എന്റെ വരാഹി അമ്മ എന്റെ മോൾക് ജോലി വാങ്ങി തന്നു. അമ്മയുടെ ശക്തി യുടെ മുന്നിൽ നമിക്കുന്നു വരാഹി അമ്മേ ശരണം
@sree333773 ай бұрын
അമ്മേ വാരാഹി അമ്മേ ✨🙏🏼ഞാൻ സ്നേഹിക്കുന്ന സനീഷുo ഞാനും തമ്മിൽ ഉള്ള വിവാഹം ഒരു തടസ്സവും കൂടാതെ എത്രയും വേഗം നടത്തി തരണേ അമ്മേ 🙏🏼എനിക്ക് ഒരു സന്തോഷ വാർത്തയുമായി സനീഷ് എത്രയും വേഗം എന്റെ 🙏🏼അരികിലേക്കു വരണമെ ദേവി ✨✨ എന്റെ കടങ്ങൾ തീർത്തു തരണമേ ✨✨ ഓം ശ്രീ സമയേശ്വരി വരാഹി നമഃ ✨🙏🏼
@rajanidasan3469 Жыл бұрын
അമ്മേ മഹാമായേ വരാഹിദേവിയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ ഞങ്ങളുടെ കടങ്ങളും തീർത്തു തരേണമേ ശാന്തിയും സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കേണമേ
@udayagirijin87166 ай бұрын
അമ്മേ വരാഹി ദേവി എൻ്റെ കടബാദ്ധ്യത തീർത്ത് തരാൻ അനുഗ്രഹിക്കേണേ അമ്മേ ദേവി
@lathasivakumar8377 Жыл бұрын
25 വർഷം കൊണ്ട് ഞാൻ അനുഭവിക്കുന്ന ദുരിതം (ചെരുപ്പിന്റെ അലർജിയാൽ കാൽ ചൊറിഞ്ഞു പൊട്ടിയത് )പതിനൊന്നു ദിവസം കൊണ്ട് അമ്മ മാറ്റി തന്നു. അമ്മേ മഹാമായേ അവിടുത്തെ അനുഗ്രഹം എപ്പോഴും ഞങ്ങളുടെ മേൽ ഉണ്ടായിരിക്കേണമേ.
@lakshmibai8313 Жыл бұрын
Om Athishaya KaryasidhiThaye Om Varshiye Namo Nama:❤🙏🙏🙏🙏🙏
@sukumaransukumaran7593 Жыл бұрын
ഏതു പ്രാർത്ഥന ആണ് ചൊല്ലിയത് pls പറയാമോ
@ramanikp5619 Жыл бұрын
😂🎉🎉🎉🎉
@ushavinod193410 ай бұрын
🙏🏻🙏🏻🙏🏻
@sajipk77424 ай бұрын
Amma enna rekdhichu
@harikrishnan7740 Жыл бұрын
ഓം അതിശയ കാര്യ സിദ്ധി തായേ ഓം വരഹിയെ നമോ നമഃ 🙏🏼❤️ഓം അതിശയകാര്യസിദ്ധി തായേ ഓം വരാഹിയെ നമോ നമഃ 🙏🏼❤️ഓം അതിശയകാര്യസിദ്ധി തായേ ഓം വരാഹിയെ നമോ നമഃ 🙏🏼❤️ഓം അതിശയകാര്യസിദ്ധി തായേ ഓം വരാഹി ദേവി നമോ നമഃ 🙏🏼❤️എന്റെ പൊന്നു മകൾ adrija ഹരിയെ കാത്തു കൊള്ളേണമേ വരാഹി അമ്മേ 🙏🏼❤️
@smithachandran2443 Жыл бұрын
എനിക്ക് ippo അതിശയം നടന്നിരിക്കുന്നു. ഈ മന്ത്രം full കേട്ടില്ല അതിനു മുൻപ് കിട്ടാനുള്ള 25000 rs accountil ആ വ്യക്തി ഇട്ടു തന്നു 🙏🏻ഞാൻ കുറച്ചു നാളെ ആയുള്ളൂ വരാഹി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്.
@ranjininandu5637 Жыл бұрын
🙏🙏🙏
@NayanaThara-z7f Жыл бұрын
അമ്മേ അനുഗ്രഹിക്കേണമേ എന്റെ മൂത്ത മകളുടെ ഭർത്താവിന്റെ ലഹരി ഉബയോഗം മാറി നല്ലബുദ്ധി തോന്നിക്കേണമേ അമ്മേ എന്റെ കുട്ടിക്ക് കുടുംബത്തിൽ സമാദാനം ഉണ്ടാകേണമേ അമ്മേ 🙏🙏🙏
@leenaprakash2425 Жыл бұрын
ഇന്ന് എനിക്ക് ഒരു അത്ഭുതം നടന്നു.. എന്റെ മുന്നിൽ ഇരുട്ട് മാത്രമേ ഉള്ളാരുന്നു... ഇന്ന് ksfe യുടെ ഒരു കുറി ചിട്ടി ഉണ്ടാരുന്നു first പ്രൈസ് ഒൻപതര ലക്ഷം രൂപ എനിക്കാണ് kittiyath...... 🙏🏼🙏🏼🙏🏼
@chippysree2941 Жыл бұрын
Thanks you reply🥰
@savitarinku6772 Жыл бұрын
Congratulations
@arunimarajan5050 Жыл бұрын
Congrats 👏👏👏👏
@ukaudio1988 Жыл бұрын
👏👏👏👏👏👏
@musthafatk3976 Жыл бұрын
👍🏼
@devayanim9716 Жыл бұрын
അമ്മേ ശരണം 🙏🙏 എന്റെ ഒരു കാര്യം നടന്നു. അമ്മേ എന്റെ കടം തീർക്കാൻ ഒരു vazhi കാണിച്ചുതരണേ... അമ്മേ.... വരാഹി അമ്മേ 🙏🙏
@JalajaP-lm5sq Жыл бұрын
അമ്മേ ശരണം 🙏🙏🙏അമ്മേ എന്റെ ദുംഖം മനപ്രയാസം എല്ലാം മാറ്റിത്തതരണേ ഓം വരാഹിഅമ്മേ. 🙏🙏🙏
@suchithrabijukumar54095 ай бұрын
അമ്മ എനിക്കും ഓരോ ദിവസത്തെയും കാര്യങ്ങൾ ഭംഗിയായി നടത്തി തരുന്നു 🙏🙏🙏🙏നാളത്തെ കാര്യവും നടന്നു കിട്ടാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏
@veenasibilas2130 Жыл бұрын
അമ്മേ ഇന്നലെ മുതൽ ഞാൻ അമ്മയുടെ മന്ത്രം ജപിച്ചു ഏകദേശം ഒരു മണിക്കൂറിനുള്ളിൽ എനിക്ക് ഞാൻ ആഗ്രച്ചതിൽ അപ്പുറം നല്ല ജോലി ശെരിയായി ഇന്ന് ഞാൻ പോയി എല്ലാം ശെരിയാക്കി ഇനി ഈ വരുന്ന പത്താം തിയ്യതി ജോയിൻ ചെയ്യണം ഞാൻ നിക്കകള്ളി ഇല്ലാതെ വന്നപ്പോഴാണ് അമ്മയുടെ മന്ത്രം കിട്ടിയത് ആവുന്നതും ആരായാലും വിഷമിച്ച ഘട്ടങ്ങളിൽ അമ്മയെ വിളിക്കു നിങ്ങൾക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകും അനുഭവം 🙏🙏🙏
@veenasibilas2130 Жыл бұрын
മനസറിഞ്ഞു പ്രാത്ഥിക്ക്‌അമ്മയോട് നമ്മൾ ചോദിച്ചത് അമ്മ തരും നാളെ എന്റെ കട തുറക്കണം അതിനു ക്യാഷ് വേണം മൂന്നു ദിവസം മുടക്കയിരുന്നു പച്ചക്കറികറി കഡയാണ് അമ്മ തന്നെ ആശ്രയം ജോലിക്ക് പത്താം തിയ്യതി ജോയിൻ ചെയ്യാൻ പറ്റുള്ളൂ അതു വരെ പിടിച്ചു നിൽക്കണം 🙏🙏🙏
@GayathriGayu-xp9wh2 ай бұрын
@@veenasibilas2130Ntha prayer cheythe, engaya enn paranju tharumo rply tharane
@DAKSHITH_VLOGS Жыл бұрын
എന്റെ അച്ഛൻ പറഞ്ഞത് അനുസരിച്ച് ആണ് ഞാൻ വരാഹി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയത് തുടങ്ങിയ അന്ന് തന്നെ എനിക്ക് മാറ്റങ്ങൾ ഉണ്ടായി. എന്റെ വലിയ ഒരു ആഗ്രഹം ആരുന്നു ദുബായ് ലൈസൻസ് എടുക്കണമെന്ന് അങ്ങനെ ഇരിക്കേ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് 2 തവണ എന്നെ അവർ തോൽപിച്ചു വരാഹി അമ്മയെ പ്രാർത്ഥിച്ചു ഞാൻ 3rd ടെസ്റ്റിന് പോയി 4 പേരുടെ കൂട്ടത്തിൽ ഞാൻ മാത്രം പാസ്സ് ആയതു വരാഹി അമ്മേ ശരണം ദേവി ശരണം. ഇനി ഉള്ള പ്രാർത്ഥന നല്ല ഒരു ജോലി ആണ് അമ്മയുടെ അനുഗ്രഹം എന്നും കൂടെത്തന്നെ ഉണ്ടാവണം.
@vijayalakshmikrishnan9357 Жыл бұрын
ഓം അതിശയ കാര്യ സിദ്ധി തായേ ഓം വരഹിയെ നമോ നമഃ തൃപ്പാദം നമസ്കരിക്കുന്നു കൈവെടിയരുതേ തായേ അനുഗ്രഹിച്ചാലും അപേക്ഷയാണ് തായേ 🌹🌹🌹🌹🌹🌹🌹🌹🌹
@lekhalena15388 ай бұрын
വരാഹി അമ്മേ എൻ്റെ മോൻ്റെ ഓട്ടിസം മാറ്റി ത്തരണേ. അവൻ സംസാരിക്കണേ അവന് തിരിച്ചറിവ് നൽകണേ അമ്മേ.
@meerasubash50806 ай бұрын
Monte kazhivukal encourage cheyu ellam sheriyavum. Varahi amma anugrahikum ❤
@shaimashaima7579 Жыл бұрын
വരാഹി അമ്മേ അനുഗ്രഹിക്കണേ ഞങ്ങളുടെ കടങ്ങൾ ഒക്കെ നിക്കി തരണേ എല്ലാവരേയും അനുഗ്രഹിക്കണേ അമ്മേ ദേവി മഹാമായേ ഓം ക്ലിം വരാഹി മുഖി ഹ്രീം സിദ്ധി സ്വരൂപിണി ശ്രീം ധനവശങ്കരി ധനം വർഷയ വർഷയ സ്വാഹാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayakumarprabhu7524 Жыл бұрын
വളരെയധികം മാറ്റങ്ങൾ വരുന്നുണ്ട്. താങ്കളുടെ ഓരോ വീഡിയോയും അനുകരിക്കുമ്പോൾ. വരാഹീ ദേവി അമ്മയുടെ കുഡും ബത്തേയും അനുഗ്രഹിക്കട്ടേ നന്ദി. നമസ്ക്കാരം. നന്ദി പറയാൻ വാക്കുകളില്ല. ഇനിയും ധാരാളം കാര്യ ങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു.
@salibinukumar48710 ай бұрын
അമ്മേ ദേവി ഒരു അത്ഭുതം പ്രവർത്തിക്കണെ.... കടങ്ങൾ തീർക്കാനുള്ള വരുമാനം തന്നു അനുഗ്രഹിക്കണെ അമ്മേ ദേവി കൈ വെടിയല്ലേ ❤
@NeethuNeethu-wi8up5 ай бұрын
അമ്മേവരാഹി അമ്മേ എനിക്ക് ഒരുജോലി സ്വന്തം ആയി ഒരു വീട് വേയ്ക്കാൻ ഭൂമി എന്റെ ആഗ്രഹം നിറവേറ്റി തരണമേ അമ്മേ വരാഹി അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മയിക് മുന്നിൽ ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു എന്റെ പേര് നീതു നാൾ ഉത്രം ഭർത്താവിന്റെ പേര് സുനിൽ നാള് രോഹിണി മകളുടെ പേര് നിഗ ൻ സുനിൽ നാൾ ഉത്രട്ടാതി മോന്റെ പേര് ഗ്യാൻ നാൾ മകം അമ്മേ വരാഹി അമ്മേ എന്നേയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreejithgopi88819 ай бұрын
എന്റെ വരാഹി അമ്മ എനിക് എന്റെ പ്രാണൻ ആണ് തിരിച്ചു തന്നത് കഴിഞ്ഞ ദിവസം കടുത്ത ശ്വാസ തടസം എനിക്ക് അനുഭവപ്പെട്ടു ഒരു മൂക് അടഞ്ഞ അവസ്ഥ ശ്വാസം വലുകുമ്പോൾ കടുത്ത നെഞ്ച് വേദന ഹോസ്പിറ്റലിൽ പോകാനോ വണ്ടി വിളിക്കനോ പറ്റില്ല പറ്റിയൽ തന്നെ കൊടുക്കാൻ കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല ഏകദേശം രെക്ഷ പെടാൻ പറ്റില്ല എന്ന അവസ്ഥ വന്നു എനിക്ക് എന്റെ വരാഹി അമ്മയെ മനസുരുകി വിളിച്ചു പ്രാർത്ഥിച്ചു കണ്ണടച്ചു കിടന്നു അത്ഭുതം എന്ന് പറയട്ടെ നിമിഷ നേരത്തിൽ എന്റെ ശ്വാസ തടസ്സം മാറി കിട്ടി അമ്മ എനിക്ക് എന്റെ ജീവിതം ജീവൻ തന്നെ തിരികെ തന്നു അമ്മയെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല എന്റെ വരാഹി അമ്മ എന്നെ അനുഗ്രഹിച്ചതുകൊണ്ട് മാത്രം ആണ് ഇന്ന് ഞാൻ ഇത് എഴുതാൻ തന്നെ ഉണ്ടായത് ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ സംശയം കൂടാതെ അമ്മയെ വിളിച്ചു അമ്മ എന്റെ കാത്തു രക്ഷിച്ചു ശതകൊടി പ്രണാമം അമ്മേ 🙏🙏🙏🙏
@Rejithanp Жыл бұрын
എന്റെ കുഞ്ഞിനെ കാത്തോളണം അമ്മേ അവൾ മറ്റുള്ള കുട്ടികളെ പോലെ ഒന്ന് നടന്നു കാണണം..
@ambikaraju4297 Жыл бұрын
എന്റെ കടം തീരാൻ ഒരു വഴി കാണിച്ചു തരണെ അമ്മേ.
@rajimolpr3751 Жыл бұрын
അമ്മേ ദേവി മഹാമായേ എന്നും എന്റെ കുടുംബതേ കാതുരക്ഷിക്കേണമേ ഓം അതിശക്തി കാര്യശിധിതായേ ഓം വരാഹിയെ നമോ നമ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhammaj167 Жыл бұрын
വരാഹി ദേവിയെ അനുഗ്രഹിക്കണേ... 🙏🙏🙏
@SheejaPramod-b1d Жыл бұрын
അമ്മേ ദേവി ഞങളുടെ കടങ്ങളും ദുരിതങ്ങളും മാറ്റി തരണേ മഹാമായേ 🙏🙏🙏
@sreesreesreesree-ss2sk9 ай бұрын
ഓം അതിശയകാര്യസിദ്ധി തായേ ഓം വരാഹിയേ നമോ. നമഃ 👍👍എന്റെ വീടിന്റെ മേൽ ഇടപെടണം അമ്മേ 🙏സഹായിക്കണേ 🙏
@Razi-1115 ай бұрын
എന്നെ കൈ വിടല്ലേ അമ്മേ...😢😢😢😢 തളർന്നു പോവുന്നു അമ്മേ.. ആ job നഷ്ടപ്പെടരുതേ അമ്മേ😢😢😢😢😢😢
@sureshbabu7115 күн бұрын
വരാഹി ദേവി ഒരു വീട് വെയ്ക്കാനായി ഒരു ബാങ്ക് ലോണിന്നായി ഞാൻ അലയൻ തുടങ്ങിയിട്ട് കുറെ നാളുകളായി ഇതുവരെ ഒന്നും ശെരിയായില്ല പല പല കാരണങ്ങളാൽ മുടങ്ങി പോകുകയാണ്, എല്ലാം തടസങ്ങളും നീക്കി എനിക്കൊരു ലോൺ സെരിയാക്കി തരണേ... എന്റെ വരഹിയമ്മേ.., 🙏🏻🙏🏻🙏🏻
@SamsungSamsung-qq1pg Жыл бұрын
എന്റെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ വരഹി ദേവി 👏👏👏👏👏👏👏
@thushara5974 ай бұрын
ഓം അതിശയ കാര്യ സിദ്ധി തായേ ഓം വാരാഹിയെ നമഃ ❤❤❤❤❤❤❤
@bindhus28342 ай бұрын
എന്റെ വാരാഹി അമ്മേ എന്റെ സ്ഥലം എല്ലാതടസവും മാറ്റി വിറ്റു കിട്ടുവാൻ അമ്മ അനുഗ്രഹിക്കട്ണേ 🙏എന്റെ കടങ്ങൾ തീർക്കുവാനും മകളുടെ കല്യാണം നടുത്തുവനും അമ്മേ പ്രാർത്ഥിക്കുന്നു ഞാൻ ഒരുപാട് വിഷമമിത്തിലാണ് 😢😢😢🙏
@jencyjhon86382 ай бұрын
ഞാൻ സ്നേഹിക്കുന്ന ആൾ എന്നെ വിട്ടിട്ട് എങ്ങും പോവരുത് ഞാൻ അല്ലാതെ മറ്റൊരാൾ അയാളുടെ മനസ്സിൽ ഉണ്ടെങ്കിൽ എല്ലാം നിർത്തി എന്റെ കൂടെ ജീവിക്കണം അവരുടെ ഫാമിലി എന്നെ പിണക്കം മാറി വിളിക്കണം എത്രയും പെട്ടന്ന് ബുദ്ധിമുട്ട് മാറി കല്യാണം നടക്കണം അതിന് തടസ്സം ചെയ്ത് ഞങ്ങളെ പിരിക്കാൻ നോക്കുന്നോരെ അമ്മ ശിക്ഷ കൊടുക്കണം അമ്മേ... വരാഹി ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻 കരഞ്ഞു കരഞ്ഞു മടുത്തു അദ്ദേഹം തുടക്കത്തിൽ പോലെ തിരിച്ചു വരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SindhumanojManoj-w7f Жыл бұрын
അമ്മ ദേവി അനുഗ്രഹിക്കണ എന്റെ കട ബാദ്ധ്യാത തീർത്ത് ഞാൻ ഇപ്പോൾ ചെയ്യിത് കൊണ്ട് ഇരിക്കുന്ന ജോലിയിൽ എന്നെ സഹായിക്കെണെ ദേവി❤
@purushothamang15244 ай бұрын
അമ്മേ വരാഹി ദേവി... Flat കാണുവാൻ വരുന്നവർക്ക് ഇഷ്ടപ്പെട്ട് തടസ്സങ്ങൾ നീക്കി, കച്ചവടം ഉടനെ ആകുവാൻ എൻ്റെ പ്രാർത്ഥന ചെവി കൊണ്ടു അവിടത്തെ അനുഗ്രഹം ഉണ്ടാവണെ അമ്മേ....
@BindhuMK-bg3qk Жыл бұрын
അമ്മേ എന്റെ എല്ലാ സങ്കടവും അമ്മയുടെ കാൽക്കൽ വെക്കുന്നു അമ്മേ നടത്തി തരണേ
@ushapradeep83819 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ഞങൾ അപേക്ഷിച്ച വണ്ടി ലോൺ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️ഇന്ന് തന്നെ പാസ്സ് ആയി വരണേ 🙏🏻♥️അമ്മേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@syamalavasu8892 Жыл бұрын
ഓം അതിശയ കാര്യ സിദ്ധി തായേ, ഓം 🙏വരാഹിയെ നാമോ നമഃ🙏🙏🙏
@syammh9778 Жыл бұрын
ഓം അതിശയ കാര്യ സിദ്ധി തായേ ഓം വരാഹിയേ നമോ നമഃ.. ❤️❤️❤️🙏ഒരു ലോട്ടറി ഭാഗ്യം തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🌹🌹🌹😩
@redalert1831Ай бұрын
ഓം അതിശയ കാര്യ സിദ്ധി തായേ വരഹിയെ നമോ നമഃ 🙏🏻🙏🏻🙏🏻🌹 അമ്മയുടെ അനുഗ്രഹം എല്ലാവർക്കും കിട്ടട്ടെ 🙏🏻🙏🏻🙏🏻
@ShilpaShilpa-y4t3 күн бұрын
ഓ..അമ്മേ മഹാമായേ വരദായി എന്നെ കൂരിരുട്ടിൽ നിന്ന് ദുരിദങ്ങളിൽ നിന്ന് കരകയറ്റി തരി. അമ്മേ🙏🙏🙏🙏🙏🙏 രേവതി ശിവദാസ ൻ
@sabian8066 Жыл бұрын
എനിക്കെന്റെ നഷ്ട്ടപെട്ട ജോലി കിട്ടാൻ വീഡിയോ കാണുന്നന്ന് മുതൽ പ്രാർത്ഥിക്കാറുണ്ട് ഇത് വരെ നടന്നിട്ടില്ല എങ്കിലും ഇപ്പോഴും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 അമ്മേ ആഗ്രഹം സാധിപ്പിച്ചു തരണേ devi🙏🏻🙏🏻🙏🏻
അമ്മേ ദേവീ... എന്റെ exam ആണ് ഈ വരുന്ന sep 14 nanu.... ദേവീ നല്ല മാർക്ക് വാങ്ങി പാസ്സാവാൻ എന്നെ അനുഗ്രഹിക്കേണമേ... എന്നാൽ ചെയ്യുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ട് അമ്മേ.... അമ്മയുടെ അനുഗ്രഹം ഉണ്ടാവേണമേ ദേവീ 🙏🏻🙏🏻🙏🏻
@Rajilabalan9 ай бұрын
അമ്മേ വരാഹി ദേവി എന്റെ കട ബാധ്യത മാറാനും എന്റെ ശത്രു നാശം എനിക്ക് കാണണം എന്നെ പറഞ്ഞു മോഹിപ്പിച്ചവനും തിരിച്ചു അടി കൊടുക്കണം അമ്മേ
@bhavanasasi6912 Жыл бұрын
ഞാൻ വാരഹി അമ്മയുടെ അമ്പലത്തിൽ പോയി അമ്മയെ കണ്ടു തൊഴുതു 🙏🙏അമ്മയ്ക്ക് ഒരു കോടി പ്രണാമം എന്റെ ആധിയും വ്യാധിയും മാറ്റിതരണേ അമ്മേ 🙏🙏
@babijashinil4544 Жыл бұрын
അമ്പലം എവിടെയാണ്
@sreekalatm4381 Жыл бұрын
തൃശൂർ അന്തിക്കാട് വള്ളൂർ ആലുംതാഴം മഹാവരാ ഹി ക്ഷേത്രം
@kumaransumathy9374 Жыл бұрын
😢ഞാൻ ആലുംതാഴം വരാഹി ക്ഷേത്രനടയിൽ എത്തി എന്റെ മകന്റെ കുട്ടിയുടെ (6വയസ് ) രോഗവസ്ഥക് മാറ്റം ഉണ്ടാവണമെന്ന് പ്രാർത്ഥിച്ചു പൊന്നു. ഒരു ദിവസത്തെ പൂജയും നടത്തി. ഇനിയും മാറ്റം ഒന്നും കണ്ടില്ല. മാറും എന്ന് വിശ്വാസം. ദേവിയുടെ അനുഗ്രഹസിസുകൾക്ക് വേണ്ടി വേദനയോടെ പ്രാർത്ഥിക്കുന്നു. ഓം അതിശയ കാര്യസിധിതയെ ഓം വരഹിയെ നമോ namaha:
@ashanandan140 Жыл бұрын
Evdeynu aa temple
@SumaS-k8o10 ай бұрын
അമ്മയുടെ വീഡിയോ ഇന്നുമുതൽ പ്രാർത്ഥിച്ചു തുടങ്ങി എന്റെ എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റി Thanksgiving എന്ന് പ്രാർത്ഥിക്കുന്നു ചേട്ടന് കച്ചവടവും ബിസിനസുമാണ് എല്ലാം ഇപ്പോൾ ബുദ്ധിമുട്ടിലാണ് ഇന്നുമുതൽ അമ്മയുടെ പ്രാർത്ഥന ഞാൻ പ്രാർത്ഥിക്കുന്നു വേണ്ടി പ്രാർത്ഥിക്കണേ എന്റെ ദേവി വാരാഹി അമ്മേ നമോ നമ
@resmivinodkumar6835 Жыл бұрын
എന്റെ എല്ലാ കടബാധ്യതയും തീർത്തു തരണേ അമ്മേ.
@haridasanalassery9824 Жыл бұрын
എന്റെ രണ്ടാമത്തെ മകന്റെ ലഹരി ഉപയോഗം നില്ക്കുനതിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണം അഖിൽ പുരുരുട്ടാതി 🙏🙏🙏🙏🙏
@shaimashaima7579 Жыл бұрын
അമ്മേ ദോവി മഹാമായേ വരാഹി അമ്മേ മക്കളേ അനുഗ്രഹിക്കണം നല്ല മാർക്കോടെ ജയിക്കണം നല്ല വഴി അമ്മ കാട്ടി കൊടക്കണം അമ്മ മക്കൾ ചീത്ത കൂട്ടുകെട്ടിൽ ഒന്നും ചെന്ന് ചാടാതെ അമ്മ കാത്തു രക്ഷിക്കണേ എന്റെ മക്കളെ ഓo അതിശയ കാര്യസിദ്ധി തായേ ഓം വരാഹിയേ നമോ നമ: ഓം അതിശയ കാര്യസിദ്ധി തായേ ഓം വരാഹിയേ നമോ നമ: ഓം അതിശയ കാര്യസിദ്ധി തായേ ഓം വരാഹിയേ നമോ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheelasuseelan6885 Жыл бұрын
ഓം വരാഹി അമ്മേ ശരണം 🙏🙏 അമ്മേ ദേവി ഞങ്ങളുടെ bank കടം വീട്ടാൻ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@lathamanoj8669 Жыл бұрын
അമ്മേ വരാഹി ദേവി എന്നേ കടബാധ്യതയിൽനിന്നു കരകേറ്റണമേ ദേവി 😢
@RamaniRajan-m9v11 ай бұрын
ഓം വാരഹി അമ്മേ എന്റെ എല്ലാ ദുഃഖം മാറ്റി തരണമേ എന്റെ കഷ്ടപ്പാട് ദുരിതം സാമ്പത്തിക ബുദ്ധി മുട്ടെ രോഗം എന്നിവ എത്രയും പെട്ടന് മാറ്റി തരണമേ അമ്മേ വരാഹി ദേവി എന്നെ രെക്ഷി കാണെ മഹമായേ ഓം
@gokulbr3010 Жыл бұрын
അമ്മേ എന്റെ വീട്ടിലെയ് കട ബാധ്യതകൾ എല്ലാം മാറ്റി തരണേ അമ്മേ sharanam🙏🙏🙏📍📍📍📍
@sajithkumarpillai111211 ай бұрын
ഓം വരാഹി അമ്മേ ശരണം എനിക്ക് വിദേശത്ത് ഒരു നല്ല ജോലി കിട്ടാൻ വേണ്ടി അമ്മ എന്നെ അനുഗ്രഹിക്കണേ
മണി അവിട്ടം ഞാൻ ഒരു റിട്ട് employe ആണ് എന്റെ പെൻഷൻ പേപ്പർ പെട്ടെന്ന് OK ആക്കണേ ഒപ്പം എനിക്ക് ഒരു ജോലി നൽകണേ അമ്മേ
@minnuzworldz916711 ай бұрын
ഓം വരാഹി ദേവിയേ നമ: അമ്മേ അമ്മയുടെ അനുഗ്രഹം കൊണ്ടും മറ്റെല്ലാ ദൈവങ്ങളുടെ അനുഗ്രഹം കൊണ്ടും എനിക്ക് ഇന്ന് 5000 രൂപ ലോട്ടറി അടിച്ചു .അമ്മക്ക് കോടി പ്രണാമം❤❤❤❤
@sidhus8310 Жыл бұрын
എനിക്ക് കിട്ടാനുള്ള സ്വർണം എത്രയും പെട്ടന്ന് കിട്ടാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ 🙏🏻🙏🏻
@kairalisugunan9191 Жыл бұрын
എന്റെ അമ്മ വരാഹി ദേവിയേ വിളിച്ചു പ്രാർത്ഥിക്കുന്നു എന് അമ്മക്ക് ഒരു വീടു വെക്കാനുള്ള വഴി കാട്ടണേ
@KumariChechi8 ай бұрын
അമ്മേ എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചു തായേ അമ്മേ ദേവി...... 🙏🙏🙏
@geethap.m2375 Жыл бұрын
അമ്മേ ദേവി എന്റെ കുട്ടികൾക്ക് നല്ലോരു കുടുംബജീവിതം നൽകണേ
@vimalaps80228 ай бұрын
വരാഹി അമ്മേ എന്റെ കടങ്ങളും ദുഖവും പൂർണമായും ഒഴിവാക്കണേ അമ്മേ
@sindhuv7223 Жыл бұрын
ഓം അതിശയകാരൃസിദധിതായേ വരാഹീദേവീ സ്തോത്രം
@lekshmisdreamworld Жыл бұрын
അമ്മേ എന്റെ കാര്യം കൂടി നടത്തി തരണേ അമ്മേ 🙏🙏🙏🙏🙏ഓം വജ്രാകോശം 🙏🙏
@lijaSathish9 ай бұрын
അമ്മേ കടബാധ്യതകൾ തീരാൻ ഞങ്ങൾക്ക് ഒരു വഴി കാട്ടി തരണേ. വജ്ര കോഷം 🙏🙏🙏
@jayanisalin Жыл бұрын
ഓം അതിശയാ കരിസിദ്ധി തായെ ഓം വരാഹിയേ നമോ നമഃ 🙏🙏
@MiniCj-w7f4 ай бұрын
അമ്മയെ എനിക്കൊരു വീട് സ്ഥലം മേടിക്കാൻ എത്രയും വേഗം കഴിയണമേ
@sree333773 ай бұрын
എനിക്ക് തന്ന അനുഗ്രഹങ്ങൾക് വാരാഹി അമ്മക്ക് നന്ദി ✨✨
@MidhunMalu Жыл бұрын
അമ്മേ എന്റെ കടങ്ങൾ തീരാൻ അനുഗ്രഹിക്കണേ ദേവി 🙏🙏🙏
@AjithaShibu-f3x Жыл бұрын
അമ്മേ എന്റെ കടം വീട്ടാൻ ഒരു മാർഗം കാണിച്ചു തരണേ 🙏🙏
@sureshb7307 ай бұрын
വരാഹി അമ്മേ എത്രയും വേഗം അപ്പച്ചിക്ക് കൊടുക്കാനുള്ള 5000/-രൂപ ശരിയാക്കി തരണമേ 🙏🏼🙏🏼😭😭. കൈ വിടല്ലേ അമ്മേ 🙏🏼
@homebeauty13593 ай бұрын
അമ്മേ എന്നെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിനു നന്ദി 🙏🙏
@dhanyas6348 Жыл бұрын
yes athu correct anu … varahi ammaye najn prarthichu 15 days . amma karyam nadathi thannu.., amme devi 🙏
ഓം വരാഹി അമ്മേ എന്റെ ജീവിതത്തിൽ ശാന്തിയും സമാദാനവും സന്തോഷവും നെൽകണേ ദേവി മക്കൾക്കും ഭർത്താവിനും നല്ലത് വരുത്തണം ദേവി മകളുടെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടണേ അമ്മേ 🙏🙏🙏🙏🙏🙏❤❤❤❤❤❤ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ വന്നുപോയിട്ടുണ്ടങ്കിൽ ഷെമിക്കണം അമ്മേ 🙏
@babyp6056 Жыл бұрын
ഓം athishaya കാര്യ സിദ്ധി തായേ.... ഓം വരഹിയെ.... നമോനമാ........
@BijuBIJU-m9u Жыл бұрын
ഓ० അതിശയ കാരൃസിദ്ധി തായേ ഓ० വരാഹിയേ നമോ നമഃ 🙏🙏🙏
@bindhulekhas6467 Жыл бұрын
ഓം അതിശയ കാര്യസിധി തായേ ഓം വരഹിയെ നമോ നമഃ 🙏🙏🙏
@shylajasatheesh5192 Жыл бұрын
അമ്മേ നാരായണ ദേവിനാരായണ വരാഹിദേവി അമ്മേ ശരണം 🙏🙏🙏🙏🙏
@Achudevu24 Жыл бұрын
അമ്മയെ മനമുരുകി വിളിച്ചാൽ അമ്മ കൂടെ ഉണ്ടാകും എനിക്ക് വിശ്വാസം ആണ് 🙏🙏 അമ്മേ വരാഹി ദേവി 🙏🙏🙏 ഓം വജ്ര ഘോഷം 🙏🙏🙏
@harikrishnan7740 Жыл бұрын
ഓം അതിശയ, കാര്യസിദ്ധി തായേ ഓം വരഹിയെ നമോ നമഃ 🙏🏼
@anithamenon2347 Жыл бұрын
ഓം അതിശയകാര്യസിദ്ധി തായേ ഓം വരാഹിയേ നമോനമഃ 🙏🏻🙏🏻🙏🏻
@harikrishnan7740 Жыл бұрын
എന്റെ മോളെ adrija ഹരി ചോതി നക്ഷത്രം.... മോളെ കാത്തു കൊള്ളെണം എന്റെ തമ്പുരാട്ടി🙏🏼❤️
@kuttankuttan-cm1dz Жыл бұрын
വരാഹി അമ്മേ ദേവിയെ കാത്തുരക്ഷിക്കണേ അമ്മേ ശരണം 🙏🙏🙏🙏
@AnithaAnitha-ir2qz3 ай бұрын
വരാഹി ദേവി അമ്മേ എന്റെ ആഗ്രഹം എനിക്ക് എന്റെ മക്കൾക്ക് ഒരു വീട് ആയിട്ട ഇല്ല ഒരുപാട് കടങ്ങളുണ്ട് നാലുദിവസം പണിയില്ല മൂന്നുദിവസം പണിയുണ്ടാവും പിന്നെങ്ങനെ കടം വീടും വരുമാനം കുറവ് ഭർത്താവ് കുടിക്കുകയുള്ളൂ പൈസയില്ല കുടുംബം നോക്കില്ല സ്വസ്ഥത സമാധാനവും തരാരു പട്ടയം ഉണ്ട കൂട്ടക്കാറില്
@GopinathK.B-sg4pb Жыл бұрын
ഓം അതിശയ കാര്യ സിദ്ധി തായേ ഓം വരാഹിയേ നമോ നമ: ദേവി എന്നെ കൈ പിടിച്ച് കര കയറ്റണമേ.❤❤❤
@AryaArya-sy4ez Жыл бұрын
ഓം അതിശയ കാര്യ സിദ്ധി തായേ ഓം വരാഹിയെ നമോ നമഃ. എന്റെ മക്കളെ കാത്തോളണേ
@nithinraj8653 Жыл бұрын
ശ്രീലക്ഷ്മി പൂരുരുട്ടത്തി, രഞ്ജിത് അത്തം, ഞങ്ങളുടെ ജീവിതം നന്നയിട്ടു പോകണേ അമ്മേ മഹാ മായേ