മന്ത്രം ചൊല്ലിയാൽ പണം ഒഴുകിവരുമോ ?? | you chant the mantra, money will flow ?? | Dr TP Sasikumar

  Рет қаралды 37,246

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

മന്ത്രം ചൊല്ലിയാൽ പണം ഒഴുകിവരുമോ ?? | Dr TP Sasikumar
Join this channel to get access to perks:
/ @hinduismmalayalam

Пікірлер: 171
@SujithaAjith-x7g
@SujithaAjith-x7g 2 ай бұрын
അറിവില്ലായ്മ കൊണ്ട് എന്തൊക്കെയോ ചെയ്തു. സാറിന്റെ വീഡിയോ കണ്ടപ്പോൾ ആണ് ശെരിക്കും ബോധം ഉണ്ടായതു. ഒരുപാടു വൈകി ഇങ്ങനെ ഒരു അറിവ് ഉണ്ടാകാൻ. സാറിനു ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏
@vinupsn3466
@vinupsn3466 2 ай бұрын
വളരെ മനോഹരമായ വിവരണം സത്യം ഡിപ്രഷൻ ആണ് ഇന്നത്തെ രോഗം
@saraswathypankajakshi1528
@saraswathypankajakshi1528 Ай бұрын
ഞാൻ ഒരു തൈറോയ്ഡ് patient ആണ്.10 yrs. പല medicines കഴിക്കുന്നു. സാറിൻ്റെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് Real cause മനസ്സിലായി. Thank you Dr. TPS❤
@nirmalagopinath4915
@nirmalagopinath4915 2 ай бұрын
Dr. പറഞ്ഞത് നൂറു ശതമാനം സത്യമാണ്... ഇന്ന് തൊട്ടു ഡോക്ടർ പറഞ്ഞത് പോലെ ചെയ്യുകയാണ്. വളരെ നന്ദി... 🙏🏻🙏🏻🙏🏻🙏🏻
@manikandanpk8126
@manikandanpk8126 2 ай бұрын
Sir, madam വളരെ നല്ല അർത്ഥ വഥയാ ക്ലാസ്സ്‌ ആയിരുന്നു ഞാനും ഇതേ അവസ്ഥയിൽ കടന്നു പോകുന്നത് ഒരു അപേക്ഷ ഉണ്ട് ഹിന്ദു ജന വിഭാഗത്തിൽ atheemakathayum പ്രാർത്ഥനയും ഒരു മനുഷ്യൻ എങ്ങനെ തുടങ്ങണം എന്ന് ആരും പഠിപ്പിച്ചു തരുന്നില്ല അത് നമ്മുടെ മാതാപിതാക്കൾ മുതൽ ക് അങ്ങനെ തന്നെ അവർ എന്ത് പറഞ്ഞു തന്നോ അത് തന്നെ ആണ് മക്കളും തുടർന്നു കൊണ്ട് പോകുന്നത് ഇതിന്റെ പ്രേതെകത എന്തേനൽ ആത്മീക വിദ്യാഭ്യാസം ഹിന്ദു ജനങ്ങളിൽ ഇല്ലാത്തത് കൊണ്ട് ചൂഷണം ചെയ്യാൻ നമ്മുടെ ജനങ്ങളിൽ തന്നെ ഭൂരിഭാഗം ആൾകാർ ശ്രമിക്കുണ്ട് ഇത് ഇല്ലാതെ ആകാൻ ഒരാൾ എങ്ങനെ അയാളുടെ ദിവസം തുടങ്ങണം എന്ന് ഒരു കൃത്യമായി വീഡിയോ ചെയ്യാമോ അത് എല്ലാവർക്കും ഉപകാര പെട്ടേകാം
@SindhuKrishna-u7m
@SindhuKrishna-u7m 2 ай бұрын
ശരിക്കും. ആത്മീയത ബ്ലഡിൽ ഉള്ളവർ മാത്രം കണ്ടും ചോദിച്ചറിഞ്ഞും പഠിക്കും
@preethathampi3451
@preethathampi3451 2 ай бұрын
സർ, എല്ലാ വിഷയങ്ങളെയും കുറിച്ച സംസാരിക്കുന്നുണ്ടല്ലോ. എല്ലാം നല്ലതു തന്നെ. എനിക്ക് ഒരു request ഉണ്ട്. മക്കളൊക്കെ നന്നായി.പക്ഷെ നമ്മൾ പറയുന്നത് കുട്ടികൾക്കും അവർ പറയുന്നത് parentsnum അഡ്ജസ്റ് ചെയ്യാൻ പറ്റുന്നില്യ. ഇതിനെ കുറിച്ച്. ഒരു ക്ലാസ് ഇടുക്കു
@sajithapoojaponnu1824
@sajithapoojaponnu1824 Ай бұрын
Harish chandrashekar enna oru KZbin chanel nokku. Ningalk oru roopa chilavillathey ellam ariyam
@UshaMugu-vk9vd
@UshaMugu-vk9vd Ай бұрын
Thank you sir ❤ Good class Super ❤ Super ❤ Super ❤👍👍👍👌👌👌💯
@geethadevi5544
@geethadevi5544 2 ай бұрын
Sir നല്ലൊരു അറിവാണ് ഈ തന്നത് 🙏😊
@sheejamohandas882
@sheejamohandas882 2 ай бұрын
അങ്ങ് വലിയൊരു മഹാനാണ് 🙏
@kochumol5014
@kochumol5014 Ай бұрын
വളരെ ശെരി ആണ്, പറഞ്ഞത് ❤
@thankamani3770
@thankamani3770 2 ай бұрын
സൂപ്പർ TPS: G🎉🎉🎉
@ummiscake3883
@ummiscake3883 2 ай бұрын
സത്യത്തിൽ ഞാൻ ഒരു ചാനൽ കണ്ടിട്ട് 999അടക്കാൻ ഇരുന്നതാ ഒരു വിധം 600ആയി 499കൂടി കിട്ടിയിരുന്നു എങ്കിൽ G pay ചെയ്യാൻ ഇരുന്നതാ ഈ വീഡിയോ എന്റെ കണ്ണ് തുറന്നു ഉണ്ടായിരുന്ന 600രൂപ കൊണ്ട് 20kg അരിയും മസാലകളും വാങ്ങി മക്കൾ കഴിക്കട്ടെ 😔എന്റെ മണ്ടത്തരം കൊണ്ട് 999രൂപ പോയേനെ Thanks 🙏🙏🙏🙏🙏🙏sir
@Achukichu-z6u
@Achukichu-z6u 2 ай бұрын
😂😂😂😂👌👌👏👏👏
@supX-66
@supX-66 2 ай бұрын
😂😂😂
@rangoli2907
@rangoli2907 Ай бұрын
ഏത് channel?
@manuvattappara8245
@manuvattappara8245 Ай бұрын
ഞമ്മന്റെ ചാനലിൽ അങ്ങനെ പല മണ്ടത്തരാവും പറയും ആ മാണ്ട തരം കാണിച്ചാൽ ജീവിതം തകർന്ന് പോകും. ഉസ്താദ് കോമഡി കൾ ആണ് ഇപ്പോൾ യൂട്യൂബ് മുഴുവൻ 🤣🤣🤣🤣
@vijayasidhan8283
@vijayasidhan8283 Ай бұрын
Very energetic dr.
@ratnavathishariyakkal2282
@ratnavathishariyakkal2282 2 ай бұрын
നിങ്ങൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് അദ്ധ്യാത്മ .
@lathaunnikrishnannair8250
@lathaunnikrishnannair8250 2 ай бұрын
Very interesting and informative talk,always self ❤️ love is more important. Enjoy our life at the fullest. Thank you sir
@MohanKumar-rm9ip
@MohanKumar-rm9ip 2 ай бұрын
വളരെ പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു അങ്ങയുടെ ക്ലാസ്സ്
@sandhyavinod1
@sandhyavinod1 2 ай бұрын
പക്ഷേ ലക്ഷ്മിയുടെ തലയാട്ടലും മൂക്കുപൊത്തലും ബോറല്ലെ .
@ushadevi-ei4dn
@ushadevi-ei4dn 2 ай бұрын
Sir nu kodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💗💗💗💗💗💗💗💗💗💗💗
@vijayaelayath5719
@vijayaelayath5719 2 ай бұрын
Valare manoharamaya sathyam .thurannu paranjathinu orupadu thanks
@somathomas6488
@somathomas6488 2 ай бұрын
You are suupper ❤️❤️🌹🌹🌹 100% correct🌹🌹 Thank you Dr. ❤️❤️🙏🙏🙏 No more words 🌹🌹🌹HAT'S OF YIU SIR🙋‍♀️🙋‍♀️🙋‍♀️🎉🎉🎉🎉
@nishamkgirinishamkgiri548
@nishamkgirinishamkgiri548 2 ай бұрын
Thankyou Sir 💐💐
@sheelaravinair9961
@sheelaravinair9961 2 ай бұрын
Very informative talk.thanku
@PrasannaharidasPrasanna
@PrasannaharidasPrasanna 2 ай бұрын
Iamvery happy tps
@padmajadevi4153
@padmajadevi4153 2 ай бұрын
Good analysis of the current issue and ignorant common man's heart touching problems. Thank you team 🙏🙏🕉️👌🥰
@avemaria9987
@avemaria9987 2 ай бұрын
Super class God bless you 😊😊😊
@sunithadevi1125
@sunithadevi1125 2 ай бұрын
Sir super presentation❤❤❤❤❤
@hinduismmalayalam
@hinduismmalayalam 2 ай бұрын
Thanks a lot
@sreejas6036
@sreejas6036 2 ай бұрын
ഇങ്ങനെ ഒരു വിഷയം എടുത്തത് നന്നായി.ഞാൻ വളരെ ഈശ്വര വിശ്വാസി ആണ് എന്നാല് ചില ചാനലുകൾ എന്നും ഓരോ വീഡിയോ ഇടും.ഒരു വറ്റൽ മുളക് മതി പണം കുമിഞ്ഞു കൂടും, ഒരു പിടി കല്ലുപ്പ് മതി നിങ്ങള് കോടീശ്വരൻ ആകും എന്നൊക്കെ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ ഇങ്ങനെ എന്തിനാണ് പറ്റിക്കുന്നത്.oraal പറയുകയാണ് ഒരുപിടി കടുകുണ്ടെങ്കിൽ നിങ്ങളുടെ ശത്രു ഭാസ്മമാകും.ഇതൊക്കെ കണ്ട് ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്
@UshaDeviPazhoor
@UshaDeviPazhoor 2 ай бұрын
Nice lecture Dr. Really very very inspiring. So true Dr. I experienced that. In earlier days when I feel down, shopping is very curative. Now because of my mobility issue, another anti depressing activity is baking.
@DrTPSASIKUMAR
@DrTPSASIKUMAR 2 ай бұрын
cool - nice - my teacher
@tpbalakrishnan5221
@tpbalakrishnan5221 Ай бұрын
Good class ❤
@hinduismmalayalam
@hinduismmalayalam Ай бұрын
Thank you! 😃
@LUCKYHOMEBYJAYALAKSHMI
@LUCKYHOMEBYJAYALAKSHMI 2 ай бұрын
Noki ചെയ്താൽ മതി ചിലതെല്ലാം നല്ലതാണ്
@shalipradeep2488
@shalipradeep2488 2 ай бұрын
🙏 Sir, angayapoloru gurunathane kittiyathil valareyadhikam sarveswaranodu nanni parayunnu....ethrayo naalukalayi inganoru manushyane anweshikunnu...angayude oro videos kaanumbolum ennepole verum sadharana veetamayk polum manasilakum vidham anghu vivarikunnu... ente manasilulla orupaadu doubts clear aayivarunnu....iniyum orupaadu angayil ninnum padikan ind....Eshwaran angeyk dheerkayusum arogyavum nalkatte ennu prarthikunnu ❤ thank u Lekshmi❤😊
@pdilna696
@pdilna696 2 ай бұрын
wow Super words🎉🎉🎉🎉💐💐
@hinduismmalayalam
@hinduismmalayalam 2 ай бұрын
Thank you so much
@SukanyaSubhash-g9g
@SukanyaSubhash-g9g 2 ай бұрын
Njan sirnte top fan aanu.
@sunithadevi4584
@sunithadevi4584 2 ай бұрын
super class
@bindhubalan371
@bindhubalan371 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️
@ShajiPrathap
@ShajiPrathap Ай бұрын
Yes recite daththrya manthra.
@LathaSree-rq9wv
@LathaSree-rq9wv Ай бұрын
Positive chintha mathram mathi ella vidha ayurrogyavum sarvasaubgagyavum undakan... Njan oru jogayo jimnastic oru exercise cheyunnilla But nhan early morning ezhunetu sooryabhagavanu jelasamarpanam cheyth sooryagayathriyum 11. Uru adithta hrydayamantgram 12 uru jepichu ella devathakaludeyum manthram vidhiprekaram cholli namaskarichu ente oro duvasavum arambikunu Vist temple . So iam somewhat healthy wealthy and happy..no health issue no other issues iam a widow still iam happy through this ways Thanks ...prayers 🙏
@prabharajan9190
@prabharajan9190 2 ай бұрын
Super sir🎉🎉🎉❤
@lathikapushpan9069
@lathikapushpan9069 2 ай бұрын
Very good information
@sanika1150
@sanika1150 20 күн бұрын
Good
@SreedevikManoharan
@SreedevikManoharan Ай бұрын
Thankusir
@shobhanak5166
@shobhanak5166 2 ай бұрын
Ellam kachavadamalla palathum sheriyanu palathum sheriyalla
@ushadevi-ei4dn
@ushadevi-ei4dn 2 ай бұрын
Sir nu kodi pranamam ❤❤❤
@sujayat8984
@sujayat8984 2 ай бұрын
🙏🙏🙏enjoyed a lot
@thankamani3770
@thankamani3770 2 ай бұрын
ഹരേ കൃഷ്ണാ🎉
@vibhyulatha4062
@vibhyulatha4062 Ай бұрын
നമ്മൾ നിയന്ത്രിക്കാതെ വരുന്ന ഓരോ കാര്യങ്ങളും നമ്മൾ തന്നെ നിയന്ത്രിക്കണം നമ്മൾക്ക് നമ്മൾ മാത്രമേ കാണുകയുള്ളൂ അതാണ് നമ്മൾക്ക് നല്ലത്
@manjugeetham-p5u
@manjugeetham-p5u 7 күн бұрын
👍👍
@salilasadanand4548
@salilasadanand4548 2 ай бұрын
മന്ത്രം ജപിച്ചാൽ പണം ഒഴുകി വരുമെന്ന് പറഞ്ഞു കുറേ ചാനലുകൾ വരുന്നുണ്ട്.ഒരു കാര്യവും ഇല്ല
@salilasadanand4548
@salilasadanand4548 2 ай бұрын
കല്യാണം നടക്കാത്തതിന് പ്രതിവിധി പൂജ ചെയ്യാനാണ് ഓരോ മന്ത്രവാദികളും പറയുന്നത്. ഇതിൽ എത്രമാത്രം സത്യമുണ്ട്
@devassykuttypt1534
@devassykuttypt1534 Ай бұрын
Kachavadam, mathram
@saradag4748
@saradag4748 19 күн бұрын
Sar sadhanam perukky perukky.sandhoshichal pavam jeevanakkar
@Achusabis
@Achusabis Ай бұрын
എല്ലാം കച്ചവടം അല്ല. സത്യം ഉള്ളതും ഉണ്ട്..വാസ്തു തെറ്റി വീട് വെക്കാൻ ആരും തയ്യാറാക്കില്ല...ഒരു കല്ല്യാണം ആയാലും പാലുകാച്ചാൽ ആയാലും ethonum❤️നോക്കാതെ ആരും ചെയ്യാനും പോകില്ല.. സത്യം ഉണ്ട് പക്ഷേ. എല്ലാം വിശ്വസിച്ചു മണ്ടന്മാർ ആകാതെ ഇരിക്കുക
@rangoli2907
@rangoli2907 Ай бұрын
youtube ജോതിഷം മുഴുവൻ കച്ചവടം തന്നെയാണ്. അവർ പറയുന്നത് മുഴുവൻ വാസ്തു ഒന്നും അല്ല .അവർ foreign videos ഒക്കെ കണ്ട് Chinese ഒക്കെ mix ചെയ്താണ് പറയുന്നത്😅.
@Achusabis
@Achusabis Ай бұрын
@rangoli2907 ഞൻ അത് അല്ല പറഞ്ഞേ. വാസ്തു പറഞ്ഞില്ലെ അതാണ്...
@sujanadev-dz4mo
@sujanadev-dz4mo 2 ай бұрын
Namaste ❤❤❤
@valsalakrishnan6486
@valsalakrishnan6486 2 ай бұрын
Your talks are very nice sir.Love it.
@hinduismmalayalam
@hinduismmalayalam 2 ай бұрын
Thanks and welcome
@kalladasvinod3621
@kalladasvinod3621 Ай бұрын
Sundari madam .cute
@radhammakk9288
@radhammakk9288 Ай бұрын
പണം ഒഴൂകക മാത്രമല്ല പണം മഴയായി പെയ്യുകയു.ചെയ്യും പണം ഒഴുകി വരുന്നതും കാത്ത് ഒരു പുഴയുടെ തീരത്ത് രാപകൽ ഞാൻ കാത്തിരിക്കുകയാണ് എപ്പോഴോ വരുന്നത് എന്നറിയാൻ.ഒരുഹെൽമറ്റ് കടം വാങ്ങി മഴപെയ്യുമ്പോൾ തലയിൽ വെയ്ക്കും കാരണം 4:46 പണം നാണയം ആയി പെയ്യതാൽ പരിക്കുപറ്റരുതല്ലോ അങ്ങനെ പണം പെയ്തു കിട്ടുമ്പോൾ ഹെൽമെറ്റിൻ്റെ പണം അങ്ങനെ കൊടുക്കും.. പണത്തിനോടുള്ള മനുഷ്യന്റെ അത്യാർത്തി ആണ് ഇത്തരക്കാർ ചൂഷണം ചെയ്യുന്നത്
@PriyaSuresh-ti6qz
@PriyaSuresh-ti6qz 15 күн бұрын
Atharayum padichallo
@sanika1150
@sanika1150 20 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@SukanyaSubhash-g9g
@SukanyaSubhash-g9g 2 ай бұрын
Sir very good thank you...
@hinduismmalayalam
@hinduismmalayalam 2 ай бұрын
Most welcome
@rkentertainment65
@rkentertainment65 2 ай бұрын
Super👌👌👌👌
@utharajayabalan1981
@utharajayabalan1981 2 ай бұрын
Excellent ji
@vijaylakshmiammal3927
@vijaylakshmiammal3927 Ай бұрын
അവതാരക എന്തിനിങ്ങനെ ചിരിച്ച് മറിയുന്നത്
@sindsreeaji79
@sindsreeaji79 23 күн бұрын
അതെ 😢
@rajihari775
@rajihari775 17 күн бұрын
Yes
@ChandranPp-j1i
@ChandranPp-j1i 2 ай бұрын
കാമ്യ മന്ത്രങ്ങൾ undu നല്ല ഗുരുവിൽ നിന്ന് കിട്ടണം
@ushasabu8462
@ushasabu8462 Ай бұрын
🌹👌🏻👍🏻
@jayanthyravindran9378
@jayanthyravindran9378 2 ай бұрын
Makal paisa thannilangil enthu cheyum
@NaliniAppat
@NaliniAppat 2 ай бұрын
Super class 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻☺️💚
@ambikakumari530
@ambikakumari530 2 ай бұрын
Nice topic 😁😃
@studywell5327
@studywell5327 Ай бұрын
സാറിന്റെ പല്ല് മുല്ലമോട്ട് പോലെ 🥰👍
@pappanmk7457
@pappanmk7457 2 ай бұрын
Very real facts.
@salilakumary1697
@salilakumary1697 2 ай бұрын
🙏🙏
@vasanthakp4615
@vasanthakp4615 2 ай бұрын
😂😂😂😂 nice and real words!!!
@Silpa-7star
@Silpa-7star 2 ай бұрын
💯
@viswanathanpillais2944
@viswanathanpillais2944 2 ай бұрын
ഏതോ ഒക്കെ കുറെ പറഞ്ഞു. പക്ഷെ, ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. Very bore.
@kalladasvinod3621
@kalladasvinod3621 Ай бұрын
Sathyam .iyal endo sambhavamanennu iyal thaane karuthunnu..oru bore
@reenam3571
@reenam3571 2 ай бұрын
ഇത്രയും കാലം എവിടെയായിരുന്ന
@leelaravindranath5989
@leelaravindranath5989 2 ай бұрын
👍👌❤️
@madhusoodhananpandala5754
@madhusoodhananpandala5754 Ай бұрын
Ithuthannan.hospitalil dr kanuvan pokunnath
@ChithraSelvan-i2p
@ChithraSelvan-i2p 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤ 5:39
@PriyaSuresh-ti6qz
@PriyaSuresh-ti6qz 15 күн бұрын
Equditty
@gangalovejoy1350
@gangalovejoy1350 2 ай бұрын
🙏🙏🙏
@RavindranathanVP
@RavindranathanVP 2 ай бұрын
👌🏻👌🏻👌🏻👌🏻👌🏻❤
@sarsammaml9159
@sarsammaml9159 2 ай бұрын
🙏🙏🙏❤❤❤
@AshokKumar-ts8mj
@AshokKumar-ts8mj 2 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യം വെറും തട്ടിപ്പ് ഓരോരുത്തർ നമ്മളെ പൊട്ടൻ മ്മാര് ആക്കുന്ന സ്വഭാവം
@SudhadeviKK
@SudhadeviKK 2 ай бұрын
Verutheyirunnal manthram cholliyal panam varumo
@Shyamala-u7c
@Shyamala-u7c Ай бұрын
Kaii
@SanthiS-cy4mo
@SanthiS-cy4mo Ай бұрын
🎉
@rajeshkelakam3512
@rajeshkelakam3512 Ай бұрын
രൺബീർ ഷോ,,, TRS,,കാണു താല്പര്യപ്പെട്ടാൽ,,,, ഭാഷയും പഠിക്കാം,,, നാഷണൽ,,, ഇന്റെർ നാഷണൽ,, കാര്യങ്ങളെക്കുറിച്ച് ഒരറിവും ലഭിക്കും,,, യുട്യൂബിൽ ഉണ്ടാകും 👍
@SudhaM-k6y
@SudhaM-k6y 2 ай бұрын
@bijisarath7704
@bijisarath7704 Ай бұрын
Halleluyah halleluyah
@SukanyaSubhash-g9g
@SukanyaSubhash-g9g 2 ай бұрын
Sir chirivarunnu
@RadhamaniKamalasanan
@RadhamaniKamalasanan 2 ай бұрын
👌👌👌👌👌👌👌❤❤❤❤🙏🙏🙏🙏😄
@sujeshka2704
@sujeshka2704 2 ай бұрын
കിണ്ണം കൊട്ടി കോറോണയെ ഓടിക്കാൻ പറഞ്ഞതും. മരുത്വ മലയിലെ മൃത സഞ്ജീവനിക്ക് റിസർച്ച് ഗ്രാന്റ് അനുവദിച്ചതും ഒന്ന് വിലയിരുത്തമോ?
@legeshkumarmk7515
@legeshkumarmk7515 2 ай бұрын
Chandrane pilarthiyathu ok Kuthira kazhutha puratu കേറി 7 ആകാശം ചുറ്റി വാ
@subhashu9831
@subhashu9831 Ай бұрын
😂😂😂😂😂😂​@@legeshkumarmk7515
@sindhuacharya1381
@sindhuacharya1381 2 ай бұрын
ഇദ്ദേഹത്തിന്റ നമ്പർ കിട്ടുമോ. 🙏🏻
@LathaSree-rq9wv
@LathaSree-rq9wv Ай бұрын
Manthram jepichu rogam mattan pattumo sir. Manthram cholliyal panam ozhuki varilla. But open the sources to find the way to get. money therefore ..get job if we have enough qualifications. .we should do hardwork inorder to get job..but if we pray God will be with us to find the way..easily.
@ambikadevi3838
@ambikadevi3838 2 ай бұрын
😮
@GeethaSGeethaS-d8s
@GeethaSGeethaS-d8s 2 ай бұрын
എല്ലാവരും ഞാൻ ചിന്തിക്കുന്നതും പറയുന്നതും ആണ് ശരി എന്ന് പറയും
@subhashu9831
@subhashu9831 Ай бұрын
ഒരാൾക്ക് ഇങ്ങനെ വിശ്വാസമുണ്ടെങ്കിൽ (ആർക്കും ഒരു നഷ്ടവും വരുത്താത്ത) മന്ത്രം ജപിക്കുന്നത് കൊണ്ട് എന്താണ് തെറ്റ്. വീണ്ടും പറയുന്നു ആർക്കും നഷ്ടം വരുത്താത്ത.
@karthikaa7270
@karthikaa7270 Ай бұрын
Ningal Chanel thudangiyathum cash undakkan alle .ellavrkkum venam panam .
@harinair9107
@harinair9107 2 ай бұрын
പരോപകാരം ഇതം ശരീരം എന്നൊരു ചൊല്ലുണ്ട്. Self love ഒരു സ്വാർത്ഥതയല്ലേ?
@ThaniNaadanPachakam
@ThaniNaadanPachakam 2 ай бұрын
Avatharaka yude chiri boring
@vaishnaviraj7875
@vaishnaviraj7875 2 ай бұрын
ക്യാപ്ഷൻ വേറെ എന്തൊക്കെ പറഞ്ഞു ആരൊക്കെ കേട്ട് നാരായണ നാരായണ
@aravindkariyaram6712
@aravindkariyaram6712 Ай бұрын
ആ വീഡിയോ ഇടുന്ന ആള്‍ക്ക് ഒഴുകി വരുന്ന ചരിത്രം ഉണ്ടായിട്ടുണ്ട്...
@gopalankp5461
@gopalankp5461 2 ай бұрын
I don't know this method to increase our money, wealth, buildings, lands etc. This is a hiprocracy or a vulgar method
@gopalankp5461
@gopalankp5461 2 ай бұрын
These dialogs between you both are very interesting and also filled with matters that we have to born in mind for ever.
@gopalankp5461
@gopalankp5461 2 ай бұрын
Thanks for your speech about this subject and we are able to understand more detailed explanation by your talks
@gopalankp5461
@gopalankp5461 2 ай бұрын
These speeches are very important to all of us and we have to understand what these true speak made by you.
@sunithadevi1125
@sunithadevi1125 2 ай бұрын
Sir nte ph no tharumo
@hinduismmalayalam
@hinduismmalayalam 2 ай бұрын
videoyil undu
@rameshcp4865
@rameshcp4865 2 ай бұрын
തട്ടിപ്പ്. നടക്കുന്നത്. യൂട്യൂബ്. Chanalannu
@geethan9848
@geethan9848 2 ай бұрын
❤❤❤😂😂😂
@shobhanak5166
@shobhanak5166 2 ай бұрын
😅😅
@reenam3571
@reenam3571 2 ай бұрын
കണ്ണൂരാണോ അറിഞ്ഞില്ല ആരും പറഞ്ഞില്ല😂😂😂
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
ഗുരു ഫിലോസഫി - SHRI THAMPI CHELAKKATT
1:09:19
JAGATHVANI KOTTAYAM
Рет қаралды 150
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН