ഇയാളെ പാട്ട് തന്നെ വേറെ ലോകത്തിലേക്ക് കൊണ്ട് പോവുന്ന ഒന്നാണ് ❤️.. പാട്ടുകാരനല്ല, പകരം പാട്ടുകാർ എങ്ങനെ ആവണം എന്ന് പഠിപ്പിക്കുന്നവരാണ് മൻസൂർക്കാ 💎 അൽഹംദുലില്ലാഹ് ❤️
വികാരമാണ് മദീന... പതിനഞ്ചു വർഷമായി അന്നം തരുന്ന മണ്ണ് കൂടിയാണ് മദീന💚
@Sayyidathbeevi-e1s24 күн бұрын
Mashaallah🤲
@pmsadiq719824 күн бұрын
എവിടെ മദീന ത്
@Ashraf-y4u23 күн бұрын
Mashaallah ഒരിക്കലെങ്കിലും.കാണാൻ ഭാഗ്യം തരണേ റബ്ബേ നിങ്ങളെ duha yil എന്നെയും കുടുംബത്തെയും ulpeduthane
@sumayyanizam828323 күн бұрын
തൗഫീഖ്
@finumol367022 күн бұрын
നമുക്കും madeenth ഒരു ജോലി ഉണ്ടങ്കിൽ പറയണേ
@mubeenaag299324 күн бұрын
മരണം വന്നടുക്കും മുന്നേ...എന്നെ മദീനത്തേക്കായ് അടുപ്പിക്കണേ അള്ളാഹ്...🤲🏻😥💔💔💔💔💔
@TECHYMEDIA-ki4dd21 күн бұрын
Aameen
@SaleenaSafar19 күн бұрын
ആമീൻ
@nourinvp912415 күн бұрын
Aameen
@ubaidzvlog13 күн бұрын
In sha allha
@FathmamkdFathimamkd-jd6jv12 күн бұрын
ആമീൻ 🤲🤲
@haseenasayyidabad951619 күн бұрын
എന്റെ പ്രാണനാണ് മദീനാ... എന്റെ പ്രേമമാണ് മദീനാ... എന്റെ പ്രതീക്ഷയും മദീനാ... മദീന മദീന മദീനാ... ❤️❤️❤️❤️❤️❤️❤️❤️ അള്ളാഹുവേ അവിടം എത്താൻ തൗഫീഖ് താ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 😢.
@nourinvp912415 күн бұрын
Aameen
@muneermuni17024 күн бұрын
വർണ്ണിക്കാൻ കഴിയാത്ത മൊഞ്ചു ഉണ്ടെങ്കിൽ💚 അളക്കാൻ പറ്റാത്ത ഇഷ്‌ക് ഉണ്ടെങ്കിൽ 💚 കണ്ട് മതി തീരാത്ത മുഗം മുണ്ടകിൽ 💚 ഓർക്കാതിരിക്കാൻ കഴിയാത്ത കിനാവ് ഉണ്ടെങ്കിൽ 💚 അത് അങ്ങ് റസൂൽ (സ ) മാത്രം മാണ് 🥰
@asiyabeevi377324 күн бұрын
صلى الله عليه وآله وصحبه وسلم ♥️🕊️😥
@Thahira__23 күн бұрын
صلى الله عليه وسلم
@mifthahuljannah649223 күн бұрын
صلى الله عليه وسلم 💚
@nourinvp912415 күн бұрын
Swallallahu alehiwasallam
@nafeesaca92813 күн бұрын
صلى الله عليه وسلم
@ShahuhameedShahu8 күн бұрын
മദീനയുടെ രാജകുമാരൻ എൻ്റെ ഹബീബ് ( സ)❤ എത്ര വർണിച്ചാലും മധിയാവില്ല
@FarzanaAskar13 күн бұрын
നിത്യവും ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി 😢😢, അത്രയ്ക്കും അഡിക്റ്റഡ് ആയി പോയ്
മദീന മദീന മദീന.... മദീന മദീന മദീന....( 2) എന്റെ പ്രാണനാണ് മദീന.. എന്റെ പ്രേമമാണ് മദീന.. (2) എന്റെ പ്രതീക്ഷയും മദീന... മദീന മദീന മദീന.. മദീന മദീന മദീന... (2) അണയാൻ കൊതിക്കും മണ്ണ് അവിടേം കണ്ടെങ്കിൽ കണ്ണ് (2) എന്റെ ആശയാണ് മദീന എന്റെ ശ്വാസമാണ് മദീന.. (2) എന്റെ വിശേഷവും മദീന... മദീന മദീന മദീന... മദീന മദീന മദീന... (6) സിദ്ധീഖുറങ്ങും ചാരെ ഉമാറും അരികിലില്ലേ... (2) ഒന്നു കാണണം മദീന.. കണ്ണ് നിറയുവാൻ മദീന... (2) കൊതി തീരുമോ മദീന.. മദീന മദീന മദീന... മദീന മദീന മദീന... (2) എന്റെ പ്രാണനാണ് മദീന.. എന്റെ പ്രേമമാണ് മദീന... (2) എന്റെ പ്രതീക്ഷയും മദീന... മദീന മദീന മദീന.. മദീന മദീന മദീന... (4) നേതാവുറങ്ങും തോപ്പ് നേട്ടം സുവർഗ്ഗ ചേപ്പ് (2) മുത്തിന്റെ ദേശം മദീന... മുഹബത്ത് വാണം മദീന... (2) പതിയെ കൊതി മദീന... മദീന മദീന മദീന... മദീന മദീന മദീന... ക്ഷണം നേടി പോയിടാൻ നബിയോർ വിളിച്ചുവെങ്കിൽ (2) മനമാകെ നൂർ മദീന.. മധുരം നിറച്ചു മദീന..... (2) മധുവേ മതി മദീന...... മദീന മദീന മദീന.. മദീന മദീന മദീന... എന്റെ പ്രാണനാണ് മദീന.. എന്റെ പ്രേമമാണ് മദീന.. (2) എന്റെ പ്രതീക്ഷയും മദീന... മദീന മദീന മദീന.. മദീന മദീന മദീന.... മദീന മദീന മദീന.....
@HAFIworld453622 күн бұрын
ഒന്നര വയസായ എന്റെ അനിയൻ ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് പാടി നടക്കും ഇത് പോലെ ഒരു നല്ല പാട്ടുകാരൻ ആവാൻ ദുആ ചെയ്യണം ഈ പാട്ട് കാണാൻ കരയും എന്നിട്ട് പറയും,, മദിന മദിന,, നിങ്ങളെ എല്ലാ പാട്ട് ഇഷ്ടം ആണ് എന്റെ അനിയൻ സയ്യിദ് ബിഷറുൽ ഹാഫി ❤😊
@mansoorputhanathani22 күн бұрын
അൽഹംദുലില്ലാഹ് 🥰ishq
@HappyFullMoon-fm8ub22 күн бұрын
❤❤❤❤❤
@SuhaKabeer-rn9zn22 күн бұрын
❤❤❤❤🎉🎉🎉🎉
@shadamadathil750019 күн бұрын
Onapsrapa മതരാസയിൽ
@allah.....truetalk752119 күн бұрын
ഇഷ്ഖ്.... അൽഹംദുലില്ലാഹ്....
@MizuMizu-xj1xn9 күн бұрын
എന്റെ യും പ്രേമം ആണ് മദീന അവിടെ മരണ പെടാൻ ജാൻ കൊതി കുന്നു വിധി യെക്കണേ നാഥാ 🤲🤲🤲🤲
@hafizanshad23 күн бұрын
മദീന മനോഹരമാണ് 💚 മദീന മലർവനിയാണ് 💚 മദീന മധുരമാണ് 💚 മദീന മധുവനിയാണ് 💚 മദീന ഉറവ വറ്റാത്ത ആഷിഖീങ്ങളുടെകേന്ദ്ര ബിന്ദുവാണ്.... 💚💚💚
@nourinvp912415 күн бұрын
Masha Allah
@nourinvp912415 күн бұрын
Masha Allah
@suryakabeer510424 күн бұрын
ഒന്ന് കാണണം മദീന എന്റെ പ്രേമമാണ് മദീന കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲💚💚💚😭😭
@mohammedniyas272624 күн бұрын
Ameen🤲🏼🤲🏼
@richuhubail573323 күн бұрын
Aameen❤❤❤❤❤❤
@nourinvp912415 күн бұрын
Aameen
@Thasfiyathasfi-t7h10 күн бұрын
Aameen
@YafazSwalih5 күн бұрын
Aameen ❤
@MyTopFactionLine24 күн бұрын
അള്ളാഹു വോട് കൂടുതൽ അടുത്താൽ. വല്ലാത്ത ഒരു ഫീൽ ആണ് 🥰 💚അത് പോലെ തെന്നെയാണ് നബി (സ). അവിടുത്തെ സ്നേഹം നമ്മൾക്കെല്ലാർക്കും അള്ളാഹു നൽകട്ടെ . 🤲 💚💚💚💚💚
@ayshanabhan21545 күн бұрын
പ്രണയം ഹബീബി صلى الله عليه وسلم നോട്❤ اللهم صل وسلم وبارك على سيدنا محمد وعلى اله وصحبه وسلم
@ayyoobpunnathala15724 күн бұрын
മതി മതി മതി............................ മദീന മതി ❤ ഒരുപാടായി ഈ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു. ഇതിനകം തന്നെ പല മജ്ലിസുകളിൽ നിന്നും നിരവധി തവണ കേട്ട് കഴിഞ്ഞു. പ്രിയ കൂട്ടുകാരാ നിങ്ങളുടെ പാട്ട്‌കൾക്കു വല്ലാത്തൊരു ഫീലാണ്...❤❤❤ ഹബീബിന്റെ ചാരത്തു എത്താനുള്ള തൗഫീഖ് നൽകണേ നാഥാ .. 🤲🏻🤲🏻😞😞😞
@hussainks78532 күн бұрын
മരണം കൊണ്ട് പോകും മുൻപ് മദീന കാണാൻ കരുണ കാട്ടണേ നാഥാ ❤
@jabirshafeeh482024 күн бұрын
0:06 പ്രണയം എന്നൊരു ലോ ഗമുണ്ടെങ്കിൽ,, കടലാസിൽ, എഴുതി വെക്കാൻ കഴിയില്ല, കാലങ്ങളാൽ,അത് മാഞ്ഞുപോകും കല്ലിൽ കൊത്തിവെക്കാൻ കഴിയില്ല, പ്രണയം എന്നത് അനുഭവിക്കുക തന്നെ വേണം❤ 0:29
@Rasheed-h5x24 күн бұрын
റബ്ബേ ഞങ്ങളെ മദീനത്തേക്ക് എത്തിക്കണേ 😢😢😭
@AbdulAhad-up7jq22 күн бұрын
Aameen
@muhammediqbalciqu675119 күн бұрын
AAMEEN YAA RABBAL AALAMEEN
@MuhammadAli-sw3re19 күн бұрын
Aameen aameen aameen yarabbal alameen
@ASHRAFUNABITHANGHALODULLAMUHAB11 күн бұрын
*آمين يارب العالمين ببركة رسول الله صلى الله عليه وسلم🤲🏻*
@abduabdu79373 күн бұрын
മദീന മദീന മദീന
@MrRafemalty6 күн бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല , എന്നുമെന്നും മുത്തിലലിയാൻ റബ്ബ് അനുഗ്രഹിക്കട്ടെ😢😢😢
@abduljavadkasrod5 күн бұрын
💚للـــہـم صل عــــلى الــــنور وأهلــــہ
@MUHAMMADHAFIZ-sq9fd3 күн бұрын
മരിക്കും മുൻപ് ഒരിക്കലെങ്കിലും മദീന കാണിക്കണേ അല്ലാഹ്.......
@Lukhmanulhakeempp-d7o24 күн бұрын
അല്ലാഹു അവിടെ എത്താൻ ഭാഗ്യം നൽകുമാറാകട്ടെ ❤❤
@rasakrasak61209 күн бұрын
എൻറെ പ്രാണനാണ് മദീന എനിക്കിഷ്ടമാണ് എൻറെ മദീന എൻറെ മുത്തിന് ഒരുപാട് ഇഷ്ടമാണ്
@jaseshamsu451314 күн бұрын
മദീന കാണാതെ കൊണ്ട് പോവല്ലേ നാഥാ 😢🤲🏻
@SuhaKabeer-rn9zn23 күн бұрын
ഈ പാട്ട് കേട്ട് സഹിക്കാൻ കഴിയില്ല.എന്റെ മദീന എന്റെ റസൂലിന്റെ മദീന ഒന്ന് കാണണം. എന്റെ പ്രാണനാണ് മദീന. മദീന മദീന മദീന
@salahuvalakkuda820124 күн бұрын
മദീന 'മദീന 'മദീന 'അസ്സലാത്തുവ സ്വലാമു അലൈക്കയാ. റസൂലള്ളാ
@asiyabeevi377324 күн бұрын
الصلاة والسلام عليك يا حبيب الله ♥️♥️♥️🕊️😢
@sumayyakakkuzhi18995 күн бұрын
ഒരുപാട് തവണ കേട്ടു. ഒന്നു കാണണം മദീന.........❤️❤❤ കണ്ണ് നിറയുവാൻ മദീന...... ❤️❤️❤️ ഞങ്ങളെ അവിടെ എത്തിക്കണേ നാഥാ 🤲
@AyshaBasheer-mv8jh2 күн бұрын
❤❤❤
@kpabaker322024 күн бұрын
സൂഫീ ഗാനാസ്വാദന വീഥിയിലേക്ക് വന്നത് അനിയൻ മൻസൂറിൻ്റെ ശബ്ദത്തിലാണ്.നാഥൻ ഉയർച്ച നൽകട്ടെ
@ishqmedia445124 күн бұрын
ഹബീബിന്റെ( സ ) മദ്ഹ് ൽ ലഹരി കേറിയാൽ നൃത്തമാടാം എന്നാണല്ലോ ❤️❤️❤️❤️ ജഅഫർ തങ്ങൾ ചെയ്ത പോലെ ❤️❤️❤️ അത് പോലെ എന്റെ കൂട്ടുകാരന്റെ മദ്ഹ് കേട്ടാൽ അറിയാതെ ആനന്ദത്താൽ ആടിപ്പോകും ❤️❤️❤️ ഇതൊക്കെ ഒഴിഞ് ഇരുന്ന് ഖൽബ് കൊടുത്ത് ആടിത്തിമർത്ത് പാടണം 😭😭😭😭 അബ്ദുള്ളഹിൽ യാഫി തങ്ങൾ പറഞ്ഞപോലെ നിന്നിലെന്റെ ഇഷ്ഖ് കള്ള് കുടിച്ചു വീണ്ടും വീണ്ടും കുടിച് കൊണ്ടിരിക്കുന്ന വനെകാൾ വലിയ ലഹരി ആണ് വലതു നിന്ന് ഇടത്തോട്ട് നിന്നെ ഓർത്ത് ആടുമ്പോൾ എനിക്ക് ലഭിക്കുന്ന ആനന്ദം ദുഃആ യിൽ ഉൾപെടുത്തണെ
@dayyandiyana613923 күн бұрын
മദീന.... മദീന.... മദീന.... കാണാൻ വിധിയേകണേ നാഥാ 😔😔🤲
@oursworld91686 күн бұрын
എത്ര കേട്ടാലും മതിവരാത്ത song 🥰🥰🥰❤❤❤ muhabbathan madheena ❤❤❤❤🥰🥰🥰🥰
@AshkarAshkar-gb5dm24 күн бұрын
എൻ്റെ പ്രേധീക്ഷയും മദീന...... 🥺🙌🏻❤
@ibnuabdilqadir28942 күн бұрын
Andoraaveashamaanrabbae
@AdamRafi-u6e24 күн бұрын
എല്ലാവരെയും ഇഷ്ക്കിൻ്റെ തീരത്ത് എത്തിക്കുന്ന പാട്ടുകൾ മാഷാ അള്ളാഹ്
@asharafasruasharafasru875019 күн бұрын
മാശാ അള്ളാ മൻസൂർക ഹബീബീ നെ കുറിച്ച് കുടുതൽ ഇ ശ്ഖ് പാടാൻ അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ യാ റമ്പൽ ആലമീൻ
@muzammilch128523 күн бұрын
ഇഷ്ടം മദീന.❤ എന്നും മുത്തിലായി അലിയണം... നാഥാ 🤲 ..... Maashaallaah ഇനിയും ഹബീബിനോട് ഇഷ്‌ഖ്❤ വർധിക്കാൻ ഉതകുന്ന ഇതു പോലുള്ള song ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് നാഥൻ തൗഫീഖ് ചെയ്യട്ടെ..... നാളെ ഹബീബ് ന്റെ കൂടെ സ്വർഗത്തിൽ ഒന്നിക്കുന്ന ആഷിഖ്ങ്ങളിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തണേ allaaah 🤲🤲😢
@Noorudheen-e5z24 күн бұрын
പ്രേമമാണ് മദീന 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 എത്രമേൽ സുന്ദരമായ വരികൾ എത്രമേൽ മനോഹരമായ ആലാപനം. കേട്ടിരിക്കാനും സുന്ദരം. വെള്ളിയുടെ ശോഭയിൽ മദീനയെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം. കാത്തിരിപ്പിൻ്റെ കടലും കടന്ന് കേൾക്കാൻ കൊതിച്ച മദീനാ പാട്ടിൻ്റെ കാതും ഖൽബും പ്രണത്തിലലിഞ്ഞ സമയം. മദീന മദീന മദീനാ..... മധുരമേ മദീനാ.... മനസ്സിന്റെ മധുരമേ മദീനാ.... കൊതി തീരാത്ത മദീന എഴുതി തീരാത്ത മദീന പറഞ്ഞാൽ തീരാത്ത മദീന പാടിയാൽ തീരാത്ത മദീന മദീന മദീന മദീനാ..... ഓരോ വരികൾക്കുള്ളിലും പ്രണയത്തിന്റെ ചരിത്രങ്ങൾ വിളിച്ചു പറയുന്നുണ്ട്. ഓരോ പ്രണയത്തിന്റെ വരികൾക്കും ആനന്ദത്തിന്റെ കുളിർക്കാറ്റ് വീശുന്നുണ്ട്. ഇത് എഴുതിയവർക്കും പാടിയവർക്കും പ്രിയപ്പെട്ട മൻസൂർക്ക (ടീം) എല്ലാവർക്കും അഭിനന്ദനങ്ങൾ... ഇനിയും ധാരാളം ഇഷ്ഖ് പാടാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ✍🏻 نورالدين اندونا
@riyasriyascp31322 күн бұрын
💞മുത്ത് നബി തങ്ങളുടെ നാമം എഴുതുമ്പോഴും പേര്കേൾക്കുബ്ബോളും ﷺ എന്നും പറയുകയും എഴുതുമ്പോൾ പുർണ്ണമായും എഴുതാൻ ശ്രദ്ധിക്കുക (സ) എന്ന് എഴുതുന്നവരോട് പറയുക
@sidhiksidhik294624 күн бұрын
صلى الله على محمد صلى الله عليه وسلم
@MujeebPalappetty18 күн бұрын
ഒരിക്കലും കൊതി തീരാത്ത മുത്തു നബി യുടെ ചാരത്താണ് ഇന്ന് അൽഹംദുലില്ലാഹ് അള്ളാഹുവേ ഇനിയും മുത്തിന്റെ ചാരെ വരുവാനും കൺകുളിർകെ കാണാനും തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻
@Thahira__23 күн бұрын
ന്റെ തങ്ങളേ صلى الله عليه وسلم
@ba.ibrahimbathishabadhu269324 күн бұрын
*اللهم بلغنا الى المدينة المنورة 🥺🥺🤲*അള്ളാഹു നിങ്ങളെ സ്വീകരിക്കട്ടെ
@asiyabeevi377324 күн бұрын
امين يارب 😭😭😭
@JaseelaNasar-i9d6 күн бұрын
Allahuve avde ethikkene😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤
@munawirap10045 күн бұрын
ഇഷ്ട്ടം madeena❤
@ayoobmahmood8736 күн бұрын
Maashaallaah
@ZuhabZuhabAbdul7 күн бұрын
Masha Allah Masha Allah സൂപ്പർ👌🏻👌🏻👌🏻👍🏻 എൻ്റെ പ്രതീക്ഷയും മദീനയാ😢 കുറേ പ്രാവിശ്യം കേട്ടു👍🏻 എന്നാ റബ്ബേ കാണുക്ക എത്ര കേട്ടാലും മതിവരില്ല❤❤❤❤❤
@FayisKoodali199621 күн бұрын
മാഷാഅല്ലാഹ് നല്ല ഒരു ഫീലിംഗ് ഉള്ള സോങ് എല്ലാവരും വളരെ നല്ല ഉഷാറാക്കിയിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@MuhammedNihal-l4t22 күн бұрын
ഒന്ന് കാണണം മദിന എന്റെ പ്രേമമാണ് മദിന കാന്നാൻ ത്യഫീഖ് നൽകണേ നാഥാ
@hasysainu962622 күн бұрын
Aameen
@muneermuni17024 күн бұрын
അൽഹംദുലില്ലാഹ് 😍
@strightpath599421 күн бұрын
മനതാരിൽ മദീനയുണ്ടേൽ മനസ്സകം പുളകം കൊള്ളും ആധരങ്ങൾ മദീനയെ മന്ത്രണം നടത്തും വചസ്സുകൾ പ്രകാശപൂരിതമാകും കർമ്മങ്ങൾ മദീനക്ക് വേണ്ടിയാകും അങ്ങെനെ അവൻ മദീനയുടെതും മദീന അവന്റേതുമാകും മദീനയെ ഖൽബിലാക്കാൻ വിധി യേകണേ അല്ലാഹ് പാട്ടിലെ പ്രതീക്ഷയാണന്നുള്ള അവിടെ പാടുമ്പോൾ വല്ലാത്ത ഫീലിംഗ് 🎉🎉🎉
@munawirap10045 күн бұрын
എന്റെ മോഹമാണ് madeena🥰.
@rabeehfaiziamb32124 күн бұрын
حبيب صلى الله على محمد ﷺ തങ്ങളെ ഖൽബിലേക്ക് നിറച്ച് തന്ന മദ്ഹിൻ വരികൾ നല്ല ആലാപനം💯🔥🥰😢
@SajinaRasheedSajinaRasheed5 күн бұрын
🤲🤲🤲
@basheerpoozhithara920324 күн бұрын
Alhamdulillah ❤ മദീന ♥️ പ്രിയപ്പെട്ടവർ പാടുന്നു ❤
@suhurayusuf9 күн бұрын
ഒന്നും പറയാനില്ല സൂപ്പർ കേട്ടിട്ട് തന്നെ kodiyavunnu മദീന കാണാൻ ❤❤