ഖിബ്റ് വരാതിരിക്കാൻ നാം വട്ട പൂജ്യമാവണം ഞാൻ ഒന്നുമല്ല എന്ന ഉറച്ച വിശ്വാസം ആദ്യം വേണം
@shihabna1629 Жыл бұрын
ما شاء الله
@ramshadmajeed43513 ай бұрын
❤❤🙈🤲
@ameenmuhammad6126 Жыл бұрын
നല്ല ഗംഭീരവരികൾ🤝👌👌👌
@fathimajalal519 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲👍👍👍👍👍
@MuhammadSaleem-jv6lg Жыл бұрын
മൻസൂർ ജി നിങ്ങൾ പോളിയാണ് ഈ തനിമ എന്നും നില നിൽക്കട്ടെ
@misticlover Жыл бұрын
ചുരുക്കം വരികൾ , 100 പ്രഭാഷണങ്ങളുടെ വിഷയം .. എത്ര സിംപിളാണ് മൻസൂർക്കയുടെ അവതരണം , മനുഷ്യൻ നന്നാവാൻ അന്ന്വേഷിച്ചു നടക്കുമ്പോ അദ്ദേഹം ഒറ്റവാക്കിൽ പറയുന്ന് ..ഒരു കണ്ണാടി വങ്ങേടോ എന്ന്. ശരിക്കും ഒരു രഹസ്യമാണ് ഈ മനുഷ്യൻ അല്ലാതെ ഇങ്ങനെ എഴുതാനും പാടി ഉള്ളിലേക്ക് കൊണ്ടുപോവാനും പറ്റുമോ .. അൽഹംദുലില്ലാഹ് .. അള്ളാഹു എന്നും അങ്ങേക്ക് ഇതിന്റെ പ്രതിഫലങ്ങൾ തരാതിരിക്കില്ല.
❤❤👍😢😢 നീ നിന്റെ ഉള്ളിലേക്ക് തന്നെ സിയാറത്താക്കെടോ.....
@shihabsouda75597 күн бұрын
❤❤❤😊
@bismillaah5819 Жыл бұрын
ഭൗതിക ലാഭം ആഗ്രഹിക്കാത്ത നല്ല ഗുരുവിനെ കിട്ടിയാൽ അതാണ് ഏറ്റവും വലിയ കണ്ണാടി അത് കിട്ടിയിട്ട് ആറ് മാസമായി എന്നെ ചൊവ്വായ വഴിയിലൂടെ ആ ഗുരുവിൻ വാക്കുകൾ നടത്തുന്നു 25 വർഷമായ പുകവലി അടക്കമുള്ളവ പല ദുഷിച്ച വഴികളും കൊട്ടിയടച്ചു ആ ഗുരുവിൻ സമീപത്ത് നിന്ന് ഗുരുവിൻ നിർദേശം അനുസരിച്ച് ഇന്നലെ രാത്രി വ്യാഴാഴ്ച താങ്കളും പാടി അതും സന്തോഷം നല്‍കുന്നതായിരുന്നു അളളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🤲🤲 കരുണ കടലായ റബ്ബിനെ കുറിച്ചും ഹെബീബില്ലാഹി (സവ)തങ്ങളെ കുറിച്ചും പാടിതീർത്ത ചരിത്രമില്ല താങ്കൾ പാടുക പാടി കൊണ്ടേ ഇരിക്കുക ഇമാം ബൂസൂരി തങ്ങളെ പോലെ കാവനൂരിലെ ഭൗതിക ലാഭം ആഗ്രഹിക്കാത്ത ദീനീ ഗുരുവിനെ പോലെ ഒരു അത്ഭുത ലോകോത്തേക്ക് താങ്കളും ജൈത്രയാത്ര തുടരുക ആശ്വാസകരമായ ജീവിതം അനുഭവിക്കുക ❤❤❤💖💖💖🌹🌹🌹🤲🤲🤲
@mansoorputhanathaniofficia511 Жыл бұрын
ishk❤
@srmedia6201 Жыл бұрын
ഇന്നലെ ഞാനും ആ സവിധത്തിൽ എത്തി...
@ithaqullah1514 Жыл бұрын
എന്നെ കൂടി ഒന്ന് സഹായിക്കാമോ? എനിക്കും അങ്ങനെ ഒരു ഗുരുവിലേക്ക് എത്ത്തണം ഇ.അല്ലാഹ്
@ithaqullah1514 Жыл бұрын
@@srmedia6201 എങ്ങനെ ഉസ്താദിനെ ബന്ധപ്പെടും?
@RazzakRazzak-qe7dj Жыл бұрын
?
@mansoorputhanathaniofficia511 Жыл бұрын
അൽഹംദുലില്ലാഹ് .. ഖൽബ് നിറഞ്ഞു 🕊 പിന്തുണയുടെ അടിസ്ഥാനം അല്ലാഹുവോടുള്ള ishk ആണെന്നറിയുമ്പോ വാക്കുകൾക്ക് ക്ഷാമം ❤... പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ വസീയത് 🥰😥😥
@hakkeemhakkeem995810 ай бұрын
🍂
@NasreenaPk-on8bo4 ай бұрын
👍👍ആയതിൽ iraghunu😍🥰
@nuz-hachasainar3078 Жыл бұрын
ما شاء الله 🍃
@Sanaiyya Жыл бұрын
എല്ലാ പാട്ടുകളും എല്ലാ ദിവസവും കേൾക്കും 😍😍😍കേട്ട് തീരുമ്പോഴേക്കും ഞാൻ ഒരു ലോകം കറങ്ങി വന്നിട്ടുണ്ടാവും 😍😍
@muhdjishadpk6967 Жыл бұрын
ആളുകൾ പലതും പറയും നിന്നെ പുകഴ്ത്തി മിനുക്കി.....🌸 ആ കഥ കേട്ട് ഖൽബിൽ കിബ്റിൻ മാളിക പൊക്കി......🌸 .......💯👌💔
@ibrahimbaqavi5508 Жыл бұрын
നല്ല ചങ്ങാതിയാണ് കണ്ണാടി
@ameenmuhammad6126 Жыл бұрын
അർഥഗംഭീരം… ചിന്തനീയമീവരികൾ❤👌👌
@noushadep6777 Жыл бұрын
ഹബീബെ ചിന്ദിക്കാൻ ഇത് മതി നമ്മളെ എല്ലാവരെയും റബ്ബ് അവന്റെ ഇഷ്ട പെട്ട അടിമകളിൽ ചേർക്കട്ടെ 🤲
@AMEEN_HAMIS Жыл бұрын
ആമീൻ
@HiHi-px3ds Жыл бұрын
Kannadi yude noor l ninn srishtikepetta nyan baagyavaan
@muhammadkavunthara3011 Жыл бұрын
കിബ്റും ഈമാനും ഇരുട്ടും വെളിച്ചവും പോലെ ഒരിടത്തു ഒന്നിക്കില്ല
*അൽഹംദുലില്ലാഹ്...* *ഏറെ അഭിമാനകരം..* 🔅 *ഓരോ രചനകളും ഏറെ ചിന്തനീയം.. ഇലാഹീ അനുരാഗത്തിന്റെ യും പ്രവാചക പ്രകീർത്തനത്തിന്റെയും വിശുദ്ധ ദീൻ രേഖകളെയും വരച്ചു കാണിക്കുന്ന ഈ ധർമ്മ മർമ്മ കർമ്മം. നാഥൻ സ്വീകരിക്കട്ടെ..*