ഈ മന്ത്രങ്ങൾ ചൊല്ലരുതേ || DR K V SUBHASH THANTRI | PRANAVAM |

  Рет қаралды 221,115

K V SUBHASH THANTHRI

K V SUBHASH THANTHRI

Күн бұрын

Пікірлер: 429
@vidhyavenugopal5079
@vidhyavenugopal5079 4 жыл бұрын
ഗുരോ അങ്ങ് വളരെ വലിയ മനുഷ്യനാണ് ആർഷ ഭാരത സംസ്കാരവും സനാതന ധർമവും ഞങ്ങൾക്ക് ഇനിയും പകർന്നു തരണം തെറ്റ് ചൂണ്ടികാണിക്കുമ്പോൾ മറ്റുള്ളവർ അങ്ങയെ കുറ്റം പറയും എന്നാൽ ഞാൻ ithiupole തന്നെയാണ് തെറ്റ് കണ്ടാൽ paryyuka തന്നെ വേണം എല്ലാം വളരെ സെരിയാണ്
@nevintitus563
@nevintitus563 4 жыл бұрын
K V, Subash sir, I am from Christian religion i believe in you. You are a great person. Go-ahead 👍
@nikhilramakrishnan1707
@nikhilramakrishnan1707 5 жыл бұрын
സാർ പറഞ്ഞത് വളരെ സത്യമാണ് ഇതുവരെ ഇത്രയും ധാർമിഷ്ടനായ ശനി ദേവനെ തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. ആ തെറ്റിധാരണ മാറ്റി തന്നതിൽ നന്ദി.
@pkanup1
@pkanup1 5 жыл бұрын
കറക്റ്റ്
@Dragon_lilly22
@Dragon_lilly22 2 ай бұрын
ശനി ദേവന്റെ മൂല മന്ത്രം ഏതാ?
@kailasans5264
@kailasans5264 3 жыл бұрын
സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന അങ്ങയുടെ ശൈലി വ്യത്യസ്തത പുലർത്തുന്നു....
@Meenus-PuppyKunju
@Meenus-PuppyKunju 5 жыл бұрын
സർ, തീർച്ചയായും താങ്കൾ പറയുന്ന കാര്യങ്ങൾ ശരി തന്നെയാണ് ,കാര്യ കാരണങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകും വിധം വിശദീകരിച്ച് പറയുന്നതിന് നന്ദി.
@lalumv8967
@lalumv8967 2 жыл бұрын
ഒരു പാട് നാളുകളായി ഇതു ചൊല്ലാറുണ്ട്. അറിഞ്ഞില്ല : വളരെ നന്ദി
@dhanalakshmidhanu3016
@dhanalakshmidhanu3016 4 жыл бұрын
പറഞ്ഞു തന്നതിൽ നന്ദി. ഞാൻ മുരുകന്റെ മൂല മന്ത്രം ചൊല്ലാറുണ്ട്. ഇനി ചൊല്ലില്ലാ
@csb4
@csb4 4 жыл бұрын
ആരെന്തു പറഞ്ഞാലും സാർ.പറഞ്ഞാലേ വിശ്വാസം വരുന്നുള്ളൂ, നന്ദി സാർ.
@mohananthaikkad9592
@mohananthaikkad9592 2 жыл бұрын
നരസിംഹമൂർത്തിയുടെ മൂലമന്ത്രം 41 ദിവസം 108 തവണ ബ്രഹ്മ യാമത്തിലും, തൃ സന്ധ്യക്കും ജപിച്ചിട്ട് എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞാനിപ്പോഴും ജപിച്ചു കൊണ്ടിരിക്കുന്നു. എനിക്കൊന്നും സംഭവിക്കുന്നില്ല. എന്നെ ഭഗവാൻ അനുഗ്രഹിക്കുന്നതായാണ് അനുഭവപെടുന്നത്.
@ajayakhoshalbhuthamorikkal8250
@ajayakhoshalbhuthamorikkal8250 5 ай бұрын
ഈ മന്ത്രം കാണാതെ പഠിച്ചിട്ട് ചൊല്ലുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ വ്രതം ആവശ്യമുണ്ടോ
@jayasreebabu9913
@jayasreebabu9913 5 жыл бұрын
കയ്യിൽ എന്തിനെയെങ്കിലും വെച്ചിട്ടു തെക്കോട്ടു ഓടാൻ പറയും...നമ്മളതുംകേട്ടു ഓടും.. പിറ്റേന്ന് u tube ചാനലിൽ പറയും,, തെക്കോട്ടു ഓടിയാൽ മഹാദോഷം ആണ്,, വടക്കോട്ടു ആണ് ഓടേണ്ടത് എന്ന്.. സുഭാഷ്‌സിർ നെ സംബന്ധിച്ചു ആലങ്കാരിക പ്രവചനങ്ങൾ ഇല്ല എന്നതും,, ഉള്ളത് ഉള്ളപോലെ നാട്യങ്ങളില്ലാതെ പറയും എന്നതും വല്യ ആശ്വാസമാണ്... നന്ദി സർ 🙏🙏
@rajimani3569
@rajimani3569 4 жыл бұрын
Yes
@ambilyretheesh5122
@ambilyretheesh5122 4 жыл бұрын
സുഭാഷ് സാർ ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആളാണ്. ഞാൻ ഒന്നര വർഷക്കാലമായിട്ട് സാറിന്റെ വീഡിയോ ഫോളോ ചെയ്ത് പോക്കുന്ന ആളാണ് ഞാൻ . സാർ പറഞ്ഞ കാര്യങ്ങൾ അച്ചട്ടായീട്ട് നടക്കുന്നുണ്ട് .അതിൽ സാറിന്റെ വീഡിയോയും അഭിപ്രായവും ഞാൻ അംഗികരിക്കുന്നു. എന്റെ നാൾ ഉത്രട്ടാതിയാണ് . കാര്യങ്ങൾ കുഴപ്പമില്ലാതെ പോക്കുന്നു. നന്ദി സാർ
@prasanthmp5596
@prasanthmp5596 2 жыл бұрын
സർ അങ്ങ് എല്ലാം നല്ല രീതിയിൽ പറഞ്ഞു തരുന്നു. 🙏🙏. പാരമ്പര്യം തള്ളുന്ന കുറെ എണ്ണം ഇതൊക്കെ കാണട്ടെ
@anildeepa8480
@anildeepa8480 4 жыл бұрын
ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം
@greenvilla3030
@greenvilla3030 4 жыл бұрын
sir അറിവില്ലാത്ത ഞങ്ങൾക്ക് ഒരു പാട് അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദിയുണ്ട് സാർ
@geethasureshkumar9466
@geethasureshkumar9466 2 жыл бұрын
മറ്റുള്ളവർ ആരും സാറിനെ കുറ്റപ്പെടുത്തി ഞാൻ കേട്ടിട്ടില്ല. പക്ഷെ സാർ മറ്റുള്ളവരെ എപ്പോഴും ഓരോന്ന് പറയുന്നു. അതെന്താ
@00000......
@00000...... Жыл бұрын
@Geetha Suresh Kumar ഹിപ്നോട്ടിസം പറയുന്നത് ദുർമന്ത്രവാദം, വശീകരണ വിദ്യകൾ, ഒടിവിദ്യ, സമ്മോഹന ശാസ്ത്രം എന്നിങ്ങനെയുള്ള നിരവധി പേരുകളിൽ അറിയപ്പെടുന്ന ഇത്തരം വിദ്യകൾ എല്ലാം തന്നെ നിഗൂഢതകൾ നിറഞ്ഞ അനുഷ്ഠാനങ്ങൾ ആയിട്ടാണ് പൊതുവേ ആളുകൾ കണക്കാക്കുന്നത്. ചിലതരം ആളുകൾക്ക് മാത്രമായി അറിയാവുന്ന ഇത്തരം വിദ്യകൾ ആളുകളിൽ ഭയവും ഭക്തിയും വിശ്വാസവും ഉണ്ടാക്കിയിരുന്നു. ഇതെല്ലാം തന്നെ ഒരു ദൈവിക ശക്തി ആണെന്നും സിദ്ധിയാണെന്നും ഇതിന്റെ ആചാര്യന്മാർ മറ്റുള്ളവരെ വിശ്വാസിപ്പിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്ന ആവർത്തിച്ചുള്ള പ്രത്യയനങ്ങൾ വ്യക്തികളിൽ സ്വാധീനം ചെലുത്തുകയാണെന്നും, പലർക്കും അനുഭവപ്പെട്ടിട്ടുള്ള അനുഭവങ്ങൾ മായികഭ്രമം (illusion) മാത്രമാണെന്നും അതു മനസ്സിലാക്കാൻ ഉതകുന്ന ശാസ്ത്രിയമായ അറിവുകൾ അക്കാലത്തുള്ള ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.---...
@jaya4807
@jaya4807 Жыл бұрын
വീഡിയോ യുടെ പകുതിയും മറ്റുള്ളവരെ കുറ്റം പറയാൻ ഉപയോഗിക്കുന്നു.....
@DhanyaMC-s8l
@DhanyaMC-s8l 11 ай бұрын
അതു മറ്റുള്ളവരുടെ വീഡിയോ കാണാത്തത് കൊണ്ടാണ്
@Dragon_lilly22
@Dragon_lilly22 2 ай бұрын
Aaa best orupaad ond.. Eee sir ne kutam parayunoru... Kore jolsyar ond shathrukkal ayitt, avare kallatharam pottatharam okke edeham polich adukki tudangiye pinne...
@arunk3788
@arunk3788 5 жыл бұрын
💖🙏ഓം നമോം ഭഗവതേ ഓം നിലാ ഞ്ജന ഗിരി പ്രാപ്തോ രവി പുത്ര മഹാ ബല ച്ഛായ മാർത്താണ്ഡ സംഭൂത ത്വം നമാമി ശനൈഃശ്വര 🙏💖
@DilipTG
@DilipTG 5 жыл бұрын
Ohm Saneeshwaraya namaha.
@omnamahshivaya3912
@omnamahshivaya3912 4 жыл бұрын
അർജുന 10 മന്ത്രം parayu
@vidhyavenugopal5079
@vidhyavenugopal5079 4 жыл бұрын
ച്ഛയാ എന്നെ ശായ എന്നല്ല ച്ഛയാ മാതാവിന്റെയും സൂര്യ ഭഗവന്റേം പുത്രനാണ് ശനീശ്വരൻ .....
@arunk3788
@arunk3788 4 жыл бұрын
@@vidhyavenugopal5079 🙏
@sarathshivasarathshiva732
@sarathshivasarathshiva732 4 жыл бұрын
@@arunk3788 ഭദ്രകാളി ദേവിയുടെ മൂലമന്ത്രം എഴുതി തരുമോ plz
@santhoshkumarthirumangalat1725
@santhoshkumarthirumangalat1725 2 ай бұрын
ഷഡാനനം കുംകുമാരക്തവർണം മഹാ മതിം ദിവ്യ മയൂര വാഹനം; രുദ്രസ്യ സൂനും സുര സൈന്യനാഥം ഗുഹം സദാഹം ശരണം പ്രപദ്യേ । അർത്ഥം : കടുംചുവപ്പ് നിറവും അനന്തമായ അറിവും ഉള്ളവനും, സവാരി ചെയ്യാൻ ദിവ്യമായ മയിലിനെ ഉള്ളവനും, ശിവപുത്രനും, ദേവസൈന്യത്തിൻ്റെ നേതാവുമായ, ആറു മുഖങ്ങളുള്ള ഗുഹനെ (സുബ്രഹ്മണ്യ ഭഗവാനെ) ഞാൻ എപ്പോഴും ശരണം പ്രാപിക്കുന്നു. .🙏🙏🙏
@sreejanair1536
@sreejanair1536 5 жыл бұрын
Sir Nigaludy Avatharanam nannayitunt valary Nanni
@sakunthalsmani8820
@sakunthalsmani8820 5 жыл бұрын
തെറ്റ്തിരുത്തി, ജനങ്ങളെ രക്ഷപെടുത്തി താങ്ക്സ് സർ 🙏🙏🙏🙏🙏
@pkanup1
@pkanup1 5 жыл бұрын
തെറ്റിദ്ധാരണ കൂട്ടി
@anukrishnnaa9015
@anukrishnnaa9015 5 жыл бұрын
Valuable information about usage of moola mantras...👍
@indirapk868
@indirapk868 3 жыл бұрын
നമസ്കാരം സാർ 🙏 വിലയേറിയ വിവരങ്ങൾ തരുന്നതിനു ഒരുപാട് നന്ദി 🙏
@sulekhak9147
@sulekhak9147 5 жыл бұрын
Nalla arivukal. Thanks sir
@sarathchandrababu266
@sarathchandrababu266 5 жыл бұрын
പ്രിയ സാർ അങ്ങയുടെ | എല്ലാ പരിപാടികളും കാണാൻ ശ്രമിക്കുന്നുണ്ട് സത്യങ്ങൾ വിളിച്ചു പറയുന്നത് ' എന്നെ വളരെയെറെ ആകർഷിച്ചു. എന്റ് നാൾ മകം'. അങ്ങയെ കാണുന്നതിന് ആഗ്രഹം ഉണ്ട്. ഫോൺ നമ്പർ കിട്ടിയാൽ വിശദമായി അന്വേഷിച്ചിട്ട് 'അങ്ങയെ കാണാൻ താല്പര്യം ഉണ്ട്
@rethik8230
@rethik8230 3 жыл бұрын
സാറിന്റെ ഈ പ്രോഗ്രാം കണ്ടു ഞാൻ ഒരുപാട് ചിരിച്ചു. പണ്ട് ട്യൂഷൻ ക്‌ളാസിൽ അധ്യാപകൻ തമാശ പറയുന്നത് പോലെ.... ടെൻഷൻ ഉള്ളപ്പോ സാറിന്റെ പ്രോഗ്രാം കണ്ടാൽ ടെൻഷൻ മാറി കിട്ടും
@remasimponey7535
@remasimponey7535 4 жыл бұрын
പറഞ്ഞുതന്നതിനു നന്ദി.
@sreekumarsreekumar2425
@sreekumarsreekumar2425 4 жыл бұрын
Njangal naranga mala itu nalla mattam undayi thankuuùuuu sir
@balakrishnanbala627
@balakrishnanbala627 3 жыл бұрын
Namaskaram sir. Vadakara
@syamns4100
@syamns4100 7 ай бұрын
ആർക്കു വേണമെങ്കിലും ഏതു മന്ത്രം വേണമെങ്കിലും ജപിക്കാം ഗുരുവായി പരമ ശിവനെ കാണുക.
@sreejamadhavan3908
@sreejamadhavan3908 5 жыл бұрын
🙏🙏🙏🙏.nalla arivugalk orayiram nanni
@RajeswaryT-gh6xl
@RajeswaryT-gh6xl 7 ай бұрын
അശ്വതി മകം ഒരു ഉത്തമ സംർഥാനതിനാ ലഭിക്കണം ഒരു ജോബ് ലഭിക്കണം രിന്ശാദ് പൂരുരുറത്തി പ്രാർത്ഥിക്കണം thirumani
@ROH2269
@ROH2269 5 жыл бұрын
Nalla arivukal. Thank you very much Sir 🙏🏻
@rajeevkrishna2523
@rajeevkrishna2523 5 жыл бұрын
പാരമ്പര്യത്തെ പൊളിച്ചടക്കി🙏🙏🙏🙏
@varshak3585
@varshak3585 5 жыл бұрын
Thank u for details regarding on vachad buve namaha I used chant this for subramanian swamy
@johnsonh6097
@johnsonh6097 3 жыл бұрын
👋 🚶. .SIR..NINGAL..THANKALUDE..ELLAAVIDEOSUM..KAANUKAYUM..SIRINE..ISHTTAMULLA..ORU..AAL..AANU..NJAAN.. NJAAN..ORIKKAL..SARINE..MEET..CHEYYUM.. THANKS
@lathika.gvijayakumar5717
@lathika.gvijayakumar5717 5 жыл бұрын
Valuable information thank you Sir.
@smithap8447
@smithap8447 3 жыл бұрын
🙏🙏🙏 valare nanni sir
@simipanickar5722
@simipanickar5722 5 жыл бұрын
Sir today this program was good..thank you for giving good information about mantram..this is true that parampariyam ,,don't know to chant mantram without looking into the book..God bless u with more knowledge,so that u can help the common people..
@rajithar8689
@rajithar8689 3 жыл бұрын
താങ്ക് യൂ സർ 🙏🙏🙏
@madhusudananmv1814
@madhusudananmv1814 5 жыл бұрын
Sir, ഞാൻ മധുസൂധനൻ, അശ്വതി നക്ഷത്രം, ജനനം 22/5/1971, വൈകുന്നേരം 6.25 ശനിയാഴ്ച. സന്തോഷം ജീവിതത്തിൽ ഉണ്ടായിട്ടില്ല, ഇപ്പോഴും കഷ്ടമാണ്. ഇപ്പോൾ വിദേശത്ത് ആണ്, രക്ഷപെടാൻ പറ്റിയിട്ടില്ല. ഒന്ന് പരിഗണിക്കണമേ അവിടുന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു. ഒത്തിരി ജോതിഷികൾ പ്രവചിച്ചു എന്നാൽ മറിച്ചാണ് സംഭവിച്ചത്. അങ്ങയിൽ visasikkunnu കാരണം നിങ്ങൾ തുറന്ന് പറയുന്നു പച്ച മനുഷ്യൻ ആയി.
@viveshnvviveshnv4912
@viveshnvviveshnv4912 5 жыл бұрын
അങ്ങിനെ ഓരോന്നോരോന്നായി പുറത്തോട്ടു വരട്ടെ കള്ളനാണയങ്ങളെ തിരിച്ചറിയട്ടെ ജനങ്ങൾ
@thammus1775
@thammus1775 4 жыл бұрын
Ayo sir eantha ith
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ഏതാണ് ആ കള്ളനാണയം? വളി യുഗൻ ആണോ
@harikrishnantu457
@harikrishnantu457 4 жыл бұрын
Good information sir..
@saimuralidharan4964
@saimuralidharan4964 5 жыл бұрын
വളരെ നന്ദി..അരയാൽ പ്രദക്ഷിണ മന്ത്രം ഉപദേശിച്ച് തരുമോ തിരുമേനീ.
@sheebacr6369
@sheebacr6369 4 жыл бұрын
മൂലധോ ബ്രെഹ്മ രൂപായ മധ്യഥോ വിഷ്ണു രൂപായ അഗ്രധോ ശിവ രൂപായ വൃക്ഷ രാജായ ഥേ നമഃ ഇതാണ് ഞാൻ ചൊല്ലുന്നത്
@mohananputhanpurapattu4578
@mohananputhanpurapattu4578 5 жыл бұрын
subhash sir you are right good job I think in our kerala most of astrologers are they saying parambaraym actually they don't know nothing only making money???????????/ I request all kerala astrologers must watch subhash sir program and learn something from him about real astrology service
@sindhulekshmy9919
@sindhulekshmy9919 2 жыл бұрын
സർ, സന്ധ്യാ ദീപം കൊളുത്തുമ്പോൾ നൂൽത്തിരി പിരിച്ച് 5 തിരി ഇടാമോ? ചെറിയ വിളക്കായാൽ അങ്ങനെ ചെയ്യാമോ?
@chandrikadevi4167
@chandrikadevi4167 5 жыл бұрын
Namasthe .njan Sri Narasimha moorti yu thozhumpol e slokaman chollaru , Namaste Narasimha Prahladaya namonama...
@chandrikadevi4167
@chandrikadevi4167 5 жыл бұрын
Namaste Nara simhaya Prahladahlada dayini Hiranya kashipo...ennu thudangi anu .itu chollamo ? Pls answer me
@vijayakumarvijayan6941
@vijayakumarvijayan6941 2 жыл бұрын
നമസ്കാരം സാർ
@achzimb5855
@achzimb5855 4 жыл бұрын
ശ്രീ ഗുരുഭ്യോനമഃ 🙏🙏🙏🙏🙏🙏🙏
@jayasreemanju5802
@jayasreemanju5802 5 жыл бұрын
Thank you for your valuable information. Njan narasimha moola manthram japikkumayirunnu. Dosham aanennu ariyillayirunnu. Sree padmanabha swamy yodoppam narasimha swamy yum manasil varum. Appol paranju pokum. Ariyathe cheytha thettu swamy kshamikkum ennu viswasikkunnu.
@subashsubu1273
@subashsubu1273 4 жыл бұрын
Super..........👍👍👍😊
@jayakumarkailas
@jayakumarkailas 5 жыл бұрын
Jayakumar 14-9 - 1971, 6.28 AM, Assam വിശദ വിവരങ്ങൾ
@snowflake1648
@snowflake1648 4 жыл бұрын
Sir avanavan parayunnathinteyum chaithathinteyum bhalam avanavan thanne anubhavikum, maunam vidhuanu bhooshanam.. Arivillaatha njangalepole ullavar Ellaam kelkunnu
@ushasdas3368
@ushasdas3368 4 жыл бұрын
Sathyam vilichu
@e.rfamily4467
@e.rfamily4467 3 жыл бұрын
നമസ്തേ
@vasanthinavath3133
@vasanthinavath3133 5 жыл бұрын
Very good
@luxyrajeev1875
@luxyrajeev1875 5 жыл бұрын
Thanks sir. Ithupolulla vilayeriya arivukal share cheyyuka
@subashbose7216
@subashbose7216 4 жыл бұрын
ചില്ല് ഗ്ലാസിൽ വെള്ളത്തിൽ നാരങ്ങ ഇട്ട് വെക്കുന്നതിന്റെ പൊരുൾ എന്താണ്?? പറഞ്ഞ് തരാമോ..
@mohandast.a1611
@mohandast.a1611 3 жыл бұрын
ഹലോ സാർ വടക്കോട്ട് ദർശനമുള്ള വീടിനെ അലക്കുകല്ല് ഏത് ഭാഗത്ത് ഇടണം എന്ന് പറഞ്ഞു തരാമോ അതുപോലതന്നെ വീടിൻറെ ഏതു ഭാഗത്താണ് വാഷിങ്മെഷീൻ വെക്കാൻ പറ്റുന്നത്
@prabhaanilkumaranil8806
@prabhaanilkumaranil8806 5 жыл бұрын
Nalla arivu🙏🙏
@meenajayakumar4603
@meenajayakumar4603 4 жыл бұрын
ഒരു എപ്പിസോഡ് പോലും മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ഇയാൾ ചെയ്തിട്ടില്ല. കേട്ട് കേട്ട് മടുത്തു.
@ravichandra1378
@ravichandra1378 3 жыл бұрын
Athrayk naanam keduthiyittirikukayanu jyothishashaasthrathe... ethrayo thavanayanu vanchikkapettirikunnath manushyar ... eddeham parayunnath avar ath arhikunnath kondanu
@simisimi8132
@simisimi8132 3 жыл бұрын
Satymanu
@Imp-s9b
@Imp-s9b 4 жыл бұрын
Thank u sir 🙏lots of wrong practices ....have to stop at least from now onwards thank u once again for Ur valuable guidance 🙏
@padegiri1948
@padegiri1948 3 ай бұрын
Orru mulamantrathinde oppam. .ohm namo bhagavathe ohm ...yennilyatto..
@musicaudios4774
@musicaudios4774 3 ай бұрын
Nikita Magam,5/9/1994,6.32 am, Alappuzha.Marriage and career kurizhu ariyuvan talpariyam undu sir.
@manoharancb1472
@manoharancb1472 5 жыл бұрын
മറ്റൊരാളെഅപഹസിക്കുന്നത് താങ്കൾക്ക് ഒട്ടും ഭൂഷണമല്ല തെറ്റ് ചൂണ്ടി കാണിച്ചു കൊടുക്കാം
@sakunthalsmani8820
@sakunthalsmani8820 4 жыл бұрын
തെറ്റുകൾ തിരുത്തി, യാഥാർഥ്യങ്ങൾ എന്താണ് എന്ന് പറഞ്ഞുതരുകയല്ലേ ചെയുന്നത് നമ്മൾക്ക്‌ നന്മകൾ അല്ലെപറഞ്ഞു തരുന്നത്
@omanaunnikrishnan6645
@omanaunnikrishnan6645 4 жыл бұрын
🙏🙏🙏🙏
@shynavk7105
@shynavk7105 4 жыл бұрын
Dhanwathari ye kurichu oru episode cheyyumo? Dhanwathariyude moolaman thram divasena chollarundu.
@krishnachandar4511
@krishnachandar4511 3 жыл бұрын
Hy. Sir. Kuttichathan. Sudden sighi kittanum nivedyam parajuthannal good
@snehak8012
@snehak8012 5 жыл бұрын
Thank you sir
@ramachandranmd9439
@ramachandranmd9439 Жыл бұрын
ശിവൻ വിഷ്ണു, ദുർഗ കാളി,ശാസ്‍താവ്, ഗണപതി, സരസ്വതി,മുതലായ ദേവീദേവന്മാരുടെ മൂലമന്ത്രവും അതിൽ ചൊല്ലാൻപാടില്ലാത്തതും പറഞ്ഞുതരാമോ. 🙏
@Dragon_lilly22
@Dragon_lilly22 2 ай бұрын
അറിയോ എനിക്ക് ariyanam
@aryasreeajith6466
@aryasreeajith6466 9 ай бұрын
vividha gayathrikal ellarkum japikamo?athinepati oru video cheyamo?
@manulal8055
@manulal8055 5 жыл бұрын
പരസ്പരം തല്ലാതിരിക്കുക നിങ്ങൾ നിങ്ങളുടേ അറിവുമായ് മുന്നോട്ട് പോകുക
@manulal8055
@manulal8055 4 жыл бұрын
@@chandanasudha ഇദ്ദേഹം തടിയൂർ കലേഷ് എന്ന ജോൽസ്യനേയും അയാൾ ഇദ്ദേഹത്തേയും പരസ്പരം പരിഹസിക്കുന്നു ഇത് നിർത്തണം ശരിയല്ല എന്നാണ് പറഞ്ഞത് കാരണം .ജ്യോതിഷം .ഇത് വിറ്റ് ജീവിക്കുന്നവരുടേത് മാത്രമല്ല മുഴുവൻ ഹൈന്ദവരുടേതുമാണ് അത് തന്നെകാരൃം
@sukumaranmini6151
@sukumaranmini6151 3 жыл бұрын
Sariyanu
@sreenathsomanath4383
@sreenathsomanath4383 3 жыл бұрын
ഇദ്ദേഹം fraud ആണ്... വീഴരുത്... കള്ള നാണയം ആണ് ഇദ്ദേഹം.... വിവരക്കേട് ആണ് വിളമ്പുന്നത്
@lathamohan6790
@lathamohan6790 3 жыл бұрын
Thirumeny yntta monu joli seriyakn vedy pratheknm Arunmohan.Ayilium 8/12/1998.3.55pm
@anithanair4043
@anithanair4043 5 жыл бұрын
Please publish book containg Dhyana mantra of devathas for daily use of devottees. If already published, pl say the name of book.
@umeshk2864
@umeshk2864 4 жыл бұрын
നരസിംഹമൂർത്തിയുടെ അനുഗ്രഹത്തിനു മന്ത്രം എന്താണ് ജപിക്കുക
@vinodkichu2186
@vinodkichu2186 5 жыл бұрын
Thanks
@arunlma8422
@arunlma8422 5 жыл бұрын
Super great
@prasannaraghvan8951
@prasannaraghvan8951 4 жыл бұрын
Njan aepozhum murukante moolamanthram chollumayirunnu.Ariyathe enyum chollilla.
@ayushsubash4336
@ayushsubash4336 5 жыл бұрын
ഒരുപാട് നന്ദി സർ
@balusankaran5274
@balusankaran5274 5 жыл бұрын
സൂപ്പർ... കള്ള നാണയം ങ്ങളെ പുറത്ത് കൊണ്ടുവരണം... ജനങ്ങളെ പറ്റിക്കുന്നത് ഇത്തരം വാദ പ്രതിവാദം നല്ലത് ആണ് .ജനങ്ങൾക്ക് ഗുണം മാത്രമേ ഉണ്ടാവു .. ശെരി ഏതാണ് എന്ന് മനസ്സിലാക്കാം..
@rajeeshrajee8335
@rajeeshrajee8335 5 жыл бұрын
Supar sir ,,
@manukt3326
@manukt3326 5 жыл бұрын
Good one .. thank u sir 🙏
@jeevajeeva1148
@jeevajeeva1148 5 жыл бұрын
Correct 😄😄😄😄
@amalkrishna506
@amalkrishna506 11 ай бұрын
Nagarajavinte slokam veetil parayamo
@parameswaran4716
@parameswaran4716 4 жыл бұрын
supper
@ragavanrajeev4683
@ragavanrajeev4683 5 жыл бұрын
Good
@surtmt4306
@surtmt4306 5 жыл бұрын
Namaste sir
@remabhais103
@remabhais103 5 жыл бұрын
ചൊല്ലരുതാത്ത മറ്റു മൂലമന്ത്രങ്ങൾ ഏതൊക്കെ എന്ന് പറയാമോ
@sunithasunitha959
@sunithasunitha959 4 жыл бұрын
ethokkeyanu moolamanthrangal
@jyothishkumar1949
@jyothishkumar1949 5 жыл бұрын
നമസ്കാരം സർ ജ്യോതിഷ് ഹരിപ്പാട് സാറിന്റെ ഗുരുനാഥനെ കണ്ടെത്തുന്നതിന് മുമ്പ് വരെ സാറിന് കഷ്ടപ്പാടുകളും ദുരിതങ്ങളും ആയിരുന്നല്ലോഅതു ഈശ്വരൻ മനപ്പൂർവം നൽകിയതാണ് ദുരിതങ്ങൾ കാരണം അറിവുകളിലേക് എത്തിച്ചേർക്കുക എന്നത് ഈശ്വര എടുത്ത തീരുമാനം ആയിരുന്നു
@babysheeba2307
@babysheeba2307 5 жыл бұрын
നമസ്തേ സാർ ,,ഓം നമോ ഭഗവതേ വാസുദേവായ,, ഇത്‌ മൂലമന്ത്രമാണോ ജപിക്കാമോ ,
@jyothishkumar1949
@jyothishkumar1949 5 жыл бұрын
@@catking646 എന്തേലും അനുഭവം ഉണ്ടോ പറയൂ
@subhashcn1410
@subhashcn1410 4 жыл бұрын
@@babysheeba2307 yes Athe. Pakshe ithu japikkunnathu kond kuzhappam onnum illa. ("Chill" aksharangal illathathinal - Hreem, Shreem poleyulla)
@harisankar1577
@harisankar1577 5 жыл бұрын
Eka dandam parayamo sir
@harikumark2778
@harikumark2778 5 жыл бұрын
Sir Sarinte ella programmeum kanunna vekthiyanu Sarinte vazhi thudaretta Parambarium aduppiladan parayanam
@swastikcochin1258
@swastikcochin1258 5 жыл бұрын
മൂല മന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെ പറ്റി പറഞ്ഞ എപ്പിസോഡ് വളരെ നല്ലതായിരുന്നു വേണ്ടത് വേണ്ടാത്തത് ഇതെല്ലാം നന്നായി പറഞ്ഞ് തന്നൂ എന്നാൽ ശ്രീ നരസിംഹ സ്വാമിയുടെ മൂലമന്ത്രം പറഞ്ഞ് കഴിഞ്ഞപ്പോൾ ആരൂഡ0 തടഞ്ഞ പോലെ നിസ്സി മമായി താങ്കളുടെ ചങ്ക് ബ്രോ കേറി വന്നൂ ബാക്കി കൂടി പറഞ്ഞ് മൂലമന്ത്ര ഭാഗം പൂർത്തികരിക്കാമായിരുന്നൂ ഏതായാലും വളരെ നന്ദി
@sreesree9875
@sreesree9875 5 жыл бұрын
😁😁
@ambilyajitajit3384
@ambilyajitajit3384 5 жыл бұрын
😂😂😂
@lathavijayan3527
@lathavijayan3527 5 жыл бұрын
Vineeth Thiruvonam1991-8-23. 4pm n sesham
@swastikcochin1258
@swastikcochin1258 5 жыл бұрын
@@lathavijayan3527 സുഭാഷ് തന്ത്രിയേ appointment എടുത്ത് വിശദമായ വിചിന്തനം നടത്താവുന്നതാണ് Mob number 9037311383 തിരുവോണം രണ്ടാം പാദമാണ് നക്ഷത്രാധിപൻ ചന്ദ്രൻ രാശി. മകരം രാശ്യാധിപൻ. ശനി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് രാഹൂർദശയാണ് ഏതാണ്ട് 2023 മെയ് മാസം വരെ ഈ ദശാ കാലം ആയിരിക്കും സ്വസ്ഥലത്ത് നിന്ന് മാറി നിൽക്കാനും, അധികാര സ്ഥാനങ്ങളിൽ നല്ല നിലയിലോ മറ്റ് രീതിയിലോ എത്തിപ്പെടാം ചില അരിഷ്ടതകൾ ഈ ഘട്ടത്തിൽ ഉണ്ടാവാം ത്വക്ക് രോഗങ്ങൾ ഇവ സൂക്ഷിക്കണം അടുത്തുള്ള നാഗരാജാ ക്ഷേത്രത്തിൽ എല്ലാ മലയാള മസത്തിലെ ആയില്യം നാളിൽ ദർശനം നടത്തുന്നതും രാഹുപൂജ, നീറുംപാലും വഴിപ്പാട് കഴിക്കുന്നതും നല്ലതാണ് ആയില്യം നാളിൽ പറ്റിയില്ലെങ്കിൽ പക്ക പിറന്നാൾ ദിനത്തിലും വഴിപാടുകൾ കഴിക്കുക പഠന കാലം ,പിന്നെജോലി പരമായും ദുർദശ കാലം കൂടിയാണ് വ്യാഴം ഏത് രാശിയിൽ വന്നാലും ഗുണത്തിന് അല്പം തടസ്സം ഉണ്ട് അതിന് സുഭാഷ് തന്ത്രിയേ കണ്ട് ഇപ്പഴേ ഫലപ്രദമായ പരിഹാരം കാണുക ഇനി അടുത്ത ദശാ കാലം വ്യാഴ ദശാകാലമാണ് അതിന് മുന്നേ വേണ്ടത് ചെയ്യുക എല്ലാം മംഗളമായി ഭവിക്കും തൊഴിൽ, വീട്, കുടുംബം എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട നിലയിൽ വരും
@sajnasam3413
@sajnasam3413 5 жыл бұрын
Sir janum ariyatha subramanya bagavantta ee manthramani choli kondi eerunathi. Paranjuthanthani valara upagarammayi.
@vyshakhvsop
@vyshakhvsop 5 жыл бұрын
muslimano
@aspirantchoice4958
@aspirantchoice4958 5 жыл бұрын
Name kind choikuva r us Muslim
@vyshakhvsop
@vyshakhvsop 5 жыл бұрын
@@aspirantchoice4958 athe
@SamsungJ22-tb3pi
@SamsungJ22-tb3pi 10 ай бұрын
Pooramnakshthrathekuricharinam
@athulyasethu
@athulyasethu 3 жыл бұрын
Sivamsame ennunvilikumnol manasil subramanyane thanme sankalpochal entha thett..??
@minivijayakumar6119
@minivijayakumar6119 4 жыл бұрын
Sir mattulla ghrahangalku oro divasam undu rahu kethu vinte sthotram ethu divasam chollunnathanu nallathu chandrante sthotram pakal chollamo
@rameshkk2377
@rameshkk2377 3 жыл бұрын
മന്ത്രങ്ങൾ ആർക്കും ചൊല്ലാoപക്ഷെ മനസ്സും ശരീരവും ശുദ്ധിയായിരിക്കണം മൽ ത്സ്യം മാംസം കഴിക്കരുത് ?
@hari-lh6ld
@hari-lh6ld 4 жыл бұрын
HARIKRISHNAN Makam 11-06-1997 Vaikuneram 5:26
@sreenathsomanath4383
@sreenathsomanath4383 3 жыл бұрын
എന്ത് വിവരദോഷി ആണ് ഇദ്ദേഹം..... നരസിംഹ സ്വാമി യുടെ മൂല മന്ത്രം ചൊല്ലി അദ്ദേഹത്തിന്റെ സാന്നിധ്യം നന്മുടെ വീട്ടിൽ ഉണ്ടായാൽ ബുദ്ധിമുട്ട് ആണത്രേ!!!...
@rakeshkolothuparambil2198
@rakeshkolothuparambil2198 2 жыл бұрын
Saannidhyam vannaal nammal uddshikkunna pole thanne varanam ennilla.. nuclear bomb veettil undengil swasthamayitt urangan pattumo
@sreejithpp6623
@sreejithpp6623 4 жыл бұрын
ശാസ്ത്രത്തെ ബഹുമാനിക്കുന്നു ശ്രേഷ്ഠതയുള്ള 'ഒര് ഉന്നതകുലജാതിക്കാരനും വടക്കേ മലബാറിൽ ആരെയും അടച്ച് ആക്ഷേപിക്കാറില്ല. അറിവുള്ളവൻ എന്നും അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.
@adhyadevsarath2296
@adhyadevsarath2296 3 жыл бұрын
Sir , njn vishnumayaude moolamanthram jabikarund, ende achan padipichathanu , ath kuzhapm agumo
@ABHILASHCL
@ABHILASHCL 4 жыл бұрын
Good video
@sindhusajeevansajeevan4218
@sindhusajeevansajeevan4218 5 жыл бұрын
Sir Eakadandam mahakayam thapthakangana sannibham lambodaram visalaksham vandeham gananayakam.next shadananm kukumarakthavarnam mahamathim Divya mayuravahanam Enna mandram varunnund.sehamsivanteyum parvathiyudeyum .athu muhurthathil vannathanu angne japikkunnathil thettundo.pls reply
@rishishringan3516
@rishishringan3516 5 жыл бұрын
എല്ലാം അറിയാലോ . അഹങ്കാരമൊട്ടുമില്ലത്ത വാക്കുകൾ
@subhashcn1410
@subhashcn1410 4 жыл бұрын
😅
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 127 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 15 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,1 МЛН