മനസ്സിൽ വിചാരിക്കുന്നത് അതുപോലെ തന്നെ നടക്കാൻ... ഇത് മാത്രം കേട്ടാൽ മതി! 100% Result

  Рет қаралды 44,493

Varahi Miracles

Varahi Miracles

Күн бұрын

Пікірлер: 259
@SheejaPramod-b1d
@SheejaPramod-b1d Жыл бұрын
അമ്മേ കടം കാരണം സമാധാനം ഇല്ല ദേവി കടങ്ങൾ വീട്ടാൻ എന്തേലും വഴി തെളിയിച്ചു തരണേ ദേവി 🙏🙏🙏
@vijyanpillai7360
@vijyanpillai7360 Жыл бұрын
അമ്മേ ദേവി വരാഹി അമ്മേ എൻ്റെ കടബാധ്യതകൾ തീർത്ത് തരണേ എൻ്റെ മക്കളുടെ നന്മക്ക് അനുഗ്രഹിക്കണേ അമ്മേ
@PuspaRadhakrishnan
@PuspaRadhakrishnan 11 ай бұрын
അമ്മേ വരാഹി അമ്മേ എൻ്റെ ജീവിതം തുടങ്ങിയ മുതൽ ദുഖങ്ങൾ അല്ലാതെ ഒരു സന്തോഷം ഞാൻ അറിഞ്ഞിട്ടില്ല എൻ്റെ എല്ലാ സങ്കടങ്ങളു മാറ്റി എൻ്റെ കടബാധ്യത തീർത്തുതരണേ വരാഹി അമ്മേ🙏
@SANTHOSHKUMAR-fo7hp
@SANTHOSHKUMAR-fo7hp 2 ай бұрын
അമ്മേ കടങ്ങൾ വേഗം തീർക്കാൻ സഹായിക്കണേ
@ygmusic3159
@ygmusic3159 Жыл бұрын
🙏🌹ഓം ഗിരിചക്ര രഥാരൂഡാ ദണ്ഡനാഥാ പുരസ്‌കൃതായെ നമഃ🌹🙏
@padmavision5418
@padmavision5418 Жыл бұрын
ഓം ശ്രീ വാരാഹി ദേവിയെ നമഃ ഓം ഗിരി ചക്ര രഥാരൂഢാ ദണ്ഡ നാഥാ പുരസ്കൃതായെ നമഃ
@raveendranp.k487
@raveendranp.k487 11 ай бұрын
ശ്രീ വാരാഹി അമ്മേ., രോഗ പീഡകളിൽ നിന്നും സാമ്പത്തിക ബുദ്ധി മുട്ടു കളിൽ നിന്നും അടിയനെ രക്ഷി ക്കണേ. 🙏🙏🙏
@RajiSuresh-xj7bo
@RajiSuresh-xj7bo 11 ай бұрын
അമ്മേ വരാഹി ദേവി 🙏രോഗശാന്ദിയും 😢അന്നന്നാൽത ദിവസം ഒരുതടസവും ഇല്ല്യാധേ തന്നെ നടക്കാൻ അനുഗ്രഹം തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@babythilakan8811
@babythilakan8811 Жыл бұрын
അമ്മേ വരാഹി ദേവി രക്ഷ രക്ഷ മഹാമായേ 🙏🙏🙏 കടബാധ്യത നീക്കി സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിച്ചാലും മഹാമായേ 🙏🙏🙏
@sulabhakumary9657
@sulabhakumary9657 11 ай бұрын
അമ്മേ എൻ്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു തരണേ... കടം ബാധ്യത പൂർണമായും മറ്റിത്തരണെ..
@sabarivishnu123
@sabarivishnu123 Жыл бұрын
അമ്മേ വരഹി ദേവി ഞങ്ങളുടെ കടബാധ്യതകൾ തീരുവാൻ സഹായിക്കണേ. എന്റെ മനസ്സിലെ സങ്കടങ്ങൾ മാറ്റിത്തരാൻ അമ്മക്ക് കഴിയണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajeevansajeevantk2671
@sajeevansajeevantk2671 Жыл бұрын
അമ്മേ ശ്രീ വരാഹി അമ്മേ എന്റെ എല്ലാദുഃഖകളും തീർത്തു തരണേ ❤❤❤🙏🙏🙏❤️❤️❤️
@omanapc-fo2de
@omanapc-fo2de 2 ай бұрын
അമ്മേ ശരണം ഞങ്ങളുടെ കടങ്ങൾ മാറ്റി തരണെ മക്കളുടെ പഠനത്തിൽ തടസ്സങ്ങൾ ഉണ്ടാവാത്തെ ഉന്നതിയിൽ എത്താൻ സഹായിക്കണെ അമ്മെ കാത്ത് രക്ഷിക്കണെ🙏🙏🙏🙏🙏
@parameswarannambisan3797
@parameswarannambisan3797 Жыл бұрын
വരാഹി അമ്മേ രക്ഷിക്കണേ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏തെറ്റുകൾ പൊറുക്കണം അമ്മേ 🙏🙏
@SindhuBineesh-z1x
@SindhuBineesh-z1x 9 ай бұрын
അമ്മേ എനിക്ക് സ്വർണ പണയം എടുക്കാൻ എന്നെ ഒന്നും സഹായിക്കണം അമ്മേ ഞാൻ ഒരു ലോൺ വച്ചിട്ടുണ്ട് അത് പാസാക്കി തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithaarjunan5059
@sajithaarjunan5059 Жыл бұрын
ഓം ശ്രീ വരഹി ദേവി നമഹ എന്റെ കടങ്ങൾ എത്രയും വേഗം തിരനുള്ള മാർഗം കാണിച്ചു തരേണമേ അമ്മേ
@kuttankuttan-cm1dz
@kuttankuttan-cm1dz Жыл бұрын
അമ്മേ ശരണം ദേവി ശരണം വരാഹിദേവിയെ ശരണം എന്റെ കടങ്ങളെ വീടാനുള്ള ഒരു വഴി തെളിച്ചു തരണമേ 🙏🙏🙏🙏🙏🙏
@HxudhHehdh
@HxudhHehdh 3 ай бұрын
Amme parthana yil eneyumkudubathineyum ullpeduthane amme kaividaelle
@vijivinu2187
@vijivinu2187 8 ай бұрын
അമ്മേ ഇതിൽ പറഞ്ഞ എല്ലാകാര്യത്തിലും ഞാൻ പെട്ടു കിടക്കുവാണ് അമ്മേ വരഹി ദേവി 🙏🙏🙏 എന്റെ ഈ പ്രേശ്നങ്ങളിൽ നിന്നും എന്നെ മോജിപിക്കണേ അമ്മേ വരഹി ദേവി
@LalithaRamachandran-u8n
@LalithaRamachandran-u8n 2 ай бұрын
എന്റെ കടങ്ങ ൾ തീ തീർത്തു തരണേ അമ്മേ വരഹ് 🙏🙏🙏.
@JijiJijiratheesh-jh1jq
@JijiJijiratheesh-jh1jq 24 күн бұрын
അമ്മേ ഇവിടെ പറഞ്ഞ സകലവിധ കട ബാധ്യത കളും എനിക്കുണ്ട് ഒന്ന് രക്ഷപ്പെടുത്തി തരണേ 🙏🙏🙏
@sheenabinoj4802
@sheenabinoj4802 Жыл бұрын
ഓം ഗിരി ചക്രരഥാരൂഢാ ദണ്ഡനാഥാ പുരസ്കൃതായേ നമ:🙏🙏🙏🙏🙏
@Sindhu-w8j
@Sindhu-w8j Жыл бұрын
ഓം ഗിരി ചക്ര രഥ രൂടാ ധണ്ട നാഥാ പുരസ്‌കൃദ്ധതയെ നമഹ 🙏🏻🙏🏻🙏🏻
@manjumajeesh8890
@manjumajeesh8890 14 күн бұрын
അമ്മേ കടങ്ങൾ വീട്ടുവാനും സ്വർണ്ണപ്പണയം വളരെ പെട്ടെന്ന് എടുക്കാനും സാധിക്കണെ അമ്മേ വരാഹി നമഃ
@Vanaja-w8c
@Vanaja-w8c 3 күн бұрын
അമ്മയെ വാരാഗി ദേവി എനിക്കൊരു എന്നും തുണയായിരിക്കണേ അമ്മ വീടുണ്ടാക്കാൻ എന്നെ സഹായിക്കണേ സഹായിക്കണേ
@shymashyma-jo2gg
@shymashyma-jo2gg Жыл бұрын
അമ്മേ ഞങ്ങളുടെ കടം വേഗം തീർന്ന് കിട്ടന്നേ വരാഹിനി അമ്മേ മനസമാധാനം തരണേ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി തരുണേ അമ്മേ
@SajinySathish
@SajinySathish 11 ай бұрын
വരാഹി അമ്മേ... എന്റെ സ്വർണങ്ങൾ എല്ലാം എടുക്കാൻ ഉള്ള വഴി തെളിച്ചു തരേണമേ.,.
@sharadhapalliyali6116
@sharadhapalliyali6116 Ай бұрын
ഇവിടെ പറഞ്ഞ എല്ലാകടങ്ങളും അടങ്ങിയ ഒരാളാണമെഞാൻ ഈ കടങ്ങളിൽനിന്നും എന്നെ രക്ഷിക്കു അമ്മേ..... 🙏🙏🙏🙏ഇനി സങ്കടപെടാനും ടെൻഷനടിക്കാനും ഈ ശരീരംകൊണ്ട് ആവുന്നില്ല രക്ഷിക്കണേ വരഹിയമ്മേ....
@rajithavijayan7009
@rajithavijayan7009 Ай бұрын
അമ്മേ കടങ്ങൾ ഉള്ള കാരണം ജീവിതം തന്നെ വെറുത്തു ദേവി എന്റെ കടങ്ങൾ പൂർണ്ണമായും വീട്ടി തന്നു സമാധാനപരമായ ഒരു ജീവിതം തരണമേ വരാഹി അമ്മേ 🙏
@sidhus8310
@sidhus8310 10 ай бұрын
അമ്മേ എനിക്കു കിട്ടാനുള്ള സ്വർണം എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കണമ് 👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻
@Aswathibijeesh
@Aswathibijeesh 2 ай бұрын
അമ്മേ വരാഹി അമ്മേ ഞങ്ങടെവസ്ഥുന്റെ കൂടെ കിടക്കുന്ന വസ്ഥു ഞങ്ങൾക്ക് തന്നെ അത് വാങ്ങിക്കാൻ പറ്റണെ അമ്മേ കൈവിട്ട് കളയല്ലെ കാത്ത് രക്ഷിക്കണെ അശ്വതി മകയിരം ബിജീഷ് തിരു വേണം🙏🙏🙏🙏
@ManjuSasi-h8e
@ManjuSasi-h8e 3 ай бұрын
എന്റെ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 9 ай бұрын
അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ സാമ്പത്തിക ബാധ്യത കളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@dasanmk4543
@dasanmk4543 Жыл бұрын
അമ്മയും ദേവി ശരണം അമ്മേ ദേവി ശരണം കടന്ന് കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് എന്തെങ്കിലും വഴി കാണിച്ചു തരുന്ന അമ്മയും ദേവി മഹാമായേ
@sunithaTk-h8c
@sunithaTk-h8c 4 ай бұрын
വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ സമാധാനം കിട്ടണമേ അമ്മേ 🙏🏼🙏🏼🙏🏼
@SadasivanK-g3q
@SadasivanK-g3q 4 ай бұрын
അമ്മേ വരാഹി അമ്മേ🙏 എന്റെ കുടുംബത്തിന്റെ കട ബാദ്ധ്യതകൾ തീർത്ത് അനുഗ്രഹിക്കേണമേ🙏 സദാശിവൻ കാർത്തിക.
@remyachakkara5125
@remyachakkara5125 10 ай бұрын
അമ്മേ വരാഹി ദേവി ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് അമ്മേ വരാഹിദേവി എന്റെ കടബാധ്യത തീർക്കാനുള്ള വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏😢😢😢😢
@sharadhapalliyali6116
@sharadhapalliyali6116 Ай бұрын
ഓം വരാഹിയെ നമഃ അമ്മേ ബാങ്കിൽ പണയം വെച്ച എന്റെ പേരിലുള്ള എല്ലാ സ്വർണ്ണങ്ങളും ജപ്തിക്കുമുന്നേ എടുക്കുവാൻ എന്നെ സഹായിക്കണമേ
@beenasivadas2314
@beenasivadas2314 2 ай бұрын
ശ്രീ സമയേശ്വരിയെ നമഃ 🙏🙏🙏വരാഹി അമ്മേ സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ട് ആണ് എനിക്ക് സ്ഥിരം ഒരു ജോലി വേണം അമ്മേ 😭😭🙏🙏 എന്നും ജോലി ഇല്ല അമ്മേ 🙏😭 ഞങ്ങളുടെ കുടുംബത്തിലെ ആവശ്യം നിറവേറ്റി തരണം അമ്മേ 🙏
@girijamkurup1391
@girijamkurup1391 11 ай бұрын
ഓം ഗിരിചക്ര രഥാരൂഢ ദണ്ഡ് നാഥാ പുരസ്കൃതായേ നമഃ 🙏🙏
@sobhasreekumar3465
@sobhasreekumar3465 3 ай бұрын
അമ്മേ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ മക്കൾക്കു നന്മ വരുവാൻ അനുഗ്രെഹിക്കണേ 🙏🙏🙏
@yuvinichu9481
@yuvinichu9481 Ай бұрын
അമ്മേ.... ബാങ്കിൽ പണയം വെച്ച സ്വർണം എടുക്കാനുള്ള പണം കയ്യിൽ കിട്ടണേ 🙏🏻🙏🏻🙏🏻
@wildstone1526
@wildstone1526 Ай бұрын
അമ്മേ വരാഹി അമ്മേ എമോള്ളേ ഈ കടകെണിയിൽ നിന്നും രഷിക്കണ 7 ലക്ഷഠ രൂ യാണ് കൊടുക്കാനുള്ള അജിത ത്രാടം ഒരാളോടു മേടിച്ച കൊടുത്തു സഹായിച്ചതാൻ ണ് പ്രഷിക്കണം അമ്മേ
@anilkumarr9117
@anilkumarr9117 3 ай бұрын
മറ്റൊരാളിന്റെ കയ്യിൽ നിന്നും പലിശയ്ക്ക് പണം വാങ്ങി ഒരാളെ സഹായിച്ചു, ഇപ്പോൾ മുതലുമില്ല പലിശയുമില്ല, ആത്‍മഹത്യയുടെ വക്കിലാണ്,, കൊടുത്ത പണം തിരികെ കിട്ടാൻ സഹായിക്കണേ അമ്മേ വരാഹി ദേവീ സഹായിക്കണേ അമ്മേ 🙏🙏🙏
@VeenaUnnikrishnan-be5vq
@VeenaUnnikrishnan-be5vq 3 ай бұрын
അതേ അവസ്ഥ
@Vaishnashiju
@Vaishnashiju Жыл бұрын
അമ്മേ ദേവി എന്റെ മക്കളെ എന്റെ അസുഖങ്ങളും മാറ്റി തരണമേ
@ManeeshaSatheesh-l7r
@ManeeshaSatheesh-l7r 2 ай бұрын
അമ്മേ ഒരു മാസനസമാധാനം ഇല്ലാ അത് എല്ലാം തീർത്തു തരണേ വരഹി അമ്മേ 🙏🙏🙏🙏🙏🙏🙏
@RajeeshKannan123
@RajeeshKannan123 13 күн бұрын
ഞങളുടെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്യണം അമ്മേ
@KamalaKallu
@KamalaKallu 25 күн бұрын
അമ്മേ എനിക്ക് കടം കൊണ്ട് ഒരു സമാധാനവുമില്ല ഓരോ ദിവസവും നീറി നീറിയാണ് കഴിയുന്നത്എനിക്കൊരു വഴി തെളിച്ചു തരണേ 🙏🙏🙏
@ushapradeep8381
@ushapradeep8381 8 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️
@GeethuMolk.v
@GeethuMolk.v 4 ай бұрын
അമ്മേ കടം തീർക്കാൻ ഒരു വഴി കാട്ടനെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ampilimadhu9790
@ampilimadhu9790 Ай бұрын
അമ്മേ ബുദ്ധിമുട്ട് തീർത്തു തരണേ 🙏🙏🙏🙏
@AnithaAnitha-ir2qz
@AnithaAnitha-ir2qz 3 ай бұрын
ദേവി അമ്മേ ഒരു ലക്ഷം രൂപ ഒരാൾ പറഞ്ഞിട്ടുണ്ട് എത്രയും പെട്ടെന്ന് അത് ലഭിക്കണേ കുറേ സ്വർണ്ണങ്ങൾ എടുക്കാൻ ഒരു വഴി അടവുകാര് കാക്കണേ പ്രാർത്ഥനയിൽ ചേർത്ത് നമ്മെ വീട്ടിലക്ക് വരരുത് അമ്മേ അമ്മേ കാക്കണേ
@Qatar2023-ee4ty
@Qatar2023-ee4ty 11 ай бұрын
എന്റെ കടങ്ങളെല്ലാം മാറ്റിത്തരണ അമ്മേ
@shilpasuresh1510
@shilpasuresh1510 6 ай бұрын
Enne pole ithil vishamam parajirikunna oro alukaldeyum avshyam niravetty kodukane varahi amme❤
@maheshunni9054
@maheshunni9054 4 күн бұрын
അമ്മേ വരഹി ദേവി കടം തീർന്നു കിട്ടാൻ സഹായിക്കണേ ദേവി
@ManjuKichu
@ManjuKichu Жыл бұрын
അമ്മേ വരാ ഹി ദേവി രക്ഷ രക്ഷ മഹാമായേ
@ranibaburajan823
@ranibaburajan823 5 ай бұрын
ഓം... ഗിരിചക്രരഥാരൂഡ... ദണ്ഡനാധാ പുരസ് കൃതായേനമ🙏
@PushpaKumarivs-iv1jq
@PushpaKumarivs-iv1jq 9 ай бұрын
ഓം ഗിരി ചക്ര redharooda dendanadha puraskrithaye namaha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SreejaSree-j6h
@SreejaSree-j6h 7 ай бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ ദേവി
@LalithaRamachandran-u8n
@LalithaRamachandran-u8n 2 ай бұрын
എന്റെ മക്കളെ കാത്തു കൊള്ളാം ണ് അമ്മേ വരാഹി അമ്മേ 🙏🙏🙏.
@AnithaAnitha-ir2qz
@AnithaAnitha-ir2qz 3 ай бұрын
രോഗങ്ങൾ മാറ്റി തരണേ അമ്മേ അത് പറയാൻ വിട്ടുപോയി അമ്മയെ സമാധാനം സമാധാനം ഇല്ല അമ്മേ എന്റെ പണികളും പ്രാർത്ഥന കേൾക്കുന്നത് ഒരുഫലവും കിട്ടിയിട്ടില്ല കാണിച്ചു തരുന്നില്ല
@Ambika-uy8lo
@Ambika-uy8lo 3 ай бұрын
ഓം ഗിരി ചക്രരഥാരൂഡാ ദണ്ഡനാഥാ പുരസ്കൃതായെ നമ:🙏🎉
@SujinaRS
@SujinaRS 2 ай бұрын
അമ്മേ ദേവി എന്റെ വരഹി ദേവി എന്റെ ഈ മാസത്തെ ചിട്ടി അടിച്ചു വാങ്ങി തരണേ ഒരുപാട് കടം ഉണ്ട് അമ്മേ
@mollyremani
@mollyremani 3 ай бұрын
നന്ദി നന്ദി നന്ദി കടത്തിൽ ആണ് മോൾ പ്രാർത്ഥിക്ക🙏🙏🙏🙏🙏❤️❤️❤️
@Suvarna-986-
@Suvarna-986- 4 ай бұрын
ഓം വജ്ര കോശം വരാഹി ദേവി നമഃ സർവേശ്വാരി നമഃ അനുഗ്രഹിക്യണേ അമ്മേ 🙏🏻🙏🏻
@SujathmaniMs
@SujathmaniMs 4 ай бұрын
അമ്മേ കടം കാരണം സമ്മാധാനം ഇല്ല ദേവി കടങ്ങൾ വിട്ടാൻ വഴി തെളിയി തരണെ അമ്മേ ദേവി വരാഗി അമ്മേ ശരണം
@BaijaSajan-q6i
@BaijaSajan-q6i Ай бұрын
അമ്മേ എനിക്ക് ഇന്ന് കുറച്ചു പയിസ വേണം ഒരു വഴി കാണിച്ചു തരേണമേ ദേവി 🙏🙏
@user-pf4mn6dz7p
@user-pf4mn6dz7p Ай бұрын
അമ്മേ എന്റെ കടങ്ങൾ പൂർണമായും മാറ്റിത്തരീണമേ
@sailasailajakumari
@sailasailajakumari 11 ай бұрын
Amme enikku manasamadhanam tharane🙏 Om vajrakosham🙏🙏🙏
@prameelaramanath9915
@prameelaramanath9915 4 ай бұрын
അമ്മേ മഹാമായേ വരാഹി അമ്മേ ശരണം ദേവി 🙏🏻🌹🙏🏻
@UshaMdharan
@UshaMdharan Жыл бұрын
ഓം വരാഹിദേവി അമ്മേ ശ രണം❤ 12:34
@ushavijayan227
@ushavijayan227 4 ай бұрын
അമ്മേ... വരാഹിയമ്മേ... കാത്തുകൊള്ളണമേ..🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼❤️🙏🏼
@SreedeviSreedevi-mi5tr
@SreedeviSreedevi-mi5tr Жыл бұрын
ഓം ശ്രീ വരാഹി ദേവി നമ: ഓം ശ്രീവരാഹി ദേവി നമഃ ഓം ശ്രീവരാഹി ദേ വിന മ:
@prakashmc4472
@prakashmc4472 Жыл бұрын
AUM SREE CARAHI DEVIYE NAMAHA.
@HarieshHariesh-kd2mq
@HarieshHariesh-kd2mq 9 ай бұрын
അമ്മേ ദേവി വരാഹി അമ്മേ എന്റെ കടം തീർത്ത് മന സമ്മധനം ഉണ്ടകണമേ അമ്മേ
@BijuTs-c5n
@BijuTs-c5n Жыл бұрын
🙏🙏🙏🙏🙏🌸🌸🌸🌸🌸🌸🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏AMMA SARANAM AMMA
@Ambika-uy8lo
@Ambika-uy8lo 3 ай бұрын
നാളെ ജോലിക്ക് പോകാൻ ക്കാൻ ബസ് കൂലി ഇല്ല എവടെങ്കിലും ഒരു വഴി കാണിക്കണെ വരാഹി അമ്മേ🙏
@Explore_1845
@Explore_1845 4 ай бұрын
അമ്മേ ഏന്റെ ഏല്ല ദുംഖവും ദുരു തവം നിക്കി സമ്പത് ഐശ്വര്യവുതന്ന് രക്ഷിക്കേണമ
@Ward10Mgnregs-bn1zh
@Ward10Mgnregs-bn1zh Ай бұрын
അമ്മേ ഞങ്ങളൂടേവീട്ടിലെ എല്ലാവർക്കകും.സുഗമായീ. ഈരീകണമേ
@Ward10Mgnregs-bn1zh
@Ward10Mgnregs-bn1zh Ай бұрын
അമ്മേവരാഹിദേവികടങ്ങൾവീട്ടിത്തരണമേ എൻ്റെ അമ്മേ ദേവീ... ശ രണം.
@JayamolShaji-g7j
@JayamolShaji-g7j Ай бұрын
അമ്മേ എന്നെ നാളെ കൊടുക്കാനുള്ള രൂപ മുഴുവൻ തന്നു സഹായിച്ചതിനു കോടി കോടി നമസ്കാരം
@somansekharan6162
@somansekharan6162 Жыл бұрын
ഓം ഗിരിചക്ര റെഥാ രൂഢ ദണ്ട നാഥാ പുരസ്‌ക്രിതായേ നമഹ : 🙏🏻🙏🏻🙏🏻
@Christy-op9zp
@Christy-op9zp 9 ай бұрын
വാരാഹി അമ്മേ എന്റെ കട ബാദ്ധ്യത മാറ്റി തരണേ
@jisharavi548
@jisharavi548 2 ай бұрын
ഓം ഗിരിചക്രരഥരൂഡ ദണ്ഡനാഥാ പുരസ്‌കൃതായെ നമഃ 🙏🏼
@arsha8781
@arsha8781 9 ай бұрын
😊രവിന്ദ്രൻ,പുരം വർഷ രവിന്ദ്രൻ, ഭരണി എന്റെ നാളും ഡേറ്റ് അറിയില്ല എന്റെ രോഗം, വെള്ള പാട്‌ മാറ്റി തരണം സുശീല
@anuabhilash6354
@anuabhilash6354 8 ай бұрын
Ente amme enn njan paisaykk vendi orupad vishamichu ellarum enne ottapeduthunnu amme katholane 🙏🙏🙏
@PreethaKumari-w8m
@PreethaKumari-w8m Ай бұрын
Amme ammayude manthram choli kurachu kadam veediamme nanni🙏🙏🙏🙏🙏🙏
@MadaviKadamunda-zl1th
@MadaviKadamunda-zl1th 2 ай бұрын
പേര് മാധവികടം തീർക്കാൻ കഴിയണദേവി വരാഹി അമ്മേ
@SunithaNk-jw6ul
@SunithaNk-jw6ul 8 күн бұрын
അമ്മേ നാളെ കെടുക്കാൻ ഒരു വഴി തുറന്ന് തരണം അമ്മേ
@_sindhupillai
@_sindhupillai Жыл бұрын
അമ്മേ എന്റെ മകന് അഡ്മിഷ൯ കിട്ടേണമേ 🙏🏻
@anudileep4726
@anudileep4726 Жыл бұрын
ഓം ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏
@remadevicg8262
@remadevicg8262 11 ай бұрын
Om girichakra radharooda dandanadha puraskrithaye namaha❤❤
@rameshparuthikkat150
@rameshparuthikkat150 10 ай бұрын
Rameshparuthikkat
@ManikandanBs-dw8fr
@ManikandanBs-dw8fr Ай бұрын
🙏🙏🙏🕉️🕉️🕉️🙏🙏🙏
@Sindhu-w8j
@Sindhu-w8j Жыл бұрын
ഓം ഗിരിചക്ര രഥ രൂടാ ദണ്ടാ നാഥാ പുരസ്‌കൃതയെ നമഃ ഹ 🙏🏻🙏🏻🙏🏻
@vibhyulatha4062
@vibhyulatha4062 11 ай бұрын
അമ്മേ മഹാമായേ നമ്മളായി വരുത്തിയ കടം തീർത്തു തരണമേ മഹാമായെ ശരണം
@sumeshanand2440
@sumeshanand2440 Жыл бұрын
ഓം ശ്രീ വാരാഹി ദേവിയെ നമഃ🙏🙏🙏🙏
@henockheno
@henockheno 2 ай бұрын
Amme entte kadangal mattitharane family problems mattitharanye 🙏🙏🙏
@prasannanrprasannanr365
@prasannanrprasannanr365 5 ай бұрын
അമ്മേ.നാറായനാകടംതീർത്ത്.തരണേ.JebhtheeAyee
@UshaMdharan
@UshaMdharan Жыл бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണേ അമ്മെ ഓം അമ്മേ ദേവി വരാഹിഅമ്മേ
@LathaKumari-df8ji
@LathaKumari-df8ji Жыл бұрын
Om girichakra ratharooda danta natha puraskrithayai namaha 🙏🙏🙏🙏🙏
@vijunarayanan5905
@vijunarayanan5905 Жыл бұрын
Om sree varahi devi namaha
@Ward10Mgnregs-bn1zh
@Ward10Mgnregs-bn1zh 21 күн бұрын
അമ്മേ കടം തീർ ക്കാനൊരു വഴിക്കാട്ടിത്തരേണമേ...അമ്മേവരാഹി.അമ്മേ...
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 14 МЛН