрын
Exactly 💯
@skottarath150810 ай бұрын
Living space anu vendathu, oru paadu murikalalla, athinu oru valiya kayyadi, irayam thanne endu bangi
@unnik072710 ай бұрын
Good
@fathimahamdan969 ай бұрын
@@ManoramaVeedu 2
@sudhasouparnika21339 ай бұрын
ചെറിയ വീട്ടിൽ സമാധാനവും സന്തോഷവും കൂടുതൽ ഉണ്ടാവും ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാം ❤❤❤
@Angel3366910 ай бұрын
ചെറിയ ചെറിയ എന്ന് പറയേണ്ടിയിരുന്നില്ല. കാരണം ഇതിനേക്കാൾ എത്രയോ പൈസ മുടക്കിയ വീടുകൾ വളരെ ഇടുങ്ങിയതായി തോന്നിയിട്ടുണ്ട്. ഒറ്റ നില ആണെന്നെ ഉള്ളു വെത്യാസം. അടിപൊളി എന്നേ പറയാനുള്ളൂ. കാണാനും സുന്ദരം.
@sharminathasleemthasleem50178 ай бұрын
ഇങ്ങനെ ഒരു സ്ഥലവും ഇതുപോലൊരു മനോഹരമായ കൊച്ചുവീടുമാണ് എന്റെ സ്വപ്നം..
@ManoramaVeedu8 ай бұрын
Thanks for liking 🙂 keep watching
@mayarajeevan139510 ай бұрын
ഞങ്ങളും ഇതേ concept തന്നെ ആണ് വീടിന് അധികം പൈസ മുടക്കിയിട്ടില്ല same thinking ആണ്
@malayalambusinessideas9 ай бұрын
Wow! It's Amazing ! No words ! Wonderful!!!
@ManoramaVeedu9 ай бұрын
Thank you so much 😀 keep watching
@leelammas36339 ай бұрын
ഓരോ മനുഷ്യർ എങ്ങനെ മോഡി പിടിപ്പിക്കാൻ പിസവാരി എങ്ങനെ ഡിസൈൻ ചെയ്ത് മറ്റുള്ളവരിൽ അസൂയ വരുത്തണം ആ രീതിയിൽ ആണ് ഓരോരുത്തർ വീട് നിർമ്മിക്കുന്നത് പാവങ്ങൾ ഒരു രണ്ടു മുറി നിർമ്മിക്കാൻ പാടുപെടുന്നു എന്റെയും സ്വോപ്നം ആണ് വീട്. ചെലവ് കുറച്ചു വീട്മതി.
@roja74268 ай бұрын
Seems like a tranquil area the house is on. Would love to know where that place is. Very beautiful house and area
@krjtechoilgasoffshore33039 ай бұрын
ഞാൻ വീടെ പണിതിട്ടില്ല . പക്ഷെ താമസം അടിപൊളി വല്ലവരും പണിത് വീട്ടിൽ ആണ്.. സുഖം സുഖകരം.
@PanjapaavangalT20 күн бұрын
എല്ലാം നല്ല ഭംഗി. ഒന്ന് മാത്രം പറ്റിയില്ല. Tv യൂണിറ്റ് ഡെയിനിങ് ഏരിയയിൽ കൊടുത്തത്
@lekshmisateesh10 ай бұрын
Valare …… nalla veedum, valare…. Nalla chintha gathiyum. May God bless you🙏🙏🙏
@Vishnunsuresh10 ай бұрын
ലളിതം സുന്ദരം.. ഗംഭീരമായിരിക്കുന്നു❤ജിതിൻ സർ 👍🏼
@ManoramaVeedu10 ай бұрын
Thanks for liking 😊 subscribe and keep watching
@prasannadas10449 ай бұрын
ee veedu oru 10 പ്രാവശ്യം kandu...ente sangalpam poru kunju veedu
@ManoramaVeedu9 ай бұрын
Thanks 👍
@aswin.v34562 ай бұрын
Roof il aa sealing cheythathu avide oru bed room aakiyathu valare ishttappettu. Athil V Board aanu use cheythathu ennu parayunnundu. Appo athinte thickness koodi onnu parayamo? Angane cheyyunnathinu enthenkilum safely issue undo?
Thanks for liking 😊 subscribe channel and keep watching
@SivaPrasad-jz7mx6 ай бұрын
വീട് കാണാൻ നല്ല ഭംഗിയുണ്ട്, അതുപോലെ തന്നെ നല്ല സൗകര്യവുമുണ്ട്. 9 lakh ന് ഒരു നഷ്ടവുമില്ല. 😍😍
@ManoramaVeedu6 ай бұрын
Thanks for liking 🙂 keep watching
@anusony857410 ай бұрын
Please give details, who did this wonderful job? so we can contact them... this is an Amazing Home
@jayakrishna10389 ай бұрын
E bhagthu vellam kerumo e bhagathu 2BHK 3BHk attached otta nilayulla veedu kittumo
@sachubijukumar724910 ай бұрын
Very beautiful house. ❤
@akhilkrishnan21739 ай бұрын
Ithinte plan kitto bro
@bukharikareem34455 ай бұрын
Fero cement pillar evidunnu vangi
@bibinKRISHNAN-qs8no9 ай бұрын
Tile ലും ഗ്രാനയിട്ടും മാറി നിൽക്കണം 😍
@pranamp42573 ай бұрын
നല്ല അവതരണം, Man!
@ManoramaVeedu3 ай бұрын
Thanks for liking 🙂 keep watching
@lakeofbays16229 ай бұрын
Beautiful house. Space is well managed. I have not lived in Kerala since 1968. Two questions come to my mind always. May be stupid questions. Where do you get the water supply? Is it city/town source? How do you dispose of the garbage?
@gojosatorou-w9l9 ай бұрын
Water is from bore/regular well digged nearby, punchayat pipes are layed as well can be used in case of scarcity for waste panchayat ladies come and collect every month
@lakeofbays16229 ай бұрын
@@gojosatorou-w9l Thank you
@crazyfilms1274 ай бұрын
Full furniture interior ellam koodi cherthittano e amount
@VijayanandNM10 ай бұрын
Veedu super
@ansaransar724Ай бұрын
The owner seems a good gentleman.
@ashilthaiparambil140110 ай бұрын
thudagathile song kollattoooo
@Vagabond61710 ай бұрын
അയൽക്കാരെ കാണിക്കാൻ വേണ്ടി മാത്രം വീട് പണിയുന്നവർക്ക് ഇതൊരു പാഠമാണ്. റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നോക്കിയാൽ വലിയ വീടുകൾ വില്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം.
@Nminnus10 ай бұрын
Sathym anu.enik ok abadham patipoy ipo loan adkan padupedua.ann arum paranjtharano KZbin il inganoke kanano onum ilayirunu
@shajuunni85184 ай бұрын
അടിപൊളി വീട് ❤
@sujathaci758210 ай бұрын
ഈ ഫെറോ തൂണ് എവിടെ കിട്ടും? pl നല്ല സിമ്പിൾ വീടാ,ഒത്തിരി ഇഷ്ടം
@mariyammaliyakkal97198 ай бұрын
വലിയ hardwere കടയിൽ ready made ഉണ്ടാകും... അല്ലെങ്കിൽ ഉണ്ടാക്കിക്കാം. Or ഷെൽഫ് ഉണ്ടാ ക്കുന്നവർ ചെയ്തു തരും
@Prajitha2446 ай бұрын
Plan kittumo
@ThomasSouthil10 ай бұрын
Nice exterior and interior work, good job, congratulations 🎊, if common bathroom and carporch also good for the house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
@samanyusajeevram754310 ай бұрын
നല്ല ഭംഗി ❤... പക്ഷെ ഉള്ള രണ്ട് റൂമും മക്കൾക്ക് കൊടുത്താൽ അച്ഛനും അമ്മയും എവടെ കിടക്കും?
@rhk1997 ай бұрын
Good looking house, Dure ninnu kandal 30L+ budget minimum thonikum👍 Ithupole creative&budget friendly aya homes iniyum cheyanam,Alukalk upakarapedum
Njan Kozhikodil ulla 11aaam mail ninnum edu kannunnu 😊
@coolanoptk9 ай бұрын
Njan Kozhikode 12 aam mile 😀
@Sona-vm6zn9 ай бұрын
എത്ര ഭംഗിയുള്ള veeda
@shariefv.m81669 ай бұрын
ഈ വീടിന്റെ പ്ലാൻ ഇതുവരെയും ആരും ഇട്ടിട്ടില്ല 😂
@joyjohn97099 ай бұрын
Excellent
@zshibi4 ай бұрын
കൊല്ലം ജില്ലയിൽ ഇത്തരം construction ചെയ്യുന്ന ആളുകൾ ഉണ്ടോ
@l.v.prabhakararao93863 ай бұрын
Please send me house plan
@syamalas91169 ай бұрын
ഇത് എവിടെ ആണ്
@AnithaRamakrishnan-d3w8 ай бұрын
3lakshathinu.cheriya.veedukitto
@sini101010 ай бұрын
👌👌👌
@deepudeepu26726 ай бұрын
Plan undo
@karensusanmathew678710 ай бұрын
Nice home
@minithomas403610 ай бұрын
Nice
@syamunkm9 ай бұрын
ഈൗ ഓടിന്റെ കളർ നമ്പർ കിട്ടുമോ
@sobhalal50559 ай бұрын
Suuuuper
@sujadevi.p801610 ай бұрын
❤❤❤🎉
@abidae597210 ай бұрын
സാർ പ്ലാൻ ഇടൂ
@SureshbabuKochukuttan10 ай бұрын
Sooper
@MallikKm-d7n4 ай бұрын
ഇതുപോലെ ഒരു വീട് പണിയണം എന്ന് കരുതി ഇഷ്ടപ്പെട്ടു. ഈ വീട് പണിത തൊഴിലാളികളുടെ ഫോൺ നമ്പർ. ഈ വീടിനായി ഉപയോഗിച്ച വസ്തുക്കൾ എവിടെ കണ്ടെത്തും. എനിക്ക് കർണാടക ബാംഗ്ലൂരിൽ മറ്റൊരു വീട് പണിയണം, ദയവായി എന്നെ ബന്ധപ്പെടാനുള്ള നമ്പർ തരൂ
@sameerh4087Ай бұрын
🙏👌👍👏
@sujarajan17288 ай бұрын
ഈ വീടിൻ്റെ പ്ലാൻ കിട്ടുമോ?
@jayasreejayamohan731410 ай бұрын
😃👌👍🌹
@sreedevic47049 ай бұрын
900sqvaliyaveedualle
@jayasatheeshan42149 ай бұрын
👍👍
@sarathsnair596610 ай бұрын
ഇങ്ങനെ ഓട് ഇടുമ്പോൾ നമ്മൾ കോൺക്രീറ്റ് ചെയ്യേണ്ടത് ഉണ്ടോ?
@gireeshkaraparambu89799 ай бұрын
വേണ്ട ട്രസ് ചെയ്താൽ മതി.
@sindhup30016 ай бұрын
Ee veedu nirmicha alinte number tharumo pls
@abcdefgh84039 ай бұрын
Beautiful home
@dreamslight860010 ай бұрын
എന്നിക്കു ഈ വീട് വേണം 🙏
@sudheesudhi8 ай бұрын
Tharilla😂
@ayushathulyakollarkandy28246 ай бұрын
Please
@1234Gaming-v8k4 ай бұрын
Enik no tharumo
@sarathsnair596610 ай бұрын
🤍
@vilasinithomas97837 ай бұрын
നമ്പർ തരാമോ
@sreekanthn46137 ай бұрын
Red oxide cheyyunna allude contact number ayakkamo
@deepudeepu26727 ай бұрын
Location and Contracter number
@karnan9310 ай бұрын
Number Kitto contact chaiyan
@bhavithashivas63924 ай бұрын
Ur or Engineers number pls
@MallikKm-d7n4 ай бұрын
We thought that we should build a house like this and we liked it. The phone number of the workers who built this house. Where to find used items for this house. I want to build another house in Karnataka Bangalore please give me the contact number
@kavitha.com76988 ай бұрын
ഹെലോ ചാനൽ ചേട്ടാ... ഈ വീടിലെ ആളുടെ കോൺടാക്ട് തരു..... Pls