Manthrika Kuthira Malayalam Full Movie | Dileep | Manoj K Jayan | Mohini | Vani Viswanath | HD

  Рет қаралды 3,228,222

Sree Movies Official

Sree Movies Official

Күн бұрын

Presenting you the Evergreen Super Hit Comedy Movie Manthrika Kuthira :)
Movie Name : Manthrika Kuthira
Director : Viji Thampi
Script : Kaloor Dennis
Bases on : Story: Kummanam Said
Producer : PT Abraham, Jose Mathew
Banner : Bramma Puthra Films
Cinematography : Saloo George
Music : Tomin J Thachankary
Edited by : Sreekar Prasad
ABOUT THE MOVIE
--------------------------------
Manthrika Kuthira is a 1996 Malayalam crime thriller film directed by Viji Thampi, starring Dileep, Manoj K. Jayan, Vani Viswanath and Mohini in the lead roles.
CAST
-------
Dileep .... Prem Gandhi (Josootty)
Manoj K. Jayan .... Sunny Kuruvilla
Vani Viswanath .... Ancy Sunny
Mohini .... Sonia Cherian
Lalu Alex .... Venugopal
Baburaj .... Kondotty Jaffar
Viji Thampi .... Mathew Varghese
Janardhanan .... Kunjukutty
Kalabhavan Mani .... Sunny's Assistant
Biju Menon
Premkumar
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 1 400
@NayanaimranImran
@NayanaimranImran Ай бұрын
2024 കാണുന്നവർ ഉണ്ടോ, എന്തൊരു feel ആണ്, ഈ മൂവി ❤️❤️❤️❤️❤️, romance oru രക്ഷയും ഇല്ല, മനോജ്‌ കെ ജയൻ 🔥🔥🔥🔥🔥
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
മികച്ചൊരു സസ്പെൻസ് ത്രില്ലർ സിനിമ ആണ് മാന്ത്രികകുതിര. നായകന്റെ മനസിലെ അഗാധമായ കാമ വികാരങ്ങളെ പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കാൻ വേണ്ടി എടുത്ത കളി സീനുകൾ മാത്രം കണ്ട് മാത്രം ചിലർ ഈ സിനിമയെ മൊത്തമായി വിലയിരുത്തുന്നത് കഷ്ടം തന്നെ. Underrated film✨️
@jyithiprasad5514
@jyithiprasad5514 3 жыл бұрын
Fbiyil vedio clip കണ്ട് വന്നവർ ഉണ്ടോ.
@kannurVibes460
@kannurVibes460 3 жыл бұрын
🙏
@ponnooostipsndvlogsss8828
@ponnooostipsndvlogsss8828 3 жыл бұрын
Yesss
@RenjiniadhiRenjiniadhi
@RenjiniadhiRenjiniadhi 3 жыл бұрын
Ys
@rajilarajila3392
@rajilarajila3392 3 жыл бұрын
Yes
@mohammedanasvarikkodath5717
@mohammedanasvarikkodath5717 3 жыл бұрын
@@rajilarajila3392 undea.
@fasisafeer4938
@fasisafeer4938 3 жыл бұрын
2021 ൽ കാണുന്ന ആദ്യ ഫിലിം. Fb യിൽ ചെറിയ ഭാഗം കണ്ടു വന്നതാ
@benshybenshy2968
@benshybenshy2968 3 жыл бұрын
ഞാനും
@rithuzunny819
@rithuzunny819 3 жыл бұрын
Njnummm
@vloggitbyneethu6882
@vloggitbyneethu6882 3 жыл бұрын
Ee comment kanumo enn aryan vndy vanna le njan🤭
@sooryanidhi1662
@sooryanidhi1662 3 жыл бұрын
Njanum
@feminashowAllinOne
@feminashowAllinOne 3 жыл бұрын
Bu ha ha ha ha.. ഞാനും fblu കണ്ടു വന്നതാ 🤣🤣🤣
@achayanmediyacreation4394
@achayanmediyacreation4394 3 жыл бұрын
മോഹിനി, വാണി ഒക്കെ എത്ര സ്മാർട്ട്‌... എന്ത് സൗന്ദര്യം...
@SurajInd89
@SurajInd89 2 жыл бұрын
വാണം അല്ല.. വാണി.
@lijorachelgeorge5016
@lijorachelgeorge5016 Жыл бұрын
@@SurajInd89 ഒന്നൂടെ ശ്രദ്ധിച്ചു നോക്ക് 🙄
@sreejith6181
@sreejith6181 Жыл бұрын
@@SurajInd89 ആ വാണിയെ ഓർത്തു എത്ര വാണം വിട്ടിട്ടുണ്ടെന്നോ
@gopuhere07
@gopuhere07 Жыл бұрын
​@@SurajInd89kanninu any problem
@sakkeenabeevi3334
@sakkeenabeevi3334 10 ай бұрын
Kavyauda atraum aarum varilla...evaroka verum maycup
@gayathri-id2rn
@gayathri-id2rn 5 ай бұрын
2024 കാണുന്നു 😂🥰🥰🥰
@rajeenashamnad14
@rajeenashamnad14 3 ай бұрын
Same
@usha_sneham
@usha_sneham Жыл бұрын
ദിഘംബരൻ വരുന്നതിനു ഒരുപാട് മുൻപ്.. മനോജേട്ടന്റെ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രം " സണ്ണി കുരുവിള " 90s Psycho Thriller 👌♥️
@sitharaanilkumar5593
@sitharaanilkumar5593 Жыл бұрын
കുട്ടൻ തമ്പുരാൻ ♥️👍🏻👍🏻👍🏻
@renukarameshmalviya9708
@renukarameshmalviya9708 2 жыл бұрын
മനോജേട്ടന്റെ ക്യാരക്ടർ സൈക്കോ ആണെങ്കിൽ പോലും എല്ലാവരെയും കൊന്നു തള്ളിയപ്പോഴും സ്വന്തം കുഞ്ഞിനെ തിരിച്ചറിയാൻ പറ്റുന്നുണ്ടല്ലോ ഭാഗ്യം.. ഇന്നത്തെ ഓരോ കൊലപാതകികൾ ഭാര്യക്കൊപ്പം സ്വന്തം കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ലല്ലോ 🙄😌😌 മനോജേട്ടന്റെ അവസാനത്തെ ആ സീൻ ഹോ എന്താ അഭിനയം ♥️
@kavyabala4998
@kavyabala4998 3 жыл бұрын
അപാര ഫിലിം ആണ്‌.... ഒരു രക്ഷയുമില്ലാത്ത സ്റ്റോറി....👍❤️ആ കാലഘട്ടത്തിൽ ഇതുപോലെ ത്തെ സസ്പെൻസ് ത്രില്ലെർ കുറവാണ്... കാലത്തിനു മുന്നേ സഞ്ചാരിച്ച എഴുത്തുക്കരൻ...❤️
@mammys572
@mammys572 3 жыл бұрын
നീ ഇങ്ങനെ പടം കണ്ടു നടന്നോ
@reshmaru8284
@reshmaru8284 3 жыл бұрын
Kanatte
@mathumithaa4595
@mathumithaa4595 3 жыл бұрын
@@mammys572 പിന്നെ കാണാതെ 🙄🙄🙄
@prasoonkumar7845
@prasoonkumar7845 2 жыл бұрын
🙋🙋🙋🙋🔥🔥🔥🔥🙆🙆🙆
@shobhanapurushothaman1902
@shobhanapurushothaman1902 2 жыл бұрын
@@reshmaru8284 gekedmecwf
@aswathyaswathy3516
@aswathyaswathy3516 Жыл бұрын
നല്ല സിനിമ ആണ് ദിലീപ് ഏട്ടന് കുറിച്ച് കൂടി റോൾ കെട്ടുക ആയിരുന്നു.ഞാൻ ഈ സിനിമയുടെ തുടക്കം കണ്ടപ്പോൾ വിചാരിച്ചു ദിലീപ് ഏട്ടന് മോഹിനി ച്ചേച്ചീയെ കല്യാണം കഴിക്കും എന്ന്. വാണി വിശ്വനാഥും മോഹിനി ച്ചേച്ചീയും ശരിക്കും ച്ചേച്ചീയും അനിയത്തിയും ആണ് എന്ന് തോന്നു.
@shemishemi371
@shemishemi371 3 жыл бұрын
ഇപ്പൊ കാണുന്നവരുണ്ടോ, ഇന്ന് കണ്ടവരുണ്ടോ, നാളെ കാണുന്നവരുണ്ടോ....2020.21.…കാണുന്നവരുണ്ടോ..... കമന്റ് കണ്ടു മടുത്തു ദൈവമേ 😱😱😱😱😱
@trissatrissa5049
@trissatrissa5049 3 жыл бұрын
😂
@shemishemi371
@shemishemi371 3 жыл бұрын
@@trissatrissa5049 😄
@reshmalalu9717
@reshmalalu9717 3 жыл бұрын
സത്യം
@shemishemi371
@shemishemi371 3 жыл бұрын
@@reshmalalu9717 😄
@sefiyamaashii2333
@sefiyamaashii2333 3 жыл бұрын
😀
@mobiletechte4523
@mobiletechte4523 2 жыл бұрын
മനോജ്‌ കെ ജയന്റെ പഴേ മൂവി ഒക്കയും പൊളി ആണ് അദ്ദേഹത്തെ ഇപ്പൊ വേണ്ടത് പോലെ ഉപയോഗിക്കുന്നില്ല എന്ന് മാത്രം
@abhilashappu9457
@abhilashappu9457 2 жыл бұрын
വാണി വിശ്വനാഥ് ഒരു മലയാള സിനിമ ആണെന്ന സകല കാര്യവും മറന്നു കൊണ്ടുള്ള exposing.. അന്യ സിനിമകളിൽ ഇതിനപ്പുറം കാണിച്ചിട്ടുള്ള നടിയെ മലയാളത്തിൽ വേണ്ട വിധം ഉപയോഗിച്ചില്ല.. എന്തൊരു നടിയായിരുന്നു 🔥
@blacklover5759
@blacklover5759 3 жыл бұрын
2021 കാണുന്നവർ ഉണ്ടോ ❣️
@nasilajasheelarnj7793
@nasilajasheelarnj7793 3 жыл бұрын
Undaallo
@sajnarahman8278
@sajnarahman8278 3 жыл бұрын
Njan und😃
@vidyavmadhu2054
@vidyavmadhu2054 3 жыл бұрын
Njanum😀
@jyothisreegs729
@jyothisreegs729 3 жыл бұрын
Und
@aswiniaswinik9954
@aswiniaswinik9954 3 жыл бұрын
Und
@reimolreimol2812
@reimolreimol2812 3 жыл бұрын
Fbyil വീഡിയോ കണ്ടിട്ട് ഫാമിലി ഫിലിം ആണെന്ന് വിചാരിച്ചു വന്നവർ ഉണ്ടോ
@kanyakumari2705
@kanyakumari2705 3 жыл бұрын
Marumakalude Muruganakkoo | MANTHRIKA KUTHIRA | Malayalam Film Song | Mohanlal | Madhuri Raj
@annusjob3918
@annusjob3918 3 жыл бұрын
മരുമകളെ മുരുകനാക്കി സുബ്രഹ്മണ്യ അയ്യർ.. ഗായത്രീ.. മന്ത്രങ്ങൾ.. മധുരിക്കും പത്മ വിശുദ്ധൻ ഞാനൊരു കറുത്ത പെണ്ണേ കല്യാണം ഈ മയ്യത്ത് തീരങ്ങളിൽ പഴനിമലകളായ് ദേവിക്ക് മുരുകൻ ആശയ്ക്കൊരേദനിൽ വിഷ്ണു മഹാനന്ദ മുരുകന് ഒലിവു മന്ത്രം കൈക്കൊള്ളും കിരീടത്തിൻ്റെ പ്രസ്ഥാന ജന്മം
@maluzzworld5138
@maluzzworld5138 3 жыл бұрын
✌✌✌
@benshybenshy2968
@benshybenshy2968 3 жыл бұрын
M
@aswiniaswinik9954
@aswiniaswinik9954 3 жыл бұрын
Yes
@rainorshinehereisavailable4350
@rainorshinehereisavailable4350 3 жыл бұрын
Fb il movie clip kandu vannu kanunnavarundo
@s9ka972
@s9ka972 Жыл бұрын
*മോഹിനി* *ദേവത* *ഏതൊരു* *ആണും* *കൊതിച്ചുപോകും*
@user-db5mo1iz5w
@user-db5mo1iz5w 3 жыл бұрын
കാലത്തിനു മുൻപേ സഞ്ചിരിച്ച ഒരു stunning thriller ആയിരുന്നു, ഇന്നിറങ്ങിയിരുന്നെങ്കിൽ ഫിലിം making fantastic ആകുമായിരുന്നു
@aksrp258
@aksrp258 3 жыл бұрын
Ntonnu kalathinu mump. Hollywoodl itum itinte apuravum 1950 kalil tanne irangiyittund pinneya
@faisalkalatgingalfaisal584
@faisalkalatgingalfaisal584 2 жыл бұрын
Yes
@himachinnu6653
@himachinnu6653 2 жыл бұрын
അഞ്ചാം പാതിരാപോലെ ആയേനെ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
അപാരം മൂവി. ഉഗ്രൻ കഥ, തിരക്കഥ, സംഭാഷണം, ബിജിഎം. കഥാപാത്രങ്ങൾ എല്ലാം. മനോജ്‌ കെ ജയൻ, വാണി, ലാലു അലക്സ്‌, മോഹിനി, ജഗന്നാഥൻ, ബാബു രാജ്, ജനാർദനൻ, ഉഷ, ദിലീപ് എല്ലാവരും അത്യുഗ്രൻ 👌👌👌❤️
@seenathseenath8865
@seenathseenath8865 2 жыл бұрын
2022. ൽ ഞാനും കണ്ടു സൂപ്പർ സിനിമ യൂ ട്യൂബിൽ ഒരു ചെറിയ ഭാഗം കണ്ട് വന്നതാ 👍👍
@minnuzlifestyle6072
@minnuzlifestyle6072 2 жыл бұрын
Njanum kandu
@sulujaleel798
@sulujaleel798 2 жыл бұрын
Njanum 🙋🏼‍♀️
@haju8147
@haju8147 2 жыл бұрын
ഞാനും' ഹി ഹി.
@imarniimarn7324
@imarniimarn7324 2 жыл бұрын
Njaanum
@ishaichu2596
@ishaichu2596 2 жыл бұрын
Njanun
@ramratheeshk9722
@ramratheeshk9722 3 жыл бұрын
സൈക്കോ movie എന്ന് ഇപ്പൊ കുറച്ചായിട്ട് കേൾക്കാൻ തുടങ്ങിയതേ ഉള്ളു. ആ പേരിന്റെ തുടക്കം ഈ movie ൽ നിന്നാണെന്ന് തോന്നുന്നു. ഭീകരൻ കൊടും ഭീകരൻ
@anjubabe
@anjubabe 2 жыл бұрын
മലയാള സൈക്കോ സിനിമകളുടെ തലതൊട്ടപ്പൻ അഹം....കണ്ടിട്ടില്ലെങ്കിൽ കാണൂ.....നല്ല വട്ട് സിനിമയാണ്..
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
യക്ഷി 1968 ആണ് ആദ്യത്തെ സൈക്കോ പടം
@abhijith7480
@abhijith7480 4 ай бұрын
​@@angrymanwithsillymoustasche സത്യൻ മാഷ്🔥❤️
@prasanthkumar128
@prasanthkumar128 2 жыл бұрын
Fb യിലെ ചെറിയ ഭാഗം കണ്ടു വന്ന ഞാൻ 🌹🌹അടിപൊളി ഫിലിം ❤️❤️
@shefeenafaisal3008
@shefeenafaisal3008 2 жыл бұрын
Me too
@harithasujith1496
@harithasujith1496 Жыл бұрын
ഇപ്പോൾ എങ്ങാനും ആയിരുന്നേൽ ഹിറ്റ്‌ ആവുമായിരുന്ന മൂവി
@sachincalicut6527
@sachincalicut6527 4 жыл бұрын
Super movie Ishtamayi അനന്ത ഭദ്രം ഒക്കെ ഇറങ്ങുന്നതിന് മുൻപേ മനോജ് കെ ജയൻ ചെയ്‌ത സൈക്കോ വില്ലൻ
@rasheedchirammalrashi1955
@rasheedchirammalrashi1955 3 жыл бұрын
Filim എങ്ങനെ ഉണ്ട് എന്നറിയാമെന്റ് നോക്കിയ ഞാൻ ഒരു comentilum ഫിലിമിന്റെ അഭിപ്രായം കണ്ടില്ല.. 2020കണ്ടവരുണ്ടോ 21ഇൽ kanadavarundo ന്നൊക്കെ കണ്ടത്...ഞാൻ ഏതായാലും കണ്ടവരുണ്ടത് നോക്കുന്നില്ല.. കേറി കാണാൻ തന്നെ തീരുമാനിച്ചു...ഫിലിം എനിക്കിഷ്ടായി
@timepasszonebysanu7840
@timepasszonebysanu7840 2 жыл бұрын
Kurach aayit Manoj K Jayan movies mathram തിരഞ്ഞ് പിടിച്ച് കാണുകയാണ്...എന്താ അഭിനയം
@rafeequekp6792
@rafeequekp6792 Жыл бұрын
Njanum 😅
@kiranbaby5216
@kiranbaby5216 2 жыл бұрын
Mohini dress and styling ഒക്കെ എന്ത് അടിപൊളിയാണ് , ഇപ്പോളത്തെ നായികമാരൊക്കെ ഇടുന്ന പോലെ👍🏼.. Manoj k jayan & Vani viswanath രണ്ട് പേരും നന്നായി അഭിനയിച്ചു🔥 ... പണ്ട് ഈ സിനിമ Surya tvil വരുമ്പോൾ കാണാനേ നിന്നിട്ടില്ല , last day Facebookil കുറച്ചു Movie clips കണ്ടു അങ്ങനെ കാണാൻ തോന്നി വന്നതാണ് ... ❤️
@bilalmahzi1055
@bilalmahzi1055 2 жыл бұрын
Same 😁... ഇപ്പോൾ ഉള്ള മൂവി കാണുമ്പോൾ എണിറ്റു 🏃🏼‍♀️ thonum
@pradosh9372
@pradosh9372 2 жыл бұрын
Every scene with costume perfection by Director's making ..
@anandamchandran8039
@anandamchandran8039 2 жыл бұрын
ലാസ്റ്റ് എന്തിനു കൊള്ളാം. ലാസ്റ്റ് വളരെ മോശം.സ്വന്തം അമ്മയെ കൊന്നവന്റെ മനസിന്റെ ജാലകം എന്തിനാണ് ഒരു മകൾ തുറക്കുന്നത്. കഥ എഴുതിയ ആളിനും ലാസ്റ്റ് ആയപ്പോൾ വട്ടായോ
@noufalkizhisheri6190
@noufalkizhisheri6190 3 жыл бұрын
2021l kaanunnavar undooo
@mashoodktkl8032
@mashoodktkl8032 2 жыл бұрын
Fb യിൽ ചെറിയ ഭാഗം കണ്ട് വന്നതാ.. Nice movie.👍🏻👍🏻👍🏻
@poojasenkp4884
@poojasenkp4884 Жыл бұрын
2023 ഇൽ fb ചെറിയ ഒരു ഭാഗം കണ്ടു വന്നതാ 😄
@thrillermovies7645
@thrillermovies7645 4 жыл бұрын
മോഹിനി ഒരു രക്ഷേം ഇല്ല ഹെവി
@rolex7467
@rolex7467 2 жыл бұрын
അവസാനം sicko ബാധിച്ച് കോച്ച് വാതം പിടിച്ചിരിക്കുന്ന മനോജൻ
@Rennyt
@Rennyt 3 жыл бұрын
2020 septemperil kaanunver undo
@rishal1189
@rishal1189 3 жыл бұрын
Ippo kandu myru padam
@Rennyt
@Rennyt 3 жыл бұрын
@@rishal1189 😅
@comady4212
@comady4212 3 жыл бұрын
Njaan und
@rishal1189
@rishal1189 3 жыл бұрын
@@comady4212 engane und
@ed755
@ed755 3 жыл бұрын
1.10 am, 8/9/2020 കാണുന്നവർ ഉണ്ട്
@ashikajasmin5968
@ashikajasmin5968 3 жыл бұрын
കുളിച്ചിട്ട് വരെ പോകാത്ത ഐലൈനറും ലിപ്സ്റ്റിക്കും.....😄😄
@anuantony4146
@anuantony4146 3 жыл бұрын
😂🤣😂
@AthuKannanAppunni
@AthuKannanAppunni 2 жыл бұрын
Waterproof aayirikkum 🤪🤭
@hasnaharisharis6707
@hasnaharisharis6707 2 жыл бұрын
😆
@sijasubin7998
@sijasubin7998 2 жыл бұрын
🤣🤣🤣 വാട്ടർ പ്രൂഫ് 🤭
@beenar7267
@beenar7267 2 жыл бұрын
ലക്‌മിയുടെ ആണ് 🤣🤣🤣🤣പോകില്ല മക്കളെ
@reshmapinky4068
@reshmapinky4068 2 жыл бұрын
2022 ൽ കാണുന്ന ആദ്യ ഫിലിം fb യിൽ കണ്ടിട്ട് വന്നതാ
@shifnabebi2794
@shifnabebi2794 3 жыл бұрын
F b യിൽ ഒരു ചെറിയ ഭാഗം കണ്ടു. അപ്പോ മുഴുവൻ കാണണമെന്നു തോന്നി
@appibarakatbarakat1143
@appibarakatbarakat1143 2 жыл бұрын
ഐൻ
@nadiyanadi5638
@nadiyanadi5638 Жыл бұрын
2023 ൽ കാണുന്ന ഞാൻ 🥰
@libuazkowdiar5584
@libuazkowdiar5584 3 жыл бұрын
ജീവിതത്തിൽ വന്നപ്പോ വില്ലൻ നായികയെ സ്വന്തമാക്കി
@JithuRaj2024
@JithuRaj2024 Жыл бұрын
ആരെ
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
വാണി ചേച്ചിയെ ബാബു അണ്ണൻ
@shamlan448
@shamlan448 4 жыл бұрын
വല്ലാത്ത ഒരു ദുഃഖം തോന്നിയ സിനിമയാണ് ഇത്.. സ്നേഹമുള്ള ഫർത്താക്കമാരെ പോലും സംശയിച്ചു പോവും. അത്രയ്ക് ക്രൂരമായിപോയി ലാസ്റ്റ് ഫാകങൾ.................
@sakkirsakki1362
@sakkirsakki1362 4 жыл бұрын
ഫ അല്ല ഭ😊😊
@user-jt6og8yi
@user-jt6og8yi 3 жыл бұрын
@@sakkirsakki1362 athe
@manafmanaf1607
@manafmanaf1607 2 жыл бұрын
ഭാഗങ്ങൾ
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
@@sakkirsakki1362 😂😄😂😄😂
@unnir5037
@unnir5037 2 жыл бұрын
ശെരിക്കുള്ള ജീവിതത്തിൽ ഇങ്ങേര്ക് നേരെ തിരിച്ചായി പോയാലോ
@sivasstech3897
@sivasstech3897 Жыл бұрын
അവസാനം കൊണ്ട് കളഞ്ഞു. എത്ര sycho ആണെങ്കിലും കൊലപാതങ്ങൾ മറക്കാൻ പറ്റുവോ. അതും ചേച്ചിയെ 🤣
@manikandanrajasree5194
@manikandanrajasree5194 3 жыл бұрын
Yes undu super filim adyamaittu kanukayanu very intresting story🙏🙏🙏
@annusjob3918
@annusjob3918 3 жыл бұрын
ദേവീ meyyili a a ഇണതഴുകും ലോക മധുരിക്കും അരുണ വർഷം നീയേ ഗുരുവായൂർ കണ്ണനുണ്ണി നറുവെട്ടം ഇനിയും മനസ്സിൽ പൊൻ പനിനീര് (ഇണ).. വാർമതിയെ നീ വൈദേഹിയ്ക്ക് എനിക്ക് വീണലിയൂ ദേവൻ്റെ ദേവീ നീ എനിക്ക് മോഹം എനിക്ക് മന്മഥൻ കുങ്കുമം നീന്തിയലിയും ഞാൻ (ഇണ).. പള്ളിത്തൂവലിൽ തുറമുഖം നീളെ നറുമാസം മെയ്യിലെ കുമാരദീപൻ എനിക്ക് മോഹം നീലക്കാവിൽ നീയേ മണിയറ നിരകൾ തൻ കൊച്ചു കാന്തി നീയേ (ഇണ)..
@mlnprasad6526
@mlnprasad6526 Жыл бұрын
WHAT A SUPER FANTASTIC MOVIE MANOJ SIR YOU ARE A BRILLIANT ACTOR, SIR YOU ARE BEST AND GREAT ACTOR OF MALAYALAM FILM INDUSTRY, IAM GREAT FAN OF U SIR, GOD BLESS YOU SIR, LOVE YOU SoooooooooooooooooooooooooooMUCH SIR
@Neelambari484
@Neelambari484 3 жыл бұрын
മോഹിനിയെ പോലുള്ള പഴയകാല നടിമാരെ കാണുമ്പോൾ ഇപ്പോഴത്തെ നടിമാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും
@gknair4974
@gknair4974 3 жыл бұрын
എന്തിനു അവർ നിങ്ങളെ കടിച്ചോ
@manuelpc9700
@manuelpc9700 3 жыл бұрын
atrakk veno chechi
@sali8555
@sali8555 3 жыл бұрын
Sathyam
@Dhanya9114
@Dhanya9114 3 жыл бұрын
സത്യം
@user-cb4ds2wq4s
@user-cb4ds2wq4s 2 жыл бұрын
Athu kavya chechi thanne parayannam
@ashzworld7159
@ashzworld7159 Жыл бұрын
അടിപൊളി മൂവി. മനോജ്‌ന്റെ അഭിനയം പൊളിച്ചു ❤️❤️❤️ കിടിലം സ്റ്റോറി ❤️
@nayanasajith5600
@nayanasajith5600 3 жыл бұрын
2021 January 4....fbyil cheriya oru scene kandu vannanu
@srvibes7561
@srvibes7561 3 жыл бұрын
ഞാനും
@rayasulyuvsworld4395
@rayasulyuvsworld4395 3 жыл бұрын
Njanum
@haripriyapriya0759
@haripriyapriya0759 3 жыл бұрын
Njnum
@keerthanavijesh8507
@keerthanavijesh8507 3 жыл бұрын
Me too
@sajiishani6324
@sajiishani6324 3 жыл бұрын
Me tooo
@subinasubina905
@subinasubina905 3 жыл бұрын
2021 januvaryil kanunnavarundo
@deepikamathew485
@deepikamathew485 3 жыл бұрын
Njan
@rajaniv1546
@rajaniv1546 3 жыл бұрын
Yes
@aleenasimon3592
@aleenasimon3592 3 жыл бұрын
2021 may
@achucl5355
@achucl5355 2 жыл бұрын
ത്രില്ലിംഗ് മൂവി. ഇപ്പോൾ ഉള്ള ചില സിനിമ കളെക്കാൾ എത്രയോ ഉയർന്ന നിലവാരം ഉള്ളത്.
@bharathremya1882
@bharathremya1882 Жыл бұрын
2023 il dey kandu kili poyi irikunna njan... Ithrem nalla padamokke anne... Endaaa story... Hooo, thudakkam kandapol njn ithrem pratheekshichilla, dileep ne vare samahayichu but ingne oru twist pratheekshichilla... Kidu saanam
@pradosh9372
@pradosh9372 2 жыл бұрын
എന്തായാലും വിജി തമ്പിയുടെ ഡയറക്ഷൻ സൂപ്പർ... എന്നാ സീനാ Very nice and cute
@Gkm-
@Gkm- 3 жыл бұрын
മനോജ് കെ ജയന് മലയാള സിനിമയില്ലേ underrated actor
@abhijith7480
@abhijith7480 Жыл бұрын
Ningal KZbin ile underrated commenter
@vivkkvln
@vivkkvln 2 жыл бұрын
Super movie👏👏👏 Manoj K Jayan, Vani, Mohini all are acted very well.
@saniyojoseph6135
@saniyojoseph6135 4 жыл бұрын
Kidilan padam😍😍😍 Manoj K Jayan Kidu performance...
@mufeedas1538
@mufeedas1538 4 жыл бұрын
Ipo old movies kanal oru hobbie aayi nostalgia feel aaanu ooro film NUM prethekich Mukesh films
@sreelasreela4889
@sreelasreela4889 3 жыл бұрын
Còrrect😍
@shoal2242
@shoal2242 2 жыл бұрын
👍 from karantaka❤️mukesh, jagadesh and prem kumar
@qwertyuiop-od5ww
@qwertyuiop-od5ww Жыл бұрын
2023 illu kanunavar ondoo❤️
@renjithmt24
@renjithmt24 2 жыл бұрын
ആകെ ഒരു കൊച്ച് അതും ഓർഫേനേജിൽ കൊള്ളാം
@chaithanyasumeshworld
@chaithanyasumeshworld 2 жыл бұрын
ഓർഫനേജ് അല്ല ബോർഡിങ് സ്കൂൾ ആണ്‌ 🤭🤭
@aparnagopinath2148
@aparnagopinath2148 2 жыл бұрын
Mohini ഒരു pavakutti പോലെ ഉണ്ട്...🥰
@Nature_Sink_Sounds
@Nature_Sink_Sounds 2 жыл бұрын
Who is watching in 2022?
@user-kp7qj8bq8x
@user-kp7qj8bq8x 2 жыл бұрын
വിജി തമ്പിയുടെ നല്ല സിനിമകളിൽ ഒന്ന് ❤❤
@zairazaira3322
@zairazaira3322 4 жыл бұрын
വാണി വിശ്വനാഥ് ,മോഹിനി എന്ത് beauty ആണ്‌ ...ഇത്ര ഗ്ലാമർ ഇപ്പൊ ഉള്ള ഒരു നായികമാർക്കും ഇല്ല
@shamshuddin8323
@shamshuddin8323 4 жыл бұрын
സംയുക്ത വർമയും
@sajithsajithchandran6629
@sajithsajithchandran6629 4 жыл бұрын
ഷിഫാന hello എവിടെ ആണ്
@sajithsajithchandran6629
@sajithsajithchandran6629 4 жыл бұрын
@@Shif0099 hllo എവിടെ ഇന്നലെ കണ്ടത് ആണ്
@sajithsajithchandran6629
@sajithsajithchandran6629 4 жыл бұрын
കുറച്ചു നാൾ അയി അല്ലോ എവിടെ ആണ്
@sajithsajithchandran6629
@sajithsajithchandran6629 4 жыл бұрын
@@Shif0099 hlo
@hazishibu9830
@hazishibu9830 2 жыл бұрын
Super movie. നല്ല climax
@jahanasherinct-dw1ni
@jahanasherinct-dw1ni 2 ай бұрын
2024 കാണുന്നവർ ഉണ്ടോ
@niasthayyil8317
@niasthayyil8317 3 жыл бұрын
നല്ല സിനിമയാന്ന് വിചാരിച്ച് ഇത് ഒരു സൈക്കോ പടം ആണല്ലൊ
@drilo6188
@drilo6188 2 жыл бұрын
വാണി ചേച്ചി എജ്ജാതി 😘
@_devil_toca_5564
@_devil_toca_5564 Жыл бұрын
2023 യിൽ fb യിൽ കണ്ടു വന്നതാ ഞാനും
@subinkm8631
@subinkm8631 3 жыл бұрын
ഇന്ന് രാത്രി 10.17നു kannunnavarundo🤗
@sreelasreela4889
@sreelasreela4889 3 жыл бұрын
Uñd
@prasoonkumar7845
@prasoonkumar7845 2 жыл бұрын
🙋🙋🙋🙋
@sreenandanam9347
@sreenandanam9347 4 жыл бұрын
തുടക്കം ഒരു A പടം പോലെ തോന്നിയെങ്കിലും പകുതി എത്തിയപ്പോ വിജി തമ്പി എന്ന സംവിധായകന്റെ കഴിവ് കാണാൻ തുടങ്ങി
@shasnashasna5313
@shasnashasna5313 Жыл бұрын
2023 frist tym കാണുന്ന movie
@helloh7984
@helloh7984 2 жыл бұрын
നീതി ദേവത ഇല്ലാത്ത ഒരുകോടതി ഞാൻ ആദ്യം കാണുന്നു 👍
@akhildas6381
@akhildas6381 5 жыл бұрын
Manoj super, annu manoj innu fahad both are awesome,shammy hero da.....
@arya8922
@arya8922 2 жыл бұрын
2022 ൽ കാണുന്ന ഞാൻ 🥰🤩
@lissymolkv1009
@lissymolkv1009 2 жыл бұрын
ഞാനും
@teamkomban1147
@teamkomban1147 2 жыл бұрын
2022ൽ കാണുന്നവർ ഉണ്ടോ?
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Movie kollam.....💜💜💜
@shafeeqpv007
@shafeeqpv007 2 жыл бұрын
Direction oru raksheelya, storyiyum kollam
@ammuamrutha5619
@ammuamrutha5619 9 ай бұрын
2023 ൽ കാണുന്നവരുണ്ടോ
@luxuryindians6843
@luxuryindians6843 3 жыл бұрын
2060 ൽ നിന്ന് ടൈം ട്രാവൽ ചെയ്തു 2021 വന്നു ഈ ഫിലിം കാണുന്നവർ ലൈക് അടി.... കാണട്ടെ പെവർ
@Rimk942
@Rimk942 3 жыл бұрын
3000 il ninnum vannatha
@ramus7465
@ramus7465 3 жыл бұрын
@@Rimk942 I am from Jupiter 😇
@Rimk942
@Rimk942 3 жыл бұрын
@@ramus7465 😊
@sudhasudhaa7979
@sudhasudhaa7979 3 жыл бұрын
52inches
@sudhasudhaa7979
@sudhasudhaa7979 3 жыл бұрын
Tk
@deepthimaret2213
@deepthimaret2213 3 жыл бұрын
Ithokke kanditt pediyavunnu .. yegana vishwasich kalyanam kazikkunne??? ...aareyum namban pattatha kaalam😢😢 Eeshoyeee kaathonee😰😰😰 ...
@vishalkvkl1544
@vishalkvkl1544 3 жыл бұрын
Pedikkande aavashyamille husbandinte thalparyangal pankuvekkan sramikuka appol engane onnum undakilla
@nazriyanaz171
@nazriyanaz171 2 жыл бұрын
Oru paridhi vittu kaliyum chiriyum onnum sammadhikallu...
@anjubabe
@anjubabe 2 жыл бұрын
ആരേയും കണ്ണടച്ച് വിശ്വസിക്കാതിരുന്നാൽ മതി...
@anagha______
@anagha______ Жыл бұрын
@@vishalkvkl1544 oo pinne ivide Ancy enth thett cheythitta sunny ingane aayath?? Ayal oru psycho aan . Allathe wife nte bhagath oru thettum illa. Aval maximum ayalude ishtangalkk oppam nilkkarille??? Vallappozhum ulla No polum accept cheyyan pattillenkil ath ayalude thett aan.
@abhijith7480
@abhijith7480 4 ай бұрын
ചേച്ചിയുടെ കല്യാണം കഴിഞ്ഞത് ആണോ
@ansilasini7147
@ansilasini7147 4 жыл бұрын
Adipowli move aaaanu super storry
@mubashirvlog8803
@mubashirvlog8803 3 жыл бұрын
ഇത് പുലിവാൽ കല്യാണത്തിൽ സലിംകുമാർ പെണ്ണ് കാണാൻ വരുന്ന വീടാണ്
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
ദോസ്തിലെ വീട്
@SurajInd89
@SurajInd89 2 жыл бұрын
Just a small advice. Never watch this movie with your wife. Veruthe enthina 😅
@indusreeplamoodan4917
@indusreeplamoodan4917 2 жыл бұрын
KZbin il 2022il first time kanunnu super movie.cheriya fagam kandu vannatha.
@riyasryzbug5350
@riyasryzbug5350 3 жыл бұрын
Just wowwww👌👌👌👌 wot a story 👏👏👏👏👏👏👏👏 woww
@jimshaminnus1860
@jimshaminnus1860 2 жыл бұрын
Poli cinema 🥰❤️👍🏻
@jesmyjohn7363
@jesmyjohn7363 2 жыл бұрын
Njan first time aanu ee movie kanunath. Nice movie 👌
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Comedy or crime thriller kaloor dennis kidilan.. Viji thampi 🙏🙏
@abishekthomas5377
@abishekthomas5377 2 жыл бұрын
2022 ൽ കാണുന്നത് ഒണ്ടോ....
@abhilashanilkumar4212
@abhilashanilkumar4212 Жыл бұрын
ഫേസ്ബുക്കിൽ ചെറിയ ഭാഗം കണ്ട് മുഴുവൻ കാണാൻ വന്ന ഞാൻ 😄
@midhunmidhun2664
@midhunmidhun2664 Жыл бұрын
കമന്റ് നോക്ക ണ്ട സിനിമ 🔥ക്രൈം സൈക്കോള്ള ിജി മിസ്ട്രി ത്രില്ലെർ ❤️
@quiztimeanswers1629
@quiztimeanswers1629 3 жыл бұрын
Psycho thriller movie anyone in 2021? dileepinte movie annenu karuthi kandatha pakshe dileep is a supporting role super psycho thriller movie
@vishnunk5320
@vishnunk5320 11 ай бұрын
Viji Thambi's master piece
@gopigopinath1001
@gopigopinath1001 Жыл бұрын
Viji thambi sir directed crime thriller movies all very perfects stories "New year" also
@akashh2178
@akashh2178 3 жыл бұрын
Super movie and super acting by Manoj k jayan
@ajeesh2609
@ajeesh2609 2 жыл бұрын
ഈ സിനിമ റിലീസ് ദിവസം കണ്ട ആരെങ്കിലും ഉണ്ടോ
@pravaasifoodchannel5017
@pravaasifoodchannel5017 4 жыл бұрын
ഒരു മാതിരി കൊണാഞ്ഞ സിനിമ ആയിപ്പോയി
@althaf-mg5ot
@althaf-mg5ot 3 ай бұрын
2024 il kanunna njan 😂
@akbarnavas916
@akbarnavas916 3 жыл бұрын
നല്ല പടം ആണ് തുടക്കത്തിൽ കുറച്ചു..... ആണെങ്കിലും അവസാനം സൂപ്പർ ആണ് നായകൻ വില്ലനയാ പടം
@abdulaabdul6992
@abdulaabdul6992 2 жыл бұрын
Athinu ithil nayakan Dileep aliyo Manoj.alalo
@abhijith7480
@abhijith7480 4 ай бұрын
​@@abdulaabdul6992 നായകനും വില്ലനും മനോജ്‌ കജയൻ ആണ്. ദിലീപ് സഹനടൻ ആണ് ഈ പടത്തിൽ
@binupv6835
@binupv6835 4 жыл бұрын
മനോജ്‌ വെടി വച്ചിട്ട് 20മിനിട്ടു കഴിഞ്ഞു വെടി ശബ്ദം കേട്ടു But പോസ്റ്മോട്ടും റിപ്പോർട്ടിൽ ഇതു കാണാത്തതെന്താ
@sumasuma195
@sumasuma195 Жыл бұрын
Vally parasamillenkkilum peru kandapol avoide chythe pala thavan poya chithram .chummathe kandunoki adhym borayi thonni pinne excitayi thonni kandu noki ithupole oru sipper hit move anenne kandukazhinjapol thonni .kandille nashtamayene .sooper allarum nannayitte abhinyicha padam .sooperdooper move .congralution
@vaisakhkv7871
@vaisakhkv7871 Жыл бұрын
Super padam Manoj K jayan kidu heavy
Anubhoothi 1997 | IV Sasi | Suresh Gopi, Khushbu, Vani Viswanath | Malayalam Full Movie
2:24:48
Little girl's dream of a giant teddy bear is about to come true #shorts
00:32
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,9 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 12 МЛН
Kumkumacheppu | Manoj K. Jayan, Shobana, Jagadish and Priya Raman | Kiran TV
2:23:32
Malayalam Full Movie - Madambi - Mohanlal,Kavya Madhavan Malayalam Movie  Releases
2:19:18
Latest Malayalam Movie
Рет қаралды 3,5 МЛН
Suvarna Simhasanam Malayalam Full Movie | Suresh Gopi | Mukesh | Ranjitha
2:15:27
Speed Audio Video Dubai
Рет қаралды 132 М.
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen comedy Movie
2:59:59
INSIDE OUT 2: Joy Thug Life Memes
0:24
Zzz AMONG
Рет қаралды 16 МЛН
За что цветок то хоть #сериал
0:59
КиноАнгар
Рет қаралды 965 М.
Straight to Huanglong hahaha
0:16
Control Trolls
Рет қаралды 7 МЛН
Cheater Pushes Girlfriend Into the Sea and Weds Her Best Friend-Her Revenge is Brewing!  #cat #ai
0:59
Meow Mow Cat Story 喵毛貓咪故事
Рет қаралды 13 МЛН